സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@sanaMariam2 жыл бұрын
👍👍👍👍
@dayamedicals74752 жыл бұрын
@@sanaMariam p
@josechervathur68512 жыл бұрын
Û6
@josechervathur68512 жыл бұрын
U7
@mrandmrs8286 Жыл бұрын
Ss❤
@reddevilsarmy73472 жыл бұрын
ദുബായിൽ ഇരിന്നുകൊണ്ടും ദുബായിലെ കാഴ്ച്ചകൾ സഞ്ചാരത്തിലൂടെ കാണുന്ന ഞാൻ 😍😍 സഞ്ചാരം ഉയിർ 💪
@vinodkumar-xr6jm2 жыл бұрын
UAE മലയാളികളുടെ സ്വന്തം രാജ്യം.ഓരോ മലയാളിക്കും അതിൽ അഭിമാനിക്കാം.🇦🇪🇦🇪🇦🇪🙏🙏🙏
@Riskywhiskey.2 жыл бұрын
സത്യം നമ്മുടെ സ്വന്തം രാജ്യം 😍😍...
@saikrishnasanoop55992 жыл бұрын
😍👍
@annievarghese62 жыл бұрын
അതെ ഞങ്ങളുടെ സ്വന്തം ദുബായ് എത്ര നല്ലഭരണാധികാരികൾ.
@jazzu48662 жыл бұрын
Abudhabi kando
@ajmalkhilab17442 жыл бұрын
metro il keriyal 70% malayali. engum malayalavum malayalikalum thanne ❤ 🇦🇪 🇮🇳
@jijinsimon41342 жыл бұрын
മനുഷ്യന്റെ ഇച്ഛാശക്തിയുടെയും കഴിവിന്റെയും പൂർണതയാണ് ദുബായ് നഗരം. ചുട്ടു പഴുക്കുന്ന മലരാലണ്യത്തെ ഉദ്യാനമാക്കി മാറ്റാൻ ചോര വിയർപ്പാക്കി മാറ്റിയ അനേകം മലയാളിസഹോദരങ്ങളെ ഈ അവസരത്തിൽ അഭിമാനത്തോടെ ഓർക്കുന്നു ♥️♥️♥️സഫാരിക്കും സഞ്ചാരത്തിനും എല്ലാവിധ ഭാവുകങ്ങളും 🙏🙏
@muhammedrashik79092 жыл бұрын
ദുബായ്. അതൊരു സ്വപ്ന നഗരം ആണ്. മലയാളികൾക്ക് സ്വന്തം നാട്ടിൽ കിട്ടാത്ത എല്ലാം സൗകര്യങ്ങളും എളുപ്പത്തിൽ കിട്ടുന്ന നാട്...
@VINODKUMAR-jt2gc2 жыл бұрын
ee saukaryam okke eth thozhilaalikaanu kittunnath ennon paranjal mathi
@shajudheens29922 жыл бұрын
Average people's dream place others like Europe
@wahababdul44522 жыл бұрын
കൊടും ദാരിദ്ര്യത്തിൽ നിന്നും കേരളത്തെ രക്ഷിച്ചെടുക്കാൻ ദൈവം തന്ന മഹത്തായ രാജ്യം.
@@VINODKUMAR-jt2gc അവരാരും നമ്മുടെ നാട്ടിൽ ശീതീകരിച്ച ഓഫീസ് മുറികളിലെ ജോലി ഉപേക്ഷിച്ചു പോയവർ അല്ല നാട്ടിൽ പട്ടിണി കിടക്കാൻ പോലും ഗതി ഇല്ലാത്തവർ ആകും... പിന്നെ ആദ്യം ഒഴുക്കിയ ചോരയും നീരും നീന്തി കര കയറാനും പിന്നീട് അവിടെ തുടരുന്നവർക്ക് ആകും
@artandproject2 жыл бұрын
മലയാളിയുടെ തറവാട്ടിലൂടെ ഒരു ദീർഘ സഞ്ചാരം...... 🥰😍🥰
@sanaMariam2 жыл бұрын
👀👍👍👍
@mohammedkutty94782 жыл бұрын
മലയാളിമാത്രമല്ല സുഹുർത്തെ ലോകം മുഴുവനും ഉള്ളതിൽ ആയിരം കണക്കിന് മനുഷ്യർ ഇവിടെ ജീവിച്ചുപോയി തുടർന്ന് ജീവിച്ചു കൊണ്ടിരിക്കുന്നു പറഞ്ഞാൽ തീരുകയില്ല എന്തായാലും സന്തോഷം സന്തോഷ് കുളങ്ങര സുഹുത്തേ ഞാൻ 30 വർഷത്തിൽ കൂടുതൽ ഗൾഫിൽ ജീവിച്ചു ഇത്രയും സുഖ ഗര മായ യാത്ര കാണിച്ചു തന്നതിന് നന്ദി 🙏❓️🌹
@Alex-ek1wo2 жыл бұрын
ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യം.. അവിടുത്ത് കാരെ കാളും ആ സ്വാതന്ത്ര്യം കൂടുതൽ അനുഭവിക്കുന്നത് മറ്റു രാജ്യക്കാരാണ്. അതിന് അനുവദിച്ച ആ രാജ്യത്തെ ഭരണാധികാരികൾക്ക് ബിഗ് സല്യൂട്ട്
@nimishnarayanan44302 жыл бұрын
Most expensive also
@Alex-ek1wo2 жыл бұрын
@@nimishnarayanan4430 സ്വാതന്ത്ര്യം കൂടുതൽ ഉള്ളതു കൊണ്ടായിരിക്കും 🤣
@nasworld84492 жыл бұрын
@@nimishnarayanan4430 more luxury more money yaaaa brother
@ronaldgasper37032 жыл бұрын
Apo bahraino
@Alex-ek1wo2 жыл бұрын
@@ronaldgasper3703 ബഹറിൻ ഒന്നും അത്രയും വരില്ല
@chekkeram97chillayil442 жыл бұрын
ദൈവത്തിൻ്റെ സ്വന്തം നാട് എന്ന പേര് മാത്രം ഉള്ള നാട്ടിൽ ഉളളവർ ബുദ്ധികൊകൊണ്ടും, യുക്തി കൊണ്ടും, അർപ്പണ മനോഭാവം കൊണ്ടും പണിതുയർത്തിയ ദൈവത്തിൻ്റെ സ്വന്തം നാട്.....💗Dubai 🌟🌟🌟🌟🌟
@rajeshbhaskaran17862 жыл бұрын
paskha avar kerlam
@shajudheens29922 жыл бұрын
It is a desert
@ashrafpc53272 жыл бұрын
ഇനി സന്തോഷ് സാറിനൊപ്പം UAE ഒന്ന് ചുറ്റി വരാം.🚶 ഹബീബി കം to Dubai ✈️🌙👑🌍🚦🚆🚄🚤🎥
@pro_stick9852 жыл бұрын
Udesichathu pole like onum kittiyiloo... E commentinu 😁
@joyantony65242 жыл бұрын
കേരളത്തിന്റെ പുരോഗതിക്ക് ഏറ്റവും സഹായിച്ച രാജ്യം .... ദുബായ് ...... 🙏
@Linsonmathews2 жыл бұрын
Uae 🇦🇪 ഒത്തിരി vlog കണ്ടിട്ടുണ്ടേലും, മനസിൽ തങ്ങി നിൽക്കാൻ പോകുന്നത് ഇനി ഇവിടുത്തെ കാഴ്ചകൾ ആയിരിക്കും 👌👌👌
@sanafermuzafer14802 жыл бұрын
UAE ഇൽ ഇരുന്നുകൊണ്ട് uae യെ വിശദമായി കാണുകയാണ് ഞങ്ങൾ കുറച്ചുപേർ.... ബാക്കി എപ്പിസോഡുകൾ വളരെ ആകാംഷയോടെ കാത്തിരിക്കുന്നു. ❤❤❤
@shabeebsha70892 жыл бұрын
😄 me too
@ammu198222 жыл бұрын
കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കിയ നമ്മുടെ സ്വന്തം UAE. എല്ലാ middle east country കളും അങ്ങനെ തന്നെ. Thanks a lot.🙏🙏🙏🙏
@midhunr81112 жыл бұрын
Aru eppo
@MS-bs1xi2 жыл бұрын
കേരളത്തിന്റെ ഇന്നത്തെ വളർച്ചയിൽ ഒരു പാട് പങ്ക് വഹിച്ച നാട് uae 😍
@yohannankarukaparambil15932 жыл бұрын
🥰🥰🥰👍
@stephenfrancis13122 жыл бұрын
100true
@salammm78322 жыл бұрын
🌹💞
@sajukasaju62482 жыл бұрын
♡♡♡
@rajeshbhaskaran17862 жыл бұрын
sherian paksha now most of yougsters go to eurpoe not uae how it effet kerla
@mohamedjasirvp872 жыл бұрын
യുഎഇ, ആദ്യമായി ഒരു വിദേശ രാജ്യത്തു എത്തിയത് യുഎയിലാണ് ഇന്നും ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്, അഭിമാനിക്കുന്നു ഇത് പോലൊരു രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞതിൽ.
@Riskywhiskey.2 жыл бұрын
നമ്മുടെ സ്വന്തം രാജ്യം എന്ന് അഭിമാനത്തോടെ പറയാൻ പറ്റുന്ന രാജ്യം 😍😍😍
@shafeequept82822 жыл бұрын
കേരളത്തെ ഈ നിലയിൽ എത്തിച്ചത് ഗൾഫ് പണം തന്നെ ഗൾഫിനെ ഇത്ര പുരോഗതി ആക്കിയത് മലയാളികളും 👍💪💪💪
@arunbaijuvg62952 жыл бұрын
കേരളം ഇന്ന് ഇന്ത്യക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ കാരണഭൂതമായതിൽ ഈ അറബ് രാജ്യങ്ങളുടെ പങ്ക് വളരെ വലുതാണ്. ഈ രാജ്യങ്ങളിൽ പോയി ജോലിചെയ്ത് കുടുംബം രക്ഷപെടുത്തിയ ലക്ഷക്കണക്കിന് സാധാരണക്കാർ, പാവപ്പെട്ടവർ, പണക്കാർ. കേരളത്തിന്റെ നവോത്ഥാനത്തിന് പിന്നിൽ ശരിക്കും ഈ അറബ് രാജ്യങ്ങളല്ലേ...? വൈകിയാണെങ്കിലും SAFARI TV-ൽ UAE-യെ മിന്നിച്ചേക്കണേ....
@munawirmnwr81712 жыл бұрын
വാട്സ്ആപ്പും ഫേസ്ബുക്കും ഇല്ലാ ത്ത കാലത്ത് ലോക യാത്ര ചെയ്യാം എന്ന് കാണിച്ചു തന്ന അത്ഭുത മനുഷ്യൻ
@Youandme-w2m2 жыл бұрын
മറ്റ് രാജ്യങ്ങളുടെ വീഡിയോ വളരെ കൗതുകത്തോടെയാണ് കണ്ടുത്തീർക്കുന്നത്...എന്നാൽ ദുബായ് എപ്പിസോട്സ്.....കൗതുകവും സന്തോഷവും കൂടിയാണ്......ഇനി ദുബായുടെ ചരിത്രവും ഭംഗിയും SGK യുടെ കാമറയിലുടെ നമുക്ക് കാണാം... ഹബീബി കം ടു ദുബായ് 💚💚💚❤❤❤
@Sabeer_Sainudheen.2 жыл бұрын
Welcome to dubai 🇦🇪ഒരുപാട് യാത്ര ചെയ്തിട്ടുള്ള റോഡുകൾ സന്തോഷ് സർ ഇന്ടെ ക്യാമറ യിലൂടെ കാണുമ്പോൾ കൂടുതൽ സന്തോഷം 👍👍
@sameervakayad76342 жыл бұрын
മലയാളികളുടെ സ്വപ്ന ഭൂമിയിൽ ഓരോ മുക്കും മുലയും എനിക്കു പരിജയം ദുബായ് എയർപോർട്ട് marhabha സ്റ്റാഫ് ഞാൻ 🌹🌹🌹❤
@stephenfrancis13122 жыл бұрын
Congrats bro
@hayy1900 Жыл бұрын
അവിടെ ജോലി കിട്ടുമോ
@shameerm10772 жыл бұрын
Wow.. സഫാരിയിൽ സഞ്ചാരം എത്ര കണ്ടാലും മതിവരില്ല.. സൂപ്പർർർ... Tnx sir ❤❤
@sanketrawale84472 жыл бұрын
സത്യം🙏🏼👌👌👍👍
@alithenu2 жыл бұрын
നാട്ടിൽ നിന്ന് ലഭിക്കാത്ത പല നല്ല professional oppurtinites കിട്ടിയത് ദുബായ് യില് നിന്നായിരുന്നു...thank you UAE ❤️
@sreejithv19902 жыл бұрын
90% മലയാളികൾക്കും ഗൾഫ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ദുബായ് ആയിരിക്കും ❤️
@sanketrawale84472 жыл бұрын
അതെ🙏🏼 capital അബുദാബിയാണെങ്കിലും ദുബായാണ് famous !! അതെന്താണാവോ ?🤔🤔
@sreejithv19902 жыл бұрын
@@sanketrawale8447 പണ്ട് മുതലേ സിനിമകളിൽ ഒക്കെ കേട്ട് പഴകിയത് കൊണ്ട് ആകും...
@joshyb29372 жыл бұрын
12:20 "എത്രയോ തവണ ഞാൻ ഇവിടെ വന്നിരിക്കുന്നു.." എന്നാലും സഞ്ചാരം പരിപാടിയിലൂടെ കാണുമ്പോൾ അതൊരു പുതുമ തന്നെയാണ്.
@mahee_travelpaths24582 жыл бұрын
ഞാനും എന്റെ കുടുംബവും വളരെ കടപ്പെട്ടിരിക്കുന്ന നാട് ♥️DUBAI♥️🇰🇼🇰🇼🇰🇼 : INDIA കണ്ടു പഠിക്കേണ്ട രാജ്യം
@shahid92012 жыл бұрын
കണ്ടു പഠിക്കേണ്ട രാജ്യം എന്നല്ലേ ഉദ്ദേശിച്ചത്
@mahee_travelpaths24582 жыл бұрын
@@shahid9201 edited😉
@shahid92012 жыл бұрын
@@mahee_travelpaths2458 ook
@HarigeethapuramHaripad2 жыл бұрын
indian passport ഉപയോഗിച്ച് അല്ലേ ദുഫായിൽ പോയത്
@mahee_travelpaths24582 жыл бұрын
@@HarigeethapuramHaripad Hayyyo!!!!!
@vishalayr12 жыл бұрын
എന്റെ 2nd home.. കാത്തിരിക്കുകയായിരുന്നു ഈ ഭാഗങ്ങൾക്ക് വേണ്ടി.. നന്ദി പ്രിയ സന്തോഷ് സർ ❤❤❤
@shabujohn67942 жыл бұрын
ഇവിടെ നോക്കുകൂലിയില്ല .. വഴിതടയലില്ല ഹർത്താലില്ല ..വീട് കയറി ഗുണ്ട അക്രമണമില്ല പോലീസ് സ്റ്റേഷൻ ആക്രമിച്ചു കുറ്റവാളിയെ രക്ഷിക്കുന്നില്ല..രാഷ്ട്രീയ സ്വാധീനം കൊണ്ടു നിരപരാധി ശിക്ഷിക്കപെടുന്നില്ല ..എന്നാൽ ഇതൊക്കെ നാട്ടിൽ ചെയ്യുന്നവരും അനുകൂലിക്കുന്നവരുമായ പലരും ഇവിടെ ജീവിച്ചുകൊണ്ട് നാട്ടിലെ രാഷ്ട്രീയമതകോമരങ്ങൾക്കു ജയ് വിളിക്കുന്നു ...അതാണ് വിരോധാഭാസം ..!!
@Mazhavlogs Жыл бұрын
ജനാധിപത്യ മില്ല ... രാജ ഭരണമാണ് ..... രാജാവിനും കുടുബക്കാർക്കും സുഖത്തിൽ ജീവിക്കാം .... ആരും ചോദ്യം ചെയ്യുകയില്ല .....
@ginurajan94152 жыл бұрын
UAE ഇരുന്ന് കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 🥰🥰🥰🇦🇪🇦🇪🇦🇪🇦🇪
@SKYMEDIATv2 жыл бұрын
ഓരോ മലയാളിയും കാണാൻ ആഗ്രഹിച്ച നാട് uae ❤️❤️❤️
@siddiqedv042 жыл бұрын
സഞ്ചാരം... നിങ്ങളുടെ ക്യാമറ, എഡിറ്റിംഗ്, വിവരണം ഏറ്റവും മികച്ച professionalism keep ചെയ്യുന്നു.... സന്തോഷ് സാർ സന്തോഷം... ഞങ്ങളുടെ പൊറ്റമ്മ നാടിൽ വന്നു ഞങ്ങൾ പോലും കാണാത്ത ഭാഗങ്ങൾ.. ചരിത്രം കാണിച്ചു തരുന്നതിന്... Thank you santhosh sir..
@halodear16092 жыл бұрын
uaeയുടെ മനോഹാരിത സഫാരിയിലൂടെ❤
@കുപ്പിചില്ല്-ച1ഖ2 жыл бұрын
എന്നും പോകുന്ന വഴിയുടെ സഞ്ചാരം കാണുമ്പോ ഒരു സന്ദോഷം 🥰🥰🥰
@cbinurajcbinuraj3832 жыл бұрын
മലയാളികള്‍ ഒരുപാട് സ്നേഹിക്കുന്ന രാജ്യം UAE
@VishnuSurya20102 жыл бұрын
ഞാന് ആദ്യമായി പോയത് സൗദി അറേബ്യയിൽ ആന്നു.. ഒത്തിരി നല്ല ഓർമകൾ സമ്മാനിച്ച ഒരു നാട് ആന്നു അത്.. അത് പോലെ തന്നെ ദുബായിലും ഒരിക്കൽ വരണം എന്ന് അതിയായി ആഗ്രഹം ഉണ്ട്.. 🥰🥰 ലൗ ദുബൈ
@amsankaranarayanan68632 жыл бұрын
U A E യെ പറ്റി അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കാനായി Sri. Santhosh George Kulangara യുടെ പുതിയ episodes കാണാൻ കാത്തിരിക്കുന്നു. Singapore പോലെ Dubai യിലും tourists ന് കാണാൻ ധാരാളം സ്ഥലങ്ങൾ ഉണ്ട്. എത്ര വൃത്തിയോടെ യാണ് അവർ പൊതുസ്ഥലങ്ങൾ സൂക്ഷിക്കുന്നത്
@saifcreation49512 жыл бұрын
ഒരുചെറിയ തീര്ത്തു എന്നെ പോലെ ചില അഹങ്കാരികൾ ഷാർജയിൽ വർക്ക് ചെയ്ത് ദുബായിൽ താമസിക്കുന്നവരും ഉണ്ട് .... കാരണം ദുബായ് അത് നമ്മുടെ മനസിന് തരുന്ന ഒരു ഗൃഹാതുരത്വം ഒന്ന് വേറെ തന്നെയാണ് ..... എന്ന് saif zaba
@saeedtvr2 жыл бұрын
ഒരു പാട് കാലം അന്നം തന്ന നാട് 😍
@nas_072 жыл бұрын
ദുബായ് യുടെ ഓരോ വികസനത്തിലും മലയാളിയുടെ അദ്ധ്വാനവും വിയർപ്പും ഉണ്ട് അനേക ലക്ഷം പ്രവാസികളുടെ second home.. welcome to UAE 👍👍👍😍😍😍❤️🧡💛💛💚❤️🧡💛💚💙
@Azeemkh82 жыл бұрын
അടിസ്ഥാന സൗകര്യങ്ങളും വികസനവമുള്ള മറ്റൊരു മലയാളക്കര അതാണ് ദുബായ് .... ഇന്ത്യക്കാർ അതിൽ മലയാളികളാണ് ഇവിടെ കൂടുതൽ .... അഭിമാനത്തോടെ ഒരു ദുബായ് പ്രവാസി .....
@shajudheens29922 жыл бұрын
It is a desert
@mahesans56542 жыл бұрын
നമ്മുടെ നാട്ടിൽ ഇതൊക്കെ എന്നു് വരും. ഓ പ്രതിപക്ഷം.
@alhamdulillah35232 жыл бұрын
വർണ്ണങ്ങളിൽ തീർത്ത വൈദ്യുതി അലങ്കാരങ്ങൾ കൊണ്ട് അണിഞ്ഞൊരുങ്ങിയ സുന്ദരിയായ 👰♀️🇦🇪ദുബായ്. Padukoottan കെട്ടിടങ്ങളും അതിനിടയിൽ തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫയും...... ചീറിപ്പായുന്ന വിമാനങ്ങളും helicpoterukalum.... Uffff
@SAVADVIVA2 жыл бұрын
*ഇനി കുറച്ചു നാൾ സഞ്ചാരത്തിനൊപ്പം നമുക്കും ദുബൈലേക് പോവാം😍*
@Rajan-sd5oe2 жыл бұрын
"ഗോൾഡൻ വിസ" എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.ഇപ്പോൾ അത് എന്താണെന്ന് മനസ്സിലായി!👍👍👍
@shiburajanthomas75572 жыл бұрын
SGK.... സൗണ്ടിൽ തന്നെ കേൾക്കാൻ ആയിരുന്നു ആഗ്രഹം.... SGK.... സൗണ്ട് പൊളി....... 💪🏻💪🏻💪🏻💪🏻
@anandradhakrishnan82722 жыл бұрын
UAE🥰 ഒരുപാട് ആഗ്രഹിച്ച ഒരു സഞ്ചാരം💕
@vivek95pv142 жыл бұрын
Dubai adipoli sancharam 💞😘
@vipinns62732 жыл бұрын
സഞ്ചാരം 😍👌👏👍♥️
@vimalkumar-ps9vo2 жыл бұрын
ജീവിതം പഠിക്കാൻ ഒരു പാട് ദൂരം പോകണ്ട ഇ സ്ട്രീറ്റിന്റെ ഒരറ്റം മുതൽ മറ്റൊരു അറ്റം വരെ വലിച്ചൊരു നടത്തം നടന്നാൽ മതി എവിടെ എല്ലു മുറിയെ പണിയെടുക്കുന്ന മലയാളിയുടെ മുഖത്തു ഒരു നോട്ടം മതി തമാശയായിട്ടു പറയാറുണ്ട് ലോകത്തിന്റെ ഏത് കോണിലും മലയാളി ഉണ്ടാകാറുട് എന്ന് എന്നാല അത് തമാശ അല്ല ..കടലും മലയും കടന്നു ഏത് നാട്ടിലും സ്വാന്തം സാമ്രാജ്യം ഉണ്ടാക്കിയെടുത്തവൻ തന്നെ യാണ് മലയാളി 👏🏻💪🏻 പണിയെടുക്കുന്നവന്റെ പടച്ചവനായ ദുബായ് ♥️🔥🇦🇪🇦🇪🇦🇪
@melbingeorge35612 жыл бұрын
❤❤satheyam
@jamsheermdry25572 жыл бұрын
തിലകന്റെ ഡയലോഗ് 😍
@shajudheens29922 жыл бұрын
Keralities imitatators not creators that is they still working class in other country
@zaheerkm17702 жыл бұрын
അടുത്തത് നോർത്ത് ആഫ്രിക്കയിലെ ഏതെങ്കിലും ഒരു രാജ്യത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യോ 👍😭❤️ അൽജീരിയ tunasia അല്ലെങ്കിൽ ഖത്തർ
@antomathew75492 жыл бұрын
Great!!!..... Really a second home for many people
@VenomOp.6892 жыл бұрын
ഇതിലും നന്നായി ഒരു ഇംഗ്ലീഷ് ചാനലിലും കാര്യങ്ങൾ വ്യക്തമായി പറയാൻ കഴിയില്ല 🙌🏻✨️
@faisaltirur33732 жыл бұрын
ദുബായിലിരുന്നു കൊണ്ട് ദുബായിയെ കാണുന്നവരുണ്ടോ 👍🏻👍🏻
@muhammedrashik79092 жыл бұрын
ഏറ്റവും കൂടുതൽ വ്യൂവേഴ്സ് ഉണ്ടാവാൻ സാധ്യത യുള്ള എപ്പിസോഡുകൾ
@siyadshamz37392 жыл бұрын
ഞാൻ നീണ്ട 15വർഷമായി ജീവിക്കുന്ന നമ്മൾ മലയാളികളുടെ സെക്കന്റ് ഹോം 😍😍🥰🥰🥰🥰☺️😊😊
@shanibmuhammed4892 жыл бұрын
എന്താല്ലേ വിവരം ഉള്ള ഭരണാധികാരി ആനാടിനെ മറ്റിയെടുത്തത് കണ്ടില്ലേ എന്തല്ലാം അടിസ്ഥാന സൗകര്യങ്ങൾ ഷേക്ക് ഒരു സംഭവം Thanne ❤❤
@abusafeedpv60242 жыл бұрын
കാലങ്ങൾ ആയി തിരയുന്ന ഞാൻ താമസിക്കുന്ന അപാർട്മെൻ്റിൻ്റെ ലിഫ്റ്റിലെ music ഈ വീഡിയോ ബാക്ക്ഗ്രൗണ്ട് ആയി സെറ്റ് ചെയ്ത് ഏതു music ആണെന്ന് എനിക്ക് എത്തിച്ച് തന്ന സന്തോഷ് സാറിന് നന്നി😊😊
@RasheedAhsaniAlbari2 жыл бұрын
സഞ്ചാരം 💞
@Akhil-el1wm2 жыл бұрын
സഞ്ചാരം ❤😍
@anchalriyas2 жыл бұрын
Wow.... Finally our UAE .... 🥰 Extremely excited to see the UAE Sancharam...,🥰🥰
@abuthahirva68502 жыл бұрын
Santhosh george - An inspiring , motivating and also knowledgeable traveller
@merinjosey58572 жыл бұрын
ഇനി കുറച്ചുനാൾ UAE ചുറ്റിനടക്കാം 💕
@jafarkhans2 жыл бұрын
😁
@merinjosey58572 жыл бұрын
@@jafarkhans 😊
@akshaymanohar86942 жыл бұрын
Orupade nalukalkk shesham, feeling nostalgic
@mashood47262 жыл бұрын
SGK.......Sancharikalude king💯👍🏻👍🏻👍🏻
@coldstart47952 жыл бұрын
ദുബായിൽ 3 വർഷം ഉണ്ടായിരുന്നു...മലയാളിയുടെ രണ്ടാം വീട് തന്നെ UAE
@abdussamad3622 жыл бұрын
മലയാളികളുടെ സ്വന്തം UAE🥰🥰🥰
@iamanindian15312 жыл бұрын
ഇത്ര നന്നായി വിവരങ്ങൾ ആരും പറയാറില്ല
@Riskywhiskey.2 жыл бұрын
ദുബായ് യിൽ ഇരുന്നു കാണുന്ന ഞാൻ 😍
@geethakumari.jgeethakumari76372 жыл бұрын
Ethra manoharamanu ohoro kashachyum..spr
@Rajan-sd5oe2 жыл бұрын
ആകാശത്തു നിന്നും ഭൂലോക കാഴ്ചകൾ ആസ്വദിക്കുന്ന,ഇത് വരെ വിമാനത്തിൽ കയറാത്ത ഞാൻ!😔😔😔
@yusafyusaf22582 жыл бұрын
ഒരു ചെറു യാത്ര നടത്തു. ദൈവം അനുഗ്രഹിക്കട്ടെ....
@Rajan-sd5oe2 жыл бұрын
@@yusafyusaf2258 🙏
@VishnuSurya20102 жыл бұрын
അത് പോലെ തന്നെ സഞ്ചാരം ഇഷ്ടം😍😍😍😍
@alisonvlogs6192 жыл бұрын
Habeebi come to dubai 🇦🇪,😍
@rx26672 жыл бұрын
ഒരുപാട് ആഗ്രഹിച്ചു യു. എ. ഇ. പറ്റി അറിയാൻ... പിന്നട് നടന്നത് ചരിത്രം. സഞ്ചാരം ❤....🇦🇪......
@Rain_line_dreams2 жыл бұрын
കേരളീയരുടെ രണ്ടാം വീട് ❤❤
@niyazs16922 жыл бұрын
Uae🇦🇪 Waiting for this 😍😍
@jithindev43962 жыл бұрын
ചെറിയൊരു ഓർമ പുതുക്കൽ
@binudaniel.93882 жыл бұрын
പ്രിയപ്പെട്ട ദുബായ്
@funmooves2 жыл бұрын
I used to work there and had to come back in recession of 2008. It's an dream to go back to Dubai/Sharjah as missing there.
@zahirmohmad74952 жыл бұрын
Most waited episode ❤️
@dua1542 жыл бұрын
UAE AMAZING PLACE 😍
@rezirezz2 жыл бұрын
*കാത്തിരുന്ന യാത്ര😍*
@yasikhmt33122 жыл бұрын
*Beautiful Narration, Eye-catching Visuals, Such a magnificent one. Thanks.*
@shanskkannampally75992 жыл бұрын
ദുബായ് കാഴ്ചകളും അറിവുകളും സഞ്ചാരത്തിലൂടെ ഇനി കാണാം.. 😍
@shanulovedrugs76392 жыл бұрын
Idhin vendiyan wait cheidhond irunnad, 3 varsham mumb mail ayachirunnu😍😍
@AVyt282 жыл бұрын
എന്തൊരു വീതിയുള്ള റോഡുകൾ... ഡ്രൈവ് ചെയ്യാൻ കൊതിയാവുന്നു... കേരളത്തിലെ റോഡിൻറെ അവസ്ഥ🥴🥴
@annkukku92 жыл бұрын
I don't know but i really loved tis episode
@varattenokkam2 жыл бұрын
പെറ്റമ്മയേക്കാൾ സുരക്ഷിതത്വം തരുന്നു പോറ്റമ്മയായ ഈ പ്രിയ നാട് . വർഗീയതയില്ല , വെറുപ്പ് വിതക്കുന്നില്ല . പണിയെടുത്താൽ പണമുണ്ടാക്കാം ആർക്കും .
@SKYMEDIATv2 жыл бұрын
ഈ അടുത്ത് നടത്തിയ സഞ്ചാരം 🇦🇪🇦🇪
@asharudml2 жыл бұрын
UAE❣️
@akhilachikku1572 жыл бұрын
Ethu kandapol vallatha Santhosham thonni nammal jeevikunna sthalam Vera oru camera kannilude Kannunna suagm Vera annu
@rafeequepallikkandy95192 жыл бұрын
Bro ur great....am kannur living dubai
@baiz54092 жыл бұрын
പൊളിച്ചു 👍👍👍
@peace-vp2 жыл бұрын
Entertainment INFORMATIVE Quality
@hemands46902 жыл бұрын
UAE 🤩 Here we starts new sancharam ✌
@lookingforsomethingelse54312 жыл бұрын
Epolum kannu place annu ekilum sancharathilode kannumpo oru vallatha anubhavam annu . Sarikum annam tharunna nadu i love u a e.oro pravasiyudeyum prathisha annu u a e