കൊലപാതകം നടന്ന സ്ഥലത്ത് പ്രേതം ഉണ്ടാവുമെങ്കിൽ കേരളം ഇന്ന് ഒരു പ്രേതാലയം ആയേനെ
@YaTrIgAnKL053 жыл бұрын
💕
@sinanff7493 жыл бұрын
Correct😊😉
@manumenon16353 жыл бұрын
😂😂
@malappuramkarn36423 жыл бұрын
100%
@nandanasudheesh26713 жыл бұрын
Pinnalla💯
@bbracing23123 жыл бұрын
സുമതി വളവിൽ ഒരു ബീവറേജ് ഔട്ട്ലെറ്റ് തുറന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ 😎
@sajeevnair97943 жыл бұрын
😂അത് സത്യം
@shadrackj15323 жыл бұрын
@@Ssuryakrishnankuttyസഹോദരാ ഞാൻ ആ നാട്ടുകാരാണ് ,നിങ്ങള് പരിഹസി ക്കേണ്ടാ. സുമതിയെകൊന്ന വളവിന്റെ അര കിലോമീറ്റർ മുമ്പ് ബിവറേജസ് ന്റെ outlet und
@SunilSunil-dg6yt3 жыл бұрын
@@shadrackj1532 pazhaya keerthi auditorium ✌️💚
@johncyjej83023 жыл бұрын
Very true
@sidhardhan97083 жыл бұрын
@@shadrackj1532 athe bro😂 Njan kareet anu
@നമ്മുടെകേരളംസുന്ദരകേരളം3 жыл бұрын
എല്ലാം കേട്ട കേൾവിയാണെങ്കിലും അതിലൂടെ വന്ന ബൈക്ക്കാരൻ ചേട്ടനാണെന്റെ ഹീറോ..
@anvarkavupadam57403 жыл бұрын
Yeah enteyum muthu
@jackthestuddd3 жыл бұрын
അവന്മാര് നേരത്തെ പ്ലാൻ ചെയ്തു അത് വഴി വന്നതാണ് ആ ബുള്ളറ്റ് കാരൻ.. വെറുതെ വഴിയിൽ കൂടി വരുന്ന ഒരു കോഴിക്കച്ചവടക്കാരൻ യൂട്യൂബിൽ സ്ഥിരം ഒരാളുടെ ചാനൽ കണ്ടു subscriber ആണോ . ചോദിച്ചപ്പോൾ തന്നെ ഇരുട്ടത്ത് ഒന്നും ആലോചിക്കാതെ പറഞ്ഞു subscriber ആണെന്ന് . പുള്ളിയുടെ മുഖം കണ്ടാൽ തന്നെ അറിയാം നേരത്തെ പറഞ്ഞു പഠിപ്പിച്ചതാണെന്നു . ചിലപ്പോൾ പൈസ കൊടുത്തു കാണും അങ്ങനെ പറയാൻ അല്ലെങ്കിൽ ഇവന്മാരുടെ പരിചയക്കാരോ ബന്ധുക്കളോ ആയിരിക്കും
@user-xs4mt4pj5f3 жыл бұрын
Chettan pwoliyaa
@jamalmohammed49563 жыл бұрын
@@anvarkavupadam5740
@panyalmeer50473 жыл бұрын
എന്തൊക്കയോ കഥകൾ സ്വാമി പറഞ്ഞു ethokkay ഒരു ബാലരമ കഥ polay kaylkkan കൊള്ളാം 🤣😂😅
@sabahb24913 жыл бұрын
നിങ്ങൾ നാല് പേരുണ്ടായിരുന്നു അതും ഫോർ വീൽ വണ്ടിയിൽ ശരിക്കും ധീരതയ്ക്കുള്ള അവാർഡ് കൊടുക്കേണ്ടത് ഈ പ്രേത കഥയൊക്കെ പ്രചരിച്ച ഇത്രയും വിജനമായ സ്ഥലത്ത് പാതിരാത്രിയിൽ ബൈക്കിൽ കൂളായി പോകുന്ന നമ്മുടെ ഇക്കായ്ക്കാണ് 👌😊
@suhailkmd595310 ай бұрын
പുള്ളി സ്ഥിരം ഇതു വഴി പോണത് അന്
@suhailkmd595310 ай бұрын
എനിക്ക് അറിയാവുന്ന അൾ അണ്
@suhailkmd595310 ай бұрын
എൻ്റ ഫാമിലി മെൻപ്പീറ്. അണ്
@dreamprinces14413 жыл бұрын
ഇവർ ഓരോ വളവു വളയുമ്പോഴും ഇവിടെ എന്റെ നെഞ്ചിൽ DJ കേൾക്കുന്നു ✌️✌️😁😁
@afridiaashina29473 жыл бұрын
😂🤩
@shailajas75713 жыл бұрын
😂😂😂
@mayooshav.s43203 жыл бұрын
Sathyam 😂😂😂😁
@mundackalteams24272 жыл бұрын
Oo sathym
@alwayssmile28732 жыл бұрын
🤣🤣🤣
@ksa70103 жыл бұрын
ഇതുവഴി എന്നും സഞ്ചരിക്കുന്ന ആൾക്കാര് പേടിക്കുന്നില്ല ഈ കഥ കേൾക്കുന്ന ആൾക്കാരാണ് പേടിക്കുന്നത് എന്നത് വേറൊരു സത്യം 😅🤩
@aminaaami22303 жыл бұрын
Ivide oru sumathiyum illa😂verthe alkare pattikan vendi oro kettukadhakal 😂njangal kazhinja varsham vare ithvazhiya schoolil poyi kondirikunnath😌nammal oru Sumathiyem kandillaaa😌😝
@proasjad50743 жыл бұрын
Correct
@shebi53693 жыл бұрын
@@aminaaami2230 schoolil ravile alle poyathu,sumadhi nyte irnguu 😂
@frdousi57913 жыл бұрын
കഞ്ചാവോ,ചരസോ ,തബാക്കോ,അതുമല്ലെങ്കിൽ വെള്ളവും അതൊക്കെ അടിച്ചുകൊണ്ടുപോകുന്നവനമ്മർക്ക് എന്ത് സ്ഥലകലാബോധം
@sniyacs81693 жыл бұрын
Sathyam 😂
@moideenachanambalam31393 жыл бұрын
പ്രേതത്തെ കാണാന്‍ ഒറ്റക്ക് പോണം പ്രേതം പുറത്തല്ല നമ്മുടെ അകത്ത് തന്നെയാണ് ഭയമാണ് യഥാര്‍ത്ഥ പ്രേതം മനസ്സിനെ ഭയം പിടികൂടിയാല്‍ പിന്നെ കാണുന്നതെല്ലാം നമ്മുടെ കണ്ണുകള്‍ തന്നെ നമ്മെ പ്രേതമായെ കാണിക്കൂ.
@kunjol44673 жыл бұрын
Sathyam
@deepunath91982 жыл бұрын
😘ബുള്ളറ്റിൽ വന്ന സുമത
@raihaanathm16942 жыл бұрын
സത്യം
@Abhishekunni5632 жыл бұрын
Crt
@praveen41174 ай бұрын
അതാണ്
@simonsimon87093 жыл бұрын
സുമതി വളവിൽ പോലും ഒരു സബ്സ്ക്രൈബ്റെ കാണാൻ സാധിച്ചു എങ്കിൽ താങ്കൾ വേറെ "ലെവൽ "ആണ് മച്ചു.... പുനലൂർ ലേക്ക് സ്വാഗതം.
@sadharanakkaran59983 жыл бұрын
💕💕
@Vivekbinu12123 жыл бұрын
💕🙂💖💖
@FzmaniacSuhail3 жыл бұрын
03:02 ലെ ഞാൻ 😍😍😍 ദിൽഷദിക്കയെ നേരിട്ട് കണ്ടു ഒരുപാട് നേരം സംസാരിക്കാനും പറ്റി
@മലപ്പുറംമൊയ്ദു3 жыл бұрын
Ohoo
@FzmaniacSuhail3 жыл бұрын
@@മലപ്പുറംമൊയ്ദു 🙄
@hashimmhd46553 жыл бұрын
@@FzmaniacSuhail 😁
@sajusaji43 жыл бұрын
Lucky guy
@FzmaniacSuhail3 жыл бұрын
@@sajusaji4 🤗🤗bro
@mundekadan Жыл бұрын
ഇനി എന്തിനാ വേറെ ഒരു തെളിവ് ആ ബുള്ളറ്റിൽ വന്ന ആളുപോരെ... 👍👍
@abumohamedabuahmed88623 жыл бұрын
Dr സാറിന് ഒരു ചാനെൽ തുടങ്ങികൂടെ ആളൊരു രസികൻ ആണ് ഒരുപാട് ഇഷ്ടമായി നിങ്ങളെയും കുടുംബത്തെയും ♥️
@YaTrIgAnKL053 жыл бұрын
💕💕❤💕
@nihas14823 жыл бұрын
👍
@fasnafasi56483 жыл бұрын
Super Dilshad bro
@bibinkumar22433 жыл бұрын
ഒറ്റക്ക് ബുള്ളറ്റിൽ വന്ന ചോട്ടന് ഇരിക്കട്ടേ ഒരു ലൈക്ക്
@one2zmedia4843 жыл бұрын
അഞ്ചാളം കൂട്ടി സുമതി വളവ് കാണാൻ പോയ ദൈര്യം മുമ്പ് ചാൾസ് സോഭരാജിൽ മാത്രമാണ് കണ്ടിട്ടുള്ളത്.😄😄😄
ഇത്രയും ഭീതിപ്പെടുത്തുന്ന കാഴ്ച പ്രവാസ ലോകത്തു നിന്നും പൊരിവെയിലത്ത് കണ്ടു തീർത്തു.
@naushad.perumparambil81413 жыл бұрын
@@bekalVolg പിന്നല്ലാതെ ...... subscribe ചെയ്തിരിക്കുന്നു.
@bekalVolg3 жыл бұрын
@@naushad.perumparambil8141. താങ്ക്യൂ ബ്രോ. 🥰
@bindub40173 жыл бұрын
ബൈക്കിൽ വന്ന അണ്ണന്റെ ധൈര്യം കൊള്ളാം സൂപ്പർ 🙏🙏🙏
@shanshan89353 жыл бұрын
ബൈക്കിൽ വന്ന അണ്ണന്റെ കൂടെ ആളുകൾ ഉണ്ടായിരുന്നു സുമതി വളവല്ല കാണിക്കുന്നേ ഓരോന്ന് ഇറങ്ങും സുമതി ഷക്കീല രേഷ്മ ക്യാമന്റ് ലൈക് സുബ്ക്രൈബ് ബെൽ ബട്ടൻ എല്ലാം കുടി അമർത്തി കൊടുക്ക് സുമതി വളവു പോലും ഇവനൊക്കെ അറിയോ ഇ കഥ
@jaykayvarier51133 жыл бұрын
സുമതിയും ഒരു മാങ്ങാ തൊലിയും ഇല്ലാ എന്ന് മനസിലാക്കി തന്ന താങ്കൾക്ക് ഒരു നല്ല ഹായ് :
@mallu5363 жыл бұрын
യാത്ര ടുഡേ യിൽ രാത്രി 2മണിക്ക് വന്നയാത്രകാരൻ ഹിദായത്ള്ളക് ഖത്തറിൽ നിന്നും 🌷🌷🌷🌷
@shamnairshad7630 Жыл бұрын
😂😂😂
@nandanthebella88213 жыл бұрын
ആ വഴിയേ രാത്രിയിൽ അതും ബൈക്കിൽ ... നമിച്ചു ഇക്ക 🔥
@sajith9483 жыл бұрын
Da bro ninak dhiriyam undo ni dhairiyamayitt po... 🔥🔥🔥🔥🔥
@nandanthebella88213 жыл бұрын
Aa vazhi nalla paraichayam ullavark poakm.. Oru pediyum indavila.. Pinne ee kada ok arinjitum athiloode ottak aa samayath... 😂🔥 manasu onn thettiyal mathi😂
@sanusaju32423 жыл бұрын
അതിന് ഒറ്റയ്ക്ക് അല്ലല്ലോ പോയത് പേടി ഇല്ലന്ന് പറഞ്ഞെങ്കിലും നല്ല പേടി ഉണ്ട് അതല്ലേ കൂടെ ഒരാൾ അല്ല ഒരു കുടുംബം ഫുള്ളും ഇല്ലേ ഒറ്റയ്ക്ക് വരുന്നവരെ ആണ് സുമതിക്ക് ഇഷ്ട്ടം...
@nandanthebella88213 жыл бұрын
@@sanusaju3242 Bikil poya changaaayi ottakkle
@sanusaju32423 жыл бұрын
@@nandanthebella8821 ആ ആൾ അവിടെ ഉള്ളതല്ലേ ഈ കഥ അറിഞ്ഞു പുറത്ത് ഉള്ളവൻ പോണ കേസ് ആണ് പറഞ്ഞത്...
@abdulharisep79733 жыл бұрын
മേടല്ല ഓംപ്ലാങ്ങാകേറ്റ പൊളി സാധനം
@myworldmyfamily59833 жыл бұрын
കുടുംബസമേതം പോയിട്ടാണ് ഇത്ര ധൈര്യം. ഒറ്റയ്ക്ക് പോകണമായിരുന്നു. എങ്കിൽ സമ്മതിച്ചേനെ.
@dragonwarrior0663 жыл бұрын
കിണ്ടി
@name-ch1ky3 жыл бұрын
നൈറ്റ് ഉറങ്ങാൻ കിടക്കുന്ന ഞാൻ ഇതു കാണുന്നു മുള്ളൻ മുട്ടുന്നു പുറത്ത് പൂവൻ കഴിയാതെ 🤑🤑
@dileepdil1923 жыл бұрын
😆
@sahirasahira84653 жыл бұрын
😂😂😂
@muhammadrabeeh53923 жыл бұрын
🤣🤣🤣😂😂
@safnaraheem52673 жыл бұрын
😁😁😁😄
@rasmiyamalapuramrasmiyamal9953 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടു ഒരുപാട് ചിരിച്ചു 🥰🥰👍👍👍👍😂😂😂 സുമതി ചേച്ചി നെ കാണാൻ പോയത് 🥰🥰😂😂😂dilshu ഇക്കാ സൂപ്പർ
@slmediaentertainment79863 жыл бұрын
ഇത്രേ ഉള്ളൂ സംഭവം. ധൈര്യമായിട്ട് ആർക്കും പോവാ. ആ ബൈക്കിൽ വന്ന ചേട്ടൻ സംഭവം ഒന്നൂടെ ഉഷാറാക്കി🔥🔥. അടിപൊളി😍😍
@jeswinpaul61963 жыл бұрын
എനിക് ദിൽഷാദ് ആണെന് പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ട്ടമാണ്...
@shanshan89353 жыл бұрын
നമിച്ചു മോനെ എല്ലാവരെയും പറ്റിച്ചതിനു നന്ദി ലാസ്റ്റ് വന്ന ചേട്ടൻ ഉറപ്പായി 😜😜😜😜
@suhailkmd595310 ай бұрын
Oru ഉടയിപ്പും ella
@kl64abudhabi913 жыл бұрын
ബുള്ളറ്റ് ഒരു സംഭവം തന്നെ 👌👌😍😍 പുള്ളീടെ ആ വരവും, ബുള്ളറ്റിന്റെ ആ സൗണ്ടും...... ഹാ.... അന്തസ്സ് 😍👌✌
@sumeshvarghese88783 жыл бұрын
ഞാനാ.. ആ.. ആൾ..☺
@kl64abudhabi913 жыл бұрын
@@sumeshvarghese8878 😄😄😄😄
@sumeshvarghese88783 жыл бұрын
@@kl64abudhabi91 ☺☺☺
@amansduavlog14243 жыл бұрын
ഒറ്റക്ക് ബൈക്കിൽ സതിരം അതിലെ പോന്ന ഹിതയത്തുള്ള ആണ് ഇതിലെ ഹീറോ 😄🥰
@sadiq5093 жыл бұрын
ദിലു ന്റെ സംസാരം കേൾക്കാൻ വരുന്നവർ ❤👍🏻
@VRiNtourbyDeepikaRam3 жыл бұрын
ഇതുപോലെ മനോഹര വീഡിയോ ചെയ്യുന്ന ചേട്ടനാണ് ഞങ്ങളെപ്പോലുള്ള തുടക്കക്കാർക്ക് പ്രചോദനം.... 😍👍
@shamseerali25903 жыл бұрын
ദിൽഷാദ്ക്ക നിങ്ങൾ വേറെ ലെവൽ ആണ് 😍👌🏻
@WEEKENDR2123 жыл бұрын
ആ ബൈക്ക് ചേട്ടൻ സുമതി ആന്നോ 😂😂വേഷം മാറി വന്നതാന്നോ 😂😂😂
@remakrish78843 жыл бұрын
പേടിപ്പിക്കല്ലേ ചേട്ടാ
@shadiyashadi61443 жыл бұрын
Aayirikum.. 😄
@miloosvlog42293 жыл бұрын
ഇനി ആ ബൈക്കിൽ വന്നത് സുമതി വേഷം മാറി വന്നത് ആയിരിക്കുമോ 😅🤭
@chackochayan16923 жыл бұрын
ബൈക്കിൽ വന്ന ചേട്ടൻ ഫേമസ് ആയി 🤣🤣 മിക്കവാറും ഹെൽമെറ്റ് ഇല്ലാത്തതിന് പെറ്റി കിട്ടും.
@sahrasmedia70933 жыл бұрын
Tricks fazil ഇതെല്ലാം അതായത് സുമതി വളവ് പൊളിച്ചടക്കി ബ്രോ 😄😄
@Vishnuprasad273 жыл бұрын
Ya that's it.... idh verthe aalkaare pottanmaar aakaan oronnum kondu vannolum.... aa thumbnail kandaal thanne ariyaam aalkaare vadi aakana sambavam..... aa trick channel il correct sathyangal parayunnund.... ithupolathe videos varunadhkond avidathe naatu kaark kore prasnangal und..... ennittum kore oochaalikal camera yum pokki pokkolum angot.... I feel very pity on them....
@sahrasmedia70933 жыл бұрын
@@Vishnuprasad27 👍
@nesrudheenmarkmediaartistg46273 жыл бұрын
ഇതിന് അവസരമൊരുക്കിയ dr സാദത്ത് ഇക്ക പോളി ✨
@sajeenan59363 жыл бұрын
👍👍👌
@ameenmuhammed95353 жыл бұрын
ഇത് കാണുബോൾ എന്റെ നെഞ്ചി ഇടിപ് അടുത്ത് ഇരിക്കുന്നവർക്കും കേൾക്കാനായി
@dstarvlog60433 жыл бұрын
സംഭവം പൊളിച്ചണ അപാര കഴിവ് തന്നെ ആ ബൈക്ക് യാത്ര കരൻ പുലി തന്നെയാണ്
@meenathoufeek24633 жыл бұрын
ബുള്ളറ്റിൽ വന്ന ചേട്ടൻ 👏👏👏
@snehithangroupteamscalicut75073 жыл бұрын
സ്ഥിരം പ്രേക്ഷകർ ഒന്നു ലൈക്കിനായി വരൂ 👍
@shahinashanu24223 жыл бұрын
Ente naaadu Nmkoru pediyullle😝
@enjoy69703 жыл бұрын
സുമതി ഇന്ന് ലീവ് ആണ് bro
@nasarmh97452 жыл бұрын
ആ ബൈക്ക് യാത്രക്കാരൻ പ്രേതമാണ്
@mohammedshibil52253 жыл бұрын
ഒറ്റക്ക് പോവാൻ ധൈര്യം ഉണ്ടോ 😂😂😂😂😂😂🤣🤣🤣🤣😚😚😚😚😚😚❤💕
@mithrasmedia86603 жыл бұрын
ഒറ്റയ്ക്ക് പോയ നിങ്ങൾ മാസ്സ് ആണ് 😄😄😄
@wefourtechtravel3 жыл бұрын
യാത്രാ today പ്രേമികൾ
@ncmphotography3 жыл бұрын
അതിനു സുമതി അവിടെ ഇല്ലninghal വരുന്നതിന് മുമ്പുതന്നെ fazilkka ഓടിച്ചു😊😀 വീഡിയോ❤️✌️😊
@nishanthviru53603 жыл бұрын
ലെ സുമതി : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പോട്ടെ 😂😂
@aswathynair36773 жыл бұрын
🤣🤣🤣😅😅
@catherinepatrick97983 жыл бұрын
Very beautiful to see our real Malayalam writing 🙏🙏🙏
@sarathkzr11063 жыл бұрын
സുമതിയെ കാണാത്ത സ്ഥിക്ക് നമ്മളെ ഒന്ന് പിൻ ചെയ്തുടെ 😍😍😍😍
@YaTrIgAnKL053 жыл бұрын
❤❤❤
@athiraajayan41503 жыл бұрын
ധൈര്യശാലി😊 10ആളെയും കൂടെ കൂട്ടാമായിരുന്നു സുമതിയെ കാണാൻ 🤣🤣🤣🤣🤣
@Evcontinu3 жыл бұрын
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും
@maldini60993 жыл бұрын
എല്ലാ ഉഡായിപ്പുകളും ട്രിക്‌സ് ബൈ ഫാസിൽ ബഷീർ ചാനൽ പൊളിച്ചടക്കി 🔥
@renukarailway29833 жыл бұрын
Yes
@noufaltech45293 жыл бұрын
Ya fasilka muthan dilshadum
@maanumanjeri76553 жыл бұрын
അതെ അതെ
@Praveen-gs4rs3 жыл бұрын
Yes
@hamzathpasha40643 жыл бұрын
Yes Fazil Bro👏
@chandhu29173 жыл бұрын
പ്രേതം ഒന്നും ഇല്ല.. എന്നാലും ഫാമിലി ആയിട്ട് പോകുന്നത് പ്രഹസനം തന്നെയാണ്.. ഒറ്റക് പോയിട്ട് ഡയലോഗ് അടിക്കടെ കിടന്ന് ചിലക്കാണ്ട് . 😄😄
@adithyaanil8613 жыл бұрын
Sathyam🤣🤣🤣
@kuttikalikal57143 жыл бұрын
🤣🤣🤣
@rashidvdkyl39553 жыл бұрын
ആ ബൈക്കുകാരൻ പോയത് 100 ആളെയും കൂട്ടിയിട്ടല്ല
@lakshmipriyaes42983 жыл бұрын
@@rashidvdkyl3955 sathym
@crazyomega3920 Жыл бұрын
അത് പോയിന്റ് ആ വണ്ടിയിൽ ഉണ്ടായ ചേച്ചി ഒക്കെ ചളി വരി എറിയുകയായിരിന്നു ചേച്ചി ഒറ്റക്ക് ആണ് പോയിരുന്നതഗിൽ ചളി പോയിട്ട് മിണ്ടാൻ പറ്റില്ലയിരിന്നു പേടിച്ചട്ടു 😂😂😂😂😂😂😂
@enemyexplorewithamar51673 жыл бұрын
സുമതി വളവിൽ ഞാൻ കണ്ടു........................................................ഒരു sine ബോർഡ് ആ ബുള്ളറ്റിൽ പോയ ആൾ ആണ് സൂപ്പർ ഹീറോ
സത്യം. ഒരുമാങ്ങയും ഇല്ല്യ. ഞങ്ങൾ ഫാമിലി കൂടി 3ഡേയ്‌സ് അവിടെ പോയി. ഫസ്റ്റ് ഡേ ഞങ്ങ പോയത് 10മണിക് ന്യ്റ്റ്. അന്നൊന്നും കാണാഞ്ഞതിനാൽ ഞങ്ങൾ വീണ്ടും പിടെന്ന് 12മണിക് പോയി അന്നും ഒന്നും കണ്ടില്ല്യ.3മ് ദിവസവും പോയി. മൂന്നാമത്തെ ദിവസം ന്യ്റ്റ് 2മണിക് പോയത്. പോകുമ്പോൾ ആ വഴി തീരുന്നവരെ പാസ്സ് ചെയ്തു അവിടുന്നു തിരികെയും വീണ്ടും പാസ്സ് ചെയ്തു. പോരാത്തതിന് ഞങ്ങൾ വണ്ടി അവിടെ നിർത്തി ഇട്ടു. ഇടെ രോട് കാണുന്നിടത്തു ജസ്റ്റ് ഒന്നും കേറിപോവുകയും ചെയ്തു. ഞങ്ങളാരും ഒരു സുമത്തിനേം മംഗയെയും കണ്ടില്ല്യ. എല്ലാം മനുഷ്യർ ചുമ്മാ പറഞ്ഞുണ്ടാകുന്നതാണ്. ഒന്നും ഇല്ല്യാ വെറുതെ സ്ലീപ് പറ്റിക്കാൻ 😂🤭
@suhailkt34243 жыл бұрын
@@fathimapathu6955 . 👍👍😍😍
@Abdullah-vo1tf3 жыл бұрын
വെള്ള wast cover കണ്ടപ്പോൾ പെട്ടെന്ന് ചെറുതായി എങ്കിലു പേടിച്ചോ
@vijo47353 жыл бұрын
സുമതി വേഷം മാറി, സ്വഭാവം മാറ്റി ബുള്ളറ്റിൽ സബ്സ്ക്രൈബ്ർ വേഷത്തിൽ, helmet ഇല്ലാതെ..🤣😂
@ramlaek36532 жыл бұрын
😃😃😃😃
@sajithkumar87063 жыл бұрын
ദിൽഷാദിൻ്റെ വിവരണം: "ഓണമായതുകൊണ്ടാകാം, തേനീച്ച കൂടുന്നതുപോലെ ജനം വന്നു നിറയുന്നു"! ഈ തിങ്ങിഞെരുങ്ങുന്ന ജനങ്ങൾ ഒരുവേള കോവിഡിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിൽ, കേരളം കോവിഡിൽനിന്നും കുറേശ്ശെ രക്ഷപ്പെടുമായിരുന്നു!
@classforyou9743 жыл бұрын
ഇതു പോലെ ആഴ്ചകളിൽ തേനീച്ച പോലെ ആളുകൾ കൂടുന്ന സ്ഥലവും ഉണ്ട് ബ്രോ ..അവർക്കും ഈ ചിന്തയൊക്കെ ആകാം
@sabinlalmv76323 жыл бұрын
ഹിദായത്തുള്ള.... അണ്ണൻ പൊളി തന്നടൈ 😂😍
@nizakpudiyangady48063 жыл бұрын
പാതിരാത്രി ആ ബുള്ളറ്റ് ഇൻ്റെ സൗണ്ട് അതിൽ ഉള്ള ആളും പൊളി
@safiyabm33693 жыл бұрын
Qi
@midhilbalakrishnan3 жыл бұрын
ആരെയും പേടിപ്പിക്കേണ്ട എന്ന് കരുതി ബുള്ളറ്റിൽ വേഷം മാറി വന്ന സുമതി 😄😄😄അവളാണ് ഹീറോ
@maheensumayya50943 жыл бұрын
ഇവിടെയൊന്നും ഒന്നുമില്ല ഒക്കെ വെറുതെയ ഒരു സ്ത്രീ ഇവിടെ മരിച്ചു എന്നുള്ളത് സത്യം യക്ഷിയുമില്ല ഒരു കുന്തവുമില്ല
@sharafudheenvarnam36323 жыл бұрын
ഒരു മണിക്ക് ബൈക്കിൽ ആ ചേട്ടൻ ആണ് ഹീറോ..🙏🙏😊
@agisha88323 жыл бұрын
പ്രേതത്തെ പേടി ഇല്ലാത്തവർ ഉണ്ടോ.... 😌😌
@shameem19883 жыл бұрын
എനിക്ക് ആ പേടി ഇല്ലാ 😊😊
@fiidaahhh2 жыл бұрын
ഇതൊക്കെ സത്യമാണെങ്കിൽ ഇവിടെ മനുഷ്യരേക്കാൾ പ്രേതങ്ങൾ ആയിരിക്കും ഭൂമിയിൽ 😂😂😂😝
@muhammadanappara2843 жыл бұрын
ഒറ്റക്ക് നടന്നാണ്പോകേണ്ടത്,പ്രേതത്തിന് പ്രായംകൂടില്ല നമ്മുടെ മനസിലുള്ള അതേപ്രായം ആയിരിക്കും
@nparla4763 Жыл бұрын
എനിക്ക് മനുഷ്യനെയാണ് പേടി😓
@sabiraunnikrishnan60743 жыл бұрын
ഞാൻ ചിരിച്ച് ചിരിച്ചു മരിച്ചു, ഈ സ്ഥലത്തിൽ കൂടി, പകൽ പോയാലും പേടിച്ച് മരിക്കും, അപ്പോൾ രാത്രി 🏃♀️🏃♀️🏃♀️🏃♀️
@subash17583 жыл бұрын
ബൈക്കിൽ ഒറ്റക് പോയി കാണിച്ചു താനിരുനെങ്കിൽ സമ്മതിച്ചു തരാമായിരുന്നു 😜
@Rope.rider6933 жыл бұрын
ബൈക്കിൽ പോയ ആളാണ് എന്റെ ഹീറോ 😁
@Adhishmedia843 жыл бұрын
എന്നാലും തനിയെ പോകുമ്പോൾ ഒരു പേടി കാണും അല്ലെ 😀😀😀😀🤝🤝❤
@MEDIAPRO-253 жыл бұрын
*എല്ലാവരും പറയുന്നത് സാമൂഹിക വിരുദ്ധർ ഉണ്ടെന്ന് ആണ് പക്ഷേ ഈ പോയവരാരും സുമതിയേം കാണുന്നില്ല സാമൂഹിക വിരുദ്ധരേം കാണുന്നില്ല 😂*
@sreekumarnklive.11283 жыл бұрын
നമ്മൾ സ്ഥിരം പോകുന്ന സ്ഥലം
@abhishekmdr68333 жыл бұрын
Bullettil vanna chettana ente hero
@abutty45343 жыл бұрын
ബൈക്ക് കാരനാണ് ഹീറോ 👍😂
@aldrin55532 жыл бұрын
Thumbnailil ullathu ഇദ്ദേഹത്തിന്റെ ഭാര്യയോ അല്ലെങ്കിൽ aniyathiyo aayirikum😂😂
@sadiq5093 жыл бұрын
സ്ഥിരം പ്രേക്ഷകർ 👍🏻
@Adgameing725 Жыл бұрын
Bro Njan aaa vari trip poyee Ayrunu but iam not see goust
@Sakalakala_karyangal3 жыл бұрын
ഞാൻ ഇപ്പോൾ കൊറോണ പിടിച്ചു ഭയങ്കര ബുദ്ധിമുട്ടിലാ.ഈ സമയത്ത് ഒരുപാട് ചിരിക്കാൻ ആകെ സാധിക്കുന്നത് ബ്രോയുടെ വീഡിയോസ് കാണുമ്പോഴാണ് 🥰
@lineeshpk45313 жыл бұрын
ഒറ്റക് പോയ ചേട്ടനിരിക്കരട്ടെ ഒരു കുതിര പവൻ
@noorafathima96163 жыл бұрын
Hidayathulla chettan nammudeyum muth❤️❤️❤️❤️❤️
@FeelHomelyMom2 жыл бұрын
10.17 nammala sthalam💪💪... Chundakarikkakam
@MaheshM-su3ol3 жыл бұрын
കാർ നിർത്തിയ സ്ഥലമല്ല സുമതി വളവ്...കഥ നമ്മൾ കുട്ടിക്കാലം മുതൽ കേൾക്കുന്നതാ...
@aruntptp43803 жыл бұрын
കേരളത്തിലെ മെത്താം ജനങ്ങളുണ്ട ലേ
@nazer189pannikodan83 жыл бұрын
ഒറ്റക്ക് പോവുകാ അപ്പോൾ സുമതിയെ കണ്ടില്ലെങ്കിലും പേടിക്കും,ആ നാട്ടുകാർ പറയുന്നു ഒന്നും ഇല്ലന്ന്
@YaTrIgAnKL053 жыл бұрын
💕💕❤❤
@64-aloshiascherian793 жыл бұрын
Verum thallukal
@radhakaruparambil22643 жыл бұрын
ബുള്ളറ്റിൽ വന്ന ഇക്ക എന്നും അതിലെ പോകുന്ന ആളുതന്നെ ആണല്ലോ ല്ലേ... പ്ലാനിങ് അല്ലല്ലോന്ന് 😁
@manuunni48373 жыл бұрын
Thank you Dhilshad bro, njan itta place vlog cheyan 🤝accept cheythathinu
@bijuvs79162 жыл бұрын
പേടിച്ചിട്ടു വണ്ടി നിറച്ച് ആളും ആയിട്ടാണല്ലോ വന്നത്.
@anishanishp10763 жыл бұрын
നിങ്ങൾ ബുള്ളറ്റ് കണ്ട ചേട്ടൻ അവിടെ മരിച്ചിട്ട് 6മാസം ആയി 🤭🤭
@smartboy-jr8qk3 жыл бұрын
😁🤣
@bhadranks46323 жыл бұрын
കള്ളിയം കാട്ട് നീലിക്ക് ശേഷം ഇത്രയും പ്രശസ്തയായ ഒരു പ്രേതം വേറെ ഉണ്ടോ എന്ന് സംശയമാണ്.
@rahoof27713 жыл бұрын
സുമതി ഓണായതോണ്ട് ലീവിലാണ് 😂👍🏻. വണ്ടിടെ ലൈറ്റ് ഓഫ് ആക്കണ്ട 😂
@SalimSalim-ie7zy3 жыл бұрын
😂😂🤣
@Thyaaghi3 жыл бұрын
ഫാസിൽ ബഷിറിൻ്റെTRicks ചാനലിൽ വിശദമായി മനസിലാക്കി തന്നിരുന്നു
@yazzin33813 жыл бұрын
😁💯
@vmevlogs3 жыл бұрын
സത്യം പാവം സുമതി ചേച്ചി ചത്തിട്ടും വെറുതെ വിട്ടില്ല 🙏💝 വീഡിയോ 👌
@m-boy31543 жыл бұрын
ഫസ്റ്റ് Bgm എന്റെ കിളി പോയി 😁😁
@vibesworld52733 жыл бұрын
Njan bgm kelukatha full sound kurachu night pedi akauam😁
@arunpj61213 жыл бұрын
ചുമ്മാ ആളുകളെ പറ്റിക്കുന്ന പരുപാടി അല്ലെ ഈ സുമതി.സുമതിയുടെ പേരിൽ അവിടെ വേറെ ആളുകൾ കൊള്ളാരിതമായിമ്മകൾ ചെയ്യുന്നു.ബുള്ളറ്റ് ചേട്ടൻ പൊളി ❤❤👍👍
@devansharma93053 жыл бұрын
ഇതിൽ കൂടുതൽ അഭിപ്രായക്കാരു० മുസ്ലീമുകൾ ആണല്ലോ ബുള്ളറ്റുകാരൻ ഉൾപ്പെടെ അതെന്താ
@arunpj61213 жыл бұрын
@@devansharma9305 മുസ്ലിം ആണോ നിന്റെ പ്രശ്നം. പോടാ കോപ്പേ 😡😡😡. നീ പോയി ട്രിക്‌സ് ചാനൽ കണ്ടു നോക്ക് അതിൽ ഉണ്ട് സുമതിയുടെ കാര്യം. മുസ്ലിം ആണ് ജാതി മതം ആണോ നിന്റെ പ്രശ്നം. മനുഷ്യൻ ആയിട്ട് ജീവിക്കട നിയൊക്കെ വെറുതെ മാതാപിതാക്കളെ തുമ്മിക്കാതെ 😡
@GAMINGWITHBSK3 жыл бұрын
ആ ബുള്ളറ്റിൽ വന്നത് സത്യത്തിൽ സുമതിയാ,,😁 വേഷം മാറി വന്നതാ നിങ്ങൾ 4 പേരില്ലേ ഒറ്റക്ക് പോയിനോക്ക് സുമതി ചേച്ചി ശരിക്കുള്ള വേഷത്തിൽ വരും എന്നിട്ട് 😋😋😋😋😋😋😋
@richusdiary3 жыл бұрын
ഈ വീഡിയോ കാണാൻ എനിക്ക് പേടിയാണ് ഞാൻ 8 വയസ്സുള്ള ഒരു കുട്ടി യൂട്യൂബർ ആണ് എല്ലാവരുടെയും സപ്പോർട്ട് പ്രധീക്ഷിക്കട്ടെ
@sumeshnittara3 жыл бұрын
ഒരു ബറ്റാലിയൻ ആളുകളെയും കൂട്ടി.. സുമതിയെ കാണാൻ പോയ ധൈര്യം അപാരം തന്നെ.. 😃😃😃😃
@sreekuttyprasad75443 жыл бұрын
Gango nammal sasi ayiiiiii,,, 🚳 Chettan sasi aakki