സ്ത്രീകളുടെ അവിഹിത ബന്ധം 5 ഇത് അറിഞ്ഞില്ലെങ്കിൽ

  Рет қаралды 18,040

M4 Mallu Lijo

M4 Mallu Lijo

Күн бұрын

Пікірлер: 42
@shylasuresh3679
@shylasuresh3679 Ай бұрын
കാണുന്ന പുരുഷന്റെ പിറകെ പോയാൽ ജിവിതം പോകും. ഭർത്താവും പോകും പിന്നെ പറയണോ. സ്വയം ചിന്തിക്കുക പെണ്ണുങ്ങൾ. അത് ഓർത്താൽ നല്ലത്.ലൈക് തരാം 👍....
@rajimolkr4985
@rajimolkr4985 Ай бұрын
സ്ത്രീക്ക് മാത്രം ഉള്ളോ ജീവിതം പോകുന്നത്.
@AsharafAsharaf-d4i
@AsharafAsharaf-d4i Ай бұрын
​@@rajimolkr4985Hi
@manojpk9394
@manojpk9394 21 күн бұрын
എന്റെ സുഹൃത്തേ... ഭർത്താവ് എന്ന് പറയുന്നവൻ എപ്പോഴും തേനും പാലും കൊടുത്തു സ്നേഹത്തോടെ നിക്കാൻ പറ്റുന്ന സാഹചര്യത്തിൽ ആയിരിക്കില്ല ചിട്ടി ലോൺ മറ്റു ബാധ്യത..... കുടുംബം ഓടിച്ചു പോകുന്നതിനിടയിൽ പ്രണയിക്കാൻ മറന്നു പോകും... അപ്പോൾ അവനോട് ചേർന്ന് നിന്ന് പോകുന്നവളാണ് ഭാര്യ അല്ലാതെ തട്ട് കേട് വരുമ്പോ അടുത്ത ജാരനെ തേടി പോകുന്നത് ആവരുത് ഭാര്യ... ഇത് ഭർത്താവിനും ബാധകം ആണ്...... ഗുഡ് മെസ്സേജ് ❤️
@M4MalluLijo
@M4MalluLijo 15 күн бұрын
എപ്പോഴു തേനും പാലും ഇല്ലെങ്കിലും കൂടെ ഉള്ളവരെ ചേര്ത്ത് പിടിക്കുക care ചെയ്യുക അവരുടെ കൂടെ സമയം സ്പെൻഡ് ചെയ്യുക അതിനൊന്നും വയയെങ്കിൽ പിന്നെ തന്നെ ജീവിച്ചാല് പോരേ .. ദുഖത്തിലും സന്തോഷത്തിലും ജീവിത പങ്കാളിയെ ചേര്ത്ത് നിരത്താന് ആർക്കും സാദിക്കും അവിടെ മുടന്തന് ന്യായം പറഞ്ഞിട്ട് കാര്യം ഇല്ല .. തിരക്കുകളക്കിടയില് അവർക്കയി സമയം കണ്ടെത്തേണ്ടത് കടമ ആണ്
@Sea-g4b
@Sea-g4b Ай бұрын
Perfact.. Vedio sir.. Correct timeming❤
@muneer1415
@muneer1415 Ай бұрын
ഇത്രയും വെക്തമായി ആരും പറഞ്ഞു തരില്ല.. Good 😊
@archanaaravind2430
@archanaaravind2430 Ай бұрын
Good speech
@babyp1842
@babyp1842 Ай бұрын
good നല്ലത് Speach എല്ലാവരു ഇത്ലകൾക്ക്
@rafeeqkv5775
@rafeeqkv5775 23 күн бұрын
Sir 100% 👍👍👍
@thomaspk2742
@thomaspk2742 Ай бұрын
കുടുബ ജീവിത വിജയത്തിനു വേണ്ടി അവിഹിതം വേണ്ടി വരും
@karickandom676
@karickandom676 Ай бұрын
എങ്ങനെ
@VimalBhasi-y5u
@VimalBhasi-y5u 22 күн бұрын
Purushan ellam sahikanam
@AyubKhan-ug2bd
@AyubKhan-ug2bd 20 күн бұрын
ആരും പറയാത്ത ,പലർക്കും മനസ്സിലാകാത്ത കാര്യം താങ്കൾ മാത്രം പറഞ്ഞു സത്യം 👌💯,ഒരു പണി ക്കും പോകാതെ ഭാര്യയെ ജോലിക്ക് വിട്ടു വീട്ടില്‍ T,V കണ്ടിരിക്കുന്ന ഭർത്താവ്, എത്ര വരുമാനം കിട്ടിയാലും തികയാത്ത ഈ കാലത്ത് അപ്പോൾ ഒരാൾ എല്ലാം കേള്‍ക്കാ നും സഹായിക്കാനും വന്നാൽ അത് എത്ര കാലത്തേക്ക് എന്നൊന്നും നോക്കാതെ ആരും വീണു പോകും, ഇല്ല എന്ന് വാദിക്കാന്‍ പറയാം, ഒരു ആശുപത്രി കേസ് മത്രം വന്നാൽ മതി, ഒരു സ്വന്തക്കാരെ ഉണ്ടാകില്ല, കിടക്കാൻ വീടില്ലാത്ത വര്‍ വാടക കൊടുക്കാൻ പണം ഇല്ലെങ്കില്‍ ഇതെല്ലാം യാഥാര്‍ത്ഥ്യം ആണ്, ആരെങ്കിലും sahayikkan വന്നാൽ അല്പം സ്നേഹം തോന്നാം, സേഫ് zone ഇല്‍ ഇരിക്കുന്ന വര്‍ ഇതെല്ലാം അവിഹിതമായി പറയും,സത്യം പറയട്ടെ കിടപ്പറ യില്‍ പോലും സ്വന്തം കാര്യം നടത്തി കിടന്നുറങ്ങുന്ന ആളുകൾ ഉണ്ട്,,,,
@SumeenaR
@SumeenaR 23 күн бұрын
💯correct anu
@NarayananKv-w6n
@NarayananKv-w6n Ай бұрын
Beautiful vedio🙏🙏🙏:
@predeepachu633
@predeepachu633 Ай бұрын
സത്യം😊
@kidu.kidilam
@kidu.kidilam 23 күн бұрын
Nice vedio❤
@FathimaKs-y7c
@FathimaKs-y7c Ай бұрын
Sathyam
@HappySad547
@HappySad547 Ай бұрын
Thank u for this video
@SajooSajiv
@SajooSajiv Ай бұрын
Good information
@thomasav6030
@thomasav6030 19 күн бұрын
Thanks. Contact, cheyyanam
@jintoFrancis-m3o
@jintoFrancis-m3o Ай бұрын
Yes correct sir
@VinithaUdayan
@VinithaUdayan 28 күн бұрын
ഭർത്താവ് ൽ നിന്നും കിട്ടുന്ന അവഗണനയാണ് ഒരു ഭാര്യയുടെ ഏറ്റവും വലിയ വേദന 😭💔
@Blinken-s7b
@Blinken-s7b 13 күн бұрын
❤❤ u
@bijithapb2375
@bijithapb2375 18 күн бұрын
കുട്ടികൾ ഉണ്ടങ്കിൽ എന്ത് ചെയ്യും
@bijithapb2375
@bijithapb2375 18 күн бұрын
പെണ്ണിന് കുട്ടികൾ ഉണ്ടങ്കിൽ എന്ത് ചെയ്യും
@lillybiju267
@lillybiju267 Ай бұрын
Good vedio sir❤️❤️
@KarthikaSree-hr7fr
@KarthikaSree-hr7fr Ай бұрын
100 %
@sakeerck9115
@sakeerck9115 Ай бұрын
Correct
@amblilvp2178
@amblilvp2178 Ай бұрын
👍
@jsanju4143
@jsanju4143 27 күн бұрын
ഇതെല്ലാം അനുഭവിച്ച, വ്യക്തികളെ എനിക്കറിയാം... ഇപ്പോഴത്തെ ഒരു ട്രെൻഡ് ആയി മാറിയിരക്കുന്നു വിവാഹിത സ്ത്രീകളെ വഴിതെറ്റിക്കുന്ന പുരുഷൻമാരുടെ പ്രണയം... അവർ സ്ത്രീയെക്കാൾ പ്രായം കുറഞ്ഞവരും കുറവല്ല... പാവം സ്ത്രീകൾ. ഇത്തിരി സ്നേഹത്തിനു വേണ്ടി ഭർത്താവിനോ കാമുകനോ ബലി യാടാവുന്നു... 😢
@thomaspk2742
@thomaspk2742 Ай бұрын
അവിഹിതത്തിന് പരമാവധി 3 വർഷ ആയുസ്സേയുള്ള അവൾ ആവശ്യങ്ങൾ പറയാൻ തുടങ്ങുബോൾ എല്ലാ o അവസാനിക്കും പിന്നെ ഭാര്യയും മക്കളും
@Lince.S.Kottaram
@Lince.S.Kottaram Ай бұрын
ഭർത്താവിന് ശ്രെദ്ധ ഇല്ലാത്തതുകൊണ്ട് ബെസ്റ്റിയുടെ അടുക്കലേക്കു പോകുന്നു എന്ന് മാത്രം അല്ല. ബെസ്റ്റി ഉണ്ടായതുകൊണ്ട് ഭർത്താവിനോടുള്ള സ്നേഹവും കുറയുന്നു. ഇത് രണ്ടും സംഭവിക്കുന്നുണ്ട്. പക്ഷെ അവസാനം വരുമ്പോൾ പെണ്ണിന് support കിട്ടും ആ രീതി മാറണം, മാറ്റണം..
@RajanPadmanabhan-j2m
@RajanPadmanabhan-j2m 25 күн бұрын
Thettilla
@AneesaMtp
@AneesaMtp Ай бұрын
100%കറക്റ്റ്
@ShibilShaz-p3z
@ShibilShaz-p3z Ай бұрын
സത്തൃഠസാർഇത്അനുഭവഠആണ്പറയുന്നത്എന്നെചതിച്അവൻപേയി
@padmanabhanpv4140
@padmanabhanpv4140 Ай бұрын
ലിജോ, ഇതെന്താ സ്ത്രീകൾ ക്ക് മാത്രം... ഇഷ്ടം പോലെ പുരുഷന്മാരും ഇത് അനുഭവിക്കുന്നുണ്ട്.. മാനക്കേട് കൊണ്ട് പുറത്തു പറയുന്നില്ല എന്ന് മാത്രം..
@M4MalluLijo
@M4MalluLijo Ай бұрын
തീർച്ചയായും ഉണ്ട് അത് വേറെ വീഡിയോ ഇട്ടിട്ടുണ്ടല്ലോ .. ഇവിടെ സ്ത്രീകളുടെ മാത്രം സ്പെഷ്യൽ ഇട്ടു എന്നെ ഉള്ളൂ കാരണം ഒരുപാട് പേര് ഇത്തരം പ്രശ്നങ്ങള് പറഞ്ഞിട്ടുള്ളത് കൊണ്ട് ...
@ShibilShaz-p3z
@ShibilShaz-p3z Ай бұрын
കറക്റ്റ്ആണ്സാർപറഞത്ഇൻക്ക്പണിക്കിട്ടിഭർത്താവ്മരിചതാണ്അവൻഎന്നെസ്നേഹിചുപിനെഅവൻഇട്ടിട്ട്പേയി
@PadmaSanil-d3w
@PadmaSanil-d3w Ай бұрын
👍
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 150 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 10 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 32 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 3,8 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 150 МЛН