'രമ്യാ ഹരിദാസ് എന്ന സ്ഥാനാർഥി അവിടെ അൺഫിറ്റായിരുന്നു, അക്കാര്യത്തിൽ ഒരു തർക്കവുമില്ല' | PV Anvar

  Рет қаралды 11,090

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 70
@Michael-hw7ct
@Michael-hw7ct 4 күн бұрын
ഇയാളെ കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ 😂😂😂😂
@jjcreationz3676
@jjcreationz3676 4 күн бұрын
Enikum 😁
@ArafathYp285
@ArafathYp285 3 күн бұрын
എനിക്കും 😁😁
@truethingers2078
@truethingers2078 3 күн бұрын
പൂഞ്ഞാർ രണ്ടാമൻ 😂
@SaleemK-e5l
@SaleemK-e5l 21 сағат бұрын
😅😅😅😅
@abdusaleem4865
@abdusaleem4865 19 сағат бұрын
എല്ലാവർക്കും 😂
@Faiz-fv8lc
@Faiz-fv8lc 7 сағат бұрын
കുറച്ച് ഉളുപ്പു വേണം അത് നിനക്കു ഇല്ല
@AbdulRaheemvkINDIA
@AbdulRaheemvkINDIA 4 күн бұрын
ചേലക്കരയിലെ സുധീറിനു ഇനിയും വോട്ടുകൾ കിട്ടുമായിരുന്ന പക്ഷേ ചിഹ്നം പതിമൂന്നാം സ്ഥാനത്ത് ആയിപോയി വിദ്യാസമ്പന്നരായ വ്യക്തികൾ പോലും സുധീറിനു വോട്ട് ചെയ്യണം എന്ന് നിശ്ചയിച്ചു പോയവർ എൽഡിഎഫിന് വോട്ട് ചെയ്തത് കാരണം പറഞ്ഞത് ചിഹ്നം കാണാനില്ല
@MujeebMc-e5j
@MujeebMc-e5j 4 күн бұрын
ഞാൻ മാത്രം ശെരി ബാക്കി എല്ലാവരും തെറ്റ
@AbduSalamvp
@AbduSalamvp 3 күн бұрын
പാവം അൻവർക്ക😂
@sajupklc
@sajupklc 4 күн бұрын
എന്നിട്ട് നിൻ്റെ സ്വന്തം സ്ഥലത്ത് നിൻ്റെ സ്ഥാനാർത്ഥിക്ക് എത്ര വോട്ട് കിട്ടി?
@AsnnaPalapatta
@AsnnaPalapatta 3 күн бұрын
??¿??
@mohamedjaisaljaisal4235
@mohamedjaisaljaisal4235 3 күн бұрын
3920 vote 1 masam prayamulla party. Chelakara polulla puroghamanamillaathaa naadu. 13 aam sthaanathaanu voting no Kure aalkarku chinnam thiranjitu kandillqqnnum parayunnundu. Anwar jayichitee ollooo. Thottathu aa naatile janangalanu
@sajupklc
@sajupklc 3 күн бұрын
@mohamedjaisaljaisal4235 ഒരു MLAക്ക് സ്വന്തം നാട്ടിൽ 3920 പേരുടെ പിന്തുണയേ ഉള്ളൂ, PC ജോർജ് പോലും ഒറ്റക്ക് മൽസരിച്ച് ജയിച്ചിട്ടുണ്ട്.
@abeebi3526
@abeebi3526 4 күн бұрын
അൻവറിക്ക ഫിറ്റാണോ....
@WahibulUloom
@WahibulUloom 3 күн бұрын
Support full ❤❤❤❤ Go ahead...... Jay DMK ❤❤❤❤
@shafeekpkp4563
@shafeekpkp4563 3 күн бұрын
സത്യം
@Aji-d3y
@Aji-d3y 3 күн бұрын
Anvar jai
@AsnnaPalapatta
@AsnnaPalapatta 3 күн бұрын
PV Anwar MLA
@JamnasKodakadan
@JamnasKodakadan 3 күн бұрын
2026 ൽ കേരള മുഖ്യ മന്ത്രി അൻവർ. 😂😂😂
@sidharthsb436
@sidharthsb436 Күн бұрын
എന്നിട്ടാണോ 52000 വോട്ട് പിടിച്ചത്.
@aboottykp6193
@aboottykp6193 3 күн бұрын
ഇയാൾ പിന്നെ മുഖ്യമന്ത്രി പറഞ്ഞു
@ManuManu-mi6mo
@ManuManu-mi6mo 3 күн бұрын
മലബാറിന്റെ മുഖ്യമന്ത്രിയാ
@Dasan-kb4fx
@Dasan-kb4fx 3 күн бұрын
കുപ്പായം കളറാക്കണ്ട കാക്കു
@Shakaian
@Shakaian 3 күн бұрын
😂😂😂 namskaram om shandi
@RAHULERAJAN-m7q
@RAHULERAJAN-m7q 13 сағат бұрын
കഴിഞ്ഞിലെ നിന്റെ show 😂
@AbdulRahman-ju8or
@AbdulRahman-ju8or 4 күн бұрын
അന്വർ ഒക്കെ ഇപ്പോഴും ഉണ്ടോ
@kvrafeek786
@kvrafeek786 4 күн бұрын
ഇയാൾ ഇനി പിസി ജോർജിൻ്റെ അവസ്ഥയിലേക്ക് എത്തി
@Sergi-m2d
@Sergi-m2d 4 күн бұрын
Pc George in Nilambur😂😂
@shijuvarghees539
@shijuvarghees539 3 күн бұрын
മരവാഴ
@Sergi-m2d
@Sergi-m2d 4 күн бұрын
Nirthikkoode ee Vaaythaalam😂😂
@arunes8371
@arunes8371 16 сағат бұрын
Pani palli mone😂😂😂😂
@mujeebrahman-vc7yo
@mujeebrahman-vc7yo 4 күн бұрын
Anwar paazh😜😜😜😜😜😜😜😜😜
@Mathew-f4
@Mathew-f4 4 күн бұрын
നിലമ്പൂർ മരവാഴ
@balakrishnanpp6851
@balakrishnanpp6851 4 күн бұрын
ഒന്നു നിർത്തടോ CPM ന്റെ എച്ചിൽ നക്കിവളർന്ന അൻവരെ! (മ റ്റൊരു PC)🤭🤭
@JamnasKodakadan
@JamnasKodakadan 3 күн бұрын
😂😂😂
@fathimafathi9762
@fathimafathi9762 20 сағат бұрын
Evide thante 20000vote
@sabareesank3782
@sabareesank3782 4 күн бұрын
ഇവന് നാണവും മാനവും ഇല്ലേ 😂😂😂😂നാട്ടിലെ അമ്മാവൻ ആകുന്നത് 😄😄
@AsnnaPalapatta
@AsnnaPalapatta 3 күн бұрын
U also try
@jamesvplathodathil798
@jamesvplathodathil798 4 күн бұрын
കാര്യങ്ങളുടെ പോക്ക് കണ്ടില്ലേ ; അൻവറിക്കാൻ്റെ അടുത്ത പരിപാടി എന്താ .? 😊
@Nation89902
@Nation89902 3 күн бұрын
നശിച്ച ഭരണം...... ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി..... ഭരണമാറ്റം അനിവാര്യമാണ്.... കോൺഗ്രസ് പാലക്കാട് പോലെ നല്ല സ്ഥാനാർഥികളെ നിർത്തി ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പൊതുജനം ഒപ്പം നിൽക്കും
@Ashirparakkal
@Ashirparakkal 3 күн бұрын
എല്ലായിടത്തും ഉണ്ടല്ലോ😂😂😂
@binugopi2764
@binugopi2764 3 күн бұрын
യ്യോ... വല്ലാത്ത കരച്ചില് തന്നെ😂
@JamnasKodakadan
@JamnasKodakadan 3 күн бұрын
കോ ലി ബി മുന്നണിയെ ശക്തി പെടുത്തൂ. 😂😂😂
@Sergi-m2d
@Sergi-m2d 4 күн бұрын
First you learn things from what you have done 😂😂😂
@KujipaVengad
@KujipaVengad 3 күн бұрын
ആദ്യം നീ ഒന്ന് പടി ക്ക്
@mujeebrahman-vc7yo
@mujeebrahman-vc7yo 4 күн бұрын
Anwar waste😘🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@KSubash-yy3ki
@KSubash-yy3ki 4 күн бұрын
മുസ്ലിം വോട്ടുകൾ രമ്യയെ തോൽപിച്ചു. കാരണം മറുനാടനുമായുള്ള ബന്ധം.... അത്രേം മതി, കൂടുതൽ ആഡംബരം വേണ്ട 😜😜😜 എന്തായാലും അൻവർ ഏകദേശം തീർന്നു.
@Dasan-kb4fx
@Dasan-kb4fx 3 күн бұрын
നിങ്ങൾ arumalla😔
@digambarant.k8389
@digambarant.k8389 4 күн бұрын
ഇന്ത്യയിൽ ഓവൈസി യുടെ റോളാണ് കേരളത്തിൽ അൻവറിനുള്ളത്. മതേതര വോട്ടുകൾ ഭിന്നിപ്പിച്ചു ബിജെപി ക്ക് നേട്ടമുണ്ടാക്കുക.
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
HARD_MMA
Рет қаралды 3,3 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 11 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,7 МЛН
premalu  |full movie in malayalam|
2:34:47
Mallu cinemas
Рет қаралды 442 М.
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
HARD_MMA
Рет қаралды 3,3 МЛН