Star Magic | Flowers | Ep# 698 (Part - B)

  Рет қаралды 233,926

Star Magic

Star Magic

Ай бұрын

Watch Part A here: • Star Magic | Flowers |...
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 233
@MariyaGeorge-yz2hu
@MariyaGeorge-yz2hu Ай бұрын
മഹേഷ്‌ കുഞ്ഞുമോനെ കൊണ്ടുവരണമെന്നുള്ളവർ
@PraveenbPraveen-pi6mf
@PraveenbPraveen-pi6mf 29 күн бұрын
മഹേഷ്‌ കുഞ്ഞുമോൻ ഇഷ്ടം 💞💞💞💞💚💚💚💙💙💙💞💞💙💙💙💚💚💚💚
@se-bro1255
@se-bro1255 29 күн бұрын
💓💓💓💓
@sameerchemmazhathu4473
@sameerchemmazhathu4473 28 күн бұрын
എന്തിന്??
@bibintomyofficial211
@bibintomyofficial211 28 күн бұрын
അദ്ദേഹം ഇപ്പോൾ വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോണുണ്ട് 😂
@LethaMurali
@LethaMurali 27 күн бұрын
അതെന്താ ഇവിടെ വന്നാൽ ജീവിതം മുട്ടി പോകുമോ 😬​@@bibintomyofficial211
@amalsolovideomaker2238
@amalsolovideomaker2238 29 күн бұрын
ആ തുണ് കണ്ടപ്പോൾ എനിക്ക് ബിനു അടിമാലിയെ ഓർമ വന്നു star മാജിക്കിന്റെ ഒരു നേടും തുണ് ആയിരുന്നു പുള്ളി
@aneesp8569
@aneesp8569 27 күн бұрын
💯💯💯💯
@fathimathzahra8271
@fathimathzahra8271 27 күн бұрын
Binu adimali evidebpoyi ariyathafh kond choikka
@lonelyrider3503
@lonelyrider3503 25 күн бұрын
Kayyiliruppu kond purathayi
@sanasidhiq786
@sanasidhiq786 21 күн бұрын
Yes​@@fathimathzahra8271
@Asifasi-cv6oo
@Asifasi-cv6oo Ай бұрын
ഞാൻ ഒരിക്കൽ ഇത് പോലെ മെസ്സേജ് അയച്ചിട്ടുണ്ടായിരുനനു നിങ്ങൾ ബിനു അടിമാലി ഷാഫി കൊല്ലം ഷസാകൻ നെൽസൺ ഇവരെ ഒക്കെ കൊണ്ട് വരണം ഷാഫി യുടെ പാട് അത് ഒരു പാട് ഇഷ്ടമാണ് ഞങ്ങൾക്ക് ഇപ്പോയതേ സ്റ്റാർ മാജിക് തട്ടി കൂടി പോകുന്ന ഒരു പരീപാടി അത്ര മാത്രം
@sanasidhiq786
@sanasidhiq786 21 күн бұрын
ബിനു വേണ്ട. അഹങ്കാരം
@leorazz2882
@leorazz2882 Ай бұрын
ദേവിക കുട്ടി ആണ് റീൽസ് അടിപൊളി ആയത് എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്, സുമ ആണ് വെറൈറ്റി ആക്കിയത് 😂😂😂😂 തങ്കു പിന്നെ പറയണ്ടല്ലോ ❤❤❤
@Imatraveler85
@Imatraveler85 Ай бұрын
8:24 സുമ പൊളിച്ച്..😂 12:43 ഉല്ലാസ് പന്തളം പൊളി...❤❤😂😂😂 12:53 ഇത് ഗുഡ്സ് ട്രെയിന് വന്നത് പോലെ ആയിപ്പോയി
@ChristyJoesph
@ChristyJoesph Ай бұрын
ദേവി കുട്ടി പൊളിച്ചു ഒരു ബിഗ് സ്ക്രീനിൽ പ്രതീക്ഷിച്ചോട്ടെ❤❤🥰🥰
@sowmyasowmya5434
@sowmyasowmya5434 Ай бұрын
ദേവു നന്നായിട്ട് ചെയ്തു tto. Rangannan
@fathimaaleena6861
@fathimaaleena6861 29 күн бұрын
ബിനു ചേട്ടനെ കൊണ്ടുവരുമോ പ്ലീസ്
@sumeshpai6559
@sumeshpai6559 Ай бұрын
Thanku devu poli poli
@alihassanhassan8115
@alihassanhassan8115 Ай бұрын
മിസ്റ്റർ ഡയറക്ടർ അനൂപ് ജോൺ കുരിശിങ്കൽ താങ്കൾ ആള് കൊള്ളാം ഒരു റീലുകൊണ്ട് ഒരു എപ്പിസോഡ് തീർത്തു കള്ളൻ ലോക ജ്ഞാനി 😊
@rafeekrafeek5910
@rafeekrafeek5910 29 күн бұрын
ഉടായിപ്പ് ജോൺ 😂😂
@AnithaAnitha-wj8bz
@AnithaAnitha-wj8bz 22 күн бұрын
ഉടായിപ്പ് ആണെങ്കിൽ നിങ്ങൾ കാണുന്നത് എന്തിനാ
@shafithoppil3950
@shafithoppil3950 Ай бұрын
ബിനു അടിമാലി വരണം
@Reema-zu1rg
@Reema-zu1rg Ай бұрын
Devikuttyyyy pwolichu Dance reels ❤❤❤
@josepanjikaran5675
@josepanjikaran5675 Ай бұрын
തങ്കു സൂപ്പർ ❤❤
@nishanthviru5360
@nishanthviru5360 Ай бұрын
ലിച്ചി വന്നാൽ അങ്കമാലി ഡയറിസിലെ നല്ല ഒരു skit കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ 😍😌😁
@babyammu3141
@babyammu3141 Ай бұрын
😊
@VinodBabuKoshy
@VinodBabuKoshy 26 күн бұрын
11:45 Ankita did it best I think
@muhammadsaly7454
@muhammadsaly7454 Ай бұрын
ഒരു റിൽസ് കൊണ്ട് ഒരു എപ്പിസോഡ് തീർത്തു ഇപ്പോൾ ഈ പരിപാടി ഉടായിപ്പാണ്
@Shibhu7756
@Shibhu7756 Ай бұрын
Part A und kandille
@anask9028
@anask9028 29 күн бұрын
സത്യം, മഹാ ബോർ.
@vishnu2933
@vishnu2933 28 күн бұрын
Full ep allallo part A ond
@Imatraveler85
@Imatraveler85 Ай бұрын
ഈ സമയം അനു തീർച്ചയായും വേണമായിരുന്നു..😂 3:19 ടീമിൻറെ റീൽസ് കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി...😂😂 ബിനീഷ്...❤❤❤❤❤
@saavanmala9325
@saavanmala9325 28 күн бұрын
കരിംകാളി അനൂപ് പുതിയേടത്തിന്റെ മനോഹരം ആയ വോയിസ്‌.കണ്ണൻ & ഷൈജു അവറാൻ കൂട്ടുകെട്ട് 🥰
@LinualexAlex
@LinualexAlex Ай бұрын
Thanku reel powlichu💖💖💖
@Adilameen1232
@Adilameen1232 Ай бұрын
Devu is. Very. Good
@chrispinbenny3525
@chrispinbenny3525 25 күн бұрын
Aishu expression 😂😂😂
@raghukannanbekal8056
@raghukannanbekal8056 27 күн бұрын
Reels act supper spcly devikakutty And Jithu excellent expression ❤❤👌👌👏👏👏
@GayathriMonisha
@GayathriMonisha 29 күн бұрын
Avesham team ne konduvaranam enn ullavar like adi🔥
@muhammedsadique5158
@muhammedsadique5158 Ай бұрын
Dabzee യെയും മഹേഷ്‌ കുഞ്ഞുമോനെയും സ്റ്റാർമാജിക്കിൽ ഒന്നു കൊണ്ടുവരാമോ pls ഒരു റിക്വസ്റ്റ് ആണ്
@abdulvahab-my3gz
@abdulvahab-my3gz Ай бұрын
Dabzeee
@chrispinbenny3525
@chrispinbenny3525 25 күн бұрын
Devu kutty ranga annan soooper ❤
@iqbalmadanikattathila7827
@iqbalmadanikattathila7827 Ай бұрын
❤❤❤❤thangu
@leenaskariya128
@leenaskariya128 Ай бұрын
Super 🥰🥰🥰🥰🥰🥰
@AnithaAnitha-wj8bz
@AnithaAnitha-wj8bz 22 күн бұрын
ബിനു ചേട്ടനെ കണ്ടിട്ട് കുറെ ആയല്ലോ ഒത്തിരി miss ചെയ്യുന്നു ജഗതീഷ് ചേട്ടൻ വന്ന എപ്പിസോഡിൽ ഉണ്ടാകുമെന്ന് വിചാരിച്ചു ദേവികുട്ടിയുടെ reels പൊളിച്ചു last എല്ലാവരും കൂടിയുള്ള reels കണ്ട് ചിരി വന്ന് 🤣🤣🤣🤣
@jubujubairiya7272
@jubujubairiya7272 Ай бұрын
ഗുഷ്ബു നെ പോലെ തോന്നി പുതിയ കുട്ടിയെ കണ്ടപ്പോ ൾ
@johnmathew7369
@johnmathew7369 Ай бұрын
ഒരു വേസ്റ്റ് എപ്പിസോഡ്..... നല്ല ഗെയിം nd chaatavar അടി...... വാവെടെ കൂടെ സ്ക്രിപ്റ്റ് ചയുന്ന some ഷൈജു അടിമാലി varate
@ShihabMeleparambil
@ShihabMeleparambil Ай бұрын
Devikuttiyan.edil.super
@ahammedulkabeer6262
@ahammedulkabeer6262 Ай бұрын
Super
@chrispinbenny3525
@chrispinbenny3525 25 күн бұрын
Thanku poli alle ❤
@dreamcatcher6491
@dreamcatcher6491 Ай бұрын
അങ്കിതയാണ് സ്റ്റർമാജിക്കിലെ രനഗ്‌ണ്ണൻ 👌👌
@muhammedjasir7784
@muhammedjasir7784 29 күн бұрын
തങ്കുവിന്റെ അതെ മുഖച്ചായ ഉളള ഒരു ബംഗാളി എന്റെ നാട്ടിലുണ്ട്.അയാളെ star magicil കൊടുന്നാൽ പൊളിക്കും
@bossandteam9524
@bossandteam9524 23 күн бұрын
ഡയാനയുടെ ചിരി നല്ല ഭംഗിയുണ്ട്
@iqbalmadanikattathila7827
@iqbalmadanikattathila7827 Ай бұрын
2:59
@shaijushaiju4120
@shaijushaiju4120 Ай бұрын
തങ്കു
@jasminsabeer7786
@jasminsabeer7786 Ай бұрын
ബിനുചേടനേ കൊണ്ടുവരൂ പ്ലീസ് 😊
@abeedkhanabeed3373
@abeedkhanabeed3373 Ай бұрын
Nombo chatan mati binu എടനയും കാടി nombu attan conder ഉണ്ട് nobi attan mati
@bijwal3031
@bijwal3031 Ай бұрын
Ayyalu venda
@aneesp8569
@aneesp8569 27 күн бұрын
ബിനു ചേട്ടൻ വന്നാൽ നോബി ചേട്ടന് നല്ല ഒരു എതിരാളിയെ കിട്ടിയേനെ ❤️❤️അടിമാലി പ്ലീസ് come back
@user-ug9fl8jx7o
@user-ug9fl8jx7o 25 күн бұрын
😅uvb😍😍
@Bosslady7S
@Bosslady7S Ай бұрын
Ankita ❤️Devi❤️ Thanku❤️ kollamayirunnu
@vijayakumari1941
@vijayakumari1941 26 күн бұрын
Binu chettan evidey
@cindrellacindrella5780
@cindrellacindrella5780 29 күн бұрын
Sreevidyaye lekshmi nakshathra mana poorvam screen space kodukkarilla Kure episodukal ayi sredthikkunnu😮
@sarathsbsarathsb4685
@sarathsbsarathsb4685 28 күн бұрын
അതെ. ശ്രീ ചേച്ചിയുടെ range കൂടുമെന്ന് അറിയാം. അതാ
@janeeshkuthuparambu8325
@janeeshkuthuparambu8325 Ай бұрын
Super episode thakarthu reels adipoli 😅
@americanachaayan
@americanachaayan Ай бұрын
2:17 ഇവൻ്റെ കടി മാറിയില്ലേ 😅
@Redarmy-vl3uw
@Redarmy-vl3uw Ай бұрын
ബിനു ചേട്ടാ ❤️
@user-yn8pr9wh3d
@user-yn8pr9wh3d Ай бұрын
Super❤😘❤🥰❤😍❤😘❤
@sameeraali3990
@sameeraali3990 Ай бұрын
Nobi chettan super. Ippo oru vibund pazhethhu pole❤❤
@user-sb3hk4ld3t
@user-sb3hk4ld3t Ай бұрын
❣️
@anzarkhan4575
@anzarkhan4575 Ай бұрын
❤❤super❤❤ayirinnu❤❤
@Rocky-qk6be
@Rocky-qk6be Ай бұрын
അതിൽ ഏറ്റവും ചെറിയ മോൾ അവൾ പൊളിച്ചു ❤
@Rocky-qk6be
@Rocky-qk6be Ай бұрын
പേര് ഓർമ്മ കിട്ടനില്ല
@soumyasoman2350
@soumyasoman2350 24 күн бұрын
Last reel polichu❤❤❤❤❤
@nasis5399
@nasis5399 Ай бұрын
ആഹാ മഴയത്തു കാണാൻ 👍👍😅
@rajeevdfm2216
@rajeevdfm2216 29 күн бұрын
അടിപൊളി today work
@febin_taj
@febin_taj Ай бұрын
ബോയ്സ്.ആൻഡ് ഗൾസ്‌ അടിപൊളി 14:25
@yasiralithazheparamban6767
@yasiralithazheparamban6767 25 күн бұрын
തൂണ് കണ്ടപ്പോ സുധിയേട്ടനെ miss ചെയ്തവർ ഉണ്ടോ 😔😔
@user-ti9kh2ex8z
@user-ti9kh2ex8z 20 күн бұрын
Jithu super
@josephgeorge1746
@josephgeorge1746 Ай бұрын
Supper
@shiyadshiyad8553
@shiyadshiyad8553 28 күн бұрын
സ്‌ക്രീൻ ഷോട്ട് എടുത്ത് വട്ടം വരയ്ക്കാൻ ഇല്ല, സോറി, ഇതൊക്കെ ആവേശം ഇറങ്ങിയപ്പോ തന്നെ റീൽസ് വന്നിരുന്നു 😄😄😄, but എനിയ്ക് ഒരുപാടിഷ്ടാണ് star മാജിക് ( ടമാർ പഠാർ )
@Jamsheed5511
@Jamsheed5511 Ай бұрын
Devi maathram nannaayene cheythuuu
@rasheedakd5746
@rasheedakd5746 22 күн бұрын
Kidu
@bashermohdmalaysia2454
@bashermohdmalaysia2454 29 күн бұрын
👌👌👌
@bijusimimv2601
@bijusimimv2601 Ай бұрын
Ellavarum super ayirunnu......
@SatheeshKumar-dp2ph
@SatheeshKumar-dp2ph Ай бұрын
ഐഷു വിന്റെ ഡാൻസ് യെന്തുകൊണ്ടാണ് നല്കാത്തത്, നല്ല ഡാൻസുകാരിയല്ലേ.....?
@memysisters1741
@memysisters1741 25 күн бұрын
ഉല്ലാസ് അണ്ണൻ പൊളിച്ചു ലാസ്റ്റ്
@shamnadkanoor9572
@shamnadkanoor9572 Ай бұрын
അടിപൊളി 👍👍👍❤🤣🤣❤
@muralidharan5103
@muralidharan5103 Ай бұрын
Ree. Super👍
@dreamcatcher6491
@dreamcatcher6491 Ай бұрын
ബിനു അടിമലിചേട്ടന്റെ പണീഷ്മെന്റും അമ്പട ഞാനെയും കഴിഞ്ഞില്ലേ
@HakkimOtp-nk3bs
@HakkimOtp-nk3bs Ай бұрын
Jishinu randu mara onnu thoonum onnu aishuvum kazhinjaanu rangannan kaanichadh
@user-if7kv5lr3x
@user-if7kv5lr3x Ай бұрын
❤❤❤❤❤❤
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 Ай бұрын
❤❤❤
@nazarbavakhan119
@nazarbavakhan119 Ай бұрын
ഇത് എന്താ ഒത്തിരി ഉള്ളോ 🤣🤣🤣🤣🤣🤣🤣🤣🤣കുറെ കൂടി ഇടാ മായിരുന്നു 🤣🤣💕💕💕💕💕
@rinshiyarinu6045
@rinshiyarinu6045 Ай бұрын
Song onnum play cheyyaathe
@kbfc557
@kbfc557 Ай бұрын
Avark dhyryam illa baaki ella channels um idum
@user-qk8xx6mm5b
@user-qk8xx6mm5b 28 күн бұрын
Adimaali kiiiii
@vysakhmurali9642
@vysakhmurali9642 27 күн бұрын
തങ്കച്ചൻ ഇപ്പോൾ നല്ല വെറുപ്പിക്കൽ ആണ്
@jobinjoseph5574
@jobinjoseph5574 Ай бұрын
🥰🥰🥰😁😁
@deekshithyadav2402
@deekshithyadav2402 Ай бұрын
My favourite fruit liche
@nasiya111
@nasiya111 28 күн бұрын
I love Star magic ❤❤
@n.v.berlin.5543
@n.v.berlin.5543 25 күн бұрын
Thanku super ❤
@user-rw7ov1oq3y
@user-rw7ov1oq3y 29 күн бұрын
🌹🌹🌹🌹🌹
@santharamp8933
@santharamp8933 26 күн бұрын
super👍
@rajeevkalapurackel3694
@rajeevkalapurackel3694 Ай бұрын
സ്റ്റാർ മാജിക്കില്ലെങ്കിൽ... ഡയാനക്ക് ദിവസം പൂർണമാകില്ല ❤️
@user-pf6qn3yo5h
@user-pf6qn3yo5h Ай бұрын
ഷാഫിക്കയെ തിരിച്ചു കൊണ്ടു വരിക
@aneesp8569
@aneesp8569 27 күн бұрын
ബിനു അടിമാലിയേ കൊണ്ട് വരൂ
@chrispinbenny3525
@chrispinbenny3525 25 күн бұрын
Noby chettan 😂😂😂
@user-ti9kh2ex8z
@user-ti9kh2ex8z 20 күн бұрын
Dayana super
@sathyamsivam9434
@sathyamsivam9434 27 күн бұрын
ലക്ഷ്മിയുടെ മുഖം കണ്ടിട്ട് ഇന്നലെ night അടിച്ച് പൂസ് ആയി ഹാങ് over മാറാതെ വന്നത് പോലെ ഉണ്ട്
@Thasrii_
@Thasrii_ Ай бұрын
Last kanichathil camara full chetammare kanichath. Athil lakshmi chechide kanane pattilla. Close full nobi chetan ullad etan de airunnu.
@anushaf3049
@anushaf3049 Ай бұрын
Team cute❤
@Acnisoacniso
@Acnisoacniso Ай бұрын
അതെ ഗുഷുബുവിനെ പോലെ തന്നെ തോന്നുന്നു
@kottarathilrufy7954
@kottarathilrufy7954 Ай бұрын
Eda Mone 🎉🎉🎉
@_j_i_s_h_n_u_222
@_j_i_s_h_n_u_222 29 күн бұрын
Super 🔥❤️😂
@spiltterspalakullam8134
@spiltterspalakullam8134 25 күн бұрын
സുമ പൊളിച്ചു 🤣🤣
@penamallpenamall9012
@penamallpenamall9012 Ай бұрын
Suppet❤❤❤❤❤❤❤❤❤
@user-ck2zk7gm8z
@user-ck2zk7gm8z Ай бұрын
Reel 👌🤣🤣🤣
@mubarakpv6961
@mubarakpv6961 28 күн бұрын
Thankupoli
@Haneefa-mu9jb
@Haneefa-mu9jb Ай бұрын
Nobby god
@akkuakbarakku881
@akkuakbarakku881 28 күн бұрын
I love star megic
@siruafimuthu8004
@siruafimuthu8004 Ай бұрын
Chechi nalla gime kondu vaaayoo. Ice 🧊 song
@SanithMadayi
@SanithMadayi Ай бұрын
വേറെ കണ്ടന്റ് ഒന്നും കിട്ടിയില്ല ആയിരിക്കും ###
@siruafimuthu8004
@siruafimuthu8004 Ай бұрын
Chechi njagale onnu vilikkumo plz
Star Magic | Flowers | Ep# 698 (Part - A)
31:08
Flowers Comedy
Рет қаралды 368 М.
Star Magic | Flowers | Ep# 703
41:27
Flowers Comedy
Рет қаралды 370 М.
Sprinting with More and More Money
00:29
MrBeast
Рет қаралды 183 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,5 МЛН
Каха ограбил банк
01:00
К-Media
Рет қаралды 6 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Star Magic | Flowers | Ep# 671
39:13
Flowers Comedy
Рет қаралды 649 М.
Star Magic | Flowers | EP# 505
1:03:30
Flowers Comedy
Рет қаралды 1,4 МЛН
Star Magic | Flowers | Ep# 699
1:00:27
Flowers Comedy
Рет қаралды 451 М.
Star Magic | Flowers | Ep# 697
35:59
Flowers Comedy
Рет қаралды 350 М.
Star Magic | Flowers | Ep# 696
44:09
Flowers Comedy
Рет қаралды 445 М.
Star Magic | Flowers | Ep# 695
45:32
Flowers Comedy
Рет қаралды 479 М.
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 3,3 МЛН
Салам алейкум
0:57
Ислам Итляшев
Рет қаралды 6 МЛН