'മദ്രസയിൽ കുടുങ്ങി കിടന്നപ്പോഴാണ് ചാനലിലേക്ക് വിളിച്ചത്...'; ജിതികയെ നേരിട്ട് കണ്ട് ഡോ. അരുൺകുമാർ

  Рет қаралды 206,051

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 186
@blackpander485
@blackpander485 2 ай бұрын
മദ്രസയെ കുറ്റം പറയുന്ന ആളുകൾ ഈ സഹോദരി പറയുന്നത് കേൾക്കുക 😢ഞങ്ങൾ മദ്രസയിൽ പഠിച്ചത് എല്ലാർക്കും തണൽ ആവണം എന്നാണ്, നന്ദി സഹോദരി ♥️♥️♥️♥️♥️♥️😌♥️
@harikrishnant5934
@harikrishnant5934 2 ай бұрын
Ennitu ustaad Ozhukipoyallo
@ssh4482
@ssh4482 2 ай бұрын
​@@harikrishnant5934അത് കൊണ്ട്? മദ്രസയും അമ്പലവും പള്ളിയും ഒക്കെ പോയിട്ടുണ്ട്.
@vrtcrude2862
@vrtcrude2862 2 ай бұрын
​@@harikrishnant5934athentha usthad manushyanalle daivamonnullallo marakkazhutha
@786islamfact
@786islamfact 2 ай бұрын
ഇത് പറയാനും നിൻ്റെ പേരിൻ്റെ സംസ്കാരം പറയാനും നീ അവശേഷിച്ചല്ലോ ഹരി കൃഷ്ണ....യഥാർഥ ഹരികൃഷ്ണനോട് really sorry for calling him such a Holi name​@@harikrishnant5934
@pbrprasad4430
@pbrprasad4430 2 ай бұрын
പള്ളികൂടവും പോയി
@MakdonMak
@MakdonMak 2 ай бұрын
ഈ സ്നേഹവും നന്മയും തന്നെയാണ് കുറച്ച് നികൃഷ്ട ജൻമങ്ങളായ സംഘികളെ മാനസീക രോഗികളാക്കിയത്😮😮☝️💯
@legeshkumarmk7515
@legeshkumarmk7515 2 ай бұрын
Oru Kai kottyal sabdam undakilla. Sudukkalum und maruvasathu
@Indian-zl3ow
@Indian-zl3ow 2 ай бұрын
Avilum malaraum kunthirikkuvam padi nadannath sanghikal aano? Ee nattil sanghikale undakiyath thanne ningalile theevranmar aanu
@HaneefMoothedam
@HaneefMoothedam 2 ай бұрын
മദ്രസ മുസ്ലിംകൾക്ക് മാത്രമുള്ളതല്ല നാനാജാതി മതസ്ഥർക്കും ഉള്ളതാണ്.. മദ്രസയെ കുറ്റം പറയുന്നവർ ഇനിയെങ്കിലും നാല് വട്ടം ആലോചിക്കുക 😢
@Abrahambaby-om5xg
@Abrahambaby-om5xg 2 ай бұрын
വയനാട്ട് കാർക്ക് വർഗീയത ഇല്ല ' നല്ല മനുഷ്യരാ'❤
@Globetrotter924
@Globetrotter924 2 ай бұрын
@ekek123
@ekek123 2 ай бұрын
മുസ്‌ലിംങ്ങൾ വർഗീയത്ത പറയാൻ പഠിപ്പിക്കുന്നില്ല
@nisark3528
@nisark3528 2 ай бұрын
​@@ekek123മുസ്ലിങ്ങൾ ആരെയും വേർഗീയത പഠിപ്പിക്കുന്നില്ല മുസ്ലിങ്ങൾ മതം പഠിക്കുന്നത്തിൽ നിങ്ങൾ വർഗീയത കണ്ടത്തുന്നു ബിജെപി അവരുടെ അധികാരത്തിനു വേണ്ടി മുസ്ലിങ്ങൾ വർഗീയ വാതികൾ ആകുന്നു. മുസ്ലിങ്ങൾ ഇന്ത്യ മഹാരാജ്യം അടക്കി ഭരിച്ചവർ ആണ് വർഗീയ വാതികൾ ആയിരുന്നു വെങ്കിൽ ഒരു ഹിന്ദു പോലും ഇന്ത്യയിൽ ഉണ്ടാവുമായിരുന്നില്ല think🙏🏻
@JohnROSHIN
@JohnROSHIN 2 ай бұрын
കേരളത്തിൽ മതം രാഷ്ട്രീയ തമ്മിൽ തല്ലു ഇല്ലാത്ത എയ്ക്യം ഉള്ള ഏക ജില്ലാ വയനാട് തന്നെയാണ് 6മാസം wayand ജോലി ചയ്തു കണ്ടതാണ് ❤
@ekek123
@ekek123 2 ай бұрын
വർഗീയത കുറയാൻ കാരണം അവിടെ മുസ്‌ലിംങ്ങൾ ആണ് കൂടുതൽ
@shanmuhammad4820
@shanmuhammad4820 2 ай бұрын
Appo malappuram varathe kondaan. Malappuram, Kozhikode, vayanad.
@Userty-t2h
@Userty-t2h 2 ай бұрын
​@@ekek123മുസ്ലിം 28% ഉള്ള, ബാക്കി 72 % മറ്റുള്ളവർ ആണ് വയനാട്
@Lethasaji
@Lethasaji 2 ай бұрын
വയനാട് ഞാൻ കണ്ടിട്ടില്ല പക്ഷേ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം എന്ന് പറയുന്നത്
@shamnas9809
@shamnas9809 2 ай бұрын
നല്ല സ്ഥലമാണ് നല്ല മനുഷ്യരും
@jerusalem0771
@jerusalem0771 2 ай бұрын
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നിഷ്കളങ്കരായ മനുഷ്യർ വയനാട് and പാലക്കാട് ആണ്.
@kabeerkabeer2052
@kabeerkabeer2052 2 ай бұрын
നിങ്ങളിൽ നിന്ന് ഓരോ വാക്കുകൾ കേൾക്കുമ്പോഴും ഒരുപാട് സങ്കടം വരുന്നു കണ്ണിൽനിന്ന് കണ്ണുനീർത്തുള്ളികൾ ഇറ്റി വീഴുന്നു
@jamsheedvanmary9460
@jamsheedvanmary9460 2 ай бұрын
ധീരതയുള്ള വനിത കൂളിംഗ് class കണ്ണീർ മറ്റാരും കാണരുത് എന്ന് കരുതിയാണ് പ്രിയപ്പെട്ട സഹോദരി ഇതൊക്കെ കാണുമ്പോൾ നമ്മുടെ കണ്ണീർ നില്കുന്നില്ല
@rashielectroz
@rashielectroz 2 ай бұрын
School എന്നതിൻ്റെ അറബി word ആണ് മദ്റസ (മദ്രസ)
@sssaaa4177
@sssaaa4177 2 ай бұрын
ഇവിടെ മദ്രസ്സ എന്ന് പറഞ്ഞത് സ്കൂൾ എന്ന അർത്ഥത്തിൽ അല്ല. മുസ്ലിം മത പഠന കേന്ത്രം ആയിട്ടാണ്. ചേട്ടാ, മുസ്ലിംകളുടെ സേവനത്തെ കുറച്ച് കാണല്ലേ.
@EqualJustice-4-all
@EqualJustice-4-all 2 ай бұрын
നമ്മുടെ രാജ്യത്തിന് എല്ലായിപ്പോഴും അഭിമാനമായി മാറിയ കേരളവും കേരള നാടിൻറെ മക്കളും നീണാൾ വാഴട്ടെ. ഏതു പ്രതിസന്ധിഘട്ടത്തിലും തോളോട് തോൾ ചേർന്നു ഒത്തൊരുമിച്ച് പ്രവർത്തിക്കുവാൻ ഉള്ള മലയാളികളുടെ മനോധർമ്മം ലോകാവസാനം വരെ നിലനിൽക്കട്ടെ. മലയാളികൾ ലോകത്തിന് തന്നെ ഒരു മാതൃകയാകട്ടെ. മലയാളികളുടെയും മലയാള മണ്ണിൻറെയും നിഷ്കളങ്കവും നിസ്സീമവുമായ പൈതൃകം കാത്തുസൂക്ഷിക്കുവാൻ സർവ്വശക്തൻ നമ്മളെ അനുഗ്രഹിക്കട്ടെ.
@MuhammadNoufal-y6l
@MuhammadNoufal-y6l 2 ай бұрын
എത്ര ഒത്തൊരുമയിൽ ജീവിച്ചവരായിരുന്നു ആളുകളായിരുന്നു അള്ളഹ് 😥
@RaeesghaniKeedakkaatt-jl5xn
@RaeesghaniKeedakkaatt-jl5xn 2 ай бұрын
ഞാൻ ഈ വീഡിയോ ആദ്യം കണ്ടപ്പോ വിചാരിച്ചു ഓ അവള് കൂളിംഗ് ഗ്ലാസ്‌ ഒക്കെ വച്ചു വന്നേക്കുന്നു എന്ന്..... 🙏പക്ഷെ സംസാരം കേട്ടപ്പോ മനസ്സിലായി ആ കൂളിംഗ് ഗ്ലാസ്‌ നു പിന്നിൽ വലിയ വേദനയും മനപ്രയാസവും നിറച്ച ഒരു ശക്തമായ മനസ്സോടെ ഉള്ള ഒരു സ്ത്രീ ഉണ്ടെന്ന് 🙏🙏🙏
@noushadnoushadp964
@noushadnoushadp964 2 ай бұрын
അതാണ് സത്യം... അവിടെ വെറും ഉരുൾ പൊട്ടൽ മാത്രമല്ല നടന്നത്... അവിടെ ഭൂമി കുലുക്കം നടന്നിട്ടുണ്ട്
@Ichu-c4p
@Ichu-c4p 2 ай бұрын
ഹായ് അരുൺ സർ ഇത്ര സംഘടത്തിനിടയിലും നമ്മുടെ അർജുൻ എവിടെ തിരച്ചിലും അന്വേഷണവും നിരുത്തരുതേ പ്ലീസ് 🤲🤲🤲🤲🥲🥲🥲🥲🥲
@Truth_teller_indian
@Truth_teller_indian 2 ай бұрын
മദ്രസ്സ ❤ നന്ദി ❤
@safeertk8077
@safeertk8077 2 ай бұрын
എത്ര ദൂരെയാണെങ്കിലും നിങ്ങളുടെ ഒപ്പം തന്നെ ഉണ്ട്❤
@mifthahuljannah6492
@mifthahuljannah6492 2 ай бұрын
മലയാള നാടിൻ്റെ മതിലായ മലനാടിലെ മതിലുകളില്ലaത്ത സഹോധ്ര്യത്തിൻ്റെ നാട് വയനാട്... 😢
@yatra9874
@yatra9874 2 ай бұрын
നല്ലവർ ഇവിടെ ഇട്ടേക്കില്ല പെട്ടെന്ന് പടച്ചോൻ വിളിക്കും .. എല്ലാ ആത്മകൾക്കും ശാന്തി ഉണ്ടാവട്ടെ 🤲
@shaf480
@shaf480 2 ай бұрын
മനുഷ്യരും പ്രകൃതിയും മനോഹരമായ സ്ഥലം സഹിക്കാൻ പറ്റുന്നില്ല , 😔🤲
@moosankutty9091
@moosankutty9091 2 ай бұрын
ചേച്ചിയുടെ സങ്കടം കാണാൻ പറ്റുന്നില്ല ചർച്ചകൾ നിർത്തുക ചേച്ചി പറഞ്ഞത് ശരിയാണ് ഭൂമിയിൽ ഒന്നും ശാശ്വതമല്ല എന്തിനാണ് ആർത്തി
@MoosaA-qm6vo
@MoosaA-qm6vo 2 ай бұрын
Really, the speech by the sister about their village is beyond the imagination now a days with Arun sir.May the almighty shower his kind and blessings up on all the families.
@ansafanu8501
@ansafanu8501 2 ай бұрын
ഇന്നാ അൻസൽനാഹു ഫീ ലെയ്ലത്തുൽ ഖദ്ർ!!
@shazinameen7344
@shazinameen7344 2 ай бұрын
ശെരിക്കും ചിന്തിക്കുമ്പോൾ പേടി ആകുന്നു. 😭
@Kingbaldwin6767
@Kingbaldwin6767 2 ай бұрын
അതെ, സത്യം
@akash1037
@akash1037 2 ай бұрын
Durnthm undagumbol elarum nlvraagm..
@myheartrose2477
@myheartrose2477 2 ай бұрын
​​@@akash1037 Bro thetta Nalla manassullavar yeppolum nallavaran
@Mr-X_xj5
@Mr-X_xj5 2 ай бұрын
ഒരു ഗ്രാമം ഒരു മിനിറ്റ് കൊണ്ട് മരുഭൂമിയായി ചിന്തിക്കുന്നതിനും അപ്പുറം മനുഷ്യന് ഒരു നിമിഷം ഉറുമ്പിനെ പോലെയായി വീടും സ്ഥലവും മനുഷ്യനും എല്ലാം മണ്ണടിയിൽ ആയി😢😢😢😢😢😢😢😢😢😢
@_Shinind_Star_
@_Shinind_Star_ 2 ай бұрын
njan wayanadu kariya njangal ellavarum nalla snehathila🎉🎉🎉
@NeethuJibbin
@NeethuJibbin 2 ай бұрын
Save Kerala..save Mullaperiyar Dam..Kindly reconstruct Mullaperiyar Dam and save Kerala...kindly don't wait for another Disaster...Dr.Arun sir Kindly raise voice for our Kerala
@jollyteam7320
@jollyteam7320 2 ай бұрын
മതം മനസ്സിൽ കൊണ്ടുനടക്കാനുള്ളതല്ലേ. എന്തിനാണ് പുറത്തെടുക്കുന്നത്. ആർക്‌ വേണമെങ്കിലും ആരെയും പ്രാർത്ഥിച്ചൂടെ. പരസ്പരം സ്നേഹത്തെ കൈവിടാതെ സൂക്ഷിക്കുക
@muhammedsufyaan8454
@muhammedsufyaan8454 2 ай бұрын
പാവങ്ങൾ.. മദ്രസയെ കുറ്റം പറയുന്ന വിഷങ്ങൾ സൂക്ഷിച്ചോളൂ.. മനുഷ്യർ ബലഹീനരാണ്... നിസ്സഹായരാണ്.. വർഗീയ വിഷം മാറ്റി വെച്ച് മനുഷ്യരാകൂ... ആരാ എന്താ നമ്മുടെ രക്ഷകർ ആവുക.. ഇതെങ്കിലും കണ്ട് മനസ്സിലാക്കൂ... ദുരിതം അനുഭവിക്കുന്ന വയനാടിലെ എന്റെ എല്ലാ സഹോദരങ്ങൾക്കും സർവ്വ ശക്തൻ മനഃശക്തി തരട്ടെ..
@Hshjjdk
@Hshjjdk 2 ай бұрын
മനുഷ്യന് ജീവനോടെ ഉണ്ടെങ്കിൽ മാത്രമേ ദൈവങ്ങൾ ഉള്ളൂ😢😢😢
@najmanisar1483
@najmanisar1483 2 ай бұрын
ഈ ദുരന്തങ്ങൾ എല്ലാവർക്കും ഉണ്ടാകും ഒരിടത്തി ഉരുൾപൊട്ടിയാൽ മറ്റൊരു വിഭാഗത്തിൽ മേഘങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാട് എന്ന ശീം ആരും അഹങ്കരിക്കരുത് പല ദുരന്തങ്ങളും നമ്മെ കാത്തിരിക്കുന്നു എല്ലാവരും ജാതിയും മതവും ഉപേക്ഷിക്കുക മനുഷ്യനായി ജീവിക്കുക
@shuhaibtk7175
@shuhaibtk7175 2 ай бұрын
നല്ല പെങ്ങൾ
@semi623
@semi623 2 ай бұрын
ഒരു ദിവസം മുമ്പേ എല്ലാവർക്കും സംശയം ഉണ്ടായിരുന്നെങ്കില്‍ അവിടുന്ന് മാറണമായിരുന്നു😢
@Dearallha
@Dearallha 2 ай бұрын
E chechi parnahad kettile ❤❤ muslims nanghale kudumbaman..idhan really Kerala story ❤❤.
@naskottakkal
@naskottakkal 2 ай бұрын
ഞാൻ 2പ്രാവശ്യം വന്നിട്ടുണ്ട് 2000 ത്തിൽ 2015 ൽ സൂപ്പർ സ്ഥലം❤ ഇപ്പോൾ 😢😢😢
@surjithvs4229
@surjithvs4229 2 ай бұрын
നന്മ മാത്രം വിളമ്പിയിരുന്ന ഒരു നാടും ശുദ്ധരായ ഒരു കൂട്ടം സാധാരണക്കാരും... എല്ലാം ഒരു രാത്രി കൊണ്ട് അപ്രത്യക്ഷമായി. തീരാ ദുഃഖം മാത്രം ബാക്കി.
@Linju-George
@Linju-George 2 ай бұрын
റിപ്പോർട്ടർ ചാനെൽ ലെ പ്രിയപ്പെട്ട സർ ൻ മാരെ നിങ്ങൾ ഈ കമന്റ്‌ വായിക്കുമോ എന്നു എനിക്ക് അറിയില്ല പത്തനംതിട്ട ജില്ല യിലെ പത്തു ക്വാറി യിൽ കൂടുതൽ പ്രവർത്തിക്കുന്ന ഏനദിമംഗലം പഞ്ചായത്ത് കാരൻ ആണ് ഞാൻ. സിപിഎം ഭരിക്കുന്ന ഈൗ പഞ്ചായത്ത് ഇൽ ധനമന്ത്രി ടേ അനുജൻ അടക്കം ക്വാറി നടത്തുന്നു ഉണ്ട്.... കോൺഗ്രസ്‌ ലെ പ്രമുഖ നേതാക്കൾ ആദ്യം സമരം നടത്തി എങ്കിൽ ഉം കിട്ടി ബോധിച്ചു മിണ്ടാതെ ഇരിക്കുന്ന അവസ്ഥ ആണ്... അടുത്ത പൊട്ടാൻ പോകുന്നത് പത്തനംതിട്ട യിൽ ആരിക്കും
@shahul1705
@shahul1705 2 ай бұрын
അവിടെ ഉള്ള നാട്ടുകാർ ചേർന്ന് ഒരു സംഘടന ഉണ്ടാക്കി ഒരു മാർച്ച്‌ നടത്തു.. Media എന്ന മാത്രം വാർത്ത ആകുക ഉള്ളു... ഇല്ലകിൽ കുറച്ചു reach ഉള്ള യുട്യൂബ് ചാനൽ കൊടുക്കുക.. അവർ വാർത്ത ആകുബോൾ അത് ലോകം അറിയും... True TV.. Suraj പാലക്കാരൻ no കിട്ടോ നോക്കു അദ്ദേഹം വരും.
@srkwll3301
@srkwll3301 2 ай бұрын
nattukaar irangi predhishethikkuka government ellam avarkk support aan
@ckshotshanu8748
@ckshotshanu8748 2 ай бұрын
😮
@NouFi-NouFaL
@NouFi-NouFaL 2 ай бұрын
Ningal naattukar chernnu oru Action Council undaku
@Kareem-hx1sh
@Kareem-hx1sh 2 ай бұрын
Kurach varshangalke munp nhan palakad ninnum cement sheettumayi haspettoss mayi meappadi poyurunnu oru kapi factoriyium nalla nalla manusyarum nalla nade Ya Allahe maranapettupoyavarke ninta rakshayum jeevichu irikkunnavark nie barkathum rahmathum afiyathu ayusum arigyavum nalkanea Allahe
@hassansiddiq4403
@hassansiddiq4403 2 ай бұрын
ഇനി അവിടെ തന്നെയാണ് ഇവരെ പുനരധിവസിപ്പിക്കുകയാണെങ്കിൽ 3 , 4 , (June,July August ) എല്ലാവർഷവും മാറ്റി താമസിപ്പിക്കണം ഇനിയും ഒരു പരിക്ഷണത്തിന് ഇരയാക്കരുത്
@ekek123
@ekek123 2 ай бұрын
നിർമല കോളേജിലെ അച്ഛൻ ഇത് കാണുന്നുണ്ടോ.. മദ്രസ എന്ന് കേൾക്കുമ്പോൾ കുരു പൊട്ടുന്ന മുസ്‌ലിം വിരോധികൾ ഇത് കാണുന്നുണ്ടോ
@Userty-t2h
@Userty-t2h 2 ай бұрын
നിർമല കോളേജ് ലെ അച്ഛൻ എന്താനു ചെയ്തത്?
@lifeenjoy1187
@lifeenjoy1187 2 ай бұрын
ഒരു അപകടം ഉണ്ടാകുമ്പോൾ മദ്രസ. അമ്പലം. പള്ളി എന്നില്ല. ഇനി എങ്കിലും ആരും വിഷം കുത്തി വയ്ക്കുന്നത് നിർത്തുക മനുഷ്യർ എല്ലാം ഒന്ന് പോലെ ഒരാപത് വരുപോൾ നമ്മൾകു നമ്മളെ ഉള്ളു
@rozario153
@rozario153 2 ай бұрын
Ellarum koodi kooti pidiche mathyakoo... Ini avare kanneer varutyaruthu❤😢
@NayyuAnsi
@NayyuAnsi 2 ай бұрын
2:51:😭
@Mahathma555
@Mahathma555 2 ай бұрын
Ee durantham Avare shakthiyaki Be strong ,live same attitude with people
@pelefans6549
@pelefans6549 2 ай бұрын
Muslim madrasa ❤❤❤
@georgehaari
@georgehaari Ай бұрын
കൂളിംഗ് ഗ്ലാസ് നിർബന്ധം ചേച്ചിക്ക്
@orurasathinu5064
@orurasathinu5064 2 ай бұрын
വെള്ളാപ്പള്ളി must watch
@HassanKovalpalli
@HassanKovalpalli 2 ай бұрын
Pavam.amma
@sureshkumar.5670
@sureshkumar.5670 2 ай бұрын
ക്വാറി കളുടെ കണക്കേടുക്കുക. ചോദ്യം ചെയ്യുക. നിർത്തുക.
@ashkarjk9337
@ashkarjk9337 2 ай бұрын
ആ പെങള് പറയുന്നതു കെട്ടൊ 😢 എന്നിട്ടും ചിലര് വയനാടികൊണ്ട് കുറ്റം പറയുന്നവര്‍ ഉണ്ട്
@DeepaSony27
@DeepaSony27 2 ай бұрын
Midukki❤❤❤
@MahamoodPtk
@MahamoodPtk 2 ай бұрын
♥️♥️♥️♥️✝️☪️🕉️♥️♥️♥️♥️♥️
@azeezpm3713
@azeezpm3713 2 ай бұрын
8:15 ൽ അരുൺ സാർ എന്തോ ഒരു തെണ്ടിത്തരം പറഞ്ഞോ?😢
@muhsimuhammad2155
@muhsimuhammad2155 2 ай бұрын
മുല്ലപ്പെരിയാർ ആൺ അടുത്തത്, അത്രേയും മോശം അവസ്ഥയിൽ ആൺ മുല്ലപ്പെരിയാർ , സേവ് karala ,35 ലക്ഷം ആളുകൾ ഒറ്റ രാത്രി കൊണ്ട് തുടച്ച് നീക്കപ്പെടും, മീഡിയ കൾ ഇടപെടണം
@MahamoodPtk
@MahamoodPtk 2 ай бұрын
❤❤❤❤🕉️☪️✝️♥️♥️♥️♥️♥️
@jith594
@jith594 2 ай бұрын
Miduki
@razvlog5321
@razvlog5321 2 ай бұрын
മദ്രസയിൽ കുടുങ്ങി എന്ന പ്രയോഗം ശരിയല്ല... രക്ഷപ്പെടാൻ വേണ്ടി മദ്രസയിൽ തങ്ങിയപ്പോൾ എന്ന് പറഞ്ഞു കൂടെ
@MakdonMak
@MakdonMak 2 ай бұрын
നല്ലതൊക്കെ സർവ്വ ശക്തൻ തിരിച്ചെടുക്കുകയാണോ😢😢😢
@NouFi-NouFaL
@NouFi-NouFaL 2 ай бұрын
Kannu niranjupoi 😢😢
@NaushadAdambava
@NaushadAdambava 2 ай бұрын
God.
@MahamoodPtk
@MahamoodPtk 2 ай бұрын
❤❤❤❤☪️♥️♥️♥️♥️♥️♥️
@jermyhassan
@jermyhassan 2 ай бұрын
ഗണപതി വട്ടതിൽ മദ്രസയോ...
@aseemwayanad7486
@aseemwayanad7486 2 ай бұрын
ആ പാന്റ് ഇട്ട് നിൽക്കുന്ന ആളല്ലേ രാഹുൽ ഗാന്ധി വന്നപ്പോൾ ചൂടായത് പിണറായി വന്നപ്പോൾ മിണ്ടാതിരുന്നത് അയാളാണോ ഇത്
@sabji559
@sabji559 2 ай бұрын
You can use madrassa for relief work. But stops children from meditating silently ( pray) for 5 minutes in a square area
@divine_lover_3332
@divine_lover_3332 2 ай бұрын
What a nonsense are you talking about.
@ali_ac
@ali_ac 2 ай бұрын
😢😢😢
@sweathaGKumar
@sweathaGKumar 2 ай бұрын
Ivrkk vendi voice raise cheyynm nml keralier ellvrm....ivrkk avdenn vere evdlm stalam vechikoduknm....avdenn ellvryum mattnm...
@MahamoodPtk
@MahamoodPtk 2 ай бұрын
❤❤❤❤☪️🕉️✝️♥️♥️♥️♥️
@MahamoodPtk
@MahamoodPtk 2 ай бұрын
❤❤❤❤👭👫🧑‍🤝‍🧑♥️♥️♥️✝️☪️☪️♥️♥️♥️♥️
@MahamoodPtk
@MahamoodPtk 2 ай бұрын
❤❤❤❤👭🧑‍🤝‍🧑👫♥️♥️♥️✝️🕉️☪️♥️♥️♥️♥️
@easycookwithminha_officially
@easycookwithminha_officially 2 ай бұрын
❤❤❤
@comintern1921
@comintern1921 2 ай бұрын
😢😢😢 കേരളം വയനാടൻ ജനതയെ ചേർത്ത് പിടിക്കും
@sanu9550
@sanu9550 2 ай бұрын
ഇത് തമാശ അല്ലാ..കോഴിക്കോട് മുക്കം ഭാഗം എന്നത് വയനാട് മേപ്പാടി മലനിരകളുടെ മറുഭാഗം ആണ് അവിടെ ഒരുപാട് ക്രഷർ,ക്വാറി കൾ ഉണ്ട് അവിടെയുള്ള ക്വാറികളുടെ blasting impact ആണ് landslide ഉണ്ടാകുവാൻ ഉള്ള കാരണം. അതിനു പരിഹാരം കണ്ടില്ലെങ്കിൽ അതു അവസാനം കക്കാടം പൊയിൽ, കൂടരഞ്ഞി, തിരുവമ്പാടി, etc... ഈ സ്ഥലങ്ങൾ ഒക്കെ മണ്ണിനടിയിൽ ആകും എന്തെന്നാൽ വയനാടൻ മലനിരകളുടെ ചരിവ് നോക്കുവാണെങ്കിൽ ഉരുൾ പൊട്ടിയാൽ നേരെ ഈ സ്ഥലങ്ങളുടെ മേലേക്ക് ആയിരിക്കും പതിക്കുക അതു അവിടുള്ള സാദാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാർ ആക്കും. ആയതിനാൽ മുക്കം നിവാസികളെ നിങ്ങൾ തന്നെ മനസിലാക്കി വേണ്ട നടപടികൾ തുടങ്ങിക്കോളൂ........ കൂടാതെ sedimentary rocks വിഭാഗത്തിൽ പെടുന്ന limestone, sandstone commonly boulders എന്ന് അറിയപ്പെടുന്ന ഈ കല്ലുകൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 0-70 km വരെ ആഴത്തിൽ കണ്ടു വരുന്ന igneous rocks ആണ് അതു mine ചെയ്തു കിട്ടാവുന്ന അത്രയും അവർ എടുക്കും. അവർക്ക് അനുവദിച്ചു കിട്ടിയ depth നെക്കാൾ കൂടുതൽ അവർ എടുക്കും ഇതൊക്കെ മുകളിൽ ഉള്ള പിടിപാടുകൾ കൊണ്ടു ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല ഒരു ദുരന്തം വരുമ്പോൾ ആ ഞങ്ങൾ ഇത്ര കൊടുത്തു സഹായിച്ചു... എന്നും കൂടെ പറഞ്ഞാൽ പിന്നെ എല്ലാവരുടെയും വായും അടയും. ഞാൻ Karnataka mines and geology il work ചെയ്യുന്ന ഒരാൾ ആണ് നമ്മുടെ നാട് പ്രേത്യേകിച്ചു മലയോര മേഖലയിൽ ഘനനം കൂടെ നടക്കുന്നുണ്ടെകിൽ അതു വലിയ അപകടം അതായത് നാശത്തിലേക് ആണ് പോകുന്നത് ഇതൊന്നും പറഞ്ഞു തരാൻ ഒരു മാമ മാധ്യമങ്ങളോ, സർക്കാരോ ഉണ്ടാകില്ല കാരണം അവർ ഒക്കെ തന്നെയാണ് ഇതിന്റെ ഉടമകൾ.. കൊടും ലാഭം ഉള്ള ഒരു business ആണ് ഇത്.
@FreeZeal24
@FreeZeal24 2 ай бұрын
Well said 👌✋
@AbdulAzeez-cc5je
@AbdulAzeez-cc5je 2 ай бұрын
"കൊടും ലാഭമുള്ള ഒരു business ആണ് ഇത്‌ " മോനെ സനു നിന്റെ അസൂയയുടെ കാരണം നീ തന്നെ പറഞ്ഞത് നന്നായി ; അല്ലേൽ നാട്ടുകാർ കരുതും നീ പറഞ്ഞതൊക്കെ സത്യമാണെന്നു
@zainabzainab53
@zainabzainab53 2 ай бұрын
ഇതിനൊക്കെ ഇരയായത് പാവം അന്നേക്ക് അന്നേക്ക് ജീവിത മാർഗം കണ്ടുത്തിയിരുന്ന പാവം ജനങ്ങളാണ്. ഒരു പാട് പേരുടെ ജീവൻ എടുത്തത് പ്രകൃതിയല്ല, മലയല്ല, മഴയല്ല. ഇതൊക്കെ ആരൊക്കെ അവരുടെ അത്യാഗ്രഹം കൊണ്ട് ചെയ്തതാണ് മലകൾക്കും പിടിച്ചു നിൽക്കാൻ പറ്റേണ്ടേ അതിന് അടിയുറപ്പ് വേണ്ടേ എല്ലാം എടുത്ത് കളഞ്ഞാൽ ഇതൊക്കെ സംഭവിക്കും..
@sanu9550
@sanu9550 2 ай бұрын
@@AbdulAzeez-cc5je എനിക്ക് അന്തസ്സായി ജീവിക്കണ്ട മുതൽ കുടുംബ സ്വത്ത്‌ ഉണ്ട് മാന്യ മായ തൊഴിലും ഉണ്ട് പിന്നെ മോനെ അസീസ്സേ... നീ നിന്റെ കാര്യം നോക്കിയാൽ മതി പാറ മട തുരന്നു നീ കുറെ ഉണ്ടാക്കിയില്ലേ ബാക്കി... വഴിയേ വന്നോളും. പിന്നെ നിന്നെ പോലെ നിലവാരം ഇല്ലാതെ അസൂയ എന്നൊക്കെ പറയേണ്ട ഗതികേട് എനിക്ക് ഇല്ലാ 4 വർഷം btec സർക്കാർ കോളേജ് ഇൽ പഠിച്ചു ഇറങ്ങിയത് ആണ് അതും KTU വിൽ. നീ നിന്റെ കാര്യം നോക്കെടാ വാണമേ. ഞാൻ പറഞ്ഞതിലെ സത്യവും അസത്യവും ഒക്കെ എല്ലാവർക്കും മനസ്സിലാകും. നിന്നെ പോലെ ഉള്ള സാമൂഹ്യ വിപത്തുകൾക്കൊഴിച്ചു
@San-bb5kk
@San-bb5kk 2 ай бұрын
ഞാനും ചിന്തിച്ചത്
@rudranrudran1847
@rudranrudran1847 2 ай бұрын
❤️❤️❤️❤️🙏🙏🙏
@myheartrose2477
@myheartrose2477 2 ай бұрын
😢😢😢❤❤❤
@MahamoodPtk
@MahamoodPtk 2 ай бұрын
❤❤❤❤☪️🕉️✝️♥️♥️♥️♥️👫🧑‍🤝‍🧑👭💪💪💪❣️❣️❣️
@mhdali7025
@mhdali7025 2 ай бұрын
മൊട്ട ഫുൾ ഫിറ്റ് 😊😮😅
@bewithmusthu4031
@bewithmusthu4031 2 ай бұрын
@AjithKumar-ym7qe
@AjithKumar-ym7qe 2 ай бұрын
Zoom cheyhthu enthinaado kaanikkunne camera ma....👎
@muhammedjamalu5692
@muhammedjamalu5692 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Endurance123-p5h
@Endurance123-p5h 2 ай бұрын
If we continue to prioritize building and tourism over environmental preservation, Kerala could face severe consequences, potentially leading to its disappearance. Only memories would remain of what once was a thriving and beautiful region. Please understand the importance of sustainable practices to protect Kerala's future and its people.
@harikrishnant5934
@harikrishnant5934 2 ай бұрын
Ellarum vannirunnenkil ellarum chathene
@alimathary1304
@alimathary1304 2 ай бұрын
👍🇮🇳
@Gameon-o4t
@Gameon-o4t 2 ай бұрын
💞
@akhilaravind3741
@akhilaravind3741 2 ай бұрын
ആദ്യം തന്നെ എല്ലാ ക്വാറികൾക്കും നിറുത്താൻ ഉള്ള ഓർഡർ കേരള government കൊടുക്കണം....എന്നിട്ട് മതി ബാക്കി ഉള്ള കാര്യങ്ങൽ
@sumadayanand-h8v
@sumadayanand-h8v 2 ай бұрын
😭😭😭😭
@MalikaC-ux6el
@MalikaC-ux6el 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@FreeZeal24
@FreeZeal24 2 ай бұрын
00:22 Dr. Arun ജിതികയുമായി ബന്ധപെടാൻ ശ്രമിച്ചു 😢... നടന്നില്ല 😢
@RIYASTALKS989
@RIYASTALKS989 2 ай бұрын
?
@FreeZeal24
@FreeZeal24 2 ай бұрын
@@RIYASTALKS989 listen, it is a extract from video
@hamzakutteeri4775
@hamzakutteeri4775 2 ай бұрын
വല്ലാത്ത ജന്മം
@ղօօք
@ղօօք 2 ай бұрын
നിനക്കെതിരെ കേസെടുക്കണം
@sanjoe7265
@sanjoe7265 2 ай бұрын
Nth??
@abdurahimanc6909
@abdurahimanc6909 2 ай бұрын
Idokke kandittum oru dayayumillatha chila himsrajeevikal apakadathil pettavark onnum cheydilla ennu matramalla avare kaliyakkunnu.idinethireum channel pradikarikkanam.
@shahugafu7236
@shahugafu7236 2 ай бұрын
😢
@hamzakp5402
@hamzakp5402 2 ай бұрын
പാടി എന്നാൽ കുടിൽ ആണോ?
@aslammongam967
@aslammongam967 2 ай бұрын
Hmmm കുടിൽ പോലെ തേയില തോട്ടത്തിൽ ഒക്കെ കണ്ടിട്ടില്ലേ ചെറിയ വീട്.. അത് എവിടെ പോയാലും തേയില എസ്റ്റേറ്റ് ലൊക്കെ നോക്കിയാൽ ഉണ്ടാവും... അതായത് റെയിൽവേ സ്റ്റേഷൻ നോക്കിയാൽ ജോലിക്കാർക്ക് നില്കാൻ ചെറിയ വീട് ല്ലേ കോട്ടേസ് പോലെ അതെന്നെ
@harikrishnant5934
@harikrishnant5934 2 ай бұрын
Sabhayile kunandar methranmaarum Paathirikalum evide.
@WINNOVATE123
@WINNOVATE123 2 ай бұрын
നിന്റെ വീട്ടിൽ നോക്ക്
@harikrishnant5934
@harikrishnant5934 2 ай бұрын
@@WINNOVATE123 matham Pracharippichu matham maattan Nokkunnavarude Koombidichu Ilakkum.... 😆😅😁😁😁😄😄😃😃🤣🤣😇😇😇😇😇😇😇😇🙃🙃🙃🙃🙃🙃🙃🙃🙃😂😂😂😂😂😂😂😂😎😎😎😎🤗😛😝
@MammasCafe
@MammasCafe 2 ай бұрын
😢😢😢😢😢
@sidhisstyle375
@sidhisstyle375 2 ай бұрын
😒🤲
@Saleemreem-vn3jc
@Saleemreem-vn3jc 2 ай бұрын
🥹🥹🥹😥😥😭
@baijunair1720
@baijunair1720 2 ай бұрын
Motta.....ee vishamathilum naadinde vashyatha kandu aaswadhikkukayanu....kastham
@messiboy6529
@messiboy6529 2 ай бұрын
അല്ലാഹു പറഞ്ഞു :വൽ ജിബാല ഔത്താദാ
@anasakunasa
@anasakunasa 2 ай бұрын
Evideyum sanghikal visham chardikkunnu…. Kashtam
@harikrishnant5934
@harikrishnant5934 2 ай бұрын
Arun nte acting um😅😅😅😅😅😅😅
@gireeshkumar1694
@gireeshkumar1694 2 ай бұрын
ആ മുണ്ടിന്റെ കുത്ത് അയച്ചിട്ടില് നന്നായിരിക്കുഠ
@shibinaa8506
@shibinaa8506 2 ай бұрын
Chaliyanu avide
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
E avasthayilum cooling glass vcha ivalmkollallooo
@SaraSara-xu5hu
@SaraSara-xu5hu 2 ай бұрын
അവർക്കു എന്തെല്ലാം ആരോഗ്യ പ്രശ്നം ഉണ്ടൊന്നു നിങ്ങൾക്കറിയാമോ?. ഒരു crisis il ninnu രക്ഷപെട്ടവരാണ്.. എന്തെല്ലാം health issues കാണും .. തൻ്റെ കാഴ്ചപ്പാടിന് ആണൂ ശരിക്കും പ്രശ്നം.
@shalikk2560
@shalikk2560 2 ай бұрын
Thats not cooling glass man.. Thats polorized glass. Veyil thattiyaal mathram.. Black aavum allengil normal plain glass.. Dont judge a boook by cover
@unidentifiable1
@unidentifiable1 2 ай бұрын
Sunlight il black avana glass ,ithupolum ariyatha __
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
@@SaraSara-xu5hu oo enna collector mafom onn paryoo wt tye of helatb issues them...
@turnxjinn3503
@turnxjinn3503 2 ай бұрын
Aa kannada vekkaan kaanicha manassundallo😂
@ItsmehJk
@ItsmehJk 2 ай бұрын
Da mottae mike avar paryan full kekk😂..ee pottanu ano award kodute
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 20 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН