Raathinkal Poothaali Song | Ee Puzhayum Kadannu | Gireesh Puthenchery | KJ Yesudas | Johnson |

  Рет қаралды 49,609

Malayalam Gramaphone Musics

Malayalam Gramaphone Musics

5 ай бұрын

Raathinkal Poothaali Song | Ee Puzhayum Kadannu | Gireesh Puthenchery | Biju Menon | Mohini | Johnson #malayalamsongs #kjyesudas #gireeshputhenchery #RaathinkalPoothaali
Song : Raathinkal Poothaali...
Movie : Ee Puzhayum Kadannu
Director : Kamal
Lyrics : Gireesh Puthenchery
Music : Johnson
Singer : KJ Yesudas
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി [ രാത്തിങ്കള്‍ ]
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍ നറുജപ തീര്‍ത്ഥമായ് നീ നിറഞ്ഞൂ ...
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...
പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ
പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ്‌ [ പാഴിരുള്‍ ]
നോവുകള്‍ മാറാല മൂടും മനസ്സിന്റെ [ 2 ]
മച്ചിലെ ശ്രീദേവിയായി
മംഗല പാലയില്‍ മലര്‍ക്കുടമായ്
മണിനാഗ കാവിലെ മൺവിളക്കായ്
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...
കാവടിയാടുമീ കണ്‍തടവും നിന്റെ
കസ്തൂരി ചോരുമീ കവിളിണയും [ കാവടി ]
മാറിലെ മാലേയ മധുചന്ദ്രനും [ 2 ]
നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി
താമര പൂവിരല്‍ നീ തൊടുമ്പോള്‍
തരളമെന്‍ സ്വപ്നവും തനി തങ്കമായ്
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍, നറുജപ തീര്‍ത്ഥമായ്... നീ നിറഞ്ഞൂ ...
#gireeshputhencherysongs #tophits #malayalam #evergreenhits #malayalamevergreensongs #malayalamromanticsongs #malayalammmusic
#malayalamfilmsongs #malayalam #malayalamsongs #videosong #gireeshputhenchery #kjyesudas #kschithra #dancehitsongs
#BestMalayalamSongs #malayalamsongs #songs
|| ANTI-PIRACY WARNING ||
This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 31
@JPThamarassery
@JPThamarassery
ഒച്ചയും ബഹളവുമില്ലാതെ ശൂന്യമായ് കിടക്കുന്ന
@notout7913
@notout7913
ഗിരീഷേട്ടൻ ❤❤❤❤❤❤പ്രകൃതിയുടെ സമസ്ത ഭാവങ്ങളെയും വികാരവിചാരങ്ങളെയും വരികളിൽ സന്നിവേശിപ്പിച്ച മഹാപ്രതിഭ..❤❤ശ്രീകുമാരൻ തമ്പിക്ക് ശേഷം മലയാളക്കര കണ്ട് അതുല്യനായ പാട്ടെഴുത്തുകാരൻ..❤എനിക്ക് വീരാരാധന തോന്നിയ ഒരേയൊരു കലാകാരൻ ❤മരണമില്ലാത്ത മഹാമനീഷി..❤❤❤ഗിരീഷേട്ടൻ...❤ആ പാദങ്ങളിൽ നമസ്കരിക്കുന്നു😢😢😢😢
@notout7913
@notout7913
The only and one Gireesh ❤❤
@anushareju6431
@anushareju6431
What a song💖💖💖thanxjhonson mash& Gireeshpuuthenjery
@neelamegamp9319
@neelamegamp9319
മനോഹര. ഗാനം ❤️
@lakshmicv2294
@lakshmicv2294
Most loved song ❤
@roufm775
@roufm775
Good song
@indiram3935
@indiram3935
Beautiful song
@mohanchandra9001
@mohanchandra9001
Raathinkal poothaali❣️
@neethug942
@neethug942 Күн бұрын
😢my favourite
@shilparashob6283
@shilparashob6283
@sruthisivankutty
@sruthisivankutty
❤❤❤❤❤❤❤❤❤❤❤❤❤
@anarkkali6318
@anarkkali6318 21 күн бұрын
❤❤❤
@jasim4955698
@jasim4955698
😢
@varshav.b8376
@varshav.b8376
❤❤❤❤😂
One moment can change your life ✨🔄
00:32
A4
Рет қаралды 15 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 549 М.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Ravu Nila Poovu Full Video Song |  Sneham Movie Song | REMASTERED AUDIO
5:10
Wilson Video Songs
Рет қаралды 296 М.
One moment can change your life ✨🔄
00:32
A4
Рет қаралды 15 МЛН