സിനിമയെ വെല്ലുന്ന സീൻ...മര്യാദയില്ലാതെ പെരുമാറിയ പോലീസിനോട് സിനിമയെ വെല്ലുന്ന ഡയലോഗ്

  Рет қаралды 1,210,843

Malayali Club

Malayali Club

Күн бұрын

#Malayalam Film news #Malayalam Film Gossips #Malayalam News
Our Email: filmmania2020@gmail.com
Please Subscribe "Malayali Club" KZbin Channel
Malayalam film news and Malayalam News

Пікірлер: 2 000
@aopcreation3252
@aopcreation3252 7 ай бұрын
വർഷങ്ങൾക്ക് ശേഷം ഒരു ആൺ കുട്ടികെ കൊണ്ടു ... A big salute 🤝
@BookishBliss700
@BookishBliss700 7 ай бұрын
This man is Nipun Cherian ,V4 Kochi' President (Political party )
@kishorkumar-yw5rj
@kishorkumar-yw5rj 7 ай бұрын
നിപുൻ ചെറിയാൻ ഗൂഗിൾ ചെയ്തു നോക്കു
@harikrishnant5934
@harikrishnant5934 7 ай бұрын
Police Oruthanu Panikodukkunnathu Enganeyokkeyennu ee like adicha teams nu ariyilla😅..
@VKP-i5i
@VKP-i5i 7 ай бұрын
@@BookishBliss700Jailil poya vaanam alle 😂 ?
@sreejilvp3375
@sreejilvp3375 7 ай бұрын
Super❤❤
@jayaprakashramachandhranpi4409
@jayaprakashramachandhranpi4409 7 ай бұрын
ഈ വിഷയത്തിൽ ആർക്കാണ് ന്യായം എന്നതിൽ ഉപരി, 🏅🏅 എല്ലാരേയും കേറി എടാ പോടാ എന്നൊക്കെ വിളിക്കാനാവാന്മാർക്ക് അതേ ഭാഷയിൽ മറുപടി കൊടുത്ത ചേട്ടന് ഒരു കുതിര പവൻ 🏅
@roshanfarshad973
@roshanfarshad973 7 ай бұрын
Correct
@jijupa2414
@jijupa2414 7 ай бұрын
ഇനി ഇലക്ഷനിൽ നിന്നാൽ എന്റെ വോട്ട് നിപുൻ ചെറിയന്‌
@SANJUKUTTAN826
@SANJUKUTTAN826 7 ай бұрын
Point ✌📍
@arun4163
@arun4163 7 ай бұрын
@@sagarp4780 igne respect undey thirichum indavum oke
@ajithakumari4127
@ajithakumari4127 5 ай бұрын
Uchaali Policenu Inganethanne Kodukkannam👍👍👍
@vijayan1731
@vijayan1731 7 ай бұрын
ഈ ചേട്ടനെ ഇരിക്കട്ടെ എൻറെ ബിഗ് സല്യൂട്ട് ഇങ്ങനെ പ്രതികരിക്കണം
@BookishBliss700
@BookishBliss700 7 ай бұрын
This man is Nipun Cherian ,V4 Kochi' President (Political party )
@robinjermiah5392
@robinjermiah5392 7 ай бұрын
ഏറെ നാളുകൾക്കു ശേഷം ഒരു തന്റെടിയെ കണ്ടു.... മലയാളികളുടെ ഹൃദയത്തിലേക്കു സ്വാഗതം.... 😍😍😍
@muhammedcp6293
@muhammedcp6293 6 ай бұрын
Janagaluda kafam theni nadakuni police
@SureshEk-wv1ik
@SureshEk-wv1ik 3 ай бұрын
👍👍👍💯
@rashidperuvamba6056
@rashidperuvamba6056 7 ай бұрын
പ്രതികരിക്കാൻ കാണിച്ച ആ മനസ്സിന് ഒരു big salute
@AslamThikkodi
@AslamThikkodi 7 ай бұрын
ധൈര്യം കാണിച്ച യുവാവിന് 👍👍👍👍👍👍
@BookishBliss700
@BookishBliss700 7 ай бұрын
This man is Nipun Cherian ,V4 Kochi' President (Political party )
@nisark111
@nisark111 7 ай бұрын
Wow super
@Rajank-c7x
@Rajank-c7x 7 ай бұрын
Few hours later what happend.
@pradeepak1784
@pradeepak1784 7 ай бұрын
​@@Rajank-c7xഒരു കോപ്പും സംഭവിക്കില്ല 😠
@jafferkuttimanu2884
@jafferkuttimanu2884 7 ай бұрын
A man with steel backbone e cheattene poluullavarumdengil keralam enne nnnayene salute u cheatta
@കാലിയവെറുമൊരുകാക്കയല്ല
@കാലിയവെറുമൊരുകാക്കയല്ല 7 ай бұрын
യൂണിഫോം പോലുമില്ലാതെ . ജനങ്ങളെ പിഴിയാൻ നടക്കണ ഇവന്മാരെ . മര്യാദ പഠിപ്പിക്കാനും മനസ്സു കാണിച്ചു ഈ ചേട്ടനിരിക്കട്ടെ . ഇന്നത്തെ ഗോൾഡൻ സല്യൂട്ട് ❤❤❤
@meswalll9481
@meswalll9481 7 ай бұрын
അധികാരം കയ്യിൽ കിട്ടിയാൽ ചെലവന്മാർ ഇങ്ങനെയാണ്. ആ ചേട്ടൻ ഇരിക്കട്ടെ ഒരു സല്യൂട്ട് 👍🏼
@Asthra_op
@Asthra_op 7 ай бұрын
പൗരന്മാർ ആയാൽ ഇങ്ങനെ തന്നെ വേണം👍🔥 ആഭ്യന്തരം വൻ തോൽവി
@Abcd96461
@Abcd96461 7 ай бұрын
സ്വന്തം പേര്പറയാൻ പോലും ഭയപ്പെടുന്ന ഇവനെപ്പോലുള്ള നട്ടെല്ലില്ലാത്ത ഭീരുക്കളെ സേനയിൽനിന്നും പിരിച്ചുവിടണം. പോലീചാണുപോലും പോലീച്...
@ivansmookambika1044
@ivansmookambika1044 7 ай бұрын
സഖാവ് ആണ് 😂
@Ali-tz8ng
@Ali-tz8ng 7 ай бұрын
😂😅
@jmrcontractors9687
@jmrcontractors9687 7 ай бұрын
@@ivansmookambika1044 athengane daaa oooooole nee arinjathu? sambandham undo
@DarkmyranMm
@DarkmyranMm 7 ай бұрын
ഇങ്ങക്കൊക്കെ ഒരു വിചാരം ഉണ്ട് പോലീസ് ജനങ്ങളെ ഭരിക്കുന്ന ആളാണെന്ന് ഒരു മൈരുല്ല ജനങ്ങൾ പോലീസിന്റെ ചാലവിലല്ല ജീവിക്കുന്നെ കേട്ടോ അടിച്ച തിരിച്ചും കൊട്ക്കണം അത് ഏത് പോലീസായാലും 😠😠😊
@sharathhc690
@sharathhc690 7 ай бұрын
Naariya Kerala police vrithiketta janmagal kerala police shavangal
@ajsalavm4627
@ajsalavm4627 7 ай бұрын
ഓ ഇദ്ദേഹത്തെപ്പോലെ പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നമേ നമ്മുടെ നാട്ടിലും രാജ്യത്തും ഉള്ളൂ 🔥 നട്ടെല്ലുള്ള ആൺകുട്ടി ഇദ്ദേഹത്തിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@KfjjfKcfifigk
@KfjjfKcfifigk 7 ай бұрын
ആദ്യം നീ ഇവനെ pole ആവ് മറ്റുള്ളവരെ padippikkadhe
@ajsalavm4627
@ajsalavm4627 5 ай бұрын
​@@KfjjfKcfifigkആരെ പഠിപ്പിക്കണമെന്ന് എനിക്കറിയാം ഞാൻ അവനെ പോലെ തന്നെയാണ് പേടിയുള്ളവൻ അല്ല
@prasanthkumar3380
@prasanthkumar3380 7 ай бұрын
പൊതുജനങ്ങളാണ് Emperor... പോലീസ് കാരന്മാർ വെറും Public Servent കൾ മാത്രം... മറക്കരുത് 😎
@FRQ.lovebeal
@FRQ.lovebeal 7 ай бұрын
*പോലീസിൽ ഒക്കെ സാധാരണക്കാർക്ക് വിശ്വാസം നഷ്ട പെട്ടിട്ടു കാലം കുറെ ആയി.. ഈ അടുത്ത് പീഡനത്തിന് ഇരയായ ഒരു സാധാരണ പെൺകുട്ടി വക്കീലിനെ കാണാൻ പോയി തന്നെ രക്ഷിക്കും കരുതിയ വക്കീൽ aaa പെൺകുട്ടിയെ പീഡിപ്പിക്കുന്നു വീണ്ടും.. ഒരു സാധാരണ കുടുംബം ആയtത് കൊണ്ട് അവർക്ക് ആരുമില്ല രക്ഷക്ക് എന്നാൽ ഇതൊരു സെലിബ്രിറ്റി അല്ലെങ്കി പണം ഉള്ളവർ ആണേൽ.. എപ്പോഴോ ആളുകൾ കൂടെ ഉണ്ടായിട്ടുണ്ടാകും*
@radhakrishnanks6843
@radhakrishnanks6843 7 ай бұрын
Court ye vare veruthu
@BLAcK-TroY
@BLAcK-TroY 7 ай бұрын
Ed യിൽ ആയിരിക്കും ഇപ്പൊ വിശ്വാസം 😂😂😂
@wideangleb9717
@wideangleb9717 7 ай бұрын
എന്നിട്ട് വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങുന്നുണ്ടല്ലോ അല്ലെ ?
@Ashs_Oil_04_Texas
@Ashs_Oil_04_Texas 7 ай бұрын
​@@BLAcK-TroYഅന്തമെത്തി
@Mallu.viceroy.tiger.
@Mallu.viceroy.tiger. 7 ай бұрын
Police andam kammikal de kodipidich nadapp anu,
@muhammadshareef3223
@muhammadshareef3223 7 ай бұрын
പോലീസ് രാജാവോ വണ്ടിയിൽ ഇറങ്ങാതെ ജനങ്ങളോട് സംസാരിക്കാൻ കാലം മാറിപ്പോയി ഓഫീസർ ഇത് ജനങ്ങൾ ഭരിക്കുന്ന ലോകമാണ്
@defender2114
@defender2114 7 ай бұрын
കലക്കി ചേട്ടാ ❤
@seeth2844
@seeth2844 7 ай бұрын
എന്റെ ചാൾസ് മോനെ ഇതിനു മുൻപ് ഇത്രയും ധൈര്യം ഞാൻ കണ്ടിട്ടുള്ളു
@gulzarpp4830
@gulzarpp4830 7 ай бұрын
പോലീസിനെ മുട്ടുകുത്തിച്ചു കിടിലൻ ഡയലോഗ് പൊളിച്ചു ചേട്ടാ പൊളിച്ചു പോലീസിന്റെ മോഡ് കീറി ജയ് ജയ് സിന്ദാബാദ്
@sariyahhtruthseeker4184
@sariyahhtruthseeker4184 7 ай бұрын
നിപിൻ സൂപ്പർ. ഇദ്ദേഹം കേരളത്തിനു വളരെ ആവിശ്യം ഉള്ള നേതാവ്. സപ്പോർട്ട്
@dilip_s
@dilip_s 7 ай бұрын
എല്ലാ മലയാളികളും ഇതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണം
@emmanualkt-fk3gp
@emmanualkt-fk3gp 7 ай бұрын
ഡാ ..... കൃമീ. നിന്റെ ഓരോ നിമിഷവും നിനക്കിവിടെ ജീവിക്കാൻ കഴിയുന്നത് പോലീസും നിയമ വ്യവസ്ഥയും ഉള്ളതുകൊണ്ടാണ്.
@sibicyril2968
@sibicyril2968 7 ай бұрын
Correct
@saneeshvr6147
@saneeshvr6147 7 ай бұрын
Pedithoorikal enna peru kalanjittt namukk onnum venda ...malayalidaa 😅😂
@antlion777
@antlion777 7 ай бұрын
അതിനു മുൻപ് ഒരു കാര്യം കൂടി ഓർത്താൽ നന്ന്, ഇതുപോലെ കേറി പോലീസ് നോട് ഡയലോഗ് അടിക്കുന്നതിനു മുൻപ് ഇത് കേരളമാണെന്നും, ഇന്ത്യയിലാണെന്നും കൂടി ഓർക്കണം, കാരണം ഇവിടെ പണവും പവറും ഉള്ളവന് ഒരു നിയമവും അതില്ലാത്തവന് മറ്റൊരു നിയമവുമാണ്, ഈ ഡയലോഗ് അടിച്ചവൻ മിക്കവാറും നല്ല പിടിപാടുള്ളവൻ / അല്ലെങ്കിൽ സ്വന്തം നിലയിൽ വാദിച്ചു സ്വന്തം തടി രക്ഷിക്കാൻ പറ്റുന്നവനായിരിക്കും, അതില്ലാത്തവർ പോയി ആവേശം മൂത്തു കുഴിയിൽ ചാടിയാൽ അവസാനം നമ്മുക്ക് നമ്മൾ മാത്രമേ ഉണ്ടാവൂ എന്നോർക്കുക 😂
@dilip_s
@dilip_s 7 ай бұрын
@@antlion777 ഇത് പോലീസ് ഏമാന്മാർക്കും അറിയാം അത് കൊണ്ടാണ് സാധാരണക്കാരുടെ തലയിൽ കേറി നിരങ്ങുന്നത് പിന്നെ ഇത് കേരളവും ഇന്ത്യയും ആയത് കൊണ്ടാണ് പബ്ലിക് സെർവന്റ് ആയ പോലീസിനെ പബ്ലിക് സാറേ എന്ന് വിളിക്കണ്ട ഗതികേട് വരുന്നതും നേരെ തിരിച്ചു കാണിക്കണ്ട ആ മര്യാദക്ക് പകരം പബ്ലിക്കിന്റെ തന്തക്കും തള്ളക്കും വിളിക്കുന്നതും
@vinodkolot2385
@vinodkolot2385 7 ай бұрын
അടിപൊളി നാലാള് പ്രതികരിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളു യൂണിഫോം ധരിച്ചാൽ ഇവറ്റകൾ പ്രധാനമന്ത്രിയാണ്
@anilbn4889
@anilbn4889 7 ай бұрын
ഒറ്റ തന്തക്കു പിറന്നവൻ രാജ്യത്തെയും പ്രധാനമന്ത്രിയെയും ബഹുമാനിക്കും
@Aaziyan
@Aaziyan 7 ай бұрын
ചേട്ടൻ പൊളിച്ചു..... ഇത് പോലെ പ്രതികരിച്ചു പൊളിക്കണം ❤️❤️❤️❤️❤️
@sureshbabuvellodath
@sureshbabuvellodath 7 ай бұрын
ചേട്ടായി സൂപ്പർ😂 ഇത്തരത്തിൽ തന്നെയാണ് ഇവൻമാരോട് പ്രതികരിക്കേണ്ടത്
@devadaschidambaran9906
@devadaschidambaran9906 7 ай бұрын
ചേട്ടനെ അറിയില്ലേ നിപുൺ ചെറിയാൻ
@faisaltk6958
@faisaltk6958 7 ай бұрын
Corect👍🏻
@Sumii122
@Sumii122 Ай бұрын
Appo kachavadakkark ethra Vila aanelum kuttamennano? police ivide jangalkk vendi alle samsarikkane?
@manojpullangode3281
@manojpullangode3281 7 ай бұрын
വളരെ സന്തോഷം തോന്നി ഇദ്ദേഹത്തിൻ്റെ സംസാരം കേട്ടപ്പോൾ
@lee-wl1dj
@lee-wl1dj 7 ай бұрын
ചേട്ടൻ ചെറിയാനല്ല. . വലിയാനാണ്. . വലിയാൻ ❤️❤️
@sreehari8002
@sreehari8002 7 ай бұрын
😜
@cherianca7478
@cherianca7478 7 ай бұрын
😂😂😂😂😂😂
@serenamathan6084
@serenamathan6084 7 ай бұрын
😂😂😂😂 ശരിയാ... ആ പോലീസ് വെറും ചൊറിയൻ പോലീസും...😅
@sherinsamuelkoshy7617
@sherinsamuelkoshy7617 7 ай бұрын
​@@sreehari8002😂😂😂😅😅
@SANJUKUTTAN826
@SANJUKUTTAN826 7 ай бұрын
​@@serenamathan6084Satyam avanu oru Peru polumilla parayaan🤣🥴
@addumaster1542
@addumaster1542 7 ай бұрын
ജനം ഇത്പോലെ പ്രതീകരിക്കണും എന്നാലെ ഈ നാട്ടിലെ സിസ്ററം ശരിയാവും👍പ്രതീകരിച്ച ചേട്ടന് പൊളിയാണ്👏
@arjunaju7520
@arjunaju7520 7 ай бұрын
Aww ഇവന്മാർക്ക് അണ്ണാക്കിൽ കൊടുക്കുന്നത് കാണുന്നത് തന്നെ ഒരു സുഖമാ ഇപ്പോൾ 😄😄🤣🤣🤣 എഞ്ചിനിയർ ചേട്ടൻ ചുമ്മാ പൊളി ❣️🔥
@asispanolisutaryam9601
@asispanolisutaryam9601 5 ай бұрын
ഇവന്മാർ ഉള്ളതുകൊണ്ടാണ് താങ്കളും ഞാനും ഒക്കെ സ്വസ്ഥമായി വണ്ടിയെടുത്ത് റോഡിലൂടെ പോകുന്നതും മാന്യമായി വീട്ടിൽ കിടന്നുറങ്ങുന്നതൊക്കെ ഇവന്മാർ ഇല്ലെങ്കിൽ അറിയാം അവസ്ഥ
@vinayakanvs9357
@vinayakanvs9357 7 ай бұрын
കുറച്ച് നാളുകൾക്കുശേഷം ഒരു ആൺകുട്ടിയെ കണ്ട് ചേട്ടൻ പൊളിച്ചൂട്ടാ 💥🔥💥💥💥💥🔥
@ചിന്നാടൻ-ഡ2ഠ
@ചിന്നാടൻ-ഡ2ഠ 7 ай бұрын
സൂപ്പർ.ഇവനെയൊക്കെ ഇങ്ങനെ തന്നെ നേരിടണം 👍🏻👍🏻👍🏻👍🏻
@royeapeneapen1819
@royeapeneapen1819 7 ай бұрын
നമ്മുടെ സമൂഹത്തിന് ഇതൊരു മാതൃക ആണ്, അനീതിയോട് പ്രതികരിക്കണം.... നിപുണിനു... 👍👍👍👍
@elsyfrancis9583
@elsyfrancis9583 7 ай бұрын
അനീതിയെ അല്ലെ പോലീസ് ചോദ്യം ചെയ്തതു.. 20 രൂപ സാധനത്തിന് 50 രൂപ മേടിക്കുന്ന കംപ്ലയിൻ്റ് വന്നിട്ടുണ്ട് .. അപ്പോൾ അയാൾ പറഞ്ഞു ഞാൻ നാളെ മുറിക്കും എന്ന്.. ഇവിടെ ആരാണ് തെറ്റുകാരൻ..
@rameesbadhar9385
@rameesbadhar9385 7 ай бұрын
അതെ,ആൾക്കാര് കാര്യം അറിയാതെ വികാരം കൊള്ളുന്നു. തെറ്റ് നിപുൻ ചെറിയന്റെ ഭാഗത്താണ്.. കംപ്ലയിന്റ് ചെന്നപ്പോൾ പോലീസ് അതിനെക്കുറിച്ചു അന്വേഷിക്കാൻ ചെന്നു..
@hassankutty2803
@hassankutty2803 7 ай бұрын
ഇത്തരം കംപ്ലയിൻ്റ് വന്നാൽ ഇവിടെ ചേംബർ ഓഫ് കോമേഴ്സ് ഡിപ്പാർട്ട്മെൻ്റില്ലേ അവർക്ക് കൈമാറി എത്രയും പെട്ടെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പറഞ്ഞാൽ പോരെ? അല്ലാതെ പട്ടി ഷോക്ക് ഇറങ്ങേണ്ട വല്ല കാര്യവ്യമുണ്ടോ?ഇനി അതല്ല അന്വേഷിച്ചേ തീരൂവെന്നാണങ്കിൽ അത് അതിൻ്റേതായ രീതിയിൽ മാന്യമായ രീതിയിൽ ആവാമല്ലോ.
@serenamathan6084
@serenamathan6084 7 ай бұрын
​@@rameesbadhar9385താങ്കൾ കാര്യത്തിൻറെ നിജസ്ഥിതി അറിയാതെയാണ് പറയുന്നത്.
@venkimovies
@venkimovies 7 ай бұрын
പോലീസ് തന്നെ ​@@elsyfrancis9583
@mishal_101
@mishal_101 7 ай бұрын
സാറേ ന്നു വിളിക്കാതെ സംസാരിക്കാൻ കഴിഞ്ഞല്ലോ... സന്തോഷം 😍😍😍
@Srkmp4
@Srkmp4 7 ай бұрын
Sirenu vilikanamenu niyamamilallo just officer
@nazimmokv19
@nazimmokv19 7 ай бұрын
നീ പോടാ.. എന്ന് കേൾക്കാൻ എന്ത് സുഖം 😅ചേട്ടൻ മാസ് 💪
@noblevarughese639
@noblevarughese639 5 ай бұрын
angane oke oru Police officer nodu samsaarikkunathu shariyaano. gulf raajyangalil aayirunnel ippo aa pulli agathu kidannene
@Svprasad123
@Svprasad123 5 ай бұрын
Apo police vilikkunnatho​@@noblevarughese639
@ShareefPoozhithara
@ShareefPoozhithara 5 ай бұрын
ഗൾഫ് രാജ്യങ്ങളിൽ പോലീസ് കാർ ഇങ്ങിനെ എടാ പോടാ എന്ന് വിളിക്കൂല . വളരെ മാന്യമായി മാത്രമേ പെരുമാറൂ. പോലീസ് നാറിയാൽ ജനം നാറും. ജനം നാറിയാൽ നാട് നാറും. ഇതാണോ ജനാധിപത്യം​@@noblevarughese639
@vishnuporoli3898
@vishnuporoli3898 5 ай бұрын
​@@noblevarughese639 ഗൾഫ് രാജ്യങ്ങളിൽ പോലീസ് ഓഫീസേഴ്സ് ജനങ്ങളെ respect ചെയ്യാറുണ്ട്.
@imakshayharikumar
@imakshayharikumar 4 ай бұрын
​@@noblevarughese639 its not gulf here this is a Democratic country
@sumeshss3857
@sumeshss3857 7 ай бұрын
എല്ലാ cmt ഞാൻ like കൊടുത്തു.😂❤❤❤ സൂപ്പർ.
@ckd4037
@ckd4037 3 ай бұрын
ഇതുപോലുള്ള ധൈര്യശാലികളെയാണ് നാടിനു വേണ്ടത് , പാവപ്പെട്ടവൻ്റെ നികുതി പണമുപയോഗിച്ച് തിന്ന് മുടിപ്പിച്ച് മറ്റുള്ളവരെ തെറിപ്പറയുന്ന ഈ ജന്തുക്കളുടെ അഭ്യാസം അവസാനിക്കും. Big Salute നിപുൺ ചെറിയാൻ🔥🔥🔥🔥🔥
@iamyourfriend5207
@iamyourfriend5207 7 ай бұрын
പോലീസിനോട് ." നീ പോടാ ". പവർ🔥🔥🔥 ആൺകുട്ടി...
@leo-messi61
@leo-messi61 7 ай бұрын
പക്ഷെ അവന്മാർ സ്കെച്ച് ഇട്ട് പണി തരും ☹️
@IAMANINDIAN-n7t
@IAMANINDIAN-n7t 7 ай бұрын
തിരിച്ച് അതേപോലെ സ്കെച്ചും പ്ളാനുമിട്ട് പണി കൊടുക്കണം..
@bonyabraham2011
@bonyabraham2011 7 ай бұрын
Oru koppum nadakilla..aadyam nipun cheriyaan aarannu anoshiku 😂😂😂
@sindhusabu2000
@sindhusabu2000 7 ай бұрын
പൊന്നു ചേട്ടാ നന്ദി ഉണ്ട് നന്ദി, ഇവരോട് ഇങ്ങനെ തന്നെ പ്രതികരിക്കണം
@sandeepsabu369
@sandeepsabu369 7 ай бұрын
നിപുൺ ചേട്ടൻ : ഓഫിസർ, നിങ്ങളുടെ പേരെന്താണ്??? -- - പോലീസുകാരൻ : എന്താണ്??-- ( അവസ്ഥ! )😂😂😂
@Pradeepkumar.SPradeepkumar.S
@Pradeepkumar.SPradeepkumar.S 7 ай бұрын
Nipun cheriyan polichu.... Super good responsibility
@royjacob3285
@royjacob3285 7 ай бұрын
ചുട്ട മറുപടി,അഭിനന്ദങ്ങൾ. ,Mr Nithin cheriyan
@sivadaspallippurath1081
@sivadaspallippurath1081 7 ай бұрын
ചേട്ടന് സെല്യൂട്ട്💪💪💪
@shaijuav3889
@shaijuav3889 7 ай бұрын
ഒരു സ്ഥാപനത്തിൽ വിൽക്കുന്ന സാധനങ്ങളുടെ വില നിശ്ചയിക്കാൻ പോലീസിന് എന്ത് അധികാരം...... അതിനുള്ള മറുപടി തന്നെയാണ് ഈ ചേട്ടൻ കൊടുത്തത്👍👌
@JOBINJobin-d3f
@JOBINJobin-d3f 7 ай бұрын
പോലീസന് ഇങ്ങനെ തന്നെ വേണം സൂപ്പർ
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 7 ай бұрын
പോലീസ് എന്നു കേട്ടാൽ ജനങ്ങൾ പേടിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. പിണറായിസത്തിലൂടെ അതെല്ലാം നഷ്ടമായി.
@mustafathadathil2196
@mustafathadathil2196 7 ай бұрын
ബിജെപി ഭരിക്കുന്ന നാട്ടിൽ പോലീസ് ഒരു വില ഇല്ല ഓരോ വീഡിയോ കാണുമ്പോൾ മനസ്സിൽ ആകും കേരളത്തിൽ മാത്രം ആണ് പോലീസ് നല്ല രീതിയിൽ ജോലി ചെയൂന്നത്
@amalrai7817
@amalrai7817 7 ай бұрын
​@@mustafathadathil2196jeepil fuel adikkan polum gathiyillatha Kerala Police...
@sajan5555
@sajan5555 7 ай бұрын
ഇത് V 4 കൊച്ചിയുടെ. നിപുൻ ചെറിയാൻ ആണോ
@sunilcm43
@sunilcm43 7 ай бұрын
​@@mustafathadathil2196sfi കുണുകുണ വാവകളെയൊക്കെ സ്നേഹത്തോടെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത് ജനങ്ങൾ കണ്ടതാണ് ചെങ്ങായി. മറ്റുള്ളവരോട് ആ ദയാദക്ഷിണ്യം ഇല്ലാ താനും 😤
@anuraj4048
@anuraj4048 7 ай бұрын
Ne BJP bharikkunna eathu nattil poittunde ninne pole ulla sudappi kalkku BJP alergy​@@mustafathadathil2196
@TKBABU-ln9ub
@TKBABU-ln9ub 7 ай бұрын
Mr. Nipun Cherian, താങ്കൾക്കു ഒരായിരം പൂച്ചെണ്ടുകൾ... 🌹🌹🌹
@helloenthund4408
@helloenthund4408 7 ай бұрын
എന്തിന് കാശ് കൂടുതല്‍ വാങ്ങുന്നതിനോ
@peterc.d8762
@peterc.d8762 7 ай бұрын
പൊലീസ്പൊലീസിൻ്റെ പണി നോക്കിയില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും
@alikasim658
@alikasim658 7 ай бұрын
Police, police nte paniye nokkavoo. Athinappurathe pani nokkiyaal inganeyirikkum.
@anoopc8492
@anoopc8492 7 ай бұрын
​@@alikasim658 ethokke malayali kku dhikkaram undallo..police ne eda poda vilikkan engineer nu alla oruthanum right illa
@sujithperoor4312
@sujithperoor4312 7 ай бұрын
​@@anoopc8492At the same police have no right to misbehave against public
@PradeepKumar-uu9su
@PradeepKumar-uu9su 7 ай бұрын
ചേട്ടനൊരു ബിഗ് സല്യൂട്ട്
@AmbiliLekhas
@AmbiliLekhas 7 ай бұрын
ഇത്രയും കമൻറുകൾ കാണുമ്പോൾ തന്നെ അറിയാം ഇവരോട് പൊതുജനത്തിന് എന്തുമാത്രം വിരോധം ഉണ്ടെന്ന്😊
@Lucifer__Leo
@Lucifer__Leo 7 ай бұрын
ഒരു പോലീസുകാരനെ സാർ എന്ന് വിളിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല, അവർ എങ്ങനെയാണോ പാവപ്പെട്ട ജനങ്ങളോട് പെരുമാറുന്നത് അതുപോലെ തന്നെ തിരിച്ചു പെരുമാറണം
@JayK.2002_
@JayK.2002_ 5 ай бұрын
Correct .. enthinanu sslc pass polocu karane engineer maarikke sir ennu vilikkunnath, ivanokke aaranu,
@priyasanchari
@priyasanchari 2 ай бұрын
Nalla idi kittum case um arkkum police karodu kalichal
@naturalworlds3607
@naturalworlds3607 2 ай бұрын
​@@priyasanchari കോടതിയിൽ പോയാൽ പൊലീസ് വാ പൊത്തി ഇരിക്കും വാക്കീലന്മാരുടെ മുന്നിൽ 😅 ഞാൻ കുറെ കണ്ടതാണ് നമ്മുടെ ഭാഗത്ത് ശരിയുണ്ടങ്കിൽ ആരെയും പേടിക്കേണ്ട ആവശ്യമില്ല പൊലീസുക്കാർക്കെതിരിൽ വ്യക്തമായ തെളിവ് നമ്മുടെ പക്കൽ ഉണ്ടങ്കിൽ ശിക്ഷ വാങ്ങിച്ച് കൊടുക്കാൻ പറ്റും
@raghukumar8704
@raghukumar8704 7 ай бұрын
ഈ ചേട്ടനോട് ബഹുമാനം തോന്നുന്നു.💗👍👍🙏🙏🙏
@indrankk9384
@indrankk9384 7 ай бұрын
ആരും അനുകരിക്കരുത്.. ഇത് സാദാരണകാർക്ക് ഉള്ളതല്ല..
@Ayshabi-fv4py
@Ayshabi-fv4py 7 ай бұрын
Avideyaanu prachanam
@iam_mk1
@iam_mk1 7 ай бұрын
A statutory warning😂
@prasadtt2885
@prasadtt2885 7 ай бұрын
Satyam..pidipaad iland igne okke dialog adichal kudmbam konjatta aakum
@jephinmjoseph2995
@jephinmjoseph2995 7 ай бұрын
​@@prasadtt2885sathyam
@K4QLNVIBES86
@K4QLNVIBES86 7 ай бұрын
Yes😂
@Adarsh-u9e
@Adarsh-u9e 7 ай бұрын
വളരെ സന്തോഷം തോന്നിയ video
@shaukkathalipk1701
@shaukkathalipk1701 Ай бұрын
കേരളത്തിൽ ഇപ്പോഴും ആൺകുട്ടികൾ ജീവിച്ച് ഇരിപ്പുണ്ട് എന്നതിന് തെളിവാണ് ഈ സഹോദരൻ
@BijuVm-w5c
@BijuVm-w5c 7 ай бұрын
ഹായ ചേട്ട ഒത്തിരി അഭിനങ്ങൾ
@firdouse869
@firdouse869 7 ай бұрын
മച്ചാനെ സൂപ്പർ പറയേണ്ടത് പറഞ്ഞു ക്ലൈമാക്സിൽ
@rajankamachy1954
@rajankamachy1954 7 ай бұрын
ഒരിക്കലും നന്നാവില്ലേ നമ്മുടെ പോലീസ്...!!!
@asokankt2035
@asokankt2035 7 ай бұрын
അടിപൊളി... ഇങ്ങെനെ.. വേണം... കലക്കി.. ചേട്ടാ.... 👍🏻👍🏻
@ladylove4843
@ladylove4843 7 ай бұрын
നിപുൻ ചെറിയാൻ ഞാൻ ഗൂഗിളിൽ നോക്കി ഞെട്ടി 👍👍👍👍👍
@freethinkerme
@freethinkerme 7 ай бұрын
Enthinu kodathiyalkshyathinu 4 masam jayilil kidnnatha e mahan😂😂
@JamesTemplar-mn3pk
@JamesTemplar-mn3pk 7 ай бұрын
​@@freethinkermeparanaari viju pattiyude makal ini etra kaalam kidakkum enn kandariyanam🤣
@freethinkerme
@freethinkerme 7 ай бұрын
@@JamesTemplar-mn3pk ithinu munpum ivnekkal valiyanmar ithnekkal iratti velluvili nadathitund, andikk urapp undel onnu jayilil kidathi kanikk😂😂😂
@akhilramanan6661
@akhilramanan6661 7 ай бұрын
ഈ നടന്ന സംഭവത്തിന്റെ പൂർണരൂപം അറിയില്ല എങ്കിലും തെറ്റ് പോലീസിന്റെ ഭാഗത്ത്‌ ആണെങ്കിൽ ആ ചേട്ടൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല ചില സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കാതെ പറ്റില്ല.
@hello2020
@hello2020 7 ай бұрын
ഒരാൾ പേരും പദവിയും സ്റ്റേഷനും ചോദിച്ചാൽ പറയാൻ ബാധ്യതപ്പെട്ടവരാണ് പോലീസുകാർ. ഇത് പറയാതിരുന്നതിന്റെ പേരിൽ മാത്രം പല രാജ്യങ്ങളിലും ഇവരുടെ ജോലി വരെ പോകാം. ഈ നിപുൻ ചെറിയാൻ സ്വന്തം ഡീറ്റെയിൽസ് കൊടുക്കുന്നതിനു മുൻപ് ആ പോലീസുകാരന്റെ ഡീറ്റെയിൽസ് വാങ്ങണമായിരുന്നു.
@ShaukathAli-o2y
@ShaukathAli-o2y 7 ай бұрын
ഇനി ഒരു കേസെടുക്കും. പോലീസിന്റെ ക്രതിയ നിർവഹനം തടസപ്പെടുത്തി എന്നും പറഞ്ഞ്
@ihdhuijk
@ihdhuijk 7 ай бұрын
ഈ പോലീസുക്കാരൻ്റെ ആ ക്രിത്യ നിർവണ യന്ത്രം എന്ന് പറയുന്നത് നാവും ആ യൂണിഫോം അല്ലേ അതിൽ യൂണിഫോം ഇല്ല നാവു മാത്രം ആണ് കണ്ടത്.... പിന്നെ ആ പറഞ്ഞ ക്രിത്യനിർവഹണം എന്ന് പറഞ്ഞു എങ്ങനെ നടപ്പടി എടുക്കാൻ സാധിക്കുമോ
@Aysha_s_Home
@Aysha_s_Home 7 ай бұрын
Cr😅
@Ghostleft
@Ghostleft 7 ай бұрын
തൊടില്ല ... 😂 പോലീസ് വഴിയേ അറിഞ്ഞോളും
@lovelock-up5bq
@lovelock-up5bq 7 ай бұрын
Athu kond aanu video shoot cheythath..
@AnoopKp-gy1fw
@AnoopKp-gy1fw 7 ай бұрын
ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ
@johngeorge8772
@johngeorge8772 7 ай бұрын
പിണുവിന്റെ പോലീസിനെയും മോങ്ങിയുടെ പോലീസിനെയും ജനങ്ങൾ 💪 പഞ്ഞിക്കിടുന്ന സുന്ദരമായ നിമിഷങ്ങൾ 💪 പ്രതികരിച്ച ചേട്ടൻ 💪
@Jineshdamodaran
@Jineshdamodaran 7 ай бұрын
ennitu cristianikalude policevarum
@Sama.5465
@Sama.5465 7 ай бұрын
കുരിശ് കൃഷിക്കാരെ മറ്റു മതക്കാർ പഞ്ഞിക്കിടാതെ നോക്കിക്കോ 😂
@fj4097
@fj4097 7 ай бұрын
​​@@Sama.5465അതിന് കഴിയാറായില്ലേ കത്തിക്കല് ? സുപ്രീം കോടതിയിൽ നിന്ന് പുതിയത് പുതിയത് വരുന്നത് കാണുന്നില്ലേ? ഇനിയെങ്കിലും അടങ്ങിയൊതുങ്ങി കഴിയാൻ നോക്ക്
@Vinodk-gr1kn
@Vinodk-gr1kn 7 ай бұрын
ങ്ഹാ. ...എന്നിട്ട് പപ്പുവിന്റെ ഇറ്റാലിയൻ പൊലീസ് വരുമായിരിക്കും 😂😂😂
@Jineshdamodaran
@Jineshdamodaran 7 ай бұрын
Ninakoke poyi valla cristian rajyathum ………
@KrishnaDas-kb4iy
@KrishnaDas-kb4iy 7 ай бұрын
നിപുണേട്ടാ കലക്കി നിങളാണ് ഇരട്ട ചഘൻ കാണിച്ച ദ്യ്രത്തിന് ഇരിക്കട്ടെ ഇന്നത്തെ salute 😊
@rijojohnson8036
@rijojohnson8036 7 ай бұрын
KEEP IT UP MR NIBUN CHERIYAN🎉
@anooptvm5331
@anooptvm5331 7 ай бұрын
Ithaanu super bro, ingane venam ellarum , police kaar aaya alavalathikale nilakku nirthanam , ivanokke aarennu aanu vicharam, maryadhaykku. Perumariyal kollam ivanokke , enthayalum ingane prathikaricha aalkku ente big salute ❤
@Ann_Mary97
@Ann_Mary97 7 ай бұрын
Super ചേട്ടാ. സൂപ്പറ്...
@babyjoshy1475
@babyjoshy1475 7 ай бұрын
ചേട്ടാ സൂപ്പർ നന്നായി. ഇതേ പോലെ കുറച്ച് ആളുകൾ ഉണ്ടെങ്കിൽ നാട് നന്നായേനേ👍👍👍
@shajinandhanam4117
@shajinandhanam4117 7 ай бұрын
കൊടുത്താൽ ഏതു പോളിസായാലും കിട്ടും ബിഗ് സല്യൂട്ട് mr.നിപുൻ ചെറിയാൻ
@aadhiharidas1321
@aadhiharidas1321 7 ай бұрын
Real sigma, respect that man.
@dailyvlogs7379
@dailyvlogs7379 7 ай бұрын
Myrrrr....
@ashishc1964
@ashishc1964 7 ай бұрын
Sigma isn't afraid of anything 🍷🗿
@SahadCholakkal
@SahadCholakkal 7 ай бұрын
ചേട്ടൻ അടിപൊളി 🔥🔥
@muhammadshareef3223
@muhammadshareef3223 7 ай бұрын
ഇവനാരെ പോലീസുകാരൻ യൂണിഫോമിൽ പോലുമല്ലാതെ പേരെഴുതിടാൻ ഇവനെ നേരിൽ നടപടിയെടുക്കാൻ ഒരു ഓഫീസർമാരും ഇല്ലേ
@jibinkp6443
@jibinkp6443 7 ай бұрын
ചേട്ടൻ പൊളി 😍
@georgebaiju325
@georgebaiju325 7 ай бұрын
അഭിനന്ദനങ്ങൾ 👍
@alexcleetus6771
@alexcleetus6771 7 ай бұрын
Big salute to nibun cheriyan 👍💯
@sureshm-li7os
@sureshm-li7os 7 ай бұрын
സൂപ്പർ.. എട്ടാ 👍👍👍👍👍
@ShareefPoozhithara
@ShareefPoozhithara 5 ай бұрын
പോലീസ് ജന സേവകർ ആണ് ജനങ്ങളെ അവർ സാർ എന്നാണ് വിളിക്കേണ്ടത്. ഇവിടെ പൊതു ജനം അവരെ മര്യാദ പഠിപ്പിക്കുന്നു. Congradulations❤❤❤❤❤❤❤❤❤❤
@sreehari8002
@sreehari8002 7 ай бұрын
Kalaki chetta a salute for u❤😊
@sanalchandran7430
@sanalchandran7430 7 ай бұрын
ചേട്ടാ 👌🏻👌🏻🔥🔥🔥സൂപ്പർ 🥰🥰🥰
@SoukathS-d1b
@SoukathS-d1b 7 ай бұрын
ചാൾസ് ശോഭരാജിന് മാത്രമേ ഇത്രയും ധൈര്യം കണ്ടിട്ടുള്ളൂ
@maheshwarypraj4150
@maheshwarypraj4150 5 ай бұрын
Adholokathekku Kshanikkunnille???!😂
@SureshGNair-pm7cz
@SureshGNair-pm7cz 7 ай бұрын
Why did he give his name and address to a fellow who is not wearing his uniform and not revealing his identity. Only because this unidentified fellow is sitting in a police Jeep owned by the state at the expense of the tax payers, that does not mean that he can show his might on the citizens and call abusive words. State police chief and home dept should take action. Even if this fellow is a police man what right he has to threaten a shop keeper for charging parking fees? It is the duty of the corporation or panchayat or municipality to take action after due process of law.
@ThajuIbrahimThajuIbrahim
@ThajuIbrahimThajuIbrahim 7 ай бұрын
ഞാനും ഇത് പോലെ പ്രതികരിച്ച ഒരു സാഹചര്യം ഉണ്ടായി പക്ഷെ ആരും വീഡിയോ എടുത്തില്ല 😏😏😏
@pramar2010
@pramar2010 5 ай бұрын
ഇടിയും മിന്നലും എന്ന സിനിമ ഓർമ്മ വന്നു, അതിൽ ഒരു പോലീസ് ഏമാൻ ടി ജി രവിയുടെ ചെത്തുകാരൻ കഥാപാത്രത്തെ എടാ എന്ന് വിളിക്കുമ്പോൾ തിരിച്ചു എന്താടാ എന്ന് ചോദിക്കുന്ന സീൻ ഇപ്പഴും ഓർമ്മയിലുണ്ട് ,,,😂😂😂😂😂😂😂😂😂
@neyyarragesh
@neyyarragesh 7 ай бұрын
ചേട്ടൻ പൊളിയാണ് 💪💪💪
@hareendrababu5592
@hareendrababu5592 7 ай бұрын
ചില പോലീസ് കാർ പോലീസ് ഡിപ്പാർട്മെന്റ് ഫുൾ നടക്കേട് 🤔
@prakashnair5007
@prakashnair5007 7 ай бұрын
Well said. Citizens must know their rights.
@melbinrosh7550
@melbinrosh7550 7 ай бұрын
അതു polichu
@rajmohantv9564
@rajmohantv9564 7 ай бұрын
20രൂപയുടെ സാധനം 50രൂപ വാങ്ങുന്നു, കുട്ടികൾ പോലീസിൽ പരാതിപെടുന്നു പോലീസ് ഇടപെടുന്നു,നാട്ടുകാരൻ ചേട്ടൻ പോലീസിനെ അതിക്ഷേപിക്കുന്നു അതുതന്നെ വേണം ചേട്ടാ നാളെമുതൽ 100 രൂപയ്ക്ക വയ്ക്കുക 😅
@csjohn-d9l
@csjohn-d9l Ай бұрын
Yes, supporting for your greatful views
@noushadm6787
@noushadm6787 7 ай бұрын
ചേട്ടൻ സൂപ്പർ 👌👌👌👌👌
@ranjutechymkdigital5917
@ranjutechymkdigital5917 7 ай бұрын
❤❤ചേട്ടൻ പൊളി.❤❤
@padmavinayachandran338
@padmavinayachandran338 7 ай бұрын
We Support Nipun Cheriyan 🙏🙏🙏
@truthpower3626
@truthpower3626 7 ай бұрын
Nipun cheriyan sir 👍👍👍 Common people are rulers. all officers are common people’s servant.
@AR-ty9vf
@AR-ty9vf 7 ай бұрын
പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലപ്പെട്ട പോലീസിന്റെ ചില കാട്ടി കൂട്ടലുകൾ കണ്ടാൽ ഇത് പോലേ പ്രതികരിച്ചു പോകും.(ശമ്പളം നികുതി ദായകർ നൽകുന്ന...)
@wideangleb9717
@wideangleb9717 7 ай бұрын
​@@sagarp4780നാളെ തൊട്ട് നമുക്ക് പരസ്പരം എടാ പോടന്നു വിളിക്കാം 😂😂
@RahmanpvRahmanpv
@RahmanpvRahmanpv 7 ай бұрын
Kalakki macha❤
@atoztips5881
@atoztips5881 7 ай бұрын
Well done Nipun💪...panna kerala police
@ABHIJITHKUMAR-xw5yb
@ABHIJITHKUMAR-xw5yb 7 ай бұрын
👏
@sudhanair6018
@sudhanair6018 4 ай бұрын
വളരെ നന്നായി ശ്രീ. നിപുൺ ചെറിയാൻ. യൂനിഫോം ഇല്ലാത്ത പോലീസിന് കണക്കിന് കൊടുത്തത് നന്നായി.
@itsmarvar
@itsmarvar 7 ай бұрын
Citizen Kane - Nipun 👌👍💪
@chathothchathoth
@chathothchathoth 7 ай бұрын
അയാൾ ആദ്യം പറഞ്ഞത് ശരി എടാ പോടാ എന്ന് വിളിക്കരുത് ഒടുവിൽ അയാൾ തന്നെ പോടാ എന്ന് പറയുന്നു 🙄
@Ayshabi-fv4py
@Ayshabi-fv4py 7 ай бұрын
Athinu ayaalude veettilalla polic e nilkkunnath pinne pokaan parayaan enthavakaasham
@abdulkadermavumkunnath7672
@abdulkadermavumkunnath7672 3 ай бұрын
പോലീസുകാരനും പറയുന്നത് എടാ പോടാ എന്ന് അല്ലേ അത് തിരിച്ച് പറയുന്നു എത്ര തന്നെ
@usmanmoozhikkal5853
@usmanmoozhikkal5853 7 ай бұрын
പുഷ്‌പാർച്ചന കഴിഞ്ഞു വന്ന same feeling 😎😎😎
@Sayoo96
@Sayoo96 7 ай бұрын
ഉസ്മാനെ,ഉസ്തല്ലേ
@aneeshchampion
@aneeshchampion 7 ай бұрын
niskaram kazhinjuvanna same feeling
@mywarff2474
@mywarff2474 7 ай бұрын
Super chettaa👍👍👍👍
@sunils362
@sunils362 7 ай бұрын
Wow ...real life hero 🔥....you have real guts ... especially the last word " nee poda " 💥
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 18 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 18 МЛН