എനിക്ക് ഉണ്ടായിരുന്നു. ടൊയോട്ട ഡീസൽ എഞ്ചിൻ കയറ്റിയ ഒരു esteem. യാത്ര സുഖം കിടു ആണ്. ഓടിക്കാൻ നല്ല രസമാണ്. ഇടതുവശത്തെ അപ്രോൺ പൊട്ടുന്നത് പതിവായിരുന്നു. മൈലേജ് 22 കിട്ടുമായിരുന്നു. പാർട്ട്‌സ് തിരഞ്ഞു നടന്ന് പ്രാന്തായിട്ടുണ്ട്. അത് പൊളിക്കാൻ കൊടുത്ത് കമ്പനി ഫിറ്റഡ് ഡീസൽ വാങ്ങി. മൈലേജ് 22 ഒക്കെ കിട്ടുമായിരുന്നു. പക്ഷെ കയറ്റാമൊക്കെ നിർത്തിയിടത്ത് നിന്ന് വലിഞ്ഞു കിട്ടാൻ പാടാണ്. അതും അപ്രോൺ പൊട്ടുന്നത് പതിവായപ്പോൾ വിറ്റു ഒഴിവാക്കി. എങ്കിലും നല്ല രസമുള്ള ഓർമ്മകൾ സമ്മാനിച്ച വണ്ടി.❤
@RevvBand9 ай бұрын
❤️❤️
@godsowncountry72325 ай бұрын
Esteem owner contact number please
@lifeisspecial76649 ай бұрын
Camera man pora engine bay പോലും zoom cheythu കാണിക്കാൻ കഴിവില്ലാത്ത ക്യാമറാമാനേ മാറ്റുന്നതാണ് നല്ലത്