No video

Sneham Thenalla | 1080p | Maayavi | Mammootty | Manoj K Jayan | Cochin Haneefa | Mamukkoya

  Рет қаралды 711,083

Music Zone

Music Zone

Күн бұрын

Song : Sneham Thennalla...
Movie : Maayavi [ 2007 ]
Director : Shaafi
Lyrics : Vayalar Sarathchandra Varma
Music : Alex Paul
Singers : MG Sreekumar, G Venugopal & Chorus
സ്നേഹം തേനല്ലാ ഓഹോഹോ..
നോവിൻ കയ്പല്ലാ [ 2 ]
കണ്ണീരും കൈലേസുമല്ലാ
വെറുതെ പറയുന്ന വേദാന്തമല്ലാ
മഴവിൽ നിറമുള്ള നുണയൊന്നുമല്ലാ
നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ [ സ്നേഹം ]
ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി [ 2 ]
ഈ ചങ്കൂറ്റം കാണുമ്പോൾ അരികിലില്ല പേടി
തളരും നേരത്തോ കരളും കടവത്തായ്
ആരുണ്ട് തുണയായീ വേറെ [ 2 ]
നല്ല പവിഴങ്ങളിനിയെന്തീനേറെ [ സ്നേഹം ]
തന്നാനാനേ ആ..ആ.ആ
കൈയ്യെത്തും ദൂരത്തെ അമ്പിളി നീയല്ലേ
ജന്മത്തിൻ തീരത്തെ കൈത്തിരി നീയല്ലേ
എരിയും വെയിലത്തും ചൊരിയും മഴയത്തും
വിരിയുന്ന കുട തന്നെയല്ലേ [ 2 ]
കാറ്റിലുലയാത്ത തിരിനാളമല്ലേ [ സ്നേഹം ]

Пікірлер: 301
@amalcreations627
@amalcreations627 Ай бұрын
Instagram reel kanditt varunna arekilm undo 😅 ?
@rashirash-bp7bc
@rashirash-bp7bc Ай бұрын
Ya 😃
@NivedyaVinod-vv3xj
@NivedyaVinod-vv3xj Ай бұрын
lla😂
@VIRALVIDEO-l7w
@VIRALVIDEO-l7w Ай бұрын
Njan😂
@user-ln8fg3rc4e
@user-ln8fg3rc4e Ай бұрын
Ya
@shajibeeravunny3141
@shajibeeravunny3141 28 күн бұрын
Undu Asif real
@girijatp5141
@girijatp5141 3 жыл бұрын
കണ്ണൻ സ്രാങ്ക് ഫാൻസ്‌ ആരും ഇല്ലേ 🤣🤣🤣🤣
@legendkiller7818
@legendkiller7818 Жыл бұрын
@@nijasvenjaramoodu3093 പോയി സിനിമ കണ് 😑
@sbzik6945
@sbzik6945 11 ай бұрын
Pooda😹😏
@muhammadsiddhik9666
@muhammadsiddhik9666 10 ай бұрын
ഹുവേ ഉണ്ടേ
@deepaktheLegend1991
@deepaktheLegend1991 2 ай бұрын
ഇല്ല
@ranjishap2991
@ranjishap2991 Ай бұрын
Undde😂😂
@sumanchalissery
@sumanchalissery 3 жыл бұрын
ഓൻ 𝐈𝐀𝐒 ആ... ഇരുട്ട്... അടി.. സർവീസ്..! 😍🔥 മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്ന് #𝐌𝐚𝐲𝐚𝐯𝐢 😍💯
@ABINSIBY90
@ABINSIBY90 3 жыл бұрын
അതേ. ഈ പടമൊക്കെ തരുന്ന ഫീൽ ഒന്നു വേറെയാ. മായാവി 100%..
@sumanchalissery
@sumanchalissery 3 жыл бұрын
@@ABINSIBY90 സത്യം ബ്രോ.. ആ സീനും ആ ടൈമിലെ ബിജിഎം ഒക്കെ വേറെ ലെവലാണ്.. 😍👌
@ABINSIBY90
@ABINSIBY90 3 жыл бұрын
@@sumanchalissery എവർഗ്രീൻ മായാവി..
@sumayyasufimon2292
@sumayyasufimon2292 Жыл бұрын
ഓൻ ഐ എ എസ്. ഇരുട്ട്, അടി സെർവീസ്
@memorylane7877
@memorylane7877 3 жыл бұрын
മമ്മൂക്ക - മനോജേട്ടൻ Kidilan combo in all movies ❤👦👦💪
@adhizzz6234
@adhizzz6234 3 жыл бұрын
സ്നേഹം തേനല്ല നോവിൻ കൈപ്പല്ല 😊💯
@sujithv2521
@sujithv2521 3 жыл бұрын
മായാവി മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍👍
@bavintm6806
@bavintm6806 3 жыл бұрын
👍👍👍
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@Adolf Hitler Ithile Actress gopika alle?
@sujithv2521
@sujithv2521 3 жыл бұрын
@Adolf Hitler 👍👍
@sujithv2521
@sujithv2521 3 жыл бұрын
@@bavintm6806 👍👍👍👍
@favasthottasheri8311
@favasthottasheri8311 3 жыл бұрын
ചെങ്ങാതി നന്നായാൽ എന്തിന് കണ്ണാടി ❣️ Favorite line❣️
@christinasatheesh8088
@christinasatheesh8088 3 жыл бұрын
👌
@user-gk1wb6mz3m
@user-gk1wb6mz3m Жыл бұрын
❤️❤️😍ഈ ചങ്കുറ്റം കാണുമ്പോൾ അരികിലില്ല പേടി🥰😘
@AswathyMM-ss3yl
@AswathyMM-ss3yl Ай бұрын
2024-ൽ കേൾക്കാൻ വന്നവരുണ്ടോ? ❣️
@caption__agent6302
@caption__agent6302 Ай бұрын
Now trending
@keralavibe3737
@keralavibe3737 Ай бұрын
2025 ill kelkkan kaathu nilkkunnavar indoo
@akhilm5063
@akhilm5063 Ай бұрын
Pinnalla ❤
@AdithyanbBiju-gb9yz
@AdithyanbBiju-gb9yz Ай бұрын
Und bro🌟
@createideas-bl8vt
@createideas-bl8vt 22 күн бұрын
​@@keralavibe3737😅
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
ഇക്കയെ ഇഷ്ട്ടം ഉള്ളവരുണ്ടോ,..!!! Like ❤️😘😘 "ചെങ്ങതിനന്നായാൽ എത്തിന്നു കണ്ണാടി..😍😘😘❤️❤️💙❤️💙
@ABINSIBY90
@ABINSIBY90 3 жыл бұрын
എംജിയുടേയും വേണുവേട്ടന്റെയും ആസ്വദിച്ചുള്ള ആലാപനം. മമ്മൂക്ക മനോജ്‌ കെ ജയൻ ടീം പൊളിച്ചു. നമ്മളെ മനസിലാക്കുന്ന നമ്മുക്ക് വേണ്ടി പറയുന്ന ഒരാള് മതി ജീവിതത്തിൽ .. അവിടെയാണ് സൗഹൃദം.. വരികൾ മനസ്സു നിറച്ചു. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. സൗഹൃദത്തിന്റെ ആഘോഷം..
@prabindascl9496
@prabindascl9496 8 ай бұрын
But avar real life il enemies alle?
@abhijith7480
@abhijith7480 5 ай бұрын
​@@prabindascl9496 MG ക്ക് വേണുഗോപാലിനോട്‌ എന്തോ കലിപ്പ് ഉണ്ട്
@sreeragssu
@sreeragssu Ай бұрын
​@@abhijith7480നേരെ തിരിച്ചും ഉണ്ട് ഒരാളെ മാത്രം പറയുന്നത് ശരിയല്ല
@akhilkrishnan7918
@akhilkrishnan7918 3 жыл бұрын
Mammootty - Shafi Team's Super Duper Blockbuster.. Highest Grosser Of 2007... 🔥 Mahi ❤️
@culer1963
@culer1963 3 жыл бұрын
Collection wise Hallo aanu Top Profit Mayavi 👍
@thala2410
@thala2410 3 жыл бұрын
@@culer1963 no bro, Mayavi is the year topper of 2007.chotta mumbai is the 2nd year topper ,followed by choclate & Halo..u can check it
@albin0072
@albin0072 3 жыл бұрын
@@culer1963 അല്ല. എല്ലാ magazine, sify എല്ലാം പറഞ്ഞത് highest grosser മായാവി എന്നാണ്. ഹലോ ഒക്കെ എവിടുന്ന് വന്നു
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@culer1963 Mg sreekumar, g venu gopal
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Manoj k Jayan, Mammootty
@jaganrajpk3147
@jaganrajpk3147 Ай бұрын
ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി... ഈ ചങ്കൂറ്റം കാണുമ്പോൾ അരികിലില്ല പേടി... തളരും നേരത്തോ കരളും കടവത്തായ് ആരുണ്ട് തുണയായീ വേറെ... നല്ല പവിഴങ്ങളിനിയെന്തീനേറെ...❤fav line
@jibinoffl
@jibinoffl 3 жыл бұрын
ചങ്ങാതി നന്നായൽ എന്തിന് കണ്ണാടി ! ❤️ Favorite Lyrics ❤️
@user-gk1wb6mz3m
@user-gk1wb6mz3m Жыл бұрын
❤️❤️😍ഈ ചങ്കുറ്റം കാണുമ്പോൾ അരികിലില്ല പേടി🥰😘
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എം.ജി ശ്രീകുമാറും,ജി.വേണുഗോപാലും തകർത്തു പാടി.♥️💜ചങ്കല്ല ചങ്കിടിപ്പാണ് ചെങ്ങായി.❤️✨✨
@sreeragssu
@sreeragssu Ай бұрын
2024 ഇൽ റിലീസ് ചെയ്താലും സൂപ്പർ ഹിറ്റ്‌ അടിക്കും എന്ന് ഉറപ്പുള്ള മൂവി *മായാവി* 🥰😍 Complete പാക്കേജ് ആണ്. എത്ര കണ്ടാലും മടുക്കില്ല. ചോട്ടാ മുംബൈ, helo, വിനോദ യാത്ര സിനിമകൾ എല്ലാം ഉണ്ടായിട്ടും ആ വർഷത്തെ Top ഗ്രോസർ മായാവി ആയിരുന്നു
@albin0072
@albin0072 3 жыл бұрын
Highest grosser film of 2007 മായാവി ❤️
@anjalianjuzz1469
@anjalianjuzz1469 12 күн бұрын
Ee song reels trendil list aayathinu shesham vaannavar undoo
@APPU5938
@APPU5938 5 күн бұрын
Und🔥
@vishak8954
@vishak8954 Ай бұрын
Reel kand vannavar indo😁
@MOROO-GAMER
@MOROO-GAMER Ай бұрын
0:11 Meeee
@memorylane7877
@memorylane7877 3 жыл бұрын
മഹി 555 🔥 Nostalgia ❤
@souravsreedhar5310
@souravsreedhar5310 2 жыл бұрын
മമ്മൂക്ക , മനോജേട്ടൻ അടിപൊളി കോമ്പിനേഷൻ ❤️❤️🥰🥰 M G ശ്രീകുമാർ സാർ , വേണുഗോപാൽ സാർ സൂപ്പർ വോയ്സ് 😍😍🥰🥰❤️❤️ അടിപൊളി പാട്ട് ❤️❤️❤️
@spectator616
@spectator616 3 жыл бұрын
എരിയും വെയിലത്തും ചൊരിയും മഴയത്തും വിരിയുന്ന കുട തന്നെയല്ലേ... കാറ്റിൽ അണയാത്ത തിരിനാളമല്ലേ.. ❤
@harinarayanans3097
@harinarayanans3097 3 жыл бұрын
മമ്മൂക്കയുടെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്. #മായാവി❤️❤️
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Valare different Role ayrunnu ithil
@diyathakku3951
@diyathakku3951 3 жыл бұрын
ഞാനും എന്റെ ഭാര്യയും സ്നേഹിച്ചപ്പോൾ ഇറങ്ങിയ സിനിമയാണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ പഴയകാലം ഓർമ്മവരും
@midhunmanu9839
@midhunmanu9839 2 күн бұрын
ഈ പാട്ടിന്റെ പ്രേത്യേകത രണ്ടു പേർക്കും രണ്ടു പേരും പാടിട്ടുണ്ട് ❤️ മമ്മുക്ക mg കിടു
@remareghu173
@remareghu173 3 жыл бұрын
1:40 Mammokka-Mg Combo Rare one😀
@Prince-xn9jx
@Prince-xn9jx 3 жыл бұрын
Yea!! Enik personally mg mammookkak vendi paadiya paatil etaum ishtam Poovayi virinju - Adharvam
@anoopjohny9474
@anoopjohny9474 3 жыл бұрын
മായാവി കാണാന്‍ theatre ഇല്‍ പോയി അത് housefull ആയത് കാരണം വിനോദയാത്ര കണ്ട് തിരിച്ചു പോന്നത് ഓര്‍മ വരുന്നു. 😁 But vinodayathra was also 😍❤️
@amalskumar5887
@amalskumar5887 3 жыл бұрын
വിഷമിക്കണ്ടി വന്നില്ലല്ലോ വിനോദയാത്ര 💙
@anoopjohny9474
@anoopjohny9474 3 жыл бұрын
@@amalskumar5887 ഇല്ലാ.. 😍
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
Vinodayathra and mayavi randum nalla movies anu💯
@ambro8138
@ambro8138 29 күн бұрын
തളരും നേരത്തോ കരളിൻ കടവത്തായ് ആരുണ്ട് തുണയായി വേറെ "നല്ല പവിഴങ്ങൾ ഇനിയെന്തിനേറെ "🤍😻
@subhashkrishna6826
@subhashkrishna6826 3 жыл бұрын
01:02 *ഹനീഫിക്കായുടെ ആ ചിരി* 😍🤩
@jitheshjithu7039
@jitheshjithu7039 19 күн бұрын
അല്ലേലും പഴയെ പാട്ട് കേൾക്കാൻ ഒരു വൈബ് ആണ് ❤️🔥
@akhilkrishna7117
@akhilkrishna7117 3 жыл бұрын
അച്ഛന്റ്റെ കൂടെ തിയേറ്ററിൽ പോയി കണ്ട സിനിമ school #nostalgia
@hk8576
@hk8576 27 күн бұрын
ഒരു ഓണസമയത്തു സൂര്യടീവിയിൽ പ്രീമിയർ ചെയ്തപ്പോൾ കണ്ടപടം നൊസ്റ്റാൾജിയ ❤
@shefinbasheer65
@shefinbasheer65 3 жыл бұрын
ചങ്ങാതി നന്നായാൽ ഏതിന് കണ്ണാടി ❤️❤️
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Kottayathinte 2 Muthhukal Mammotty & Manoj k Jayan❤❤
@ysssss6997
@ysssss6997 2 жыл бұрын
ദിവസം ഒരു തവണ കേൾക്കാൻ ഒരു രസമാണ് ❤️❤️❤️🤩🤩🤩
@LMD107
@LMD107 17 күн бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു സിംപിൾ സിനിമ. മമ്മൂക്ക ❤️🔥+ bgm🔥🔥🔥
@JobinJolly-gu3vq
@JobinJolly-gu3vq Жыл бұрын
സിനിമയിൽ വില്ലനും ജീവിതത്തിൽ പഞ്ച പാവവുമായ വ്യക്തി മനോജേട്ടൻ
@sreeragssu
@sreeragssu Ай бұрын
എംജി അണ്ണൻ um G വേണുഗോപാൽ um ഒന്നിച് അവസാനമായി പാടിയ പാട്ട്. ഇനി ഒന്നിച് പാടാൻ തീരെ ചാൻസ് ഇല്ല. അവർ ഇതിനു മുന്നേ ഒന്നിച്ചു പാടിയ പാട്ടുകളും സൂപ്പർ ആണ് 🥰😍
@nikhilprasad3399
@nikhilprasad3399 Ай бұрын
Y avr prinjo
@sreeragssu
@sreeragssu Ай бұрын
@@nikhilprasad3399 അവർ തമ്മിൽ വഴക്കാണ് 15-16 yrs ആയി..
@ReshmaRadhakrishnan-w5b
@ReshmaRadhakrishnan-w5b 14 күн бұрын
Insta ഇപ്പോൾ ട്രേറ്റിംഗ് സോങ് ❤സ്നേഹം തേൻ അല്ലാ..... നോവിൻ കയ്യിപ്പ് അല്ലാ ❤️❤️
@snehabalachandran6197
@snehabalachandran6197 3 жыл бұрын
എനിക്ക് ഇഷ്ടമുള്ള പാട്ട്
@spider492
@spider492 3 жыл бұрын
അലക്സ് പോൾ,ശരത്ത് ഏട്ടൻ ആ സമയത്തെ ഹിറ്റ് കൂട്ടുകെട്ട്
@Aparna_Remesan
@Aparna_Remesan 3 жыл бұрын
KZbin-ന് കുറച്ച് മുമ്പ് എന്താ പറ്റിയെ എനിക്ക് കിട്ടണില്ലായിരുന്നു.☹️😒🙄
@akhilkrishnan7918
@akhilkrishnan7918 3 жыл бұрын
Worldwide Server Down Aayirunu...
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
@@akhilkrishnan7918 Oo
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
എനിക്കും അങ്ങനെ ആയിരുന്നു..!!! 😔
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@akhilkrishnan7918 അതെ എന്റെ രണ്ട് കൂട്ടുക്കാരിക്കൾക്കും കിട്ടില്ല.
@akhilkrishnan7918
@akhilkrishnan7918 3 жыл бұрын
@@Aparna_Remesan ellaidathum ithe sthithi aayirunu.. gmail, playstore, youtube, google docs, duo onnum work aavunillayirunu.. ipo solve aayi..
@amalskumar5887
@amalskumar5887 3 жыл бұрын
Rare song mg yum venugopalum onnich padiyath ❤️
@akhilsadhasivan9882
@akhilsadhasivan9882 3 жыл бұрын
ഒരു മറവത്തൂർ കനവിൽ താറാക്കൂട്ടം ഇതിലും ഇവർ ഒരുമിച്ചു പാടീട്ടുണ്ട്
@sanoopsanu1801
@sanoopsanu1801 3 жыл бұрын
M. G ലാലേട്ടന് വേണ്ടി പാടുന്നത് ഇഷ്ട്ടമുള്ളവർ ആരെല്ലാം
@niranjanmaneesh8123
@niranjanmaneesh8123 2 жыл бұрын
Njan
@sreegamenig337
@sreegamenig337 Жыл бұрын
Ennikkum ishttamanu
@sourav12712
@sourav12712 9 ай бұрын
Yes ❤
@villansir6715
@villansir6715 Ай бұрын
പണ്ട് സ്കൂളിൽ വെച്ച് പ്രൊജക്ടർ ഒക്കെ വെച്ച് സിനിമ കാണിക്കുവാരുന്നു 40രൂപക്ക് അങ്ങനെ കണ്ട സിനിമ.. മായാവി ❤️
@hloworld9602
@hloworld9602 2 жыл бұрын
Ee paatinte theatre xperience vere level aan...💥💥💥🔥🔥🔥
@muhammedjassim3319
@muhammedjassim3319 2 жыл бұрын
നല്ല സംവിധായകൻ ഷാഫി സാർ
@sadhik5084
@sadhik5084 7 ай бұрын
Uff.. കിടിലൻ ജയിൽ vibe🎉.. ഇത് കണ്ടാൽ ആർക്കും ഒന്ന് ജയിലിൽ പോയി കിടക്കാൻ തോന്നും😊
@abhin666
@abhin666 Ай бұрын
തളരും നേരത്തോ കരളിൻ കടവത്തായി ആരുണ്ട് തുണയായി വേറെ നല്ല പവിഴങ്ങൾ ഇനിയെന്തിനേറെ 💎❤ ആഹ് വയലാർ എഴുതോ ഇത്പോലെ... വയലാർ എഴുതും 😁
@abinbabu2938
@abinbabu2938 3 жыл бұрын
അലക്സ്‌ പോൾ ഇഷ്ട്ടം ❤❤❤❤
@s_a_n_i_l
@s_a_n_i_l Ай бұрын
Messi de story കണ്ട് കേൾക്കാൻ വന്നവർ ഉണ്ടോ 🙂🙂
@akhils8779
@akhils8779 Ай бұрын
Ondaa
@user-lt8mi1zy9o
@user-lt8mi1zy9o Ай бұрын
Ahhhh 😅
@s_a_n_i_l
@s_a_n_i_l Ай бұрын
@@akhils8779 😜
@s_a_n_i_l
@s_a_n_i_l Ай бұрын
@@user-lt8mi1zy9o 😂
@hitmanyt2629
@hitmanyt2629 Ай бұрын
Ohh😂❤
@abhinrn
@abhinrn Ай бұрын
സ്നേഹം തേനല്ലാ ഓഹോഹോ.. നോവിൻ കയ്പല്ലാ (2) കണ്ണീരും കൈലേസുമല്ലാ വെറുതെ പറയുന്ന വേദാന്തമല്ലാ മഴവിൽ നിറമുള്ള നുണയൊന്നുമല്ലാ നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ (സ്നേഹം..) ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി (2) ഈ ചങ്കൂറ്റം കാണുമ്പോൾ അരികിലില്ല പേടി തളരും നേരത്തോ കരളും കടവത്തായ് ആരുണ്ട് തുണയായീ വേറെ (2) നല്ല പവിഴങ്ങളിനിയെന്തീനേറെ (സ്നേഹം..) തന്നാനാനേ ആ..ആ.ആ കൈയ്യെത്തും ദൂരത്തെ അമ്പിളി നീയല്ലേ ജന്മത്തിൻ തീരത്തെ കൈത്തിരി നീയല്ലേ എരിയും വെയിലത്തും ചൊരിയും മഴയത്തും വിരിയുന്ന കുട തന്നെയല്ലേ (2) കാറ്റിലുലയാത്ത തിരിനാളമല്ലേ (സ്നേഹം...)
@abdu6688
@abdu6688 6 ай бұрын
Naayakanum villanum thammil ulla friendship song😆
@yadhuthilak369
@yadhuthilak369 3 жыл бұрын
മമ്മൂക്ക ❤️❤️
@harisbeach9067
@harisbeach9067 Жыл бұрын
ചങ്ങാതി നന്നായാൽ "എന്തിന് കണ്ണാടി എത്ര സത്യമായ വരികൾ..✍️👌❤️
@Karthi22
@Karthi22 Жыл бұрын
ബസിൽ വന്നപ്പോൾ കേട്ടു നേരെ ഇങ്ങ് പൊന്നു 😌😌😌
@albin0072
@albin0072 3 жыл бұрын
555 മായാവി ❤️
@Sanoofer_Sanu
@Sanoofer_Sanu Ай бұрын
എംജി ശ്രീകുമാർ പോർഷൻ എന്തോ വല്ലാണ്ട് അങ്ങ് ചങ്കിൽ കേറും ❤️😌
@user-xw6gz2fb1b
@user-xw6gz2fb1b 3 жыл бұрын
4th standerd ഓർമ്മകൾ 💔 തിയറ്റരിൽ കണ്ട ഇക്ക movie ♥️
@niranjansanthosh638
@niranjansanthosh638 Ай бұрын
Reels kanu vannavar ondo😂😌🔥
@devogalb8978
@devogalb8978 11 ай бұрын
എന്ത് നല്ല പാട്ട് ❤️
@user-jn7qe4js7n
@user-jn7qe4js7n 7 ай бұрын
മമ്മൂട്ടിയുടെ കൂടെ ഇത്രയും കെമിസ്ട്രി വർക്ക് ആവുന്ന നടൻ വേറെ ആരും ഇല്ല മുരളിക്ക് ശേഷം മമ്മൂട്ടിയുമായി അഭിനയിക്കുമ്പോൾ വല്ലാത്ത ഇമ്പം തോന്നുന്നത് മനോജ്‌ കെ ജയനാണ്
@moviescafe9100
@moviescafe9100 3 жыл бұрын
Mammookka ishtam
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
Highest Grossing Malayalam film of 2007. #Mayavi
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Hello aanu 2007 Highest Grosser movie
@ahamedfaris3216
@ahamedfaris3216 Жыл бұрын
@@jayaprakashk5607 മായാവി അണ്.
@jayaprakashk5607
@jayaprakashk5607 Жыл бұрын
@@ahamedfaris3216 hello aanu
@ahamedfaris3216
@ahamedfaris3216 Жыл бұрын
@@jayaprakashk5607 മായാവി ആടെ... വ്യക്തമായ തെളിവുള്ളതാണ്. മോഹൻലാൽ ഫാൻസ്‌ പോലും ഹലോ ആണ് മായാവിയെക്കാൾ കളക്ഷൻ എന്ന് പറയാറില്ല. Dont talk stupid things
@ahamedfaris3216
@ahamedfaris3216 Жыл бұрын
ഏറ്റവും കൂടുതൽ ലാഭം കിട്ടിയ സിനിമ ബജറ്റ് കുറവ് ആയതുകാരണം ഹലോ ആണ്. അപ്പോഴും ഏറ്റവും കൂടുതൽ കളക്ഷൻ അത്‌ മായാവി തന്നെയാണ്
@ysssss6997
@ysssss6997 2 жыл бұрын
ഈ പാട്ട് ഡെയിലി കാണാൻ ഒരു രസം ആണ് ❤️❤️❤️
@rahulrahulop6754
@rahulrahulop6754 Ай бұрын
Reel kand avar indahh😅❤?
@vimalkumar0369
@vimalkumar0369 3 жыл бұрын
മമ്മൂക്ക 😍🤩😘😘😘😘
@user-uk1un2oq8r
@user-uk1un2oq8r Ай бұрын
Messide reel kandu vannavarundo like adi👍
@vimalkumar0369
@vimalkumar0369 3 жыл бұрын
Mayavi 555🔥🔥🔥
@vaisakhgk259
@vaisakhgk259 3 жыл бұрын
അടിപൊളി സോങ്
@jithinjames1606
@jithinjames1606 Ай бұрын
Messi reel kandathinu Sesham pat kelkunnavar undooo😊
@Rifurifna11
@Rifurifna11 17 күн бұрын
റീൽ കണ്ട് വന്നവരുണ്ടോ ___2024💖
@aboostatusworld6117
@aboostatusworld6117 3 жыл бұрын
2020💯💯
@vibinmohanan9624
@vibinmohanan9624 10 ай бұрын
നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ ❤💯
@wazeem9916
@wazeem9916 Ай бұрын
💥❤❤linee
@Positiveviber9025
@Positiveviber9025 Жыл бұрын
ഇത് പോലെ പാട്ട് പാടി നടന്ന മഹിയെ ബാലൻ ചതിക്കുമെന്ന് ആരെങ്കിലും കരുതിയോ?😪😪
@atticusfinch5072
@atticusfinch5072 3 жыл бұрын
Favorite! ❤
@vimalkumar0369
@vimalkumar0369 3 жыл бұрын
Fav song 🔥🔥🔥🔥
@vijeshak55
@vijeshak55 2 жыл бұрын
എം ജി ശ്രീകുമാറും.. വേണുഗോപാലും. ഒരു മിച്ച് പാടിയ വേറെ ഏതെങ്കിലും സിനിമാ ഗാനം ഉണ്ടോ. ആർക്കെങ്കിലും അറിയുമോ
@Aneesh-pz6wb
@Aneesh-pz6wb Жыл бұрын
Oru maravathur kanavu film und..
@hemanth5313
@hemanth5313 Ай бұрын
InstaReelil trend aayi kazhinju vannavar undo!!
@ashirafmpm2770
@ashirafmpm2770 Жыл бұрын
G venugopal വോയിസ്‌ എവിടെ കണ്ടാലും 'തിരിച്ചറിയും.
@uvaispullara5014
@uvaispullara5014 3 жыл бұрын
സ്നേഹം തേനല്ലാ ഓഹോഹോ.. നോവിൻ കയ്പല്ലാ കണ്ണീരും കൈലേസുമല്ലാ വെറുതെ പറയുന്ന വേദാന്തമല്ലാ മഴവിൽ നിറമുള്ള നുണയൊന്നുമല്ലാ നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ
@Anu-gy4yj
@Anu-gy4yj 2 жыл бұрын
പടം എണ്ണക്കെ പറഞ്ഞാൽ ഇതാണ് അല്ലാതെ ഇപ്പോഴത്തെ മാമാങ്കം sylock പോലെ ഒന്നും അല്ല
@MANUPRASADVR
@MANUPRASADVR 5 күн бұрын
2007 ചേട്ടനും അനിയനും തകർത്ത വർഷം...റാഫി ഷാഫി.. ഹലോ & മായാവി ആ വർഷത്തെ തന്നെ ടോപ് grossers
@ashinksuresh8105
@ashinksuresh8105 3 жыл бұрын
Mammookka 🥰🥰🥰
@jusjo709
@jusjo709 3 жыл бұрын
Nostalgia ഫീൽ 🥰😇
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 14 күн бұрын
2080ൽ കാണുന്നവർ 🙂👇
@vinayakkanil7806
@vinayakkanil7806 Жыл бұрын
മഹി ❤
@christinasatheesh8088
@christinasatheesh8088 3 жыл бұрын
Supersong💋💋💋💋💋
@suliakha847
@suliakha847 3 жыл бұрын
Music zone മുറ്റത്തെ മുല്ലേ ചൊല്ല് song reupload ചെയ്യ് ആരും ശ്രദ്ധിച്ചിട്ടില്ല 👍
@rahuls5750
@rahuls5750 Ай бұрын
Repeat value ❤still 2024😍
@spectator616
@spectator616 3 жыл бұрын
ഇരുട്ട് അടി സർവീസ് 🔥 മഹി 555 ❤
@user-nh2sh3rf8u
@user-nh2sh3rf8u 2 жыл бұрын
Orupadu ishtam 💗
@fasirashi9323
@fasirashi9323 3 жыл бұрын
Super movie
@athulkrishna7734
@athulkrishna7734 2 жыл бұрын
Ee paat reels koode tiktok koode famous aavandi irikhunu
@Achu.2.5
@Achu.2.5 Ай бұрын
Reels kand vannavar undoo😻
@user-uf3iq3ej9u
@user-uf3iq3ej9u Ай бұрын
Ssss😂
@maheshgangadharan2729
@maheshgangadharan2729 2 жыл бұрын
FAVOURITE LYRICS.
@vipindas3696
@vipindas3696 3 жыл бұрын
Please upload Anandhabadhram full hd movie
@anandusabari8556
@anandusabari8556 3 жыл бұрын
Superb... Audio and video quality and clarity
@vinayakan6180
@vinayakan6180 Ай бұрын
Ippozhathe Trend Aanu e Song 😅😅
@aleenahaa
@aleenahaa Ай бұрын
Insta kand vannavr ondooo 😌
@safwanvlogs1499
@safwanvlogs1499 21 күн бұрын
Sneham thenalla ...oooo...novin kaippalla ooo.. sneham thenalla novin kaippalla kanneerum kailesum alla veruthe parayunna vedaanthamalla mazhvil niramulla nunayonnumalla nechil nerulla changaathiyalle sneham thenalla novin kaippalla kanneerum kailesum alla ooo...ooo...ooo... changaathi nannayaal enthinu kannaadi aahhaa ohoo ummm ummm changaathi nannayaal enthinu kannaadi ee chankoottam kaanumbol arikillilla pedi thalarum neratho karathan kadavathaay arundu thunayaayi vere hey...thalarum neratho karathan kadavathaay arundu thunayaayi vere nalla pavizhangal ini enthinere sneham thenalla novin kaippalla kanneerum kailesum alla ooo...ooo...ooo... kaiyethum dhoorathe ambili neeyalle aahhaa ohoo ummm ummm janmathin theerathe kaithiri neeyalle ireyum veyilathum choriyathum mazhyathum viriyunna kuda thanneyalle hey...ireyum veyilathum choriyathum mazhyathum viriyunna kuda thanneyalle kaattil ulayaatha thirinaalamalle sneham thenalla novin kaippalla kanneerum kailesum alla veruthe parayunna vedaanthamalla mazhvil niramulla nunayonnumalla nechil nerulla changaathiyalle sneham thenalla novin kaippalla kanneerum kailesum alla ooo...ooo...ooo...
Kuttanadan Kaayalile | Kazhcha | Mammootty | Manoj K Jayan | Yash
3:39
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
Azhagiya Laila - Lyrics (Ullathai Allitha | Karthik, Rambha)
4:34
Marakkudayaal | Video Song | Manasinakkare | Jayaram | Mamukkoya
5:03
Manikkya Kallin | Pokkiri Raja Movie Song | Prithviraj | Shriya Saran | Jassie Gift Song
4:18