No video

Chandana Cholayil | HD 1080p | Sallapam | Dileep | Manju Warrier

  Рет қаралды 1,276,778

Saina Music

Saina Music

Күн бұрын

♦♦♦♦♦♦:Track Info:♦♦♦♦♦♦
Song : Chandana Cholayil
Movie : Sallapam (1996)
Music : Johnson
Lyrics : Kaithapram
Singer : K J Yesudas

Пікірлер: 668
@abhishekabhi958
@abhishekabhi958 4 жыл бұрын
പാതിരാ പുള്ളുണർന്നു കേട്ടിട്ട് ഇങ്ങോട്ട് വന്നവരും.... ഇത് കേട്ടിട്ട് പാതിരാ പുള്ളുണർന്നു കേൾക്കാൻ പോകുന്നവരും like👍👍👍 ജോൺസൺ മാഷ്❤️
@anandhupreghu265
@anandhupreghu265 4 жыл бұрын
Ente ponne.....Jolsyanaano.😁😂 100% sathyam
@sajeev7469
@sajeev7469 4 жыл бұрын
Entamme vallathoru comment aayi poyi njan orthatheyullu ithu kazhinju pathira pullunarnnu innu kananamennu..
@prasanthkj5546
@prasanthkj5546 4 жыл бұрын
@@sajeev7469 same.
@reshmathomas8341
@reshmathomas8341 3 жыл бұрын
Sathyam ipo aa pattu kettittu vanne ulluuu
@abhiramics7030
@abhiramics7030 3 жыл бұрын
Sathyam njan eppo kettatheyullu
@sreejithvellan1089
@sreejithvellan1089 3 жыл бұрын
ഒരു കൊച്ചു കുഞ്ഞാണോ ദാസേട്ടൻ 😘😘എന്ന് തോന്നിപോകും ഈ പാട്ടു കേൾക്കുമ്പോൾ 🙄🙄🙄വെറുതെയല്ല ഗന്ധർവ്വൻ ആയത് 😊😊
@balusinger8196
@balusinger8196 3 жыл бұрын
Dasettan❣️❣️❣️😍😍😍😍😍😍😍😍❣️❣️😍😍😍 jeevan❣️❣️❣️😍😍❣️❣️😍❣️❣️❣️❣️😍🌹🌹🌹👌👌👍👍🙏🏼🙏🏼🙏🏼
@sk36918
@sk36918 2 жыл бұрын
😍😍😍😍😍
@tinsonthomas1146
@tinsonthomas1146 Жыл бұрын
He used to modulate sound for different actors...it's different for mamookka...lalettan..dileep ..subtle difference
@resmivasudevan7079
@resmivasudevan7079 Жыл бұрын
Correct
@sreekanthcs6807
@sreekanthcs6807 11 ай бұрын
Ee pattu പാടിയപ്പോ യേശുദാസ് ന് 56 years age ആയിരുന്നു 😶
@athiraathi4424
@athiraathi4424 4 жыл бұрын
എന്തൊരു ക്ലാരിറ്റി ആണ് ഓഡിയോ.. എന്റമ്മോ... nostu അടിപ്പിച്ചു സൈന കൊല്ലും.. പണ്ടത്തെ ആകാശവാണിയിൽ കേൾക്കുന്ന ഒരു സുഖം💗💗💗
@vinayakan6180
@vinayakan6180 4 жыл бұрын
Saina music kettal enthayalum nammal pazhaya kalathekk ariyathe pokum.
@e4elvin
@e4elvin 4 жыл бұрын
Enik thonnunnu ivar mp3 vere kettiyathanennu
@athiraathi4424
@athiraathi4424 4 жыл бұрын
@@e4elvin ദാസേട്ടന്റെ വോയ്സ് ആണ്.. bt പിച്ചിൽ ndho scen nd...
@shinukolenchery
@shinukolenchery 4 жыл бұрын
കിടിലം.... അന്നാലും... മാസ്റ്റർ ഓഡിയോയിൽ ഇതിലും നല്ല ക്ലാരിറ്റിയാണ്... ജോണി സാഗരിഗ എറക്കിയ ജോൺസൺ ഹിറ്റ് എന്ന mp3 യിൽ ഈ പാടത്തിലെ എല്ലാ പാട്ടുകളും ഉണ്ട്... ഈ പാട്ട് ഓഡിയോയിൽ 5.24 മിനുറ്റ് ഉണ്ട്... ഇതിൽ അലപം സ്പീഡ് കൂടുതൽ ആണ്... ദാസേട്ടന്റെ യഥാർത്ഥ സൗണ്ട് കേൾക്കണേൽ play back speed 0.90x ൽ ഇട്ടാൽ ദാസേട്ടൻ എങ്ങനെ പാടിയോ അതുപോലെ കേൾക്കാം... പക്ഷെ യൂറ്റൂബിൽ normal ന് താഴെ 0.7x എന്ന ഓപ്ഷനെ ഒള്ളു....
@sourav___raj
@sourav___raj 4 жыл бұрын
Ivar original audio mukkum, ennit hq mp3 paste cheyyum,, saina kore songs nokkiyal ariyam, chila sounds effects onnum kaanilla (original video). Ennalum kollaam👍
@ricanorajan
@ricanorajan 4 жыл бұрын
ഈ പാട്ട് ഇതിലും ക്വാളിറ്റിയിൽ ഇനി സ്വപ്നങ്ങളിൽ മാത്രം... Saina hats off
@akhilgbenny8445
@akhilgbenny8445 3 жыл бұрын
ദാസേട്ടന്റെ പകരം വെക്കാൻ പറ്റാത്തെ വോയിസ് ! 🎤👍
@madhumithra3510
@madhumithra3510 4 жыл бұрын
90 സ്കൂൾജീവിതം ചെയ്ത നമ്മൾ എത്ര ഭാഗ്യമാണ്
@vinayakan6180
@vinayakan6180 4 жыл бұрын
Njan 97 Start chaithu
@arunkumar-sq3bd
@arunkumar-sq3bd 4 жыл бұрын
SATYAM
@vinodvijay99
@vinodvijay99 3 жыл бұрын
❤️❤️❤️❤️😘
@Smitha_pk
@Smitha_pk Ай бұрын
പിന്നല്ല.ഇന്നത്തെ കുട്ടികൾക്ക് വലുതാവുമ്പോ എന്തെങ്കിലും ഉണ്ടോ ഓർക്കാൻ.മൂളാൻ നല്ലോരു പാട്ട് പോലും ഇന്നത്തെ സിനിമയിൽ ഇല്ല
@Ndrkv
@Ndrkv Ай бұрын
അയിന്
@dolby91
@dolby91 4 жыл бұрын
ഉച്ച സമയം, ഇലയിൽ ഊണ് ജോൺസൺ മാഷിന്റെ പാട്ടും റേഡിയോയും 📻. അതൊരു അടാർ കോമ്പിനേഷൻ ആണ്. ✌✌.ഒരിക്കലെങ്കിലും feel ചെയ്തവർക്ക് അറിയാം. 😍
@vinayakan6180
@vinayakan6180 4 жыл бұрын
Lp schoolil Padikkumbol okke uchak oonu kazhikkan varumbol Radioyil e song kettirunnu.
@dolby91
@dolby91 4 жыл бұрын
@@vinayakan6180 😀😀👍
@jayaprakashk5607
@jayaprakashk5607 2 жыл бұрын
E dialoge etho oru padathil ille 😆
@CHeRaMaN209
@CHeRaMaN209 Жыл бұрын
കൂടെ മീമ്പൊരിച്ചതും
@praveenkumarcoimbatore9758
@praveenkumarcoimbatore9758 Жыл бұрын
ഹോ ഓർക്കുമ്പോൾ തന്നെ കുളിര്കോരുന്നു
@arungeorge2920
@arungeorge2920 4 жыл бұрын
ഭാരതപുഴയുടെ തീരങ്ങളിൽ, നിലാവുള്ള രാത്രി, ഇളം തെന്നൽ, മധുര സംഗീതം... ആഹാ എന്തൊരു feel... 👌👌👌
@SahirPs-zz2in
@SahirPs-zz2in 11 ай бұрын
Ente naadu shornur😘🥰
@dileepckm4118
@dileepckm4118 10 ай бұрын
❤🎉
@padmakumar72
@padmakumar72 6 ай бұрын
പട്ടാമ്പി പാലത്തിന് മുകളിൽ നിൽകുമ്പോൾ എൻ്റെ മനസ്സിൽ എപ്പൊഴും വരുന്ന ഗാനം. ഭാരതപ്പുഴ യുടെ തീരവും ഇളം കാറ്റും ഈ പാട്ടും❤❤❤
@shaijumathewmji2395
@shaijumathewmji2395 4 жыл бұрын
മരണമില്ലാത്ത ജോൺസൺ മാഷ്..😘😘😘🙏
@sudheeshkumar50
@sudheeshkumar50 4 жыл бұрын
Satyam,my brother
@Sk-pf1kr
@Sk-pf1kr 4 жыл бұрын
😔😔😔
@ganesamoorthi4653
@ganesamoorthi4653 2 жыл бұрын
njan thamizhananu! ilayaraaja koppam njaan snehikunna aalanu Johnson master! mannin manamulla pattukalanu Johnson master ndathu.
@todayssports8677
@todayssports8677 2 жыл бұрын
❤️
@sujathajk6340
@sujathajk6340 9 ай бұрын
🙏🙏🙏
@rajeshdevipriyarajeshdevip68
@rajeshdevipriyarajeshdevip68 Жыл бұрын
ആ കാലഘട്ടത്തിൽ ഈൗ പാട്ടിലൊക്കെ അഭിനയിക്കാൻ കഴിഞ്ഞതാണ് ഇവരുടെയൊക്കെ ഭാഗ്യം 👍👍👍
@firozshaan2389
@firozshaan2389 4 жыл бұрын
എന്റെ പൊന്നോ...... എജ്ജാതി 😍😍😍👌👌👌my fav song... 🥰🥰 എപ്പോ കേട്ടാലും ഒരു വല്ലാത്ത ഫീൽ ആണ് !!👌 ദിലീപേട്ടൻ ജൂനിയർ യേശുദാസ് ആയി തകർത്തു അഭിനയിച്ച ഒരു കിക്കിടിലം മൂവി !😍👌
@justinjoy6469
@justinjoy6469 4 жыл бұрын
Manju Chechi 🔥🔥🔥🔥🔥🔥❤️
@ahalyazzworld7015
@ahalyazzworld7015 3 жыл бұрын
ഞാൻ പ്രീഡിഗ്രി ഫസ്റ്റ് year പഠിക്കുന്ന ടൈം.
@ancyalexandern8983
@ancyalexandern8983 2 жыл бұрын
❤️❤️❤️
@jayaprakashk5607
@jayaprakashk5607 2 жыл бұрын
@@ahalyazzworld7015 which college
@electricalcctvservice
@electricalcctvservice 4 жыл бұрын
ആ.... പഴയ കാലം മതിയായിരുന്നു.. നൊസ്റ്റു 😘😘😘😍😍
@jayasunil8431
@jayasunil8431 4 жыл бұрын
Sathyam
@shyamck619
@shyamck619 2 жыл бұрын
Yes
@kadalayimaharoof-uj4gq
@kadalayimaharoof-uj4gq Жыл бұрын
👌
@akhilkrishna7117
@akhilkrishna7117 4 жыл бұрын
പണ്ട് ചിത്രഗീതം കണ്ടവർ ഉണ്ടോ. കുട്ടിക്കാലത്തെ ഒരുപാട് miss ചെയ്യുന്നു
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
ഞാൻ മിസ്സ് ചെയ്തു
@a1221feb
@a1221feb 2 жыл бұрын
😨😨😨
@sarathk6057
@sarathk6057 Жыл бұрын
Yes. I remember with nostalgia.
@sajanarajesh5338
@sajanarajesh5338 10 ай бұрын
😢😢😢😢😢😢😢😢
@princesanthosh3351
@princesanthosh3351 4 жыл бұрын
ഞാനും ഈ സിനിമയും ഒരേ ദിവസം ആണ് റിലീസ് ആയത്.. ഹിഹി
@sonanv5830
@sonanv5830 4 жыл бұрын
Adipoly
@ratneshtr371
@ratneshtr371 4 жыл бұрын
എന്ന്
@dolby91
@dolby91 4 жыл бұрын
1996 March ൽ അല്ലേ ഈ പടം റീലിസ് ആയത്.
@princesanthosh3351
@princesanthosh3351 4 жыл бұрын
@@ratneshtr371 April 14 1996
@princesanthosh3351
@princesanthosh3351 4 жыл бұрын
@@dolby91 April 14 1996
@fahadkadalayi7943
@fahadkadalayi7943 4 жыл бұрын
നിലാവുള്ള രാത്രിയിൽ ഒരു പുഴയരികിൽ മാനത്തേക്ക് കണ്ണും നട്ട് കേൾക്കാൻ പറ്റിയ ഒരു പാട്ട്...💝
@jovarghesemct
@jovarghesemct Жыл бұрын
⁸ø
@blissfulcreatives561
@blissfulcreatives561 4 жыл бұрын
കാഞ്ഞിരപ്പള്ളി ഗ്രാൻഡ് ഒപ്പേറ തീയെറ്ററിൽ കണ്ടതില്പ്പിന്നെ ഈ ക്വാളിറ്റിയിൽ ഇപ്പോഴാ കാണുന്നത്.. നന്ദി സൈന
@bibingayathri7844
@bibingayathri7844 3 жыл бұрын
കാഞ്ഞിരപ്പള്ളിക്കാരൻ ആണോ ? പൊളി. നമ്മളും അവിടുത്തുകാരൻ തന്നെ.
@blissfulcreatives561
@blissfulcreatives561 3 жыл бұрын
@@bibingayathri7844 Ponkunnam :)
@aswathigayathri3120
@aswathigayathri3120 11 күн бұрын
Ponkunnam aano 😮
@prasanthgmuttath8384
@prasanthgmuttath8384 4 жыл бұрын
ദാസേട്ടന്റെ ആലാപനം പറയാൻ വാക്കുകൾ ഇല്ല
@Abhi_Amigo25
@Abhi_Amigo25 3 жыл бұрын
"നീയില്ലയെങ്കിലെൻ ജന്മം ഇല്ലെന്ന് ഞാൻ, കാതോരമായി മൊഴിഞ്ഞിടും" Dasettan Voice nd Singing Superb. Kaithapram sir Lyrics nd Johnson mash Music Exlnt 🔥✌️
@lijithptyl2661
@lijithptyl2661 11 ай бұрын
കാതോരത്തിൻ്റൊരു ഭംഗി ഹൊ ❤❤
@hashimcscs8078
@hashimcscs8078 Жыл бұрын
1996-ലെ ഓണക്കാലം.. മൈക്കിലൂടെ ഒഴുകി വരുന്ന ഈ ഗാനം .. എന്തൊക്കെയോ ഓർമകൾ ഒഴുകി വരും
@rajaneesh_vk8161
@rajaneesh_vk8161 4 жыл бұрын
*Ntemmooo oru jaathi audio clarity* 😍😍😍😍😍😍😍😍😍
@vinayakan6180
@vinayakan6180 4 жыл бұрын
Athe
@sidhu8324
@sidhu8324 4 жыл бұрын
Lockdownil ഇരുന്നു പാട്ട് കേൾക്കുന്ന മലയാളികൾ..!!
@sanilkrishna.s7743
@sanilkrishna.s7743 3 жыл бұрын
Hello
@sachudinesan2145
@sachudinesan2145 3 жыл бұрын
വീണ്ടും തുടങ്ങി
@akhilprema8862
@akhilprema8862 3 жыл бұрын
@@sachudinesan2145 mmm
@ashiqueyp161
@ashiqueyp161 3 жыл бұрын
2nd ലോക്ഡൗണ് ☹️
@anuo.p9410
@anuo.p9410 3 жыл бұрын
👍😆
@arshadachu1188
@arshadachu1188 4 жыл бұрын
ഈ പാട്ട് 2020 ആരെങ്കിലും കേള്ക്കുന്നുണ്ടോന്നു ചോദിച്ചു വരുന്ന ടീം എത്തിയോ മക്കളേ..
@ki_ran98
@ki_ran98 4 жыл бұрын
29/07/2020 🌺🌺❤️
@vineeshavineeshamani9793
@vineeshavineeshamani9793 2 жыл бұрын
2022
@kailasnath6808
@kailasnath6808 Жыл бұрын
2023❤
@renjithky5665
@renjithky5665 Жыл бұрын
ദാസേട്ടൻ വളരെ ആസ്വദിച്ചു പാടിയ പാട്ട്... ഫീൽ അപാരം. ജോൺസൻ മാസ്റ്റർ ❤
@bibinpbenny7459
@bibinpbenny7459 4 жыл бұрын
ജോൺസൺ മാഷ് ഗന്ധർവ്വ സംഗീതത്തിൻ്റെ മൂർത്തീഭാവം... ഒപ്പം അപാരമായ കൈതപ്രം വരികളും സ്വർഗ്ഗത്തിലെത്തിയ അനുഭം..😍❤️😍
@amalnv4721
@amalnv4721 4 жыл бұрын
Yesudas's voice❤️❤️❤️😍
@anurajg7232
@anurajg7232 11 ай бұрын
സ്റ്റാർസിങ്ങർ ബൽറാം പാട്ട് കേട്ടിട്ട് വന്നവരുണ്ടോ ❣️❣️
@WHITEDEVIL-mj8nd
@WHITEDEVIL-mj8nd Ай бұрын
Illa bro
@navaneetvs8578
@navaneetvs8578 4 жыл бұрын
മഞ്ജു എന്ത് രസമാ കാണാൻ 😘
@rohithpv7652
@rohithpv7652 2 жыл бұрын
അയ്യേ ഒരു രസവും ഇല്ല
@jayalakshmybhaskar9114
@jayalakshmybhaskar9114 2 жыл бұрын
@@rohithpv7652 Kovalan fan rodanam
@mithunm.j6555
@mithunm.j6555 4 ай бұрын
മൊടന്തൻ പല്ലി manju
@abhaiprem7634
@abhaiprem7634 3 жыл бұрын
പാതിരപുള്ളുണർണൂ..... ടോപ്പ് ഹിറ്റ്. ഒരു രക്ഷയുമില്ല.....😍😍😍😘
@lordmysterio141
@lordmysterio141 4 жыл бұрын
Golden days of Malayalam music. Such melody will never ever be created....Thank You Saina for preserving and uploading such classics with crystal clear Audio..
@fasilfazz1062
@fasilfazz1062 3 жыл бұрын
എന്തൊരി വരികൾ എന്തൊരു സങ്കീതം എന്തൊരു ശബ്ദം Out standing........ ❤️
@musthaqkhan4981
@musthaqkhan4981 4 жыл бұрын
Super quality എനിക്കിഷ്ട്ട പെട്ട് .വീഡികൾ കണ്ടാൽ ഇത് പോലെ കണ്ട് കേട്ട് രസിച്ചിരിക്കണും .ഇനിയും ഇതേ quality യിൽ നല്ല ഗാനംങ്ങൾ ഞാൻ വീണ്ടും പ്രതീക്ഷിക്കുന്നു '
@ytmadrasi
@ytmadrasi 4 жыл бұрын
നൊസ്റ്റു അടിപ്പിക്കാൻ മെനക്കെട്ടു സൈന ❤
@aryahari1295
@aryahari1295 4 жыл бұрын
One of my fav songs at that time 😍😍😍 Vallatha feel aanu night ottayku kannadaychu ee paattu headsetil kelkumbo...... 🎧🎼
@shaijumathewmji2395
@shaijumathewmji2395 4 жыл бұрын
ഒരുപാട് ആഗ്രഹിച്ച പാട്ട്. നന്ദി സൈന ❤️
@anjanasm9843
@anjanasm9843 3 жыл бұрын
ഓരോ വാക്കും ഹൃദയത്തിൽ കൊളളുന്നു😘😘😘
@srerjukyd8665
@srerjukyd8665 4 жыл бұрын
ഈ പാട്ടിന് ഇത്രയും ആരാധകരോ 😍😍
@vipinvs8386
@vipinvs8386 4 жыл бұрын
Ee mastering ചെയ്തതിൽ Yesudas-ന്റെ സൗണ്ട് മൊത്തത്തിൽ മാറിപ്പോയി(bass നഷ്ടമായി).... മുൻപും ഇതേപോലെ ഉണ്ടായിട്ടുണ്ട്, അത് ഒൻ ശ്രദ്ധിച്ചാൽ ബാക്കി കൊള്ളം ❤️.... T-Series Malayalam എന്ന channe- ൽ നന്നായി ചെയ്തിട്ടുണ്ട് ഈ പാട്ട്❤️🔥
@dskumar5088
@dskumar5088 2 жыл бұрын
ദിലീപ് ഏട്ടാ love u.. അഗ്നി ശുദ്ധി നേടി തിരികെ വരുക ❤
@sarithasmenon4443
@sarithasmenon4443 Жыл бұрын
👏👏👏
@vargheesgeorge46
@vargheesgeorge46 2 жыл бұрын
Beautiful composition by Johnson Master and sung by Yesudas.
@plant343
@plant343 2 жыл бұрын
ഈ സിനിമയും ഇതിലെ സംഗീതവും പ്രണയവും എത്ര മനോഹരമാണ് അന്നും ഇന്നും ഒരുപോലെ ഇഷ്ടപ്പെടുന്നു
@banuslvkyaslvkya2621
@banuslvkyaslvkya2621 4 жыл бұрын
Manjuchechi dilepetan Jodi 😍😔
@Realyash143
@Realyash143 4 жыл бұрын
Kavya Dileep ishtam💓💓
@justinjoy6469
@justinjoy6469 4 жыл бұрын
Manju Chechi ❤️❤️❤️🔥🔥🔥
@abhijithab4573
@abhijithab4573 3 жыл бұрын
രാത്രി 12 മണി ഈ Song കേട്ട് മാനത്ത് നക്ഷത്രങ്ങളയും നോക്കി കിടക്കുന്നു വെറെ ഏതൊ ലോകത്തെയ്ക്ക് കൊണ്ടു പോകുന്നു
@kiranmohan4490
@kiranmohan4490 3 жыл бұрын
Satyam bro njanum ath pole nokumayirunnu, nammude kuttikaalam ethra nishkalankamaya kaalamayirunnu
@ratheeshcr1111
@ratheeshcr1111 4 жыл бұрын
My fav song... ഇത് രാത്രിയിൽ കേട്ടാൽ ലയിച്ച് ഉറക്കം വരും 😘
@sajithbalan85
@sajithbalan85 Жыл бұрын
മലയാള സംഗീത ലോകം ഇന്നും എന്നും കാത്തിരിക്കുന്നു ജോൺസൺ മാഷെപോലെ ഒരാളിനെ... മായാത്ത സംഗീത നക്ഷത്രമേ ആ ഓർമ്മകൾക്ക് മരണമില്ല...❤❤❤
@subeeshkumarr.n.c3850
@subeeshkumarr.n.c3850 4 ай бұрын
എത്ര കാലം കഴിഞ്ഞാലും എത്രയൊക്കെ പാട്ട് ഉണ്ടേങ്കിലും ഈ പാട്ടിന്റെയൊക്കെ ഫീൽ ഒന്ന് വേറെ തന്നെയാണ്... 2024 ലും പാട്ടും വെച്ചു കണ്ണടച്ച് കേൾക്കുന്ന ഞാൻ 😍
@pradeeshkarthikeyan2023
@pradeeshkarthikeyan2023 4 жыл бұрын
*എന്റെ ഓർമ്മയിൽ ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട പടം.. നൊസ്റ്റു.. നൊസ്റ്റു..*
@vipinkumar-ms2oo
@vipinkumar-ms2oo 11 ай бұрын
പാതിരാ പുള്ളുണർന്നു -ഈ പുഴയും കടന്ന് ചന്ദനചോലയിൽ - സല്ലാപം ഈ രണ്ട് പാട്ടുകളും തമ്മിൽ ഒരു സാമ്യം പോലെ
@shabeebrahman33
@shabeebrahman33 4 жыл бұрын
Saina Music fans like here👇
@vinayakan6180
@vinayakan6180 4 жыл бұрын
Like, comments thannitund
@shabeebrahman33
@shabeebrahman33 4 жыл бұрын
@@vinayakan6180 OK
@vinayakan6180
@vinayakan6180 4 жыл бұрын
@@shabeebrahman33 😀
@soorya_k_a_s_p
@soorya_k_a_s_p 3 жыл бұрын
ഈ മനുഷ്യന്റെ ശബ്ദം.. ഹോ.......
@veenaveena5841
@veenaveena5841 4 жыл бұрын
ജോൺസൺ മാഷിന് തുല്യം ജോൺസൺ മാഷ് മാത്രം 😍😍❤️
@vinayakan6180
@vinayakan6180 4 жыл бұрын
Yes
@TM_SR7
@TM_SR7 4 жыл бұрын
കമന്റുകൾ വായിച്ചാൽ മതി .. ഈ പാട്ടിന്റെയൊക്കെ റേഞ്ച് എന്താണെന്നറിയാൻ ...
@sudhishpb144
@sudhishpb144 Ай бұрын
Jhan 10th padikkunna time ente favorite song &movie sallapam❤
@jithinsukumaran4191
@jithinsukumaran4191 4 жыл бұрын
Johnson മാഷിന്...മരണമില്ല.... നൊസ്റ്റു അടിച്ചു കൊല്ലുമല്ലോ.....
@lusiferentertainment3020
@lusiferentertainment3020 4 жыл бұрын
ദിലീപേട്ടനും മഞ്ജു ചേച്ചിയും പിരിയേണ്ടിയിരുന്നില്ല 😪
@Realyash143
@Realyash143 4 жыл бұрын
Kavya Dileep❤❤❤
@sadikai8766
@sadikai8766 4 жыл бұрын
? സത്യം
@iseeyou401
@iseeyou401 4 жыл бұрын
Athivde parayediyirunnilla 😃😃
@Futurekid689
@Futurekid689 3 жыл бұрын
@@iseeyou401 epic reply😂😂😂
@kjmelodies6975
@kjmelodies6975 3 жыл бұрын
@@iseeyou401 sathyam 😁
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
എൻ്റെ പത്താo ക്ലാസ്സ് ഓർമ്മ വന്നു 🌹🌹💞💞👍👍 ആ സമയത്ത് ഞാൻ....
@vishnurajr7738
@vishnurajr7738 2 жыл бұрын
😃
@rshidasameerrashi3105
@rshidasameerrashi3105 3 жыл бұрын
കുട്ടിക്കാലം Miss ചെയ്യുന്നു. Tv കാണാൻ അയൽവാസികളെ വീട്ടിൽ പോവുമ്പോൾ കാണുന്ന. പടവും paattum..
@dolby91
@dolby91 4 жыл бұрын
1998 ലെ ഓണത്തിന് ഈ പടം ഏഷ്യാനെറ്റിൽ ആദ്യമായി ഇട്ടത് ഇപ്പോഴും ഓർക്കുന്നു. ജോൺസൺ മാഷിന്റെ Orchestration style ഔസേപ്പച്ചൻ, മോഹൻ സിതാര, എന്നിവരിൽ നിന്ന് ഒക്കെ identical ആയി നിന്നു. 1997 ൽ "അനിയത്തിപ്രാവി"ലൂടെ ഔസേപ്പച്ചനും 1999 ൽ "മഴവില്ലി"ല്ലോടെ മോഹൻ സിത്താരയും ഒക്കെ Technobeats ന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി Experimentations നടത്തിത്തുടങ്ങിയെങ്കിലും, ജോൺസൺ മാഷ് എന്തുകൊണ്ടോ കാലാനുസൃതമായ പരിഷ്കാരങ്ങൾക്കു പിറകേ പോയില്ല. ഗായകൻ G. വേണുഗോപാലും ഈ കാര്യം ജോൺസൺ മാഷിനെക്കുറിച്ചുള്ള ഒരു video യിൽ പറയുകയുണ്ടായി. ആ ഒരു style flexibility യുടെ വിഷയം കൊണ്ടായിരിക്കാം 2000 ന് ശേഷം അദ്ദേഹം നാമമാത്രമായ പടങ്ങളിൽ മാത്രമേ സഹകരിച്ചിട്ടുള്ളു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ലാളിത്യമാർന്ന ഈണങ്ങൾ എന്നും ഓർമ്മയിൽ ഉണ്ടാകും.
@ashwintobin2933
@ashwintobin2933 4 жыл бұрын
Vishnu Prasad [Dolby] Sathyan anthikkad srum ethu paranjittund
@prasanthgmuttath8384
@prasanthgmuttath8384 4 жыл бұрын
2000 ത്തിനു ശേഷം ജോൺസൺ മാസ്റ്ററുടെ വക നല്ല പാട്ടുകൾ നമുക്ക് കിട്ടിയില്ല
@jovarghesemct
@jovarghesemct Жыл бұрын
Sari aanu.. But aalude music ellaam lively aayirunnu.. available artistine kondu magic srishtichirunnu... Ippol full techno aanu.. oru key board il elllam sample cheyyaam... life theere illaa.. Live aayirunnu Johnson mashinte soul.. He was a real artist...❤
@odiyanmanikyan1851
@odiyanmanikyan1851 10 ай бұрын
Athukondu avark ellam mosham paattukalum und. johnson maashinte oru paattu mosham parayamo. Pinne paattinte situation anusarichulla orchestra anu mash kodukkunnathu akasha gopuram song oke western ayi thanne aanu koduthirikunnathu. Pinne puthiya beat oke aarkum cheyyan pattunna onnalle. nalla music alle mukyam athu maashinte kayyill avashyathinundayirunnu.❤❤Johnson Master❤❤
@vishnuv2471
@vishnuv2471 4 жыл бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍😍
@vinayakan6180
@vinayakan6180 4 жыл бұрын
Yes
@rasithat8000
@rasithat8000 4 жыл бұрын
ശാലീന പൗർണമി ഉറക്കമായോ.. എന്ന വരികൾക്ക് എന്തൊരു ഭാവമാണ്... എന്തെങ്കിലും പറഞ്ഞുവോ എന്ന ലൈൻസും.... 😊🍂👌❤️❤️
@fasilaries4385
@fasilaries4385 2 жыл бұрын
എന്നും എക്കാലവും fav❤ ജോൺസൺ മാഷ് 😍😍😍
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Senior Yesudasum Junior yesudasum kalakki Dassettan & Dileepettan ❤️❤️
@0arjun077
@0arjun077 4 жыл бұрын
ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍ ഇളമാന്‍ കിടാവേ ഉറക്കമായോ വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍ ശാലീന പൌര്‍ണ്ണമീ ഉറങ്ങിയോ (ചന്ദനച്ചോലയില്‍ മുങ്ങി) പൂന്തെന്നലേ നിന്നിലെ സുഗന്ധം എന്നൊമലാളിനിന്നു നീ നല്‍കിയോ ഏകാകിനീ അവള്‍ വാതില്‍ തുറന്നുവോ എന്തെങ്കിലും പറഞ്ഞുവോ എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയൊ... (ചന്ദനച്ചോലയില്‍ മുങ്ങി) കണ്ടെങ്കില്‍ ഞാന്‍ എന്നിലേ മോഹമെല്ലാം മാറോടു ചേര്‍ത്തു മെല്ലെ ഇന്നോര്‍ത്തിടും നീയില്ലെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍ കാതോരമായി മൊഴിഞ്ഞിടും ആലിംഗനങ്ങള്‍ കൊണ്ട്‌ മെയ് മൂടിടും (ചന്ദനച്ചോലയില്‍ മുങ്ങി) ///////////////////////////////////////////////////////////////////// chandanacholayil mungi neeraadiyen ilamaankidaave urakkamaayo vrischika raathrithan pichakappanthalil shaaleenapournami urangiyo (chandanacholayil) poonthennale ninnile sugandham ennomalaalinninnu nee nalkiyo ekaakini aval vaathil thurannuvo enthenkilum paranjuvo ennaathmanombarangal nee cholliyo (chandanacholayil) kandenkil njaan ennile mohamellaam maarodu cherthu melle innortheedum neeyillenkilen janmamillennu njaan kaathoramaay mozhinjeedum aalinganangal kondu mey moodidum (chandanacholayil)
@aryahari1295
@aryahari1295 4 жыл бұрын
Thanks for the lyrics but chila varikal mistake und.
@IbrahimIbrahim-fl7ir
@IbrahimIbrahim-fl7ir 4 жыл бұрын
Super full song like
@VimalKumar-jy8mr
@VimalKumar-jy8mr 3 жыл бұрын
What a mesmerizing tune of Johnson mash...what kind of wonderful lyric !!
@biju7609
@biju7609 4 жыл бұрын
dileepettan and manju chechi jodi Enthu feeling aanu ee song kelkkumbol
@vinayakan6180
@vinayakan6180 4 жыл бұрын
Kovalan
@Realyash143
@Realyash143 4 жыл бұрын
Kavya Dileep jody aanu ithilum perfect 💞💞❤
@jayalakshmy7422
@jayalakshmy7422 3 жыл бұрын
@@Realyash143 Ellayidatum undallo ee comment
@vp1680
@vp1680 4 жыл бұрын
Eante ponne.. Eahtha paattu 😍😍 what a feel... Athokke oru kalam... Johnson mash vere level... 😘
@anandking021
@anandking021 2 жыл бұрын
Omicronilum... Ee paatu thanne... ♥😍😍🔥🔥 One of the Best Lyrics and Beautiful Composition ♥😍
@shibilparakkal6419
@shibilparakkal6419 4 жыл бұрын
Manju dileep💕💕💕💕
@Realyash143
@Realyash143 4 жыл бұрын
Kavya Dileep💞💞💓💓💓
@vishnumohanan7146
@vishnumohanan7146 4 жыл бұрын
Manju chechi looks so cute 😍😍😍
@Realyash143
@Realyash143 4 жыл бұрын
😍👌
@mithunjs2533
@mithunjs2533 2 жыл бұрын
ഉണ്ട
@abuthahir9582
@abuthahir9582 4 жыл бұрын
പഹാഡി രാഗം ♥️ ജോൺസൺ മാസ്റ്റർ ♥️🌹
@navinnarayanan6164
@navinnarayanan6164 4 жыл бұрын
ചില പാട്ടുകൾ ചില ഓർമകളാണ്....
@ahalyazzworld7015
@ahalyazzworld7015 3 жыл бұрын
Yes. 100%
@user-wd4tg9sr2f
@user-wd4tg9sr2f 3 жыл бұрын
A song that willnever forget as long as i live
@sreejithsubrahmaniam4294
@sreejithsubrahmaniam4294 Жыл бұрын
True
@sandhyasreekumar3918
@sandhyasreekumar3918 Жыл бұрын
എന്നാത്മ നൊമ്പരങ്ങൾ നീ ചൊല്ലിയോ....ഹൌ എന്താ രസ० കേൾക്കാൻ🌹👌
@bibilkp4338
@bibilkp4338 Жыл бұрын
സൂപ്പർ ക്ലാരിറ്റി ❤️🔥
@abhijithab4573
@abhijithab4573 3 жыл бұрын
സമയം രാത്രി 12:23 2021 എപ്രിൽ 20 ഒന്ന് ഒന്നൊര feel
@ardhraa994
@ardhraa994 4 жыл бұрын
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം എന്നോമലാളിനിന്നു നീ നൽകിയോ ❤️❤️
@dilnivasd-kl9qi
@dilnivasd-kl9qi Жыл бұрын
Kaithapram thirumeni ethra manoharamayittanu ee paattu ezhuthi vachirikkunnathu Oppam jhonson mash music kazhijha kalathile manithukal ithonnum orikkalum maanjhu pokilla athrayikk hrudhyam aanu ithokke🙏🙏🙏🙏❣️❣️❣️❣️
@phanindrayedulapally1522
@phanindrayedulapally1522 10 ай бұрын
Dileep..does not deserve this beautiful lady .. inspiration icon manju chechi❤
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*ആദൃത്തെ രണ്ടു വരി ഒന്ന് പാടിനോക്കിക്കേ* ... *വല്ലാത്ത feel ആണ്* .. *Nostu 😇 ഉണ്ടേ പിന്നെ പറയണ്ടാ* 1:45 *uff* 😱❤️ 2:35
@martinjoseph4075
@martinjoseph4075 3 жыл бұрын
Yesudas voice💖💖
@rahulpr6089
@rahulpr6089 3 жыл бұрын
പണ്ടത്തെ cassetum ആകാശവാണി ചലച്ചിത്ര ഗാനങ്ങൾ ഓർമ വരുന്നു❤️
@GopalGopal-fx3hz
@GopalGopal-fx3hz 3 жыл бұрын
Oh...endhu parayaan....? Wonderful song...!💗💗💗💗💗💗💗💘💘💘💘💘💘
@CID_Mooza
@CID_Mooza 3 жыл бұрын
Vintage Dileepettan 🥰
@roshith3061
@roshith3061 3 жыл бұрын
എന്തെരു രസമ കേൾക്കാൻ സൂപ്പർ Song അടിപ്പെളി
@tora6631
@tora6631 3 жыл бұрын
ഈ സ്വരം അനശ്വരമായി നിലനിൽക്കട്ടെ
@bobby9330
@bobby9330 3 жыл бұрын
Ittentha....thennn annoo ee ozhukunnath......dasettaa🤩
@johnanthony9860
@johnanthony9860 Жыл бұрын
Very beautiful song N well sung.gr8
@sagerage1411
@sagerage1411 2 жыл бұрын
Johnson and Raveendran masters പോയതോടെ നായകൻമാർ പാടാൻ കഴിവില്ലാത്ത കഥാപാത്രങ്ങളായി. 😕
@solomonbabychan7603
@solomonbabychan7603 2 жыл бұрын
ജോൺസൺ മാഷിൻ്റെ മാന്ത്രിക സംഗീതം ❤️❤️❤️❤️
@favasadhil6162
@favasadhil6162 3 жыл бұрын
ദാസേട്ടാ... ഉമ്മാ...🙏🙏🙏🙏
@distantviews417
@distantviews417 Жыл бұрын
എന്നും ഏകാകിനി ആണവൾ.. My lover R.. ജോൺസൺ മാഷേ 🙏
@neenuziya8153
@neenuziya8153 3 жыл бұрын
Enthaa ORU song👍👍👍😍😍malayaali manasil ninnum orikalum maanju pokilla ithonnum💐💐💐
@jijoooanthoora8178
@jijoooanthoora8178 2 жыл бұрын
കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം മാറോടു ചേർത്ത് മെല്ലെ ഇന്നോതിടും... നീയില്ലെങ്കിൽ എൻ ജന്മമില്ലെന്നു കാതോരമായി മൊഴിഞ്ഞിടും ആലിംഗനം കൊണ്ടു മൂടിടും 👌👌👌👌👌👌💕💕
@vinithpathmaja2622
@vinithpathmaja2622 4 жыл бұрын
ജോൺസൺ മാഷ് സംഗീതം ദൈവമാണ് തികച്ചും... സത്യമാണ് ഈ വാക്കുകൾ❤❤❤❤❤❤❤❤❤😍😍😍😍😍😍😍
@Happy-cj3ws
@Happy-cj3ws 4 жыл бұрын
Ningalude commentinu 2maasamaayittum Otta like polum kittiyillallo
@Girishkia
@Girishkia 4 жыл бұрын
Ottappalam location aakiya cinema kanumbol oru prethyega feel a
@anandhakrishnananandhu322
@anandhakrishnananandhu322 3 жыл бұрын
ethu shoranur and panjal ann locations.
@badharinatht5465
@badharinatht5465 2 жыл бұрын
ഞങ്ങടെ ചെറുതുരുത്തിയിലെ ഭാരതപ്പുഴയിൽ 1996ൽ shoot ചെയ്ത പടം 😔😔😔😔😔😔😔
@sineeshvelayudhan8718
@sineeshvelayudhan8718 3 жыл бұрын
നല്ലൊരു song കിടക്കാൻ നേരം കേൾക്കാൻ തോന്നിയാൽ.. ഇതല്ലാതെ വേറെ ചോയ്സ് എനിക്കില്ല.
@dearflying6008
@dearflying6008 3 жыл бұрын
മാവിൻ ചുവട്ടിൽ ഒറ്റക്കിരുന്നു ഉച്ചക് കേൾക്കാൻ എന്ത് ഫീലിങ് ☺️☺️☺️
@vayshanavayga655
@vayshanavayga655 4 жыл бұрын
ഒരു രാത്രി അപ്രേതിക്ഷിതമായി ഫോണിൽ വന്ന മെസ്സേജ് ഇതിലെ ആദ്യ വരികൾ ആയിരുന്നു..... 😉
@deepakjohn6426
@deepakjohn6426 9 ай бұрын
Johnson mashe umma, dasetta umma vakkukal kittunilla ❤❤
@sujeeshmv5431
@sujeeshmv5431 2 жыл бұрын
Nostu എന്ന് പറഞ്ഞാൽ അത് ജോൺസൻ മാഷ് ആയിപ്പോകുന്ന ഒരു magic...😍😍😍😍
@user-mo8nx4im8z
@user-mo8nx4im8z 6 ай бұрын
"കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം............................നീയില്ലഎൻകിലെൻ ജന്മമില്ലെന്നു ഞാൻ കാതോരമായ് മൊഴിഞ്ഞിടും 🔥❤🔥
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,6 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН