എനിക്ക് ഇന്നേവരെ ഒരു സിനിമ നടനെയോ നടിയെയേയോ കാണണം എന്ന് തോന്നിയിട്ടില്ല അവരെ ഒരു ശതമാനം പോലും ആരാധിച്ചിട്ടില്ല എന്നാൽ കലാം sir നെ ഈ ജീവിതത്തിൽ ഒരിക്കൽ പോലും കാണാൻ കഴിയാത്തത് ഏറ്റവും വലിയ നഷ്ടം തന്നെയാണ് എന്തൊരു ഏളിമായുള്ള പാവം മനുഷ്യ നായിരുന്നു
@likeshpp9103 Жыл бұрын
Correct....kanan kazhiyathe poyath valiya nashtam
@anulazar61955 ай бұрын
For me too
@abhijith39175 жыл бұрын
ആ മഹാമനുഷ്യൻ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ സാധിച്ചതിലും അദ്യേഹത്തെ ഒരു വട്ടം നേരിൽ കാണുവാൻ സധിച്ചതിലും ഒരു ഇന്ത്യകാരൻ എന്ന നിലക്ക് ഞാൻ അഭിമാനിക്കുന്നു
@pottadiswalih34634 жыл бұрын
നേരിൽ കണ്ടില്ല, പക്ഷെ പണ്ട് ടീച്ചർ പറഞ്ഞു തനത് ഓർമയുണ്ട് ' നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രപതി ആരാണ് !! എപിജെ അബ്ദുൽ കലാം ' എന്ന്.... അതിൽ ഞാൻ അഭിമാനം കൊളുന്നു
@eldhotgeorge42303 жыл бұрын
Me too
@ameermuhammedhaneefa48723 жыл бұрын
You are a lucky person. I respect you too because you saw once APJ. Salute you brother
@musthafaan98445 ай бұрын
❤❤❤❤❤❤👍🇳🇪👌🙏
@aashiquetubes5 жыл бұрын
ഏറ്റവും നല്ല പാല്പായസത്തെക്കാളും രുചിയാണ് John paul സാറിന്റെ മലയാളം കേൾക്കാൻ, അതു എപിജെ അബ്ദുൽ കലാമിനെ കുറിച്ചു കൂടിയാകുമ്പോൾ അമൃത് തുല്യം തന്നെ...
@gdp14185 жыл бұрын
True
@divakarank89335 жыл бұрын
Dear ആഷ്... You are absolutely right. John Paul sir is presenting like a honey drops Malayalam about our great Dr. APJ sir.
@shylaja89845 жыл бұрын
Dear aashique, താങ്കളുടെ ഉപമ john paul sir ന്റെ പാൽപായസ രുചിയേക്കാളും മധുരം . അതിമധുരം. APJ... നമുക്കൊരിയ്ക്കലും മറക്കാൻ കഴിയാത്ത മനുഷ്യസ്നേഹി, കുഞ്ഞുങ്ങളുടെ വാത്സല്യനിധിയായ കൂട്ടുകാരൻ. ഇനി ജനിക്കുമോ അതുപോലൊരു പുണ്യജന്മം. അദ്ദേഹത്തിന്റെ ഓര്മയ്ക്കുമുന്നിൽ കണ്ണീർപ്രണാമം
@kezdiya5 жыл бұрын
അതേ❤️
@saru8610134 жыл бұрын
You said it bro. True
@dreamcorner50295 жыл бұрын
അബ്ദുൽ കലാം സാറിന്റെ ബർത്ത് ഡേ ആണ് ശിശു ദിനം ആയി ആചരിക്കേണ്ടത് . അദ്ദേഹം ആണ് അതിന് യോഗ്യനായ വ്യക്തി Respect & salute from heart
@relaxchennai66805 жыл бұрын
APJ SIR ഒരു അൽഭുത മനുഷ്യനാണ് ,എന്നാൽ നെഹ്റു വിന്റെ വിശാലവീക്ഷണവും നമ്മൾ കാണണം , എല്ലാവരും രാഷ്ട്രീയത്തിനും ,മതത്തിനുമപ്പുറം നമ്മുടെ പൊതു സ്വത്തുക്കളും സ്വത്വവും ആണിവരൊക്കെ. സന്തോഷ് ജി യും വേറൊരു തരത്തിൽ
@raveendranravi96965 жыл бұрын
@M J N നമ്മൾ കണ്ടതും കേട്ടതും മനസ്സിലാക്കിയതും മാത്രമല്ല politician രാജ്യത്തിന്റെ ഉയർച്ചക്ക് നല്ലവരായ politician വളരെ അത്യാവശ്യമായ ഘടകമാണ്
@hisstory22465 жыл бұрын
His birth day is already celebrating as world students day.... So no scope
@nikhilbabu62335 жыл бұрын
Right
@binduthomas29265 жыл бұрын
True
@atheist44563 жыл бұрын
A . P . J അബ്ദുൽ കലാം 💪 ഇന്ത്യയിൽ ഗാന്ധിജിയെ വരെ എതിർകുന്നവരുണ്ടാവാം പക്ഷെ ഈ മനുഷ്യനേ വെറുക്കാൻ ഒരാൾക്കും സാധിക്കില്ല 💪
The biggest inspiration and a perfect role model to every mankind
@ambiliramachandran57394 жыл бұрын
@@vishnuanil9321 yess
@adarsha64893 жыл бұрын
Im Poor In English, Studying In Malayalam Medium മലയാളത്തിൽ പറയി... !!💯👏🙌 Kaalam Sir
@burgerman4922 жыл бұрын
😓😪
@HANNA-tc8sj2 жыл бұрын
🔥🔥💔😔
@MuhammedSheji Жыл бұрын
❤ 🔥
@shajahanthaivalappil50585 жыл бұрын
അദ്ദേഹത്തെ കുറിച്ചു പറയുന്ന ഓരോ വാക്കുകളും രോമകൂപങ്ങളെ പുളകം കൊള്ളിക്കുന്നു.. ആ മഹാ ശാസ്ത്രകാരന്റെ രാഷ്ട്രതന്ത്രജ്ഞന്റെ അഗ്നി ചിറകുകൾ പകർന്ന മഹാനുഭാവന്റെ മരിക്കാത്ത ഓർമകൾക്ക് മുൻപിൽ പ്രണാമം... സ്മരണാഞ്ജലികൾ
@hishamazad62555 жыл бұрын
കലാം സാറിനെ എനിക്ക് ഒരിക്കൽ മാത്രം നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്. അത് വലിയ ഭാഗ്യമായി കാണുന്നു.
@mentoracadamy5 жыл бұрын
Enikkum
@mycut14655 жыл бұрын
Enikku kanan pattilla
@dhanyaps4 жыл бұрын
Me got several chances related to Amritapuri Ashram and institutions... personally I am proud when I got a shakehand and his nice personal talking...
@remyasamla53364 жыл бұрын
Hisham Azad lucky
@georgemathew08914 жыл бұрын
Enikkum
@TheJohnsonrhythm5 жыл бұрын
ശെരിക്കും ഞാൻ അഭിമാനിക്കുന്നു ,, അബ്‌ദുൾ കലാം എന്ന വലിയ മനുഷ്യനെയോർത്തു,,,,, വളരെ നന്ദി സഫാരി ടീവി ജോൺ പോൾ സർ,,,
@coconutscraperngage58064 жыл бұрын
Great 👍👍👍
@8383PradeepKSR5 жыл бұрын
ഇന്ത്യക്കു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച , ഈ മഹാവീര വ്യക്തിയെ എങ്ങിനെ മാനിക്കണം, ബഹുമാനിക്കണം എന്നു പോലുമറിയാത്ത എന്നെ പോലത്തെ എത്ര പാഴ്ജന്മങ്ങൾ ഉണ്ടാകുവോ ആവോ? പ്രിയ കലാം സാർ താങ്കളെ മരണാന്തരവും എത്രമാത്രം ഇന്ത്യാ രാജ്യം സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു, ആദരിക്കുന്നു...... !!നമ്മുടെ പ്രിയപ്പെട്ട കലാം സാറിന്റെ വീട്ടിൽ (ഇപ്പോൾ മ്യൂസിയം ) എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഔദ്യോധിക സ്യൂട്ട് കണ്ട എനിക്ക് ദുഖം തടുക്കാനായില്ല. ജീവിതത്തിലാദ്യമായി പൊട്ടിക്കരയണമെന്നു തോന്നാതിരുന്നില്ല. വർഷങ്ങൾക്കു മുന്നേ തന്നെ (സോഷ്യൽ മീഡിയയൊക്കെ വരുന്നതിനും വളരെ മുമ്പ്)അത്രമാത്രം അദ്ദേഹത്തെ സ്നേഹിച്ചു പോയിരുന്നു. ഇതു കണ്ടപ്പോഴും എന്റെ കണ്ണിനു നനയാതിരിക്കാനായില്ല.
ഇന്ത്യൻ രാഷ്ട്രപതി എന്നു കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്ന പേര് ആണ് ഡോ: എ. പി. ജെ അബ്‌ദുൾ കലാം
@ambilyjayakumar81134 жыл бұрын
Athilum upariyanu nalla oru manushyan ennu parayan. Karanam angine vere orale choondi kanikan paranjal namuku kure thirayendi varum. What a great man
@valsakunjuju32212 жыл бұрын
Sathyam
@minisundaran17402 жыл бұрын
അതെ ഓർമയിൽ നിൽക്കുന്ന ഒരേയൊരു രാഷ്‌ട്രപതി
@SSK369-S6U5 жыл бұрын
പിന്നീട് ആ പെൺകുട്ടി ഈ മഹാനായ മനുഷൃനെ കിട്ടാഞ്ഞതിൽ പശ്ചാത്തപിച്ചു കാണണം ... അദ്ദേഹത്തിനു തുലൃം അദ്ദേഹം മാത്രം ...പ്രണാമം സാർ അങ്ങയ്ക്ക് ഒരായിരം പ്രണാമം
@floccinnocinfilipication_modi4 жыл бұрын
അന്ന് പെണ്ണ് കെട്ടിയിരുന്നെങ്കിൽ ഇന്ന് ഒരു മിസൈൽമാൻ ഉണ്ടാകില്ല.
അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോ തന്നെ കണ്ണ് നിറയുന്നു.
@kumarwesco5 жыл бұрын
Sir, the small street you are talking about is gandhari nagar in Trivandrum. Restaurant that the great legend used to visit is Guruvayoorappan restaurant. My house is in the same street. I have also fixed my shoes at George chettans place. Once Kalam sir sent his own car to get George chettan when he came to visit TVM and it became a big news. My dad had a printing press there. I am one of the disciples of APJ who taught us all to dream and I dreamt of studying abroad, which was not easy for a son of a small town businessman back in 2005. I failed a lot of times but finally managed to get to Scotland and finish my masters from a prestigious university and I was also blessed to get a job after my studies. APJ has and will always inspire the world. Dream big!
@aahilaahi86285 жыл бұрын
APJ സാറിനെ കുറിച്ച് പുതിയ ഒരു പാട് അറിവുകൾ കിട്ടി. Thanks sir. ഇതിന് വേദിയൊരുക്കിയ safariചാനലിന് പ്രത്യേകം നന്ദി അറീക്കന്നു.
@kiranrs68315 жыл бұрын
രാഷ്ട്രപതിയായിരിക്കെ ഒരു മാസം 1 രൂപ ആണ് ശമ്പളമായി അദ്ദേഹം വാങ്ങിയത്
@minisundaran17402 жыл бұрын
അത് 101% സത്യമാണ് 84വയസിൽ അദ്ദേഹം മരിച്ചപ്പോഴും ഒരു പിഞ്ചു കുഞ്ഞു മരിച്ച സങ്കടമായിരുന്നു എത്രയോ കാലം ഇനിയു ജീവിക്കണം എന്ന് ആത്മാർത്ഥ മായി ആഗ്രഹിച്ച വ്യക്തിത്വം ഇത്രയേറെ സങ്കടം തോന്നിയ കരഞ്ഞ ഒരു മരണം ഇന്ത്യൻ ചരിത്രത്തിൽ ഒരു വ്യക്തിയോടും തോന്നിയിട്ടില്ല ഇന്നും അദ്ദേഹത്തെ ഓർക്കുമ്പോൾ സങ്കടമാണ്
@geethas12395 жыл бұрын
കണ്ണ് നിറയുന്നു, ഇന്ത്യയും ലോകം തന്നെയും നെഞ്ചിലേറ്റിയ prethibha.
@coconutscraperngage58064 жыл бұрын
Correct 👍👍👍
@vssekharan2 жыл бұрын
സത്യം
@shareefkv25655 жыл бұрын
സ്വപ്നം കാണണം എന്നു പറഞ്ഞുതന്ന ഒരേ ഒരു രാഷ്ട്രപതി ഒരേ ഒരു വേക്തിതം........
@billdosam84765 жыл бұрын
എപിജെ യുടെ മരണ വാർത്ത, ഞങ്ങൾ കുറച്ചുചെറുപ്പക്കാർക്കു തൊണ്ട വരണ്ട് പോയപോലെയും, കണ്ണുകൾ നിറഞ്ഞു പോയതും ഓർക്കുന്നു. എല്ലാർക്കും അത്രയ്ക്ക് ബഹുമാനം ആയിരുന്നു അദ്ദേഹം.
@minisundaran17402 жыл бұрын
അതെ അന്ന് അനുഭവിച്ച ആ സങ്കടം വല്ലാത്ത തായിരുന്നു
@skumarm.k30805 жыл бұрын
A soul touched may heart. Simple and humble man who valued humanity beyond all boundaries.
@journeytothesvpnpa76685 жыл бұрын
I'm a A.p.j follower.... He is always with me.... 😔😔 I'm respect each an every minute of my life...
@priyadeavnpriyadeavn96145 жыл бұрын
ഉൾ മനസ്സിൽ നിന്നും ഒരു പ്രമാണം ശ്രീ എപിജെ അബ്ദുൽ കലാം അതോടൊപ്പം തന്നെ സഫാരി ടിവി ക്കും ഒരുപാട് നന്ദി
@subashgopi18884 жыл бұрын
ലോകം മൊത്തം ആരാധിക്കുന്ന ശാത്രജ്ഞൻ അതിനുപരി ആകാശത്തോളം സ്വപ്നം കാണുവാൻ ഇ ഭൂമിയിലെ ഓരോ കുഞ്ഞുങ്ങളെയും പ്രേരിപ്പിച്ച വാക്കുകളിൽ വിവരിക്കാൻ പറ്റാത്ത നമ്മുടെ കലാം ജി
@jewels85612 жыл бұрын
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മകുടോദാഹരണം - APJ - ഇതുപോലൊരു മനുഷ്യൻ ഇനി ജനിക്കു ക സ്വപ്നങ്ങളിൽ മാത്രം
@nidheeshrbabu26415 жыл бұрын
ഈശ്വരൻ ഇടയ്ക്കൊക്കെ മനുഷ്യനായി ജന്മമെടുക്കുമെന്നതിന്റെ തെളിവായിരുന്നു അബ്ദുൽ കലാം സാർ. നൂറ്റാണ്ടുകൾക്കിടയിൽ മാത്രം സംഭവിക്കുന്ന അപൂർവ്വ ജന്മങ്ങളിൽ ഒന്ന്. ഇന്ത്യയുടെ രാഷ്‌ട്രപതിയായും ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ വളർച്ചക്ക് കാരണക്കാരനായ ശാസ്ത്രജ്ഞനായും കാലം അദ്ദേഹത്തെ രേഖപെടുത്തുമ്പോഴും കർമത്തെ ഈശ്വരനായി കണ്ട് ജീവിതകാലം മുഴുവൻ ബ്രഹ്മചര്യ വൃതം നോറ്റിരുന്ന ഒരു യോഗി വര്യനായിരുന്നു അദ്ദേഹം.
@jaisonvarghese9785 жыл бұрын
2007, ൽ അദ്ദേഹം 2020, ലെ ഇന്ത്യയെ പറ്റിയുള്ള വളർച്ചയെ പറ്റി സംസാരിക്കുന്നത് ഞാൻ അദേഹത്തിന്റെ ഒരു ഇന്റർവ്യൂൽ കണ്ടു..... അദ്ദേഹത്തിന്റെ സ്വപ്നം നിറവേറട്ടെ .... പ്രണാമം കലാം സാർ ♥️
@MAN-bq2io4 жыл бұрын
2020 ൽ ഇന്ത്യയെ കുറിച്ച് കലാം സാർ കണ്ട സ്വപ്നം , ഇവിടത്തെ നാറി രാഷ്ട്രീയക്കാർ തകർത്തു... ഇന്ത്യ പിന്നോട്ട് പോയികൊണ്ടിരിക്കുന്നു
@abbaabenjaminmancaud33845 жыл бұрын
ഇത്ര മനോഹരമായ, കേൾവിക്കാരെ പിടിച്ചിരുത്തുന്ന, ഭാഷാശൈലി ! പുതുതലമുറ മലയാളികളിൽ ആരെങ്കിലും ഉണ്ടോ ഇങ്ങനെ മലയാളം സംസാരിക്കുന്നവർ?
@babyqueen94245 жыл бұрын
ഞാൻ
@abbaabenjaminmancaud33845 жыл бұрын
@@babyqueen9424 വളരെ നല്ലത്! ആശംസകൾ!
@jayalalsivadasan93094 жыл бұрын
The best indian
@anasabdullah43954 жыл бұрын
ഒരു ഫോട്ടോയോ വീഡിയോ ക്ലിപ്പോ ഇല്ലാതെ സ്മൃതിയിലായവരെ അകകണ്ണിൽ കാണാൻ കഴിയുന്നു. സൂപ്പർ ജോൺ എട്ടാ......
@CookwithThanu5 жыл бұрын
ഇന്ത്യയെ ഇത്ര മാത്രം സ്നേഹിച്ച മറ്റൊരു ഇന്ത്യൻ പൗരൻ ഉണ്ടോ എന്ന് പോലും സംശയം ആണ്.. ഇന്ത്യയുടെ മിസൈൽ മാന് പ്രണാമം !!
@kiranrs68315 жыл бұрын
അതെ
@shuhaibkhan62914 жыл бұрын
me
@mathewpj68464 жыл бұрын
Acceptable human being .Mathew. P. J .
@amal76344 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳Oru pakshe manushyn undkiya dhaiva sankalpm athu illa nkil... Ennu nammal dhaivathine pole kanenda oru manushiyn🔥🔥🔥🔥🔥
@geethuvarghese91034 жыл бұрын
There are many.. JRD Tata, Gandhiji, Subash Chandra bose, Amartya sen, many Soldiers, Dr. Ambedkar, Sarojini Naidu, Dr.Vikram sarabhai etc.
@fahadhsherief5 жыл бұрын
സ്വതന്ത്ര ഇന്ത്യയിൽ ,അദ്ദേഹം ഇന്ത്യയെ സ്നേഹിച്ചത് പോലെ ഒരാളും ഇന്ത്യയെ സ്നേഹിച്ചട്ടില്ലാ
king king എടാ നാറി ഇവിടെയും വന്ന് വർഗ്ഗീയം പറയുന്നോ 🙏🏻🤬
@kingking97285 жыл бұрын
@@rinceabraham6938 താൻ ഒന്ന് ശരിക്കും ആലോചിച്ചു നോക്കുക
@ajmalismail28685 жыл бұрын
@@kingking9728 നിന്റെയൊന്നും സർടിഫിക്കറ്റ് വേണ്ട കേട്ടോടാ
@kiranrs68315 жыл бұрын
👍👍👍👍👍👍👍👍👍👍
@illiaskumbla71725 жыл бұрын
സ്വന്തം രാജ്യത്തിനു വേണ്ടി ബാച്ചിലർ ആയ ലോകത്തിലെ അപൂർവം വ്യക്തികളിൽ ഒരാൾ.... വാക്ക് കൊണ്ട് എത്ര വർണിച്ചാലും തീരില്ല......
@manh3854 жыл бұрын
💛💛💛
@niranjanasankarkrishna4 жыл бұрын
എന്തോ ദൈവം എന്നോർക്കുമ്പോൾ കണ്ണ് നിറയും ആത്മാർത്ഥ മായി ആ ദൈവത്തിന്റെ താഴെ യാണ് എനിക്ക് എപിജെ ഇങ്ങനെ മനുഷ്യൻ അപൂർവ ങ്ങളിൽ അപ്പൂർവം മരിച്ചപ്പോൾ മരിച്ചു എന്ന് പറയില്ല സ്വാർഗം പൂക്കിയപ്പോൾ പൊട്ടി പൊട്ടി കരഞ്ഞു പോയി ഈ കപട ലോകത്തിൽ ഇങ്ങനെ കുറച്ചു പേരെങ്കിലും ഉണ്ടല്ലോ എന്നോർത്രെങ്കിലും കഴിയാമായിരുന്നു
@natureindian882 жыл бұрын
The real patriotism.. Great man ....he lived for the nation , he worked for the nation , His experiments turned India become the 4 th power in the world....big salute sir....
@jos3106 Жыл бұрын
മരണമില്ലാത്ത മനുഷ്യൻ... പച്ചയായി ജീവിച്ച,പ്രകൃതിയെ അറിഞ്ഞ, സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച പ്രതിഭാസം.... APJ💚💚💚
@deepsJins5 жыл бұрын
He was a true legend! Your words made it more beautiful! 🙏🙏🙏🙏
@bessyvarghesepadinjaran5865 жыл бұрын
Wings of Fire അഗ്നി ചിറകുള്ള കലാം ജി പ്രണാമം !!!
@coconutscraperngage58064 жыл бұрын
Correct 👍👍👍
@thomasjohn66465 жыл бұрын
God's greatest gift to all Indians.. All patriotic Indians can be proud of him..
@robinraju82992 жыл бұрын
whenever life goes through struggles just look at kalams life , it will give you a motivation to move forward. Always in our hearts kalam sir❤
@AbdulMajeed-kx5ct2 жыл бұрын
🔥🔥
@SpiritualThoughtsMalayalam4 жыл бұрын
ഇന്നും കലാമിന്റെ വാക്കുകൾക്ക് പ്പ്രസക്തിയുണ്ട്... തീർത്തും ഒരു രാജ സ്‌നേഹി യായിരുന്നു 🙏🙏🙏
@ShafikhaSharif-iw6zq Жыл бұрын
APJ... sir ഈ ഭാരതത്തിന്റെ രത്നം തന്നെയാണ്.. ഒരിക്കലും തിളക്കം മങ്ങാത്ത ഇന്ത്യൻ രത്നം 🔥
@adil79464 жыл бұрын
Goosebumps at the peak level🔥
@Chandrajithgopal3 жыл бұрын
TV news ൽ ഒരു വ്യക്തി മരണപ്പെട്ടു എന്ന് ന്യൂസ് വന്നപ്പോൾ ഒരിക്കൽ മാത്രമേ എന്റെ കണ്ണ് ഈറനണിഞ്ഞുള്ളു, ഈ മഹാൻ മരണപ്പെട്ടു എന്ന ന്യൂസ് വന്നപ്പോൾ...
@kiranrnair46095 жыл бұрын
A big tribute to Kalam sir.luv u sóooooomuch dear APJ sir.no words to explore love towards u😍😍😍😍
@tresajessygeorge2104 жыл бұрын
HEART FELT MEMORY AND HEATACHES FOR LOSING SUCH GREAT PERSON... WISH COULD BE A STUDENT OF THAT GREAT SCIENTIST & HUMAN BEING...BUT HAPPY THAT WE LIVED IN HIS TIME AND ABLE TO READ & HEAR ABOUT HIM...AND HIS GREAT CONTRIBUTION NOT ONLY TO INDIA BUT TO THE WHOLE WORLD...!!! PRANAMAM TO THE GREATEST SOUL.
@shahedvatakara56875 жыл бұрын
എ പി ജെ ആ നല്ല മഹാത്മാവിന് പ്രണാമം
@whiteandwhite5453 жыл бұрын
ഏറ്റവും കൂടുതൽ യുവതലമുറ നെഞ്ചിലേറ്റിയ ഇപ്പോഴും ഓരോ ഇന്ത്യക്കാരനും ഏറ്റവും അഭിമാനിയ്ക്കപ്പെടുന്ന നമ്മുടെ A.P.J അബ്ദുൽ കലാം സാർ അങ്ങയുടെ എളിമയുള്ള ഹൃദയത്തിന് 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳.
@shamsumoideen89shamsu525 жыл бұрын
നല്ലൊരു ശാസ്ത്രഞ്ഞ നുo, നല്ലൊരു മനുഷ്യനും കൂടിയായ, APJ അങ്ങേയ്ക്കു, പകരം വെക്കാൻ ആരും വരാനും പോകുന്നില്ല
@akhilsudhinam5 жыл бұрын
സ്വന്തം നാടിന്റെ ഉയർച്ച എത്രത്തോളം തന്റെ ഏറ്റവും വലിയ സ്വപ്നമായി കണ്ട ഭാരതം കണ്ട വലിയ ദേശസ്നേഹി പ്രണാമം കലാം സർ 🙏🙏🙏
@aaryag53154 жыл бұрын
അദ്ദേഹത്തിന്റെ രാജ്യസ്നേഹത്തിന്റെ , പകുതിയുടെ പകുതിയെങ്കിലും , രാഷ്ട്രം സേവിക്കുന്ന കൊറേപ്പേർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് ... രാജ്യത്തിന് വേണ്ടി മാത്രം ജീവിച്ച പുണ്യാത്മാവാണ് 🙏... ജയ് ഹിന്ദ് 🇮🇳
@banes48485 жыл бұрын
Still i got tears on my eyes 😢
@സിയാ-ഠ8ദ5 жыл бұрын
ശെരിയാണ് psc പടികുന്ന സമയത്ത് ഏറ്റവും പ്രെജോദനം ആയത് apj സാറിന്റെ വാക്കുകൾ ആണ് ഉറങ്ങുന്പോൾ കാണുന്നതല്ല സ്വപ്നം ഉറക്കം കെടുത്തിയതാരുന്നു സ്വപനം. സർ മരണപെട്ടപ്പോൾ ഞൻ karanju
@navabibrahim31854 жыл бұрын
K
@menuforteventsandcaters99674 жыл бұрын
Elavarum karaju
@jampoozeditzz70474 жыл бұрын
Njanum karanju
@abdullakutty81535 жыл бұрын
കലാം സാറിനെ എല്ലാ അധികാരങ്ങളും നൽകി ഫ്രീയായി ഒരിക്കലും പ്രഷർ കൊടുക്കാതെ മിസൈൽ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ മറക്കാനും പാടില്ല. ഞാനൊരു ഇടതുപക്ഷക്കാരൻ ആണെങ്കിലും ഇന്ദിരാ ഗാന്ധിയെ ഓർക്കേണ്ടതുണ്ട്.
@confucius28914 жыл бұрын
Athe
@vishvajithvichu19915 жыл бұрын
ഇത്തരം ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി ഉണ്ട് sir...
@gokuljr74175 жыл бұрын
Nammukku abdul kalam sir inte oru movie venam..🇮🇳🇮🇳🇮🇳
@muhammadmufeed7165 жыл бұрын
👍👍
@rashinabdulkabeer19815 жыл бұрын
No need.. Any movie.. He is already in everyone heart ♥️
@ratheeshpillai74815 жыл бұрын
His name is enough man
@anoopmohan62045 жыл бұрын
@@rashinabdulkabeer1981 varum thalamurakku kandu padikkan adehathinte oru movie nallatha....
എനിക്ക് അദ്ദേഹത്തിനെ ജീവിച്ചിരുന്നപ്പോൾ കാണാൻ കഴിഞ്ഞില്ല , R വെങ്കിട്ടരാമനേയും , രാജീവ് ഗാന്ധിയും മറ്റും വളരെ അടുത്ത് കാണാൻ സാധിച്ചിട്ടുണ്ട്, എന്നാല് ശ്രീ.കലാമിനെ നേരിട്ട് കാണണം എന്ന് നൊന്നിയിട്ടുണ്ട്, സാധിച്ചില്ല അദ്ദേഹത്തിൻ്റെ നാടും പഠിച്ച് സ്കൂളും, അദ്ദേഹത്തെ അടക്കം ചെയ്ത ഇടവും സന്ദർശിക്കാൻ കഴിഞ്ഞു എന്നത് എൻ്റെ ജീവിതത്തിൽ ഒരു അനുഭവം തന്നെയാണ്..ഗാന്ധിജിയുടെ വലത് വശത്ത് നിൽക്കാൻ കഴിവുള്ള ഏക ഇന്ത്യക്കാരൻ..നാടിന് തീരാ നഷ്ട്ടം തന്നെ...,❤
@chandranair42225 жыл бұрын
He was a true Saint, Pranamam
@shammishowkathagt5 жыл бұрын
Dr. APJ A. Kalam പ്രതിഭ യല്ല അതൊരു പ്രതിഭാസം ആയിരുന്നു... ഇനി ഇല്ല അങ്ങനെ ഒരു മനുഷ്യൻ അങ്ങനെ ഒരു പ്രതിഭാസം ഈ ഭൂമുഖത്ത്
@anoopunnikrishnan75885 жыл бұрын
Abdul Kalam Sir = Scientist + President + Teacher + Writer + Motivator + Great Human being.... Respect 🙏🙏🙏
@azeemazeez8569 Жыл бұрын
In simple words the most simple personality exposed by an extra ordinary person! Thank you for this video ❤
@noushadbabu94045 жыл бұрын
ഒരു പരിപാടി കണുന്നതിന് മുമ്പേ ലൈകടിച്ച ഏക പ്രോഗ്രാമാണിത് അബ്ദുൽ കലാമിനെ പോലെ നിഷ്കളങ്കമായി ഭാരതത്തെ സ്നേഹിക്കാൻ കഴിഞ്ഞെങ്കിൽ ...
@asonys4 жыл бұрын
Very interest
@mehboobparakkal23105 жыл бұрын
എന്തൊരു ഗാംഭീര്യമുള്ള സംസാരം
@sravyaraveendran59063 жыл бұрын
Life il eattavum inspiration m bahumanavum thonniya ore oral ❤️..Kalam sir ❤️
@mazinmohammedkp5 жыл бұрын
Simple and Humble President of India, Still live in our hearts
@athiravj15454 жыл бұрын
Apj sir 😍😍 my lifetime inspiration... Missing so badly..
@r.mohanankochupurackal8675 жыл бұрын
ജീവിതത്തിൽ ഒരിക്കലും നേടാൻ കഴിയാത്ത ഒരു സ്വപ്നമാണ് എന്നും കലാം സാറുമായുള്ള കൂടികാഴ്ച്ച ..
@snowkiller49804 жыл бұрын
Great person of Great India. 🇮🇳🇮🇳🇮🇳🇮🇳 proud to be an Indian.
@prasadkuttan46062 жыл бұрын
എന്നും എക്കാലവും ഇന്ത്യ ഉള്ള കാലം വരെ പ്രിയ ഓർമയിൽ എന്നും ഇദ്ദേഹം ഉണ്ടാകും love you Dr. A P J Abdhulkalam. താങ്കൾക്കു ഭാരതത്തിന്റെ അഭിവാദനങ്ങൾ ഈ ഭാരതത്തിൽ ജന്മം കൊണ്ടതിൽ
@rbpillai8464 жыл бұрын
Very sweet to hear., More and more . Thanks a lot.lsincerly bow before his divine humility .
@PSPCreationZ4 жыл бұрын
നമ്മുടെ രാഷ്ട്രപതി എന്ന് പറയുമ്പോൾ,ചിന്തിക്കുമ്പോൾ ഓർമ വരുന്ന ഏകമുഖം അദ്ദേഹത്തിന്റേതാണ്. തന്റെ ജീവിതം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മഹത്തായ വ്യക്തിത്വം പ്രത്യേകിച്ചും വിദ്യാർത്ഥികളോടൊത്തുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ഹൊ! എത്ര നിഷ്കളങ്കം! ഗഹനം! ഇംഗ്ലീഷിൽ ചോദ്യം ചോദിക്കാൻ പ്രയാസം നേരിട്ട കുട്ടിയോട് 'മലയാളത്തിൽ പറയാം' എന്നു പറഞ്ഞുകൊണ്ടുള്ള ആ മനോഹരമായ ചിരി അദ്ദേഹത്തിന്റെ ജന്മ - ചരമദിനങ്ങളിൽ എന്റെ കുട്ടികൾക്കായി പങ്കുവയ്ക്കാറുണ്ട് 'അഗ്നിചിറകുകൾ' ഒരു ജനതയ്ക്ക് പ്രചോദനമായിത്തീർന്നതിൽ അത്ഭുതമുണ്ടോ!🙏🙏🙏
@vijikottackal17755 жыл бұрын
A big salute to shri APJ...and tgank You John Poul Sir
@sulochanak9175 жыл бұрын
Sweden declared may 26 as its science day inorder to honour APJ Abdul kalams visit to that country..........big salute to him......Great son of India
@coconutscraperngage58064 жыл бұрын
Great 👍👍👍
@babusubashnagar7765 жыл бұрын
APJ ക്കുപകരം APJ മാത്രം.. പ്രണാമം♥♥♥
@chandrakanthamchandra87605 жыл бұрын
ജോൺ പോൾ സാറിന് ശതകോടി പ്രണാമം! !!!
@eyeyes62805 жыл бұрын
നമ്മുടെ സ്വന്തം എപിജെ kR നാരായണൻ ഇവരെ എനിക്കു ഭയങ്കര ഇഷ്ട്ടമാണ്
@chandrababus22592 жыл бұрын
രണ്ടാമത്തെ രാഷ്ട്ര പിതാവ് 👏👏👏👏👏👏👏👏👏👏👏
@sajithtc16164 жыл бұрын
ഭാരതീയ ജനതയെ സ്വപ്‌നങ്ങൾ കാണാനും സ്വപ്‌നങ്ങൾ സാഷാത്കരിക്കുന്നതിന് അഗ്നി ചിറകിലേറി കുതിക്കാനും പഠിപ്പിച്ച അഗ്നി ചിറകുള്ള മനുഷ്യൻ... APJ sir
@shameermubarak46275 жыл бұрын
Woow.. എന്തു സുന്ദരമായ മലയാളം..
@saru8610134 жыл бұрын
Oru bharatiyane sambandichidatholam ithu verum oru peralla😍😍 No words to praise you John Paul sir. I even used to watch safari channel only to hear you speaking in Charitram enniloode. Great respect for you..!! Of course, remembering the Great soul, a true Indian, a true Human Being, Shri Avul Pakir Jainulabdeen Abdul Kalam avargaleyum😍😍😍 I'm not that an expressive, but this name, APJ, always make me emotional.
@shamsudheenccherankara92135 жыл бұрын
All indian's proudly apj sir
@vishnuchandran78695 жыл бұрын
Really inspiring thanks to safari TV and John Paul sir Thanks for remembering the great legend APJ abdul kalam sir. Thanks alot😍😍😍
@darsanapk2383 жыл бұрын
ഓരോ നിമിഴവും ഓരോ ഭാരതീയനും ആദരവോടെ പ്രണമിക്കണം ഈ ഇതിഹാസത്തെ
@nishavijay34 жыл бұрын
The way you speak is adorable sir. Itz a blessing
@mianithin98865 жыл бұрын
Great visionary, salute you sir
@abhisheknair19735 жыл бұрын
Humble salutations to our APJ , John Paul’s malayalam diction is incredible. India is such a great nation . Respect ✊
@sofieapen86375 жыл бұрын
your talk is excellent,would like to hear more and more from you .
@careerjalakamkerala51274 жыл бұрын
He is greatest ever in the world , in terms of attitude , vision , love and everything positive
@gabbarsingh48333 жыл бұрын
അബുൽപക്കീർ ജൈനുല്ലാബ്ദീൻ അബ്ദുൽ കലാം❤️🇮🇳 രാഷ്ട്രത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നമ്മെ വിട്ടു പോയ കർമ്മയോഗിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം❤️🇮🇳
@sulochanak9175 жыл бұрын
One of the best descriptions of APJ sir..........excited about the film of APJ sir directed by John paul
@hareeshk4145 жыл бұрын
The choice of taking Dr. APJ Abdul Kalam is fantastic & John Paul sir presenting in Smrithi is fabulous
@sajuthomas1695 Жыл бұрын
Enikku asooya thonniya randuper actress Sanusha and brother they had time to spent with him❤
@anoopunnikrishnan75885 жыл бұрын
Congratulations SAFARI team... 500K+ Subscribers
@pramodroy14 жыл бұрын
Great presentation about a great great visionary !
@yesodhajayanchittoor94654 жыл бұрын
Very good explanation,you sir, Our missile man great great.
@sudhapillai11285 жыл бұрын
Indiayude swantham Abdul kalaam sir kodi kodi kodi Pranam
@geethakv80074 жыл бұрын
Thank you sir for the valuable information about our most beloved personally
@rijovarughese10945 жыл бұрын
Still alive in us. Dr APJ Abdul Kalam sir. No wife or kids for crying in his death. But the enter world cried in his death.
@JOURNEYSOFJO4 жыл бұрын
കലാം.. കാലം അങ്ങയെ മറക്കില്ല.. അങ്ങയുടെ നന്മകളെയും.. ❤️