സൽമാനം | Mohd Bin Salman n' Saudi Reforms | RC LIVE | Ravichandran C |

  Рет қаралды 55,135

AntiVirus

AntiVirus

Күн бұрын

Saudi Crown Prince Mohammed bin Salman appears to have a definite agenda to revamp the Kingdom's economic and social systems. Saudi Arabia’s Islamic institutions have undergone massive reform as the monarchy consolidates its vision for the country’s future. These reforms are incremental and reversible but together represent a systematic restructuring of religion’s role in Saudi politics and society. Mohammed bin Salman has shaken up the ultraconservative oil superpower with economic, social and religious reforms since becoming crown prince last year. But many now see his crackdown on any dissent as verging on authoritarianism.
#Ravichandran C #AntiVirus

Пікірлер: 239
@Myviews331
@Myviews331 2 жыл бұрын
സൗദി വരെ പുരോഗമിക്കുമ്പോൾ കേരളം ഇസ്ലാമികവൽക്കരിക്കാനാണ് കുറേ പേർക്ക് താൽപ്പര്യം.
@unni1033
@unni1033 2 жыл бұрын
Jbi tvyilum kandu ividem kandu
@Myviews331
@Myviews331 2 жыл бұрын
@@unni1033 🥰👋
@goahead7125
@goahead7125 2 жыл бұрын
അറബികൾ യഥാത്ഥ മുസ്ലിംങ്ങൾ അല്ല എന്ന കമന്റ് വന്നോ ശകുന്തളേ
@akhilkasokan2838
@akhilkasokan2838 2 жыл бұрын
0
@ramalrahman880
@ramalrahman880 2 жыл бұрын
ടൂറിസം വളരണമെങ്കിൽ വരട്ട് മതവാദം പറഞ്ഞിരുന്നിട്ട് കാരൃമില്ല
@livingstar1271
@livingstar1271 2 жыл бұрын
Correct
@tux008
@tux008 2 жыл бұрын
👍👍👍
@0diyan
@0diyan 2 жыл бұрын
"സൗദി മാറിയാലും നിങ്ങള് മാറരുത് ഭക്തരേ" എന്നർത്ഥത്തിൽ വല്ല വചനവും ഉണ്ടോ ഒന്ന് അറിഞ്ഞിരിക്കാനാണ്
@vineethae4532
@vineethae4532 2 жыл бұрын
😂😂😂😂👏👏👏
@mohamedsalim8237
@mohamedsalim8237 2 жыл бұрын
ഉണ്ട്
@vineethae4532
@vineethae4532 2 жыл бұрын
@@mohamedsalim8237 kanum 😄
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 жыл бұрын
😎
@Apostate94
@Apostate94 2 жыл бұрын
സൗദി അല്ല ഇസ്ലാമിൻ്റെ അവസാന വാക്ക് എന്ന് ഏതോ ഒരു കോയ എന്നോട് പറഞ്ഞിട്ടുണ്ട്.
@dontbefooledbyjumla7869
@dontbefooledbyjumla7869 2 жыл бұрын
If Saudi changes ISLAM will change. They are the ones leading and protecting Islam with money 💰 🤑
@jim409
@jim409 2 жыл бұрын
ഞമ്മള് അഫ്ഗാൻ മാതൃക പിന്തുടർന്ന് പോവാൻ നോക്കുന്ന മനുഷ്യർ ആണ്.. അതാണ് കൂടുതൽ ആറാം നൂറ്റാണ്ടിനോട് അടുത്ത് നിൽക്കുന്നത് എന്ന് ഞമ്മടെ മഹല് കമ്മിറ്റിക്ക് ബോധ്യപ്പെട്ടി്ടുണ്ട്
@yourstruly1234
@yourstruly1234 2 жыл бұрын
Petrol money 20 varsham kondu nikkum...
@dontbefooledbyjumla7869
@dontbefooledbyjumla7869 2 жыл бұрын
@@yourstruly1234 u don't know how much money from gulf is poured in to projects in Europe and US Canada. They have billions of dollars jn investment even capable of shaking down some big countries economy. I am in Canada most of the people buying property are from China or Middle East.
@jim409
@jim409 2 жыл бұрын
@@dontbefooledbyjumla7869 They buy property only where they find worth in investing.. nobody in the gulf is surely buying property in Pakistan or afganistan or Iran.. water only flows downwards. people want to do business in countries that respect human rights. Sharia culture is anti human
@hiranharidas8096
@hiranharidas8096 Жыл бұрын
@@yourstruly1234 how
@manoharanmangalodhayam194
@manoharanmangalodhayam194 2 жыл бұрын
സംഗീതം ഹറാമാക്കിയ പ്രവാചകന്റെ നാട്ടിലേക്ക് ഇന്ത്യയിൽ നിന്നും സംഗീത അധ്യാപകരെ റിക്രൂട്ട് ചെയ്യേണ്ടിവരുമോ🙄... എങ്കിൽ മുജാഹിദ് ബാലുശ്ശേരി നാടുവിടുന്നതായിരിക്കും നല്ലത്...
@rajendranpillai2763
@rajendranpillai2763 2 жыл бұрын
നല്ല കാരൃം... സൽമാൻ രാജാവിനെങ്കിലും ബോധമുണ്ടയതിൽ ഇസ്ലാമിലെ സ്ത്രീകൾ സന്തോഷിക്കുന്നുണ്ടാകും. ഈ മുക്രമാക്രികളെ മുഴുവൻ ഒഴിവാക്കിയാൽ ഈ ജനങ്ങൾ രക്ഷപെടും...വ്യത്തികെട്ട കാടൻ ആശയങ്ങളിൽ ജീവിക്കേണ്ടി വരുന്നവരുടെ രോദനം...
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 жыл бұрын
Any time it will be reverted back depend on the king ... For example turkey ... Kamal to Erdogan ... Did any one anticipated it ? They go back to book means going back to 6 th century ...
@Hari-vw6mx
@Hari-vw6mx 2 жыл бұрын
Local മുക്രി എന്ന് കേൾക്കുന്ന ബാലുശ്ശേരി😂😂
@praveenpm4109
@praveenpm4109 2 жыл бұрын
😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@JOSE-tt8tb
@JOSE-tt8tb 2 жыл бұрын
ബാലു ആൻഡ് അക്കു കമ്പനി..😜
@AyanAyan-dp3wy
@AyanAyan-dp3wy 2 жыл бұрын
ഞാൻ 5മിനിറ്റ് ആയിട്ടുള്ളു 🤩🤩.
@rajeshrajan3124
@rajeshrajan3124 2 жыл бұрын
സൗദി വിഷൻ 2030 എന്ന വലിയ പദ്ധതിയിയുമായി മുന്നോട്ടു പോകുന്നു അതിന്റെ മാറ്റങ്ങൾ ഇവിടെ കാണാൻ കഴിയുന്നുണ്ട്
@pavithranvvvadakkeveettil9906
@pavithranvvvadakkeveettil9906 2 жыл бұрын
Ou
@jim409
@jim409 2 жыл бұрын
അവസാനം പറഞ്ഞ കാര്യം കറക്റ്റ്.. ഇപ്പോ ഇവിടെ മത ശാഠ്യം ഇല്ലാതെ ഇരുന്ന, സോ called secular പാർട്ടി കൾക്കു വോട്ട് ചെയ്തൊണ്ട് ഇരുന്ന ഹിന്ദുക്കൾ വരെ മത വർഗീയത വിളമ്പുന്നു .. ഇസ്ലാം സോഷ്യൽ മീഡിയയിൽ ലിഞ്ച് ചെയ്യപ്പെടുന്നു.. കാര്യം ഇസ്ലാം നടത്തിയ മത ശാഠ്യം തന്നെ ആണ്.. ഇസ്ലാമിൻ്റെ മത ശാഠ്യം അവരിൽ ഉള്ള വിശ്വാസം മറ്റുള്ളവർക്ക് നഷ്ടപ്പെടാൻ കാരണം ആകുന്നുണ്ട്.. ഇത് കൂടാൻ ആണ് ചാൻസ്.. ഒരു യൂറോപ്യൻ മോഡൽ സൊസൈറ്റി സ്വപ്നം കണ്ട ഞമ്മക്കു കിട്ടുന്നത് ഉത്തർ പ്രദേശ് ആകാൻ ചാൻസ് ഉണ്ടെന്ന് തോന്നുന്നു
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 жыл бұрын
യൂറോപ്യൻസ് അവരുടെ പഴയ യൂറോപ് സമാധാനം കൂടിയതുകൊണ്ടു കഷ്ടത്തിൽ ആണ് 😜😜 ഏതു യൂറോപ് ആണ് താങ്കൾ സ്വപ്നം കാണുന്നത് ?😄😄അതും കേരളത്തിൽ 😁😁
@jim409
@jim409 2 жыл бұрын
@@judahmaccabeusmaccabee674 യൂറോപ്പിൽ ഒക്കെ നിയമങ്ങൾ കുറെ മാറുന്നുണ്ട് .. സമാധാനം child വിവാഹം ഒക്കെ കൂടുതൽ ആകുന്നതോട് കൂടി ഞമ്മൻ്റെ സമാധാനം അവിടെയു എത്തി എന്ന് ഓർത്ത് ആശ്വസിക്കാം
@gaffoorpa1950
@gaffoorpa1950 2 жыл бұрын
അമേരിക്കയുടെ missile defence system നീക്കിയാൽ ഒരു മണിക്കൂർ പോലും നില്കുവാൻ കഴിയാത്ത രാജ്യമാണ് MBS ഉം സൗദി അറബിയയും.
@anoopsnair007
@anoopsnair007 2 жыл бұрын
അതിനു. ആ ഡിഫെൻസ് സിസ്റ്റം വാങ്ങാൻ കാശുണ്ടല്ലോ
@fridge_magnet
@fridge_magnet 2 жыл бұрын
Turkey, Qatar , Malaysia , Pakistan would take Saudi's position in propogating fundamental Islam .
@praveesh2741
@praveesh2741 2 жыл бұрын
Turkey is gone with wrong economic policies and anti-data driven governance. Pakistan is a poor country. Malasia has progressive stance in many issues, Qatar already doing it with media(al jaseera ) part. They need to reduce dependancy of oil export which currently contributes 50% of their gdp in a bad macro trend for oil.
@jojikurian3532
@jojikurian3532 2 жыл бұрын
മലേഷ്യ മുസ്ലിം രാജ്യമല്ല
@almatymalayali5668
@almatymalayali5668 2 жыл бұрын
@@praveesh2741 turkey is regaining it
@almatymalayali5668
@almatymalayali5668 2 жыл бұрын
@@jojikurian3532 മുസ്ലിം രാജ്യമാണ്
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
@@jojikurian3532 അതെ
@asaworld
@asaworld 2 жыл бұрын
MBS is great... I am working in saudi arabia since 2015... I can see, how saudi arabia is reforming well
@devadasp4689
@devadasp4689 2 жыл бұрын
അമൃതാനന്ദമയീ മഠത്തിൻറെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? അമ്മേ മഹാമായേ.... 🙏🙏🙏
@samsonm.j6556
@samsonm.j6556 2 жыл бұрын
പരിതാപകരം ആണോ 😀
@devadasp4689
@devadasp4689 2 жыл бұрын
@@samsonm.j6556 നിങ്ങളെല്ലാവരും കൂടി ഇങ്ങനെ ആക്കി ഇല്ലേ 😪
@samsonm.j6556
@samsonm.j6556 2 жыл бұрын
@@devadasp4689 ഞങ്ങൾ എന്ത് ചെയ്തു 😀
@devadasp4689
@devadasp4689 2 жыл бұрын
@@samsonm.j6556 ആൾറെഡി കഷ്ടപ്പെട്ട് സെറ്റിലായി ഇവരെയൊക്കെ കുറ്റം പറയുക.... സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം... ഇങ്ങനെയൊക്കെ ചെയ്യാമോ???😔
@anoopnarayan201
@anoopnarayan201 2 жыл бұрын
സൗദി യുടെ space ഖത്തറും, തുർക്കിയും,ഇറാനും നികത്താൻ ശ്രമിക്കുന്നു
@Without_lies_pislam_dies
@Without_lies_pislam_dies 2 жыл бұрын
Keralavum
@syamrajcp9644
@syamrajcp9644 2 жыл бұрын
Kuwait also
@human7845
@human7845 2 жыл бұрын
MBS ഉയിർ സരിയത്ത് നിയമം മയിർ
@civicpilvanos5782
@civicpilvanos5782 2 жыл бұрын
Thanks sir sirente സംസാരം പകുതി kelkumpol നന്നായി urangan patunundu.. Urangi കഴിഞ് baki kelkarundu thanks sir
@mohamednavas434
@mohamednavas434 2 жыл бұрын
It is good to hear about reform in Saudi 👍
@danielthomas5401
@danielthomas5401 2 жыл бұрын
ഒരിക്കൽ സ്വാതന്ത്ര്യം അനുഭവിച്ചാൽ, തിരിച്ചുപോക്ക് എളുപ്പം ആവില്ല.
@godbutcher164
@godbutcher164 2 жыл бұрын
സൗദി വീണാലും നുമ്മ പാക്കും,ബംഗ്ലാദേശും ഒക്കെ വെച്ച് സംഭവം കളർ ആക്കും😎
@sujathakp9491
@sujathakp9491 2 жыл бұрын
sir സൗദി പുരോഗമിക്കുമ്പോൾ നമ്മുടെ നാട് ഒരു പാട് പിറകിലേയ്ക്ക് പോകുകയാണല്ലൊ സ്കൂൾ കുട്ടികളുടെ യൂണിഫോമിന്റെ കാര്യത്തിൽ പോലും strong ആയി ഒരു തീരുമാനമെടുക്കാൻ കഴിവില്ലാത്ത സർക്കാരാ ണ് എല്ലാം ശരിയാക്കും എന്നും പറഞ്ഞ് അധികാരത്തിലേറിയത് ഇത് പാപ്പരത്തം അല്ലെ
@sumangm7
@sumangm7 2 жыл бұрын
Hi RC, it is really inspiring to listen to u...
@octamagus1095
@octamagus1095 2 жыл бұрын
ഇസ്ലാമിൽ നിന്ന് akalunthorum ഒരു രാജ്യം പുരോഗമിക്കുന്നു എങ്കിൽ.. അതിനർത്ഥം ചങ്ങല ആയി നില്കുന്നത് ഇസ്ലാം അല്ലെങ്കിൽ മതം ആണ് എന്ന് മനസിലാക്കാം ...
@amalraj.k.c4826
@amalraj.k.c4826 2 жыл бұрын
ഇവിടെ കുറച്ചു ബിസ്മയങ്ങൾ ഉണ്ട്
@whories72jannah46
@whories72jannah46 2 жыл бұрын
ചുരുക്കിപ്പറഞ്ഞാല് ഞമ്മന്റെ മമ്മദും ഖുറാനും തോറ്റു. ഇന്റെ ബദരീങ്ങളെ !
@Toms.George
@Toms.George 2 жыл бұрын
അള്ളാഹു വിനെ ക്കാൾ ലക്ഷം ഭേദം ഇബ്‌ലീസ് തന്നെയാണ്.
@mambrarenjith25
@mambrarenjith25 2 жыл бұрын
😀
@shaji3474
@shaji3474 2 жыл бұрын
😄👌
@Toms.George
@Toms.George 2 жыл бұрын
@@shaji3474 😄നമ്മുടെ മുൻ ധാരണകൾ എല്ലാം മാറി അല്ലെ 😄😄😄
@emisonemi3830
@emisonemi3830 2 жыл бұрын
Sir nan oru islamistinte video kandu athil പറയുന്നുണ്ട് സൽമാൻ ജൂതൻ ഉണ്ടായത് ആണ് എന്നു കഷ്ടം
@yjkbuddy
@yjkbuddy 2 жыл бұрын
Haha...
@NM-vs5lg
@NM-vs5lg 2 жыл бұрын
😂😂
@joicejoice8109
@joicejoice8109 2 жыл бұрын
അവനെയൊക്കെ മ്യൂസിയത്തിൽ കൊണ്ടോയ് വെക്കെണ്ട സമയം കഴിഞ്ഞു.
@winnifred775
@winnifred775 2 жыл бұрын
The present good news is that salman king has granted permisson to build Christian churches.
@AS-gb8yl
@AS-gb8yl 2 жыл бұрын
സൗദി വരെ മാറി തുടങ്ങി ...കേരളം ആറാം നൂറ്റാണ്ടിലേക്ക് പോകാൻ പോകുന്നു...യൂണിഫോം ൻ്റേ കാര്യത്തിൽ തന്നെ മണ്ടന്മാരുടെ സമരം കണ്ടു.21 ആം നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നതെന്ന് ഈ സുടുക്കളെ ആര് പറഞ്ഞു മനസ്സിലാക്കും.....🤣🤣🤣🤣
@abdullas8756
@abdullas8756 2 жыл бұрын
❤️❤️👍👍
@soundofsilence5037
@soundofsilence5037 2 жыл бұрын
സൽമാൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ..
@varnamohan2629
@varnamohan2629 2 жыл бұрын
Sir അതിരാവിലെയു൦ ബാക്കി സമയത്തുമുളള ഉച്ചത്തിൽ ഉള്ള bank വിളിയെ കുറിച്ചു ഒരു video cheyyamo. Morning uchathil ulla sabdam Migraine undakunnu. അതു൦ ഒരു വക ശബ്ദം സഹിക്കാ൯ പററു൬ിലല
@yourstruly1234
@yourstruly1234 2 жыл бұрын
😂😂😂urakkam kalayunna paripadi aanu
@varnamohan2629
@varnamohan2629 2 жыл бұрын
@luciFeR ente bro എ൬ാ പറയാനാ ഞാൻ migraine ഉള്ള ആളാണ് പഠിക്കുന്ന ആളാണ് ഇത് രാവിലെ ത൭൬ ഒരു 5 മണി ആകു൦പോഴേകകു൦ തുടങ്ങു൦ അതു ഒരു വക ശബ്ദം ക൪ണപട൦ അടിച്ചു പോവുന്ന ശബ്ദത്തിൽ. ഞാൻ വീട്ടിൽ പറഞ്ഞപ്പോ പറയുവാ മത ഭ്രാന്ത൯മാ൪ വന്നു കൈ ൭വടടൂ൬് എ൯താ ൭ചയയാ.ചില സമയത്തു എനിക്കു case koduthalonu thonnum അത്രകക് അസഹനീയമായ ശബ്ദം ആണ്. എന്റെ ഒരു ദിവസം ത൭൬ പോകു൦. ൭താൺട ൭പാടടി ചാവാറായ ശബ്ദം🔊🔊🔊
@sebinabraham8829
@sebinabraham8829 2 жыл бұрын
Sir Mustafa Kemal Ataturkiney kurichum Adhehathinte parishkarangale kurichum oru Video cheyyamo.
@rajeeshchandran7709
@rajeeshchandran7709 2 жыл бұрын
ഞാൻ 12 വർഷമായി ഇവിടുണ്ട് ഇപ്പോഴത്തെ ഇവിടുത്തെ മാറ്റം എനിക്ക് പോലും വിശ്വസിക്കാൻ പറ്റുന്നില്ല..
@arjunarj5169
@arjunarj5169 2 жыл бұрын
ആദ്യം മതം പോട്ടെ പിന്നെ ഏകാധിപത്യം വരട്ടെ അടുത്തതായി ഉറപ്പായിട്ട് ജനാതിപത്യം വരും
@downer143
@downer143 2 жыл бұрын
Well researched presentation. But MBS is the right person and he is at the helm of affairs at the right time. Need of the hour is uprooting the fundamentalism and extremism in Saudi Arabia, the cradle of Islam, and weakening the hold of Muslim Brotherhood in the Arab Muslim world. We can postpone the criticism of MBS for his so called autocratic and dictatorial style. We can't compare Saudi Arabia, though a homogeneous society, with the west or other secular democracies. At least for coming 20 to 30 years Saudi Arabia can be ruled only like this. But a transformation in Saudi Arabia will sure pave the way for the Islam in other parts of the world to reform itself internally and integrate itself with other nations and societies. In general future generations will witness a more tolerant Islam. We must give MBS support and time to achieve this golden goal.
@13Humanbeing
@13Humanbeing 2 жыл бұрын
I read a detailed report on how the Saudi society functions... It is not just Islam or Sharia, but there are different tribal factions as well. Only a ruthless ruler can make things happen without much trouble from them....
@sukeshkumar1045
@sukeshkumar1045 2 жыл бұрын
Saudi is planning for Mabharatha and Ramamayana to be inlcuded into their educational platform, whats ur opinion ? Based on 2030 vision
@sachinkj5483
@sachinkj5483 2 жыл бұрын
As a literature it is the best, like robinhood, or shakespeare literature.
@sukeshkumar1045
@sukeshkumar1045 2 жыл бұрын
Watch WION News
@sukeshkumar1045
@sukeshkumar1045 2 жыл бұрын
@Ebin T fake news kaanarilla budhimane, go and watch WION news.
@abhilashnair4343
@abhilashnair4343 2 жыл бұрын
@Ebin T lets see
@abhilashnair4343
@abhilashnair4343 2 жыл бұрын
@Ebin T fake news ആണോ അല്ലിയോ എന്നെ നമ്മുക്ക് നോകാം... നമ്മൾ ഒക്കെ ഇവിടെ ഉണ്ടലോ... Religious tolerence എല്ലാ രാജ്യങ്ങളും പാലിക്കണം അതിന്റെ ഭാഗം ആണ് അവരുടെ തീരുമാനം. ലോകം മാറുമ്പോൾ അവർക്ക് മാറേണ്ടി ഇരിക്കുന്നു.
@Ashrafpary
@Ashrafpary 2 жыл бұрын
Balu Annan says "music is harram in islam". Now what he will say?.
@generalxx559
@generalxx559 2 жыл бұрын
NEOM floting INDUSTRIAL CITY യെ കുറിച് ഒരു video ചെയ്യാമോ.. ❓️
@MuammedTMMuammed
@MuammedTMMuammed 2 жыл бұрын
മുജാഹിദ് ബാലുശ്ശേരി സൗദിയിലേക്ക് പോകുന്നതായിരിക്കും
@mkaslam8304
@mkaslam8304 2 жыл бұрын
Very good presentation sir
@shajiedavam6386
@shajiedavam6386 2 жыл бұрын
നന്നായ് പഠിച്ച് സൂക്ഷ്മ മായ്, പറഞ്ഞു
@leninraj3756
@leninraj3756 2 жыл бұрын
Presentation il slide koodi ulpeduthiyal nannayirunnu.
@soorps6449
@soorps6449 2 жыл бұрын
India also should ban all social organizations threats integrity of nation
@Akhilmbaby3
@Akhilmbaby3 2 жыл бұрын
RC❤️
@varnamohan2629
@varnamohan2629 2 жыл бұрын
സൌദിയി൭ലാ൬ു൦ ജനികകാതിരു൬ത് ന൬ായി ☺😱😱
@watch4863
@watch4863 2 жыл бұрын
എന്തായാലും ഇത് ബാലുശ്ശേരിയിൽ തന്നെ നടത്തിയതോടെ മു.. ബാലുശ്ശേരി ക്ക് ഇനി 5 കൊല്ലം മതിയാകും ഇസ്ലാമിക രാജ്യം ആക്കാൻ മുജാഹിദ് ബാലുഅണ്ണൻ ശരിക്കും മു..... ആയി 🤣🤣
@mohamedkurukkankunnil5016
@mohamedkurukkankunnil5016 2 жыл бұрын
👍👍👍❤️
@amrkarn1961
@amrkarn1961 2 жыл бұрын
Check it out Neom project..by 2030 this place going to be ME LASVEGAS.
@checkd3163
@checkd3163 2 жыл бұрын
മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്...👍
@everestsummit170
@everestsummit170 2 жыл бұрын
ഭക്തി പോകട്ടെ അതല്ല നമ്മൾ എല്ലാത്തരത്തിലും ഉന്നതിയിൽ ആണോ
@exgod1
@exgod1 2 жыл бұрын
Capitalism മതത്തെ aka ഗോത്രീയതയെ engane ദുർബലപെടുത്തുന്നു എന്നthin ഒരു classic example alle ith!!!! Socialist vevasta ayirineki ippozum ഒരു ഗോത്ര സമൂഹം മായി ഇരിക്കുവായിരുന്നു a നാട്
@exgod1
@exgod1 2 жыл бұрын
@Vyshnav അതെ, സോഷ്യലിസ്റ്റ് മതത്തിന് മുന്നേ ഡെയ്ഭം, പ്രേതം,kokachi സകല ഊളത്തരംസ് und, but still ഇതിന്റൊക്കെ degradation അന്ന് ആയാലും ഇന്ന് ആയാലും ആക്കാം കൂട്ടിയത് capitalism alle എന്നാണ് ഞാൻ ഉദ്ദേശച്ചത്!!! പണ്ടും trade &റിലേഷൻസ് inter faith,inter racial marriages okke ഉണ്ടായിരുന്നു, but athine rate കൂട്ടിയത് aka വേഗം കൂട്ടിയത് new normal ആക്കിയത്,love marriages അടക്കം ഇത്ര പോപ്പുലർ ആക്കിയത് Capitalism annu, oru മലയാളി oru japan കാരിയെ kettan അത് അതുവഴി Kalaran നേരെ തിരിച്ചും,okke കാരണം ayath e system annu എന്നാണ് ഞാൻ udeshichath!!!!! Saudi Arabia yil atheist books okke ban und, Richard Dawkins inte oru പഴയെ interview yil കേട്ടിട്ടുണ്ട്, avide okke VPN വഴി pdf ayi Telegram ayi youtube ayi Science & Atheism പരന്നു ഒഴുകാൻ കാരണം e ക്യാപിറ്റലിസ്റ്റ് vevasta annu എന്നാണ് ente വാദം!!! സോഷ്യലിസം anne നടക്കില്ല്ലയോ ജെട്ടി vare govt control ആയിരിക്കും!!
@gsreekumar1952
@gsreekumar1952 2 жыл бұрын
Sir, why the governments, state or center not discussing the new bills which introduce in houses. And why they are not interested to do some open debating with general people , if they do the discussion they may get the idea about their vision accepting or not the people,. By doing this we can believe still we are in a democratic country. And any of opposition party should not oppose the suggestion only for oppose.
@501soap
@501soap 2 жыл бұрын
Salman is a man
@lenessa495
@lenessa495 2 жыл бұрын
ഇസ്ളാമിനും മമ്മദിനും ഈ നൂറ്റാണ്ട് വധശിക്ഷ കൊടുത്തുകഴിഞ്ഞു...പക്ഷേ മമ്മദിനെ ഇപ്പോഴും വിചാരണ ചെയ്തുകൊണ്ടിരിക്കുന്നു..കാരണം അയാൾ മനോരോഗിയായിരുന്നു എന്ന് ഇസ്ളാമിസ്റ്റുകൾ തന്നെ പ്രൂവ് ചെയ്തിരിക്കുന്നു
@syamrajrajendran7621
@syamrajrajendran7621 2 жыл бұрын
Support MBs
@biya.a.v2241
@biya.a.v2241 2 жыл бұрын
you need to be ruthless when you deal a ruthless religion, Nazism can not be confronted with peace
@aryaarundas1660
@aryaarundas1660 2 жыл бұрын
സർ എം എം അക്ബറും ജബ്ബാർ മാഷും തമ്മിൽ നടന്ന സംവാദത്തെ പറ്റി അഭിപ്രായം പറയാമോ
@outspoken87
@outspoken87 2 жыл бұрын
He alredy mentioned about it multiple times
@nowshar1520
@nowshar1520 2 жыл бұрын
അദ് പറ്റില്ല നമ്മൾ തോറ്റു പോയില്ലേ. ജബ്ബാർ മൂന്ന് ദിവസം മുങ്ങി നടന്നില്ലേ
@rasheedpm1063
@rasheedpm1063 2 жыл бұрын
59:19🗝️👌
@Fayis1341
@Fayis1341 2 жыл бұрын
Keralathil Islam ini kashttich oru 25 years
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
നോക്കി ഇരുന്നോ
@Fayis1341
@Fayis1341 2 жыл бұрын
@@muhammedhaqinsan4622 😊
@livingstar1271
@livingstar1271 2 жыл бұрын
മത ഭ്രാന്തമാർ നശിക്കാതെ ഈ നാട് നന്നാവില
@bennyjoseph2877
@bennyjoseph2877 2 жыл бұрын
ലോക്കൽ മുക്രിമാർ കേരളത്തെ ആറാം നൂറ്റാണ്ടിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു, ഉദാഹരണത്തിന് അഫ്ഗാൻ എന്ന രാജ്യം നമുക്ക് മുമ്പിൽ ചോദ്യചിഹ്നമായി നിൽപ്പുണ്ട്..
@Masterslavemorality
@Masterslavemorality 2 жыл бұрын
What about NEOM city, RC??
@everestsummit170
@everestsummit170 2 жыл бұрын
K rail who needed
@prasanthvs3000
@prasanthvs3000 2 жыл бұрын
MBS❤️🇮🇱🇸🇦
@safwan2136
@safwan2136 2 жыл бұрын
Hehehehe neo ottoman empire da💪💪💪🇹🇷🇹🇷🇹🇷
@safwan2136
@safwan2136 2 жыл бұрын
Secular truky coming soon islamic state 😁
@prasanthvs3000
@prasanthvs3000 2 жыл бұрын
@@safwan2136 😂😂😂 നന്നായി സ്വപ്നം കാണ് കുഞ്ഞേ
@prajodcp7145
@prajodcp7145 2 жыл бұрын
@@safwan2136 umb
@safwan2136
@safwan2136 2 жыл бұрын
@@prajodcp7145 poda mairaandi
@enterthedragon1206
@enterthedragon1206 2 жыл бұрын
Neelakoduveli kurichu video cheyamo?
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 2 жыл бұрын
religion policeinu pandu salary undayirunnu eppol illa
@human7845
@human7845 2 жыл бұрын
പ്രവാസികളുടെ നരകമാണ് ചൗദി അറേബ്യ അനുഭവിച്ചവരും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവരും ലൈക്ക് അടിക്കാനുള്ള കമൻ്റ്
@vijayanpv924
@vijayanpv924 2 жыл бұрын
ഈ പരിഷ്ക്കാരങ്ങൾ ഒരു ഏകാധിപതിയുടെ . അതിജീവന തന്ത്രങ്ങളായി കണ്ടാൽ മതി. എന്നു തോന്നുന്നു.. ദീർഘകാലമായി. കടുത്ത മത പരതയുടെ കണ്ടീഷനിങ്ങിന് വിധേയമായ ഒരു സമൂഹം പെട്ടെന്ന് ഉദാര ജനാധിപത്യ ക്രമത്തിലേക്ക് മടങ്ങും എന്ന് പ്രതീക്ഷിക്കുന്നത്. അസ്ഥാനത്താണ് : മിഡിൽ ഈസ്റ്റ് മുല്ല പൂ വിപ്ലവം ഒരു ചരിത്ര സന്ദേശം കൂടിയായിരുന്നു. .അകലെ അകലെ ജനാധിപത്യം....😥
@yourstruly1234
@yourstruly1234 2 жыл бұрын
Next topic marriage age for women aayirikkum alle..
@godsownguy
@godsownguy 2 жыл бұрын
സ്വീറ്റ്.
@muhammedck3223
@muhammedck3223 2 жыл бұрын
K railെ നെകുറിച്ച് ഒരു vedeo ചെയ്യുമോ?
@stp7017
@stp7017 2 жыл бұрын
Maybe mbs always watching rc
@BeyondWo
@BeyondWo 2 жыл бұрын
Allah's Messenger (ﷺ) as saying: You would tread the same path as was trodden by those before you inch by inch and step by step so much so that if they had entered into the hole of the lizard, you would follow them in this also. We said: Allah's Messenger, do you mean Jews and Christians (by your words)" those before you"? He said: Who else
@sunnydubai57
@sunnydubai57 2 жыл бұрын
അയിനെന്ത് ഈ നിയമോക്കേ കേരളത്തിൽ വരുന്നുണ്ടല്ലോ
@ksimongeorge5020
@ksimongeorge5020 2 жыл бұрын
വോളിയം കുറവാണ്.
@humanlifedays5939
@humanlifedays5939 2 жыл бұрын
Hi support
@vinuvk9749
@vinuvk9749 2 жыл бұрын
BTS സൗദിയിൽ പരിപാടി ചെയ്തല്ലോ അല്ലേ
@jimmyjoy1766
@jimmyjoy1766 2 жыл бұрын
ആത്മീയതെ പുണ്ണരുന്നത് ബൗതിക നേടാൻ, അത് കഴിഞ്ഞു ചിലർ ആത്മീയ വിറ്റും ബൗതികത നേടുന്നു, അതിന്റെ കാലവും കഴിയാറായി, വിശ്വാസ മണ്ടമാർക് കുറച്ചു ബോധം വെച്ചു വരുന്നു, ഇനി അധികം ചിലവാക്കില്ല, ഇനി ബൗതികത നേടണം എങ്കിൽ ആവശ്യമില്ലാത്ത, വിലയില്ലാത്ത ആത്മീയതയെ ഒഴിവാകുന്നത് തന്നെയാണ് ബുദ്ധി, സൗദി ഭരണാധികാരികൾ തിടുക്ക കൂടുതൽ കാണിക്കുന്നത്, അവരുടെ വൈകിവന്ന വിവേകം ആണ്, ഏതായാലും സൗദിയിലെ മാറ്റകൾ, മറ്റുള്ള യഥാസ്തിക ചിന്തകളെ നേർപ്പിക്കാൻ ഉപകരിക്കും.
@goahead7125
@goahead7125 2 жыл бұрын
അറബികൾ & isis യഥാർത്ഥ മുസ്ലിംങ്ങൾ അല്ല എന്ന കമന്റ് വന്നോ ശകുന്തളേ
@jayarajk2499
@jayarajk2499 2 жыл бұрын
കമ്മ്യുണിസ്റ്റ് മതക്കാരെ വെറുപ്പിക്കാതെ
@ahlenbahrain9637
@ahlenbahrain9637 2 жыл бұрын
രാജഭരണത്തെ തന്നെ അംഗീകരിക്കാത്ത താങ്കൾ അവരുടെ മഹിമയെ പുകയ്തി പാടുമ്പോൾ ഇതൊരു പ്രഹനമായി തോന്നുന്നു തങ്കൾ ഒരു ചിന്തകനല്ലേ കുറച്ചു കൂടി ചിന്തിച്ച് സംസാരിക്കു....
@muneermalappadi3357
@muneermalappadi3357 2 жыл бұрын
സൗദി ഇസ്ലാമിന്റെ അവസാന വാക്ക് അല്ല , മാറ്റം നല്ലതാണ് സമൂഹം മാറണം
@anoopcpngd7681
@anoopcpngd7681 2 жыл бұрын
🤭🤭🤭🤭
@ayyappadasksdas7315
@ayyappadasksdas7315 2 жыл бұрын
😂😂😂😂😂😂😂😂🙏
@Apostate94
@Apostate94 2 жыл бұрын
ഇനി കേരളത്തിൽ നിന്ന് ബുർഖ കയറ്റി ayakkum സൗദിക്ക്.
@ahlenbahrain9637
@ahlenbahrain9637 2 жыл бұрын
പിന്നെ ഇസ്‌ലാമിൻ്റെ കാര്യം സൗദി രാജകുമാരനല്ലാ തീരുമാനിക്കുന്നത് .....അവർക്ക് അവരുടെതായ രാഷ്ട്രീയും ഉദ്ദേശ്യം ലക്ഷ്യങ്ങൾ ഉണ്ട്
@yourstruly1234
@yourstruly1234 2 жыл бұрын
200 varsham mumbe varanda maattangal aanu Saudi ipppo cheyyunnathu
@ameer_amr
@ameer_amr 2 жыл бұрын
20%
@AbdullaAbdulla-zu6qf
@AbdullaAbdulla-zu6qf 2 жыл бұрын
ليس الاسلام تحت السعود
@Fayis1341
@Fayis1341 2 жыл бұрын
🤮
@cksartsandcrafts3893
@cksartsandcrafts3893 2 жыл бұрын
സാ൪, @ 1:12 ൽ പറയുന്നതു പോലെ വഖഫ് PSC, കാർഷിക സമരം ഇവ താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം വഖഫ് PSC ക്കു വിടുന്നതു വഴി സമുദായത്തിനുള്ളിലെ അർഹരായ സാധാരണക്കാ൪ക്ക് നിയമനം ലഭിക്കും. Ok, right. കാർഷിക രംഗത്തെ നിലവിലുള്ള ചൂഷണം( പല തരത്തിലുള്ള ഇടനിലക്കാർ ചെയ്യുന്നതു) തടയാൻ , അതിനുള്ള അവസരം കോർപറേറ്റുകൾക്ക് മറിച്ച് നല്കികൊണ്ടാണോ പരിഷ്കാരങ്ങൾ, പ്രതിവിധി നടപ്പാക്കേണ്ടത് ?
@samadtayyullathil1817
@samadtayyullathil1817 2 жыл бұрын
എന്താണ് ഹിന്ദുത്വ ഒരു വീഡിയോ ചെയ്യാമോ?
@arunkumarkj4u
@arunkumarkj4u 2 жыл бұрын
എന്താ sudu താൻ നന്നാവത്തെ
@riopedro9863
@riopedro9863 2 жыл бұрын
ഹിന്ദുത്വ വീഡിയോ അല്ല ചെയേണ്ടത് ഹിന്ദു മത തള്ള് ചരിത്രത്തെ കുറിച്ചാണ്..
@Hari-vw6mx
@Hari-vw6mx 2 жыл бұрын
പഴയ വീഡിയോ ഒക്കെ ഉണ്ടല്ലോ..
@adil6390
@adil6390 2 жыл бұрын
നടന്നത് തന്നെ
@FORYOU-st9uz
@FORYOU-st9uz 2 жыл бұрын
തീവ്രമതരാഷ്ട്രമായിരുന്ന സൗദി വരെ പുരോഗമനത്തിന്റെ പാതയിൽ.... മതേതരത്വരാജ്യമായ ഇവിടെ ഇപ്പോഴും കുട്ടികൾ പാന്റ് ഇട്ടാൽ കുഴപ്പം , യുവതികൾ അമ്പലത്തിൽ കയറിയാൽ പേടിച്ചു തൂറി മച്ചിന്റെ മുകളിൽ കയറുന്ന ദൈബം, അതും കൂടാതെ ഏറ്റവും കൂടുതൽ ആളുകൾ പട്ടിണി കിടക്കുന്ന ഈ രാജ്യത്തു ഭക്ഷണം കഴികണമെങ്കിൽ വരെ ദൈബത്തിന്റെ പ്രത്യേക ഇൻസ്ട്രക്ഷൻസ്.... പശുവിനെ തിന്നാൽ കൊല്ലുന്ന വിശ്വസികൾ അതിന് കുട പിടിക്കുന്ന സർക്കാരുകൾ... ഹലാൽ തൂക്കിയിട്ട ഹോട്ടലുകൾ.... ഇതെല്ലാം കൂടാതെ അമ്പലം പണിയുവാൻ നടക്കുന്ന സർക്കാർ... ഒപ്പം പൂത്തുലയുന്ന ന്യുനപക്ഷ ഭൂരിപക്ഷ വർഗീയതകളും.... ഭാവിയിൽ ലോകം കാണാൻ പോകുന്നത് ഒരു മതേതരരാജ്യത്തിന്റെ അധഃപതനം ആവാതിരുന്നാൽ മതി😶😶😶
@hajaalavudeen1106
@hajaalavudeen1106 2 жыл бұрын
Modi maanam koodi onnuparayamo.
@shadowmedia7642
@shadowmedia7642 2 жыл бұрын
പിണറായി വിജയനെ പച്ചക്ക് കൊളുത്തും എന്ന് 😂😂😂😂 . ഏറ്റവും വലിയ കോമഡി . അതിലും നല്ലത് തീ കൊള്ളി കൊണ്ട് തല ചൊറിയുന്നതാണ് 😂😂. മോദി അല്ല പിണറായി . മോദി ദെെവത്തിനെ പേടിക്കും പിണറായി ദെെവത്തിനെയും പേടിക്കില്ല.
@premrajpk9322
@premrajpk9322 2 жыл бұрын
Correct prediction awaiting.....yes if god willings....!
@BeyondWo
@BeyondWo 2 жыл бұрын
He (Jibreel) said, “Inform me about the Hour.” The Prophet (s) said, “About that the one questioned knows no more than the questioner.” So he said, “Inform me about the signs of its coming.” Said the Prophet (s), “They are that the slave-girl will give birth to her mistress, and that you will see the barefooted, naked, destitute herdsman of sheep arrogantly building high buildings.” (Muslim, Bukhari)
@Farhan-wf3bt
@Farhan-wf3bt 2 жыл бұрын
Mbs ജൂതൻ ആണ്
@rollings69
@rollings69 2 жыл бұрын
Salman Sangi anu...sorry joothan ann
@pintus8148
@pintus8148 2 жыл бұрын
കർഷക ബില്ലിന്റെ കാര്യത്തിൽ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. ബില്ല് പാർലമന്റിൽ പാസ്സാക്കുന്നതിന് മുമ്പ് ചർച്ചയ്ക്ക് വയ്ക്കണമായിരുന്നു. അല്ലാതെ ആരോടും ചോദിക്കാതെ പാസ്സാക്കിയിട്ടല്ല ചർച്ചയ്ക്ക് വിളിക്കേണ്ടത്. MSP താങ്ങുവില നൽകാത്തിടത്തോളം കാലം ഈ ബില്ല് കൊണ്ട് കർഷകന് വളരെ ദോഷമാണ് ഉണ്ടാകാൻ പോകുന്നത്. കർഷകന്റെ അദ്ധ്വാനത്തിന്റെ ഫലമെങ്കിലും ഉറപ്പിക്കാനായാലെ അവന് അടുത്ത കൃഷിയിറക്കാൻ പറ്റുകയുള്ളൂ. ബാക്കിയുള്ള ജനസമൂഹത്തെ തീറ്റിപോറ്റുന്നത് കർഷകനാണ്. അത് മറക്കണ്ട. ജയ് ജവാൻ, ജയ് കിസാൻ
@harikrishnank8568
@harikrishnank8568 2 жыл бұрын
ആരോടാണ് ചോദിക്കേണ്ടത്?
@abdurahimanumminyil5514
@abdurahimanumminyil5514 2 жыл бұрын
Dear RC U are not well aware of Tabligh and ur uderstading about it is incorrect and please try to study Second Saudi is an autocratic country and the don’t tolerate opposition in the least Brutal assassination of kashigji is an example Don’t u put a video against such brutal killings and arrest of opposition
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 2 жыл бұрын
എന്റെ RC, സൗദിയിൽ reform വരേണ്ടത് അനിവാര്യം. പക്ഷെ അവിടെ ഇപ്പോൾ നടക്കുന്നത് ഇസ്രായേൽ, അമേരിക്ക, ഈജിപ്ത്ത് evil അച്ചുതണ്ടിന്റെ ഭരണമാണ്. ഇവരുടെ താല്പര്യങ്ങൾ നടപ്പാക്കാൻ കെല്പുള്ള ആൾ എന്ന നിലക്ക് സൽമാനെ അവർ പിന്താങ്ങുന്നു. ഇതൊന്നും RC ക്ക്‌ അറിയാത്തതല്ല എന്ന് കേൾക്കുന്ന ഭൂരിപക്ഷത്തിനും മനസ്സിലാവും. പിന്നെ RC ആർക്ക് വേണ്ടിയാണ് ഇതൊക്കെ പറയുന്നത് അതും മനസ്സിലാവും.😜
@ilahanomer6094
@ilahanomer6094 2 жыл бұрын
അപ്പോൾ MBS ജൂതൻ ആണ് അല്ലേ 😜..
@anoopsnair007
@anoopsnair007 2 жыл бұрын
ആരെ താങ്ങിയാലും ചെയ്യുന്നത് നന്നായാൽ mathi
@ashrafummer
@ashrafummer 2 жыл бұрын
നിനക്ക് ഇപ്പോ കുറച്ചു bjp യെ സുഖിപ്പിച്ചു പോക്കറ്റിൽ പൈസ നിറക്കണം
@ashrafummer
@ashrafummer 2 жыл бұрын
@Asriyasvdkra Vadakara ഉവ്വ്‌ ആരാണാവോ.. ഈ ഏമാൻ
@tharakan3191
@tharakan3191 2 жыл бұрын
വളരെ വിദക്തമായി സംഘി ആശയങ്ങൾ കടത്തുന്നുണ്ട് ആശാൻ
@dibinlal202
@dibinlal202 2 жыл бұрын
ജമാഅത്ത് ഇസ്ലാമി ഭീകരുടെ കൂടെ കൂടി അവരുടെ പത്രത്തിലും, മാസികയിലും ,ന്യൂസ് ചാനലിലും ജോലി ചെയ്ത് മോഡിയെ തെറി പറയുന്ന വ്യാജേറെ കേരളത്തെ താലിബാൻ വൽക്കരിക്കൽ ആണ് സോകോൾഡ് ഇടത്, ദളിത് ബുദ്ധിജീവികളുടെ പ്രധാന ജോലി.
@Hari-vw6mx
@Hari-vw6mx 2 жыл бұрын
🤭🤭🤭🤭
@TraWheel
@TraWheel 2 жыл бұрын
Oh beegaran , eureka eureka… pinne bakki koode para ?…
@tharakan3191
@tharakan3191 2 жыл бұрын
@@rexj9741 ravi chanth
@tharakan3191
@tharakan3191 2 жыл бұрын
@@TraWheel ഇദ്ദേഹത്തിന്റെ മറ്റു വീഡിയോസ് കൂടെ കണ്ടുനോക്കു... ചാൻസ് കിട്ടുമ്പോഴൊക്കെ സംഘ പരിവാർ ആശയങ്ങൾ indirect ആയി തിരുകി കേറ്റുന്നുണ്ട്
@dilshad4885
@dilshad4885 2 жыл бұрын
Ee Ravi enthina ithoke parayunne... Ellathilum keri abiprayam
@riopedro9863
@riopedro9863 2 жыл бұрын
എന്താ അണ്ണാ കുരു പൊട്ടിയൊലിച്ചൊ
@Hari-vw6mx
@Hari-vw6mx 2 жыл бұрын
അതിനു താങ്കളെ ആരേലും കേൾക്കാൻ വിളിച്ചോ🤭🤭🙌
@TraWheel
@TraWheel 2 жыл бұрын
Same to you, vendathu kandal pore ?…
@harikrishnank8568
@harikrishnank8568 2 жыл бұрын
ജനാധിപത്യ രാജ്യത്തിലിരിക്കുന്നതുകൊണ്ട്
@dilshad4885
@dilshad4885 2 жыл бұрын
@@TraWheel mathy But iyal oru aaldaivam level aayi varunundo ennoru Samshayam
@usualtalklife2275
@usualtalklife2275 2 жыл бұрын
സഘമിത്രോ. സുഖല്ലേ 😁
Meriyuday Cake മേരിയുടെ കേക്ക് - Ravichandran C
2:07:21
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН