സദ്യ പുളിയിഞ്ചിയും പാൽപ്പായസവും | Puliyinchi and Palpayasam Recipe | Onam Vlogs 03

  Рет қаралды 716,154

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
Palpayasam video Link
• സദ്യ പുളിയിഞ്ചിയും പാൽ...
Unakkalari Payasam Link
• സദ്യ പുളിശേരിയും ഉണക്ക...
Upperi video Link
• ഉപ്പേരിയിൽ തുടങ്ങാം ഓണ...
Mambazha pachadi Link
• അടിപൊളി രുചിയിൽ നാടൻ മ...
Sadya Aviyal Link
• ഞങ്ങളുടെ സദ്യ അവിയൽ ട്...
Sadya Sambar Link
• സാമ്പാർ പരിചയപ്പെടാം, ...
Kootucurry Link
• സദ്യ സ്റ്റൈൽ കൂട്ടുകറി...
Sadya Rasam Video Link
• സദ്യ രസം ട്രൈ ചെയ്യൂ, ...
Pineapple Pachadi Link
• ഇതാണ് സദ്യ സ്റ്റൈൽ പച്...
എല്ലാവർക്കും നമസ്കാരം
ഇന്ന് പരിചയപ്പെടാം സദ്യ സ്റ്റൈൽ പുളിയിഞ്ചിയും പാൽപായസവും
💛💛💛💛

Пікірлер: 1 100
@reshmascreation9848
@reshmascreation9848 3 жыл бұрын
ജാഡകളൊന്നുമില്ലാത്ത പാവം ഒരു അച്ഛനും മകനും. കൂടെ നല്ല അടിപൊളി വിഭവങ്ങളും ❤️❤️
@ajithrpillai3127
@ajithrpillai3127 3 жыл бұрын
100%👌👌👌
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Sarikkum Enteyum priyapettavar
@mollyjohn3613
@mollyjohn3613 3 жыл бұрын
Athe , ithrayum simple and humble aaya achanum monum ...may God bless them 🙏
@roykm6280
@roykm6280 3 жыл бұрын
100 %
@PoohEduworldforKids
@PoohEduworldforKids 3 жыл бұрын
Correct
@rugminimarar6972
@rugminimarar6972 3 жыл бұрын
നല്ല വിവരണം.. പാചകം പഠിക്കാൻ നല്ലോരു അവസരം തന്നെയാണ് ഇവിടെ കാണിക്കുന്ന വിഭവങ്ങൾ.. 🙏
@madhukumarv7861
@madhukumarv7861 2 жыл бұрын
ജയിക്ക ജയിക്ക കൃഷ്ണ.....എന്ന് പറഞ്ഞത് പോലെ ജയിക്ക പഴയിടം....
@mayasebastian5530
@mayasebastian5530 2 күн бұрын
@sinijohny6770
@sinijohny6770 3 жыл бұрын
യെദു ഇന്നും ഒരുപാട് ഇഷ്ടം ആയി. പുളി ഇഞ്ചി, പാൽ പായസം രണ്ടും അടിപൊളി. പാവം അച്ഛൻ മാത്രം ആയി ഇന്ന്. ഒരു ജാഡയും ഇല്ലാത്ത എല്ലാവരും അറിയുന്ന ഒരു വലിയ കുക്ക്. എന്തു നന്നായി പറഞ്ഞു തരുന്നു. കാത്തിരിക്കുന്നു നാളത്തെ റെസിപ്പികായി. 🙏🙏
@radhamanimohandas9958
@radhamanimohandas9958 3 жыл бұрын
തിരുമേനിക്കും കുടുംബത്തിനും ഓണ ആശംസകൾ 👌👌🙏🙏🙏🙏🌹🌹🌹🌹🌹❤❤❤🙏🙏
@sanuben8109
@sanuben8109 3 жыл бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല 🥰♥️അടിപൊളി 👌🏻💝എല്ലാവരുടെയും വയറും മനസും നിറച്ചു ഒരുപാടുകാലം മുൻപോട്ടുപോകട്ടെ 🥰♥️
@rajiprakash4418
@rajiprakash4418 3 жыл бұрын
രുചിച്ചു നോക്കേണ്ട ആവശ്യം ഇല്ലല്ലോ പാചക രാജാവാണ് മോഹൻ sir pranam🙏🙏
@bowlsspoons9149
@bowlsspoons9149 3 жыл бұрын
onam payasam onnumparayanella ghambheeram
@vpmpillaithoppil7763
@vpmpillaithoppil7763 3 жыл бұрын
Supper
@fouminafoumi5670
@fouminafoumi5670 3 жыл бұрын
ഇതിനായി കാത്തിരിക്കുകയായിരുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും.എന്തൊരു നിഷ്കളങ്കതയോടു കൂടിയുള്ള അവതരണം. കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്ന പോലെ വീണ്ടും വീണ്ടും അച്ഛൻ പറഞ്ഞു കൊണ്ടിരിക്കുന്നു 😍. അച്ഛനും മോനും ഒരുപാട് നന്ദി 🙏. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ. 🤲
@shobanat.p2939
@shobanat.p2939 3 жыл бұрын
തിരുമേനിക്കും കുടുംബത്തിനും നല്ല ഓണം ആശംസിക്കുന്നു 🙏🏻🙏🏻 റെസിപ്പികൾ എല്ലാം നന്നായി വിശദമായി പറഞ്ഞു തരുന്നതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻👌👌
@ilovecookinganuarf698
@ilovecookinganuarf698 Жыл бұрын
അച്ഛന്റെ ക്ലാസ്സ്‌ കണ്ടാണ് ഞാനും പാചകം പഠിച്ചത്, ഇന്ന് (പെരുമ്പിലാവ്, പട്ടാമ്പി റോഡ് ) പുതിയഞ്ചേരിക്കാവ് എന്ന സ്ഥലത്തു ഒരു ഹോട്ടൽ നടത്തി വരുന്നു... ഞങ്ങളുടെ ഉച്ച ഭക്ഷണം, ഫേമസ് ആണ്... കസ്റ്റമേഴ്‌സിന് വിഭവങ്ങൾ ഒരുപാടിഷ്ടപ്പെടുന്നു. എല്ലാം ഒന്നിനൊന്നു പഠിപ്പിച്ചു തന്ന അച്ഛന് ഒരുപാട് നന്ദി.. 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️❤️❤️
@psivakumar1485
@psivakumar1485 3 жыл бұрын
Enik ettavum istapettath achanum makanum sincerely complimenting each other...which is very rare to see in this age...an humble father and a very humble and highly supporting son...GOD bless you both my sincere prayers...
@jessyjosephalappat3289
@jessyjosephalappat3289 3 жыл бұрын
100% true.my prayers with you
@shylajav7916
@shylajav7916 3 жыл бұрын
.
@prabhavathykp1310
@prabhavathykp1310 2 жыл бұрын
Thanks Sir
@Roshnishyju-on6jf
@Roshnishyju-on6jf Жыл бұрын
200 പേർക്കുള്ള പുളി ഇഞ്ചിക്ക് എത്ര ഇഞ്ചിവേണം
@omanaravidran7920
@omanaravidran7920 7 күн бұрын
നല്ല പാൽ പായസം
@anjanadevi8070
@anjanadevi8070 3 жыл бұрын
ഈ video കണ്ട് പ്രചോദനം ഉൾക്കൊണ്ട് ഇന്ന് ജന്മാഷ്ടമിക്ക് പാൽ പായസം വച്ചു... എത്ര കൃത്യതയോടെയാണ് തിരുമേനി പറഞ്ഞു തന്നത് ... പായസം ഗംഭീരമായി വന്നു. തിരുമേനിയുടെ ഈ എളിമയ്ക്കും ആത്മാർത്ഥതയ്ക്കും മുന്നിൽ നമസ്കരിക്കുന്നു. യദുവിന് ഈ രംഗത്ത് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകട്ടെ. തിരുമേനിക്കും കുടുംബത്തിനും ജന്മാഷ്ടമി ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
@babyabraham9284
@babyabraham9284 3 жыл бұрын
സാറിന്റെ പുളി ഇഞ്ചി ഞാൻ ഇപ്പോൾ ഉണ്ടാക്കി അടിപൊളിയാണ് കേട്ടോ ഇന്ന് ഉത്രാടമല്ലെ 'ഒത്തിരി നന്ദി സാർ.
@ajikumarajikumar6489
@ajikumarajikumar6489 3 жыл бұрын
ഒരു രക്ഷയും ഇല്ല ഒരുപാട് നന്ദി പാചകത്തിന് ഇത്രയും ക്ഷെമ വേണമെന്ന് ഇപ്പോഴാ മനസിലായെ തിരുമേനിക്കു ഒരു വലിയ സല്യൂട്ട്
@muhammedfaris8986
@muhammedfaris8986 3 жыл бұрын
💚
@raziyaraziya5272
@raziyaraziya5272 3 жыл бұрын
വീട്ടിൽ മീനും ഇറച്ചിയും ഓക്കേ തളക്കണ സമയത്തു കൊലഅയീരിക്കാണ വല്ലിമ്മാ മണം പിടിച്ചെട്ട് പറയും ഉപ്പു കൊറവാണല്ലോന്ന്. അത് പോലെ ഒരാളെ ഇപ്പോഴാണ്‌ പിന്നെ കാണുന്നത്. ഒരുപാട് ഇഷ്ട്ടായിട്ടോ 👍👍👍
@devikadantherjanam5606
@devikadantherjanam5606 3 жыл бұрын
ഇനിപാചകം അറിയില്ല എന്ന് ആരും പറയരുത് അതു പോലെ ക്ലാസ്സ്‌ എടുത്തി ട്ടു ണ്ട് സൂപ്പർ 👌👌👍❤🌹
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
അച്ഛനും യദുവിനും ഒരു പാട് നന്ദി അറിയിക്കുന്നു .... അമ്പലപുഴ പാൽപായസം ചെയ്യുമോ എന്ന് ഞാൻ comment box ൽ ചോദിച്ചുരുന്നു ഇന്ന് ആ പായസത്തിന്റെ റെസിപ്പി അച്ഛൻ പറഞ്ഞ് തന്ന് ഉണ്ടാക്കിയപ്പോൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം ചെറിയ അളവിൽ തീർച്ചയായും ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കാം പുളിയിഞ്ചി ഒന്നും പറയാനില്ല യദു കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും ഞങ്ങളും ഇതേ രീതിയിൽ തന്നെയാണ് ഉണ്ടാക്കുന്നത് .... ഇന്നത്തെ പാചകത്തിൽ യദുവിന്റെ സാന്നിദ്യം കൂടെയുണ്ട് എങ്കിൽ ഒന്നുകൂടി നന്നായേനേ :::: അച്ഛനോട് ഞങ്ങളുടെ നമസ്ക്കാരും എല്ലാവർക്കും ഓണാoരസ്കളും അറിയിക്കുന്നു ഒരോ വിഭവങ്ങൾക്കും വേണ്ടിയുള്ള waiting ആണ് ::::
@afsalahmed4950
@afsalahmed4950 3 жыл бұрын
കുറച്ച് കാലമായി ഒരു perfect പുളിയിഞ്ചി തപ്പി നടക്കുന്നു. Thank you.
@dharmajad9983
@dharmajad9983 3 жыл бұрын
വളരെ സഹായമാകുന്നുണ്ട്. ഒരുപാട് സ്നേഹത്തോടെ നന്ദി പറയട്ടെ
@renganathanpk6607
@renganathanpk6607 3 жыл бұрын
വളരെ മനോഹരമായി തിരുമേനി, അഭിനന്ദനങ്ങൾ.
@saradaramdas1229
@saradaramdas1229 3 жыл бұрын
Yadhu. 🙏ഒന്നും പറയാനില്ല.. അത്രയും നന്നായിട്ടുണ്ട് ട്ടോ. 👌💐💐💐 അതിനോട് ഒപ്പം അച്ഛനോട് ഉള്ള നന്ദിയും അറിയിക്കുന്നു.. 💛🧡
@susybabychan6546
@susybabychan6546 3 жыл бұрын
Adipoli payasam
@bittyabraham133
@bittyabraham133 3 жыл бұрын
UN
@jomyvarghese873
@jomyvarghese873 3 жыл бұрын
Haply to
@elsammathampan7516
@elsammathampan7516 3 жыл бұрын
അടിപൊളി
@elsammathampan7516
@elsammathampan7516 3 жыл бұрын
അടിപൊളി
@lanaskitchentirur1115
@lanaskitchentirur1115 3 жыл бұрын
എല്ലാം ഉണ്ടാക്കിട്ട് ഞാൻ ഒന്നും അറിഞ്ഞില്ല എന്ന അച്ഛന്റെ ഭാവം ഒരു പാട് ഇഷ്ട്ടമായി സൂപ്പർ
@sheejasivadas9433
@sheejasivadas9433 2 жыл бұрын
എത്ര വിനയമുള്ള അച്ഛനും മകനും. അതുപോലെ രുചിയുള്ള വിഭവങ്ങൾ. ദൈവം കയ്യൊപ്പ് പതിപ്പിച്ച മനുഷ്യൻ. ഭാഗവാന്റയനുഗ്രഹം എന്നും ഉണ്ടാകട്ടെ. 🙏🙏🙏🙏
@jaisasaji2693
@jaisasaji2693 3 жыл бұрын
യദുകുട്ടാ ഈ ഓണത്തിന് എല്ലാ വിഭവകളും ഇവിടുത്തെ ആയിരിക്കും കേട്ടോ 🌹🌹👌👌👌👍👍👍
@boseamrutha6291
@boseamrutha6291 3 жыл бұрын
മണത്തുനോക്കി ഉപ്പ്‌ നോക്കുന്ന ടെക്‌നിക് 🥰ഞാനൊക്കെ അഞ്ച് തവണ എങ്കിലും ഉപ്പ് നോക്കും..പാൽപായസം 😍😍 സേമിയക്കു വേണ്ടി waiting 😍
@gracejacob4487
@gracejacob4487 6 ай бұрын
നല്ല പുളിയിഞ്ചി
@Linsonmathews
@Linsonmathews 3 жыл бұрын
ഈ ഓണം നമ്മൾക്ക് അത്രമേൽ പ്രിയപ്പെട്ടതാവും കാരണം, ഇവിടുത്തെ റെസിപ്പികൾ ആണ് നമ്മുടെ തീന്മേശയിൽ രുചി പകരുന്നത് 🤗❣️
@saifmarvel132
@saifmarvel132 3 жыл бұрын
Dryfruitpayasam
@sachinkavungal7902
@sachinkavungal7902 3 жыл бұрын
Recipe Ok. But aa kaipunnyam enghine kittum... Radhamani
@benajames2040
@benajames2040 2 жыл бұрын
My 6 yrs old daughter like this very much, thank u very much തിരുമേനി
@hymasuresh6120
@hymasuresh6120 3 жыл бұрын
കടല പയസം മറക്കണ്ട കേട്ടോ കൂടാതെ ഈ റെസിപ്പികളും അതിന്റെ അളവുകളും എത്ര ആൾക്ക് കഴിക്കാൻ പറ്റും എന്ന് പറയുന്നത് വളരെ ഉപകാരപ്രദമാണ്
@sruthirajeev7262
@sruthirajeev7262 3 жыл бұрын
കാണുമ്പോൾ തന്നെ കണ്ണും മനസും നിറയുന്നു.. യദു ചേട്ടാ ഇനിയും നല്ല വിഭവങ്ങൾ ഇടണേ 😍
@user-pm7ld5or6e
@user-pm7ld5or6e Ай бұрын
ഇത്രയും ഭംഗിയായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി subscribe ചെയ്യാൻ വൈകിയത്തിലാണ് വിഷമം
@rajiprakash4418
@rajiprakash4418 3 жыл бұрын
Covid കാലഘട്ട ത്തിൽ മോഹൻ sir യുടെ recipes കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട് 🙏🙏🙏
@sulthanasvlog9736
@sulthanasvlog9736 3 жыл бұрын
കുടിച്ചു കൂടി കാണിച്ചു എങ്കിൽ കണ്ടിട്ടു കൊതി ആയിട്ടു വയ്യാ തിരുമേനി യുടെ എല്ലാ പാചകങ്ങളും ഞാൻ ഉണ്ടാക്കി തുടങ്ങി അടുത്ത ഒന്നു രണ്ടു ഫ്ലാറ്റിൽ കൊടുത്തു എല്ലാരും best പറഞ്ഞു thank u...തമിഴ് ആളുകൾക്ക് ഭയങ്കര ഇഷ്ടം ആയി... 🙏🙏🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💛
@prasadakkariyil1688
@prasadakkariyil1688 3 жыл бұрын
പായസത്തിന് ഇടയിൽ നമ്മുടെ സംഭാരം മറക്കരുത് ❤️🙏
@peethambaranvp7605
@peethambaranvp7605 3 жыл бұрын
Valare valare nannayi angayude preparation class. Thanks a lot.
@girijagangadharan7911
@girijagangadharan7911 3 жыл бұрын
അടിപൊളി വിഭവങ്ങളും വളരേ നല്ല അച്ഛനും വളരേ നല്ല യദുമോനും. വളരേ യേറേ ഇഷ്ടപ്പെട്ട സദ്യക്ക് ഉണ്ടാക്കുന്ന വിഭവങ്ങളും. വളരേയേറേ നന്ദി.
@jafarsharif3161
@jafarsharif3161 3 жыл бұрын
പുളിഇഞ്ചി & പാൽപായസം സൂപ്പർ 👌👍. പാചകം ഒരു കലയാണെന്നു തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏💙
@allenmulloor7938
@allenmulloor7938 3 жыл бұрын
Superb
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
നമസ്ക്കാരം..... തിരുമേനി. ഇന്നത്തെ രണ്ടു വിഭവങ്ങളും ഒത്തിരി ഇഷ്ട്ടമാണ്. ഒച്ചയും... ബഹളങ്ങളും ഒന്നുമില്ലാതെ സ്വത സിദ്ധമായ രീതിയിൽ വളരെ മിതമായി ചിരിച്ചു കൊണ്ടൊരു തയ്യാറാക്കല്.
@mercyjacobc6982
@mercyjacobc6982 3 жыл бұрын
അതെ ഈരീതിയിൽ ആണ് ഞങ്ങൾ തൃശ്ശൂർക്കാർ പുളിഞ്ചി വെക്കുക💚
@athirakrishnan3710
@athirakrishnan3710 3 жыл бұрын
ഒന്നും പറയാനില്ല.. രണ്ടു വിഭവങ്ങളും ഗംഭീരം.,. ഒരുപാട് നന്ദി..
@anazkasi3550
@anazkasi3550 3 жыл бұрын
Humble presentation❤️ ഇതിനൊക്കെ dislike അടിക്കുന്ന പാചക രാജാക്കന്മാർ ആരാണാവോ?🙄
@efgh869
@efgh869 3 жыл бұрын
അത് ഡിസ്‌ലൈക്ക് അടിക്കുന്ന തല്ല..കണ്ണ് ശരിക്ക് കാണാത്തവർ ലൈക് അടിക്കുന്നതാണ്.. പിന്നെ സ്ക്രോൾ ചെയ്തു പോകുമ്പോൾ താനെ ഡിസ്‌ലൈക്ക് ആകുന്നതും ഉണ്ട്.. ഇത് മനപ്പൂർവം ചെയ്യുന്നതല്ല..
@ham3967
@ham3967 3 жыл бұрын
കൂടുതൽ സമയവും ചേട്ടന്റെ സംസാരമാണ് ഞാൻ ശ്രദ്ധിക്കാറ് 🙏നല്ല അവതരണം
@sumamole2459
@sumamole2459 3 жыл бұрын
യദുവിനും അച്ഛനും ഒരുപാട് നന്ദി. എന്റെ ഈ തവണത്തെ ഓണം ഇവിടെ പറയുന്ന വിഭവങ്ങൾ ആയിരിക്കും. അടുത്ത എപ്പിസോഡിന് wait ചെയ്യുന്നു ❤️❤️❤️
@thresiacc3035
@thresiacc3035 3 жыл бұрын
Thanks a lot. May God bless you
@pranavp6c317
@pranavp6c317 3 жыл бұрын
തിരുമേനി, യദു നമസ്കാരം. പാൽപായസം, പുളി ഇഞ്ചി, പാലട ഉണ്ടാക്കി. വളരെ നന്നായിരുന്നു. എല്ലാർക്കും ഇഷ്ടപ്പെട്ടു. വളരെ നന്ദി.
@sudhavinod9281
@sudhavinod9281 Жыл бұрын
ഈ രുചി നായകനും കുടുംബത്തിനും ഓണാശംസകൾ❤
@binoycp3464
@binoycp3464 3 жыл бұрын
ഈ ഓണക്കാലത്ത് ഇത്രയും തിരക്കിനിടയിലും ഏറെ വിലപ്പെട്ട സമയം മലയാളി പ്രേക്ഷകർക്കു വേണ്ടി ചിലവാക്കുന്ന അച്ഛനും മകനും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു
@chitrasubramanian8083
@chitrasubramanian8083 3 жыл бұрын
Yadu you are my all time the most favourite you--tuber.thank you for you and your father for such nice recipes. May God bless you and family always 🙏🙏
@resmisudhakaran5527
@resmisudhakaran5527 8 күн бұрын
നല്ല വിവരണം അറിയില്ലാത്തത് പഠിക്കാൻ നല്ല അവസരം 🙏പാചകം എനിക്ക് വളരെ ഇഷ്ടമാണ് എന്തും പരീക്ഷിച്ചു നോക്കാൻ എനിക്ക് ഇഷ്ടമാണ് ഒരുപാട് ബഹുമാനത്തോടെ പഴയിടത്തിന്റെ ഒരു സദ്യ കഴിക്കാൻ ആഗ്രഹമുണ്ട് 🙏🙏🙏
@Omkaram874
@Omkaram874 3 жыл бұрын
യദു ഏട്ടാ.. പാൽപായസം കണ്ടിട്ട് തിരുവോണം വരെ wait ചെയ്യാനുള്ള ക്ഷമ പോയല്ലോ 🤗😋😋. അച്ഛന്റെ ഓരോ ടിപ്സ് ആണ് ഹൈലൈറ്റ്..🙏 മറ്റു ള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നതും അതുകൊണ്ട് തന്നെ 👌👌👌👍❤
@unnikrishnannamboothiri.d9049
@unnikrishnannamboothiri.d9049 3 жыл бұрын
Yedu,Mohanettan,Valare nannayi avatharippikunnu,namukum nalla arivukal kitunnu,Ella Aasamsakalum 👍👍
@subithau1072
@subithau1072 3 жыл бұрын
Yedhu chettaneyum achaneyum orupadishttamanu...sadhya vibavangal 👌👌👌👌🤩🤩🤩🤩🤩
@sreejak.v1445
@sreejak.v1445 3 жыл бұрын
പുളിയിഞ്ചി നോക്കിയിരിക്കുവാരുന്നു താങ്ക്സ് 👍🥰
@aneesaraof196
@aneesaraof196 2 жыл бұрын
എല്ലാം സൂപ്പർ. ഇത്തവണ തിരുമേനിയുടെ റെസിപ്പികളാണ് ഞാൻ വെക്കുന്നത് 👌🏾
@pongummoodan
@pongummoodan 3 жыл бұрын
സംസാരം കുറക്കേണ്ടതില്ല. സംസാരവും സ്വാദുള്ളത് തന്നെ. 😊
@remadevipg7315
@remadevipg7315 3 жыл бұрын
Pulinchi nalla ruchi anu
@mulberryyyyyy
@mulberryyyyyy 3 жыл бұрын
Hi Yaduchetta ഞങ്ങൾ ആലപ്പുഴക്കാരുടെ അഭിമാനം ""അമ്പലപ്പുഴ പാൽപായസം "" പലരും പല വീഡിയോസ് ലും അമ്പലപ്പുഴ പാൽപായസം റെസിപ്പി കാണിച്ചിട്ടുണ്ടെങ്കിലും വെള്ളത്തിന്റെയും പാലിന്റെയും എല്ലാം അളവും ആ പാല് വറ്റിക്കുന്നതിന്റെ കണക്കൊക്കെ ഇത്രയും മനസിലാവുന്നത് ഇപ്പോഴാണ്.. ഇത്തവണത്തെ ഓണാക്കിറ്റിന്റെ കൂടെയുള്ള ഉണക്കലരി ഉപയോഗിച്ചുള്ള പാൽപായസം ഞാൻ തിരുവോണത്തിന് ഉണ്ടാക്കാൻ തീരുമാനിച്ചു.. പിന്നെ പുളിയിഞ്ചി 👌👌👌ഇപ്പോഴേ മധുരവും പുളിയും എരിവുമൊക്കെ നാവിൽ നിറയുന്നു Thank u pazhayidam sir and Yaduchetta🙏🙏
@ambujakshiv6434
@ambujakshiv6434 3 жыл бұрын
രണ്ടു വിഭവങ്ങളും ഇഷ്ടപ്പെട്ടു. തിരുമേനിയുടെ പ്രയത്നത്തിന് 🌹🌹
@pushpalatham3269
@pushpalatham3269 3 жыл бұрын
ഈ ഓണത്തിന് തീരുമാനിയുടെ എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നുണ്ട്. വളരെ നന്ദി.
@vijayakumaru1422
@vijayakumaru1422 3 жыл бұрын
മനോഹരമായ അവതരണവും ഗംഭീരവിഭവങ്ങളും അഭിനന്ദനങ്ങൾ.ഓണാശംസകൾ.
@arunkumarkumar2988
@arunkumarkumar2988 3 жыл бұрын
Hai mashe enikku oru 35 perkku vilambanulla sambar aviyal randinteyum vegetables quantity onnu paranju tharumo recipe
@surabhimenon4637
@surabhimenon4637 3 жыл бұрын
പാൽപായസം 😋😋👌 പുളിയിഞ്ചി my fav❤️
@aahilu3a785
@aahilu3a785 3 жыл бұрын
ഞങ്ങടെ വടക്കോട്ടുള്ള ആൾക്കാർ ഉണ്ടാക്കുന്നത് ഇതേ പുളിഞ്ചി കറിയാണ് സൂപ്പർ നന്നായിട്ടുണ്ട്
@sukudumbam
@sukudumbam 3 жыл бұрын
നമ്മൾ ഇഞ്ചി വറുത്തു പൊടിച്ചാണ് ചെയ്തിട്ടുള്ളത്... ഈ ഓണത്തിന് ഇങ്ങനെ ചെയ്തു നോക്കാം ... കുറച്ചു കൂടി എളുപ്പം ആണെന്നു തോന്നുന്നു. ..താങ്ക്യൂ സർ
@anamika.p.a11
@anamika.p.a11 3 жыл бұрын
ath inchi curry .ith puliinchi
@pradeepu9067
@pradeepu9067 3 жыл бұрын
തെക്കോട്ട് ഇഞ്ചി വറുത്തു പൊടിച്ച ഇഞ്ചികറി..... പക്ഷെ തൃശ്ശൂരും വടക്കോട്ടും അധികവും ഈ രീതിയിൽ പുളിയിഞ്ചി....
@geethasanjeev909
@geethasanjeev909 3 жыл бұрын
തിരുമേനി പറഞ്ഞ അളവിൽ സാധനങ്ങൾ എടുത്തു പുളിയിഞ്ചി ഉണ്ടാക്കി സദ്യക്ക് കഴിച്ചിട്ട് ഉള്ളതു പോലെ തന്നെ നന്ദി yadhuvinum thirumenikkum
@mercyjacobc6982
@mercyjacobc6982 3 жыл бұрын
ഇത്ര ക്ഷമ ഞങ്ങൾക്കില്ല അതുകൊണ്ട് പാൽ പായസം വേണ്ട ❣️💚🤩
@babyabraham9284
@babyabraham9284 3 жыл бұрын
സത്യം'
@ambikadevi532
@ambikadevi532 3 жыл бұрын
നന്നായി തിരുമേനീ നമ: നമ്പൂതിരിയുടെ പാചകം അത്യുഗ്രൻ
@shylesht8133
@shylesht8133 3 жыл бұрын
അടപായസം എങ്ങനെ ആണ്..... കോഴിക്കോട് തളി ബ്രാഹ്മണ വിഭാഗം ഉണ്ടാകുന്ന രീതിയിൽ ...
@sanishapk7186
@sanishapk7186 3 жыл бұрын
പുളിയിഞ്ചി &പാൽപായസം സൂപ്പർ 👍👍👍👍കഴിഞ്ഞ ഓണത്തിന് അച്ഛൻ ഉണ്ടാക്കി കാണിച്ച പാലടയാണ് ഞാൻ ഉണ്ടാക്കിയത്... ഈ ഓണത്തിന് എല്ലാം വിഭവങ്ങളും ഉണ്ടാക്കും... ഓരോ ദിവസവും നിങ്ങളുടെ പാചകത്തിനായി കത്തിരിക്കുവാണ്‌... 👍👍👍👍
@renjiths9236
@renjiths9236 3 жыл бұрын
Thirumemni , orupadu ezhtamayi, presentation valare nannayittund,alll the best, waiting for tomorrow dishes,💝💝💝💝💝💝💝❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉
@lalithavalsan9191
@lalithavalsan9191 3 жыл бұрын
വർഷങ്ങളായി അങ്ങയുടെ പല വീഡിയോകളും വീക്ഷിക്കുന്നു.ഒരു അഭിപ്രായം പറയണമെന്ന് തോന്നി.പുളിയുള്ളവയ്ക്ക് അലൂമിനീയം ,ഹിൻഡാലിയം പോലുള്ള പാത്രങ്ങൾ ഒഴിവാക്കുന്നതല്ലേ നന്ന്.
@geethagopi5606
@geethagopi5606 3 жыл бұрын
🙏ഉണക്കലരി പായസം പാചകം ചെയ്തു കഴിച്ചു. നല്ല രുചി ആയിരുന്നു 🙏 ഇന്നത്തെ പുളിയിഞ്ചി ഉണ്ടാക്കു൦. പാൽപ്പായസം 👌👌😋😋🙏🙏
@seethaca1107
@seethaca1107 3 жыл бұрын
I didn't see a supporting father and son God blessings are always with you tasty vegetarian dishes 👍👍👍
@chandysfoodnotes2023
@chandysfoodnotes2023 27 күн бұрын
Pachakam orupadu ishtamulla njan pachakkari ruchikalil samsayam theerkkunnathu elimayude paryayamaya ee mahanaya manushyante pachakam nokkiyanu. Nattukaranayathil ere santhosham 😀💕
@user-xy2ig3uk2q
@user-xy2ig3uk2q 3 жыл бұрын
He is busy. Yadu don't talk too much, finish fast 😂😂
@geethaviswam3795
@geethaviswam3795 3 жыл бұрын
അമൃത ടിവി യി ലാണെന്നു തോന്നുന്നു തിരുമേനിയുടെ റസിപ്പികൾ കാണുകയും ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. യുവജനോത്സവത്തിന് സദ്യ കഴിച്ചിട്ടുണ്ട്. ഗംഭീരം.🙏🙏🙏
@sreesree2739
@sreesree2739 3 жыл бұрын
പുളിയിഞ്ഞി ഇവിടെ ഇഞ്ചി കറി എന്ന് പറയും.. വറുത്തു പൊടിച്ചു ചെയ്യും.. കൊത്തു പോലെ ഇരിക്കില്ല..
@josephphilo2450
@josephphilo2450 3 жыл бұрын
Achanum.. Monum..othiri othiri..sneham ariyikkunnu..njagalku vendy..ethavana oru traditional sadyaikulla ella arivum tharunathinu nanni...nanni..oru samsayam onnu chothichotte..thettanengil kshamikane..Ariyum, Adayum orumichu cherthu paayasam undakuvo...
@santhakumarib6197
@santhakumarib6197 3 жыл бұрын
രണ്ടു വിഭവങ്ങളും ഗംഭീരം ആയിട്ടുണ്ട്‌
@parvathijnair547
@parvathijnair547 3 жыл бұрын
A
@lathaharilal8871
@lathaharilal8871 3 жыл бұрын
എല്ലാം ഉണ്ടാക്കും വളരെ നന്ദി തിരുമേനിയും yadukkuttanum super
@Eric_Joseph.EJ-0006
@Eric_Joseph.EJ-0006 3 жыл бұрын
ഈ ഓണത്തിന് തിരുമേനിയുടെ recipies തന്നെ Thanks a lot 🙏
@nasartk7877
@nasartk7877 3 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പാട് ഇഷ്ടം
@user-hh3qr2if3f
@user-hh3qr2if3f 3 жыл бұрын
Ente favourite Puliyinchi... 😋😍❤💯
@nasrakitchenworld5265
@nasrakitchenworld5265 3 жыл бұрын
രണ്ടും എനിക്ക് ഭയങ്കര ഇഷ്ടാ സൂപ്പറായിട്ടുണ്ട്, ഞാനും ഇളനീർ പായസം ഉണ്ടാക്കിയിരുന്നു
@sooryanhnair1322
@sooryanhnair1322 3 жыл бұрын
യദു🙏🙏🙏🙏 വടക്കൂട്ടുകറി വേണമായിരുന്നു. എന്റെ മക്കൾക്ക് വലിയ ഇഷ്ടമാ
@pushpalatha4518
@pushpalatha4518 3 жыл бұрын
Pazam payasam
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
@@pushpalatha4518 njan cheythind. Innathe video nokkuu 🥰🥰🥰
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Thirumenikku namaskaram Video varumbol thanne kanugaya Eppozhethe pole ethum mouth watering
@sushat.v525
@sushat.v525 3 жыл бұрын
It"s a pleasure to watch you cook.
@vastravels
@vastravels 3 жыл бұрын
, very nice ഒന്നും പറയാനില്ല
@lathameppadi9301
@lathameppadi9301 2 жыл бұрын
Pettennu payasathinte manam mookkiladicha pole thonni orupadishtamayi
@rajasreej9278
@rajasreej9278 3 жыл бұрын
50 പേർക്ക് പാൽപായസം ഉണ്ടാക്കാനുള്ള സാധനങ്ങളുടെ അളവ് പറയുമോ
@deutechmalayalam1276
@deutechmalayalam1276 3 жыл бұрын
🛵🛵jcxnvcnbbcbgfdbfbjcmmgc
@jaison.pokkathvareedvareed8546
@jaison.pokkathvareedvareed8546 2 жыл бұрын
Trade secret
@pushpasundharan6153
@pushpasundharan6153 4 ай бұрын
2:29 ​@@jaison.pokkathvareedvareed8546
@rangamurali7667
@rangamurali7667 2 жыл бұрын
Beautiful recipes, beautiful presentation with clarity, I am a Tamilian, lived in Cochin for 4 great year, v much in love with Malayalam, its culture, lovely folks and cuisines. Simplicity is the greatness of this vibrant culture🙏💐❤️
@annoommen2044
@annoommen2044 3 жыл бұрын
Hi Yadhu, one of these days you should share how your father got inspired into this cooking and his journey . Would really like to hear from him. It’s amazing to see people , how they take up something in life and be the best at it !!!. Sharing his story can be an inspiration to a lot of people who are passionate about a lot of things but don’t know how to start or make it happen.
@geethakannoth2634
@geethakannoth2634 2 жыл бұрын
തിരുമേനീ... നമസ്കാരം. ഒന്നും പറയാനില്ല.. 👌👌അത്ര മേൽ നല്ല രീതിയിൽ പായസവും, പുളിയിഞ്ചിയും ഉണ്ടാക്കി കാണിച്ചും വിവരിച്ചും തന്നു.. നന്ദി..നന്ദി.. അല്ലാതെ ഒന്നും പറയാനില്ല.
@bindusamuel4693
@bindusamuel4693 3 жыл бұрын
Thanks 🙏 to Tirumenni and Yadhu !!!! for the two wonderful recipes for which we were waiting in anticipation 😀 😋
@minijayakumar4169
@minijayakumar4169 3 жыл бұрын
ഈ അഷ്ടമിരോഹിണി ക്കു ഭഗവാന്റെ മുൻപിൽ വെക്കാൻ ഒരു പായസം വേണമെന്ന് ഓർത്തു അപ്പൊ ദാ യെദുവിന്റെ video കണ്ടു....നന്ദി...
@sonabinoy5511
@sonabinoy5511 3 жыл бұрын
ഞാനൊരു പാൽപായസം ഫാൻ ആണ് ❤️❤️❤️....
@vanajasasi9807
@vanajasasi9807 3 жыл бұрын
Yadu…thank you… Achanoru big salute..
@sobhasreekumar2914
@sobhasreekumar2914 3 жыл бұрын
Thanks yadu,ee onathinu ningalude dishes aanu ente veettil njaan try chayyuka. Ella veiwersinum easy aayi manassilakunna reethiyululla avatharanam.othiri thanks for Namboothiri,namukku vendi samayam kandathi dishes prepare chayyan angu edukkunna effort prashasaneeyam thannae.
@rajanvkunjipavu4419
@rajanvkunjipavu4419 3 жыл бұрын
സൂപ്പർ ❤❤
@chandysfoodnotes2023
@chandysfoodnotes2023 28 күн бұрын
Nalla elimayulla manushyan.. nattu karanayathil kooduthal santhosham
@AswathySreekumar
@AswathySreekumar 3 жыл бұрын
Puliyinchi is one of my favorite sadya items.. esp my mom's recipe 🥰 thank you for this recipe.. now I'll also try to make it 😀
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് യദുവിനും അച്ചനും എന്റെയും എന്റെ ഫാമിലിയുടേയും തിരുവോണാശംസകൾ പുളിയിഞ്ചിയും പാൽ പായസവും സൂപ്പർ അസ്സൽ താങ്ക്സ്
@StorytimewithSai
@StorytimewithSai 3 жыл бұрын
I love Pal payasam 🤤 Thank you for sharing the recipe 🥰
@beena2129
@beena2129 3 жыл бұрын
യദു, പഴം പായസം (ഏത്തപ്പഴം )ഓണത്തിന് മുൻപായി കാണിക്കുമോ. എന്റെ favorite പായസം ആണ്
@sunithav3688
@sunithav3688 3 жыл бұрын
പഴയിടം തിരുമേനിക്ക് നൂറു നമസ്കാരം ഇപ്പോഴാണ് മനസ്സിലായത് വീട്ടിൽ പായസം വെച്ചാൽ ഒരിക്കലും സദ്യയിൽ കിട്ടുന്ന പായസത്തിന്റെ ruchi കിട്ടാത്തത് എന്തുകൊണ്ടാണെന്ന്.. തിരുമേനിയുടെ ക്ഷമ അപാരം, ആ എളിമയ്ക്ക് മുന്നിൽ കൂപ്പു കൈ 🙏🏽🙏🏽🙏🏽🥰🥰
@sobhapv5998
@sobhapv5998 3 жыл бұрын
അച്ഛനും മോനും ഓണശംസകൾ പാചകം എല്ലാം നന്നായിട്ടുണ്ട് പായസം അടിപൊളി
@ramesha.t2916
@ramesha.t2916 3 жыл бұрын
പായസം അടിപൊളി, ഈ അളവ് എത്ര പേർക്കുള്ള പയസമാണ്
@shinynixon8389
@shinynixon8389 3 жыл бұрын
👌
@sakunthalaattingal9365
@sakunthalaattingal9365 3 жыл бұрын
സംസാരം കേൾക്കാൻ തന്നെ ഒരു സുഖമുണ്ട്.പാചകം പിന്നെ പറയണ്ട ല്ലോ. 👌👌👌👌👌
@nihalichu
@nihalichu 3 жыл бұрын
ക്ഷമയുടെ രാജകുമാരൻ 🙏🏻
@rejathac.b2638
@rejathac.b2638 3 жыл бұрын
innth unakalary payasam cheriya allavil undaky supper thyrumanyyude recepee cheyyarudu kunbalagaa payasam supper
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 585 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН