Aa Yathrayil 357 | Lakshmi M L Part 01 | Safari TV

  Рет қаралды 76,702

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #aa_yathrayil
Aa Yathrayil 357 | Safari TV | Lakshmi M L Part 01
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 314
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
കാണുന്നവർക്ക് നല്ല പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്ന സംസാര രീതിയാണ് മോൾക്ക്‌.
@ammunition2738
@ammunition2738 4 жыл бұрын
Thank you🙏
@Jacksontlva
@Jacksontlva 4 жыл бұрын
അഹങ്കാരം തുളുമ്പുന്ന സംസാരം ആണ് ഈ കുട്ടിക്ക് 😏😏😏😏
@ammunition2738
@ammunition2738 4 жыл бұрын
Jackson Mathew kshamikkanam sahodhara, nannayikkolaam ❤️
@homosapienceworldcitizen8867
@homosapienceworldcitizen8867 4 жыл бұрын
Jackson Mathew ഒരു പെൺകുട്ടി ഒറ്റയ്ക്ക് രാജ്യം മുഴുവൻ കറങ്ങി ,ബോൾഡ് ആയി സംസാരിക്കുന്നത് കണ്ടപ്പോഴേ പ്രബുദ്ധത തുളുമ്പുന്ന മലയാളിക്കു അസഹിഷ്ണുത തുടങ്ങി ,കഷ്ടം .എനിക്ക് തോനുന്നു തനിക്കാണ് അഹങ്കാരം .നമുക്കൊന്നും അങ്ങനെ തോന്നിയില്ലല്ലോ .മലയാളിയെ പറയിപ്പിക്കാൻ ഇങ്ങനെ കുറെ എണ്ണം ഉണ്ട് .
@Jacksontlva
@Jacksontlva 4 жыл бұрын
@@homosapienceworldcitizen8867 ഓ സെറി ചേച്ചി ☺️☺️☺️☺️
@nobimathew9092
@nobimathew9092 4 жыл бұрын
സ്ത്രീകൾക്ക് ഒരു സംരക്ഷണ പോലും ഇല്ലാത്ത രാജ്യത്തു ..ഒറ്റക്ക് പോയ സഹോദരിയെ ഓർത്തു ഞാൻ അഭിമാനിക്കുന്നു...a big salute to you.
@praveenfrancisjames5914
@praveenfrancisjames5914 4 жыл бұрын
അവർ അവരെ സംരക്ഷിച്ചു കൊള്ളും നീ കേറി പിടിക്കത്തിരുന്നൽ മതി
@praveenfrancisjames5914
@praveenfrancisjames5914 4 жыл бұрын
@@nobimathew9092 വായിച്ചു ഇന്ത്യ പോലൊരു രാജ്യത്ത് എന്തുകൊണ്ട് പെൺകുട്ടികൾക്ക് സോതന്ത്ര്യം നഷ്ടപ്പെടുന്നു എന്ന് മനസ്സിലായി ചെറുപ്പത്തിലേ അമ്മ ഇല്ല ,ഏന്റെ കര്യങ്ങൾ ഞാൻ തന്നെ അണ് നോക്കി ഇരുന്നത് ബോൾഡ് അണ് വീട്ടിൽനിന്ന് (അപ്പൻ ) സ്വാതന്ത്ര്യം നൽകി ഇരുന്നു സോയം സംരക്ഷിക്കാൻ വേണ്ട മുൻകരുതൽ എടുത്തിരുന്നു ഇ ലോകം ഒരു പെൺകുട്ടിയുടെ കൂടി ആകുന്നത് എങ്ങനെ അണ് എന്ന് മനസ്സിലായോ അവൾ സുരക്ഷിത ആയി വീട്ടിൽ തിരിച്ചു വരുന്നത് എങ്ങനെ എന്ന് പഠിച്ചോ
@praveenfrancisjames5914
@praveenfrancisjames5914 4 жыл бұрын
ഒരാളുടെ സുരക്ഷക്കും സ്വാതന്ത്ര്യത്തിനും വിലപറയുന്ന ഒരാൾക്ക് എന്തു നിലവാരം ആണാവോ അരുടേം ഔദാര്യം അല്ല എല്ലാവരുടെയും അവകാശമാണ് കേട്ടവൻ മനസ്സിലാക്കിയാൽ മതി
@praveenfrancisjames5914
@praveenfrancisjames5914 4 жыл бұрын
@@nobimathew9092 സഹോദരിമാരെ, അമ്മയെ കയറിപ്പിടിച്ച എത്ര പേര് നിനക്ക് അറിയാവുന്നവർ ഉണ്ട്, നീ ഒണ്ടോ ? പുരുഷന്മാർ തീർത്തും സുരക്ഷിതർ ആണോ ? എന്നിട്ടും നിനക്ക് ഏത്ര കുണ്ടൻ മ്മാരെ അറിയാം ശോസകോശം സ്പോഞ്ച് പോലെ അണ് ഞാൻ ഡോക്ട്ടറിനെ കാണുന്നതിന് മുൻപ് നീ വലി നിർത്തിയാൽ മതി! UP വരെ പോകണ്ട ഇവിടെ തന്നെ ഒണ്ട് കുറച്ചു മനുക്ഷ സ്നേഹികളും ഏന്റെ കയിൽ കിട്ടിയാൽ ഞാൻ ഇടിക്കും നല്ല ഇടി ഇടിക്കും കര തലം അമർത്തിയോ എന്ന് ഞാൻ നോക്കില്ല നീ സുരക്ഷിത അല്ല,എന്ന് മാത്രം പറയരുത് അങ്ങനെ പറയുന്നവൻ നീ സുരക്ഷിതൻ അല്ല എന്നുകൂടി പറയണം അ തിരിച്ചറിവ് സോയം ഉണ്ടാവണം എന്നിട്ട് വല്ല അടുപ്പിന്റേം കീഴിൽ പോയി ഇരിക്കണം
@praveenfrancisjames5914
@praveenfrancisjames5914 4 жыл бұрын
ഞാൻ കുറച്ചു വൈകാരികമായി സംസാരിച്ചു sorry.. 😊😊😊😊
@mylifetravelbyadarsh7987
@mylifetravelbyadarsh7987 4 жыл бұрын
പെങ്ങളെ അടിപൊളി.....ഞാൻ മുമ്പ് താങ്കളുടെ ഒരു വീഡിയോ കണ്ടിരുന്നു.പുറത്തിറങ്ങാൻ മടിക്കുന്ന എല്ലാ പെങ്ങമ്മാർക്കും ഇതൊരു പ്രചോദനം ആവട്ടെ
@Sapians123
@Sapians123 4 жыл бұрын
ഇതിനേക്കാൾ നല്ല വീഡിയോ അടുത്തൊന്നും ഞാൻ കണ്ടിട്ടില്ല 💐💐💐💪👩‍🦱
@vineetraveendran7973
@vineetraveendran7973 4 жыл бұрын
സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം... എന്ന് പറയുന്നവരുടെ കുരു പൊട്ടി കാണും. ബിഗ് സല്യൂട്ട് പെങ്ങളെ.
@Sarath-xz8xz
@Sarath-xz8xz 4 жыл бұрын
Really correct
@AliVellennurKasim
@AliVellennurKasim 4 жыл бұрын
സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നതിന്റെ അർത്ഥം അറിയാത്ത ഒരു സങ്കി, സനാതന ധർമ്മം പഠിച്ച ഒരാൾ ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല.
@praveenfrancisjames5914
@praveenfrancisjames5914 4 жыл бұрын
അടക്കം ഒതുക്കം അണിനും പെണ്ണിനും വേണ്ട ഒന്നാണ് ഇ ലോകവും വീടും അടുക്കളയും അലക്കുകല്ലും ആണിനും കൂടി ഉള്ളതാണ് പെണ്ണിന്റെ കുത്തക അല്ല അടുക്കളയിൽ കയറി മീൻ കറി വച്ചതറിഞ്ഞു വാ പിളർന്നു ഇരെഴു പതിറ്റാണ്ടും അവിടെത്തന്നെ ഉണ്ട് എന്ന് ഉറപ്പു വരുത്തിയ ഒരു കാപ്പി പോലും ഇടാൻ അറിയാത്ത അങ്കിളിനും അടുക്കള ജെന്മാവകശം അയി കിട്ടിയ കുത്തക പുരുഷന് ബഹിഷ്കരിച്ചിരിക്കുന്നൂ എന്ന് എന്ന് കരുതുന്ന അന്റിക്കും വേണ്ടി സമർപ്പിക്കുന്നു
@dgn7729
@dgn7729 4 жыл бұрын
Alivk Kasim 😏
@shihabali266
@shihabali266 4 жыл бұрын
Good msg bro
@abdulbasithirumbuzhi5851
@abdulbasithirumbuzhi5851 4 жыл бұрын
ഞാൻ ഒരു പാട് ട്രാവൽ വീഡിയോസ് കണ്ടിട്ടുണ്ട്, പക്ഷെ ഈ വീഡിയോ ശരിക്കും എന്നെ അൽഭുതപ്പെടുത്തി,
@suneeramohammed1352
@suneeramohammed1352 3 жыл бұрын
യാത്രയെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരു പെൺകുട്ടിയാണ് ഞാനും. തികച്ചും അവിശ്വസനീയം! Unbelievable boldness. Can feel the drive of inner desire in your words.
@amonnoma1370
@amonnoma1370 4 жыл бұрын
Simple and bold, i like her personality.
@164vishal
@164vishal 4 жыл бұрын
Marvelous lady,age ?
@9846035133
@9846035133 4 жыл бұрын
ലക്ഷ്മി ഇനിയും കൂടുതൽ യാത്രകൾ ചെയ്യാൻ കഴിയട്ടെ all the best
@sunilkumarpanicker1055
@sunilkumarpanicker1055 4 жыл бұрын
ആദ്യമായാണ് ഞാൻ ഒരു യൂട്യൂബ് വീഡിയോയിക്ക് അഭിപ്രായം പറയുന്നത്...... സത്യം പറയാമല്ലോ... കണ്ണ് നിറഞ്ഞുപോയി....
@ammunition2738
@ammunition2738 4 жыл бұрын
Sunilkumar Panicker thank you🙏🙏
@mansoorm4594
@mansoorm4594 4 жыл бұрын
പെണ്ണ് ആയി പിറ ന്ന് ആണത്തം കാണി ജാവൾ 👌👌👌👍👍
@Dheeraj-y4f
@Dheeraj-y4f 4 жыл бұрын
ആ ധൈര്യത്തിന് ഒരു big salute
@sreejeshmraman9884
@sreejeshmraman9884 4 жыл бұрын
സ്ത്രീകൾക് ഇതൊരു പ്രചോദനമായിരിക്കട്ടെ സഹോദരീ..... നല്ല അവതരണം 👌
@sensible_driver
@sensible_driver 4 жыл бұрын
ഉരുക്കു വനിത...👌👍
@mikegeorge2670
@mikegeorge2670 4 жыл бұрын
സഫാരി ചാനലിന്റെ എല്ലാ uploads ഉം തന്നെ കാണാറുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് എന്ന് പറയേണ്ടി വരും. കുട്ടിയുടെ ചിന്താരീതിയും ധൈര്യവും അനുകരണീയമാണ്.. Proud of you and all the best ahead. And it will definitely inspire many people, especially women. Eagerly waiting for the next episode.
@shahanajneverends
@shahanajneverends 4 жыл бұрын
Adyam aah achanoru salute pinne molkum ✌🏻✌🏻
@aswina6664
@aswina6664 4 жыл бұрын
ഇങ്ങനെ ഒരു യാത്ര ചെയ്തു വിജയകരമാക്കിയതിന് അഭിനന്ദനങ്ങൾ.
@MAN-bq2io
@MAN-bq2io 4 жыл бұрын
Thank you safari for Lakshmi's video here... thanks a lot... and I am very loving to watch this... congrats dr sis Lakshmi ....
@maheshvaishnavam2895
@maheshvaishnavam2895 4 жыл бұрын
മിടുക്കി കുട്ടി. മോൾക്ക് യൂട്യൂബ് ചാനൽ ഉണ്ടോ ഇല്ലെങ്കിൽ ഒരെണ്ണം തുടങ്ങുക.എല്ലാ ആശംസകളും
@anshifnpanshif5519
@anshifnpanshif5519 4 жыл бұрын
Illa tik tok und
@vijithv3014
@vijithv3014 4 жыл бұрын
എന്റെ.. നാട്ടുകാരി.. 🤩👍.. അഭിനന്ദനങ്ങൾ.. ലക്ഷ്മി കുട്ടിയെ.. 😍
@abhairaj2048
@abhairaj2048 4 жыл бұрын
Mathribhumiyil News kandapol Vicharichatha.... Safariyil vannirunnenkilennn.... Vannu.... Orupad santhosham.... 🥳💕❤🥰
@pranav9050
@pranav9050 4 жыл бұрын
Mumbai kananam kothich local train Kerri pokumbo aanu ee video kanunne orupadu inspired aaii poyi enikum ningale pole story teller akananu ishtam I respect you
@subujaaz7871
@subujaaz7871 4 жыл бұрын
23:40 നല്ല മനസ്സ് കാണിക്കണമെങ്കിൽ വിദ്ധ്യഭ്യാസം വേണമെന്നില്ല സത്യം വിദ്യാഭ്യാസമുള്ളവൻ തെന്നെ അമ്മേയെയും അച്ഛനെയും വൃദ്ധസദനത്തിൽ കൊണ്ട്ഇടുന്നവർ എത്രയോഉണ്ട്
@anupamakrishnan2605
@anupamakrishnan2605 4 жыл бұрын
Serikkum ee samsara reethi thannee oru positive feeling aanuu chechiye......😍😍😍😍😍😜😜😜
@artinartimage
@artinartimage 4 жыл бұрын
ലെക്ഷ്മിയുടെ വീഡിയോ പണ്ട് കണ്ടീട്ടുണ്ട് , കളങമില്ലാത്ത അവതരണം നന്നായിരിക്കുന്നു, ......
@SoorajK01
@SoorajK01 4 жыл бұрын
Tik tok id?
@shintojose7140
@shintojose7140 4 жыл бұрын
Heart touching... Simple narration.... And all the more you are different... My GOLD SALUTE ..
@jyothymraj8576
@jyothymraj8576 4 жыл бұрын
Proud of you Lakshmi chechi 😍 palakkad♥️ oru KZbin channel start cheyyuuu traveling vlogs cheyyu
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
നല്ല മനസ്സ്, അതിന് നല്ല മനസ്സുണ്ടായാൽ മതി.ലക്ഷ്മി റോക്ക്.😍😍😍😍.
@hrisheekeshchandran7897
@hrisheekeshchandran7897 4 жыл бұрын
Such an inspiration! Keep going Lakshmi! Huge respect!
@akhilakhi96
@akhilakhi96 4 жыл бұрын
Nalla manas kaanikkan padikkanam enno vidyabhyas venonno illa nalla manas indyal mathi😍23:30
@tijithomas461
@tijithomas461 4 жыл бұрын
എന്റെയും കണ്ണു നിറഞ്ഞ് പോയി
@Vipin_Raveendran
@Vipin_Raveendran 4 жыл бұрын
Hats off, palarum yathra poyitundavum, but swantham adhwanathil poyi athum own risk il, really appreciative,
@dundumonu
@dundumonu 3 жыл бұрын
Prayam kondu Ente anujathi anelum attitude kondu Ente ethrayo valiya leader you are
@athiragopal355
@athiragopal355 4 жыл бұрын
Really inspirational... likes ur way of talking... kidu voice😍all the very best❤️
@fshs1949
@fshs1949 4 жыл бұрын
Motherless Laxmi , I like your boldness. Whereever you go,may God's angels guide and protect you from all evil things. Bless you.
@Mallutripscooks
@Mallutripscooks 4 жыл бұрын
യാത്രയുടെ ഫിൽ 😍😍😍❤️❤️
@basheermampad
@basheermampad 4 жыл бұрын
നല്ല വിവരണം 👍
@sithintp117
@sithintp117 4 жыл бұрын
Sahodhari ..orupaad santhosham ... Anubhavnghal ariyan sadhichathil orupad santhosham
@basilmathew1229
@basilmathew1229 4 жыл бұрын
Wohhh.. very inspiring and heart touching..👌 Great 👍
@anjanakm1658
@anjanakm1658 4 жыл бұрын
Simple aaayi karyam paranju😍😍😍😍 inspiring ... Adipoli
@aiswarya4413
@aiswarya4413 4 жыл бұрын
Nalla manasu kanikkan padikkanam enno vidyabhysam venam Onnulya. Just love the words
@vilasbluegents181
@vilasbluegents181 4 жыл бұрын
Let them continue their journey to seek the blue sky.. wish you all the best bro..
@soyvthomas1783
@soyvthomas1783 4 жыл бұрын
Vilas bluegents Bro?
@Getfitwithbruno
@Getfitwithbruno 4 жыл бұрын
I feel very proud my self and My land peoples specially you the proud lady 🤝🤝🤝🤝big salute for you
@suryamobiles9526
@suryamobiles9526 3 жыл бұрын
chechi this is my dream and u are my inspiration when ever i take u tube mostly i watch this i am a girl i told some people about this some discoured i dont care tht i beliave in my dreams🤗
@Maneesh_pn
@Maneesh_pn 4 жыл бұрын
Heart touching ❤️
@sneha.k4030
@sneha.k4030 4 жыл бұрын
Congrats 1m
@aneeshchandran_
@aneeshchandran_ 4 жыл бұрын
Palakkadanzzzz😍🥰😘
@sr3yu
@sr3yu 4 жыл бұрын
Ippm channelil kande ollu, uff goosebumps 😘😘
@fayismuhammad01
@fayismuhammad01 4 жыл бұрын
hoff superb vedio theeernnadh arinjilla.. enik aryatha kutyonnalla aaa vedios full tiktokilude kanda aaaalan... prarthichu safe ayt thirichethaaan ... best of luck pengale...
@mirror978
@mirror978 4 жыл бұрын
What a power full women... fire........ go ahead sister
@jashiljp2176
@jashiljp2176 4 жыл бұрын
ലക്ഷ്മിയുടെ യാത്രാ വിവരണം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഒപ്പം ചെറിയ വിഷമവും കൈയിലുള്ള കാശൊക്കെ തീർന്നു എന്നു കേട്ടപ്പോൾ...എന്ത് തന്നെയായാലും ലക്ഷ്യം കണ്ടല്ലോ എല്ലാ നന്മകളും ഐശ്വര്യവും ഉണ്ടാവട്ടെ....
@vipinns6273
@vipinns6273 4 жыл бұрын
ഒരുപാട് കേട്ടിട്ടുണ്ട്.ഈ പ്രോഗ്രാമിൽ വരുമെന്ന് വിചാരിച്ചിരുന്നു.
@SamJoeMathew
@SamJoeMathew 4 жыл бұрын
അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു സഹോദരി.
@nammalmedia9196
@nammalmedia9196 4 жыл бұрын
Salute to Your Father
@greeshmapk9204
@greeshmapk9204 4 жыл бұрын
Eniyum othiriiii dhoooram povaan sadhikatteaaa chechiiiiikuttyy ❤️❤️❤️❤️
@jibyvargheseedakkara2073
@jibyvargheseedakkara2073 4 жыл бұрын
wonderful
@sreejitvsreejitv142
@sreejitvsreejitv142 2 жыл бұрын
ലക്ഷ്മി ചേച്ചിയാണെന്റെ role model... My most wonderful dream ladhak Trip 🏍️🏍️🏍️
@travellover6059
@travellover6059 4 жыл бұрын
സൂപ്പർ
@nammalmedia9196
@nammalmedia9196 4 жыл бұрын
Happy to see Lakshmi in our Safari
@josevjoseph1
@josevjoseph1 4 жыл бұрын
Yes ...our Safari......!!!
@savithakuttan4059
@savithakuttan4059 4 жыл бұрын
കാണാൻ വൈകി പോയി.. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.. മനസ്സും... your great dear... 👌👌👍👍🤝🤝🤝
@sreekkutty6436
@sreekkutty6436 4 жыл бұрын
സിങ്കപ്പെണ്ണ് !!!
@nijokkk5149
@nijokkk5149 4 жыл бұрын
Iorn lady....waiting for next episode s
@sukumaransukumaran8366
@sukumaransukumaran8366 4 жыл бұрын
Appreciated for you
@PradeepKumar-yp4of
@PradeepKumar-yp4of 4 жыл бұрын
I am also a traveler like u.....well done..keep it up
@najeebmv2
@najeebmv2 4 жыл бұрын
Bold and beautiful
@vishnurn1249
@vishnurn1249 4 жыл бұрын
Truly inspirational lady...kudos sister...
@kolethuranny
@kolethuranny 4 жыл бұрын
ലക്ഷ്മീ.... മികച്ച അവതരണ ശൈലി. പ്രാർഥന ഇപ്പോഴും ഉണ്ടാവും. Thanks.
@sajeevkumarkr1777
@sajeevkumarkr1777 4 жыл бұрын
Good speach.. and continue
@alexabramjacob8621
@alexabramjacob8621 4 жыл бұрын
Admiring personality.. She is a Gem ❤️
@allaboutinfo..9957
@allaboutinfo..9957 4 жыл бұрын
She's not jus love her life she jus live her life as per her rule....... Its mesmerized really inspired..... Best wishes from heart... pray for u to make much more exploring about travelling solo.. luvz frm Blore..
@areacodemukkam
@areacodemukkam 4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@sunilbhaskardevalokam1776
@sunilbhaskardevalokam1776 4 жыл бұрын
ഇങ്ങനെ ആകണം പെണ്‍കുട്ടികള്‍
@speedtest8166
@speedtest8166 2 жыл бұрын
Inganeyum aavam
@vishnusukumaran4919
@vishnusukumaran4919 4 жыл бұрын
Inspiring💓
@backerna8799
@backerna8799 4 жыл бұрын
Wow... you are Awesome and Brave heart Girl...! I would like to meet you...! What an amazing aspects towards life.....hum kale heito kya huwa.... dilwale hai....!!! Good narration.... as good as being there ( അവിടെ ഉണ്ടായിരിക്കുന്നതിന്ന് തുല്യം ) Welldone, bravo... keep it up...!!!
@sindhuaji8984
@sindhuaji8984 3 жыл бұрын
Really inspiring
@rahimkvayath
@rahimkvayath 4 жыл бұрын
ഗംഭീരം
@bineshkottilapara6477
@bineshkottilapara6477 4 жыл бұрын
നമ്മൾ കാത്തിരിപ്പായിരുന്നുട്ടാ....
@lakshmi3838
@lakshmi3838 4 жыл бұрын
Inspring
@subinrevi2268
@subinrevi2268 4 жыл бұрын
Inspirational..hats off.
@achuachu3518
@achuachu3518 4 жыл бұрын
Chechi yathra poyath newsil kandirunnu...sherikkum unbelievable aayi thonni... huge respectum....paranjariyikkan vayya..... sherikkum motivational....yathra othiri ishttalla aalanu njanum...ponam orikkalengilum ithupolokke....💕💕💕
@ammunition2738
@ammunition2738 4 жыл бұрын
achu achu thank you.. All the best
@arunkronline
@arunkronline 4 жыл бұрын
വീഡിയോ കഴിഞ്ഞപ്പോ നേരെ എപ്പിസോഡ് 358 അടിച്ചു നോക്കി... 😕 ബാക്കിയും ആയി പെട്ടന്ന് പോന്നോളൂ, കട്ട വെയ്റ്റിങ് ആണേ.
@shihabali266
@shihabali266 4 жыл бұрын
Lakshmi chechi you tub chennal thudangikkoode katta support😍😍
@vishnu.s_
@vishnu.s_ 4 жыл бұрын
Ns 200 🔥
@lailamathew9943
@lailamathew9943 Жыл бұрын
Heart touching and interesting narration Carry on and be safe
@jyothish.m.u
@jyothish.m.u 4 жыл бұрын
What a inspiration!!!👍👍👍
@TheBaiju1979
@TheBaiju1979 3 жыл бұрын
നല്ല മനസ്സ് കാണിക്കാൻ നല്ല മനസ്സുണ്ടായാൽ മാത്രം മതി 🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍
@bulujani8083
@bulujani8083 2 жыл бұрын
Proud of you sister
@suchithraranisuchithra4788
@suchithraranisuchithra4788 4 жыл бұрын
ഒരുപാട് എപ്പിസോഡുക& ഞങ്ങ&ക്ക കേ&ക്കാ൯ കഴിയട്ടെ
@mohammadrasheedShihab
@mohammadrasheedShihab 4 жыл бұрын
ഒന്നും പറയുന്നില്ല ഒരു അനുഭവമായിരുന്നു മിടുക്കി
@smithaa1203
@smithaa1203 4 жыл бұрын
മിടുക്കി കുട്ടി. ഇനിയും യാത്രകൾ നടക്കട്ടെ.
@bindusajeevan4945
@bindusajeevan4945 4 жыл бұрын
ലക്ഷ്മികുട്ടി congratulations 👏❤അടുത്തതിനുവേണ്ടി കാത്തിരിക്കുന്നു
@shobhapillai3218
@shobhapillai3218 2 жыл бұрын
A big salute beta. Keep it up.
@udhayanmelath7984
@udhayanmelath7984 Жыл бұрын
അഭിനന്തനങ്ങൾ
@sreejithsamurai1922
@sreejithsamurai1922 4 жыл бұрын
Mutheww ejj powliyanu like u
@faizy7199
@faizy7199 4 жыл бұрын
Padapadaannu aduthekku ellaarum vannu❤️❤️❤️❤️🔥
@sakthishankar148
@sakthishankar148 2 жыл бұрын
good start and preparation
@sunithapramod3470
@sunithapramod3470 4 жыл бұрын
ഓരോ penkuttikaludeyum അഭിമാനം annu ലക്ഷ്മി chechi 😍😍😍
@sakthishankar148
@sakthishankar148 2 жыл бұрын
nice experience at Nasik
@vijingeorgegeorge8407
@vijingeorgegeorge8407 4 жыл бұрын
അടിപൊളി..... 👍
@fazalmuhammed5988
@fazalmuhammed5988 4 жыл бұрын
അടിപൊളി 💯😘
@anandhuchandrababu1188
@anandhuchandrababu1188 4 жыл бұрын
Big salute 👌
Aa Yathrayil 358 | Lakshmi M L Part 02 | Safari TV
22:44
Safari
Рет қаралды 52 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 35 МЛН
Comedy Utsavam 3 | Flowers | EP# 180
37:31
Flowers Comedy
Рет қаралды 230 М.
Aa Yathrayil 359 | Lakshmi M L Part 03 | Safari TV
23:36
Safari
Рет қаралды 46 М.
Aa Yathrayil 535 | Vineetha Sunil Kumar 02 | SAFARI TV
22:48
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН