പലരും ആത്മഹത്യ ചെയ്യാനും... ചില ക്രിമിനലുകൾ കൊലപാതകം നടത്തുവാനും.. റെയിൽവേ ട്രാക്ക്.. ഉപയോഗപ്പെടുത്തുന്നു എന്നത്.. ആശ്ചര്യകരമായ അവസ്ഥ തന്നെ.. J വേണുഗോപാൽ സാറിന്റെ ഈ ലോക്കോ പൈലറ്റ് പ്രൊഫഷൻ അനുഭവം... എല്ലാ വീഡിയോകളും കണ്ടു... ട്രെയിൻ ഓടിക്കുമ്പോൾ കൺമുന്നിൽ ഉണ്ടാവുന്ന അപകടങ്ങൾ.. അത് ഒഴിവാക്കാൻ ട്രെയിൻ ഓടിക്കുന്നവർക്ക് ഒരിക്കലും പറ്റില്ല എന്ന്.. അതായത് സാധാരണ വാഹനങ്ങൾ ബ്രേക്ക് ചെയ്യുന്നത് പോലെ ചെയ്യാൻ പറ്റില്ല എന്ന്... പല സാധാരണ ജനങ്ങൾക്കും അറിയില്ല... ഈ പ്രോഗ്രാം കൊണ്ട് കുറെ ആളുകൾക്കെങ്കിലും ആ അറിവുകൾ കിട്ടും...
@sabuandmanju359551 минут бұрын
Hats off. Nobody knew about such tension full Job so far
@jeenas81155 сағат бұрын
എത്ര Tension ഉളള ഒരു ജോലി😢😮
@vaishakhbsparameswaran58784 сағат бұрын
ഇതെല്ലാം കേട്ടു ലോക്കോ പൈലറ്റ് എക്സാം പഠിക്കുന്ന ഞാൻ 🙂🙄
@joemed024 сағат бұрын
All the best 😂😂❤
@jeswin5013 сағат бұрын
Goahead... Man.. 👍🏻 Railway dept nalla oru post aanu loco pilot... 👆🏻
@MohammedRashidcv3 сағат бұрын
Nee theernada theernu 😂😂 (all best for your exam ?
@akhilsurya38653 сағат бұрын
@@vaishakhbsparameswaran5878 njanum 🥲
@Feind_boyСағат бұрын
Shibu dinam All the best bro👍
@indian63464 сағат бұрын
അല്പം പോലും മനസമാധാനമില്ലാത്ത ജോലി. പക്ഷേ വേണു സാറിൻ്റെ വിവരണം കേട്ടുകൊണ്ടിരിക്കാൻ തോന്നും.
@rajeshgcharuvila5 сағат бұрын
ഒരു ദിവസം കേട്ടതോടെ പിന്നെ കാണാൻ തോന്നുന്നില്ല പണ്ട് ഡീസൽ അസിസ്റ്റന്റ് ടെസ്റ്റിന് പോയത് ഓർക്കുന്നു കിട്ടിയില്ല ഇത് കേട്ടപ്പോൾ കിട്ടാതിരുന്നത് നന്നായി എന്ന് തോന്നുന്നു
@suminsnair38928 минут бұрын
Waiting for next episode
@vishnuprakash34925 сағат бұрын
Interesting episodes 👏
@anshad81505 сағат бұрын
Waiting ayrinu
@Feind_boyСағат бұрын
5 episodes continues aait kandu 😢🫡
@anserkollam45593 сағат бұрын
ഈ വാർത്ത ചാനലുകളിൽ പറയില്ലേ കൃത്യം വെക്തം എന്നൊക്കെ അത് പോലുള്ള അവതരണം
@safinnair75024 сағат бұрын
I lost lot of my relatives in that accident including my dearest Honey chettan.😢😢😢
@rajeevrnath5 сағат бұрын
Sir അന്ന് ചേപ്പാട് ഉണ്ടായ ദുരന്ദം ഇപ്പോഴും ഓർമയിലുണ്ട് .........അന്നത്തെ ആ ബസ് പതനതിട്ട ആറന്മുള ഭാഗത്തുള്ള ഒരു ആളുടെ ആയിരുന്നു, വളരെ റീച്ഛ് ആയിരുന്നു, പക്ഷേ ഈ അപകടത്തോടെ നശിച്ചു കാരണം അന്ന് ആ അപകടം ഉണ്ടായപ്പോൾ വണ്ടി ഓടിച്ചിരുന്ന ആളുടെ ലൈസൻസ് expere ആയിരുന്നു
@vinodbhaskaran92544 сағат бұрын
ലൈസൻസ് അല്ല. തലേന്ന് രാത്രി ബസ്സിൻ്റെ ഇൻഷ്വറൻസ് തീർന്നിരുന്നു എന്നാണ് ഓർമ്മ.
ആ ബസ് ഡ്രൈവറുടെ മകളെയാണ് എന്റെ അകന്ന ഒരു ബന്ധു വിവാഹം കഴിച്ചിരിക്കുന്നതു.push പുള് train ആണ് ഇടിച്ചതെന്നു ഞാൻ കേട്ടിരുന്നു. വിവാഹ പാർട്ടി സഞ്ചരിച്ച വീഡിയോ കോച്ച് ബസ് ആർന്നു മുന്നിൽ വധുവും വരനും സഞ്ചരിച്ച car ക്രോസ്സ് ചെയ്തത് കണ്ടു അതിന്റെ പിന്നാലെ പോയതാർന്ന ആ ബസ് 😢👍🏻എന്റെ വീടിനടുത്തുള്ള ഒരു സ്ഥലമാണ് ചെപ്പാട് അന്ന് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം
@amHarikrishnan5 сағат бұрын
❤
@nabeelhassan54565 сағат бұрын
ചീറി പായുന്ന ട്രെയിനിന്റെ കടിഞ്ഞാണും പിടിച്ചു പതറാത്ത മനസ്സുമായി നൂറുകണക്കിനാളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമ്പോഴേക്കും ഇവരുടെ മനസ്സിൽ പതിയുന്നത് ഒരായുഷ്കാലം മുഴുവനും മറക്കാൻ കഴിയാത്ത വിധത്തിലുള്ള നോവുകളാണ്
@AliBmk-du8le5 сағат бұрын
First 😂😂😂
@bharathunni44755 сағат бұрын
First
@akhilsurya38655 сағат бұрын
alp dream ivde avasanichu😢
@athiraskumar3744 сағат бұрын
Venda I'm an alp parayumbo kushumbaanoke orkum ellarum enodum ingne paranjirnu palarum.pashe njn ketilla anubhavikkunu
@akhilsurya38653 сағат бұрын
@athiraskumar374 madam eth division il aan work chyanea ?
@sasikumarkumar87105 сағат бұрын
Very cruel accidents now most unmanned railway crossings eliminated.
@muhammedshareef75453 сағат бұрын
36 പേരുടെ മരണം ഭയാനകം 😢😢
@vishnudev70685 сағат бұрын
🖐️
@sajeshkumar936311 минут бұрын
കട്ട വെയ്റ്റിംഗ്
@Akkuf44 сағат бұрын
😢
@shajimathew998252 минут бұрын
സർ എന്റെ ഒരു ഡ്രീം ജോബ് ആയിരുന്നു ലോക്കോ പൈലറ്റ്. കിട്ടിയില്ല. Thangalude ഈ വീഡിയോ കാത്തിരിക്കുവ ആണ് ഞാൻ. സർ ഈ റെയിൽവേ യാത്രയിൽ ചില സൈൻ ബോർഡ്സ് ഒന്ന് വിശദീകരിക്കാമോ. ലൈനിൽ കാണുന്ന ഒരു സൈൻ w/L ഇതു എന്തിനെ സൂചിപ്പിക്കുന്നു. അടുത്ത എപ്പിസോഡിൽ ഒന്ന് വിശദീകരണം നൽകണേ.
@deepakkaladi63424 сағат бұрын
എനിക്ക് ഇത് താങ്ങാൻ കഴിയൂന്നില്ല 😮
@nabeelhassan54565 сағат бұрын
Third ✅
@John-lm7mn2 сағат бұрын
എല്ലാം തന്നെ ദുരന്ത കഥ ആണേലും കെട്ടിരിക്കാൻ തോന്നുന്നു. നല്ല രീതിയിൽ സംസാരിക്കുന്നു, ഒരു കഥാ കൃതിനെപ്പോലെ
@praseenthparackal-fe3cd4 сағат бұрын
Waiting 🚆🚊
@ajmals74515 сағат бұрын
Second
@ranjithcs1235 сағат бұрын
3 മിനിറ്റിൽ ഞാൻ 💻
@ArunKumar-dm8hg4 сағат бұрын
Sir paranja cheppadu accidentil ente oru friendinte parents undayirinnu
@anoopanjali84985 сағат бұрын
Second😅😅
@dipuprasannan79774 сағат бұрын
ചേപ്പാട് ദുരന്തത്തിൽ വണ്ടിയിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചിട്ടില്ല എന്നാണ് എന്റെ ഒരു ഓർമ...
@BGn8823 сағат бұрын
5 per rakshapettu...35 per marichu...rakshapravarthanam nadathiya oral heart attack aayi spotil marichu
@vaishakbalakrishnan48955 сағат бұрын
second😂
@mohankumarms57254 сағат бұрын
എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും..എന്റെ അറിവിവിൽ .. Railway യിൽ ഏറ്റവും കൂടുതൽ salary കിട്ടുന്നത് Running staff ആയതിന്നാൽ Loco Pilotes നാണു എന്നാണ്..... Senior LP ക്ക് 1.5 Lakh ന് മുകളിൽ കിട്ടുന്നുണ്ട് എന്നാണ് അറിവ്... Basic Pay അല്ല.. 24 hours duty & TA... Please reply....
@alphaflutes31094 сағат бұрын
Yes correct
@Fighters-v4e5 сағат бұрын
Third😂
@najeemaa97905 сағат бұрын
Fourth 😂
@shame17133 сағат бұрын
ആളെ പേടിപ്പിക്കാതെ നല്ലതൊന്നും പറയാനില്ലേ സാർ?
@AtkSy-b9p4 сағат бұрын
നിങ്ങൾ മാത്രമാണ് കശാപ്പ് കഥ മാത്രം പറയുന്നത്. ചരിത്രം നിങ്ങളിലൂടെ പറയൂ
@mohankumarms57252 сағат бұрын
സുഹൃത്തെ.... അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജോലിക്കിടയിലുള്ള അനുഭവങ്ങൾ അല്ലേ പറയാൻ പറ്റു..... അതാണ് അദ്ദേഹത്തിന്റെ ചരിത്രം...
@KamarudeenInd4 сағат бұрын
സാർ നമ്മൾ പ്രവാസികൾ ഹൗസ് ഡ്രൈവർ നമുക്കും ഈ പറഞ്ഞ പോലെ തന്നെ വിശ്രമം ദിവസം ഇല്ല എനിക്ക് ഇഷ്ടം ഉള്ള ജോലി ആയിരുന്നു ഈ ഡ്രൈൻ ഡ്രൈവർ പക്ഷെ കിട്ടിയില്ല പ്രവാസി ആകാൻ ആണ് വിധി
@lijugangotri5 сағат бұрын
ചേപ്പാട് ദുരന്തം അന്ന് കേരളത്തെ നടുക്കിയ അപകടം ആയിരുന്നു 😢