രാത്രിയിൽ കിടക്കുന്നതിനുമുമ്പ് ഇങ്ങനെ ചെയ്താൽ ,കൈ കാൽ മരവിപ്പ് ,നടുവിന് വേദന ഇവ ജീവിതത്തിൽ വരില്ല

  Рет қаралды 327,682

Baiju's Vlogs

Baiju's Vlogs

Күн бұрын

രാത്രിയിൽ കിടക്കുന്നതിനുമുമ്പ് ഇങ്ങനെ ചെയ്താൽ ,കൈ കാൽ മരവിപ്പ് ,നടുവിന് വേദന ഇവ ജീവിതത്തിൽ വരില്ല
Scoliosis causes
Causes of scoliosis several reasons such as:
Genetic or birth defects.
Wear and tear in the spine.
Difference in the lengths of the legs.
Lifting weight towards one side in routine.
Wrong standing posture.
Injuries to the spine.
Infection of spine.
Unsuitable furniture.
Neuromuscular conditions, such as cerebral palsy or muscular dystrophy.
Signs and Symptoms
Scoliosis can be identified by following symptoms:
Uneven shoulders: One shoulder down and other is raised up.
Uneven waist: Waist of the person seems to be bent one side.
Uneven hip: One hip down and other is raised up.
Uneven leg length: Length of one leg is longer than the other leg.
Back pain: Person have scoliosis feel back pain at the point of curve in the spine.
When to go to doctor for scoliosis diagnosis?
Contact your doctor and get diagnosed when you see above signs and symptoms in the bosy. Scoliosis can be diagnosed by X-Ray. Mild scoliosis usually don't cause any pain and develop without knowledge of the person. Occasionally, friends, teachers, and teammates of the person are the first people to notice scoliosis in a person.
Precautions of Scoliosis
Never walk for long time with carrying weight in one hand.
Always stand in correct posture.
Use suitable furniture.
Balanced diet should be taken.
Study should be avoided in sideways bending position.

Пікірлер: 207
@SureshKumar-lv6fk
@SureshKumar-lv6fk 2 жыл бұрын
ഇതിലും നന്നായി ഒരസുഖത്തെപ്പറ്റി വിവരിക്കാൻ ആർക്കും സാധ്യമല്ല 🙏
@monuttieechuttan210
@monuttieechuttan210 2 жыл бұрын
നന്ദി ഡോക്ടർ 🙏 ഇനിമുതൽ കുറച്ചൂടെ സൂക്ഷിക്കാം 👍
@MrNaufal80
@MrNaufal80 2 жыл бұрын
Very good info, thank you Dr. for presenting or explaining it on a simple and understanding way.
@mahichellappan334
@mahichellappan334 2 жыл бұрын
പ്രിയ ഡോക്ടർ നല്ല രീതിയിൽ വിവരണം നൽകിയതിൻ വളരെ നന്ദി .
@zainuddheen7440
@zainuddheen7440 2 жыл бұрын
സാർ, നന്നായി വിവരിച്ചു തന്നു, താങ്ക്സ്.
@Saheerifonegroup
@Saheerifonegroup 2 жыл бұрын
Good information 👍
@gitasadanandan5752
@gitasadanandan5752 2 жыл бұрын
Thank u doc🙏 nicely explained.. One small doubt.. While doing suryanamaskaram and similar exercises will it adversely affect our body after certain age?
@jenceyjose2996
@jenceyjose2996 2 жыл бұрын
Demo kanikunnathinu thanks sir👍
@rafivettom
@rafivettom 2 жыл бұрын
സർ സാധാരണക്കാർക്ക് വരെ മനസ്സിലാവും വിധം വ്യക്തമായി പറഞ്ഞു,നന്ദി,എനിക്ക് നടുവേദനയുണ്ട്,എം അർ ഐ എടുത്തു,ഡിസ്ക്കിനു പ്രശ്നമുണ്ട്,മരുന്ന് കഴിച്ചിട്ടുണ്ട്,പകുതിയോളം കുറവുണ്ട്,സർ പറഞ കണക്ക് ശ്രദ്ദിക്കുന്നുണ്ട്,കൂടുതൽ നിൽക്കേണ്ടി വരുംബോഴും വേദന വരുന്നു സർ,
@Kpmartin
@Kpmartin 2 жыл бұрын
സർ , എനിക്ക് 53 വയസ്സുണ്ട് .എന്റെ രണ്ടു കാലുകൾക്കും അസഹനീയമായ തരിപ്പുണ്ട് .മുട്ടിന് താഴെ പിറകിൽ മസിലിലാണ് തരിപ്പുള്ളത്.ഏകദേശം 22 വർഷങ്ങൾക്കു മുമ്പാണ് തുടങ്ങിയത്. ഇപ്പോൾ ഉറക്കത്തെ ഗുരുതരമായി ബാധിക്കുന്നു.റിഫാക്സിമിൻ , ആക്സോ ഹർഡ്, ഫുൾ നെർവ് തുടങ്ങിയ പല മരുന്നുകളും കഴിച്ചു കാര്യമായ കുറവുണ്ടായില്ല. 'ബ്ലഡ് ടെസ്റ്റ് പലതും ചെയ്തു എല്ലാം ഏതാണ്ട് നോർമലാണ് , ചീത്ത കൊളസ്ട്രോൾ മാത്രം 100 മുതൽ 130 വരെയാണ് കാണിച്ചിട്ടുള്ളത് .ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരാമോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
@sandeepkumaras2281
@sandeepkumaras2281 2 жыл бұрын
യോഗ ചെയ്യുമ്പോ ഒക്കെ, നടു കൂടുതല്‍ തവണ വളക്കുകയി ല്ലേ അപ്പൊ, അത്‌ ഒഴിവാക്കണം എന്നാണോ പറയുന്നത് Plz reply
@preethipr
@preethipr 2 жыл бұрын
നട്ടെല്ല് കാണിച്ചു വിശ്ദീകരിച്ചത് കൊണ്ട് വളരെ നന്നായിട്ട് മനസ്സിലായി... തീർച്ചയായും ഈ വീഡിയോ കണ്ടത് കൊണ്ട് കുറെ ആളുകൾ ഈ പ്രശ്നത്തെ prevent ചെയ്യും. രോഗികൾ ടെ നില മെച്ചപ്പെടും... Thank you Dr. 🙏🌹
@Murralikrishna
@Murralikrishna 2 жыл бұрын
Well explained doctor. Thank you
@binuvbinu1491
@binuvbinu1491 2 жыл бұрын
നന്നായി ഡോക്ടർ വളരെ ഉപകാരപ്രതമായിരുന്നു
@mohammedashraf5810
@mohammedashraf5810 2 жыл бұрын
Thank you sir, clearly understand the causes.
@sreekanthtk3754
@sreekanthtk3754 2 жыл бұрын
വീഡിയോ വളരെ ഉപകാരപ്രദമായി 👍👍 ഡോക്ടർക്ക് നന്ദി🙏🙏
@mjsebastian2222
@mjsebastian2222 2 жыл бұрын
സാർ പറഞ്ഞത് പോലെ സർജറി ചെയ്ത മനുഷ്യർ ഇപ്പോൾ ശരിക്കും രോഗിയായി വേറെ ഒരു പണിയും ചെയ്യാൻ പറ്റാതെയായി ഒരുപാടു പേർ ഉണ്ട് സർജറി കഴിഞ്ഞു അതിനു മരുന്നു കഴിച്ചു വേറെ രോഗം പിടിച്ചു അങ്ങനെ ഒരുപാടു പേർ
@maimoonaashraf425
@maimoonaashraf425 2 жыл бұрын
Karact
@radhakrishnannair3296
@radhakrishnannair3296 2 жыл бұрын
Excellent, Your Demo Made It More Explanatory....Thanks
@rubyjoseph4969
@rubyjoseph4969 2 жыл бұрын
Thanks Dr, Sinju
@leelammajosejose7866
@leelammajosejose7866 2 жыл бұрын
നന്നായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി
@srlittilemarysabs2138
@srlittilemarysabs2138 2 жыл бұрын
നല്ല അറിവ് പൊതു ജനങ്ങൾക്ക്,
@banu128
@banu128 2 жыл бұрын
ഞാൻ തിരിഞ്ഞു നടന്ന വീഡിയോ. വളരെ ഉപകാരം ആയി
@aneesabaiju2804
@aneesabaiju2804 2 жыл бұрын
എനിക്കു ചെയ്തു. കാല് പോലും തളർന്നു പോയിരുന്നു ഇപ്പോ പടച്ചവന്റെ അനുഗ്രഹം കൊണ്ട് ഇപ്പോ നടക്കാൻ പറ്റും പഴയപോലെ എല്ലാജോലിയും ചെയ്യാം
@appukuttankb7225
@appukuttankb7225 2 жыл бұрын
നല്ല അറിവാണ് കിട്ടിയത് വളരെ നന്ദി
@anithagirish3381
@anithagirish3381 2 жыл бұрын
Simple and clear... explanation Thankyou Doctor
@jancyjose3184
@jancyjose3184 2 жыл бұрын
Well explained and very useful.Thank you Doctor
@kamalamraman8241
@kamalamraman8241 2 жыл бұрын
Sir nannayi vivarichuthannathinu nanniyund
@manoojashaik655
@manoojashaik655 2 жыл бұрын
Thanks for your valuable information 🙏
@ponnammathankan616
@ponnammathankan616 2 жыл бұрын
Very good explanation.tku so much
@yasarcbyasar3645
@yasarcbyasar3645 2 жыл бұрын
Supper ആളുപോളിയാണ്
@ranjinibai4778
@ranjinibai4778 2 жыл бұрын
Very good information Thank you so much Doctor 🙏👌
@sst2868
@sst2868 2 жыл бұрын
Very gud information. Thanks alot Dr
@prasanthprasanth2120
@prasanthprasanth2120 2 жыл бұрын
Thank you doctor 🙏
@sheelanair9286
@sheelanair9286 2 жыл бұрын
Well explained... thanq doctor 🙏...im facing both problems since ten years.. at the age of 44
@ABC-dz
@ABC-dz 2 жыл бұрын
Sir thank you so much for your beautiful explanation
@subabennet2483
@subabennet2483 2 жыл бұрын
Thanks doctor super episode.
@susharamachandran6554
@susharamachandran6554 2 жыл бұрын
Spondylosis is very common , and Dr has explained with demo making it easier to understand 🙏🙏🙏
@shrutisukumaran1437
@shrutisukumaran1437 2 жыл бұрын
Thank you Dr
@subaidaashraf9353
@subaidaashraf9353 2 жыл бұрын
Very good advice dr
@bettychacko5727
@bettychacko5727 2 жыл бұрын
Thank you Dr
@kidilantraveler
@kidilantraveler 2 жыл бұрын
Great information doctor, 👌🙏
@thankachyj8375
@thankachyj8375 2 жыл бұрын
OK.thankou Dr
@jyothilekshmi2438
@jyothilekshmi2438 2 жыл бұрын
Thanku docter
@shameemamuzammil5207
@shameemamuzammil5207 2 жыл бұрын
Valare upakkaram
@faizalthazu1997
@faizalthazu1997 2 жыл бұрын
Good doctor Good information
@srbrigithamary7142
@srbrigithamary7142 2 жыл бұрын
Thanks dr, exercise ചെയ്യുന്നത് നല്ലതാണോ ഡോക്ടർ
@sheebadani3534
@sheebadani3534 2 жыл бұрын
Good information, l have both
@rafnasrappu5862
@rafnasrappu5862 2 жыл бұрын
Thanx dr...gud information
@jalajas5448
@jalajas5448 2 жыл бұрын
Very nice information doctor
@georgevarghese7234
@georgevarghese7234 2 жыл бұрын
താങ്ക്യൂ ഡോക്ടർ.
@sheebasenu6763
@sheebasenu6763 2 жыл бұрын
Thanks my doctor
@jayaashok447
@jayaashok447 2 жыл бұрын
Thanks doctor your information
@happychildrensparents9969
@happychildrensparents9969 2 жыл бұрын
Doctor നമ്മൾ exacise ചെയ്താലും ഇതുപോലെ കൂടുതൽ ഉപയോകിക്കിലെ അപ്പോ അതും പ്രശ്നമാണോ
@thalapilsajeev5737
@thalapilsajeev5737 2 жыл бұрын
Great rendering
@sathianc.a1511
@sathianc.a1511 2 жыл бұрын
ഒരുപാടു നന്ദി ഡോക്ട൪ക്ക്
@josevet9607
@josevet9607 2 жыл бұрын
നന്ദി
@brosizy7920
@brosizy7920 2 жыл бұрын
Thanks 😊
@mollybabu627
@mollybabu627 2 жыл бұрын
Nalla doctor🙏
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Thanks
@fazeefazee6672
@fazeefazee6672 2 жыл бұрын
Very Useful 👍🏻👍🏻
@chinugee
@chinugee 2 жыл бұрын
God is great. Such a great design Worship the creator and not his creation
@syamalavijayansyamalavijay9881
@syamalavijayansyamalavijay9881 2 жыл бұрын
Very good message
@babuvarghese6786
@babuvarghese6786 2 жыл бұрын
Thank you Doctor👏 👌
@habihabeeba6256
@habihabeeba6256 2 жыл бұрын
Good messege ...👌🏻👌🏻
@kamalamraman8241
@kamalamraman8241 2 жыл бұрын
Thank youuuu
@sonyskitchen593
@sonyskitchen593 2 жыл бұрын
Thank you dr👍
@fairncarebeauty
@fairncarebeauty 2 жыл бұрын
My favourite dr
@mayatitachannel7619
@mayatitachannel7619 2 жыл бұрын
Thank you very much Dr. The moment I watched this video I removed my pillow.. I read everyday .from tmrw I will not bend my neck while reading.and also will be alert not to take weight . I have the symptoms that Dr said. I will be careful Dr.Thankyou once again.
@elezabethcherian3881
@elezabethcherian3881 2 жыл бұрын
thanku sir
@mytips2459
@mytips2459 2 жыл бұрын
simple explanation 😍👌
@muhsinanoushad2578
@muhsinanoushad2578 2 жыл бұрын
Thanks sir
@rajiravindran3480
@rajiravindran3480 2 жыл бұрын
Sir thanks 🙏🏻🙏🏻👍
@geethakumari771
@geethakumari771 2 жыл бұрын
Good
@rasikan1247
@rasikan1247 2 жыл бұрын
Sir കയമുട്ടിന്ന് അനുഭവ പെടുന്ന ടെന്നിസ് എൽബോ എന്ന വേദന മാറാ ന് എന്താ ഒരു പോം വഴി ഒരു പാട് ഇംഗ്ലീഷും അയർവേധവും മരുന്ന് കഴിച്ച് തെറാപ്പി ചെയ്തു എന്തെങ്കിലും ചെറിയ വെയ്റ്റ് എടുത്താൽ വീണ്ടുംവേദന ഇപ്പൊൾ കയമുട്ടിന്ന് ശേഷമായി ബെൽറ്റ് കെട്ടിയിട്ടുണ്ട് എന്നിട്ടും വല്യ മാറ്റം ഇല്ല
@rogergaming2945
@rogergaming2945 2 жыл бұрын
വ്യായാമങ്ങൾ ചെയ്യാൻ പാടില്ല ഇതിനു മറുപടി തരണം
@reshmapraveen5945
@reshmapraveen5945 2 жыл бұрын
Doctor ,I have L4L5 protrusion,enthu treatment anu vendadhu,Nalla back pain Anu ,oru pade naeram erikan patunilla,kalukal munbhotu pokan patunilla,pokumpol naduvinu Nalla pain Anu.
@lalithakumari5303
@lalithakumari5303 2 жыл бұрын
Very nice
@aneeshkkuttan8810
@aneeshkkuttan8810 2 жыл бұрын
Great...
@phylominaabraham3399
@phylominaabraham3399 2 жыл бұрын
Sir, I am 68 yrs old. I have lumbar spondylitis since 2010. At that time the disc between L4 and L5 was prolapsed. Now MRI shows prolapse of L1 to L6 and mild dislocation of L6 and S1. Now a days I am in severe pain and numbness and my doctor says operation is the only solution. Is keyhole surgery possible? Philomina, Nilambur, Malappuram.
@lissyfrancis4813
@lissyfrancis4813 2 жыл бұрын
I kanikunna dr ki samsarikan vishamam ethengane sadhikunnu
@vinodks7393
@vinodks7393 2 жыл бұрын
ഡോക്ടർ മെമ്മറി ഫോം പില്ലോ ഉപയോകിക്കാമോ?
@kovilnadasuja43
@kovilnadasuja43 2 жыл бұрын
kidakkunnathinu munp inghane cheythal mathi ennu title il undallo. Athu paranjillallo Dr.plz reply
@NizamNizam-ot4tg
@NizamNizam-ot4tg 2 жыл бұрын
Good messege
@shreeharishreehari907
@shreeharishreehari907 2 жыл бұрын
സാർ 2018ൽ ഞാൻ കുനിഞ്ഞു നിന്ന് അലക്കികൊണ്ടിരിക്കുമ്പോൾ എന്റെ നടുവിലേക്കു തേങ്ങ വീണു അന്ന് വല്യേ കുഴപ്പമുണ്ടായില്ല പിറ്റേ ദിവസം എന്റെ ഇടതു കാൽ അനക്കാൻ വയ്യാതെ ഡോക്ടറെ കണ്ടു 5ദിവസത്തെ മരുന്നുതന്നു. ഇപ്പൊ കുഴപ്പമില്ല. ഇനി ഭാവിയിൽ ഇതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകുമോ..?
@nasiliworld4638
@nasiliworld4638 2 жыл бұрын
👍 nalla videos
@VijAy54724
@VijAy54724 2 жыл бұрын
അപ്പൊ excercise ചെയ്താൽ ഡിസ്ക് നു problems വരുമല്ലേ 🤔
@johnsonpools637
@johnsonpools637 2 жыл бұрын
As per your statement you said don't move neck as far as possible, because we get wear n tear and spondylitis develops. I'm 65 years old man doing everyday exercise, in my exercise one item is 40 times rotate neck touching chin to chest and another 40 times rotate neck pressing backward, is this harmful and will get spondylitis soon, I started this exercise from my age of 20, please guide me correctly
@geethanambiar5403
@geethanambiar5403 2 жыл бұрын
Thank you verymuch doctor for the valuable information. God bless you and family 🙏🌹
@kurianthomas5013
@kurianthomas5013 2 жыл бұрын
Thank you sir for good information
@ambikakannan763
@ambikakannan763 2 жыл бұрын
Dr.sir ente ammakku leh maraveppu body chorichalum undo.
@hamzamt4160
@hamzamt4160 2 жыл бұрын
good Demons tration
@anvaram5072
@anvaram5072 2 жыл бұрын
എനിക്ക് ഒരു accident സംഭവിച്ചിട്ട് കാൽ പാദത്തിൽ വലിയ മുറിവ് ഉണ്ടായി.. Injection ഒക്കെ എടുത്ത് കാൽ കെട്ടിവെച്ചു ഇപ്പൊ രണ്ട് മാസമായി, മുറിവേല്ലാം ഉണങ്ങി, കാലിൽ ഇപ്പോഴും മരവിപ്പ് ഉണ്ട്. അത് എങ്ങനെ മാറും
@santhoshkumarsivadasan6582
@santhoshkumarsivadasan6582 2 жыл бұрын
Good information 👍
@sunishmathew8743
@sunishmathew8743 2 жыл бұрын
Any remedies for end bone pain (tale bone)
@linivijayan5894
@linivijayan5894 2 жыл бұрын
Well explained sir❤️
@remadevi7117
@remadevi7117 2 жыл бұрын
Appo exercise cheyyumboll ulla movement kondum worn and tear undakumo?
@nishmavelayudhanvelayudhan9674
@nishmavelayudhanvelayudhan9674 2 жыл бұрын
Sir 24age il engane sambavichal
@nalinisabu1050
@nalinisabu1050 2 жыл бұрын
നമസ്കാരം സർ എനിക്കു കഴുത്തിൽ വേദനയുണ്ട് കൈ മരവിപ്പുണ്ട് തലയിണ വെക്കാറില്ല ചരിഞ്ഞു കിടക്കുമ്പോൾ തല ചരിഞ്ഞു കിടക്കുമ്പോൾ കുഴപ്പമുണ്ടോ പിന്നെ ഓപ്പറേഷൻ ചെയ്താൽ തളർന്നു പോകും എന്നു പറയുന്നു ഞാൻ എം ർ ഐ എടുത്തു ബാൽജയിരിക്കുന്നു എന്നു പറയുന്നു 🙏🏿🙏🏿🙏🏿🙏🏿
@geethikapradeep479
@geethikapradeep479 2 жыл бұрын
🙏👌
@mercyharvestmissionsociety2758
@mercyharvestmissionsociety2758 2 жыл бұрын
Strengthening the muscles and nerves is the best remedy, by proper physiotherapy and exercises. Bones alone do not have strength
@basheerkoroth1239
@basheerkoroth1239 2 жыл бұрын
Well explained sir 👌
@sahadkc2978
@sahadkc2978 2 жыл бұрын
സാർ ഞാൻ 55 വയസ്സായ ഒരാളാണ് ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതിന് ദോഷമുണ്ടോ കുനിഞ്ഞു കാലുകൾ മേലോട്ട് ഉയർത്തിയും ഒക്കെ ചെയ്യാറുള്ള വ്യായാമങ്ങൾ ബുദ്ധിമുട്ടാകുമോ
@shajirlv4004
@shajirlv4004 2 жыл бұрын
bone setting അടങ്കൽമുറ ചെയ്ത് (പൊട്ടൽ ഇല്ലെങ്കിൽ ) സർജറി ഇല്ലാതെ ഏതു പ്രശ്നവും മാറ്റിയെടുക്കാം
@srayan1306
@srayan1306 2 жыл бұрын
Eveida
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,3 МЛН
കാൽ കഴപ്പ് |കാൽ കടച്ചിൽ | Aching legs @chitraphysiotherapy7866
10:14
She saved the baby 😢🥹 LeoNata family
0:33
LeoNata Family
Рет қаралды 4,8 МЛН
Magic #rimiufun
0:10
Ri Miu Family
Рет қаралды 10 МЛН
FUFUSQUISHY ASMR 🌈🐱 800g Sparkling Rainbow Cat Paw
0:21
FuFu Squishy
Рет қаралды 9 МЛН
LIFE HACK ✈️🚕 #VictoriaPfeifer #lifehacks
0:17
Victoria Pfeifer
Рет қаралды 16 МЛН