ഞാൻ 100% ഉറപ്പിച്ചു പറയാം, അവർ files release ചെയ്യുമ്പോൾ അതിൽ അന്യഗ്രഹ ജീവികളെ കുറിച്ച് ഒരു വെണ്ടയും ഉണ്ടായിരിക്കില്ല. മനസിലാക്കാൻ കഴിയാത്ത വസ്തു എന്ന് മാത്രമേ അതിൽ ഉണ്ടായിരിക്കു.
@antares649173 жыл бұрын
Yes bro
@samshanker57533 жыл бұрын
Yes sir big fan 😍😍
@anakhasanthosh80283 жыл бұрын
👍
@chad_zain3 жыл бұрын
Oh my buddy my favrt youtuber ❤️
@gamingadi77103 жыл бұрын
bro nan bro enta vedio kandapol vanata etu
@jamshk95663 жыл бұрын
ആ ചൈനയുടെ കൊരവള്ളി പിടിച്ചു ചോദിക്ക് , അവന്മാരുടെ ഏതെങ്കിലും കിളിപോയി പേടകമാകും
@1111-w9c3 жыл бұрын
😂😂
@sajinikp59743 жыл бұрын
🤣🤣🤣🤣🤣🤣🤣😂😂😂😂
@niksanmanjaly54273 жыл бұрын
🤣🤣🤣🤣
@dreamerjoy80233 жыл бұрын
😹😹🤣
@akku22293 жыл бұрын
Le china - ആർക്കും സംശയം ഒന്നും ഇല്ലല്ലോലെ 🙄
@quicksilver61943 жыл бұрын
Fact: നമ്മുക്ക് അവർ Aliens, അവർക്ക് നമ്മൾ Aliens😉
@killertech.98943 жыл бұрын
Exactly
@mareena68733 жыл бұрын
Yeah😂
@DPlyfstyle1233 жыл бұрын
Sherikum namal anu avar engilo.... Wht if we are the aliens..
ഇപ്പോഴെങ്കിലും ഇതു പറയാൻ തോന്നിയല്ലോ .... 🙏🙏🙏.... മറ്റേതു അഴിമതി, രാഷ്ട്രീയം, എന്നിവയായിരുന്നു ഏതു സമയവും.. ഇങ്ങനെയുള്ള കാര്യങ്ങളിൽ കുറച്ചുനേരം പറയുന്നത് വളരെ നല്ലതായിരിക്കും🙏🙏😊
@hridhya99443 жыл бұрын
ശരിയാ 😁
@happiness35902 жыл бұрын
Satyam 💯
@jishnu_3 жыл бұрын
എത്ര കണ്ടാലും മതി ആവാത്ത topic ✨️
@Amal-xe6hc3 жыл бұрын
Sathyam🤩
@just4it4663 жыл бұрын
Pinnalla bro🔥
@anandurohini39812 жыл бұрын
Sathyam
@bijusadanadan75862 жыл бұрын
💯
@jmini25392 жыл бұрын
Athe👍
@vishnudas62703 жыл бұрын
അടുത്ത മനോരമ്മ പത്രം , എലിയന് ഇഷ്ടം മീൻ കറി , കൂടുതൽ ഇഷ്ടം കുടം പുളി ഇട്ടത്
@iamdevanarayanan3 жыл бұрын
😂😂😂😂
@shanavazhamza63723 жыл бұрын
😂😂😂😂🙈
@sarathchandran81943 жыл бұрын
Nailed it Man . 🧨🔥🔥
@smi.87713 жыл бұрын
😂😂
@LUCIFERMORNINGSTAR-pl3et3 жыл бұрын
Ente ponno😹😹
@Dr.ThanosNair3 жыл бұрын
കൊറോണ വന്നു ഉള്ള പണിയും പോയി ഗതി കെട്ട് വെറുതെ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ... 🙄..
@al-mallu3 жыл бұрын
തോമസ് നായർ ബ്രോ സെയിം
@samcm47743 жыл бұрын
Thanos..
@jithingeorge18973 жыл бұрын
പേടിക്കണ്ട aliens വന്നാൽ ഒരു പണി ready ആക്കാൻ പറയാം
@jomonjomon92083 жыл бұрын
@@jithingeorge1897 🤣😂
@bappuok84953 жыл бұрын
മുത്തേ 🥰
@anandhuchandrababu11883 жыл бұрын
എനിക്ക് വേറെ ഒന്നും അറിയണ്ട.. അവർ ഉപയോഗിക്കുന്ന ഇന്ധനം ഏതാണ് എന്ന് മാത്രം അറിഞ്ഞാൽ മതി.. 😬.
@danieldani47723 жыл бұрын
അവർ അതുപറഞ്ഞാൽ നമ്മുടെ ആളുകൾ അവിടെപോയിഅതിനും വിലകൂട്ടും
@excavatorsk06303 жыл бұрын
@@danieldani4772 😂😂
@BijuJDaniel3 жыл бұрын
They dont use fuel, they bend space-time to travel
@sujindrakumarb84333 жыл бұрын
@@danieldani4772 😂😂😂😂
@sayedalikutty83263 жыл бұрын
Aver serikum Ara ane ariyilla yenitta indhanam😂
@princep94343 жыл бұрын
They are more intelligent than human that why they came travel from far beyond we can see
എന്തു വിലകൊടുത്തും ഒരു അന്യ ഗ്രഹ ജീവിയെ പിടികൂടി ഒരു ഇന്റർവ്യൂ നടത്തണം......😂 റൂട്ട് മാപ് കൂടി ചോദിക്കണം കേട്ടോ🤑
@PKpk-or2oe3 жыл бұрын
Manorama ullappo root map vittirikkum.
@all..is..well.....333 жыл бұрын
ചെയ്‌സ് ഉണ്ടാവുമോ
@Jeevan-gw1hf3 жыл бұрын
അന്യഗ്രഹജീവിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം പുട്ടും കടലയും - മനോരമ
@PKpk-or2oe3 жыл бұрын
@@Jeevan-gw1hf alla potasyam nitrate anu. Avaru food style vere anu bro.
@arpithbiju94173 жыл бұрын
@@Jeevan-gw1hf Correct മനോരമ നിലവാരം
@Vpr22553 жыл бұрын
ജാതിയാത, വംശയാത ഉള്ളത മനുഷ്യൻ ആയി കൂട്ടു കൂടാൻ അവർ വരില്ല 😂😂😂 അവര്ക് ബുദ്ധി ഉണ്ട് 👽👽👽
@sanoj88843 жыл бұрын
നമ്മക്ക് മുകളിൽ ദൈവം ഉണ്ടന്ന് പറഞ്ഞത് കൊണ്ടു ആർക്കും ഒരു കുലുക്കവും ഇല്ല.. പക്ഷെ നമുക്ക് മുകളിൽ.. നമ്മെക്കാൾ കോടി വർഷം മുൻപ് ഉള്ളവരും നമ്മൾ ചിന്തിക്കുന്നതിനെക്കാൾ അപ്പുറം ശക്തരായവർ ഉണ്ടന്ന് അറിഞ്ഞാൽ ..അമേരിക്ക മുതൽ ചൈന വരെ ഒന്നു പത്തി താഴ്ത്തും... ലോകം ഒന്നിക്കേണ്ടി വരും..ഒരു പക്ഷേ നമ്മുടെ പൂർവികർ ആയിരിക്കുമോ അവർ
@benitto73 жыл бұрын
one-united world...the one world order, ain't that something even more dangerous than the aliens.
@sanjogmv_3 жыл бұрын
Seane😨
@topbestmalayalam54073 жыл бұрын
😂
@shancvn84333 жыл бұрын
neeee unddaa myireee😂😂😂
@vyshnavignath59703 жыл бұрын
@@benitto7 NWO
@explorewithluke95953 жыл бұрын
റിപ്പോർട്ട് വന്നാൽ ഒരു വിശദമായ ഡോക്യുമെന്ററി തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നു
@randomguy-zj4cc3 жыл бұрын
ബ്രോ ബേയ്പ്പൂർ സുൽത്താൻ എല്ലാം ഉണ്ടാകും
@explorewithluke95953 жыл бұрын
@@randomguy-zj4cc സുൽത്താൻ നമ്മുടെ പ്രാണനാണ് ബ്രോ 😍... ആരും ചെയ്തില്ലെങ്കിലും നമ്മുടെ സുൽത്താൻ ചെയ്യും ഉറപ്പാണ്
@randomguy-zj4cc3 жыл бұрын
@Thatmalluboiiഹ ബ്രോ ഇത് മാനവരാശിക് ഒരു മാറ്റം വരുത്തും എൻ എനിക് ഉറപ്പുട് ഞാൻ എലിയൻസ് ഉണ്ടന് വിശ്വസിക്കുന്ന ഒരു ആൾ ആണ് ഞാൻ ഒരുപാട് ആളുകളോട് ഇത് പറഞിട്ടുണ്ട് പക്ഷെ ആരും എന്റെ ഒപ്പം നിന്നിട്ടില്ല എല്ലാവരും തള് അനനുപറഞ്ഞു എന്നെ കളിയാക്കി ഇപ്പോൾ ഞാൻ ഇ വാർത്തയുടെ ലിങ്ക് ഗ്രൂപ്പിൽ ഷെയർ ചെയ്യാത്തപ്പോൾ എന്നോട് frinds പറഞ്ഞത് നിനക്ക് പ്രന്ത് ആണ് എന്നാണ് പക്ഷെ ഒരു ദിവസം എല്ലാവൂരും സത്യം അറിയും അത് ഉടനെ തന്നെ ഉണ്ടാകും
@explorewithluke95953 жыл бұрын
@@randomguy-zj4cc ബ്രോ ആളുകൾക്ക് അത് മനസ്സിലാക്കാനുള്ള കഴിവില്ല. ഞാനും വിശ്വസിക്കുന്നത് ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ട് എന്ന് തന്നെയാണ്
@explorewithluke95953 жыл бұрын
@Thatmalluboii ബ്രോ മലയാളത്തിൽ വരട്ടെ... എങ്ങനെ നമുക്ക് ശരിക്കും ആസ്വദിക്കാൻ പറ്റുള്ളൂ. പിന്നെ ഇതൊന്നും ഇല്ല എന്ന് പറയുന്നവർക്ക് മനസ്സിലാക്കാനും അത് ഉപകരിക്കും അല്ലോ
@ktashukoor3 жыл бұрын
Aliens വന്ന തീരും നമ്മടെ 99% ചർച്ചകളും. രാഷ്ട്രീയം, മതം, രാജ്യം,സംസ്കാരം.. പിന്നെ നമ്മളൊക്കെ ആരാ 🙄. ലോക വീക്ഷണം തന്നെ മാറും.
@Numberdescriptionund3 жыл бұрын
സത്യം .aliens ഒന്നും മരണം കാണില്ല
@KenKaneki.6662 жыл бұрын
@@Numberdescriptionund but avar billion of years dure nin anegil verun engil Avar light inte speed il an verunne Oru billion year avumbolthek manushar oru highly technology ayirikkum
@keralafreethinkers22592 жыл бұрын
ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥 സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്..
@thiraa50552 жыл бұрын
@@KenKaneki.666 if humans survive that long
@letsrol3 жыл бұрын
ഇതിനെ ഇപ്പഴും ഒരു കോമഡി ആയി കാണുന്നവരുടെ കുറേ comments കാണാൻ ഇടയായി..സാരമില്ല വിവരമില്ലായ്മ ആണ്..അവരോട് സഹതാപം മാത്രം..🤭😊
@themediumrare7783 жыл бұрын
😂😂
@YadugovindM3 жыл бұрын
സഹതാപം
@letsrol3 жыл бұрын
People can believe many things without proof..bt they are prefer to ignore things/phynomina which have more chances to exist .😊 The humans have To be extra prepare for their exist to earth in may be coming days..hope it wouldn't be as dangerous as our concepts about them..👽👽👽
@unfunnyguy38643 жыл бұрын
living in a nutshell probably
@akashpkumar45293 жыл бұрын
🤣🤣🤣🤣
@masterwick33273 жыл бұрын
😂നമ്മൾ അവരെ അല്ല അവർ നമ്മളെ ആണ് നിരീക്ഷിക്കുന്നത്😂
@viralmusiclyrical3 жыл бұрын
Aah chodivh poyavan
@muffasmb78913 жыл бұрын
@@viralmusiclyrical um💦🤣
@althaf000073 жыл бұрын
@@muffasmb7891 fi🤣🤣
@sruthindas23343 жыл бұрын
Polli🤣
@ashtechandblogsash75213 жыл бұрын
Avar varratee we are waiting
@amaljithkl10203 жыл бұрын
ഇത് കണ്ടു രാത്രി പുറത്തു ഇറങ്ങി Aliens ne നോക്കുന്നാ Njan. ഇത് കുറെ ഉണ്ടല്ലോ 😅😅
@Bangtastic7673 жыл бұрын
Mee to😅😅
@asif_madancheri3 жыл бұрын
അവരെ ചൊറിയാതെ നിന്നാൽ ഞമ്മൾക് കൊള്ളാം ചൊറിഞ്ഞാൽ ചിലപ്പോ കേറി മാന്തിയാല്ലോ
@sahilkodasseri89573 жыл бұрын
Jr studioയിലെ video ആരൊക്കെ കാത്തിരിക്കുന്നുണ്ട് ❤️️😌
@makemony89553 жыл бұрын
Me
@kannananand36553 жыл бұрын
Waiting
@mohammedsafvanvga3 жыл бұрын
Angere mass ane
@Aashikibrahim3 жыл бұрын
Jithinettan polikkum
@Subi-jf5do3 жыл бұрын
Me
@അല്ലുഭക്തൻ-ശ5ട3 жыл бұрын
എലിയൻസിന്റെ കട്ട ഫാൻ ആണ് ഞാൻ 😂💕
@artalienpro6654 Жыл бұрын
❤👽
@anasnoushad3653 жыл бұрын
ഒരു ഏലിയനെ കെട്ടി എന്നാണോ ആവോ മനുഷ്യമാരൊക്കെ അവരുടെ ഗ്രഹത്തിലേക്ക് പോവുക 😅
@aswinpradeep27333 жыл бұрын
Sthreedhanam kittiya UFO model ishtaylla nn paranj kolapathakam nadakkathirunna mathi
@sudhisudarsanan69183 жыл бұрын
സ്ത്രീധനം ആയിട്ട് ചൊവ്വയിൽ 100 ഏക്കർ ചോദിക്ക് 🤣🤣🤣🤣
@mollyprakash76243 жыл бұрын
Hahaha 😂
@ronith28303 жыл бұрын
@@sudhisudarsanan6918 Is this commedy 😑
@ronith28303 жыл бұрын
@@aswinpradeep2733 vittupidiyedrey
@abdulrahumanm5783 жыл бұрын
ഞാനും പറക്കും തളിക കണ്ടു.... നല്ല പടം
@ummernkmanjeri91983 жыл бұрын
😃😃😃😃
@Leo10__3 жыл бұрын
🤣
@nikhilbose63273 жыл бұрын
😁😆😆
@mohandaspalamoottle29033 жыл бұрын
😂
@ashokkumarp64493 жыл бұрын
Ejjathi🤣🤣
@pentagon53293 жыл бұрын
കോടികണക്കിനു Galaxy കൾ ഉള്ള ഈ ലോകത്തിൽ ഭൂമിയിൽ മാത്രം ജീവൻ ഉണ്ടെന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്. നമ്മളെക്കാൾ വികസിച്ച അവർ ലോക് ഡൗണിൽ നിശബ്ദ്ധമായ ഭൂമിയെ നിരിക്ഷിക്കുന്നുണ്ടാവും.
@thebigfoot93253 жыл бұрын
You are right dud they been here 👽👽👽👽👽👽👽👽👽👽👽👽👣
@fetricfelinis18643 жыл бұрын
Angane jeevan undayalum ath manashyarekal okke budhi ullavaranenn vishwasikend avashyamilla
@k12musiczz293 жыл бұрын
💯💯💯
@murshidpvmurshidmurshidpvm16533 жыл бұрын
അതെ
@glkglkglkglk91933 жыл бұрын
@@fetricfelinis1864 damn right
@arunkc56273 жыл бұрын
അപ്പൊ ഇന്നത്തെ ചർച്ചയിലെ പ്രധാന വാക്യങ്ങൾ. മനോരമ : അന്യഗ്രഹ ജീവിക്ക് ഇഷ്ടം പുട്ടും കടലക്കരിയും.😂😂
@resmiaryanani3 жыл бұрын
ഇതൊക്കെ ആണ് വാർത്തകൾ.. Really interesting... ഇനിയും തുടരുക... ശാസ്ത്രത്തെ പറ്റി ബോധം ഇല്ലാത്ത കുറച്ചു പേര് വളിപ്പ് comments ഇടുന്നുണ്ട്.. Pls dont mind.. അവതാരക സൂപ്പർ sound 👍👍👍👍👍..ബഹിരകാശത്തു നിന്നും നമ്മളെ നിരീക്ഷിക്കുന്നവർ.. എന്നും ഒരു അത്ഭുതം തന്നെ ഈ പ്രപഞ്ചം.. ആ പഴയ സ്കൂൾ കുട്ടിയെ പോലെ എപ്പോളും ഇതുപോലെ ഉള്ള ന്യൂസ് വലിയ ആകാംഷയോടെ വായിക്കുന്നു
@indiaismycountry4493 жыл бұрын
മറ്റൊരു ജീവിതവും ലോകവും ഉണ്ട് മനുഷ്യൻ നേടിയ അറിവ് ഈ പ്രപഞ്ചത്തിൽ ഒരു കുടുക് മണി ഇട്ടത് പോലെയാണ്
@Thethirdeye0203 жыл бұрын
ഒരു കടുക് മണിയെ മിക്സിയിൽ അരച്ച് അതീന്നു ഒരു തരി ഇട്ടതു പോലെ എന്ന് പറ
@Swami_viyarkkananda3 жыл бұрын
Imagine seeing humans inside a UFO instead of aliens...😳 Horrific 😌
@AneesYusufChannel3 жыл бұрын
Athaanu sathyam UFO yude ullilum NASA thanne Kumbidiya kumbidi😁
@krishnaveni43323 жыл бұрын
Dath appo time travel vellom aavum 😂
@aparnas68183 жыл бұрын
Thts scary😅
@aitxxtia3 жыл бұрын
@@aparnas6818 army
@legendsneverdie25913 жыл бұрын
Interstellar
@ummunu_lm102 жыл бұрын
നമ്മളെക്കാൾ ബുദ്ധി കുറഞ്ഞ alens inu ഭൂമിയിൽ വരാൻ കഴിയില്ല.ഭൂമിയിൽ വരുന്ന aliens എല്ലാം നമ്മളെക്കാൾ ബുദ്ധി ഉള്ളവർ ആയിരിക്കും.💯
@abl3603 жыл бұрын
Always remember,we are not alone in this universe...
@fadianfas3 жыл бұрын
😂
@motionmallu45853 жыл бұрын
Vokke
@_Vicky._.boi_3 жыл бұрын
Vokey bie🌝
@ajay_jsph3 жыл бұрын
Avengers 🌝
@alanjose50833 жыл бұрын
Truth
@gokuldas31353 жыл бұрын
ഇപ്പോഴെൻകിലും ഇങ്ങനെ ഒരു ന്യൂസ് പുറത്തു വിടാൻ മനസ് തോന്നിയല്ലോ , വളരെ നന്ദി , ഇതൊക്കെ ഒരുപാടു വർഷങ്ങളായി ഇവിടെ സ്വദിനിക്കുന്ന ഒരു കാര്യം ആണെന്ന് യുക്തി പൂർവം ചിന്തിക്കുന്ന ആൾകാർക്ക് അറിയാം , എന്തായാലും ഇത് പോലൊരു ന്യൂസ് പുറത്തു വിടാൻ കാണിച്ചതിനു നന്ദി
ഇപ്പോഴും അമ്പലവും പള്ളിയും ഉണ്ടാക്കാൻ നടക്കുന്ന ചിലർ 😂
@ashin60053 жыл бұрын
Other countries : Wow aliens...😮 China : Food 😋😋
@amjithkm24173 жыл бұрын
അവിടെയും ജാതി മദ തർക്കം ഉണ്ടാകുമോ ആവോ 😅😅
@ലങ്കധിപധിരാവണൻ3 жыл бұрын
Toxic,nobro
@gabriyelsajan42213 жыл бұрын
ഇല്ല , അവര്‍ക്ക് ബുദ്ധി ഉണ്ട്
@callmeadi313 жыл бұрын
@@gabriyelsajan4221 🤗
@sahad96133 жыл бұрын
2:45 ആ കിളവൻ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ് വല്ല പ്ലെയിൻ നോ iss ആയിരിക്കും or ഡ്രോൺ
@callmeadi313 жыл бұрын
@@sahad9613 no it's foiler
@ijjampulli3 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവന്മാർ ഇനി alien മാർ ആണോ? 😂
@nandhu79163 жыл бұрын
🤣
@bijuraveendran89963 жыл бұрын
Alien അല്ല തൊലിയൻ ആണ്
@farhanmohd34823 жыл бұрын
😂
@leoanthikad3 жыл бұрын
ചെറുപ്പത്തിൽ ബാലരമ വായിച്ചവർ ആയിരിക്കും
@ricardouyirbhakiyellamthay28863 жыл бұрын
Edaa dhaaamu
@വികെഎംനന്ദൻ3 жыл бұрын
ഇതുപോലെയുള്ള വാർത്തകൾ സാധരണക്കരിലേക്ക് കൂടുതൽ അറിവുകൾ പകരും ❤️🥰
@Rajesh-ow7bt3 жыл бұрын
മനുഷ്യൻ ടൈം ട്രാവൽ ചെയ്ത് നമ്മളെ തന്നെ കാണാൻ വരുന്നതാ 😀😀😜
@stanleymannil22893 жыл бұрын
Interstellar malaythil irikayalo 🤣
@Ojsgejknrvjyajopannggvakka3 жыл бұрын
@@stanleymannil2289 വോ വേണ്ട ഇവിടെ ഫുലിമുരുകനും മാമ്പഴരാജയും ഒക്കെ ഓടട്ടെ 😜
@nithinsankarpnithinsankarp36033 жыл бұрын
Dark series kanandittundalle
@Jeevan-bg1vj3 жыл бұрын
12 Monkeys
@Rjmathew7773 жыл бұрын
DARK
@vivekvijayannv37613 жыл бұрын
എല്ലാം പുറത്തു വിടും എന്ന് വിചാരിച്ച് ആരും ഇരിക്കണ്ട.....ഇതൊക്കെ വർഷങ്ങളായി നടക്കുന്നതാണ്....നിയന്തിതമായ വിവരങ്ങൾ മാത്രം പ്രതീക്ഷിച്ചാൽ മതി...🙂🤭
@lifeunscriptedbysree3 жыл бұрын
Exactly 👍🏻
@vivekvijayannv37613 жыл бұрын
@@lifeunscriptedbysree 😇🥲
@XOXOFILMHOUSE3 жыл бұрын
Ath point
@jishnusatheesh55203 жыл бұрын
@ധൃഷ്ടദ്യുമ്നൻ ` Almost every crop circles oru night kond form cheyynth ahnn....For a human it's impossible....And the designs are very incredible and mind blowing...Ithupole orupad conspiracies indd related to crop circles.
@all..is..well.....333 жыл бұрын
Correct
@sabi85643 жыл бұрын
അന്യഗ്രഹ ജീവിയെ കണ്ടാൽ എനിക്ക് ഒരു വിസ ചോദിക്കണം. ബാക്കിയുള്ള ജീവിതം ഇനി അവരുടെ കൂടെ 🤗
@sabi85643 жыл бұрын
@Aparna saji 🤗
@jsk__ad__345__uzr3 жыл бұрын
Aliens exists for sure(especially grey aliens) പ്രപഞ്ചത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമാണ് Milky way എന്ന നമ്മുടെ ഗാലക്സി അതിന്റെ ഒരു കോണിൽ ഇരിക്കുന്ന ഒരു ബിന്ദു മാത്രമാണ് സൂര്യൻ ഈ പ്രപഞ്ചത്തിൽ സൂര്യ സദൃശ്യമായ infinite number of stars und അവയിൽ ഭൂരിഭാഗത്തിനും ചുറ്റും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉണ്ടാവും. ഭൂമിയെ പോലെ life habitable zoneil ഉള്ള ഒരുപാട് ഗ്രഹങ്ങൾ തീർച്ചയായും ഉണ്ട്. കുറെയെണ്ണം ഇതിനോടകം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. അതിനാൽ പ്രപഞ്ചിൽ ഒരു വൈറസിനോളം പോലും ഇല്ലാത്ത ഗ്രഹത്തിൽ ഇരുന്ന് അന്യഗ്രഹ ജീവികൾ ഇല്ലെന്ന് നമുക്ക് ഒരിക്കലും പറയാൻ സാധിക്കുകയില്ല. നമ്മളേക്കാൽ പുരോഗമിച്ച ഒരുപാട് അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് 100 % തീർച്ചയാണ്
@anaghas22653 жыл бұрын
Exactly
@pscyodhaa88273 жыл бұрын
ചിന്തിച്ചിട്ട്.. പുക പോയി 🤦♂️
@ajmaltk17843 жыл бұрын
പരിണാമത്തിന്റെ പ്രോബബിലിറ്റിയിലും പെർമ്യൂട്ടേഷൻ കോമ്പിനേഷനിലും വിശ്വസിക്കുന്നവർക്ക് ഭൂമിയിൽ മാത്രമേ ജീവനുള്ളൂ എന്ന് പറയാൻ കഴിയില്ല
Nyaan und bit nyaan കണ്ടത് അതൊന്നും അല്ല nyaan 3years munp ഒരു ഫോട്ടോ എടുത്തിരുന്നു അത് എൻ്റെ വീടിൻ്റെ അടുത്തുള്ള ഒരു വീട്ടിൽ പോയി വരുന്ന വഴി ആയിരുന്നു അത് ഒരു summer season ആയിരുന്നു .അന്ന് നല്ല ചൂട് ഉണ്ടായിരുന്നു evening nyan nokkiyappol akasham kaaanan nalla രസമുണ്ടായിരുന്നു ചുവപ്പും ഓറഞ്ചും നിരത്തിലായരുന്ന് ആകാശം അത് ഒരു നാല് മണിയോടെ ആയിരുന്നു സൂര്യൻ്റെ പ്രകാശത്തിൽ കൂടി ആ മേഘങ്ങളുടെ ഇടയിൽ കൂടി വരൂന്ന പ്രകാശം ഒരു VIBE ന്ന് വേണ്ടി nyaan എൻ്റെ കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ ആയരുന്ന് അത് എടുത്തത്. പിന്നീട് കുറെ ദിവങ്ങൾക്കുശേഷം നെറ്റ് ഇല്ലാത്തത് കൊണ്ട് ഗാലറിയിൽ പോയി ചുമ്മാ ഫോട്ടോസ് കാണുകയായിരുന്നു nyaan. എപ്പോൾ എനിക്ക് തോന്നി ഫോട്ടോയുടെ full zoom cheythu നോക്കിയ ഫോണിൻ്റെ ഡിസ്പ്ലേ pointers കാണാൻ പറ്റുവോ എന്ന് അപ്പോൾ ആണ് nyaan അന്ന് എടുത്ത ഫോട്ടോ എൻ്റെ ശ്രദ്ധയിൽ പെടുന്നത് അന്ന് nyaan 4,5 ഫോട്ടോസ് എടുത്തായരുന്ന് അതിൽ രണ്ടെണ്ണം full zoom ഇട്ടാണ് എടുത്തത് nyaan ചുമ്മാ aa photo eduthu zoom cheythu nokki appol മേഘങ്ങൾക്കിടയിൽ ഒരു കറുത്ത രൂപം കാണുന്നത് ആ ഫോടോസിൽ ആകാശം മാത്രമാണ് nyaan എടുത്തത് റോടോ, മരങ്ങളോ ഒന്നും തന്നെ കിട്ടാത്ത രീതിയിൽ ആണ് nyaan ആ ഫോട്ടോസ് എടുത്തത് nyaan nokkiyappol black കളറിൽ എന്തോ ഒന്ന് കണ്ടൂ nyaan ആദ്യം വിചാരിച്ചത് അത് കാക്കയുടെ ഒരു group ആണെന്ന് പിന്നെയും nyaan അത് zoom cheythu appol nyaan കണ്ടത് പറക്കുന്ന എന്തോ ഒരു ജീവികളാണ് കണ്ടാൽ മനുഷ്യൻ്റെ രൂപം vavvaalukalude പോലത്തെ ചിറകുകൾ അത് ആ ജീവികളുടെ shareerathinekkal വലുപ്പം ഉണ്ടായിരുന്നു അത് മേഘങ്ങളുടെ അടുതയിട്ടാണ് കാണപ്പെട്ടത് അതായത് മേഘങ്ങളിൽ ചേർന്ന് അതിന് ബ്ലാക്കും ബ്രൗണും ചേർന്ന color aayrunnu അതിന്. എനിക്ക് വീണ്ടും വിശ്വാസം ആയില്ല nyaan എടുത്ത അടുത്ത ഫോയിൽ പോയി zoom ചെയ്തു നോക്കി എപ്പോൾ സംശയക്ക്തക്ക രീതിയിൽ തന്നെ ഒന്നും കാണുവാൻ കഴിനിരുന്നില്ല .ഈ രണ്ടു ഫോട്ടോസും തമ്മിൽ ഒരു 4,5 സെകണ്ടിൻ്റെ വെത്യാസം മാത്രം nyaan ഈ ഫോട്ടോസ് എടുക്കുമ്പോൾ ഒന്ന് അനങ്ങിയത് പോലും ഇല്ല പിന്നെ എങ്ങനെയാണ് ഇത് സംഭവിച്ചത് എന്നും എനിക്ക് ഒരു പിടുത്തവും കിട്ടണില്ല. Nyaan aa photo ഒന്നുകൂടി നോക്കി അപ്പോള് nyaan കണ്ടത് അതിൽ ഒരു 5,6 ജീവികൾ ഉണ്ട് മനുഷ്യൻ്റെ പോലത്തെ കാലുകൾ വലിയ ചിറകുകൾ .ഇത് nyaan എൻ്റെ വീടിൻ്റെ അടുത്തുള്ള കൂട്ടുക്കാരെ nyaan കാനിച്ചുനോക്കി അവർ വേറെ കുറേ ചർച്ചയിൽ aayrunnu ഇതിനെ അവർ ഇത് വിശ്വസിച്ചില്ല avoid cheythu enne കളിയാക്കി അത് വേറെ എന്തോ ആണ് എന്ന് പറഞ്ഞു എന്നെ കളിയാക്കി പക്ഷേ nyaan ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു nyaan അന്നുകണ്ടത് ഈ ഭൂമിയിൽ സധാർണയായി കണ്ടുവരുന്ന ജീവികൾ അല്ല അതിൻ്റെ രൂപം വിചിത്രമയ അസാധർണമായ രൂപം. എൻ്റെ unluck aa photos nyaan അറിയാതെ ഡിലീറ്റ് ആക്കി 😞 nyaan അതിന് ശേഷം ഇത് പലോരോടും പറഞ്ഞു അവർ ഇതിനെ വിശ്വസിക്കുന്നില്ല 🤦 എന്തുചെയ്യണം എന്ന് എനിക്ക് അറിയില്ല. Ok bye
@nikhilbose63273 жыл бұрын
നമ്മൾ അന്യഗ്രഹജീവിയെ പറ്റി പറഞ്ഞത് അവർക്ക് ഇഷ്ടമായിലെന്ന് തോന്നുന്നു.3 അന്യഗ്രഹ ജീവികൾ dislike അടിച്ചിരികുന്ന്.
@athul90453 жыл бұрын
10 peer ond avar
@joysbenny68673 жыл бұрын
Ipppam 20 ai
@rajalaxmivl44813 жыл бұрын
😄😄
@rishichandvs11523 жыл бұрын
35
@happypill7873 жыл бұрын
Kedu fun
@കാലൻ-ഠ4ഷ3 жыл бұрын
അവരും മറ്റ് ഗ്രഹത്തിൽ ജീവൻ ഉണ്ടോ എന്ന് തിരഞ്ഞ് നടക്കുന്നു... നമ്മളും അത് തന്നെ ചെയ്യുന്നു... 😁😁
@irshadirshu65503 жыл бұрын
എല്ലാ രഹസ്യങ്ങളും കടലിലും ആകാശത്തും ഉണ്ടക്കിവെച്ച ദൈവത്തിന് സ്തുതി...മനുഷ്യൻ കണ്ടെത്താൻ ഇനിയും ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഉണ്ട് അൽബുതം
@sibixavier55843 жыл бұрын
Finally something interesting in the news Truth is out there 👽
@apexwnl59323 жыл бұрын
👽🙂
@aroundheworld77773 жыл бұрын
This is what we need .... people are fed up with so much negative and crime news .
@kimitzuosoo52893 жыл бұрын
Yeah true
@afmedia12463 жыл бұрын
ഇതിനെ പറ്റിയുള്ള വിവരങ്ങൾ പെട്ടെന്ന് പുറത്ത് വരട്ടെ.. 👽 ഇത് പോലെ ഉള്ള ന്യൂസുകൾ വരുന്ന തലമുറക്ക് ശാസ്ത്രത്തിനെ കൂടുതൽ അറിയാനുള്ള ആഗ്രഹം ഉണ്ടാക്കും ഇനിയും ഇത് പോലെ ഉള്ള ന്യൂസുകൾ പ്രതീക്ഷിക്കുന്നു.. 👍
@DrunkenMaster13072 жыл бұрын
ഒരു വർഷം ആയി ഒരു പുല്ലും പുറത്തു വിട്ടില്ല 😂😂അമേരിക്ക ആരാ മോൻ 😂😂🤦♂️
@akshaynshaju9643 жыл бұрын
Two possibilities exist: either we are alone in the Universe or we are not. Both are equally terrifying
@HariKrishnan-gr1my3 жыл бұрын
Arthur C Clarke.
@trooper26363 жыл бұрын
indeed
@abyjose75093 жыл бұрын
We are not alone
@tritonremix40013 жыл бұрын
This univers is so big so how we be Alan
@MATT-ll2zf3 жыл бұрын
They are WATCHERS, mann😂
@phobic1103 жыл бұрын
ഫിറോസ് ഇക്കക്ക് ഒരു കറിക്ക് ഉള്ളത് ആയി (alien മുളകിട്ടത് ) മ് മ് മ് 😂, ലക്ഷ്മണ ആ വലിയ പാത്രം ഇങ് എടുത്തോ
@abdullaas38193 жыл бұрын
🤣🤣🤣
@ashokkumar-yd5kz3 жыл бұрын
😂😂😂😂😂😂😂😂.....namade kutikalkum 😂😂😂😂😂
@arjunp25613 жыл бұрын
😂
@Kkkm4683 жыл бұрын
ചിലപ്പോൾ അത് നമ്മൾ തന്നെ ആണെങ്കിലോ? ഭാവിയിൽ നിന്നുള്ള നമ്മൾ തന്നെ 🥵
@07Iron_Man3 жыл бұрын
Nolan spotted 😂😂
@വിക്ടർജോൺകുരിശിങ്കൽ3 жыл бұрын
Time can be elapsed or shrinked,but can't be reversed...
@shamsn98303 жыл бұрын
DARK
@johnantony55453 жыл бұрын
Enganeem orru conspiracy theory ond
@ajeesht63983 жыл бұрын
Maybe
@blah85613 жыл бұрын
7:21 le elon musk : എനിക്ക് പണി എളുപ്പം ആയല്ലോ...... 🤣
@KL-ht3oi3 жыл бұрын
2:45 അടിച്ച് കിളി പോയി ആകാശത്തേക് നോക്കിയാൽ നീല അല്ല പലതും കാണും 🤣🤣
@extraterrestrial52633 жыл бұрын
Beautiful people
@hridhya99443 жыл бұрын
അത് പൊളിച്ചു 🤣🤣🤣
@BND13 жыл бұрын
*ആ ഏതായാലും അവർ ഇതു വരെ പൂഴ്ത്തി വച്ച രഹസ്യങ്ങൾ പുറത്ത് വിടട്ടെ അതു കഴിഞ്ഞ് ബേപ്പൂർ സുൽത്താന്റെ വീഡിയോയും കൂടി കണ്ടിട്ട് നിങ്ങളുടെ റിപ്പോർട്ട് കാണാം*
@letsrol3 жыл бұрын
🎈🎈🎈
@maneeshtech46733 жыл бұрын
Hi bhoothaganams ❤️😍
@RK-sf5xz3 жыл бұрын
സുൽത്താൻ ❤🎈🎈
@goodyofficia19143 жыл бұрын
🎈🎈🎈🎈
@livacreative3 жыл бұрын
🎈🎈🎈
@jaikrishnan1733 жыл бұрын
Meanwhile Aliens: povan ulla vazhi Manorama lekhakan front pageil varachu ittitunde .......athu pore machane.... Perfect ok 👍
@__hani__35463 жыл бұрын
Yes..of course 👍👍👍
@ayushjeevanambyjeejeevanam46503 жыл бұрын
വളരെ താല്പര്യമുള്ള വിഷയം ആയതിനാൽ ഞാൻ ഇത് പലപ്പോഴും ധ്യാനിച്ചിട്ടുണ്ട് യു എഫ് ഒ കൾ ഒരു സത്യം തന്നെയാണ് എന്നുള്ളതാണ് ഞാൻ മനസ്സിലാക്കുന്നത് ഓരോ സൗരയുഥത്തിൽ ഉം ഭൂമിയെപ്പോലെ ജീവനുള്ള ഓരോ ഗ്രഹങ്ങൾ എങ്കിലും ഉണ്ട് അവയിലെല്ലാം മനുഷ്യരേക്കാൾ പുരോഗമിച്ച വരും അല്ലാത്തവരുമായ ജീവിവർഗങ്ങളും ഉണ്ട് ഭൂമിയിൽ മനുഷ്യൻ എത്തിപ്പെട്ടത് ചൊവ്വയിൽ നിന്നാണ് ഇതേപോലെ ഭൂമി നശിക്കുന്ന സമയം ഏതാനും പേർ രക്ഷപ്പെട്ടു മറ്റൊരു അന്യഗ്രഹത്തിൽ താമസമാക്കി . ഇന്ന് ഭാരതത്തിൽ കാണുന്ന ലോകാത്ഭുത നിർമ്മിതികൾ എല്ലാം ഇത്തരം ഏലിയൻസ് ഉണ്ടാക്കിയതാണ് .അവരെയാണ് ഭാരതീയര്‍ ദേവന്മാർ അഥവാ പ്രകാശം ഉള്ളവർ എന്നു പറഞ്ഞിട്ടുള്ളത് മനുഷ്യന് നിർമ്മിക്കാൻ കഴിയാത്തവയാണ് ഇവിടത്തെ ക്ഷേത്രങ്ങൾ എന്ന് ഏതൊരു സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാൻ കഴിയുന്നതാണ്. ഏത് അത്ഭുതകരമായ ശാസ്ത്ര വിദ്യക്കും അപ്പുറത്തുള്ളതാണ് അവരുടെ കരവിരുത് . ഇതുതന്നെ ഏലിയൻസ് എന്നത് സത്യമാണെന്ന് നമ്മളോട് പറയുന്ന ഒരു വസ്തുതയാണ് അതേപോലെ ഏതൊരു സൗരയൂധത്തിൽ നിന്നും അടുത്ത് സൗരയൂഥത്തിലേക്ക് ഒരു എളുപ്പ മാർഗം ഉണ്ട്. ഓരോ സൗരയൂഥത്തിലും ഉള്ള ബ്ലാക്ക് ഹോൾ വഴിയാണ് ഈ സഞ്ചാരം നടത്താൻ ആവുക .ഇത് ഓരോ അണുവിൽ നിന്നും മറ്റൊരണുവിലേക്കും ഒരു മോളി മൂന്ന് മറ്റൊരു മോളികൂളിലേക്ക് ഇത്തരം വഴികളുണ്ട് .ഇവയെക്കുറിച്ച് വിശദമായി ഞാൻ എൻറെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് .
@user-oj9he2rp2j2 жыл бұрын
Enikk itharam vishayangil bahyankara intreste an 🙂
@jithinkrishnan95723 жыл бұрын
Expecting a detailed documentary after the reports from NASA
@all..is..well.....333 жыл бұрын
ഉവ്വ ഇപ്പൊ കിട്ടും നോക്കി ഇരുന്നോ 😂😂
@jithinkrishnan95723 жыл бұрын
@@all..is..well.....33 😂😂
@sahad96133 жыл бұрын
2:45 ആ കിളവൻ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ് വല്ല പ്ലെയിൻ നോ iss ആയിരിക്കും or ഡ്രോൺ
@chillhousemedia81882 жыл бұрын
Unda onnum poruthu vittilla
@mo_sahal76443 жыл бұрын
“Two possibilities exist:either we are alone in this universe or we are not.Both are equally terrifying” -Arthur C Clarke
@abinvarghese4533 жыл бұрын
If we are alone , 99% universe is waste. Is that so 🤔
@mo_sahal76443 жыл бұрын
@Axzilits Sorry my bad...I recall this quote from the national geographic’s ‘cosmos:possible words’ .as most of the quotes in the show are said by carl segan I unknowingly connected this to him.
@mo_sahal76443 жыл бұрын
@@abinvarghese453 define ‘waste’ please
@abinvarghese4533 жыл бұрын
@@mo_sahal7644 The universe is all of space and time and their contents, including planets, stars, galaxies, and all other forms of matter and energy. And our dear earth is one of the eight planet revolving sun in milkeyway. So what do you think?
@mo_sahal76443 жыл бұрын
@@abinvarghese453 the possibilities of life outside the world are significantly high..but I think it’s too early for aliens to visit us as the lifespan of the universe is still on it’s beginning stage...time may prove me wrong but I think that the possibility of an extraterrestrial visit seems slim to none at this point of time...many theories like zoo hypothesis and fermis paradox contradicts my argument and I’m open to corrections
@sajandev3 жыл бұрын
Sad to see world is depending on America's report on this.
@roopamstudiopta60353 жыл бұрын
Before starting a war and election we can see false news
@limpom20453 жыл бұрын
I guess for everthing we are depending, directly or indirectly.
@editorsmeme41283 жыл бұрын
@@limpom2045 💯
@babithaec44803 жыл бұрын
They're the best. We need to develop
@extraterrestrial52633 жыл бұрын
Actualy they are also human... So be proud... And india cant do this they all behind fkng politics
@mankadakkaran3 жыл бұрын
👽
@happypill7873 жыл бұрын
Onn podeyy
@samcm47743 жыл бұрын
നിങ്ങൾ അല്ലാവടതും ഉണ്ടല്ലോ..
@samcm47743 жыл бұрын
@@happypill787 നീ പോയേടാ...
@Samurai-pe6rv3 жыл бұрын
@@samcm4774 It's called time Repetition...
@bappuok84953 жыл бұрын
✨️
@sidharthmurali85233 жыл бұрын
അല്ലെങ്കിലും ഈ പ്രപഞ്ചത്തിൽ ജീവൻ ഉള്ളത് ഭൂമിയിൽ മാത്രം അല്ലാ എന്നു നല്ലപോലെ ഒന്നു ചിന്തിച്ചാൽ മനസിലാകും
@namikrisna58202 жыл бұрын
നിങ്ങൾക്കറിയാമോ പ്രപഞ്ചത്തിൽ............ അമ്മയേക്കാൾ വലിയ പോരാളി മാറ്റാരുമില്ല.😇
@yadhukrishna88232 жыл бұрын
😅😌
@ranjipp3 жыл бұрын
അവതാരിക last പറഞ്ഞത് ഇഷ്ട്ടായി...... അവർ സമ്മതിക്കുമെങ്കിൽ ഞാൻ റെഡിയാണ് പോകാൻ 😍😍😍😍😍
@MariyanYathrikan____.3 жыл бұрын
പണ്ട് തൊട്ടേ ബലാരമയിൽ ഇത്തരം UFO കഥകൾ വരാറുണ്ടായിരുന്നു. മനോരമ കളം മാറ്റി ചവുട്ടി ന്ന തൊന്നണെ
@MalluSphere3 жыл бұрын
ചുരുളഴിയാത്ത രഹസ്യങ്ങൾ! ഫുൾ നുണകൾ ആയിരുന്നു അത്...
@1111-w9c3 жыл бұрын
Ath vayikkan matram balarama vangiyirunna nan👁️👄👁️
@radiopodcast343 жыл бұрын
ഇവരുടെ പ്രസിദ്ധീകരണ അല്ലെ അതും
@lucajones42343 жыл бұрын
ഇത്തരം വാര്‍ത്തകള്‍ വരുമ്പോൾ ആണ്, നമ്മൾ ഒക്കെ എത്ര ഇടുങ്ങിയ ചിന്ത ഗതിക്കാര്‍ ആണ് എന്ന് മനസ്സിലാക്കുന്നത്. നമ്മൾ ഇപ്പോഴും ജാതി, മതം, നിറം, ഭാഷ എന്നിവ ചൊല്ലി തര്‍ക്കം തുടരുന്നു. പക്ഷേ അതിനെകാളും ഒക്കെ മുകളില്‍ മനുഷ്യന്‍ ചോദിക്കേണ്ട അല്ലെ ചിന്തിക്കേണ്ട കാര്യങ്ങള്‍ ഉണ്ടെന്ന് ഇത് വഴി ഒരു ഓര്‍മ പെടുത്തൽ ഉണ്ടാകുന്നത് നല്ലതാണ്😇💫
@marxvint.g.77443 жыл бұрын
My favourite subject, actually obsessed with cosmos and everything.
@kichukichu67813 жыл бұрын
നമ്മൾ അവരെയല്ല അവർ നമ്മളേ നിരീക്ഷികുകയായിരുന്നു...👽👽👽
@darkhumour22103 жыл бұрын
The sll seeing eye 🤣..illuminati..all of em are aliens..I knew 🤣
@ranjith30223 жыл бұрын
നമുക്ക് ജയിക്കാനാവില്ല
@muhammedvk81683 жыл бұрын
UFO's.. !!! സയൻസ്.ലെ ഇത്തരം ഫിക്ഷനൽ ടോപ്പിക്കുകൾ മലയാളം വാർത്ത മാധ്യമങ്ങളിൽ അധികം കാണാറില്ല ... Innovative... 👌👍
@5b2353 жыл бұрын
സുൽത്താൻ്റെ ഭൂതഗണങ്ങൾ എല്ലാ ഇവിടെ വരു....❤️🔥🎉
@jithu58793 жыл бұрын
You mean ബേപ്പൂർ?
@muhammedajnaz10823 жыл бұрын
When they come to earth with billions of light -years, it means that they are 100 times more intelligent than us.👽🪐
@MrVishnubhadran3 жыл бұрын
No doubt!
@shyamnaths95513 жыл бұрын
Yes
@user-zz2vw1pq6k3 жыл бұрын
I don't think it is a space ship. Probably a asteroid. Avaru kandu ennu parayunathu onnulenkil chumma ayirikam allenkil thane earth nte surface il ninu sky leku nokiyal namuku onninteyum shape predict cheyan pattilalo avar kandenu parayunathu mayyenthankilum ayirikum ithinodu interest ullavaranenkil alien anenu subconsciously thoniyathayirikum. Chilar god ne yum ghost neyum okke kanditundenu paranjatule athupole. But njan aliens exist cheyyunilaennu parayunila
@amalmohan52953 жыл бұрын
@@user-zz2vw1pq6k pentagon had realised the videos here
@vishnushivanand25383 жыл бұрын
But avar millions of light years kadanu varunundenkil...avide ninu nokyapol ivde dinosaur sine anu kandu kanullu....but avr vanitundenkil oru shortcut undavum distance marikadakan...
@bipin_varghese3 жыл бұрын
When i was in Dombivali, Maharashtra i saw such objects in clear sky vanished suddenly. Quickly i have shown this to my mummy also.
@Reej.Attingal3 жыл бұрын
It may be ISS
@asi41363 жыл бұрын
Share video
@ashlin220fchannel62 жыл бұрын
Powerr full 👽👽👽📌✨💯
@mohammedsafeer17343 жыл бұрын
അവിടെ പെട്രോളിന് എന്താ വില 🔥🔥
@crakernkd3 жыл бұрын
അവർ പിണ്ഡം ഉള്ള ജീവികൾ ആണെന്നും നമ്മളെക്കാൾ adavanced ആണെന്നും തെളിഞ്ഞാൽ മതിയായിരുന്നു.. എന്നാലെങ്കിലും ഇവിടുത്തെ മതജീവികളിൽ ഒരു വിഭാഗമെങ്കിലും മാറി ചിന്തിച്ചേനെ.. ഒരു വിഭാഗം എന്തായാലും അതും നമ്മുടെ പുസ്തകത്തിൽ ഉണ്ടെന്നു പറഞ്ഞു രംഗത്ത് വരും..
@livacreative3 жыл бұрын
Excactly
@nostalgia52792 жыл бұрын
🤭🤣🤣
@DrunkenMaster13072 жыл бұрын
ഒരു വർഷം ആയി ഒരു പുല്ലും പുറത്തു വിട്ടില്ല 😂😂അമേരിക്ക ആരാ മോൻ 😂😂🤦♂️
@bijuyohannan93263 жыл бұрын
ആത്മ ലോകത്തെ കുറിച്ച് ദൈവ ഞാനമില്ലാത്തവർക്ക് ഇതൊക്കെ അത്ഭുതം ആണ്
@extraterrestrial52633 жыл бұрын
Yeshu cristhu anen aano thangal parayunath
@Kattalan_kuttappayi3 жыл бұрын
*100000% ഉറപ്പാണ് aliens ഉണ്ട് എന്നുള്ളത്... എന്നെങ്കിലും ഇവിടെ വന്നിട്ടുമുണ്ടാകും.... ഇനിയും വരാം.... ഒരു പക്ഷെ നമ്മുടെ okk ദൈവങ്ങലും ഇങ്ങനെ പണ്ട് വന്ന aliens ആവാം...😁😌😌*
@인생은훌륭하다꿈믿음3 жыл бұрын
യാതൊരു തെളിവുമില്ല അതിന് , പിന്നെ എങ്ങനെയാണ് 100000% ഉറപ്പാണെന്ന് പറയാൻ പറ്റുന്നത് ? താൻ കണ്ടിട്ടുണ്ടോ ?
@Kattalan_kuttappayi3 жыл бұрын
@@인생은훌륭하다꿈믿음 എന്തിന് കാണണം.... ഏറ്റവും വലിയ തെളിവ് നമ്മൾ തന്നെ അല്ലെ.... ee ഒരു ഗ്രഹത്തിൽ ജീവനുണ്ട് എങ്കിൽ മറ്റുള്ള കോടാനുകോടി ഗ്രഹങ്ങളിൽ എത്രയോ എണ്ണത്തിൽ ഉണ്ടാവും... ഉറപ്പായും ഉണ്ടാവും.... aa ഗ്രഹത്തിന്റേതായ രീതിയിൽ പരിണാമം സംഭവിച്ച ജീവികൾ...
@sreemavo3 жыл бұрын
🎈🎈🎈
@인생은훌륭하다꿈믿음3 жыл бұрын
@@Kattalan_kuttappayi ഒരു possibility ഇല്ല എന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഒരു പോസ്റ്റ് ബിലിറ്റി എന്ന് പറയുന്നത് 1 in a decillion Anu , ഊർജ്ജത്തിന് ഉറവിടം , ബുദ്ധി ഉണ്ടാവുക, അവർക്ക് പറ്റിയ ഭക്ഷണം ഉണ്ടാവുക , palentinu ജീവൻ നിലനിർത്താൻ വേണ്ടുന്ന axial tilit , ഇതെല്ലാം ഒരേ പോലെ വരണമെന്നില്ല , it's highly unlikely ഇതിൽ ഓരോന്നും ഉണ്ടാവാൻ ഉള്ള ചാൻസ് വളരെ കുറവാണ് അതായത് അതിൻറെ പ്രോബബിലിറ്റി 1 in a billion um , trillion um okke Anu , അങ്ങനെയുള്ള ഓരോരോ കാര്യങ്ങൾ ഒരുപോലെ ജീവൻ തുണയ്ക്കേണം എന്ന രീതിയിൽ വരണമെങ്കിൽ തീർച്ചയായും അത് ആരെങ്കിലും ചെയ്യിപ്പിക്കുന്നത് ആണ് . നമ്മൾ കുറച്ച് ബുദ്ധി ഉപയോഗിച്ച് ഒന്നു ചിന്തിച്ചു നോക്കിയാൽ തന്നെ അങ്ങനെ ഉണ്ടാവില്ല എന്ന് മനസ്സിലാകും . ഒരു കാര്യത്തിനു മാത്രം അല്ല ഒരുപാട് കാര്യങ്ങൾക്ക് പ്രോബബിലിറ്റി ഉണ്ട് ഇതെല്ലാം കറക്റ്റ് ഒരു സീക്വൻസ് പോലെ വരുക തീർത്തും അസാധ്യമാണ് , ഭൂമിയുടെ നിലനിൽപ്പ് തന്നെ അസാധ്യമാണ് എന്നാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് . പിന്നെ ഈ ഭൂമി മാത്രം ഇങ്ങനെ ആയത് എങ്ങനെ എന്നുള്ള ചോദ്യത്തിന് , മനുഷ്യന് ഇന്നും ഉത്തരമില്ല , അങ്ങനെ ജീവൻ ഉണ്ടാവുന്നത് തന്നെ അസാധ്യമാണ് പിന്നെ ഇത് സാധ്യമായത് ദൈവത്താൽ ആണ് എന്ന് പറഞ്ഞ് ആശ്വസിക്കാം . ഈയൊരു ഗ്രഹത്തിൽ തന്നെ ജീവൻ വരേണ്ടത് അല്ല , കുറച്ചെങ്കിലും ആലോചിച്ചിട്ട് ഉത്തരം പറ ജീവൻ സാധ്യമാകണമെങ്കിൽ അതിന് ഒരുപാട് കാര്യങ്ങൾ വേണം , ആ കാര്യങ്ങൾ അതിൻറെ സീക്വൻസിൽ വന്നാൽ മാത്രമേ ജീവൻ ഉണ്ടാവുകയുള്ളൂ . ഓരോന്നും അതിൽ തന്നെ വരുന്നത് അസാധ്യം , അല്ലെങ്കിൽ പിന്നെ പുറത്തുനിന്ന് ഏതെങ്കിലും ഒരു ശക്തി ചെയ്യുന്നതാണ് . അങ്ങനെയാണ് ദൈവം എന്ന ഭാഗത്തേക്ക് വിരൽ ചൂണ്ടുന്നത് , എന്നാൽ താങ്കൾ ഉദ്ദേശിച്ചത് സയൻസ് അല്ലെങ്കിൽ റാൻഡം natural possibility വെച്ചാണെങ്കിൽ അത് തീർത്തും അസാധ്യമാണ് .
@Kattalan_kuttappayi3 жыл бұрын
@@인생은훌륭하다꿈믿음 🤣ഇവിടെ അസാധ്യമായ കാര്യം സംഭവിച്ചല്ലോ അപ്പോൽ എന്തുകൊണ്ട് അത് മറ്റുള്ള എന്തെകിലും ഗാലക്സിയിൽ ഉള്ള എന്തെങ്കിലും ഒരു ഗ്രഹത്തിൽ സംഭവിച്ചുകൂടാ..... അതാണ് ഞാൻ പറഞ്ഞത് നമ്മൾ തന്നെ ഒരു തെളിവല്ലേ എന്ന്...... ഇവിടെ സംഭവിച്ചു അപ്പോൾ അത് സാധ്യമായ ഒരു കാര്യം തന്നെയാണ്
@Edzie48493 жыл бұрын
Already lots of navy officers revealed about ufo that they can achieve higher speed both air and in water! So actually they already said that thier tech 100000000 more years advanced human tech😇😍
@hridhya99443 жыл бұрын
അത് ശരിയാ 😳
@adithyan.p97102 жыл бұрын
💯
@niyasniyas94343 ай бұрын
ഞാൻ ആരോടും പറയാത്ത ഒരു രഹസ്യമുണ്ട് അത് ഞാൻ തന്നെ സൂക്ഷിച്ചുവെക്കുന്നു പറയേണ്ട സമയത്ത് ഞാൻ തന്നെ പറയും😟
@Krishna-ns9sf3 жыл бұрын
Even if it is a fake video I still believe we are not alone in the universe, There are two possibilities they came here to observe us,to study about this planet or they came here to colonise our planet 👽👽👽👽👽
@ajeshvsaji46853 жыл бұрын
It's not fake... This was confirmed by PENTAGON
@XoPlanetI3 жыл бұрын
Statistically it's foolish to assume that we are alone,and its bit arrogant for us to claim that given there are billions of galaxies and each having trillions of stars and planets.There are no physical proof yet that aliens have visited us,these sightings are still unexained though. It could be that these are optical or radiological illusions
@ashin60053 жыл бұрын
The video was taken by US NAVY pilots
@vishnus25673 жыл бұрын
@@ajeshvsaji4685 yes. The video is not fake. But UFO means, " Unidentified Flying Object". Not vehicle of alien. They said that,. " They detected an UFO, not aliens. It could be anything. The thing is we don't know what that flying object is.
@extraterrestrial52633 жыл бұрын
To destroy human
@Anonymous-313 жыл бұрын
Some where something incredible is waiting to be known
@thefilmy87623 жыл бұрын
Two possibilities exist: either we are alone in the Universe or we are not. Both are equally terrifying. Arthur C. Clarke
@ಠಠMRKALKI3 жыл бұрын
Ith Polichu super 💥❤️🔥❤️🖤
@nomadcap73 жыл бұрын
അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് ഞാൻ 100% വിശ്വസിക്കുന്നു... ദൈവം ഉണ്ടോ എന്നതിനേക്കാൾ.
ഇതിൽ പേടിപ്പെടുത്തുന്ന ഒരു വസ്തുത ഉണ്ട്. If a species can travel to our planet which is Light years away from them they must be unbelievably advanced than us. Chances of our fight back is almost zero. അവർ നമ്മളെ കൗതുകത്തോടെ നോക്കി പഠിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിശ്വസിക്കാം. അത്രമാത്രമേ സാധിക്കൂ. Their defense machanism will be impenetrable. പിന്നെ there is a minor chance that our atmospheric conditions or gravitational conditions might not allow them to work properly. അതൊക്കെ ഭാഗ്യം പോലെ ഇരിക്കും. If there is someone, if they visit us we can expect Annihilation of our planet
@kapildev-oo1bo3 жыл бұрын
avar nammude idayil undo?
@amee-latheef29693 жыл бұрын
Athe athe perfect ok
@jerinzk72213 жыл бұрын
@@kapildev-oo1bo 🤣🙏
@sajeevks51903 жыл бұрын
Correct bro ....
@ഭിത്തിയിലിടിച്ച്വികലാംഗനായതു3 жыл бұрын
@@kapildev-oo1bo അതൊക്കെ Conspiracy theory ആണ് ബ്രോ. Their intelligence would be beyond comparison. അവർക്ക് നമ്മുടെ ഇടയിൽ ഒളിഞ്ഞിരുന്നു പഠിക്കേണ്ട കാര്യം ഉണ്ടാവില്ല. ഞാൻ മുകളിൽ പറഞ്ഞ പോലെ പ്രകാശവർഷങ്ങൾ അകലെനിന്ന് ഒരു വിഭാഗം ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ നമുക്ക് മനസിലാക്കാൻ പറ്റുന്നതിനും അപ്പുറം Advanced ആയിരിക്കും അവ. നമ്മുടെ Physical laws പോലും അവര്ക് ബാധകം ആവില്ല. നമ്മൾ carbon based ആണ്. അവർ മറ്റെന്തെങ്കിലും ആവാം. Maybe silicon Based, or some unknown material or even a Hybrid. നമ്മുടെ Wild imagination ഒന്നും റിയാലിറ്റി ആയിട്ട് ഒരു ബന്ധവും ഉണ്ടാവില്ല. മനുഷ്യനും ഒരിക്കൽ അത്തരത്തിൽ ആവും (അത്രേം നാൾ ഉണ്ടേൽ 😂). Humans will probably become a Type -2 CIVILISATION. അപ്പോ നമ്മളും interstellar travel ചെയ്യും. അപ്പോ നമ്മളാവും മറ്റുള്ളവർക്ക് Aliens
@josecj949 Жыл бұрын
മനോഹരമായ അവതരണം, കൊള്ളാം, ഗംഭീരം 👌
@ambadykishore89443 жыл бұрын
ഒന്നുപറയാം എല്ലാ വാന നിരീക്ഷകരും over excited ആണ് അത് പലതും മെനഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കും...
@jkbony3 жыл бұрын
*"We can ignor them,until they land"* the answer is - it's just a matter of time.
@elvisedison17413 жыл бұрын
Seriya ini Ufo sightings serikkum aliens anekkil thannee ath oru organization'um confirm cheyilla as it creates international panic. Pinnee enthayalum alien ingott vann scene indakkila karanam ingane olla sightings inum innale'um thodanghithalla centuries ayittu ind.Apo ini alien indakkil thannee avar ithre nallu nirishicha polle thanne continue cheyollu, humans ayittu interact cheyilla. So ee jeevitha kallath ingane olla kariyakkalde sathyam onum ariyan pattilla 😂
@jkbony3 жыл бұрын
@@elvisedison1741 ഫാക്ട് ചെക്ക് ചെയ്ത പലകാര്യങ്ങളും അത് ഒർജിനൽ അല്ല എന്ന് കണ്ടുപിടിച്ചിട്ടുണ്ട്.....സമ്മതിക്കുന്നു...... വർഷങ്ങൾ ആയി കണ്ടുപിടിക്കാൻ സാധിക്കാത്ത മാറ്റനേകം കാര്യങ്ങളും ഉണ്ട്..... Eg: crop circles
@siachen27282 жыл бұрын
Who is watching this in 2023..no one ❗
@minnalyt45153 жыл бұрын
Le Russia American yodu: നീ പോടാ നീ panda udypa😂😂😂😂
@athensWEB3 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്.. കറുപ്പു നിറം.. 4:44 സൂര്യൻ അസ്തമന ഭാഗത്ത് വലുതു നിന്ന് ഇടത്തോട്ട് വളരെ സാവധാനം നീങുന്ന വസ്തു. 4:44
@Enigma1993 жыл бұрын
iss vallathum ayrkkum
@munavir78063 жыл бұрын
International space station
@athensWEB3 жыл бұрын
@@Enigma199 iss ജെറ്റ് വീമാനത്തെക്കാൾ വേഗത്തിലാണ് പോവുക, വളരെ ദൂരെയും ആണ്. ഞാൻ കണ്ട രൂപം പൂബാറ്റയുടെ കൊക്കൂൺ പോലെയാണ്..
@athensWEB3 жыл бұрын
@@munavir7806 iss കാണാൻ പറ്റാത്ത ദൂരത്താണ്.. കൊക്കൂൺ രൂപം ഭൂമികടുത്ത്, വളരെ മെല്ലെ നീങുന്നു...
@nidhinva68553 жыл бұрын
😂
@fadin00763 жыл бұрын
00:10 ഇത് നമ്മുടെ stranger things ബിജിഎം അല്ലെ 😂💥
@deepukrishnan53253 жыл бұрын
Yo Steve!
@alanissac4013 жыл бұрын
All they are gonna say about is weather ballons, flood lights, planecrashes, windshields etc.. 🤣
ആര് വന്നാലും മാസ്കും കലൗസും ഇട്ടിട്ടു വന്നാൽ മതി പിന്നെ കൊറോണ ടെസ്റ്റ് റ്റും
@althaf000073 жыл бұрын
2021ൽ ഇങ്ങനെ ആണെങ്കിൽ 2050 ആകുമ്പോൾ എന്തായിരിക്കും നമ്മുടെ ലോകം 🤔 Unbelievable
@satheeshc.m68833 жыл бұрын
മനുഷ്യന്റെ ബുദ്ധി ഉണ്ടാവാൻ സാധ്യത ഇല്ല 🤣🤪🤪അതുകൊണ്ടാണല്ലോ മനുഷ്യൻ ഇപ്പോഴും അന്തംവിട്ടുനിൽക്കുന്നത് 😛😛
@vivekvijayannv37613 жыл бұрын
🤣🤣🤣
@surajprabhu9023 жыл бұрын
ഇന്ദ്ര ദേവൻ തന്റെ അഡ്വാൻസ്ഡ് വിമാനത്തിൽ ഭൂമിയിലുള്ള കർത്തവ്യങ്ങൾ ചെയ്യാൻ വരുന്നതാണ്.
@rajukk24843 жыл бұрын
😂
@marshff533 жыл бұрын
😁😂
@josestiflergeorge3 жыл бұрын
🤣🤣🤣🤣😆😆😆
@movietime36553 жыл бұрын
Avidelum jolikittavo
@mukund452 жыл бұрын
Chilappol avar oru kalath evidae ninnum palayanam chethatharikkum...like we saw in Interstellar.
@carbon33313 жыл бұрын
6.05 ഇന്ധനം എങ്ങനെ ആയാലും പെട്രോൾ ആവില്ല, odukathe😂വിലയാ 🤣🤣🤣
@rajasigns3 жыл бұрын
Avide tax indavilla athum
@jebinjames95933 жыл бұрын
മറ്റു ഗ്രഹങ്ങളിലും ജീവനുണ്ടാവാം. പക്ഷെ ബന്ധപ്പെട്ട അധികാരികൾ അതൊക്കെ സാധാരണക്കാരിൽ നിന്നു മറച്ചുവയ്ക്കും. അധവാ ഇതൊക്കെ കണ്ടവരെ നിരുൽസാഹപ്പെടുത്തും. ചിലർ ഇതൊക്കെ വ്യാജമായി സൃഷ്ടിച്ചിട്ടുമുണ്ട്
@ലങ്കധിപധിരാവണൻ3 жыл бұрын
Jebinjames,outoffplanetyeswatnoreligion
@jebinjames95933 жыл бұрын
@@ലങ്കധിപധിരാവണൻ probably. ഒരു പക്ഷെ .... അവതാറിലെ പോലെ അവരും ഒരു supreme power നെ worship ചെയ്യുന്നവരാവാം. ഒരു fiction story യുടെ അടിസ്ഥാനത്തിൽ ഊഹിക്കുന്നത് ശരിയല്ല. However ഭൂമിക്കപ്പുറവും ഒരു പക്ഷെ നമ്മുടെ solar system ത്തിനും അപ്പുറവും ജീവനുണ്ടാവും അത് ഉറപ്പാണ്
@@ലങ്കധിപധിരാവണൻ മതമായിട്ട് ഒന്നുമാവില്ല ഒരു commons faith കാണും . പിന്നെ ഭൂമിയിൽ ഒരു മതവും ആർക്കും ഉപദ്രവമാവുന്നില്ല പക്ഷെ അവ കൈകാര്യം ചെയ്യുന്ന മനുഷ്യർ തങ്ങളുടെ വ്യക്തി താൽപര്യങ്ങൾക്കായി വിശ്വാസത്തെ വളച്ചുകെട്ടുന്നതാണ് പ്രശ്നം
@ലങ്കധിപധിരാവണൻ3 жыл бұрын
@@jebinjames9593 bro2100worldreligionrip
@IND.50742 жыл бұрын
ഫിറോസ് അടുത്തതായി വെക്കാൻ പോകുന്നത് അലൈൻസ് കുഴിമന്തി😂😂
@asthikajith99763 жыл бұрын
Milkyway galaxyde മൊത്തം diameter 1057000 പ്രകാശ വർഷം (1ly=9461000000000000 കെഎം ആണ് ).... അതിൽ 1000000000000 നക്ഷത്രങ്ങൾ... എല്ലാത്തിനും ചുറ്യുമായി കുറഞ്ഞത് 1600000000000000000 ഗ്രഹങ്ങൾ..... അതിലെ വെറും ഒരു ചെറിയ ഗ്രഹത്തിൽ ആണ് നമ്മൾ.. അതായത് വെറും ഒരു മണൽ തരി ..... അങ്ങനെ നമ്മടെ visible universe (ടെലിസ്കോപ്പിന് ഇതുവരെ വെളിച്ച്ചം പിടിക്കാൻ പറ്റിയത് അതായത് ശാസ്ത്രത്തിനു ഇതുവരെ പ്രപഞ്ചത്തിൽ കാണാൻ പറ്റിയ ദൂരം ) ഏതാണ്ട് 93.016 billion പ്രകാശ വർഷം.... അതിൽ നമ്മൾക്ക് കിട്ടിയ ഗാലക്സികളുടെ എണ്ണം 2 trillion (2000000000000) അതിലെ നക്ഷത്രങ്ങൾ അവർക്ക് ചുറ്റും ഉള്ള ഗ്രഹങ്ങൾ..... പിന്നെ നമ്മക്ക് ഇതുവരെ കാണാൻ പോലും പറ്റാത്ത beyond observable universe...... ചിന്തിക്കാൻ പറ്റൂല..... എന്നിട്ടും നമ്മൾ ഒറ്റക്ക് ആണ് ഇവിടെ എന്ന് വിശ്വസിക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളു... നിങ്ങൾ ആണ് ലോകം കണ്ട etvam വലിയ മണ്ടന്മാർ...🙏😌