വീട് പണി നടന്നു കൊണ്ട് ഇരിക്കുന്ന ആൾകാർക്കും ചെയ്യാൻ പോകുന്ന ആൾകാർക്കും ഒരു വലിയ ഹെല്പ് ആണ് ഇങ്ങനെ ഉള്ള വീഡിയോസ്
@aadhinath672 жыл бұрын
ഇന്റീരിയല്‍ ഡിസൈനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. 1. എപ്പോളാണ് അവരെ സമീപിക്കേണ്ടത് 2. ഇലക്ട്രിക്കല്‍ വര്‍ക്കുമായി അതിന് എന്തെങ്കിലും ബന്ധമണ്ടോ..? 3. ഇന്റീരിയല്‍ ഡിസൈനില്‍ ചിലവ് കുറയ്ക്കാനുള്ള മാര്‍ഗ്ഗം തുടങ്ങിയവയെല്ലാം വിശദീകരിച്ച്....
@mybetterhome2 жыл бұрын
sure
@shinireji54392 жыл бұрын
Same opinion... Enteyum doubt ethanu... Enthayalum veedio pratheeshikunnu... 🙏🏼
@shafin5100 Жыл бұрын
@@mybetterhome bro ee video cheythirinno...? 1year aayi ... Still waiting
@rafarahees1176 Жыл бұрын
Brother നിങ്ങളുടെ വീഡിയോ വളരെ വളരെ ഉപകാരപ്രതമാണ്
@mupkuniyil2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ❤️... അതിലേറെ മനോഹരമായ അവതരണം.... Thanks
@mybetterhome2 жыл бұрын
thanks
@Thejosh9990002 жыл бұрын
Interior design നേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ, kitchen main ആയും modular ആണോ traditional ആണോ നല്ലത് രണ്ടും തമ്മില്‍ ഉള്ള ചിലവു വ്യത്യാസം എന്നിവ ചെയ്യാമോ plz...
@raisrai21022 жыл бұрын
എന്റെ വീടുപണി സമയത്ത് ( ജൂലൈ മുതൽ ) എനിക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെട്ട ചാനൽ my ബെറ്റർ home🥰😍
@dhanushvishnu2832 жыл бұрын
Sathyam
@mybetterhome2 жыл бұрын
🥰🥰 നന്ദി റയീസ് ..വിഷ്ണു
@AIstudios26962 жыл бұрын
Thanks bro, Please do a video including interior.
@mybetterhome2 жыл бұрын
ഗൗതം🥰🥰
@praveenjamesfairy5 сағат бұрын
Its really a helpful video for me as I had no clue of where to start and how to start my house building plans. Thank you so much for your effort "My better home" team. It would be a great help if you could share a video about the interior design work as you mentioned at the end of the video.
@sharonv54082 жыл бұрын
Yes bro, plz do a video about gypsum, modular kitchen etc..
@binudassdass47872 жыл бұрын
Yes bro
@tarihbasheer96242 жыл бұрын
Very informative and helpful for fund management during house Construction, as you said pls do video for interior and landscaping Thanks for posting these type of informative video
@mybetterhome2 жыл бұрын
താരിഹ്🥰🥰 ചെയ്യാം
@geethankokane60562 жыл бұрын
Very very very informative video. You have given me a very good insight about cost of house construction. Thanks a lot. You have worked a lot to present us this video. Thanks once again
@Niyaz_Mohammed Жыл бұрын
Thank you so much brother. Very informative and helpful too.. May Almighty bless you.
കബോർഡ് വർക്കും (kichen and bedroom )ജിപ്സം വർക്കും ഉൾപെടുത്തി ഒരു വീഡിയോ പ്രതീഷിക്കുന്നു include cost
@mybetterhome2 жыл бұрын
നവാസ് 🥰🥰 ഉൾപ്പെടുത്താം. വീഡിയോ അടുത്തത് ആ വിഷയത്തിലാണ്
@susandas32672 жыл бұрын
Super 👌🏼Good information 👍🏼👍🏼👍🏼
@mybetterhome2 жыл бұрын
സൂസൻ 🥰🥰
@Onlinestore43132 жыл бұрын
Ceiling details parayumo
@abinaugastine70216 ай бұрын
രണ്ട് നില വീട് ലിവിങ് റൂം ഡിയനിങ് റൂമും ഡബിൾ ഹൈറ്റിൽ പണിതാൽ സ്‌കോയർഫീറ്റ് കുറക്കാൻ സാധിക്കുമോ. അതുപോലെ ജിപ്സം സീലിംഗ് ചെയ്യുന്നുണ്ടങ്കിൽ റൂഫ് പ്ലാസ്റ്ററിങ് ചെയ്യേണ്ട ആവശ്യം ഉണ്ടോ?
Soo.. Useful video... Please upload a video about interior work also👍🏻
@Krishnaprasad-er9kd Жыл бұрын
Excellent video bro❤
@SureshKumar-qy6jj2 жыл бұрын
Kuzal kinar or pipe connection ethaan nallath enn parayavoo
@dsosys Жыл бұрын
വളരെ നന്ദി
@sanduthirumala2 жыл бұрын
Bro project cheythu kodukunundo
@sarasavio5789 Жыл бұрын
Hi i have a doubt did you also included the material cost and labour cost within the rate you mentioned in the last video ( 1600-2000 per sqft)? Or is it excluded? Material means cement steel rod wiring material etc?
@Niceboyjoe2 жыл бұрын
Brilliant video… 👍🏻👍🏻
@mybetterhome2 жыл бұрын
ഷിജോ ബ്രോ ..താങ്ക്സ്
@tintoponnan81922 жыл бұрын
ഇന്റീരിയർ വർക്സ്, മോഡ്ലർ കിച്ചൻ &, ''ജിപ്സം സീലിംഗ് പ്ലാസ്റ്ററിഗിനു ശേഷമാണോ ചെയ്യേണ്ടത്. അതിന്റെ എലെക്ട്രിക്കൽ പോയിന്റ് എങ്ങനെ ഇടണം ഇതൊക്കെ ഒന്ന് വിശദീകരിക്കാമോ സർ, എന്റെ വീടുപണി തുടങ്ങി അതൊക്കെ അറിഞ്ഞിരിക്കാനാണ്., plz video..., എത്രയും പെട്ടെന്ന് വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ വീട് കുന്നംകുളം ആണ്. തൃശ്ശൂർ ജില്ല.
@mybetterhome2 жыл бұрын
electrical work ne kurich ente munp ulla video kanamo
@tintoponnan81922 жыл бұрын
Ok sir 👍🙏
@shinireji54392 жыл бұрын
Iam in kunnamkulam.. Njangalum veed pani start cheyyan erikka... Same opinion... Veedio pratheeshikunnu... 🙏🏼
വീട് നിർമാണത്തെ കുറിച്ചുള്ള പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
@mybetterhome2 жыл бұрын
Bro . Time eduth veedu undakumbol Experienced Engineers atharam projects edukkilla. bcs everybody doing their job for earnings.
@MTkL912 жыл бұрын
@@mybetterhome ok bro. Sambathikamayi prashnamullavark veedundakkal valiya task thanne
@mujeebkavanoor2 жыл бұрын
Very Helpful
@aminamuhammad49502 жыл бұрын
Thnks....hlpful
@mybetterhome2 жыл бұрын
ആമിനാ 🥰🥰
@arunchandran43632 жыл бұрын
Very informative video
@mybetterhome2 жыл бұрын
അരുൺ.. താങ്ക്സ്
@majidanoushad65582 жыл бұрын
Interior expenses video venam
@mybetterhome2 жыл бұрын
മാജിദ🥰🥰 ചെയ്യാം
@wheelershub28962 жыл бұрын
Very helpful video Sir
@mybetterhome2 жыл бұрын
നന്ദി🥰🥰
@sajeerchirayil36212 ай бұрын
ഒരു ചാക്ക് സിമന്റ് കോൺക്രീറ്റ് ചെയ്യാൻ എത്ര വെള്ളം ആവശ്യ
@dhijeeshdev56142 жыл бұрын
Poli bro.... Thankz
@mihadkolathur5623 Жыл бұрын
Sanitary expense etra percentage aavum
@nithin-bn9pp2 жыл бұрын
Hello, ഞാൻ നിതിൻ,കണ്ണൂർ സ്വദേശിയാണ്. ദുബായ് യിൽ Civil ഡ്രാഫ്ട്സ്മാൻ ആണ് . നാട്ടിലെ Construction field മായിട്ടു അധികം ബന്ധമില്ല. അതുകൊണ്ട് ഒരു കാര്യം അറിയാൻ ആഗ്രഹിക്കുന്നു . 1.എനിക്ക് വേണ്ടി ഞാൻ നാടൻ ശൈലിയിൽ ഒരു ചെറിയ നാലുകെട്ട് വീട് design ചെയ്തിട്ടുണ്ട് . നാലുകെട്ടിനുള്ളിൽ വീഴുന്ന മഴവെള്ളം എത്രയും വേഗം discharge ചെയ്തു പോകുവാൻ എന്തൊക്കെ ചെയ്യണം? 2. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചെങ്കല്ല് പ്ലാസ്റ്ററിങ് ചെയ്യാതെ തന്നെ ചുമർ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത് . അങ്ങനെ ചെയുമ്പോൾ കല്ലുകെട്ടാൻ (പ്ലാസ്റ്ററിങ് ചെയ്യാതെ ചുമർ കെട്ടുവാൻ ) ഏതു ചാന്ത് ആണ് use ചെയ്യുക(cement ചാന്ത് അല്ലാതെ ) . അഭിപ്രായം പ്രതീക്ഷിക്കുന്നു
@mybetterhome2 жыл бұрын
whatsapp me
@neethusudhi8838 Жыл бұрын
Very usefull vedio
@abinbabu52942 жыл бұрын
Dear good video , pls make video o f interior with expenses
@mybetterhome2 жыл бұрын
അബിൻ 🥰🥰 ഞാൻ ചെയ്യാം
@ciri512 жыл бұрын
Interiors video please
@KBFvlog Жыл бұрын
Electricity and plumbing & cater box washing wast
@sibinsg2 жыл бұрын
Please do the video for interior and external works like compaoundwall, gate modular kitchen etc
@mybetterhome2 жыл бұрын
സിബിൻ 🥰🥰 നല്ല നിർദ്ദേശങ്ങൾ
@vinod0220112 жыл бұрын
ഇൻറ്റീരിയൽ ഡിസൈനിങ് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...
@mybetterhome2 жыл бұрын
വിനോദേട്ടാ🥰🥰 ഉടനെ തന്നെ ഇൻ്റീരിയർ വീഡിയോസ് വരും
@akarshk75182 жыл бұрын
മോഡുലാർ kitchen and gypsum സീലിങ് കൂടി ഇതുപോലെ ഒരു episode ഉണ്ടായാൽ നന്നായിരിക്കും. വിവിധ material use ചെയ്താൽ എത്ര ചിലവ് വരും എന്ന് explain ചെയ്താൽ നന്നായിരുന്നു. മോഡുലാർ kitchen ചെയ്യാൻ വിവിധതരം material available ആയത് കൊണ്ട് ഓരോന്നിനും എത്ര രൂപ ചിലവ് വരും എന്ന കാര്യം മിക്ക ആൾക്കർക്കും അറിയില്ല. ഇതിൻ്റെ work ചെയ്യുന്ന ആരോടെങ്കിലും ഏത് material use ചെയ്യണം എന്ന് ചോദിച്ച് വ്യക്തമായി മനസ്സിലാക്കാതെ ആണ് മിക്ക ആൾക്കാരും interior work ചെയ്യിക്കുന്നത്.
@mybetterhome2 жыл бұрын
i will do that soon
@shamsushams89911 ай бұрын
Very good
@Anishsivaraman Жыл бұрын
Hello brother, ഞാൻ ഒരു മാസ്സം ആയി ഈ channel ലെ ഒരുപാട് വീഡിയോ കണ്ടു, ഈ രണ്ട് വിഡിയോയും എനിക്ക് ഒരുപാട് പ്രയോജനം ചെയ്യും കാരണം ഞാൻ 1100 sqft ന്റെ ഒരു ഒറ്റനില വീട് പണിയാൻ പോവുകയാണ്. 🙏 എനിക്ക് ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ തോന്നിയ ഒരു സംശയം ഞാൻ ഒറ്റനില വീട് ആണ് പണിയുന്നത്, ഉള്ളിൽ കൂടി ഉള്ള staircase ഉണ്ട്. മുകളിൽ stair room മാത്രം ആണ് വരുന്നത് അപ്പോൾ മുകളിലത്തെ നിലയുടെ % പറഞ്ഞിരിക്കുന്നത് ഞാൻ എങ്ങനെ ആണ് കണക്കാക്കേണ്ടത്?
@riyasyunus4103 Жыл бұрын
1100×1700
@neerajk.u90012 жыл бұрын
can you do a home tour, in which the interior is done without gypsum ceiling
@geethaajay51532 жыл бұрын
Could you advise if it is fine to start house construction in the month of March. Foundation is pile foundation.
@mybetterhome2 жыл бұрын
മാർച്ച് ഓക്കെയാണ്. ഫണ്ട് ഏകദേശം സെറ്റാണെങ്കിൽ ഇടയിൽ ഗ്യാപ് വന്നാൽ മഴ തുടങ്ങും ജൂലൈയിൽ
@harihareesh33782 жыл бұрын
നമ്മുടെ കൈവശം പണം ഉണ്ടെങ്കില്‍, ജോലിക്കാരെ സമയത്ത് ലഭിക്കുകയും മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീട് പൂര്‍ണമായി നിര്‍മ്മിച്ച് വരാന്‍ എത്ര മാസം എടുക്കും...?
@mybetterhome2 жыл бұрын
നാലര മാസം കൊണ്ട് തീർക്കാം
@gkvarghese9992 жыл бұрын
Informative video 👍
@mybetterhome2 жыл бұрын
ഗീവർഗീസ് ഏട്ടാ🥰🥰
@venuks92092 жыл бұрын
സർ ഒരു സംശയം, മെയിൻ സ്ലാബിന്റെയും ഭിത്തിയുടെ ഇടയിൽ സാധാരണരീതിയിൽ പല വീടുകൾക്കും ഒരു വിള്ളൽ കാണുന്നുണ്ട്. ഇത് ഒഴിവാക്കാൻ Main Sharab വാർക്കുന്നതിന് തൊട്ടുമുമ്പ് ഭിത്തിയിൽ bitumin sheet or tarfelt sheet വിരി ച്ചാൽ മതിയെന്ന് പറയപ്പെടുന്നു. ഇത് ശരിയാണോ..? Can you please answer sir..
Bro nammal building permit edutha engineerekonduthanne building no edan replan varachu kodukendathundoo atho vere engineerekondu varachukoduthal mathiyioo
@mybetterhome2 жыл бұрын
ആൾ ഇപ്പോൾ സ്ഥലത്ത് ഇല്ലെങ്കിൽ വേറെ ഒരാളെ കൊണ്ട് ചെയ്യിക്കാവുന്നതാണ്
@ramsiraseeb3780 Жыл бұрын
Sir nte sthalam evideya pls reply
@aysha_farisha Жыл бұрын
Thanks bro
@ktokworld36992 жыл бұрын
Nalla standard ayitte electrical, plumbing work cheyyan ariyame. Swanthamayi work tharuvaneale work cheyyan ready ane
@mybetterhome2 жыл бұрын
Do you have license ? If yes Whatsapp me 8848458041 .
@Dileeshjosephsimon2 жыл бұрын
Evideyanu?
@mybetterhome2 жыл бұрын
@@Dileeshjosephsimon Dont believe anybody until he can show his license.
@thaseenaajmal96562 жыл бұрын
Concrete foundation karingallu foundationekal chilav kuravano. Athinekurich oru video cheyamoo... Plzzzz
@mybetterhome2 жыл бұрын
രണ്ടടി ആഴമുള്ള കരിങ്കല്ല് ഫൗണ്ടേഷനാണ് ചിലവ് കുറവ്. എന്നാൽ വലിയ ഉയരത്തിൽ കരിങ്കല് വെച്ച് തറ കെട്ടി ഉയർത്തണമെങ്കിൽ അതിൻ്റെ ചിലവ് അതേ ഉയരത്തിൽ കോൺക്രീറ്റ് ചെയുന്നതിനേക്കാൾ മുകളിൽ പോവും
@maheshsugathan93252 жыл бұрын
Thank you ....sir
@sharonv54082 жыл бұрын
Structure work kainjitaano electrical plumbing interior oke plan cheyyendath?
@mybetterhome2 жыл бұрын
ഇലക്ട്രിക്കൽ പ്ലാൻ ആയതിനു ശേഷം ഡിസൈൻ ചെയ്യണം.. ഇൻ്റീരിയറും നേരത്തെ ചെയ്തു വച്ചാൽ അതിന് അനുസരിച്ച് ലൈറ്റ് പോയൻ്റ് കൊടുക്കാം
@vkambani24372 жыл бұрын
07:20 Healthy feel😁😜
@alt71903 ай бұрын
perfect
@RAJEESHMY2 жыл бұрын
New subscriber aanu. Interior design steps koode idumo