No video

സ്ത്രീകൾക്ക് വെറും ഒരു ദിവസം കൊണ്ട് കാർ ഡ്രൈവിങ്ങ് പഠിക്കാം|Car Driving tutorial for beginners

  Рет қаралды 199,026

Goodson kattappana

Goodson kattappana

Күн бұрын

സ്ത്രീകൾക്ക് വെറും ഒരു ദിവസം കൊണ്ട് കാർ ഡ്രൈവിങ്ങ് പഠിക്കാം|Car Driving tutorial for beginners
My another Channel
Goodson vlogs
/ @goodsonvlogs278
facebook-
/ goodson-kattappana-105...
Instagram
www.instagram....
whatsap 7012898678
Goodson k s
kochuthottathil H
kattappana p o
valiyakandom
685508

Пікірлер: 421
@shaheedabacker1605
@shaheedabacker1605 Жыл бұрын
സഹോദരാ നിങ്ങടെ ക്ലാസ് ആണ് ഞാൻ follow ചെയ്യുന്നേ ...എന്ത് ഭംഗിയായിട്ടാണ് പറഞ്ഞു തരുന്നത് ....സർവ്വശക്തൻ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം പ്രദാനം ചെയ്യട്ടെ
@anvarsiraj9470
@anvarsiraj9470 Жыл бұрын
Driving cllas poyittu polum ithrayum padikan pattiyilla 😅
@TheUniquemalayali
@TheUniquemalayali Жыл бұрын
Sathyam . Veruthe fees vangikkunn.
@sheebahassansheebahassan4719
@sheebahassansheebahassan4719 Жыл бұрын
ഞാനും പഠിക്കാൻ പോകുവാണ് എല്ലാവരുടെയും പ്രാർത്ഥന എനിക്കും ഉണ്ടാകണം 🙏
@XD123kkk
@XD123kkk Жыл бұрын
Enikkum..
@nehlamarshook
@nehlamarshook Жыл бұрын
എനിക്കും
@shaheedabacker1605
@shaheedabacker1605 Жыл бұрын
എനിക്കും
@shakirabeegum8348
@shakirabeegum8348 Жыл бұрын
എനിക്കും
@Meerasahib-wd6uj
@Meerasahib-wd6uj Жыл бұрын
​@@nehlamarshook Iq😊😊
@Ananya-nc9tc
@Ananya-nc9tc Жыл бұрын
സൂപ്പർ ആയിട്ടാണ് ഏല്ലാം പറഞ്ഞു തരുന്നത്. ഡ്രൈവിംഗ് പഠിക്കണമെന്ന് വലിയ ആഗ്രഹത്തോടെ തന്നെ ഫസ്റ്റ് ഞാൻ കണ്ട വീഡിയോ ആണ്. നല്ല പോലെ എല്ലാം പറഞ്ഞു തരു ന്നുണ്ട്.സൂപ്പർർർർ. God bless you.
@saibunnisak3444
@saibunnisak3444 Жыл бұрын
വളരെ നന്നായി ഇങ്ങനെ ഒരു ഡ്രൈവിംഗ് ക്ലാസ് പറഞ്ഞു തന്നതിന് ഞാൻ ഇന്നുമുതൽ പോകാൻ തുടങ്ങിയിട്ടുണ്ട് അതാണ് ഞാൻ നോക്കിയപ്പോഴാണ് നിങ്ങളുടെ വീഡിയോ കണ്ടത് ഒരുപാട് കാര്യങ്ങൾ മനസ്സിലായി നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ👍👍👍
@hairunnisahairu2577
@hairunnisahairu2577 Жыл бұрын
@AhaOho-kr8qp
@AhaOho-kr8qp 11 ай бұрын
Verygoodclass
@mrcustom4682
@mrcustom4682 5 ай бұрын
Sir ന്റെ ഈ വീഡിയോ njan എന്നും കണ്ടിട്ടാണ് ക്ലാസിനു പോകുന്നത് ഇന്ന് ആറാം ദിവസം 🙏🏻🙏🏻🙏🏻thank you sir
@mrcustom4682
@mrcustom4682 5 ай бұрын
Innu 5 pravasyam njan ee video kandu thank you sir good bless your family🙏🏻🙏🏻🙏🏻🙏🏻
@sabithak6201
@sabithak6201 Жыл бұрын
നല്ല ക്ലാസ് നല്ല അവതരണം നന്നായി കാര്യങ്ങൾ പറഞ്ഞു മനസിൽ ആക്കിതരുന്നു ഇന്നായിരുന്നു എന്റെ റോഡ് ടെസ്റ്റ് ഇദ്ദേഹത്തിന്റെ ക്ലാസ് കണ്ടിരുന്നു വളരെ ഇഷ്ടപ്പെട്ടു അവതരണം റോഡ് കിട്ടി tnks
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok👍
@MariyamBeeviAbdullah786
@MariyamBeeviAbdullah786 Жыл бұрын
നമസ്കാരം🙏 താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായി എനിക്ക്. ഈ വീഡിയോ ഡൌൺലോഡ് ചെയ്തു സമാധാനമായി കേട്ടു ഓരോ കാര്യങ്ങളും ഞാൻ എന്റെ ബുക്കിൽ എഴുതി വെച്ച് പഠിച്ചു.., Thank you so much and god bless you🙏🌹
@mehzahyrin1566
@mehzahyrin1566 11 ай бұрын
എനിക്കും കാർ പഠിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷെ പഠിക്കാൻ പണമില്ല 😪. അത്തോട് ഇങ്ങനെ യുള്ള വീഡിയോസ് കണ്ടു പഠിക്കുന്നു. അങ്ങനെ തൃപ്തി പടുന്നു 😁
@jayasreekv543
@jayasreekv543 11 ай бұрын
ഇപ്പൊ car driving പഠിക്കുന്ന ഞാൻ, രാവിലെ പ്രാക്ടീസ്, വൈകുന്നേരം ഇവിടെത്തെ വീഡിയോ, ഇങ്ങനെ ആണ് പഠിക്കുന്നത്, ഓടിക്കുന്ന സമയത്ത് സർ എന്തൊക്കെയോ അമർത്തു, ചവിട്ട് ന്നൊക്കെ പറയും 😂, ക്ലച്ച്, ഗിയർ, break, accelarator ഈ വാക്കുകൾ അല്ലാതെ ഒന്നും മനസ്സിൽ നിക്കില്ല, സർ ന്റെ വീഡിയോ കൂടെ കാണുമ്പോ ആണ് പിന്നെ എങ്കിലും കുറച്ചു മനസ്സിലാവുന്നത്, Thanks🙏
@flouralhome6635
@flouralhome6635 7 ай бұрын
ഞാനും ഇപ്പൊ ithe അവസ്ഥ
@resmisajeev4447
@resmisajeev4447 4 ай бұрын
ഞാനും ഇപ്പൊ ഇതേ അവസ്ഥ
@BaburBabu-hn4ve
@BaburBabu-hn4ve 11 ай бұрын
ഞാനും പഠിച്ചു തുടങ്ങുകയാണ്. നിങ്ങളുടെ നിർദ്ദേശം വളരെ നല്ലതായിരുന്നു.
@Paruuu857
@Paruuu857 7 ай бұрын
ഞാനും
@sulaikakader-zu6sx
@sulaikakader-zu6sx Жыл бұрын
Enikkum driving padikkanam but driving ine Patti onnum ariyilla...ippo cheriya oru idea kitty❤ Thank you brother Bakki videos kaanumbol onnoode sett aavum enn karuthunnu😊
@shafitc6697
@shafitc6697 Жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഇത് കണ്ട് പഠിച്ച് താങ്ക്യൂ സോ മച്ച് . 10 ക്ലാസ്സ് ചെയ്തിട്ടുള്ളൂ കുറെയൊക്കെ പഠിച്ചു
@sreejayaammuammu9126
@sreejayaammuammu9126 Жыл бұрын
Njan ippol car driving padikkunnund.. Ee video valare upakaaram aayi thank you bro🥰
@sreelathak3934
@sreelathak3934 Жыл бұрын
കയറ്റം കയറുമ്പോൾ വണ്ടി എടുക്കുന്നത് കൺഫ്യൂഷൻ ആയിരുന്നു ഇപ്പോൾ ഓക്കേ ആയി 👍
@abdulgafur5114
@abdulgafur5114 Жыл бұрын
താങ്കളുടെ വിഡിയോ കണ്ടപ്പോൾ മനസ്സിലായി. നല്ല ക്ലാസ്സ്‌ താങ്ക്സ് 👍🏻👍🏻👍🏻
@Jipsyjohnk
@Jipsyjohnk Жыл бұрын
Hlo brother... 🙏 ഞാൻ ഈ കഴിഞ്ഞ 19 ന് learners പാസ്സായി. 20 ന് first driving class ന് ചെന്നു. Accelerator, Break, Clutch ഒക്കെ കാണിച്ചു തന്നു.. but അവയുടെ ഉപയോഗം എന്താണ്, എപ്പോഴൊക്കെയാണ് അതെല്ലാം ഉപയോഗിക്കേണ്ടത് എന്നൊന്നും പറഞ്ഞുതന്നില്ല.. left - right കുറെ വളവും തിരിവും ഒക്കെ ഓടിച്ചു കൊണ്ടുപോയി... Aa gear idu , break ചവിട്ട്, accelerator കൊടുക്ക്, indicator idu എന്നൊക്കെ പറഞ്ഞു.. അതുപോലെ തന്നെ ചെയ്തു... But ഇതൊക്കെ എപ്പോ എവിടെ എങ്ങനെ ചെയ്യണമെന്ന് പറഞ്ഞില്ല... ഇനി പറയുമായിരിക്കും... But njan ഒട്ടും satisfied അല്ലായിരുന്നു അവരുടെ ക്ലാസ്സിൽ.. അതുകൊണ്ട് youtube തപ്പി ഇറങ്ങിയതാണ്.. ഏകദേശം ഒരു ഐഡിയ കിട്ടാൻ... കിട്ടി... എൻ്റെ doubts നു ഉള്ള എല്ലാ answers ഉം kitti... Thank you bro.. keep it up
@diyya418._.
@diyya418._. 11 ай бұрын
Me tooo
@allualhansvlog5688
@allualhansvlog5688 11 ай бұрын
എന്റെ അനുഭവം
@soulgaming1155
@soulgaming1155 10 ай бұрын
Ekadesam ella driving school um inganeya....just lisence kittaan ulla karyame avar padippikku😊
@Jipsyjohnk
@Jipsyjohnk 9 ай бұрын
@@soulgaming1155 licence വെറുതെ പെട്ടിയിൽ പൂട്ടിവക്കനുള്ളതല്ലല്ലോ... Drive safely ചെയ്യണമെങ്കിൽ അതിനെ കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടണ്ടെ??? ഒരു pocket roadil എതിരെ ഒരു വണ്ടി വന്നാൽ എന്തുചെയ്യണമെന്ന് logically ചെയ്യാൻ pattande??? അതാ ഞാൻ പറഞ്ഞത്
@jasminjose6903
@jasminjose6903 9 ай бұрын
എന്റെ avastha
@sheebahassansheebahassan4719
@sheebahassansheebahassan4719 Жыл бұрын
എനിക്ക് ഇഷ്ടം ഉള്ള ചാനൽ anatto 🥰🥰
@remas1461
@remas1461 Жыл бұрын
58years undu driving padikkan pattumo replypls
@hajaasworldchannel309
@hajaasworldchannel309 Жыл бұрын
Enik licence kittit 4kollayi adin sheshm ippan dheiryam Vannath s irinde aatyathe vidio Kanda shesham njhan ottak edth villej roadlek povalund ippo therakillathappo main roadlek povalund enne ellarum orupad pedpichtund thanq sir thanq🙏🙏🙏🙏🙏🙏orupad santhosham👍
@_M4_Aaron
@_M4_Aaron Жыл бұрын
ഞാൻ drvng ലൈസൻസ് എടുത്തിട്ട് ഒന്നര വർഷമായി but ipozhum confident അല്ല. ആരെങ്കിലും daily practice ചെയ്യാൻ വന്നിരുന്നെങ്കിൽ
@ajusworld9582
@ajusworld9582 11 ай бұрын
താങ്ക്യൂ ബ്രോ കാര്യങ്ങൾ വളരെ വ്യക്തമാക്കിയുള്ള ഒരു വീഡിയോ തന്നെയാണ്. നല്ലതിനു വേണ്ടി പ്രാർത്ഥിക്കുന്നു
@vijayakumarik8988
@vijayakumarik8988 6 ай бұрын
Nale muthal njanum pokuvanu chettante class valare nallathanu
@user-kz7uz4qy3n
@user-kz7uz4qy3n Жыл бұрын
Driving പഠിക്കാൻ തുടങ്ങിയ എനിക്ക് ഈ ക്ലാസ്സ് വളരെ help ആയി
@sanujaissac2431
@sanujaissac2431 Жыл бұрын
I restarted my driving classes because of your video classes. Very informative & descriptive videos are there in this channel. Really appreciate your endless efforts to make us more confident in driving. Thanks a lot 🙏🙏👍👍
@hifsuSalooja-cm2tv
@hifsuSalooja-cm2tv Жыл бұрын
Ningalude klass orupad positive energy kittunund
@mayavinallavan4842
@mayavinallavan4842 Жыл бұрын
സർ 35 വർഷം മുൻപ് എന്റെ അമ്മ കുറച്ചു ദിവസം പഠിച്ചു നിർത്തി, ഇപ്പോൾ 2 ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത് ഇന്നലെ ലേനേഴ്‌സ് കിട്ടി, താങ്ക്സ് സർ
@saphiashanavas2422
@saphiashanavas2422 Жыл бұрын
Amma odikkunnundo, age ethra
@mayavinallavan4842
@mayavinallavan4842 Жыл бұрын
@@saphiashanavas2422 55, വീണ്ടും പഠിക്കണം ടെസ്റ്റിന് പോകാൻ പറ്റിയില്ല.
@anilkumarvanneri
@anilkumarvanneri Жыл бұрын
അവതരണം വളരെ നന്നായിരിക്കുന്നു...
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@ishalishan9549
@ishalishan9549 Жыл бұрын
Nalla videos aanutto👍👍really helpful...oru vidham ella vdeosum kaanarund..orupaad karyanghal aryaan patti...keep going bro 👍👍👍
@RasiyaFaisal-cl1mz
@RasiyaFaisal-cl1mz 9 ай бұрын
നന്നായി പറഞ്ഞ് തന്നു എനിക്ക് പഠിക്കാൻ ആ ഇഷ്ടമാണ്
@goodsonkattappana1079
@goodsonkattappana1079 9 ай бұрын
Ok
@lifeofjourney7947
@lifeofjourney7947 Жыл бұрын
എനിക്ക് ഏപ്രിൽ 3 test ആണ് 👍👍ചേട്ടായി ടെ ക്ലാസ്സ്‌ ഒത്തിരി help ind 🥳🥳thanks chetayii
@leelammajosephleelamma8270
@leelammajosephleelamma8270 7 ай бұрын
ക്ലാസ്സ്‌ നന്നായി മനസിലായി
@Norahmerin
@Norahmerin Жыл бұрын
Mone daivom anugrahikkatte.njan oru athyavashyathinte peril 64 yrs il padikkan thudangiyirikkukayanu. Ee tutorial nallathayittu thonnunnu.
@raheenakoya2477
@raheenakoya2477 Жыл бұрын
ഞാൻ പാസ്സായി സാർ പറഞ്ഞു വളരെ നന്നായി ചെയ്തു എന്ന്
@lovebirds8821
@lovebirds8821 Жыл бұрын
Congrats 🌹
@safeeratp8400
@safeeratp8400 Жыл бұрын
Congrats 💐. Ente test 27 nu anu. Prarthikkane plz
@p88anseer
@p88anseer Жыл бұрын
Hi
@haseenahabeeb127
@haseenahabeeb127 Жыл бұрын
നല്ല ക്ലാസ്സ്‌ ആണ് 👍
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@regitom8858
@regitom8858 10 ай бұрын
താങ്ക്യൂ മോനെ ഒരുവിധം മനസ്സിലായി
@sumiunni8593
@sumiunni8593 10 ай бұрын
One hr ന് 1000₹ കൊടുത്താണ് ഞാൻ ഓടിക്കാൻ പഠിക്കുന്നത്. ഇത്രയൊന്നും പറഞ്ഞു തന്നിട്ടില്ല. ഒത്തിരി thanks ഉണ്ട്‌ ktto
@pjgnewsvision
@pjgnewsvision Жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട്
@minicherian5533
@minicherian5533 Жыл бұрын
Super explanation, what I studied in six months you told in 10 mts, I am sad that I didn’t see this video before starting learning, thank you so much
@mariakuttythankachan2461
@mariakuttythankachan2461 Жыл бұрын
ഒത്തിരി ഉപകാരപ്പെട്ടു Thanks❤️
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@lbworld988
@lbworld988 Жыл бұрын
Njanum padikan povaa... 😍🔥
@FaslaV
@FaslaV 5 ай бұрын
നല്ല ക്ലാസ്സ്‌ ❤️
@MALLUTROLLS1995
@MALLUTROLLS1995 Жыл бұрын
ഒരു മാസം കൊണ്ട് liscncinu apply ചെയ്താൽ കിട്ടുമോ.ഞാൻ ഗൾഫിൽ ആണ് ഒരുമാസം levinu വരുന്നുണ്ട്. അപ്പോൾ എടുക്കാൻ പറ്റുമോ. പ്ലീസ് reply
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
ഇല്ല
@kochumoljohnson7194
@kochumoljohnson7194 6 ай бұрын
ഞാനും ഡ്രൈവിംഗ് പടിക്കാൻ പോകുകുക ആണ്. Pray for me
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@bathiadoor2493
@bathiadoor2493 Жыл бұрын
Valare plapradamaayadaan veadio thanks😍👍👍
@user-oz1ts8ut3o
@user-oz1ts8ut3o 6 ай бұрын
Very useful class..Thank you sir..
@holymary0
@holymary0 Жыл бұрын
Nalla classanu. Iniyum thudaruka . valare upakarapratham. 🙏
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
😊
@saskalathingal7751
@saskalathingal7751 9 ай бұрын
Nalla class super chetta
@sheelasheela764
@sheelasheela764 Жыл бұрын
Voice nannayittinde tto manasilavunnundetto bro 👍
@shamnathaha5981
@shamnathaha5981 8 ай бұрын
Class 👍Celerio new model drive cheythu kaanikkumo
@goodsonkattappana1079
@goodsonkattappana1079 8 ай бұрын
Ok
@lovenlemon901
@lovenlemon901 3 ай бұрын
Thanks dear, very useful
@goodsonkattappana1079
@goodsonkattappana1079 3 ай бұрын
My pleasure 😊
@jessybinu2730
@jessybinu2730 Жыл бұрын
Elllardeum classse onninonnuuu mecham....superrrr
@NishadM-kn6ji
@NishadM-kn6ji Жыл бұрын
Ye vedeo ഒരുപാട് മനസ്സിലാകുന്നുണ്ട് thanks bro
@AMmUuuuuu
@AMmUuuuuu 7 ай бұрын
Very well explained...thnq sir🙏🏼Me too going to learn driving,please wish and bless me to successfully complete this task and fulfil my dream of driving a car on the road well and systematically. 😌😌
@QUEEN-np1yq
@QUEEN-np1yq 7 ай бұрын
7 ക്ലാസ്സ്‌ ആയി ഈ ക്ലാസ്സ്‌ വളരെ ഉപകാരമാണ്
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
❤️
@lekhabiju2224
@lekhabiju2224 Жыл бұрын
Nice tutorial. Very useful information about beginners.👌 Go ahead 👍
@sharusaranya4126
@sharusaranya4126 10 ай бұрын
Nalla usefull video anu....enk valare nannayi manasilayi..thank u😊
@fousysameer4032
@fousysameer4032 Жыл бұрын
നല്ല വിശദികരണം
@malinin5249
@malinin5249 6 ай бұрын
Really very gud class sir.. ..
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
എന്റെ അടുത്ത് ഒരു കാർ ഉണ്ട് സിസ്റ്ററെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു.പഠിക്കാൻ ക്യാഷ് ഇല്ലാതെ ഇരിക്കുന്ന കുറച്ചു പേർക് കൂടെ പഠിക്കാം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😊😊😊
@juliyashiju5732
@juliyashiju5732 5 ай бұрын
Super class
@goodsonkattappana1079
@goodsonkattappana1079 5 ай бұрын
Thank you
@thamsithamzzz563
@thamsithamzzz563 Жыл бұрын
Thank uh sir...valare use ful vdios...keep goin...nd god bless uh👍✌️
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
തുടർന്നും വീഡിയോ കാണുക
@shafeeramansoor5771
@shafeeramansoor5771 Жыл бұрын
Super driving tutorial class👌🏻👌🏻👌🏻👌🏻
@QUEEN-np1yq
@QUEEN-np1yq 7 ай бұрын
ഞാൻ ക്ലാസ്സ്‌ തുടങ്ങി എനിക്ക് ഗിയർ ഇടുമ്പോൾ ആണ് സെക്കന്റ് ഗിയർ ഇടുമ്പോൾ പെട്ടന്ന് ഫോർത്ത് ഗിയറിൽ പോകും
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
❤️
@malinik6584
@malinik6584 Жыл бұрын
സൂപ്പർ ഇനിയും അറിവ് തരുകയാർ❤️🙏
@ashokankannoth6425
@ashokankannoth6425 8 ай бұрын
Good 👍
@goodsonkattappana1079
@goodsonkattappana1079 8 ай бұрын
Thanks
@Sj6f967
@Sj6f967 6 ай бұрын
Super 🎉🎉
@ajmalbabu135
@ajmalbabu135 Жыл бұрын
ഞനും പഠിക്കാൻ പോകു വാണ് എല്ലാവരുടെയും പ്രാർത്ഥന എനിക്കും ഉണ്ടാവണം
@banukochusworld9254
@banukochusworld9254 9 ай бұрын
7 th month pregnant time November 17 test und allavarum prathikane test pass aavaan😂😂😂
@goodsonkattappana1079
@goodsonkattappana1079 9 ай бұрын
👍
@Sumi-sg7vf
@Sumi-sg7vf 11 ай бұрын
വളരെ നല്ല ക്ലാസ്സ്‌
@HridyaandAbhiworld.
@HridyaandAbhiworld. Жыл бұрын
Orupadu istay sir Video 🙏🏾
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@LissyPhilipose-re8is
@LissyPhilipose-re8is 8 ай бұрын
Thanks sir Adipoli message
@kavithaks9258
@kavithaks9258 7 ай бұрын
Excellent class
@black_lover1213
@black_lover1213 9 ай бұрын
Njanum pova പഠിക്കാൻ but ഭയങ്കര പേടി 🫤🫤
@sreejamundayat9118
@sreejamundayat9118 Жыл бұрын
Good class nannayittu manasilakunnundu
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@zoharazohara1976
@zoharazohara1976 Жыл бұрын
super
@muthoolhafi7226
@muthoolhafi7226 7 ай бұрын
Adipoli avadharanam ❤
@saleenapk6856
@saleenapk6856 3 ай бұрын
Good ❤
@goodsonkattappana1079
@goodsonkattappana1079 3 ай бұрын
Thanks ✌
@c.r.jeffrintech1999
@c.r.jeffrintech1999 Жыл бұрын
നന്നായി പഠിപ്പിക്കുന്നതിന് നന്ദി
@jayactr1241
@jayactr1241 7 ай бұрын
Super
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Thanks
@nishathaiparambil2022
@nishathaiparambil2022 Жыл бұрын
10 yrs munbu license eduthitu ethuvare odikan patiyilla, epol veendum padikan thudangi.thankalude videos noki kuduthal manasilakunu
@user-eo7lc8mo3z
@user-eo7lc8mo3z 9 ай бұрын
Nice
@goodsonkattappana1079
@goodsonkattappana1079 9 ай бұрын
Thanks
@nazeemac1497
@nazeemac1497 10 ай бұрын
ഇഷ്ടം ആയി
@lathatv4278
@lathatv4278 Жыл бұрын
Very good presentation
@zainabasaleem8304
@zainabasaleem8304 Жыл бұрын
നാളെ പഠിക്കാൻ പോകാൻ.എല്ലാവരും പ്രാർത്ഥിക്കണം
@shinishinu410
@shinishinu410 Жыл бұрын
നല്ല ക്ലാസ്സ്‌ നന്നായി പറഞ്ഞു തരുന്നു
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@mehjabinmehjabin9879
@mehjabinmehjabin9879 Жыл бұрын
Very usefull vedio
@jainammajoseph6844
@jainammajoseph6844 Жыл бұрын
Good presentation 👍🏻👍🏻
@Hanoongaming5329
@Hanoongaming5329 Жыл бұрын
വളരെ നന്ദി സർ, നല്ല ക്ലാസ്, Feb 9 നാണ് test
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok all the best
@sidrafathima9577
@sidrafathima9577 Жыл бұрын
എനിക്കും 9നാണ് ടെസ്റ്റ്‌
@ratheeshpalakkad8676
@ratheeshpalakkad8676 Жыл бұрын
Enikku feb...3 nu ahnu test
@shahidakallingal4946
@shahidakallingal4946 Жыл бұрын
useful video thanks
@diamykidsspecialcookerysho4729
@diamykidsspecialcookerysho4729 Жыл бұрын
Enik license und bro but odikkumbol oru pedi.... oral opposite vannalum vandi stop cheyyum .. pedi avare thattumo ennu... vandiyil erunnu kazhiyumbol ... onnum vekthamai pidikitunnilla.. I mean location cheriya erakkam kettam polum enik valiya malayil Keri erangunna pole feel aakunnu... njn oru cheriya ground il ittanu epol padikkunnat...
@safiyapilathottathil3648
@safiyapilathottathil3648 Жыл бұрын
അടിപൊളി
@shobhstastebud3854
@shobhstastebud3854 Жыл бұрын
Nice driving tutorial class... Thank you
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@julijacob5440
@julijacob5440 Жыл бұрын
ഞാനും പോകുന്നു.
@Nsamchanel
@Nsamchanel 11 ай бұрын
പഠിക്കണം എന്നുണ്ട്.... ഇതിൽ ഒന്നും എന്തിനാണ് എന്നുപോലും അറിയില്ല.. 😢
@maloosmenoos
@maloosmenoos Жыл бұрын
super driving class👏👍👍
@saranyas6280
@saranyas6280 Жыл бұрын
Oru junctional.. signal illatha junctional.. enganna opposite.or right side vandi edukua??
@marybijoy5189
@marybijoy5189 Жыл бұрын
👍👍ഇന്ന് സ്റ്റാർട്ട്‌ ചെയ്തു
@saralavb7686
@saralavb7686 Жыл бұрын
Goodson. Kattappana.....🙏❣️
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@user-uq5em3ti2s
@user-uq5em3ti2s 9 ай бұрын
Njanum padikunnu
@sindhubinu4942
@sindhubinu4942 Жыл бұрын
Hi usefull video thank you
@mr._king9741
@mr._king9741 Жыл бұрын
Nalla class .thanks❤
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН