ആളുകൾക്ക് വാഹനം വേണ്ടാത്തതു കൊണ്ടല്ല ഇതിൻറെ സർവീസുകൾക്ക് വളരെ മോശമാണ് അതാണ് പലരെയും പിന്തിരിപ്പിക്കുന്നത്
@G.PadmakumrG.Padmakumar18 күн бұрын
വളരെ ശരി
@sunnyvarghese965218 күн бұрын
Nooru sathamaanam sari...
@Leopardgecko-n9m17 күн бұрын
@vijuvasuvasu yes അതാണ്👍
@vinishkumar264216 күн бұрын
100% ശരിയാണ്, മികച്ച കമ്പനികൾ ആണ് പക്ഷെ സെർവീസിന്റെ കാര്യം വരുമ്പോൾ വട്ടപ്പൂജ്യം, ഇവന്മാർ എന്താ ഇങ്ങനെ??
@vijeeshkc541016 күн бұрын
എന്തൊക്കെ കുറ്റം പറഞ്ഞാലും കുറഞ്ഞ പ്രൈസിൽ കൂടുതൽ റേഞ്ച് ഫീച്ചേഴ്‌സ് free ചാർജിങ് എന്തുകൊണ്ട് മറ്റുള്ള കമ്പനികൾ കൊടുക്കുന്നില്ല എന്നുകൂടി മനസിലാകുമ്പോൾ ola ആണു ഇപ്പോഴും മിന്നും താരം iam satisfied 2 വർഷം 25000 km 👍👌🙏
@joyaljohny452613 күн бұрын
Complaints onnum ille
@jithinjgc12 күн бұрын
@@vijeeshkc5410 ഞാനും 2 വർഷം തികഞ്ഞു ola യുമായി 😁. ഇതുവരെ സംതൃപ്തനാണ് 👍🏼
@abhilashm.s528319 күн бұрын
Tanx for the video bro.& happy new year...🔥🔥🔥
@shyamvishnot12 күн бұрын
🥰
@saji18318 күн бұрын
OLA Ceo ഭവിഷ് അഗാർവൾ ആ CEO സ്ഥാനത്തുനിന്ന് മാറിയാൽ OLA ശരിയാവും ആ ചെക്കന് ഒരു ചുക്കും അറിയില്ല കൊച്ചിനെ ഉണ്ടാക്കാൻ മാത്രം അറിഞ്ഞിട്ടു കാര്യമില്ല അതിനെ വളർത്തി വലുതാക്കാനും ഉള്ള അറിവും കഴിവും. അദ്വാനവും വേണം അത് ആ ചെക്കനില്ല
@anishjoy630519 күн бұрын
What about bajaj ev automatically motor off issue in quick acceleration?
@jithinkkuruvila715816 күн бұрын
Comments please
@shyamvishnot16 күн бұрын
As per the customers same issues are still there
@shajijoseph742519 күн бұрын
Happy New year.
@shyamvishnot19 күн бұрын
❤️❤️
@subin.s626517 күн бұрын
Happy new year bro
@shyamvishnot12 күн бұрын
🥰
@kdiyan_mammu18 күн бұрын
ഓല മിക്കവാറും പൂട്ടും നോക്കിയ ഫോണിൻ്റെ അവസ്ഥ വരും😊
@justinj250518 күн бұрын
വില്പന കുറയുമ്പോൾ സർവീസ് അവർക്ക് കൊടുക്കാൻ പറ്റും.
@gmobiles-od1ls18 күн бұрын
Correct
@JoleanJol18 күн бұрын
@@justinj2505അപ്പോൾ നേരേ യാവും.
@manaf.nknellikavil732417 күн бұрын
Nadannath thanne
@balachandrannairr493617 күн бұрын
ഓലയെ നോക്കിയയുമായി ഒരിക്കലും കമ്പയർ പോലും ചെയ്യല്ലേ ബ്രോ 😂
@bibinbaby820517 күн бұрын
👍❤🤝💐
@shyamvishnot12 күн бұрын
🥰
@aneeshthayyill18 күн бұрын
ആമ്പേയർ ഇലക്ട്രിക് സ്കൂട്ടർ കേടായിട്ട് ഒന്നര മാസമായി ഇതുവരെ ശരിയാക്കീ തന്നിട്ടില്ല,,,
@Azhar_Ahammad17 күн бұрын
അമ്പേയർ ഔട്ട് വിളിച്ചു കാണും
@Truthseaker-kx7kd17 күн бұрын
തേർഡ് അമ്പയറിനി കൊടുത്തു നോക്കു
@saravanankumar64018 күн бұрын
Thank you jisaab
@shyamvishnot12 күн бұрын
🥰
@jithinjgc19 күн бұрын
അടിപൊളി 😁👍🏼
@shyamvishnot12 күн бұрын
🥰
@jeswinjos18 күн бұрын
I currently use Ather, wanted to buy one more, this time I opted out ather because of the service related issues as I don't get dates for service when I need a service. Hence i booked the all new 2025 Chetak. If Ather do not focus on service, the sales will come down drastically. Simple One will also pick up the market soon. It's really an awesome scooter
@anand.s.s64618 күн бұрын
Chetak service 😂 ente friend vangi 3g nadakuva😂
@hanan_p_t_16 күн бұрын
👍🎉
@കാരണഭൂദം19 күн бұрын
Ola യിൽ നിന്നും പുതുതായി ആരംഭിച്ച ഹൈപ്പർ സർവ്വീസ് നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@mylifeismyjourney269918 күн бұрын
Veruthe oru new name,, pazha service thanne...😂😂😂
@shyjuindian-up7ui18 күн бұрын
Pazhayathinekkalum shokam anu ippol service...😢😢😢😢
@Waves123-s8v17 күн бұрын
കൊള്ളാം എന്നിക്ക് രണ്ട് ദിവസം കൊണ്ട് ശെരിയാക്കി തന്നു
@devnarayan545819 күн бұрын
Happy New Year Shyam bro❤️❤️
@shyamvishnot12 күн бұрын
🥰
@shibuvarghese271316 күн бұрын
Oben rorr bike -എന്റെ അടുത്ത് പുതിയ ഷോറൂം വന്നിട്ടുണ്ട്
@vikhneshar10417 күн бұрын
I was expecting better results from Oben
@ak47.32118 күн бұрын
Ather ev bike ഇറക്കണം 🎉
@suryajayan528418 күн бұрын
Chethak 35 series review and range test chyamo bro
@vishnuvichu391318 күн бұрын
Waiting
@midhunm.s549819 күн бұрын
❤❤🎉
@shyamvishnot19 күн бұрын
❤️
@kdiyan_mammu18 күн бұрын
ഒരു കൊല്ലം കൂടി കഴിയട്ടെ ഇവി സെഗ്മെൻ്റിൽ പ്രമുഖരായ Tvs Bajaj honda hero ഇവരായിരിക്കും മുന്നിൽ പ്രധാന കാരണം അവരുടെ ബേസ് തന്നെ ക
@sreesree639516 күн бұрын
Honda കോപ്പ് വരും
@aboobackervv16 күн бұрын
ഓല വീണാൽ ഒരുപാട് ഉപകാരമുണ്ട്. അതും ഈ ഡിസംബറിൽ.
@ashrafkandapath17 күн бұрын
Sodium ion battery for electric scooter launching soon in Kerala. First time in India with battery swaping. BAAS policy.
@shyamlal493519 күн бұрын
River indi വരുമ്പോൾ ഒരു മാറ്റം പ്രതീക്ഷിക്കാം അല്ലെ Shyam bro
@shyamvishnot19 күн бұрын
❤️🙏
@SaranPl-p6c18 күн бұрын
No ola
@muhammedthanzeer382217 күн бұрын
എറണാകുളത്ത് റിവർ ഇൻ്റിയുടെ ഷോറൂം സ്റ്റാർട്ട് ആയി എന്നാണ് അറിഞ്ഞത്
@jimshadcm448619 күн бұрын
Second owner nu warrenty chila service centre kaar kodukkunnilla അതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ
@shyamvishnot19 күн бұрын
ഏത് കമ്പനി ബ്രോ ?
@shajuweone522018 күн бұрын
Chetak kodukkunnilla ennu thonnunnu
@jobyku867619 күн бұрын
Second
@shyamvishnot19 күн бұрын
💗
@vijayakumarcherangottil134518 күн бұрын
Bro നിങ്ങളുടെ അഭിപ്രായത്തിൽ ഏതർ റിസ്ത , റിസ്ത ഐക്യൂബ് , സിബൾ വൺ ഇതിൽ ഏത് എടുക്കു ന്നതാണ് നല്ലത്
@SaranPl-p6c18 күн бұрын
Rizta
@Coconut-n5c18 күн бұрын
പുതിയ tvs ജൂപ്പിറ്റർ എടുക്ക് .... ഇലക്ട്രിക് വണ്ടി വാങ്ങിയ പല ആളുകളും ഏടാകൂടത്തിൽ പെട്ട അവസ്ഥയിലാണ് ...
@shyjuindian-up7ui18 күн бұрын
TVS or Bajaj
@SaranPl-p6c18 күн бұрын
@@shyjuindian-up7ui worst
@sn712318 күн бұрын
@@Coconut-n5ccan u plz explain...
@thomasmathew396217 күн бұрын
Ola സൂപ്പർ ആണ് എന്തൊരു പവർ, പറന്ന് പോകും പക്ഷേ service മോശം എന്നാൽ അവർ അത് പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു
@afzalpm814619 күн бұрын
Electric ev lu best ather ev thaneayanu
@SaranPl-p6c18 күн бұрын
Best ola
@niyasniyas177018 күн бұрын
ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് ഓട്ടോ റിക്ഷ കമ്പനി ഡിലർ മാർ സോമാറ്റോ സ്വിഗി ഫ്ളിപ് കാർട് ആമസോൺ ഓൺലൈൻ ഡെലിവറി കമ്പനി ഒരുമിച്ചു ആൾക്കാർ ക്കു വാഹനം കൊടുത്തു വാടക മേടിക്കുക സർവീസ് സ്പെയർ പാർട്സ് മേക്കാനിക് ഒക്കെ കൂടി കസ്റ്റമർ കൂടി പകുതി ഷെയർ ഇടണം ഓടിക്കുന്ന ആൾ ക്യാഷ് മുടക്കണം
@hashimmuhamed54918 күн бұрын
വിട വാങ്ങി ജീവൻ പണയപ്പെടുത്തുന്നത് എന്തിന😂😂
@sidhiq409118 күн бұрын
ഓല വീണതിൽ ഒരു അതിശയവും ഇല്ല അവർ വീഴാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു വച്ചിട്ടുണ്ടായിരുന്നു
@sidhiq409118 күн бұрын
ജനങ്ങളെ പ്രയാസപ്പെടുത്തിയാൽ ജനങ്ങൾ തിരിച്ചടിക്കും
@savadpalara869018 күн бұрын
New chetak എന്നാ റിവ്യൂ ചെയ്യുന്നത്. Honda Ev കാത്തിരുന്നു മടുത്തു . ഇനി ഇവിടെ ഇറങ്ങാൻ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും😔
@Sayooj2118 күн бұрын
bro ippo edkkan pattiya nalla vandi ather ritza elle atho vere undo . ee week edkanam
@JijoThankachan-e2j18 күн бұрын
TVs iqub
@shyamvishnot12 күн бұрын
@@JijoThankachan-e2j ATher or tvs iqube aanu njan recommend cheyyunnath bro
@justindevassia458615 күн бұрын
Ola... please improve your service. I'm a ola s1pro gen2 owner from Ernakulam.
@bepositive373517 күн бұрын
What about Komaki? It has a good market share. You are not correct.
@TKTechKottarakkaramalabary15 күн бұрын
6 മാസം കഴിഞ്ഞപ്പോൾ തന്നെ ചേതക്ക് back ടയർ ഒരു വശം മാത്രം വെട്ടി തേയുന്നു. അവരുടെ മെക്കാനിക്ക് പറയുന്നത് ഓവർ കാറ്റ് ടയറിൽ അടിക്കുന്നതുകൊണ്ടാണ് എന്നാണ്.😂😂 '
@sukhadaholistics299918 күн бұрын
Hii bro
@shyamvishnot12 күн бұрын
🥰hi
@kannannairkk451218 күн бұрын
Revolt കേരളത്തിൽ ഉണ്ടോ
@arundas9117 күн бұрын
Und
@niyasniyas177018 күн бұрын
കേരളത്തിൽ ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് ഓട്ടോ റിക്ഷ കാർ ഒക്കെ വാടക മേടിച്ചു ഓടിക്കാൻ കൊടുക്കണം പണി വരുബോൾ ഷോറൂം കാർ കസ്റ്റമർ ക്യാഷ് മുടക്കണം
@aneeshthayyill18 күн бұрын
ആമ്പേയർ സർവ്വീസ് വളരെ മോശമാണ്,,, ബാറ്ററി വളരെ നിലവാരമില്ലാത്തതാണ്
@SaranPl-p6c18 күн бұрын
Chinese chatan
@hiddenhost213414 күн бұрын
Ola 45k km ❤❤❤❤
@Openmind-on4kx13 күн бұрын
Ola is down only in December. 2024 still holds its market. Ola is a new gen company they will correct their service problems and come back. Ola pricing and features are disruptive.
Ola new models coming with best features thats Y current drop, the dip is for Next new high🔥🔥🔥 Hyper service active now lets wait n see
@sirajudheench244518 күн бұрын
TVs will be 1st in 2025
@AZ-li7jx17 күн бұрын
Chetakinte service ഇപ്പോൾ വളരെ മോശമായിട്ടുണ്ട്. എന്റെ വാഹനം ഇപ്പോൾ 3 ദിവസമായി ബാറ്ററി compalint ആയി ഷോറൂമിലാണ്...
@siddiqcm81617 күн бұрын
Place?
@sandeepkarunakaran453718 күн бұрын
Ayyo
@ashmalayalam915617 күн бұрын
Ola next year listil undavilla close 😅😅😂
@ak47.32118 күн бұрын
Chethak ഞാൻ ഓടിച്ചു എന്തു വണ്ടിയ 😂 .ather ഓടിച്ചു നടക്കുന്നവർക്ക് chethek ev bore aanu acceleration ഒടുക്കത്തെ ലാഗ്.fake km reading 😂 . cornering cheyyan paad aanu
@PradeepKrishnan-fu1bk17 күн бұрын
Same chetak odikkunnavar ather odikkumpozhum athupole thanna ather verum wast bhayankara lag pinne sound ottum kollilla ather
@rajeshkrishnan436618 күн бұрын
Bajaj എടുത്തു തേഞ്ഞവൻ ആണ് ഞാൻ
@anasaliyar120917 күн бұрын
150km range ola മാത്രം അല്ലെ ഉള്ളു.. വേറെ ഏതാണ് ഉള്ളത് Ola വാങ്ങാൻ ആണ് പ്ലാൻ.. വേറെ വല്ലതും ഉണ്ടോ River inde.. ഇഷ്ടപ്പെട്ടു.. 100below km
@balakrishnanseason42917 күн бұрын
ചേതക് 153 മൈലേജ്.
@cppybilal256216 күн бұрын
Iqube ST 150 true range
@muhammedv988516 күн бұрын
Bajaj full problem anne
@mnzr7717 күн бұрын
Ola veezhanam.. Athra veruppichu..
@hassanmp7819 күн бұрын
നിലവിലെ ബാറ്ററി.വോൾട്ട് കൂട്ടിയാൽ ചാർജ് ചെയ്യുമ്പോൾ. കുറഞ്ഞ ടൈം ചാർജ് ചെയ്താൽ മതി. കാരണം എം എ എച്ച് കുറയുന്നു.അത് ബൈക്കിലേക്ക് കണക്ട് ചെയ്യുമ്പോൾ. എനിമിനേറ്റർ വെച്ച് കണക്ട് ചെയ്താൽ മതി. എനിമിനേറ്റർ (ട്രാൻസ്ഫോമർ) വോൾട്ട് കുറച്ച് ബൈക്കിലേക്ക് കരണ്ട് നൽകുന്നു. കിലോമീറ്റർ അത്രതന്നെ ലഭിക്കുകയും. പെട്ടെന്ന് ചാർജ് ആവുകയും ചെയ്യും (അഞ്ച് മിനുട്ട്ക്കൊണ്ട്)
@faslurahmanpc656619 күн бұрын
നിങ്ങൾ ചെയ്‌തോ?
@jain-wt2ou19 күн бұрын
ബാറ്ററി തരുന്നത് ഡിസി ആണ്, ട്രാൻസ്ഫോർമർ AC യില് മാത്രമേ വർക്ക് ചെയ്യൂ. എനിമിനേറ്റർ അല്ല eliminator ആണ് താങ്കൾ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. വോൾട്ടേജും എം എ എച്ചും തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടോ ? ... സംശയങ്ങൾ ആണ് മറുപടി പ്രതീക്ഷിക്കുന്നു.
@nr-vu9dz19 күн бұрын
😅😅
@Balu_p.r18 күн бұрын
സബാഷ് 😂😂
@rameshraghavan931619 күн бұрын
2025 ഡിസംബർ മാസത്തെ സ്ഥാനങ്ങൾ ഏകദേശം ഇങ്ങനെ ആയിരിക്കും : 1 ) ഹോണ്ട ev 2 ) TVS Qube 3 ) Bajaj Chetak ev
@vishnupillai30018 күн бұрын
Hondas problem is Activa ev only has battery swapping..It cannot be recharged at home..So without the Honda battery swapping stations in the city its not going to be sales hit..Honda is planning a phase wise launch of the scooter in different cities depending on the availability of swapping stations..So it takes time for honda to catch up in the ev game..