HisStory | Joseph Stalin - 11 | Safari TV

  Рет қаралды 102,657

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #history #josephstalin #worldwar2 #koba #communist #russia #sovietunion #soviet #stalinism
HisStory | Safari TV | Joseph Stalin
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 144
@midhunkanhagadmadam5830
@midhunkanhagadmadam5830 Жыл бұрын
വാക്കുകളില്ല ഗംഭിര അവതരണം, ശബ്‌ദം ❤
@mtred1375
@mtred1375 Жыл бұрын
റഷ്യൻ സൈന്യത്തിന്റെ പോരാട്ട വീര്യത്തിൽ, ജർമൻ ജനറൽമാർ അമ്പരുന്നു. രോമാഞ്ചം 👌💪
@vishakhvichu3777
@vishakhvichu3777 11 ай бұрын
ഗ്രേറ്റ്‌ സ്റ്റാലിൻ ❤️
@vinumani5781
@vinumani5781 8 ай бұрын
സ്റ്റാലിൻ ❤
@mohammedkutty7123
@mohammedkutty7123 Жыл бұрын
ചെമ്പടയുടെ പോരാട്ട വീര്യം കണ്ട് നാസീ ജനറൽമാരുടെ കണ്ണ് തള്ളി ..❤❤
@Vigibella
@Vigibella 11 ай бұрын
Onnu poyeda oooolee
@shibinom9736
@shibinom9736 Жыл бұрын
Thank you S G K & Team 🔥👏👍
@bazilshihab8225
@bazilshihab8225 Жыл бұрын
Always love history...but i became an engineer😢
@remadevi359
@remadevi359 Жыл бұрын
സാരമില്ല, ജീവിതം അല്ലെ
@afsalmuhammad7567
@afsalmuhammad7567 Жыл бұрын
Same bro 😢
@kkvs472
@kkvs472 Жыл бұрын
Don't worry bro now a day's everyone becomes engineer 😢
@myt7471
@myt7471 Жыл бұрын
Naanum
@MrMeetmeagain
@MrMeetmeagain Жыл бұрын
It's time to fight against corporate capitalists
@libinkakariyil8276
@libinkakariyil8276 Жыл бұрын
Super video
@10shis
@10shis Жыл бұрын
Safari! Thanks a lot …
@bilalvp1139
@bilalvp1139 Жыл бұрын
സ്റ്റാലിനും ഹിറ്റ്ലരും ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൊലയാളികൾ
@safudeenvp7631
@safudeenvp7631 Жыл бұрын
Correct
@charleyobri7772
@charleyobri7772 Жыл бұрын
ശരിയായ നിരീക്ഷണം
@achushams
@achushams Жыл бұрын
വീട് നഷ്ടപെട്ട ഫ്രഞ്ച് കാർക്ക് യൂത്ത് ലീഗ് വീട് വെച്ച് കൊടുക്കും 🤣🤣🤣🤣
@1976athletico
@1976athletico 11 ай бұрын
Stalin kulagukale konnu ennozhichal mattu kootakulakal nadathiyittilla. America aaropikunnathu pole konnitundenkil kuzhimadangal evide. America konnathu pole stalin konnitilla. Japanilum, vietnamilum koreayilum, syriayilum, iraqilum, afghanistanilum ennu venda ethra rajyangalil aanu america kootakula nadathiyathu
@vishakhvichu3777
@vishakhvichu3777 11 ай бұрын
ലോകത്തെ മുഴുവനും നശിപ്പിക്കാനുള്ള ആണവായുധം ആദ്യം ഉപയോഗിച്ച് അമേരിക്ക അമേരിക്കക്ക് ശേഷം ആരും അത് ഉപയോഗിച്ചിട്ടില്ല ലോകത്തെ എല്ലാ ജനങ്ങളെയും നശിപ്പിച്ചുകൊണ്ട് അവിടെ സാമ്രാജ്യം ഉണ്ടാക്കാൻ നോക്കിയ ബ്രിട്ടീഷുകാർ. ജൂതന്മാരെയും കമ്മ്യൂണിസ്റ്റുകാരെയും വേട്ടയാടി കൊണ്ട് രാജ്യങ്ങൾ കീഴടക്കിയ ഹിറ്റ്ലർ. എന്നാൽ യുദ്ധം ചെയ്തു രാജ്യങ്ങളെ സ്വതന്ത്രമാക്കിയ സ്റ്റാലിൻ യുദ്ധം ചെയ്ത് ലോകത്തിൽ തന്നെ സമാധാനം ഉണ്ടാക്കിക്കൊടുത്ത സ്റ്റാലിൻ എങ്ങനെയാണ് നിങ്ങളുടെ മുന്നിൽ സ്റ്റാലിനും ഹിറ്റ്ലറും ഒരേ രീതിയിൽ ആകുന്നത്. അത് തികച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും അമേരിക്കൻ മാധ്യമങ്ങളും അമേരിക്കൻ സർക്കാരിന്റെയും കള്ളക്കഥകൾ വിശ്വസിക്കുന്നതിന്റെയും പരിണിതഫലമാണ്.
@ABOOBACKERSIDDIQ-jg4cp
@ABOOBACKERSIDDIQ-jg4cp Жыл бұрын
നാസികളുടെ അന്തകൻ ❤❤❤❤
@MrMeetmeagain
@MrMeetmeagain Жыл бұрын
Long live Supreme Soviet
@charleyobri7772
@charleyobri7772 Жыл бұрын
നല്ല ബെസ്റ്റ് സാധനം 😂
@charleyobri7772
@charleyobri7772 Жыл бұрын
​@@MrMeetmeagainഇപ്പൊഴും നേരം വെളുക്കാത്ത സാമ്പാറുകൾ ഉണ്ടല്ലേ... SHAME !
@sreejithshankark2012
@sreejithshankark2012 9 ай бұрын
പൊളി സാനം 😂😂😂
@justinejacob6137
@justinejacob6137 8 ай бұрын
😂
@sivadasang5816
@sivadasang5816 11 ай бұрын
NallaAvatharanam
@mtred1375
@mtred1375 Жыл бұрын
ഫാസിസത്തിനെതിരായി ചർച്ചിൽ, സ്റ്റാലിനിൽ ലോകത്തിന്റെ രക്ഷകനെ കണ്ടു 💪💪💪💪💪
@ABM257
@ABM257 Жыл бұрын
ഹിറ്റ്ലറിനെക്കാൾ ക്രൂരനായ ഏകാധിപതി സ്റ്റാലിനെ വച്ച് നോക്കുമ്പോൾ ഹിറ്റ്ലർ എത്രയോ ഭേദമാണ്
@mtred1375
@mtred1375 Жыл бұрын
@@ABM257 ചരിത്രം നന്നായി അറിയാമല്ലോ
@Indian1992
@Indian1992 Жыл бұрын
​@@mtred1375അന്തം കമ്മികൾക്ക് സ്റ്റാലിൻ വീരപുരുഷനാകുക സ്വാഭാവികം
@ABM257
@ABM257 Жыл бұрын
​@@mtred1375ഈ ചരിത്രം കാണുമ്പോൾ തന്നെ അറിയാമല്ലോ രണ്ടു പേരും ഒരേ അച്ചിൽ വാർത്തവരാണെന്ന് 😂
@mtred1375
@mtred1375 Жыл бұрын
@@ABM257 അത് തന്നെ ആണ് ഞാനും പറഞ്ഞത്. ആ ചരിത്രം നന്നായി കേൾക്കു.
@ntntvk123
@ntntvk123 Жыл бұрын
ഒരു തടസ്സവും കൂടാതെ റഷ്യയുടെ 3000 km ഭൂമി ജർമ്മനി കീഴടക്കി മുന്നേറുകയായിരുന്നു, മോസ്കോയുടെ 75 km അടുത്ത് വരെ അവർ എത്തി, റഷ്യയുടെ പടിഞ്ഞാറൻ നഗരങ്ങൾ മൊത്തം ജർമ്മനി കീഴിൽ ആയി,എന്നാൽ 1942 ലെ അതിശൈത്യം മുന്നേറ്റം കീഴ്മേൽ മറിച്ചു,.. -25 തണുപ്പ് ജർമനിക്ക് ഭക്ഷ്യ സപ്ലൈ തടസപ്പെട്ടു, പെട്രോൾ തണുത്ത് ഉറഞ്ഞു,വഴികൾ എല്ലാം മീറ്റർ പൊക്കത്തിൽ മൂടി,സൈനികർ തണുത്തു മരിക്കാൻ തുടങ്ങി,ഇതോടെ ജർമനിക്ക് മുന്നേറാൻ പറ്റാതെ ആയി,ഇതോടെ ജർമൻ സൈനികർ കീഴടങ്ങി,.... പക്ഷേ റഷ്യയ്ക്ക് ആയിരുന്നു നാശം,10 ലക്ഷത്തോളം സൈനികർ കൊല്ലപ്പെട്ടു, ജർമനിക്ക് 3 ലക്ഷമേ ഉള്ളൂ,.... അതിശൈത്യം വന്നില്ലാരുന്നേൽ ജർമ്മനി ജയിച്ചേനെ, ചരിത്രം മറ്റൊന്ന് ആയേനെ,...... NB : ജർമനിയെ 1945ൽ കീഴടക്കിയത് ഒരേ സമയം US, ussr, Britain, France, canada എന്നിവർ 5 സൈഡിൽ നിന്ന് ആക്രമിച്ചു ആണ്, എന്നിട്ടും അവർ 6 മാസത്തോളം ഒറ്റയ്ക്ക് പ്രതിരോധിച്ചു നിന്നു
@sunilmathews6851
@sunilmathews6851 Жыл бұрын
എന്നാൽ ലോകക്രമം തന്നെ പാടേ തകിടം മറിഞ്ഞേനേ , ജർമ്മനി ലോക നമ്പർ വൺ ആയേനേ , ജൂതർ ലോകത്ത് നിന്ന് തന്നെ തുടച്ച് മാറ്റപെട്ടേനേ , കമ്മുന്നിസവും തുടച്ച് നീക്കപ്പെടും
@jasarjasi3215
@jasarjasi3215 Жыл бұрын
അതുകൊണ്ട് നന്നായതേ ഉള്ളൂ അല്ലങ്കിൽ ആ കഴുവേറിയുടെ മോൻ ലോകം മൊത്തം അവന്റെ കാൽകീഴിൽ ആക്കിയേഞ്ഞേ
@pakrusuresh6872
@pakrusuresh6872 Жыл бұрын
Vannalo Hitler te mon
@utubevishnu1189
@utubevishnu1189 Жыл бұрын
​@@pakrusuresh6872Nee Stalinte mon aano?
@kunhuttymlp6258
@kunhuttymlp6258 Жыл бұрын
ഈ മഹാ കൊലകളൊക്കെ നടത്തിയത് ഏത് മതക്കാർ
@fijasat9467
@fijasat9467 Жыл бұрын
സ്റ്റാലിൻ ❤❤❤
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@sadikebrahimebrahim
@sadikebrahimebrahim Жыл бұрын
🙏
@remadevi359
@remadevi359 Жыл бұрын
❤❤
@manformnowhere
@manformnowhere Жыл бұрын
അടുത്തത് മുസോളിനി.🔥
@rayeessafa1952
@rayeessafa1952 3 ай бұрын
ഹിറ്റ്ലറിന്റെ കയ്യിൽ നിന്നും ഫ്രാൻസിനെയും ബ്രിട്ടനെയും രക്ഷിക്കാൻ വേറൊരു ശക്തിക്കും രക്ഷിക്കാൻ കഴിയില്ലെന്നു തിരിഞ്ഞറിഞ്ഞ ചർച്ചിലിന്റെ മുന്നിൽ ഒരു മുഖം തെളിഞ്ഞു നിന്ന് , the ഗ്രേറ്റ്‌ സ്റ്റാലിൻ ✊
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@ar_leo18
@ar_leo18 Жыл бұрын
joseph vissarionovich dzhugashvili aka comrade STALIN... 🔥🔥🔥🔥europine fasistukalil ninu mochipicha viplavakari...
@ar_leo18
@ar_leo18 Жыл бұрын
@@GabrielAntanov-jl2wl hahhaa.. traitor Winston Churchill.. at least that pig is not hero for us indians.. the man who's behind the brutal famine killed 10 lakhs of people in India.. how could you say that british pig is a hero.. he who considered indians as substandard creatures...
@benoypattola
@benoypattola Жыл бұрын
ഇത് സ്റ്റാലിൻ സ്റ്റോറി എന്നു പറഞ്ഞിട് ഫുൾ ഹിറ്റെലർ സ്റ്റോറി ആണ് 😂😂
@noblemottythomas7664
@noblemottythomas7664 Жыл бұрын
WW2 ennu parayunath thanne aa pepattiyude parakramam anallo
@sreejithshankark2012
@sreejithshankark2012 9 ай бұрын
😄😄😄😄😂😂😂😂
@an.ma007
@an.ma007 6 ай бұрын
എല്ലാം ഹിറ്റ്ലർജിയുടെ ഒരു കുസൃതിയുടെ ഭാഗമായി കണ്ടാ മതി😇
@Akhilmbaby3
@Akhilmbaby3 4 ай бұрын
ഹിറ്റ്ലർ ന്റെ തെറ്റ് അവർ സോവിയറ്റ് യൂണിയൻ നെ ആക്രമിച്ചു അല്ലെങ്കിൽ ഇന്ന് ജർമ്മനി ലോക ശക്തി ആയിരുന്നു
@nikhiinikhii6997
@nikhiinikhii6997 8 ай бұрын
Music over ahnu Dialogue manasilakan pattunilla over music sound
@babinraj719
@babinraj719 10 ай бұрын
ചെമ്പട❤
@jeenas8115
@jeenas8115 Жыл бұрын
❤❤👍👍🌹🌹
@RajeshKumar-yd8eo
@RajeshKumar-yd8eo Жыл бұрын
😊
@thecommonman540
@thecommonman540 Жыл бұрын
Veendum Hitler Iyale matti nirthi oru history chindhaneeyamalla...
@mja2239
@mja2239 Жыл бұрын
അപ്പൊ സ്റ്റാലിനും ഹിറ്റ്ലറും കൂടി പോളണ്ട് പകുത്തെടുത്തതോ? സ്റ്റാലിൻ : പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്
@ajiikumarpoemsandlyrics989
@ajiikumarpoemsandlyrics989 Жыл бұрын
ഇതിനകത്ത് ആദ്യം പറയുന്നു 1942 ജൂൺ 22 ന് ജർമ്മൻ സൈന്യം റഷ്യയിലേക്ക് ഇരച്കയറി എന്ന് അവസാനം പറയുന്നു 1941 അവസാനം ആയപ്പോൾ നാലര ദശലക്ഷം ആൾക്കാരെ റഷ്യക്ക് നഷ്ടപ്പെട്ടെന്ന്
@ar_leo18
@ar_leo18 Жыл бұрын
santhosh nu ariyilla enthanu ee pulambunath enu.. american propoganda chumma eduthit alakukayanu.. elarum ith satyam anenu viswasich kollanam enanu machante agraham... swayam contradicting ayitulla orupad kaeyangal ithil parayunund.. alukalk manasilavilla enanu pulliyude vicharam... ivde alukal charithram padikunath inger paranjitanenu anu machnate vicharam
@RRR-nz8pi
@RRR-nz8pi Жыл бұрын
Itippo stalinte episode ano hitlerinte episode ano
@f20promotion10
@f20promotion10 Жыл бұрын
ഇത് ഹിററ്ലറുടെ കഥയോ അതോ സ്റ്റാലിന്റെയോ?
@ar_leo18
@ar_leo18 Жыл бұрын
da stalinte nethruthwathil ulla chembada anu hitler ne tholpichath
@Godzilla_421
@Godzilla_421 7 ай бұрын
🇩🇪--😌---🇩🇪
@usmanayisha9943
@usmanayisha9943 Жыл бұрын
Ennu parajathu sathiyananu
@Sreenish-hd2qu
@Sreenish-hd2qu 2 ай бұрын
SaghavStalinZidhabad
@Sreenish-hd2qu
@Sreenish-hd2qu 2 ай бұрын
StalintheGreat
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
Manushya mrugathe kollaan raakshasan 😃
@nandalalvk6703
@nandalalvk6703 Жыл бұрын
World war 2 garman army powerful armed force
@ethnicmedia6343
@ethnicmedia6343 Жыл бұрын
ഇത് വെറും സ്റ്റാലിൻ വിരുദ്ധ, കമ്യൂണിസ്റ്റ് വിരുദ്ധ മുതലാളിത്ത കഥ. സന്തോഷ്‌ ജോർജിനോടുള്ള എല്ലാ ആദരവും നഷ്ടമാക്കിയ പ്രോഗ്രാം. ചരിത്രത്തെ വ്യഭിചരിക്കുന്നതിന്റെ നേർകഴ്‌ച, സഫാരിചാനലിന്റെ ആൾകാർ ഒരു കാര്യം ഓർക്കണം ഇത് കേരളമാണ് പ്രേബുദ്ധ കേരളം, ചരിത്രമറിയാവുന്നവർ, ചരിത്രബോധമുള്ള ആളുകൾ നിവസിക്കുന്ന നാട്. മഹാനായ സ്റ്റാലിൻ എന്ന ഉത്തമനായ കമ്യൂണിസ്റ്റ് നേതാവിനെ, സഖാവ് ലെനിന്റെ ഉത്തമനായ അനുയായിയെ നിങ്ങൾ എത്ര ചവിട്ടി മെതിച്ചാലും ചന്ദനം മണക്കുന്ന സുഗന്ദമായിഅധ്വാനിക്കുന്ന ജനകോടികളുടെ മനസ്സിൽ അദ്ദേഹം നിറഞ്ഞു നിൽക്കും........................... സഖാവ് സ്റ്റാലിൻ നീണാൾ വാഴട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️
@kumarankutty2755
@kumarankutty2755 3 ай бұрын
ഒവ്വ് .. ഒ വ്വെയ്. മഹാ നായ കൊലയാളി സ്റ്റാലിൻ ഒക്കെ നയിച്ചതുകാരണമാണ് കമ്മൂണിസത്തെ പിൽക്കാലത്ത് ലോകം എടുത്തു കടലിൽ എറിഞ്ഞത്. കള്ളന്മാരുടെ കൂട്ടത്തെ അധികം ആരും സഹിക്കില്ല. ഇന്ന് ഈ പാവയ്ക്ക വലിപ്പത്തിലുള്ള കേരളത്തിൽ മുസ്ലിമിന്റെ വോട്ടിലും പണത്തിലും ജീവിക്കുന്നു കമ്മൂണിസം. അതിന്ടെ വിളയാട്ടം കൊണ്ട് തന്നെ ഒരു സംസ്ഥാനം ഒന്നടങ്കം മുടിഞ്ഞു.
@mohammedrafeeq8401
@mohammedrafeeq8401 Жыл бұрын
നാസികളുമായി സന്ധി ചെയ്തതും ലവനായിരുന്നു ഓർമയില്ലെ മൊളട്ടോവ് റിബ്ബൻത്രോപ്പ് കരാർ എന്തിന്റെ ഭാഗമായിരുന്നു
@usmanayisha9943
@usmanayisha9943 Жыл бұрын
1942 alla 1941 onninanu
@athifaslam3977
@athifaslam3977 8 ай бұрын
Stalin❤🔥
@mja2239
@mja2239 Жыл бұрын
അമേരിക്കയിൽ നിന്ന് ലഭിച്ച സഹായം വിക്കിപീഡിയയിൽ Lend-lease Act നോക്കിയാൽ അറിയാം.
@humanbeing6522
@humanbeing6522 Жыл бұрын
ഇന്നൊരു സ്റ്റാലിൻ റഷ്യയിൽ ഉണ്ടായിരുന്നു എങ്കിൽ ഇന്ന് നടന്ന കൂപ് ഒക്കെ മുളയിലേ നുള്ളാമായിരുന്നു
@ansarks3895
@ansarks3895 Жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
സഖ: സ്റ്റാലിനച്ചായന് എന്ത് കൊണ്ട് ലോക൦ ഷമാതാന പുരസ്കാര൦ കൊടുത്തില്ല😢😩😫
@user-ri8qf8jd2m
@user-ri8qf8jd2m Жыл бұрын
വേണ്ടാത്തോണ്ട് ആവും 😂
@jezzyjezz4559
@jezzyjezz4559 Жыл бұрын
ഇനിയിപ്പോ അത് മോദിക്ക് കൊടുക്കാല്ലോ?? എന്തൊരു ഷമാധാനം ഉള്ള നാടാണ് ഇപ്പൊ ഇന്ത്യ 🤭
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
@@GabrielAntanov-jl2wl കറക്ട്
@hareek3745
@hareek3745 11 ай бұрын
അത് ഷമാധാനമദക്കാരൻ മൈയ്മദ്കമ്പി കൊണ്ട് പൊയ് 🤣🤣🤣
@sreejithshankark2012
@sreejithshankark2012 9 ай бұрын
3 വട്ടം പേര് വന്നു.. കിട്ടിയില്ല കഷ്ടം ആയി 😉
@ragnarlothbrok7770
@ragnarlothbrok7770 Жыл бұрын
western spoon feeding!!!
@krishnak4901
@krishnak4901 Жыл бұрын
Hoo just shut up Deeshaabhimaniyillninum edukanamayrikum
@ragnarlothbrok7770
@ragnarlothbrok7770 Жыл бұрын
@@krishnak4901 vivaram ellayima at peak
@mja2239
@mja2239 Жыл бұрын
Free media reporting, not ruling party propaganda feeding.
@ragnarlothbrok7770
@ragnarlothbrok7770 Жыл бұрын
@@mja2239 who told its ruling propaganda!!! i just told that its all fake news made by western government controlled media!!
@ethnicmedia6343
@ethnicmedia6343 Жыл бұрын
സഖാവ്. സ്റ്റാലിൻ നീണാൾ വാഴട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@akbarkabeer2974
@akbarkabeer2974 Жыл бұрын
Stalin 😍
@user-zw4kv4ef4f
@user-zw4kv4ef4f Жыл бұрын
സഗാവ് സ്റ്റാലിൻ ❤
@thomasissac1887
@thomasissac1887 Жыл бұрын
Red devil
@madinariyab6995
@madinariyab6995 Жыл бұрын
സ്റ്റാലിനും മോശമായിട്ട് ചിത്രീകരിച്ചിട്ട് എന്തെങ്കിലും കിട്ടുന്നുണ്ടോ ഏതോ പശ്ചാത്യ പടച്ചുവിട്ട വാർത്ത അത് നേരെ ഇവിടെ താങ്ങി
@manformnowhere
@manformnowhere Жыл бұрын
അതെ..അതെ താങ്കൾ പറയുന്നത് യാഥാർത്ഥ്യം തന്നെ..🥴👍
@PJsUntoldStories
@PJsUntoldStories Жыл бұрын
Ang🎉വേണമെങ്കിൽ ആശ്വസിച്ചോളൂ.. പക്ഷെ യാഥാർഥ്യം ഇതാണ്
@radhakrishnanv25
@radhakrishnanv25 Жыл бұрын
തങ്ങൾ ഒരു കമ്മ്യൂണിസ്റ് ആണ് അല്ലെ
@saurafpooyamkutty
@saurafpooyamkutty Жыл бұрын
ഇത് ഒറിജിനൽ ചരിത്രം ആണ്... അല്ലാതെ ദേശാഭിമാനി ചരിത്രം അല്ല..
@Thetrump-s6g
@Thetrump-s6g Жыл бұрын
🤣രോദനം 🤣
@mariyammariyam4070
@mariyammariyam4070 4 ай бұрын
എന്നിട്ട് ഇവരൊക്കെ എന്തു നേടി
@achushams
@achushams Жыл бұрын
One and only JOSEPH STALIN🔥🔥🔥
@sreejithshankark2012
@sreejithshankark2012 9 ай бұрын
കമ്മി സാർ 😂😂😂😂
@RRR-nz8pi
@RRR-nz8pi Жыл бұрын
Stalin enna peppatti
@akbarkabeer2974
@akbarkabeer2974 Жыл бұрын
Hitler enna punda
@bobanclassic3958
@bobanclassic3958 Жыл бұрын
👍🌹❤️
@shamseerbabu4420
@shamseerbabu4420 11 ай бұрын
Boring style
@noblemottythomas7664
@noblemottythomas7664 Жыл бұрын
But the series dont give an information why Stalin stood against Hitler and his atrocious reign……… On the other hand WW 2 nte time nte significance oo ee world history onnum ariyathe enthino vendi mongi kond irunnum charithrathe valachodichum kathakal undaki vitta Hindikarre eth kootathil kootum😂😂
HisStory | Joseph Stalin - 12 | Safari TV
24:33
Safari
Рет қаралды 132 М.
HisStory | Adolf Hitler-33 | Safari TV
18:52
Safari
Рет қаралды 141 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 116 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 74 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 3,5 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 7 МЛН
HisStory | Joseph Stalin - 14 | Safari TV
23:13
Safari
Рет қаралды 58 М.
HisStory | Joseph Stalin - 15 | Safari TV
23:35
Safari
Рет қаралды 70 М.
HisStory | Adolf Hitler-20 | Safari TV
21:01
Safari
Рет қаралды 140 М.
HisStory | Adolf Hitler-31 | Safari TV
20:05
Safari
Рет қаралды 136 М.
HisStory | Joseph Stalin - 13 | Safari TV
22:08
Safari
Рет қаралды 55 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 116 МЛН