🙏ഞങ്ങളുടെ ഏറ്റവും പുതിയ ഭക്തി ഗാനം 🙏 കുഞ്ഞിക്കാളി🙏 kzbin.info/www/bejne/pmipaGahi8l1o7c
@Jung-EunAk4 ай бұрын
🙏🙏🙏🙏🙏🙏♥️♥️♥️♥️
@Jung-EunAk4 ай бұрын
Ame Sharanam 🙏
@SasikumarM-b4hАй бұрын
Aaan
@SasikumarM-b4hАй бұрын
😢
@rkchandran3239Ай бұрын
🙏
@zakariyaafseera3333 жыл бұрын
അതി രാവിലെ എഴുനേറ്റു ഒന്ന് കേട്ടാൽ ആ ദിവസം പ്രതേക എനർജി തന്നെയാവും ❤️
@arirag2richest4702 жыл бұрын
Welcome and excellent comment... Allah bless you always 🙏
@shyamkumarks14962 жыл бұрын
യെസ് 👌🙏🙏മനസ്സിൽ ഒരു പ്രത്യേക ഒരു ഫീൽ ആണ് 🥰😊
@OmanOman-ml4ci Жыл бұрын
@@shyamkumarks1496nnnn
@vijayanair4344 Жыл бұрын
@@shyamkumarks1496qqq
@nithinn408 Жыл бұрын
അതെ 🙏
@jishalekshmi54962 жыл бұрын
എന്റെ അമ്മേ എന്റെ വിഷമങൾ എല്ലാം മാറ്റി തരണേ.. എന്റെ കുഞ്ഞുങ്ങൾക് നല്ലത് വരുത്തണെ 🙏🏻🙏🏻🙏🏻
@peethambaranpulithute8989 Жыл бұрын
അമ്മേ ദേവി മൂകാംബികെ. ഒരിക്കൽ കൂടി ദേവി ദർശനം നടത്താൻ അനുവാദം തരണേ. കുടജാദ്രി യിൽ വാഴും ഭാഗവതിയെ യും വണങ്ങി അനുഗ്രഹം വാങ്ങണം
@sree74659 ай бұрын
Poyalo
@sibiar97517 ай бұрын
Definitely🎁🥰👍👍👍✌️👌.
@AbhiAbhilash-j6h6 ай бұрын
🥰😍
@ShivaKumar-k6k4 ай бұрын
Please, only, more, song's🎉🎉
@rajaguru98192 жыл бұрын
ജീവിതത്തിൽ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ എല്ലാം പൊറുക്കണം പാറമേകാവ് അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ബദ്രെ നാരായണ ഓം
@sajithbalan854 жыл бұрын
ഈ ഒരൊറ്റ ഗാനം മതി രാധിക തിലക് എന്ന ദേവഗായികയെ മലയാളം എന്നും ഓർക്കാൻ... മനസ്സിലറിയാതെ ചെയ്തുപോയ എല്ലാ തെറ്റുകളും മാപ്പാക്കി അനുഗ്രഹിക്കണേ അമ്മേ....
@saralap95104 жыл бұрын
77
@sredharansree87454 жыл бұрын
@@saralap9510 M
@sredharansree87454 жыл бұрын
Mmmm athe
@randomthings4u5034 жыл бұрын
@@sredharansree8745 lk kl
@bijuarchana23074 жыл бұрын
സത്യം
@suseelagopi71332 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഭക്തി ഗാനം അകാലത്തിൽ പൊലിഞ്ഞു പോയ പ്രീയ ഗായിക രാധികാ തിലകിന് പ്രണാമം🌹
@abdulsalamvp3671 Жыл бұрын
Radika poy ? Eppol ?
@surtmt43063 ай бұрын
Pranamam ❤❤❤
@karthikamolm61832 жыл бұрын
Amme devi ഞങ്ങളുടെ കുടുംബത്തിന് ആയുസും ആരോഗ്യവും നൽകണേ അമ്മേ മൂകാംബികേ 🙏🙏🙏🙏🙏
@Sk-yx6hm3 жыл бұрын
മൂകാംബിക ദേവീ ശരണം, ചോറ്റാനിക്കര ഭഗവതി ശരണം, കൊടുങ്ങല്ലൂർ ശ്രീ ഭദ്രകാളി ശരണം , ആറ്റുകാൽ ജഗദീശ്വരീ ശരണം, കാടാമ്പുഴ ശിവപ്രിയ യെ ശരണം, കുടജാദ്രിയിലെ മഹേശ്വരി ദേവി ശരണം , പാറമേൽക്കാവ് അംബികേ ശരണം, ചക്കുളത്ത് വാഴുന്ന വന ദുർഗ്ഗ ദേവി ശരണം, ചെട്ടികുളങ്ങര അമ്മേ ശരണം
@krishnendhurd-1d4632 жыл бұрын
🙏🙏🙏🕉️🕉️🕉️🕉️
@gopigook80322 жыл бұрын
അമ്മേ അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റുകളും ക്ഷെമിച്ചു അടിയന്റെ എല്ലാ പാപങ്ങളും പൊറുത്തു സഹിച്ചുകൊണ്ടിരിക്കുന്ന വേദനകളും രോഗങ്ങളും മാറ്റി അടിയനെ അനുഗ്രഹിക്കണേ അമ്മേ ശരണം ദേവിശരണം ❤❤❤❤❤❤❤❤❤❤❤❤❤❤🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
_ഈ പാട്ടിന്റെ കുറച്ച് വരികൾ പണ്ട് കേട്ടിട്ടുണ്ടെങ്കിലും മുഴുവനായി കേൾക്കാൻ ഇപ്പോഴാണ് സാധിച്ചത്! അതിമനോഹരമായൊരു ഗാനം!"_ _അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം_ 🙏🏻
@rkparambuveettil46034 жыл бұрын
സർവ മംഗള മംഗല്യേ...ശിവേ സർവാർത്ഥ സാധികേ... ശരണ്യേ.. ത്രയംബകേ..ഗൗരി നാരായണീ... നമോസ്തുതേ... 🙏🙏... അമ്മേ നാരായണ നമോ ദേവി നാരായണ നമോ ലക്ഷ്മി നാരായണ നമോ ഭദ്രേ നാരായണ നമോ..
@naisikkvibeesh8280 Жыл бұрын
Super
@sushamakrishnan33138 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരാണെ🙏🌹🌹🌹🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌱♥️♥️♥️🙏🙏🌺🌺🌺🌺🌺
@sofiyasofi83495 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
@mohandask31634 жыл бұрын
👏💖
@lakshmibalan99272 жыл бұрын
എന്റെ അമ്മേ മഹാ മായേ ഞാൻ അറിഞ്ഞോ അറിയാതെയും ചേയ് തു പോയ എല്ലാ തെ റ്റു കളും പിഴ കളും 🙏🌹🙏❤️പൊറുകണം അമ്മേ നാരായണ യ 🙏ദേവി നാരായണ യ 🙏❤️🌹ലക്ഷ്മി നാരായണ യ ഭദ്ര നാരായണ യ ❤️🙏🌹നമോ ❤️🌹🙏മുകബികേ ❤️എന്റെ ഹൃ ദയം നിനക്ക് സമർപ്പി ക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️🙏
@mukilkaifhr5385 жыл бұрын
സരസ്വതി അംശമായ തുളസീ ദേവിക്ക് ആരതി ഉഴിയുന്നതും കോലം വരക്കുന്നതും എല്ലാം പഴയ പ്രഭാതങ്ങളെ ഓർമിപ്പിക്കുന്നു. Nice song.
ഈ പാട്ടൊക്കെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്നു .... സ്കൂൾ വിട്ട് ഗ്രൗണ്ടിലെ കളിയോക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോവാൻ ready ആവുമ്പോൾ അമ്പലത്തിൽ നിന്നും കേൾക്കുന്ന പാട്ട് . അന്ന് അറിഞ്ഞിരുന്നില്ല ഇതൊക്കെ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ ആയിരുന്നു എന്ന്
@shibusn6405 Жыл бұрын
ഞാൻ എവിടെയും എപ്പോഴും വളരെ വൈകിപ്പോയി... By chandrika mallika vkr.
@SantoshKumarK19594 жыл бұрын
ഓം ആയുർദേഹി, ധനം ദേഹി, വിദ്യാം ദേഹി മഹേശ്വരി, സമസ്തമഖിലം ദേഹി, ദേഹിമേ പരമേശ്വരി.
@lakshmibalan99272 жыл бұрын
അമ്മേ ദേവി ഊ ണ്ണിലും ഉറക്കത്തിലും നീ ഞാങ്ങളുടെ ക്കു ടെ ഊ ണ്ടവണ്ണം അമ്മേ ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
@dhinilsreenivasan43566 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ സ്വയം ആദിപരാശക്തിയിൽ അലിഞ്ഞുചേരുന്നു 🌷🌷🌷
@leelasasidharan57342 жыл бұрын
മ. ഒക്കെയും ദ ക്ക ൾ ഒക് േ
@suseelagopi71332 жыл бұрын
അമ്മേ ശരണം🙏🙏🙏 ആദിപരാശക്തിയായ അമ്മേ കാത്തു കൊള്ളേണമേ🙏
@charuviljamesmathew78812 жыл бұрын
Mmm🙏🎉🔥🙏🙏🙏
@charuviljamesmathew78812 жыл бұрын
🙏🙏🙏🙏🔥
@kanyakumari27052 жыл бұрын
तस्कीन THASKEEN
@sujeeshkavanur6 жыл бұрын
ഞാൻ എന്നും കേൾക്കാറുണ്ട് കണ്ണ് നിറഞ്ഞു പോവും. അത്ര ഇഷ്ട്ടം ആണ് ഈ സോങ്
@Mekha689u4 жыл бұрын
Mm
@fydyddhdhdhdhyxddhfhfjfug14084 жыл бұрын
Enikkum👍👍👍👍😍😍😍
@nishaav44883 жыл бұрын
Atha🥰🥰🥰😇😇
@sivadasanparamannil37362 жыл бұрын
😇😍
@sivadasanparamannil37362 жыл бұрын
👹🤮👽💩👺😎
@mbvinayakan66802 жыл бұрын
🎶അനശ്വരയായ രാധികാതിലക് ആലപിച്ച ഈ ദേവീ സ്തോത്രം കേൾക്കുമ്പം എല്ലാദു:ഖവും ഇറക്കി വച്ച ആശ്വാസം...💞🌷🙏
കണ്ണുനിറങ്ങുപോകും ഈ ഗാനം കേട്ടാൽ അമ്മേ നാരായണ ദേവിനാരായണ
@sarath87125 жыл бұрын
4:36 to 05:01😍😍.ആ bgm കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം, അതിലുപരി എന്തോ സങ്കടം പോലെ.ഭക്തികൊണ്ട് മനസ്സ് നിറഞ്ഞ് തുളുമ്പുന്നു.☺️. 1.കൊല്ലൂർ മൂകാംബിക 2.ചോറ്റാനിക്കര അമ്മ 3.കൊടുങ്ങല്ലൂർ ഭഗവതി 4.ആറ്റുകാലമ്മ 5.കാടാമ്പുഴ ഭഗവതി 6.കുടജാദ്രിയിലെ ദേവി 7.പാറമേക്കാവ് ഭഗവതി 8.ചക്കുളത്തുകാവ് ഭഗവതി 9.ചെട്ടികുളങ്ങര ഭഗവതി എല്ലാവർക്കും എന്റെ ശതകോടി പ്രണാമം 🙏🙏🙏🙏
@opnandan4 жыл бұрын
full version kzbin.info/www/bejne/rqXTZoatlpJ-a5I
@ichimon28104 жыл бұрын
എല്ലാം അഖിലാണ്ഡേശ്വരിയുടെ വിവിധ ഭാവങ്ങൾ..
@shanpillai12594 жыл бұрын
♥️♥️♥️
@sarath87124 жыл бұрын
@@ichimon2810 അതെ☺️🙏
@yadhukrishnan72712 жыл бұрын
😘🥰💯💯😍
@jayabestwishesjayarajanren803 Жыл бұрын
സർവേശ്വര എന്റെ മകന്റെ കല്യാണം എത്രയും പെട്ടന് നടത്തി തരണേ മഹാദേവ.❤❤
@santhoshkumarmg91425 жыл бұрын
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ രാധികാ.തിലക്......
@ashinjosef2210 Жыл бұрын
മനസ്സിന്റെ അഗാധ തലങ്ങളിൽ ആത്മീയാനുഭൂതിയുടെ ഊർവ്വരത പകരുന്ന ഒരു മാന്ത്രിക സ്പർശമുണ്ട് ഈ ഗാനത്തിലെ ഈരടികൾക്ക്..... ഞാൻ ഹിന്ദുമതത്തിൽ പെട്ട വ്യക്തിയല്ലാതിരുന്നിട്ടും ഈ ഗാനം കേൾക്കുമ്പോഴെല്ലാം അറിയാതെ മിഴികൾ നനയും.... പരാശക്‌തി ചൈതന്യത്തിൽ ജീവാത്മാവിനെ അലിയിക്കുന്ന എന്തോ ഒരു അതീന്ദ്രിയ ശക്തി വിശേഷം ഈ പാട്ടിലുണ്ട്.......
@jayakarthik094 жыл бұрын
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷമി നാരായണാ ഭദ്രേ നാരായണാ 🍀🍀🍀
@Gkm-Ай бұрын
ഏവർക്കും .മഹാനവമി വിജയദശമി ആശംസകൾ..
@surendrankr23822 жыл бұрын
ഭൗതികമായി ശ്രീമതി രാധിക തിലക് നമ്മെ വിട്ടു പോയെങ്കിലും ഈ പാട്ടിലൂടെ നമ്മോടൊപ്പം വസിക്കുന്നു. ആ നിഷ്ക്കളങ്കമുഖം ആരും മറക്കില്ല. 🙏🙏🙏❤️❤️
*🔱🔥തഥാസ്തു🔥🔱* ഹിന്ദു വിശ്വാസം അനുസരിച്ച് തഥാസ്തു എന്ന് പേരുള്ള ഒരു ദേവതയുണ്ട്. നമ്മുടെ മൂർദ്ധാവിൽ എപ്പോഴും അത് സ്ഥിതി ചെയ്യുന്നു. നമ്മൾ എന്ത് കാര്യം സ്വയം പറയുമ്പോഴും അത് "തഥാസ്തു" എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഈ പദത്തിനർത്ഥം 'അങ്ങനെസംഭവിക്കട്ടെ' എന്നാണ്. "ഞാൻ എപ്പോഴും രോഗിയാണ്, എനിക്കു വയ്യ, എനിക്ക് കാലു വേദനയാണ്, എനിക്ക് വയറുവേദനയാണ്..." എന്നൊക്കെ നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത് തഥാസ്തു അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്. "ഞാൻ ആരോഗ്യവാനാണ് ഞാൻ പൂർണ്ണ തൃപ്തനാണ്, ഞാൻ സന്തോഷവാനാണ്" എന്ന് നിങ്ങൾ നിരന്തരം പറഞ്ഞു നോക്കൂ... അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ ആ ദേവത അനുഗ്രഹിക്കും!
@goodfun90172 жыл бұрын
It is true
@lightoflifebydarshan16992 жыл бұрын
@@goodfun9017 👍🏻
@ajithakumari61482 жыл бұрын
In
@lightoflifebydarshan16992 жыл бұрын
@@ajithakumari6148 🤔🤔🤔🤔🤔
@ajithasuresh95922 жыл бұрын
👌👌👌🙏
@Kichuz973 жыл бұрын
അകാലത്തിൽ പൊലിഞ്ഞു പോയ രാധിക തിലകിന് പ്രണാമം🌹😥
@premalathanp13773 жыл бұрын
🌹🌹
@sreelekshmiparvathi20433 жыл бұрын
🌹🌹🌹
@vidhyaprasad6773 жыл бұрын
V@@sreelekshmiparvathi2043
@sindhuramesh23923 жыл бұрын
@@premalathanp1377 ttffffftffffffyyfffffff5f
@manjuanil93602 жыл бұрын
🌹
@vijayakarunakar1875 ай бұрын
❤❤❤❤ Amma Mookambika devai ❤
@butterflyconstruction28213 жыл бұрын
ഈ ആൽബത്തിന്റ directer റിയാസ് ഇക്കാക്ക് ഇരിക്കട്ടെ ഒരു like
@shajikumar-wu5lw9 ай бұрын
പോടാ ജിഹാദി മേത്ത പന്നിക്കുണ്ടായ തള്ളേ ഓളി നിന്റെ ഉമ്മ എന്റെ അണ്ടിയിൽ പിടിച്ചു കൊണ്ട് കിടപ്പുണ്ട്.
@rajeshnnair71372 жыл бұрын
അമ്മേ കുടജാദ്രിയിൽ മഹേശ്വരി മഹാമായേ നമഃ
@noufalaj39493 жыл бұрын
ദേവി. കാത്തു രക്ഷിക്കണേ. ഉള്ളിലെ പ്രാർത്ഥന കേൾക്കണേ . അമ്മേ ശരണം 🙏🙏🙏🙏
അമ്മേ നാരായണാ..... ദേവി നാരായണാ... ലക്ഷ്മി നാരായണാ... ഭദ്രേ നാരായണാ... 🙏🙏🙏🙏അനുഗ്രഹിക്കണേ അമ്മേ 🙏
@geethampgeetha1720 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. അനുഗ്രഹിക്കണേ ഞങ്ങളെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏
@nithinms55124 жыл бұрын
ഇഷ്ടമായി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും വളരെ ഇഷ്ടമായി💚💛🧡❤️💙💜🖤😍😍😍😍😍😍🥰😘
@ReshmiR-we1xe2 ай бұрын
വളരെ ഇഷ്ടം
@sibiar97516 ай бұрын
കർമ്മരംഗത്തു ശോഭിക്കാനുള്ള മന്ത്രം🎁🥰👍👍👍✌️👌.
@santhoshpannamma28634 жыл бұрын
മനസ്സിൽ കുളിരണിയിച്ച ഗാനം രാധിക തിലക് എന്ന ഗായികയുടെ ഒരിക്കലും മറക്കാത്ത ഗാനം
@UshaMugu-vk9vdАй бұрын
അമ്മേ നാരായണ🙏🙏🙏 ദേവി നാരായണ🙏🙏🙏 ലക്ഷമി നാരായണ🙏🙏🙏 ഭദ്ര നാരായണ🙏🙏🙏 അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ🙏🙏🙏
@Archana-aryan183 жыл бұрын
ഇത് കേൾക്കാൻ കൊതി ആണ് 🙏🏻അമ്മേ കാത്തോളണേ🙏🏻
@LillyRose-h3y Жыл бұрын
നല്ല എനർജിനൽകുന്ന പാട്ട് അമ്മേ നാരായണ നമോ ദേവി നാരായണ നമോ നന്ദി❤❤❤
@Animalkindom-k4p4 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് ഇപ്പോ ഖത്തറിൽ ആണ് പക്ഷെ ഞാൻ ഇന്നും ഓർക്കുന്നു സ്കൂൾ വിട്ട് വന്ന് നേരെ ഓടി കണ്ടതിൽ എത്തും കളിക്കാൻ അവിടുന്ന് നാലര മണിക്ക് ഇത് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഗ്രാമീണ അനുപൂതിയാൻ 😌
@RockingstarYash-yu4sj3 ай бұрын
ഓം ദേവി മുക്കംമ്പികേ നല്ലത് വരത്തണെ ദേവി അമ്മേ
@aspsworld193 жыл бұрын
ദേവി ഈ മഹാവ്യാധിയിൽ നിന്നും എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
ശരണാഗത ദീനാർത്തപരിത്രാണ പരായണേ സർവ്വസ്യാർത്തി ഹരേ ദേവീ നാരായണീ നമോസ്തുതേ.... അമ്മേ ശരണം..... ദേവീ ശരണം അമ്മയുടെ തൃപ്പാദം പൂകിയ രാധിക ചേച്ചിയുടെ ഭക്തി സാന്ദ്രമായ ഈ ഗാനാർച്ചന കേട്ട് കണ്ണുനീരണിഞ്ഞ് മനസ്സിന് കുളിർമ്മയും, സമാധാനവും ഉണ്ടായി.
@DileepKumar-bf5hh3 жыл бұрын
മനസ്സിലറിയാതെ ചെയ്തുപോയ എല്ലാ തെറ്റുകളും മാപ്പാക്കി അനുഗ്രഹിക്കണേ അമ്മേ....
@miniminiv.m28702 жыл бұрын
Devi 🙏🏻song enikki othri ishttamannu
@MuhammedRashid-o6l Жыл бұрын
പാട്ടിനു ജാതി ഇല്ല.. മതമില്ല എനിക്ക് ഇഷ്ടപെട്ട പാട്ട് 👌
@narayanannamboodiri2326Ай бұрын
Kaavyabhangi, sangeethabhangi, aalaapanabhangi, drushyanhangi - ellaam othucherna hrudyamaayoru gaanam. Congratulations to each and everyone who has put effort in the making of this album. Amme Narayana.
@ksk4831 Жыл бұрын
അമ്മേ നാരായണ, ദേവി നാരായണ,ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമോ 🙏🙏🙏
@vijeeshunnivijeeshunni77666 жыл бұрын
രാധിക ചേച്ചി സൂപ്പർ സോങ്ങ്സ്
@jishaanil64922 жыл бұрын
ഞാനും ചെയ്തു പോയ തെറ്റ് കുറ്റങ്ങൾ പൊറുത്തു മാപ്പ് തരണേ
@remyaravi84694 ай бұрын
അമ്മേ തെറ്റുകൾ ഒക്കെ പൊറുത്തു എന്നെയും കുടുംബത്തെയും അനുഗ്ഗ്രഹിക്കണേ 🙏🙏🙏
@rajeshm4342 Жыл бұрын
എന്തൊരു ഫീൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jijiarun74432 жыл бұрын
അമ്മേ മഹാ മായേ കാത്തുകൊളാണമേ എല്ലാവരെയും. മൂകാംബിക ദേവീ രക്ഷിക്കണമേ 🕉️🙏🙏🙏🙏