Sonare Sonare | VIDEO SONG | Punjabi House | Dileep | M G Sreekumar | Suresh Peters | Film Songs

  Рет қаралды 677,916

East Coast

East Coast

Жыл бұрын

Punjabi House is a 1998 Indian Malayalam-language comedy drama film written and directed by Rafi Mecartin. It stars Dileep and Harisree Ashokan as comedy duo Unni and Ramanan with Mohini, Jomol, Lal, Cochin Haneefa, Thilakan, Janardhanan and N. F. Varghese in pivotal roles. The music was composed by Suresh Peters and S. P. Venkatesh, the former composing the songs, making his debut as a film composer and the latter composing the score.
Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
♪ Song Credits ♪
Song : Sonare Sonare
Film: Punjabi House
Lyric: S Ramesan Nair
Music: Suresh Peters
Singers: M G Sreekumar
♪ Punjabi House Full Songs Available on
Spotify: spoti.fi/2P4ThFg
Amazon Prime Music :amzn.to/3bMo7MU
Jio Saavn: bit.ly/2vHBA7Y
Wynk:bit.ly/37Dcy7p
Gaana: bit.ly/2V24wSW
Itunes/ Apple Music :apple.co/2wjGNmG
#SonareSonare #PunjabiHouse #Dileep #MGSreekumar #SureshPeters #SRamesanNair #EastCoast
-----------------------------------------
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoastaudios​​
👉 Like us on Facebook : / eastcoast​​
👉 Vist our Faceook Community Group: is.gd/LQhFZq​​
👉 Visit Our Online News Portal: bit.ly/ECDaily​​
|| ANTI-PIRACY WARNING ||
This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 109
@grameenmediathirunelly7713
@grameenmediathirunelly7713 Жыл бұрын
ഇവിടെ ആരും പറയാതെ അറിയാതെ ശ്രദ്ധിക്കാതെ പോയ ഒരാൾ ഉണ്ട് ഈ പാട്ടിന്റെ സംഗീത സംവിധായകൻ സുരേഷ് പീറ്റേഴ്സ്
@silentstorm7009
@silentstorm7009 Жыл бұрын
Aaaara Avan??
@aseem9560
@aseem9560 Жыл бұрын
@@silentstorm7009 ആളൊരു എ ആർ റഹ്മാൻ ഗ്രൂപ്പിലെ ആളാണ്...
@sreekanthgs457
@sreekanthgs457 10 ай бұрын
Urvasi urvasi take it easy urvasi, chikkupp chikkupp songs😍
@akshaymadhuu
@akshaymadhuu 10 ай бұрын
Mg voice ❤❤
@ratheeshpr6109
@ratheeshpr6109 9 ай бұрын
Marakilla bro 0:49
@julieanu6283
@julieanu6283 Жыл бұрын
ഇന്നായിരുന്നേൽ ഈ പാട്ട് Million likes👍 കടന്നേനേം"
@julymedia4288
@julymedia4288 Жыл бұрын
Ath Sathyam 👌
@sreeragssu
@sreeragssu 9 ай бұрын
പല തവണ അപ്‌ലോഡ് ചെയ്യപെട്ട വീഡിയോ സോങ് ആയതു കൊണ്ട കുറെ ഒകെ remove ആയി
@user-lk4ud1vc9o
@user-lk4ud1vc9o Жыл бұрын
സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ സ്വരരാഗ തേൻ നിറയ്ക്കാൻ പോരൂ സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ സ്വപ്നങ്ങൾ പങ്കു വെയ്ക്കാൻ പോരൂ ഏതോ നോവിലൂറുമാ ഗാനം കാതിൽ തേൻ പകർന്നിടും നേരം കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ (2) (സോനാരേ സോനാരേ ....) മൗനത്തിൻ കൂട്ടിലായ് മണി മാടപ്രാവ് മായല്ലേ ജീവനിൽ കതിരാടും നോവ്‌ ആടുന്നു പാവകൾ നീളുന്നു നാളുകൾ മൂകമായ് അറിയാതെയീ കഥ മാറുമോ ഇല്ലിക്കാടിനോട് നീ ചൊല്ലു ചെല്ലക്കാറ്റിനോട് നീ ചൊല്ലു വിണ്ണിൻ ദൂതുമായിതാ വന്നൂ രാജഹംസം (2) (സോനാരേ സോനാരേ ....) ദാഹത്തിൻ വേനലിൽ ഒരു തണ്ണീർപ്പന്തൽ കാലത്തിൻ വീഥിയിൽ ഒരു മുല്ലപ്പന്തൽ സ്നേഹത്തിൻ നൊമ്പരം താങ്ങില്ലീ നെഞ്ചകം ദേവതേ പ്രിയരാഗമായ് ഒഴുകാൻ വരൂ തുമ്പപ്പൂക്കളോട് നീ ചൊല്ലൂ തുമ്പിപ്പെണ്ണിനോട് നീ ചൊല്ലൂ നിന്നെ കാത്തിരിക്കുമീ തോഴൻ ഏകനല്ലേ (2) (സോനാരേ സോനാരേ ....)
@yespee7864
@yespee7864 Жыл бұрын
ഒറ്റ വാക്യം. സുരേഷ് പീറ്റർ മാജിക് ❤️❤️
@serah1995
@serah1995 11 ай бұрын
സ്നേഹത്തിൻ നൊമ്പരം താങ്ങില്ലി നെഞ്ചകം....💔
@shanthilalitha4057
@shanthilalitha4057 Жыл бұрын
ദീലീപിൻറ സൂപ്പർ ഫീലിമും പാട്ടും ആശംസകൾ നേരുന്നു നന്ദി നമസ്കാരം ❤️🌹👌👍💐🙏🏻
@ABINSIBY90
@ABINSIBY90 Жыл бұрын
എംജിയുടെ അത്യുഗ്രൻ ആലാപനം. ചെറുപ്പത്തിൽ ഒത്തിരി കേൾക്കാൻ ആഗ്രഹിച്ച ഒരു പാട്ട്. ചെറുപ്പക്കാരുടെ മനോവിഷമങ്ങൾ മുഴുവൻ വരികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
Ohhhh....my Pre degree time.....RoMANCE
@nateshps3309
@nateshps3309 Жыл бұрын
🥰🥰💝💕
@nateshps3309
@nateshps3309 Жыл бұрын
😄😄
@dreamdragan9956
@dreamdragan9956 Жыл бұрын
D
@ameersuhail523
@ameersuhail523 Жыл бұрын
​@@abeemathewmahew7744❤❤❤
@grameenmediathirunelly7713
@grameenmediathirunelly7713 Жыл бұрын
സുരേഷ് പീറ്റേഴ്സ് 😍🥰🥰🥰
@sreeragssu
@sreeragssu 10 ай бұрын
സ്നേഹത്തിന് നൊമ്പരം താങ്ങില്ലീ നെഞ്ചകം ദേവതേ..... 💔 വരികൾ ❤️🥰 രമേശൻ nair സർ
@AZMI490
@AZMI490 10 ай бұрын
പാവം 😂
@DivyaDivya-ci3ns
@DivyaDivya-ci3ns Жыл бұрын
പറയാൻ തന്നെ വാക്കുകൾ ഇല്ല ഈ സിനിമയിൽ പാട്ടുകൾ .....💖💖💖💚💖💚
@TravelFoodie97
@TravelFoodie97 11 ай бұрын
When His Stardom Gets Started 🔥
@prasuprasad2837
@prasuprasad2837 Жыл бұрын
എംജി verea ലെവൽ aya song
@surendranb5902
@surendranb5902 9 ай бұрын
Tudakkam and odukkam dance kalicha thalayil kettu vechapunjabi payyan super. Dileep dance takarthu
@redbullatkeralafd0076
@redbullatkeralafd0076 Жыл бұрын
സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ സ്വരരാഗ തേൻ നിറയ്ക്കാൻ പോരൂ സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ സ്വപ്നങ്ങൾ പങ്കു വെയ്ക്കാൻ പോരൂ ഏതോ നോവിലൂറുമാ ഗാനം കാതിൽ തേൻ പകർന്നിടും നേരം കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ (2) (സോനാരേ സോനാരേ ....) മൗനത്തിൻ കൂട്ടിലായ് മണി മാടപ്രാവ് മായല്ലേ ജീവനിൽ കതിരാടും നോവ്‌ ആടുന്നു പാവകൾ നീളുന്നു നാളുകൾ മൂകമായ് അറിയാതെയീ കഥ മാറുമോ ഇല്ലിക്കാടിനോട് നീ ചൊല്ലു ചെല്ലക്കാറ്റിനോട് നീ ചൊല്ലു വിണ്ണിൻ ദൂതുമായിതാ വന്നൂ രാജഹംസം (2) (സോനാരേ സോനാരേ ....) ദാഹത്തിൻ വേനലിൽ ഒരു തണ്ണീർപ്പന്തൽ കാലത്തിൻ വീഥിയിൽ ഒരു മുല്ലപ്പന്തൽ സ്നേഹത്തിൻ നൊമ്പരം താങ്ങില്ലീ നെഞ്ചകം ദേവതേ പ്രിയരാഗമായ് ഒഴുകാൻ വരൂ തുമ്പപ്പൂക്കളോട് നീ ചൊല്ലൂ തുമ്പിപ്പെണ്ണിനോട് നീ ചൊല്ലൂ നിന്നെ കാത്തിരിക്കുമീ തോഴൻ ഏകനല്ലേ (2) (സോനാരേ സോനാരേ ....) 🎶🪄✨️💫🔥
@sharafunnisaapsharafu2267
@sharafunnisaapsharafu2267 Жыл бұрын
Enta favourite song sad ayi irikumbam kelkum😅😊
@sikilanaks-ju3ml
@sikilanaks-ju3ml 8 ай бұрын
Naanum 🤚
@Heyitsme157
@Heyitsme157 Жыл бұрын
ദിലീപേട്ടന് മാത്രം സാധിക്കുന്ന ❤സിനിമ ❤
@sainudheensainu3734
@sainudheensainu3734 11 ай бұрын
❤❤
@AbrahamOzler75
@AbrahamOzler75 11 ай бұрын
💯💯💯💯💯💯💯💯
@suhurbashajahansuhurba8635
@suhurbashajahansuhurba8635 10 ай бұрын
100%സത്യം 😥
@gafoorgafoorayappally9376
@gafoorgafoorayappally9376 8 ай бұрын
❤❤🎉😢😢
@Philip-t3s
@Philip-t3s 11 ай бұрын
ജയറാമിന് പറ്റിയ നഷ്ടം ദിലീപിൻ്റെ ഭാഗ്യ സിനിമ❤
@surendranb5902
@surendranb5902 9 ай бұрын
Suresh petersmusic polichu. Punjabi house, independence, thenkashipattanam
@shyamannakutty4435
@shyamannakutty4435 8 ай бұрын
നീന കുറുപ് ❤️കാണാൻ നല്ല രസം ഉണ്ട് ❤️💞
@neethumolsinu6384
@neethumolsinu6384 Жыл бұрын
MG sir🥰 Super song❤👌👌👌
@Mrfacts_ge
@Mrfacts_ge Жыл бұрын
Yes like you 😁😁😍....
@neethumolsinu6384
@neethumolsinu6384 Жыл бұрын
@@Mrfacts_ge 😄
@abhilashakku8155
@abhilashakku8155 Жыл бұрын
🎉
@kumara3723
@kumara3723 Жыл бұрын
Hi
@sureshsura455
@sureshsura455 Ай бұрын
ഒരു സാധാരണകാരന്റെ അവസ്ഥ ദിലീപ് ഏട്ടൻ നല്ല രീതിയിൽ ചെയ്തു അതാണ് സിനിമയുടെ വിജയം 👏😍🥰ജോമോൾ അത്രമേൽ സ്നേഹിച്ചിരുന്നു 🙄ദിലീപ് ഏട്ടൻ തിരിച്ച് വരും എന്ന് വിവാഹം കഴിക്കാതെ ജീവിക്കുന്നു 👏😍🥰എന്താല്ലേ അതൊക്കെ ആണ് ശരിക്കും സ്നേഹം 😍അടിപൊളി ആയി എല്ലാം കൊണ്ടും സിനിമ വൻവിജയം ✨️🤍🤝അവസാനം ജോമോൾ തന്നെ സ്നേഹം കൊണ്ട് പറയും ആ കുട്ടിക്ക് ജീവിതം നൽകു എന്ന് ❤️സ്നേഹം നിറച്ച് വച്ച് എത്ര പേര് ഇങ്ങനെ ജീവിക്കുന്നു എന്ന് പല വട്ടം മിക്കവാറും ആലോചിക്കാറുണ്ട്.ജോമോൾ ചെയ്ത character എടുത്ത് പറയേണ്ട ഒന്ന് തന്നെയാ
@annamol7795
@annamol7795 9 ай бұрын
Pattu eshttapettavaru like addi
@nadanasreena4655
@nadanasreena4655 11 ай бұрын
2023 lum kanunnavar like adii🙌🏻
@midhunraj4272
@midhunraj4272 Жыл бұрын
അടിപൊളി 💞😘😘😘
@Unnikannan-palakkad
@Unnikannan-palakkad Жыл бұрын
ഏട്ടൻ ❤️❤️
@RahulR-qd8dc
@RahulR-qd8dc 8 ай бұрын
Really I love you ente Sangeetha darling ummaaaaaa ❤️💗💗💗💗💓❤❤❤❤❤❤❤❤❤❤️❤️❤️❤️💓💓😭😭🤣🤣😅😂😂😂😀😀😃😃❤️❤️❤️♥️♥️♥️♥️💋💋💋💋💋💋💋💋💋💋💋💋💋
@thomasworld9750
@thomasworld9750 Жыл бұрын
1:28... ( ജനപ്രിയ 2:19...നായകൻ magic 🥰❤️ )
@rageshgopalakrishnan2376
@rageshgopalakrishnan2376 11 ай бұрын
Suresh peters❤️🥁🎺🎹🎙️🎸🎻
@muhammed6280
@muhammed6280 Жыл бұрын
2023 may still listening
@vahidkottarathil6822
@vahidkottarathil6822 Жыл бұрын
Nosta💔
@rangeen2015-hn8ie
@rangeen2015-hn8ie 5 ай бұрын
Greeshma ❤️Rangeen ❤️🌹😭
@sajnasajnaameenameen
@sajnasajnaameenameen Жыл бұрын
Super 😚😚😚😚😚💖💖
@Zofkoreofficial
@Zofkoreofficial 8 ай бұрын
സൂപ്പർ🎉🎉❤❤
@ameenjaleel8001
@ameenjaleel8001 10 ай бұрын
Fav song 😘
@user-jt6og8yi
@user-jt6og8yi Жыл бұрын
Good
@sreeharig4576
@sreeharig4576 11 ай бұрын
Super song
@tinshakrishna5350
@tinshakrishna5350 Жыл бұрын
❤✨️
@anandhueditor8484
@anandhueditor8484 11 ай бұрын
💕😍
@sabiramol6285
@sabiramol6285 Жыл бұрын
♥️👍🏼💕🌹
@jibinpjohnson5886
@jibinpjohnson5886 Жыл бұрын
3:16 😎
@linsonfrancis1776
@linsonfrancis1776 6 ай бұрын
പാതിരാത്രി സോനാരെ കേൾക്കുന്നവർ ലൈക്‌ അടി ❤️
@devadoothan2541
@devadoothan2541 Жыл бұрын
@nsaravanakumarnskumar6343
@nsaravanakumarnskumar6343 3 ай бұрын
My favorite song❤❤❤
@sabiramol6285
@sabiramol6285 Жыл бұрын
♥️👍🏼🌹👋
@vishnuvk2233
@vishnuvk2233 10 ай бұрын
Rafi macartin, dileep, suresh peters... 🔥💯
@manics3552
@manics3552 Жыл бұрын
നാട്ടു രാജാവ് സോങ് പ്ളീസ്
@shajimini4140
@shajimini4140 2 ай бұрын
2 Time
@RahulR-qd8dc
@RahulR-qd8dc 8 ай бұрын
Really I love you ente Sangeetha and sowmya darlings ummaaaaaa ♥️♥️♥️♥️❤❤♥️♥️♥️😂😂😰😰😥😥😀😃😄😅😅😂😂😂😛😛😗😭😭🤣🤣🤣😥😥😂😂🤣🤣🤣😅😅🤣🤣😭😭
@ranjiniranju6544
@ranjiniranju6544 Жыл бұрын
Dileepeattan ❤❤❤
@nefinpaul6871
@nefinpaul6871 Жыл бұрын
😎😎😎🥰🥰
@sabiramol6285
@sabiramol6285 Жыл бұрын
🤴👸
@user-hh8lq2uj3t
@user-hh8lq2uj3t 10 ай бұрын
Lyrics🔥😔
@sujeeshrajan4283
@sujeeshrajan4283 2 ай бұрын
എന്തൊക്കെ ആണേലും ദിലീപ് ഒരു സംഭവം ആണ്
@RahulR-qd8dc
@RahulR-qd8dc 8 ай бұрын
Really I love you ente Sangeetha darling ummaaaaaa good evening have a nice day darling FD kazhicho da sangeeethaaaaaaa darling mole ummaaaaa really I miss you mole💕💕💗💗❣️❣️💋💓💓💓💓💓💋💋💋💋💓💓💓💓💋💋💓💋💋💋💋♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@user-vb2ie3nw6k
@user-vb2ie3nw6k 11 ай бұрын
ഇതിൽ ആദ്യം കിണറിനു കമ്പിവല ഇട്ടിട്ടുണ്ട് പിന്നെ വല കാണുന്നില്ല 🤪😄
@nateshps3309
@nateshps3309 Жыл бұрын
💕💕
@nateshps3309
@nateshps3309 Жыл бұрын
💝💝
@nateshps3309
@nateshps3309 Жыл бұрын
🥰🥰
@JohnDoe-et2ek
@JohnDoe-et2ek Жыл бұрын
Suresh peters composition ano?
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
Sangeetham alle
@VIVEKKUMAR-zk4mf
@VIVEKKUMAR-zk4mf Жыл бұрын
June 2023 ✋
@filmamonplugin2467
@filmamonplugin2467 Жыл бұрын
🌐
@RenjithRajan083
@RenjithRajan083 9 ай бұрын
otta peru....reply: Suresh Peters
@v1i2j3y4
@v1i2j3y4 8 ай бұрын
ചെറുപ്പത്തിൽ lyrics അറിയിലെലും ഒരുപാട് മൂളിനടന്ന ഒരു പാട്ട്
@susanthb3063
@susanthb3063 Жыл бұрын
chekkante dance poliyalle thudakkathil
@vipinu.s3441
@vipinu.s3441 Жыл бұрын
അഭിനേതാവ് എന്ന നിലയിൽ അണ്ണൻ സൂപ്പർ ആണ്.പക്ഷേ പേർസണൽ ലൈഫിൽ എനിക്ക് ഒട്ടും യോജിപ്പ് ഇല്ല.സ്നേഹിക്കുന്നെങ്കിൽ ഒരാളെയെ സ്നേഹിക്കാവു ഇല്ലെങ്കിൽ അതിന് പോകരുത്.എന്ത് നെഗറ്റീവ് സാഹചര്യം ആയാലും സ്നേഹിക്കുന്ന ആളെ കൈവിടരുത്.അഭിനേതാവ് എന്നനിലയിൽ ഇത്രയും വ്യത്യസ്ത മായ റോളുകൾ ചെയ്യാൻ നിങ്ങളെ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരാൾ
@bimalgopal9861
@bimalgopal9861 Жыл бұрын
Ningal yojichillel pulli thoongi chavum podey
@sreejithsudhakaran5762
@sreejithsudhakaran5762 10 ай бұрын
പേർസണൽ ലൈഫിൽ നമ്മൾ എന്തിനു തല ഇടണം
@arafathnikettathoqarafath7424
@arafathnikettathoqarafath7424 10 ай бұрын
​@@sreejithsudhakaran5762correct
@jayakumarj2188
@jayakumarj2188 Жыл бұрын
Orchastra....4 the പീപ്പിൾ party അല്ലെ
@user-ch1uk8ir9u
@user-ch1uk8ir9u 9 ай бұрын
ദിലീപേട്ട.hai
@ambilis9332
@ambilis9332 Ай бұрын
കണ്ണൊരം കയ്കുംബിൾ മായി കാത്തിരിക്കാൻ നിന്നെ
@sherinshaji9833
@sherinshaji9833 Жыл бұрын
1:28
@jayakumarj2188
@jayakumarj2188 Жыл бұрын
ആരാന്നു mension ചെയ്തിട്ടില്ല ല്ലോ
@vahanalokam6358
@vahanalokam6358 11 ай бұрын
3:21 😂
@ratheeshkichukichu3988
@ratheeshkichukichu3988 Жыл бұрын
À
@shanthilalitha4057
@shanthilalitha4057 Жыл бұрын
ദീലീപിൻറ സൂപ്പർ ഫീലിമും പാട്ടും ആശംസകൾ നേരുന്നു നന്ദി നമസ്കാരം ❤️🌹👌👍💐🙏🏻
@shanthilalitha4057
@shanthilalitha4057 Жыл бұрын
ദീലീപിൻറ സൂപ്പർ ഫീലിമും പാട്ടും ആശംസകൾ നേരുന്നു നന്ദി നമസ്കാരം ❤️🌹👌👍💐🙏🏻
@shanthilalitha4057
@shanthilalitha4057 Жыл бұрын
ദീലീപിൻറ സൂപ്പർ ഫീലിമും പാട്ടും ആശംസകൾ നേരുന്നു നന്ദി നമസ്കാരം ❤️🌹👌👍💐🙏🏻
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 32 МЛН
Pathinalam Raavinte Video Song | Gireesh Puthenchery | Mohan Sithara | MG Sreekumar | Jayaram
5:52
Райымбек Нысанбек - Сүйдім аруды
3:39
Райымбек Нысанбек
Рет қаралды 108 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 8 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 1 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 896 М.
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 607 М.