രാവിലെ പ്രാര്‍ത്ഥന November 30 # Athiravile Prarthana 30th November 2024 Morning Prayer & Songs

  Рет қаралды 4,633

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Пікірлер: 63
@AnniePaulson-i7l
@AnniePaulson-i7l 2 күн бұрын
സ്നേഹപിതാവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന 🙏🙏 അങ്ങേക്കു മാത്വം ഉണ്ടാകട്ടെ🙏🙏 അമ്മേ പരിശുദ്ധ കന്യകേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🙏🙏🙏
@omanavarghese368
@omanavarghese368 2 күн бұрын
ഈശോയെ എൻറെ പ്രാർത്ഥന കേട്ടതിനു നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsavarghese256
@valsavarghese256 2 күн бұрын
എൻെറ ഈശോയേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്ത്വപ്പെടുത്തന്നു അപ്പാ പുതിയ ഒരു ദിവസം കുടി നൽകിയതിന് നന്ദി പറയുന്നു സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ നല്ലൊരു ദിവസം നൽകി അനുഗിക്കണമേ 🙏🙏🌹🌹🙏🙏🕯️🕯️✝️
@sunilantony8687
@sunilantony8687 2 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ എന്റെ കടങ്ങൾ തീർത്തു തരേണമേ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ
@mithunseethal4672
@mithunseethal4672 2 күн бұрын
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥
@bijukunjumon2078
@bijukunjumon2078 2 күн бұрын
എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️
@lilypaul8273
@lilypaul8273 2 күн бұрын
Entey deivamey yesoyey....entey kuda irikanaey...kattum mazha yum eduthu kalayanamey....protect us and comfort us...pls esoppa,,,st.barbarammma....vilikunney....sahayikanamey,,,,
@chandralekhapn9686
@chandralekhapn9686 2 күн бұрын
Appa,katholane,kaividalle,appa kghangalude,veettil,manassamadhanathey,santhoshatheyum,tharename,amen,stotram,appa
@sunilantony8687
@sunilantony8687 2 күн бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ അവരെ ദൈവകൃപായിലും ദൈവഭായത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹികാണുമെ അവർക്കു പഠിക്കാനുള്ള ബുദ്ധി കൊടുകാണുമെ
@joyesjoykutty2742
@joyesjoykutty2742 2 күн бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@RemyaRavi-s6c
@RemyaRavi-s6c 2 күн бұрын
ഈശോയെ എന്നെ കാത്തുകൊള്ളണമേ എന്തെ പർത്ഥന കേൾക്കാക്കണേ ഒരു ആപത്തും വരുത്തരുതേ
@jamesantony9168
@jamesantony9168 2 күн бұрын
🙏🌹🙏. Amen. My. God. My Lord. 🙏🌹🙏. Amen. 🙏🌹🙏
@PrabithaR
@PrabithaR 2 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@molammanadaraj1237
@molammanadaraj1237 2 күн бұрын
കർത്താവെ അവിടുന് നൽകിയ എല്ലാ അനുഗ്രഘങ്ങൾക്കും നന്ദി നന്ദി നന്ദി 🙏🙏🙏
@AntonyKannampully
@AntonyKannampully 2 күн бұрын
നാഥാ.നന്ദി.ആരാധന ആമേൻ.സ്തുതി.ഹലെലൂയ ❤❤❤❤❤❤🙏🙏🙏🙏
@smithamanoj7208
@smithamanoj7208 2 күн бұрын
Ente karthave njangalku samadhanam tharane parisudhanmaave njangalil nirayane koodeyirikkane Amen 🙏🙏
@AMMAMARIYAM290
@AMMAMARIYAM290 2 күн бұрын
ഈശോ അപ്പ എന്നിലെ വിഷമം എടുത്തു നീക്കണേ വേദനയും സമാധാനം നൽകണേ ഈശോ അപ്പ എന്നെ ഷീണിപ്പിക്കുന്ന അസുഖം എടുത്തു മാറ്റാണെ പച്ച പിടിച്ച ജീവിതവും ശരീരവും ആക്കി tharane🙏🏻
@manjalipoulosefrancis7701
@manjalipoulosefrancis7701 2 күн бұрын
Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏
@jobellajoby9576
@jobellajoby9576 2 күн бұрын
ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി അങ്ങ് ഞങ്ങൾക്കായി ഒരുക്കിയതിനെ ഓർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു... ആമേൻ 🙏🙏🙏 ഈശോപ്പാ, ഈ ലോകത്തെ എല്ലാ കുഞ്ഞു മക്കളെയും, ജോബി മോനെയും അങ്ങ് വിശുദ്ധിയിൽ വളർത്തേണമേ. പഠിക്കാനുള്ള ബുദ്ധിയും ശക്തിയും, ദൈവചിന്തയും കൊടുക്കേണമേ,നല്ല വഴി നടത്തേണമേ.... ആമേൻ 🙏🙏🙏❤❤❤
@NishaVinayakumar-kr1gg
@NishaVinayakumar-kr1gg 2 күн бұрын
Karthave eshoye eshuve avidunu nalgiya ella anugrahagalkum nanni parayunu nani sothram aradhana enneyum ente barthavinum makkalkum apath varathe ayisum arògya um thannu kathukollaname ente mo te kanadayil pokanulla visa vegam shariyakitharanameu ente mone uyRchayil ethanulla shakthiyim budhiyum kodukanAme cheriya monu padikkanulla manas kodukkaname amen
@elcykv9223
@elcykv9223 2 күн бұрын
എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ശരണപ്പെടുന്നു ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു എന്റെ ഈശോയെ അപ്പാ ഞങ്ങളുടെ പാപങ്ങളെ പൊറുത്തു കരുണതോന്നി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ... 🙏🙏🙏🙏🙏🙏🙏
@sindhuks9964
@sindhuks9964 2 күн бұрын
Enta eesyeo avdannu mathramanta enta asrayam Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam Matti tharanama Amen ❤❤❤🙏🙏🙏 hallayuya hallayuya hallayuya 🎉🎉🎉🎉🎉
@mercybinu1716
@mercybinu1716 2 күн бұрын
Easowye ennu anugrahamulla divasam ayirikkename 🙏molkku first Bcom semaster exam nallathupole ezuthan anugrahikkename 🙏Apathil ninum apakadathil ninum rogathil ninum vethanayil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum makkaleum sahodarangaleum kudumbamayi kathukollename 🙏vithava ayya njan arkkum bharam akkaruthe 🙏Ammeyeum pappaeum kathukollename 🙏njagalil ninum vangi poyya priyapettavareum thazthi elpikkunu 🙏easowye epozum kude undakkename 🙏Amen 🙏
@manjalipoulosefrancis7701
@manjalipoulosefrancis7701 2 күн бұрын
Ente elaya molke oru joli aaki tharanne avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane amme mathave eeshoye Kai vidalee orapthum varuthalle 🙏
@manjalipoulosefrancis7701
@manjalipoulosefrancis7701 2 күн бұрын
Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏
@johnyputhen12
@johnyputhen12 2 күн бұрын
esoye njangale anugrahikename
@SujathaSuja-w2b
@SujathaSuja-w2b 2 күн бұрын
Appaaa ente mona kathukollanama. Appaaa Eni 19 daysnullil ente monte psoriasis ellam oru padu polum ellatha ellam matti kodukanama. Nadhaaa ente monte sankadangal ellam matti anugrahikanama amen ❤
@vipithajithu9816
@vipithajithu9816 Күн бұрын
Ente ammakk raathriyil urakkamillathe varshagalayi vishamikkunnu karthaaveeee avidunnu anugrahikkename
@samkuttysamuel4413
@samkuttysamuel4413 2 күн бұрын
Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen
@zinniaarun4602
@zinniaarun4602 2 күн бұрын
Eesoye kaathone...🌹
@soosikuttysasidharen8898
@soosikuttysasidharen8898 2 күн бұрын
Thank you Jesus I Praise you Jesus I adore you Jesus I love you Jesus. Forgive our sins and bless us physically, mentally, emotionally and spiritually in every situations in your presence. You are my all in all. I surrender all my life and family brothers,sisters and my loved ones in your feet. Have mercy and grace upon me and each one of us. Be with us always and guide us through out with holy spirit in every situations. Have mercy and grace upon us. Please give ear to my humble tearful prayers especially for my son and husband. I trust in you strongly my Father. Amen Alleluia. 🙏🙏🙏❤❤❤
@thankyoulord82thankyoulord20
@thankyoulord82thankyoulord20 2 күн бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏🙏🙏
@lathajames1953
@lathajames1953 Күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tresabernard3660
@tresabernard3660 2 күн бұрын
Glory alleluia to the Lord Jesus Christ.Amen 🙏
@johnythekkuden8594
@johnythekkuden8594 2 күн бұрын
ameen.......🙏
@lessleyantony8449
@lessleyantony8449 2 күн бұрын
Thank you Jesus praise the lord
@annammathomas8829
@annammathomas8829 2 күн бұрын
Praise the Lord 🙏
@pjbabu7949
@pjbabu7949 2 күн бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@jessammatomy4417
@jessammatomy4417 2 күн бұрын
Thank you jesus🙏❤
@johnsoncj4869
@johnsoncj4869 2 күн бұрын
The LORD is my shepherd there is nothing I shall want.(Ps23:1) ❤. JESUS LOVES YOU. ❤
@leelalouis667
@leelalouis667 2 күн бұрын
Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️
@aswathysreejesh9985
@aswathysreejesh9985 2 күн бұрын
Amen🙏🙏🙏🙏
@kuriancherian3523
@kuriancherian3523 2 күн бұрын
Amen 🙏🙏🙏💖💕💘💝🙏🙏
@Beenaraju-v7g
@Beenaraju-v7g 2 күн бұрын
🙏🙏
@sebastianthomas8629
@sebastianthomas8629 Күн бұрын
❤❤❤..
@lilypaul8273
@lilypaul8273 2 күн бұрын
Today Acha...morning prayer I didn't get it...and I was upset...but now I got it...thanks Acha...I.will send tis to my sister Susie,,,
@joyesjoykutty2742
@joyesjoykutty2742 2 күн бұрын
എന്റെ ഈശോയേ അപ്പാ ഈ പ്രഭാതത്തിൽ അങ്ങേക്കു ഞാൻ നന്ദപറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ അങ്ങേ സന്നിധിയിൽ ആയിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ ആശിർവധിക്കണമേ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളിൻമേൽ അങ്ങേ കരുണ ചൊരിയണമേ എന്റെ ഈശോയേ അപ്പാ ഇന്നത്തെ വചനത്തിന്റെ അഭിഷേകം എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങളിൻമേൽ നിറയട്ടെ എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങേ സ്നേഹിച്ചും ആശ്രയിച്ചും വിശ്വസിച്ചും ശരണപ്പെട്ടും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ നല്ലൊരു ദിവസം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ നല്ല തമ്പുരാനേ അങ്ങേ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@pushpammawdsley1503
@pushpammawdsley1503 2 күн бұрын
Jesus help my daughter to pay all her financial problems 🙏
@RejiniMathew
@RejiniMathew Күн бұрын
🎉😮🎉❤😮❤aviamarie
@martinjoseph8604
@martinjoseph8604 2 күн бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉🎉
@SulekhaS-g7i
@SulekhaS-g7i 2 күн бұрын
ഈശോയെ എൻ്റെ മകനെ കാത്തോളണേ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ കൂടെ ചേർത്ത് നിറുത്തി സുവിശേഷ വേല ചെയ്തു ജീവിക്കാൻ ഇടയാക്കി തരണേ ഒരു ജീവിതം kodudukkename
@GeorgeKoottatti
@GeorgeKoottatti 2 күн бұрын
Aman jeans ummmma 😭😭😭😭
@primalgeorge3401
@primalgeorge3401 Күн бұрын
Jesus love you 🫂😘
@pennammadavasia4623
@pennammadavasia4623 2 күн бұрын
Today it is broadcasted very late..!!!! What happened. I missed this very much..At 5 am it was there daily.
@SulekhaS-g7i
@SulekhaS-g7i 2 күн бұрын
ഈശോയെ എൻ്റെ മനസിലെ ചീത്ത ചിന്തകള് വരാതെ കാത്തോളണേ നല്ല ചിന്തകള് തരണേ ഉറക്കം തരണേ അമ്മേ മാതാവേ ഈശോയെ
@jipsyvymel2681
@jipsyvymel2681 2 күн бұрын
കർത്താവെ മക്കളെ രക്ഷിക്കണേ സഹോദരങ്ങളെ കാത്തോളണേ 🙏🙏🙏
@AlvinGeorgePaul007
@AlvinGeorgePaul007 2 күн бұрын
PRAISE BE TO GOD AMEN
@Thankamma-fl9cb
@Thankamma-fl9cb 2 күн бұрын
Praise the lord Amen 🙏🙏🙏🙏🙏🙏🌷🌷🌷🌷🌷
@Achayan53
@Achayan53 2 күн бұрын
*ആമേൻ...🙏*
@gilla2601
@gilla2601 Күн бұрын
Amen 🙏 🙏 🙏
@josephyagappan5259
@josephyagappan5259 2 күн бұрын
ആമേൻ 🙏🌹❤️🙏🥰❤️
@christopherantony5648
@christopherantony5648 Күн бұрын
Amen 🙏 ❤️💐🤲🌸🙏
@tessypius4956
@tessypius4956 2 күн бұрын
🙏🙏🙏🙏🙏
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
Japamala 2nd of December 24 # Mathavinte Japamala Santhoshathinte Rahasyangal 2nd of December 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 651
Holy Mass December 02 Monday 10.15  AM I Malayalam I Syro Malabar I Fr Bineesh Augustine
28:26
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН