ഒരു മനുഷ്യൻറെ മരണത്തിന്ന് കാരണക്കാരായിട്ടും ഇപ്പോഴും അത് തന്നെ അവർ തുടരുന്നു! നമ്മൾ ഒന്നിക്കണം!

  Рет қаралды 4,300

under the stars***

under the stars***

Күн бұрын

Related Videos:
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
HERO VIDAക്ക് വീണ്ടും ഹബ് ക്രാക്ക് ലൈൻ || ACCIDENT UPDATE!
• HERO VIDAക്ക് വീണ്ടും ...
മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
• മാധ്യമധർമ്മം ത്ഫൂ... മ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ജീവൻ വേണോ? BOYCOTT HERO VIDA.... വീൽ ഒടിയുന്നത് ഒരു തുടർകഥ!
• ജീവൻ വേണോ? BOYCOTT HER...
HERO VIDA Accident Death Update! Advocate Speaking!
• HERO VIDA Accident Dea...
_______________________________________________________________________
Latest videos:
Ather RIZTA complete detailed video:
• NEW ATHER RIZTA
ATHER RIZTA റേഞ്ച് ടെസ്റ്റും പിന്നെ എൻറെ അഭിപ്രായവും
• ATHER RIZTA റേഞ്ച് ടെസ...
ATHER WARP MODE RANGE TEST! simply... WOW!!!
• ATHER WARP MODE RANGE ...
________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 87
@shyamvishnot
@shyamvishnot 20 сағат бұрын
ഞാൻ സാധാരണ നിങ്ങളോട്‌ വീഡിയോ ഷെയർ ചെയ്യാൻ പറയാറില്ല. സാധിക്കുമെങ്കിൽ ഈയൊരു വീഡിയോ ഷെയർ ചെയ്യണം! ഈ കാര്യങ്ങൾ എല്ലാവരിലും എത്തണം 🙏
@priyesha5214
@priyesha5214 17 сағат бұрын
തീർച്ചയായും bro support 👌. Keep it up.
@SS-bu5ys
@SS-bu5ys 16 сағат бұрын
സത്യം
@johnsonyohannan576
@johnsonyohannan576 15 сағат бұрын
തീർച്ചയായും
@jollyteam7320
@jollyteam7320 8 сағат бұрын
നിങ്ങൾ ലോറി ഉടമ മനാഫിനെ കാണുമോ.അദ്ദേഹം നമ്മേ സഹായിക്കും തീർച്ച
@dayaanand1733
@dayaanand1733 6 сағат бұрын
👍🏻👍🏻
@KoyasWorld4850
@KoyasWorld4850 17 сағат бұрын
ഈ വിഷയം അധികാരികളിലേക്ക് എത്തണം.. പരിഹാരമുണ്ടാകണം...
@bijumon8578
@bijumon8578 20 сағат бұрын
ഹീറോ മോട്ടോർ കോർപ്പ് അവരുടെ ഈ വാഹനത്തിന് ഇട്ടിരിക്കുന്ന പേര് തന്നെ വിട എന്നാണ്. അതായത് ഇത് വാങ്ങി യാത്ര ചെയ്തിട്ട് ജീവിതത്തിൽ നിന്ന് വിട വാങ്ങാൻ താൽപ്പര്യം ഉള്ളവർ മാത്രം ഇത് വാങ്ങിയാൽ മതി.
@jollyteam7320
@jollyteam7320 8 сағат бұрын
👍
@SreekanthTa
@SreekanthTa 19 сағат бұрын
ഇത് പോലെയുള്ള വണ്ടികൾ ആരും മേടിക്കരുത്
@sivaganga7463
@sivaganga7463 5 сағат бұрын
താങ്കളുടെ നന്മ മനസിനെ അഭിനന്ദിക്കുന്നു.. Hero വിടയുടെ കണ്ണ് തുറപ്പിക്കണം... 🙏🏻🙏🏻👍🏻
@Mechrider
@Mechrider 20 сағат бұрын
Yes. He need justice...
@princej8670
@princej8670 17 сағат бұрын
ഞാൻ സപ്പോർട്ടു ചെയ്യുന്നു, ഈ ടൂവിലർ വാങ്ങാൻ ഷോറും റേറ്റും എടുത്തായിരുന്നു, ഓൺലൈൻ സൈറ്റിൽ റേറ്റ് നോക്കി വാങ്ങാൻ ഇരുന്നതായിരുന്നു. ഇനി ഞാൻ വാങ്ങില്ല, കാശും കൊടുത്ത് കുടുംബത്തിനെ വഴിയാധാരമാക്കാൻ താൽപര്യം ഇല്ല , ഗുഡ് ബായ് VIDA
@praveenkumartamil8982
@praveenkumartamil8982 16 сағат бұрын
நல்ல முடிவு,
@phoenix6275
@phoenix6275 7 сағат бұрын
Ather
@thewild1445
@thewild1445 20 сағат бұрын
ഈ രാജ്യം ഇങ്ങനെയാണ് ഇവിടെ കസ്റ്റമറുടെ ജീവന് തന്നെ ഭീഷണിയായാലും ഒന്നും ചെയ്യാത്ത സിസ്റ്റം. എല്ലാം നിസംഗമായി കണ്ട് ഒഴിവാക്കുന്ന ജനതയും. ഒരാൾക്ക് എത്ര നാൾ ഈ പോരാട്ടം മുന്നോട്ട് കൊണ്ട് പോകാൻ 'കഴിയും. ഇതുവരെ ഉള്ളറിപ്പോർട്ടും ഹോസ്പിറ്റൽ ബില്ലുകളും വെച്ച് അടിയന്തിരമായി കസ്റ്റമർ കോർട്ടിൽ പരാതി കൊടുക്കുക.
@nr-vu9dz
@nr-vu9dz 19 сағат бұрын
പരമാവതി ഷെയർ ചെയ്യുക കോർപ്പറേറ്റ് കൾ ക്കെതിരെയുള്ള യുദ്ധത്തിന് സാധാരണക്കാർ മാത്രമേ കിണൂ
@irshadnageri6015
@irshadnageri6015 6 сағат бұрын
ആരും ഈ വണ്ടി വാങ്ങരുത്...ഫുൾ സപ്പോർട്ട്
@RidhinRmarkose
@RidhinRmarkose 20 сағат бұрын
God bless you bro❤
@chinjilakodanshorts167
@chinjilakodanshorts167 20 сағат бұрын
Full support frm TVM
@shajijohn5035
@shajijohn5035 20 сағат бұрын
Full support 💪
@devnarayan5458
@devnarayan5458 28 минут бұрын
Orupaad respect und shyam bro ningalod. Ee naatile munthiya youtubers aarum thanne ingane oru sambhavam nadannittondennu polum ariyaatha bhaavam nadich irikkuvaanu. Aa sthanath bro matrame ullu ithinte purake nirthaathe follow up cheyyukayum,athinte videos janangalilekk ethikkukayum cheyyunnath. I'm a very proud subscriber.Keep up the good work ❤️
@abhilashm.s5283
@abhilashm.s5283 18 сағат бұрын
Tanx for the video bro🔥🔥🔥
@shajikh4236
@shajikh4236 16 сағат бұрын
Full support bro👍🏻👍🏻👍🏻👍🏻
@rijucheguvera922
@rijucheguvera922 19 сағат бұрын
❤🎉 ഫുൾ സപ്പോർട്ട്
@saras102
@saras102 17 сағат бұрын
This scooter has everything except quality.
@visualizerbinu
@visualizerbinu 20 сағат бұрын
Justice should be served
@revathisvideos7161
@revathisvideos7161 17 сағат бұрын
പുതിയ മുദ്രാവാക്യം : ഹീറോ വിട ജീവനോട് വിട
@rizwanm1
@rizwanm1 14 сағат бұрын
👍👍👍
@raindrops6580
@raindrops6580 18 сағат бұрын
Nan hero de Xoom medikan erikuka arnu enne medikunilaa...Hero de vehicles onum enne enta family ill um frndum arodum suggest um cheyila. Medikarthen thanne parayum
@RandomGuy-om1vy
@RandomGuy-om1vy 16 сағат бұрын
Xoom VIda okke same wheel aanu dont buy
@raindrops6580
@raindrops6580 15 сағат бұрын
@@RandomGuy-om1vy ok bro...enthanelum enne adukunila.
@dextermorgan2776
@dextermorgan2776 6 сағат бұрын
​@@raindrops6580always honda❤
@user-mr3hf1qc5tt
@user-mr3hf1qc5tt 20 сағат бұрын
ഞാൻ ഇവരുടെ വണ്ടി വാങ്ങില്ല
@SS-bu5ys
@SS-bu5ys 16 сағат бұрын
അവർക്കെതിരെ ഇടക്കിടക്കു വീഡിയോ ഇടുക. ആരും ഈ വണ്ടി എടുക്കാതിരിക്കുക. ആരും വാങ്ങാതായാൽ തനിയെ പൂട്ടി പൊയ്ക്കോളും.
@shefmastersainu
@shefmastersainu 19 сағат бұрын
Shyam bro ❤
@shajijoseph7425
@shajijoseph7425 19 сағат бұрын
Good bro go ahead 👍👍
@HiQ313
@HiQ313 17 сағат бұрын
I bought hero Vida October 2023. What about present case status?
@harim7817
@harim7817 18 сағат бұрын
I support
@maheshtk4599
@maheshtk4599 20 сағат бұрын
ഷെയർ ചെയ്തു.
@jollyteam7320
@jollyteam7320 8 сағат бұрын
നിങ്ങൾ ലോറി ഉടമ മനാഫിനെ കാണുമോ.അദ്ദേഹം നമ്മേ സഹായിക്കും തീർച്ച
@nagu351
@nagu351 2 сағат бұрын
ബാച്ച് problem തന്നെ ആവാനാണ് സാധ്യത ' അല്ലെങ്കിൽ കൂടുതൽ കേസുകൾ Report ചെയ്തേനെ. ' മറ്റു State കളിൽ ഒന്നും Report കാണുന്നില്ല. അത് പോലും പരിഹരിക്കാൻ കമ്പനി തയ്യാറാക്കുന്നില്ല
@shyamvishnot
@shyamvishnot 2 сағат бұрын
മറ്റ് സ്റ്റേറ്റുകളിൽ ഉണ്ട് ബ്രോ .. ആരും വീഡിയോ ചെയ്യാത്തത് കൊണ്ട് ആണ് നമ്മൾ അറിയാത്തത് .. മാത്രമല്ല ഹീറോ ഇത്തരം പ്രശ്നങ്ങൾ മാക്സിമം ഒത്തുതീർപ്പാക്കാൻ ശ്രമിക്കും ...
@nagu351
@nagu351 2 сағат бұрын
​@@shyamvishnot ഈ ചെറ്റകൾ എന്തായാലും വീല് മാറി തരില്ല. കയ്യീന്ന് കാശ് ചെലവാക്കി നമുക്ക് അതു പോലെ ഒരു wheel ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടാ
@simbagamer3893
@simbagamer3893 14 сағат бұрын
ഇന്ത്യ മുഴുവൻ വിൽക്കുന്ന ഈ വണ്ടിക്ക് കേരളത്തിൽ മാത്രമേ ഇത്തരത്തിൽ സംഭവിച്ചിട്ടിള്ളൂ എന്നാൽ ഇന്ത്യയിൽ തന്നെ പലയിടങ്ങളായി ഓല ക്കു ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു ടാറ്റാ യുടെ ഇലക്ട്രിക് കാർ തീ പിടിക്കുന്നു ആരും മരിക്കാത്തതു കൊണ്ടാന്നോ ഇങ്ങനെ ഇരുന്നു പറയാത്തത്, ഇതിലും വല്യ പ്രശ്നങ്ങൾ സംഭവിച്ചിട്ടു പോലും വമ്പൻ വാഹന കമ്പനികളെ ഒന്നും ചെയ്യാൻ സാധിചിട്ടില്ല.
@vishnupillai300
@vishnupillai300 7 сағат бұрын
Ather ine kalum nalla scooter aanu Vida..Pakshe ee oru accident vandiyude pros ellam illathaaki..
@abdulrazakrazak3095
@abdulrazakrazak3095 7 сағат бұрын
Support ❤bro
@sbk1909
@sbk1909 3 сағат бұрын
Abivadyangal sir
@mathewsjoy3170
@mathewsjoy3170 19 сағат бұрын
Hero മാത്രമല്ല ഈ വെഹിക്കിൾ ഡിസൈൻ അപ്രൂവ് ചെയ്ത government body ആരാണോ അവരും ഇതിന് utharavadikal ആണ്...
@prajiths1024
@prajiths1024 18 сағат бұрын
സുരക്ഷിതമല്ലാത്ത രീതിയിൽ ഇതുപോലുള്ള വണ്ടികൾ ഇറക്കുന്നതിന് ഇവിടുത്തെ ഗതാഗത വകുപ്പ് മുന്നിട്ട് ഇറങ്ങണം. അപകടം ഉണ്ടാവാതിരിക്കാൻ നമ്മൾ റോഡിൽ എല്ലാനിയമങ്ങളും പാലിക്കണം, അതിന് എതെങ്കിലും വിത്യാസം ഉണ്ടെങ്കിൽ fine അടപ്പിക്കുന്നു. ഇതുപോലുള്ള വണ്ടികൾ മൂലമുണ്ടായ അപകടങ്ങൾക്ക് എന്തൊകൊണ്ട്' മൗനം നടിക്കുന്നു, ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നിയമങ്ങൾ എങ്കിൽ അതേ സുരക്ഷയ്ക്ക് വേണ്ടി ഇതുപോലുള്ള വണ്ടികൾ നിരത്തിൽ ഇറക്കുന്നതിന് എതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവണം
@VishnuVishnums
@VishnuVishnums 19 сағат бұрын
Price kuduthalayalum ather eduthathu good decision ayyi thonnunnu.he need jutice
@midhunem8735
@midhunem8735 18 сағат бұрын
🔥🔥🔥
@pooramgaming6241
@pooramgaming6241 20 сағат бұрын
Share chethu
@pooramgaming6241
@pooramgaming6241 20 сағат бұрын
@pauljoseph2811
@pauljoseph2811 8 сағат бұрын
ഹീറോ വിട പറയും മുമ്പേ........
@autolinkz5808
@autolinkz5808 Минут бұрын
Abhinand ന്റെ case എന്തായി bro
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 20 сағат бұрын
🙏🏻
@UpdateYou
@UpdateYou 2 сағат бұрын
Tvs iqube nalla vandiyano
@dayaanand1733
@dayaanand1733 6 сағат бұрын
Vangikkan pattiya oru electic bike paryumooo
@syedlukman9638
@syedlukman9638 5 сағат бұрын
Oben rorr
@rejinyahel2170
@rejinyahel2170 19 сағат бұрын
consumer cortil poyal onnum chyan patilae
@shyamvishnot
@shyamvishnot 19 сағат бұрын
അതാണ് ഇനി ചെയ്യുന്നത് ബ്രോ
@floccinaucinihilipilification0
@floccinaucinihilipilification0 Сағат бұрын
അരേ ഭായ്, സി൦പിൾ വൺ കേ ഗാഡീ കേരൾ മേ ആഗയാ... ആപ്പ് കോ മാലൂ൦ ഹോനാ🤔 🤔
@moonadiasaru
@moonadiasaru 19 сағат бұрын
ആദ്യം ഇപ്പോഴത്തെ ഗതാഗത മന്ത്രിയുടെ ഔദ്യോഗികമായി ഒന്ന് അറിയിച്ചു കൂടെ. ലെറ്റർ ലൂടെയും ഇ-മെയിലിലൂടെ യോ
@English-np1qu
@English-np1qu 19 сағат бұрын
ഇതിൻ്റെ back Side wheel Support ന് 2 wheel കൂടി കൊടുത്ത് Safty യാക്കാൻ പറ്റുമോ handy Cap കാർ ഉപയോഗിക്കുന്ന പോലെ😮
@earlyhooman9381
@earlyhooman9381 14 сағат бұрын
Athenda athreyum ee vandy istapettathu kondanno.Ee vandy odikunath ottum safe alla.Change whole wheel hub.Sure aayit aa wheel pottum karanam athinte construction thanne fault aan.Be careful.
@rejinyahel2170
@rejinyahel2170 19 сағат бұрын
ola service issue .. vida hub issue ... 😂😂😢
@TheAbcdef11111
@TheAbcdef11111 19 сағат бұрын
edukkan poyavaroodu paranju edukkandannuu
@jaisalkk1259
@jaisalkk1259 16 сағат бұрын
Hi simple one വന്നോ
@abhilashvs4430
@abhilashvs4430 4 сағат бұрын
ഹീറോ വിട ഞാൻ എടുക്കില്ല bad quality 🙏
@Batmanstruggles
@Batmanstruggles 18 сағат бұрын
One Side suspension safety illa
@sanbenedetto1342
@sanbenedetto1342 2 сағат бұрын
Veda vitt ini vangilla
@rohiths1125
@rohiths1125 19 сағат бұрын
Don't buy ola service issue
@rejinyahel2170
@rejinyahel2170 19 сағат бұрын
road sidil oru vida park chydadh njn kandu ... oru chavit kodthu .... mairi vndi 😢
@Itzmesmk
@Itzmesmk 18 сағат бұрын
അതെന്തിന bro ഓരോരോത്തരും കഷ്ടപ്പെട്ടല്ലേ വണ്ടി വങ്ങുന്നെ...അവർ എന്ത് ചെയ്തു..
@rejinyahel2170
@rejinyahel2170 17 сағат бұрын
@@Itzmesmk but wanddi nod ulla ee frustration 🥹
@SreekanthTa
@SreekanthTa 19 сағат бұрын
ഇത് ഓവായിട്ട് വിൽ നെട്ട - ടൈറ്റ് ആക്കിയാൽ 'ഹബ് പോട്ടാൻ ചാൻസ് കൂടുതൽ ആണ്
@RafiKalikavu
@RafiKalikavu 17 сағат бұрын
hero xoom ntha avastha
@shyamvishnot
@shyamvishnot 2 сағат бұрын
same alloy ആണ് ഉപയോഗിക്കുന്നത് എന്നാണ് കസ്റ്റമേഴ്സ് പറയുന്നത്
@sebimathew7043
@sebimathew7043 17 сағат бұрын
സബ് ടൈറ്റിൽ പോളിഷ് ഭാഷയിൽ മാത്രമാക്കിയിരിക്കുന്നതിൻ്റെ കാരണമെന്താണ്?. താങ്കളുടെ പഴയ വീഡിയോകൾ പോലെ ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും സബ്ടൈറ്റിൽ ഇടുകയാണെങ്കിൽ മലയാളവും പോളിഷ് ഭാഷയും അറിയാൻ പാടില്ലാത്ത അനവധി ഇന്ത്യക്കാർ ഹീറോ വിഡ വാങ്ങി ജീവൻ അപകടത്തിലാവുകയില്ലായിരുന്നു. പ്രത്യേകിച്ചു കേരളത്തിലെയോ പുറത്തേയോ മുഖ്യധാരാ മാധ്യമങ്ങൾ വാണിജ്യ ലക്ഷ്യത്തോടെ ഇത്തരം പൊതുജന ഉപകാരപ്രദമായ വാർത്തകൾ പ്രസിദ്ധികരിക്കാൻ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ.
@shyamvishnot
@shyamvishnot 16 сағат бұрын
Sub title ഞാൻ കൊടുത്തതല്ല ബ്രോ , അത് ഓട്ടോമാറ്റിക് ആയിട്ട് വന്നതാണെന്ന് തോന്നുന്നു ...
@GFX7gamer
@GFX7gamer 18 сағат бұрын
@sujithkumar.s6369
@sujithkumar.s6369 17 сағат бұрын
👍👍
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 77 МЛН
HERO VIDA Accident Death Update! Advocate Speaking!
16:23
under the stars***
Рет қаралды 6 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН