സൂര്യപ്രകാശത്തിൽ ഓടുന്ന കാറുകൾ വന്നാൽ!!!

  Рет қаралды 88,678

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

2 жыл бұрын

മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
..................................................... ഇലക്ട്രിക് വാഹങ്ങൾക്ക് ബദലാകാൻ 'ഇന്ധനം ' വേണ്ടാത്ത സോളാർ വാഹനങ്ങൾക്ക് കഴിയുമോ??
Official ayi email ayakkan - jrstudiomalayalam@gmail.com
Variety topic podcast kelkano- open.spotify.com/show/4dcVVzq... (spotify)
- anchor.fm/jr-studio-malayalam (anchor)
Instagramil varuuu-- jithinraj_jr_st...
Telegramil sci fi cinema veno - t.me/jrstudiomalayalam
Fbil post idarund- / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS :copyright to ®Jithinraj RS™.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Intro Music Courtesy - Renjith M R
[Track Title] by Scott Buckley - www.scottbuckley.com.au
JR studio Malayalam
jithinraj
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 595
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Dyson Sphere - kzbin.info/www/bejne/iGrIqWmXobZmi68
@bomberhat
@bomberhat 2 жыл бұрын
Plzz reply chettan eathane padicha BSc ano
@bomberhat
@bomberhat 2 жыл бұрын
Plzzz
@bomberhat
@bomberhat 2 жыл бұрын
Enike scientist avan pattum athe urappan Ippo thanne ane enn parayam Ente frdinte kayil ninne ane chettan karyam ariynna
@saheel4429
@saheel4429 2 жыл бұрын
@@bomberhat Mm
@Iamhumannogod
@Iamhumannogod 2 жыл бұрын
Shooting star ne kurich ithuvare onnum paranjilla
@18abhinavp36
@18abhinavp36 2 жыл бұрын
ഞാൻ കഴിഞ്ഞ വീഡിയോയിൽ ചോദിച്ച ചോദ്യമായിരുന്നു ❤️ അതിന് ഇങ്ങനെ ഒരു വീഡിയോ മറുപടി ആയി കിട്ടി നന്ദി ❤️
@Sangeethp3
@Sangeethp3 2 жыл бұрын
❤️
@PKpk-or2oe
@PKpk-or2oe 2 жыл бұрын
Hi ronaldenjo ✋
@euphoriazxy
@euphoriazxy 2 жыл бұрын
ഈ ചേട്ടന്റ ചാനൽലെ വീഡിയോസ് കാണാൻ ഒരു പ്രേതക ഇഷ്ട്ട....!!🌠🌠
@abhijithpm7169
@abhijithpm7169 2 жыл бұрын
Bright keralitum
@viswajith1743
@viswajith1743 2 жыл бұрын
@@abhijithpm7169 47 ARENA yum pinne Cinemagic um
@BikeLifeSachinks
@BikeLifeSachinks 2 жыл бұрын
Correct 😘😘
@tajbnd
@tajbnd 2 жыл бұрын
Search cheith kanum Puthiyath vannitundonnn noki
@Pranavchittattukara
@Pranavchittattukara 2 жыл бұрын
Ippo matram alla strat cheythathu muthal agane an 🥰
@ajuaajua69
@ajuaajua69 2 жыл бұрын
JR സ്റ്റുഡിയോക്കും👍 Mr:JR നും 👍 അഭിനന്ദനങ്ങൾ 🌷
@thanoossoul
@thanoossoul 2 жыл бұрын
ഭാവിയിൽ dr:വൈശാഖൻ തമ്പിയെ പോലെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു..❤️ greetings from Indonesia 😍
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇😇😇
@nihadbankalath1348
@nihadbankalath1348 2 жыл бұрын
Vaisakane പോലെ അല്ല ഇദ്ദേഹം, വിവേകം ഉണ്ട്
@dhaneeshgovind4392
@dhaneeshgovind4392 2 жыл бұрын
ഇയാളുടെ കാൽച്ചുവട്ടിൽ നിൽക്കാനുള്ള യോഗ്യത പോലും ഇല്ല വൈശാഖന്.
@nihadbankalath1348
@nihadbankalath1348 2 жыл бұрын
@@dhaneeshgovind4392 അതെ vaiSakhanu bhudhiye ollu, vivekam illa. Onnum പൂർണ്ണമായി padikaathath kondaann. Aravaidyan aale kollum ennu kettille, athaan sambhavam
@imcyborg8734
@imcyborg8734 2 жыл бұрын
@@nihadbankalath1348 mathathe ethirkkunnathu kondaayirikkum vivakam illennu parayunnathu Mathavum science Koodo kootti kuzhakkaruthu
@Gk_18_
@Gk_18_ 2 жыл бұрын
ശെരിക്കും ചേട്ടായി കേരളത്തിലെ ഏറ്റവും മികച്ച ഒരു youtuber ആണ്... എന്നിട്ടും ചേട്ടായിക്ക് സബ്സ്ക്രൈബ്ർസ് കൂടാത്തത് എന്തുകൊണ്ടാണെന്നാണ് എനിക്ക് മനസിലാകാത്തത്...
@Gk_18_
@Gk_18_ 2 жыл бұрын
നേരത്തെത്തെ പോലെ എന്നും കമ്മ്യൂണിറ്റിയിൽ ചോദ്യങ്ങൾ ഇടാമോ
@user-vh4mf4ux2m
@user-vh4mf4ux2m 2 жыл бұрын
@@Gk_18_ family vlogsinte purakeyanu some Malayalis
@sarathsarathks5192
@sarathsarathks5192 2 жыл бұрын
Ellavarkum entertainment aanu thalparyam. Arivu nedan ishtam ullavar theere kuravanu
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Idam
@univers2431
@univers2431 2 жыл бұрын
Malayalikk komalitharam kanananu kooduthal ishtam arivu nedan thalparyamullavar kuravanu.. Allenkil 2 millianum 3 millianum pokanulla channel aanith.. 👍
@venkiteshvinod3197
@venkiteshvinod3197 2 жыл бұрын
Cheta , I am studying in 10th and you made physics my favorite sub.
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
Thanks for the detailed information bro ❤️
@kanshkansh6504
@kanshkansh6504 2 жыл бұрын
Solar panel ഇന്റെ efficiency കൂടിയാൽ ഇതൊക്കെ പോസ്സിബിൾ ആണ്
@ronishsunny4157
@ronishsunny4157 2 жыл бұрын
സോളാർ പാനൽ ഉപയോഗിച്ച് വാഹന ബാറ്ററി മുഴുവൻ ചാർജ് ചെയ്യാൻ കഴിജില്ലെങ്കിലും ഒരു സപ്പോർട് ആയി കണക്ട് ചെയ്താൽ കൂടുതൽ റേഞ്ച് കിട്ടും.... മാത്രം അല്ല ഓട്ടോ പോലുള്ള വണ്ടികൾ പെട്ട യിൽ പാർക്ക്‌ ചെയ്യുബോൾ ചെറുതായി ആണെങ്കിലും bat charge ആവും... bat ഡ്രൈ ഔട്ട്‌ ആവുന്ന കണ്ടിഷൻ കുറക്കാനും പറ്റും എന്നാണ് എന്റെ നിരീക്ഷണം... ഞാൻ ഒരു സോളാർ ഇൻവെർർ ടെക്‌നിഷൻ ആണ്
@bijukoileriyan7187
@bijukoileriyan7187 2 жыл бұрын
super
@TOM-rs4nx
@TOM-rs4nx 2 жыл бұрын
Correct an . Tesla cybertruck il ingane oru option ind solar roof extra kurach miles kittum
@Topn08_
@Topn08_ 2 жыл бұрын
Sir, solar panels sunlight completely energy aayitt transfer cheyyunillalo, ee efficiency kurav nikathi yaal orupakshe ithu saadyamaayekkum.material studies ithine sahayichekkam.
@shameelabid6677
@shameelabid6677 2 жыл бұрын
Idh thanneyalle ee video yil parayunnadh🙄
@rishitn58
@rishitn58 2 жыл бұрын
I support your way of thinking
@remyan1147
@remyan1147 2 жыл бұрын
Matu channelil ninnum bro ye vathyasthamakunathu broyude content+quality=Good feel 😊😊 Jr eshtam ❤️❤️
@abinkalex7310
@abinkalex7310 2 жыл бұрын
ഇപ്പൊ ചേട്ടന്റെ കാര്യം വിചാരിച്ചതെഉള്ളു....... അപ്പോൾതേകിനും ടാ എത്തി 😂😂❤❤🇮🇳🇮🇳
@Oldestdream9
@Oldestdream9 2 жыл бұрын
10 th standard students ആരെങ്കിലും ഉണ്ടോ... My favourite youtube channel.nalla pole ellam manasilavunnund Thank you jithin sir🤗🤗
@dhanuhere
@dhanuhere 2 жыл бұрын
ഇന്നലെ ആകാശത്തു നക്ഷത്രങ്ങളെയും... ഗ്രഹങ്ങളെയും കണ്ടത് ഞാൻ മാത്രമാണോ 👀
@rajbalachandran9465
@rajbalachandran9465 2 жыл бұрын
കാറുകളിൽ സോളാർ pannel ഘടിപ്പിച്ചാൽ mobile recharge and stereo system ഉം ലൈറ്റും Work ചെയ്യിപ്പിക്കാം.
@ejv1963
@ejv1963 2 жыл бұрын
Nissan Leaf ഒരു model ഇൽ അത് ചെയ്തിരുന്നു. പിന്നീട് നിറുത്തി.
@knowledgemalayalam7377
@knowledgemalayalam7377 2 жыл бұрын
Vaikate തന്നെ ഇലട്രിക് വാഹനങ്ങൾ.. വൈകാതെ.. റോഡുകൾ കീഴ്ടകും.. Petrol വില ഇഡിയും..❤♥
@thomaskutty5618
@thomaskutty5618 2 жыл бұрын
Electricity price uyarum
@abhijithpm7169
@abhijithpm7169 2 жыл бұрын
Athe
@Buggy_321
@Buggy_321 2 жыл бұрын
@@thomaskutty5618 athe atha
@vishnuvm5133
@vishnuvm5133 2 жыл бұрын
Electricity amendment bill varunnund ketto 😄😁
@sgartvlog
@sgartvlog 2 жыл бұрын
രാജ്യത്തെ ആദ്യത്തെ സോളാർ ബോട്ട് ആദിത്യ - വൈക്കത്ത് വിജയകരമായി പ്രവർത്തിക്കുന്നു. 👍
@aquafish4016
@aquafish4016 2 жыл бұрын
Bro നല്ല informative ആയ video 👍
@shahidahammedy1112
@shahidahammedy1112 2 жыл бұрын
Alexplain + jr studio orumich video erakki uff🥳🥳🥳🥳
@davoodulhakeem9044
@davoodulhakeem9044 2 жыл бұрын
tidel energy യേ എങ്ങനെ maximum ഉപയോഗിക്കാം
@fatherjon2800
@fatherjon2800 2 жыл бұрын
പല... വേണ്ടാതീനങ്ങൾക്കിടയിൽ.... വേണ്ടത്... കണ്ടപ്പോൾ.... സന്തോഷം.... അഭിനന്ദനങൾ...!... ഒപ്പം... നമ്മുടെ... എഞ്ചിനീയറിംഗ്.. കോളേജുകൾ... ഇത്തരം... റിസർച്ച്.. മൈൻഡിൽ... കാര്യങ്ങൾ... കൊണ്ടുപോയിരുന്നെങ്കിൽ... Challenging... ആകുമായിരുന്നു... നാടിനും.. ഭാവിക്കും.......
@tbbibin
@tbbibin 2 жыл бұрын
👌👌👌 super... Veedukalil solar vekkunnathine kurich onnu paranju tharamo... solar vech avashyam kazhinju bakki KSEB yilekku kodukkunna oru project und enn kettitund detail ayi ariyilla paranju thannal valya upakaram
@samcm4774
@samcm4774 2 жыл бұрын
Thank you for the detailed information ❤️
@chandran8602
@chandran8602 2 жыл бұрын
very informative. thanks bro👍
@irfanpkl5087
@irfanpkl5087 2 жыл бұрын
Oru video just engineyo suggestionsil vannu.. pinne continues ayi videos kanan thudangi.. athraikkum addicted ayippoyi❤️❤️
@fazil8659
@fazil8659 2 жыл бұрын
ഭാവിയിൽ കൂടുതൽ efficient aya solar panal വന്നാൽ നന്നായിരിക്കും പിന്നെ കറന്റ് ബില്ല് അടക്കണ്ടല്ലോ
@anil.k.s9633
@anil.k.s9633 2 жыл бұрын
ഇപ്പഴും അത് സാധ്യമാണ്
@arunprakash9494
@arunprakash9494 2 жыл бұрын
appol solar tax varum 😀😀😀😀😀
@technotrivia
@technotrivia 2 жыл бұрын
ഒരു മൈതാനത്തിന്റെ വലുപ്പം ഉള്ള panel ഉണ്ടേൽ ചിലപ്പോ ഓടുമാരിക്കും എന്നു തോന്നുന്നു.. അല്ലെങ്കിൽ സോളാർ panel ഇൽ പുതിയ technologies വരണം
@whatsup3519
@whatsup3519 2 жыл бұрын
Could you please make a video about quantum computer?? Does it replace classical computer?
@sanjaysabu3
@sanjaysabu3 2 жыл бұрын
Already und bro channelil!!
@hjjhj4800
@hjjhj4800 2 жыл бұрын
Yes It replace the classic computer Because its more efficient
@rajuraghavan1779
@rajuraghavan1779 2 жыл бұрын
Very Good, Thanks.
@sangeethc
@sangeethc 2 жыл бұрын
Veetil solar panel vechu electric vehicle charge cheeyunata best option!
@sarithavasudevan6368
@sarithavasudevan6368 2 жыл бұрын
കിടു sooooper.. വിഡിയോ... ജിത്തു 😍🤩♥❤🙌👌🤝💞💕💖👐
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Thank you
@sivadas7194
@sivadas7194 2 жыл бұрын
The solution is just design Limos as per high quality solar panel.
@clysonv9396
@clysonv9396 2 жыл бұрын
1 hr kondu 300 km povunilalo. Odunathinte edayil chagr akamlo. Oru inverter mathiylo solar charg grid akan
@amanahammed8619
@amanahammed8619 2 жыл бұрын
Bro pakshee oru 90℅petrol/electric um10%solaarum aayi car nirmichoodee?
@saduniramutb
@saduniramutb 2 жыл бұрын
Great session 🙏 Can u do video for pneumatic or air powered vehicles plz 🤓
@muhsin_raziey
@muhsin_raziey 2 жыл бұрын
What if a Motor could produce 300Nm of torque only with 200 Watt's of power ?
@farhanaf832
@farhanaf832 2 жыл бұрын
Graphene based solar panels pattule? Transparent aya solar glass ayum use cheyam efficiency anu problem, ennalum efficiency kudam probability und
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Ok
@jijojtlr6449
@jijojtlr6449 2 жыл бұрын
Vandi odumpol undakunna energy save cheyith vendum batteriyil charge cheyyan pattumo.pazhaya cycle Ulla dynamo pole
@ejv1963
@ejv1963 2 жыл бұрын
@Jijo j TLR, Law of Conservation of energy എന്ന് കേട്ടിട്ടുണ്ടോ? ഒരു ചലനത്തിൽ നിന്ന് ഉണ്ടാകുന്ന ഊർജം കൊണ്ടു തിരിച്ച് അതേ ചലനം സൃഷ്ടിക്കാൻ സാധിക്കില്ല( perpetual motion). അത് ഊർജതന്ത്ര നിയമങ്ങൾക്ക് എതിരാണ്. അല്ലെങ്കിൽ മൂലമറ്റത്തേ turbine നിൽ നിന്നുള്ള വിദ്യുചക്തി കൊണ്ടു, ഒരു electric motor പ്രവർത്തിപ്പിച്ച്, തിരിച്ച് അതേ turbine കറക്കിയാൽ പോരേ?Dam ഉം വെള്ളവും പിന്നീട് വേണ്ടി വരില്ലല്ലോ ?
@athiyathanseer3828
@athiyathanseer3828 2 жыл бұрын
ഹർത്താൽ ദേശീയ ഉത്സവമായ കേരളത്തിൽ ഒരു തവണയേ സോളാർ കാർ ഓടിക്കൂ... അടുത്ത തവണ 2കല്ലെങ്കിലും അതിന്റെ ഉള്ളിൽ എത്തിയിരിക്കും 🤣🤣
@abdusamad8184
@abdusamad8184 2 жыл бұрын
@Swargga MaaMa PimP AL'LAH offered 72 hoori pennu.. എന്തു പറ്റീ bro. വല്ലാത്ത അമര്‍ഷം ഉണ്ടല്ലോ ആഹ് വാക്കുകളില്‍
@abdusamad8184
@abdusamad8184 2 жыл бұрын
@Swargga MaaMa PimP AL'LAH offered 72 hoori pennu.. Nalla teerumanam. ഇപ്പോൾ ഇങ്ങിനെ ഉള്ളവരെ ഒറ്റപ്പെടുത്തുന്നത് നോക്കേണ്ട ഭാവി ഇത് തന്നെ anu. U r on the right track.
@abdusamad8184
@abdusamad8184 2 жыл бұрын
@Swargga MaaMa PimP AL'LAH offered 72 hoori pennu.. Fake account anenkilum vakkukal sookshichu upayokikku. All the best
@HariPrasad-rw1jd
@HariPrasad-rw1jd 2 жыл бұрын
Dynamo use cheth charge cheyyan patumoo?
@praveenkc3627
@praveenkc3627 2 жыл бұрын
Nobody Literally nobody Me on exam result day: 6:21 😅😂
@nihadbankalath1348
@nihadbankalath1348 2 жыл бұрын
Underrated one 😂😂
@YESHUAPPA
@YESHUAPPA 2 жыл бұрын
Bro solar panelill ninnn lebhikkunnna current inverterinte work pole step up chyth Car battery 🔋 charge cheyyan kazhiyeleee Oru samshayam ahn oru reply pretheshikkunnu
@ejv1963
@ejv1963 2 жыл бұрын
@ CAPMAN FF, ഒരു കാറിൻ്റെ roof എകദേശം 4 sq.m മാത്രമേയുള്ളു . ഇന്നത്തെ സോളാർ panel കൊണ്ടു, ഒരു ദിവസം മുഴുവൻ വെയിലത്ത് കിടന്നാലും 4 km ഓടാനുള്ള current മാത്രമേ കിട്ടൂ. ഇന്നത്തെ ഏറ്റവും മുന്തിയ solar panel നുപോലും 25 % efficiency യേ ഒള്ളു. ആ സോളാർ panel നു എകദേശം 100 kg അധികഭാരവും ഏകദേശം 1 ലക്ഷം രൂപ അധിക വിലയും വരും. Cost vs Benefit നോക്കുമ്പോൾ അത് പ്രായോഗികം അല്ല .
@hadit1483
@hadit1483 2 жыл бұрын
Bus l pattoooole.... Full solar use vandi odikknda... Oru support source anelum vandi move cheyyanulla expenses controll chythooode
@vishnupulloorkuttanikkad4976
@vishnupulloorkuttanikkad4976 2 жыл бұрын
Quality contents. Very informative.
@1leaf413
@1leaf413 2 жыл бұрын
Good video eniyum uyargallil ethata
@mahots
@mahots 2 жыл бұрын
Good job, JR ❤️
@skcreation2224
@skcreation2224 2 жыл бұрын
radio signal found from middle of our solar system.. please explain
@sulfikarsulfi2172
@sulfikarsulfi2172 2 жыл бұрын
Regenerative braking pole range extender aayi solar panel use cheyyam .. athikam range extend cheyyan patilenkilum. Technology develope aakumbol kure koodi efficient aaya panels vannal ith advantage aakum
@ejv1963
@ejv1963 2 жыл бұрын
@Sulfikar Sulfi, Solar panel ന്റെ അധികഭാരവും , അധികവിലയും കാരണം അത് ഇന്നത്തെ കാലത്തു പ്രായോഗികം അല്ല . 2025 ഓടുകൂടി 1000 km range ഉള്ള battery ഇറക്കുമെന്നു Tesla യും CATL ഉം പറഞ്ഞിട്ടുണ്ട്. അതായത് battery technology , സോളാർ technology യെക്കാൾ വേഗത്തിൽ ആണ് പുരോഗമിക്കുന്നത്
@athusyou4935
@athusyou4935 2 жыл бұрын
Chetta mumb undayirunna intro tune aanu nallath ath kelkkumbol oru prethyeka feela😇
@abduljaleel4391
@abduljaleel4391 2 жыл бұрын
Very good information thanks 🙏
@RDx.....RRRRDX
@RDx.....RRRRDX 2 жыл бұрын
ഇപ്പോഴും ബാറ്ററി ഒരു വെല്ലുവിളിയാണ്
@rakesh43667
@rakesh43667 2 жыл бұрын
bro super vedio . water use cheythu work cheyyunna vandi partical ano 😁
@cosmologist7885
@cosmologist7885 2 жыл бұрын
Quantum batteries develop ayal solar panel use cheyuna car build cheyan pattathille?
@ejv1963
@ejv1963 2 жыл бұрын
@cosmologist, Quantum battery ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് solar panel ൻറെ ഇത്തിരിപ്പോന്ന charge ?
@uarethecringestasf
@uarethecringestasf 2 жыл бұрын
Good evening jithin sir .....❤️
@ronishsunny4157
@ronishsunny4157 2 жыл бұрын
Peek ലോഡ് സമയത്ത് സോളാർ ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് സോളാർ എന്നർജി യുടെ പോരായിമ... പക്ഷെ peek ലോഡ് സമയത്ത് ഉപയോഗിക്കുന്നജലം, ജല വൈദ്യോല്പാദനത്തിന് ശേഷം പകൽ സോളാർ ഇലക്ട്രിക് എനർജി ഉപയോഗിച്ച് തിരിച്ചു ഡാമിലേക്ക് പമ്പ് ചെയ്തു റെസൈക്കിൾ ചെയ്യാൻ സാധിക്കും... നമ്മുടെ നാടിന് ഏറ്റവും അനുയോജ്യമായ മലിനീകരണം തീരെ ഇല്ലാത്ത മാർഗം ആണിത്....
@bodybuilder6522
@bodybuilder6522 2 жыл бұрын
🔥🔥🔥🔥🔥
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
മാർഗ്ഗങ്ങളുണ്ട് പക്ഷേ പണചിലവും മെക്കാനിസത്തിന്റെ പ്രശ്നങ്ങളും വളരെ അധികമാണ് . 5-6 കൊല്ലമായി സോളാർ ഉപയോഗിക്കുന്നു ...
@ronishsunny4157
@ronishsunny4157 2 жыл бұрын
@@ottakkannan_malabari തങ്ങൾക്ക് എന്ത് പ്രശ്നം ആണ് നേരിടുന്നത്? ഏത് ടൈപ് സോളാർ ആണുബയോഗിക്കുന്നത്?
@ejv1963
@ejv1963 2 жыл бұрын
@@ronishsunny4157 Peak time, അതായത് സൂര്യാസ്തമയം കഴിഞ്ഞു, എകദേശം 16 മണിക്കൂറ് ഒഴുകുന്ന ജലം, dam ന് താഴെ മറ്റോരു സംഭരണിയിൽ അടുത്ത ദിവസം solar panel വൈദ്യുതി ഉൽപ്പാദിപ്പിചു തുടങ്ങുന്നത് വരെ സൂക്ഷിക്കേണ്ട ? അതുമുഴുവൻ solar panel വെച്ച് electric pump കൊണ്ടു 5 -8 മണിക്കൂർ കൊണ്ട് തിരിച്ച് dam ഇൽ കയറ്റുക സാധ്യമാണോ ? എത്ര litre വെള്ളം ഉണ്ടാകും ? എത്ര ശക്തിയുള്ള motor വേണ്ടിവരും ? Dam ഇൽ നിന്ന് പോകുന്ന വെള്ളം ഉപയോഗ ശൂന്യം അല്ലല്ലോ ? വൃഷ്ടി പ്രദേശങ്ങളുടെ ജലസേചനത്തിനും കുടിവെള്ളത്തിനും ഒക്കെ ഉപയോഗിക്കുന്നില്ലേ ?
@ronishsunny4157
@ronishsunny4157 2 жыл бұрын
@@ejv1963 peak time എന്നത് രാത്രി മുഴുവൻ അല്ല... 6 മുതൽ 10 വരെ യുള്ള സമയം ആണ്... ആ സമയത്ത് കൂടുതൽ വിദ്യുതി വേണ്ടി വരുന്ന സമയം ആണ്... ആ സമയത്ത് ലഭിക്കുന്ന കറന്റ്‌ നു അധിക തുഗ നൽകി ആണ്‌ kseb വാങ്ങുന്നത്.ആ സമയത്ത് കൂടുതൽ ആയി ഡീസൽ പോലുള്ള പ്രവർത്തിക്കുന്ന കൂടുതൽ വില യുള്ള കറന്റ്‌ ആണ് ഉപയോഗിക്കുന്നത്. അതിന്റെ പൊല്യൂഷൻ ഉം അധികം ആണ് .. ആ 4 മണിക്കൂർ സമയത്ത് ഉപയോഗിക്കുന്ന വെള്ളം റെസൈക്കിൾ ചെയ്താൽ നമ്മൾക്ക് അധിക ജല നഷ്ടം ഇല്ലാതെ ഇലക്ട്രിക്പവർ കുറഞ്ഞ ചിലവിൽ ഉത്പാധിപ്പിക്കാം റീസൈക്കിൾ ചെയുന്ന വെള്ളം പമ്പ് ചെയ്യാൻ ഡാമിന്റെ വൃസ്റ്റി പ്രേദേശത്തു fix ചെയിത floting പവർ പ്ലാന്റ് വഴി ഉത്പാധിപ്പിക്കാം... അതുകൊണ്ട് മറ്റൊരു ഗുണം കൂടി ഉണ്ട്‌... അധിക സ്ഥലം പരമാവധി കുറക്കുന്നതോടൊപ്പം ഡാമിലെ വെയില് കൊണ്ടുള്ള ഇവപറേഷൻ മൂലം ഉണ്ടാകുന്ന ജല നഷ്ടവും കുറക്കാം...ഒരു നാഗറ്റീവ് എന്ന് പറയാവുന്നത് കറന്റ്‌ ഉത്പാദനം കഴിഞ്ഞുള്ള വെള്ളം സ്റ്റോർ ചെയ്യാൻ വേറെ ചെറിയ ഒരു dam കൂടി വേണ്ടി വരും എന്നതാണ് ...
@500._.a_n
@500._.a_n 2 жыл бұрын
Good and informative.... ❤️❤️
@ebinsunny4349
@ebinsunny4349 2 жыл бұрын
Bro graphene enna elementine kurich video cheyumo plzz😊
@shyamkc8780
@shyamkc8780 2 жыл бұрын
എനിക്ക് വയ്യിക്കാൻ മടി ആണ് അത് കൊണ്ട ഞാൻ ചേട്ടന്റെ വീഡിയോ കണ്ടു കൊണ്ട് ഇരിക്കുന്നു കേട്ടോ നല്ല മലയാളം ആപ്പ് 😌😌😌
@robinpaul2372
@robinpaul2372 2 жыл бұрын
aptera car kollam. njan register cheithittund. but cost base model thanne around 20 lakh varum.
@sujathank849
@sujathank849 2 жыл бұрын
താങ്കളുടെ വിശദീകരണങ്ങളിൽ power, energy എന്നിവയെ സംബന്ധിച്ച calculation ൽ ചില തെറ്റുകൾ കാണുവാൻ കഴിയുന്നുണ്ട്. 1watt X 1 second=1 joule. 1200watt ×1second =1200 joule. മറ്റൊരു വിധത്തിൽ കണക്കുകൂട്ടിയാൽ 1200watt ×1 hour=1200 watt hour=1.2Kwh =1 unit of energy (KSEB) Energy from 6 m^2 of solar panel=1.2Kwh ×6= 7.2 kWh of energy one hour. 50 kWh is the total capacity of energy that can be stored in battery.But the rate of consumption of energy depends on the power of the motor by which the car is driven.
@sathyanarayananp4448
@sathyanarayananp4448 2 жыл бұрын
Good job. ..VERY GOOD. .
@sandeshdharmasthala128
@sandeshdharmasthala128 2 жыл бұрын
Info adipoliii😍🥰
@VenuGopal-yb1ee
@VenuGopal-yb1ee 2 жыл бұрын
As bicycle dynamo make electricity, why cant we make energy in big vehicles ..? What are the limitation we have ..? Can you please explain Jithin..?
@ejv1963
@ejv1963 2 жыл бұрын
All vehicles do have dynamo/ alternator to make electricity. For your bicycle dynamo, you give external force by virtue of pedalling with your leg muscles. The energy produced by that bicycle dynamo would be less than 10% of the energy that you had spent with your leg muscles. ie you have a loss of efficiency with an energy deficit of 90% . Read Laws of Thermodynamics and you will understand the limitations
@VenuGopal-yb1ee
@VenuGopal-yb1ee 2 жыл бұрын
@@ejv1963 Thank you so much for your Answer.
@hamdanfaizan8938
@hamdanfaizan8938 2 жыл бұрын
Super ippo manassilayi thank you
@Pranavkarma_
@Pranavkarma_ 2 жыл бұрын
Eniyk oru samshayam nammude ippo engin ullla vandiyil generator ille athu pole electric vandiyile motor ill athinde rotational energy ye electricity aakan pattuna oru generator vachal kurachh koodi efficiency kittile
@Messianu19
@Messianu19 2 жыл бұрын
Powerful videos comes from powerful channels😌🤩😍😍
@sujathank849
@sujathank849 2 жыл бұрын
താങ്കളുടെ power, energy എന്നിവയെ സംബന്ധിച്ചുള്ള calculations ൽ ചില തെറ്റുകൾ കാണാൻ കഴിയുന്നുണ്ട്. 1 watt x 1 Second=1 joule., അതുകൊണ്ട് 1200 Watt x1 Second=1200 joule. മറ്റൊരു വിധത്തിൽ കണക്കുകൂട്ടിയാൽ 1200 watt x 1 hour = 1200 watt hour. = 1.2 K wh= 1.2 unit of energy(KSEB)
@jomijohnp
@jomijohnp 2 жыл бұрын
Good thinking...
@prapanchavijnanakumarop6024
@prapanchavijnanakumarop6024 2 жыл бұрын
കണ്ടെയ്നറിന്റെ body യിൽ സോളാർ ഫിറ്റു ചെയ്താൽ Saport ആയി എനർജി ഉണ്ടാക്കാം അതിന് എന്താണ് വേണ്ടത് എന്നാണ് ചിന്തികേണ്ടത്
@venkiteshvinod3197
@venkiteshvinod3197 2 жыл бұрын
Solar superstorm video chettan cheytitundo , illengil onnu cheyuvo
@amanahammed8619
@amanahammed8619 2 жыл бұрын
Thanks bro.kazhinja video il comment ittathu ngaana.thank you.
@manojvarghesevarghese2231
@manojvarghesevarghese2231 2 жыл бұрын
ഞാനും ആലോചിക്കാറുണ്ട് എന്താണ് കാറിനു മുകളിൽ സോളാർ പാനൽ വെക്കാത്തതെന്ന്.നല്ല വീഡിയോ 👍👍❤️
@PM-qd1on
@PM-qd1on 2 жыл бұрын
It can receive electricity without wire
@ajeeshs177
@ajeeshs177 2 жыл бұрын
Caril oru power bank vechittu solar vazhi athilekku charge cheythittu main battery charger theerumbol power bankil odichude appol main battery il charge cheyyan pattumenkil athu nallathalle range kudille
@ejv1963
@ejv1963 2 жыл бұрын
@AJEESH S, EV യുടെ അടിയിൽ മൊത്തം battery എന്ന "powerbank " അല്ലേ ? പിന്നെ വേറൊരു powerbank ഇന്റെ യുക്തി എന്താണ് ?
@ajeeshs177
@ajeeshs177 2 жыл бұрын
@@ejv1963 adiyil alla tesla caril thanne othiri space unde dikkil frontilum unde Frontil oru power bank pole vechittu odumbol dynamo polulla upakaranm vechum solar vechum charge cheyyan pattumenkil athu nallathalle
@ejv1963
@ejv1963 2 жыл бұрын
@@ajeeshs177 സ്ഥലപരിമിതി അല്ല പറഞ്ഞത്. EV യിലുള്ളതും, powerbank ഇൽ ഉള്ളതും battery തന്നെയല്ലേ? ഒരു battery യുടെ range കൂട്ടാൻ മറ്റൊരു battery ഉപയോഗിക്കുന്നതിലെ യുക്തി ആണ് ചോദിച്ചത്. അതിനുപകരം വലിയൊരു primary battery EV യിൽ വച്ചാൽ പോരേ ? Tesla യുടെ മുൻപിലും , പുറകിലും സ്ഥലം ഉണ്ടായിട്ടും, അവർ അവിടെയെങ്ങും battery യൊ power bank ഓ വച്ചില്ലല്ലോ? Model 3 യ്ക്ക് Solar panel ചിന്തിച്ചിട്ടും, വച്ചില്ലല്ലോ ? കാരണം, ഇവ ഓരോന്നും EV യുടെ weight കൂട്ടും. അപ്പോൾ range കുറയും.ഇവയൊക്കെ space എടുക്കും. ഒരു mass production family കാറിൽ, luggage space ഇല്ലെങ്കിൽ, അത് എത്ര വിൽക്കും? Dynamo എന്തുകൊണ്ട് EV യില് ഉപകാരപ്പെടില്ല എന്ന് Law Of Conservation of Energy വായിച്ചാൽ മനസ്സിലാകും.ഒരു ചലനത്തിൽ നിന്ന് ഉണ്ടാകുന്ന ഊർജം കൊണ്ടു തിരിച്ച് അതേ ചലനം സൃഷ്ടിക്കാൻ ഒരിക്കലും സാധിക്കില്ല( perpetual motion). അത് ഊർജതന്ത്ര നിയമങ്ങൾക്ക് എതിരാണ്. അല്ലെങ്കിൽ മൂലമറ്റത്തേ turbine നിൽ നിന്നുള്ള വിദ്യുചക്തി കൊണ്ടു, ഒരു electric motor പ്രവർത്തിപ്പിച്ച്, തിരിച്ച് അതേ turbine കറക്കിയാൽ പോരേ?Dam ഉം വെള്ളവും പിന്നീട് വേണ്ടി വരില്ലല്ലോ ?
@anandhurajmrmr180
@anandhurajmrmr180 2 жыл бұрын
Bro i have a doubt ippo electric car ill extra diayanamo use chyth running ill recharge cheyan patille
@ejv1963
@ejv1963 2 жыл бұрын
@Anandhuraj MR MR, Law of Conservation of energy എന്ന് കേട്ടിട്ടുണ്ടോ? ഒരു ചലനത്തിൽ നിന്ന് ഉണ്ടാകുന്ന ഊർജം കൊണ്ടു തിരിച്ച് അതേ ചലനം സൃഷ്ടിക്കാൻ സാധിക്കില്ല( perpetual motion). അത് ഊർജതന്ത്ര നിയമങ്ങൾക്ക് എതിരാണ്. അല്ലെങ്കിൽ മൂലമറ്റത്തേ turbine നിൽ നിന്നുള്ള വിദ്യുചക്തി കൊണ്ടു, ഒരു electric motor പ്രവർത്തിപ്പിച്ച്, തിരിച്ച് അതേ turbine കറക്കിയാൽ പോരേ?Dam ഉം വെള്ളവും പിന്നീട് വേണ്ടി വരില്ലല്ലോ ?
@anandhurajmrmr180
@anandhurajmrmr180 2 жыл бұрын
@@ejv1963 thanks bro
@abhipullut0346
@abhipullut0346 2 жыл бұрын
Great acceleration നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@karunkrishna9392
@karunkrishna9392 2 жыл бұрын
Hi bro.. നമ്മൾ പമ്പിൽ ഒക്കെ പോയി കുപ്പികളിൽ ഒക്കെ പെട്രോൾ/ഡീസൽ ഒക്കെ വാങ്ങിക്കൊണ്ട് വരുന്നത് പോലെ ഇലക്ട്രിക്ക് വാഹനങ്ങളിൽ അത് റീചാർജ് ചെയ്യാൻ ഉള്ള current ഒരു പാക്കറ്റ് പോലെ (ബാറ്ററികളിൽ) കൊണ്ട് വരാൻ പറ്റുമോ.... അതായത് നമ്മൾ ഒരു charging സ്റ്റേഷനിൽ കയറുന്നു... ചാർജ് തീരാറായ/തീർന്ന ബാറ്ററി ആ സ്റ്റേഷനിൽ കൊടുക്കുന്നു... അവിടുന്നു fully charged ആയ ഒരു ബാറ്ററി നമ്മുടെ വണ്ടിയിൽ ഘടിപ്പിക്കുന്നു... അതിന് വേണ്ട charging പൈസ കൊടുക്കുന്നു... പോരുന്നു.. അവിടെ അവർ ഇങ്ങനെ കിട്ടുന്ന ബാറ്ററി recharge ചെയ്തു വയ്ക്കുന്നു..പിന്നീട് വരുന്ന customers ന് കൊടുക്കുന്നു...so on (ബാറ്ററിക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് ആരാണ് ഉത്തരവാദി എന്നു കണ്ടു പിടിച്ചു പൈസ വാങ്ങാൻ പാടാണ്.🙃 😋😉
@ejv1963
@ejv1963 2 жыл бұрын
@Karun Krishna, അത് ശ്രമിച്ചിട്ടുള്ളതാണ്. പക്ഷേ ലളിതമല്ല. Electric car battery, അതിൻറെ floor ലാണ്. അമിത ഭാരവും ഉണ്ട്. അത് മാറ്റാൻ lift ഇൽ കയറ്റണം. പിന്നെ, ഓരോ കാറിനും പല battery capacity യും , പല shape ഉം, പല BMS(Battery Management System) ഉം ആണ്. എല്ലാ വണ്ടികളിലും ഒരേ petrol /diesel ഒഴിച്ച് ഓടുന്ന പൊലെ ലളിതമല്ല battery മാറ്റി വയ്ക്കുന്നത്. iPhone ഇൽ Android app ഉപയോഗിക്കുന്ന പൊലെ ബുദ്ധിമുട്ടായിരിക്കും.
@karunkrishna9392
@karunkrishna9392 2 жыл бұрын
@@ejv1963 thank you.. Simple one എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിൽ നമുക്ക് എടുത്തു മാറ്റി ചാർജ് ചെയ്യാവുന്ന ഒരു accessory ബാറ്ററി കണ്ടിരുന്നു.. ആ ഒരു concept വച്ചു ആണ് comment ഇട്ടത്.. കാർ ഓടണമെങ്കിൽ കൂടുതൽ പവർ ഉള്ള ഭാരം കൂടിയ ബാറ്ററി വേണമെന്ന് ഓർമ കിട്ടിയില്ല..😊
@ejv1963
@ejv1963 2 жыл бұрын
@@karunkrishna9392 , Scooter, golf buggy എന്നീ ചെറിയ വാഹനങ്ങൾക്ക് താങ്ങൾ പറഞ്ഞ battery swap ഇന്നും നിലവിലുണ്ട്. അവയ്ക്കൊന്നും BMS, Cooling System എന്നിവ വേണ്ട. പക്ഷേ കാറുകൾക്ക് battery വളരെ complex ആണ്. Tesla അവരുടെ battery technology മുഴുവനും patent ചെയ്ത് വച്ചിരിക്കുകയാണ്. ഇന്നത്തെ EV യുടെ range anxiety യും, charging stations ൻ്റ് ദവുർ ലഭ്യതയും ആണ്, ഈ ചിന്തകൾക്ക് കാരണം. 5 കൊല്ലത്തിനുള്ളിൽ 1000km range ഉള്ള battery വരും. 5 minute കൊണ്ടു 100km നുളള charge കയറ്റുന്ന 800 volt DC charger, Porsche അവരുടെ Taycan ന് ഇപ്പൊൾ തന്നെ ഇറക്കി ക്കഴിഞ്ഞു. അപ്പൊൾ കാറിന് fit ചെയ്തു range കൂട്ടാം എന്ന് കരുതുന്ന solar, കാറ്റാടി, dynamo , power generator , battery swap എന്നിവ അപ്രസക്തം ആകും. Solar ഉം, wind turbine ഉം കാറിനു മുകളിൽ അല്ല, charging stations ഇലാണ് സ്ഥാപിക്കേണ്ടത്.
@TechGTbyAKB
@TechGTbyAKB 2 жыл бұрын
ജിതിൻ bro please reply നമ്മൾ കിടക്കുമ്പോൾ കട്ടിൽ ഇടുന്ന ദിശ തെക്ക് വടക്ക് ആകുന്നത് കൊണ്ട് എന്തൊക്കെയോ പ്രോബ്ലം ഉണ്ടെന്ന് പറയുന്നത് ശരിയാണോ? ഭൂയുടെ കരക്കവുമായി ഇതിന് എന്തേലും ബന്ധം ഉണ്ടോ? ശാസ്ത്ര പരമായി ഇതിന് എന്തേലും തെളിവ് ഉണ്ടോ?
@anilkc_12N
@anilkc_12N 2 жыл бұрын
Bro hd, 4k ,3d, imax എനി ടെക്നോളജിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@abhijithtj884
@abhijithtj884 2 жыл бұрын
Any technology is in progress 🤔? Which will replace electricity
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Elam question mark an bro
@uarethecringestasf
@uarethecringestasf 2 жыл бұрын
Jr studio shorts , podcast active അല്ലല്ലോ.....🙄
@NOTHING-lt2wl
@NOTHING-lt2wl 2 жыл бұрын
Awesome 😊😊😊..
@mohammedjasim560
@mohammedjasim560 2 жыл бұрын
Good 👌 Thanks 💙
@editorboy8087
@editorboy8087 2 жыл бұрын
Solar panel charging stations ഉപയോഗിക്കാം.പക്ഷെ വാഹനങ്ങൾ പറ്റില്ല.
@ejv1963
@ejv1963 2 жыл бұрын
Correct. പക്ഷേ, comment section ലെ ഭൂരിഭാഗം പേർക്കും solar panel എങ്ങനെയെങ്കിലും കാറിന്റെ മുകളിൽ വച്ചേ അടങ്ങു എന്ന വാശി പോലെ തോന്നുന്നു. കാറ്റാടി , dynamo , portable generator എന്നിവയിലും ചിലർക്ക് താൽപ്പര്യമുണ്ട് !!!!
@rishikeshr1948
@rishikeshr1948 2 жыл бұрын
Yes
@sreeragm788
@sreeragm788 2 жыл бұрын
Controlled atomic fission upayogich car odikan pattumo?
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Danger an
@ejv1963
@ejv1963 2 жыл бұрын
Atomic fission വിദ്യുച്ഛക്തി അല്ല, മറിച്ചു തീവ്രമായ ചൂടാണ് നൽകുന്നത്.Nuclear power plants ഇൽ ഈ ചൂടുപയോഗിച്ചു വെള്ളം steam ആക്കി turbine കറക്കിയാണ് electricity ഉണ്ടാക്കുന്നത് . ഒരു കാറിനുള്ളിൽ ഇതെല്ലാം ഒതുങ്ങുകയില്ല . മാത്രമല്ല, വളരെ അപകടസാധ്യത ഉള്ളതാണ് .
@abrahamlincoln9128
@abrahamlincoln9128 2 жыл бұрын
Bro may be you are busy... but do not compromise on standard and format of videos.... I think it's more appealing if u follow a particular format as you were doing before...like introducing topic and then that famous " welcome to jr studio" tag line....and of course impressive thumbnail....definitely these channel will be a huge success in future......and then u should not regret about the poor video quality .... By the way it's needless to say your excellent contents outweigh these minor imperfections, all the best🔥👏👏
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Ok
@ratheeshratheesh.c.k461
@ratheeshratheesh.c.k461 2 жыл бұрын
നമ്മുടെ പഴയ ടൈറ്റിൽ മ്യൂസിക്കാണ് Br0 നല്ലത്
@wecharge1497
@wecharge1497 2 жыл бұрын
Yes
@ajimon1934
@ajimon1934 2 жыл бұрын
U K യിൽ 110 wattഉം നമ്മുടെ നാട്ടിൽ 230 wattഉം ആണ് ഇലക്ട്രിസിറ്റി കിട്ടുന്നത് അതെന്താണ് .. ബ്രോ..
@akhild6709
@akhild6709 2 жыл бұрын
Wireless transmission is possible
@shahidahammedy1112
@shahidahammedy1112 2 жыл бұрын
Thumbnail onnum venda bro, JR Studio de new video vanna appo Thanna kaanum
@passionplus000
@passionplus000 2 жыл бұрын
230 v ac കറണ്ടിൽ ചാർജ് ചെയ്ത് ഓടുന്ന ഒരു കാറിന്റെ മോട്ടറിൽ സാധാരണ വാഹനങ്ങളിൽ ബാറ്ററി ചാർജ് ചെയ്യുന്നത് പോലെ പവർ ഉള്ള ഒരു ആൾട്ടർനേറ്റർ ജനറേറ്റർ ഹൈഡ്രോളിക്ക് പോലെ നൂതന ഗിയർ സംവിധാനത്തിൽ കറക്കി വാഹനത്തിലെ ബാറ്ററി ഓട്ടത്തിൽ ചാർജ് ചെയ്യാൻ കഴിയുമോ? വീട്ടിൽ സോളാർ പവർ പകൽ ഓൺലൈൻ ഗ്രിഡ്‌ഡിൽ ഓടുന്നത് പോലെ.
@ejv1963
@ejv1963 2 жыл бұрын
@Passion Plus, Law of Conservation of energy എന്ന് കേട്ടിട്ടുണ്ടോ? ഒരു ചലനത്തിൽ നിന്ന് ഉണ്ടാകുന്ന ഊർജം കൊണ്ടു തിരിച്ച് അതേ ചലനം സൃഷ്ടിക്കാൻ സാധിക്കില്ല( perpetual motion). അത് ഊർജതന്ത്ര നിയമങ്ങൾക്ക് എതിരാണ്. അല്ലെങ്കിൽ മൂലമറ്റത്തേ turbine നിൽ നിന്നുള്ള വിദ്യുചക്തി കൊണ്ടു, ഒരു electric motor പ്രവർത്തിപ്പിച്ച്, തിരിച്ച് അതേ turbine കറക്കിയാൽ പോരേ?Dam ഉം വെള്ളവും പിന്നീട് വേണ്ടി വരില്ലല്ലോ ?
@adharsh1089
@adharsh1089 2 жыл бұрын
Mathrammala kazhinjq video paranje pole solar power store Cheyan shortage ulla lithium thanne vende
@sonyrpm
@sonyrpm 2 жыл бұрын
Perovskite എന്ന ഒരു പുതിയ ടെക്നോളജി സോളാർ സെല്ലകൾ കണ്ടു പിടിച്ചിട്ടുണ്ട് ഇതിന് 30% റിക്കവറിയും ചില വാണെങ്കിൽ പഴയതിനെ അപേക്ഷിച്ച് പത്തിലൊന്ന് മാത്രമേയുള്ളൂ. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Abijith._Ezhat
@Abijith._Ezhat 2 жыл бұрын
ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട് 'ADITYA' പ്രവർത്തനം ആരംഭിച്ചത് എൻ്റെ നാട്ടിലാണ്.. പക്ഷെ അത് രാത്രി ഓടാറില്ല..😆
@jishnureji6180
@jishnureji6180 2 жыл бұрын
Vaikom❤️
@Abijith._Ezhat
@Abijith._Ezhat 2 жыл бұрын
@@jishnureji6180 KADAV♥️
@hamad6985
@hamad6985 2 жыл бұрын
Solar ulla hyundai ev car und Europe countriesil
@teslamyhero8581
@teslamyhero8581 2 жыл бұрын
കലക്കൻ ക്ലാസ്സ്‌ 👍👍👍
@Kingsrealestategroups
@Kingsrealestategroups 2 жыл бұрын
എന്നാ ഒരു അറിവാ...ബ്രോ വേറെ ലെവല്‍...
@thetruth9306
@thetruth9306 2 жыл бұрын
Who created all in systematic order Conversion of energy and matter Sunligtht came to earth reflect back and cause rain... Where is the origin?
@ejv1963
@ejv1963 2 жыл бұрын
Who said there is systematic order in universe? There is more chaos than order. And who taught you reflected sunlight causes rain?
@alihassan2601
@alihassan2601 2 жыл бұрын
4:20 adhaano fluorescent lightil endhoo passing kaanunnadh
@muhammedramshi2078
@muhammedramshi2078 2 жыл бұрын
One of the best video 😍
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 415 М.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 12 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 94 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 157 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Why are clocks changing in northern countries and Europe?
16:37
JR STUDIO-Sci Talk Malayalam
Рет қаралды 63 М.
കണ്ണേറ് മാറ്റിക്കൊടുക്കപ്പെടും!
18:10
Simulation Hypothesis Explained In Malayalam
18:32
JR STUDIO-Sci Talk Malayalam
Рет қаралды 96 М.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 12 МЛН