ശരിയാണ്. നമ്മൾ സാധാരണക്കാരെപ്പോലെ makeup ഇല്ലാതെ actors പ്രത്യക്ഷപ്പെട്ടാൽ അവരുടെ beauty തിരിച്ചറിയാം.
@krcpillai4615Ай бұрын
സത്യം തുറന്നു കാട്ടിയതിൽ. എ ബിഗ് സല്യൂട്ട്. ഇവന്മാർക് പാർട്ടിയിൽ നല്ല സ്വാധീനം ഉണ്ട്. അങ്ങയുടെ ഈ സത്യ യാത്ര തുടരുക.
@e.sgeorge23452 ай бұрын
നടൻ്റെ ഫാൻസ് ശക്തമായി പ്രതിരോധിക്കുന്നുണ്ട്.എന്തായാലും കൊള്ളാം. ഒരു കുടു:ബം തകർന്നു കിട്ടി .....?
@Roaring_Lion2 ай бұрын
പിന്നെ...ഇതിലും വലിയ മഴ വന്നിട്ട് പനി പിടിച്ചിട്ടില്ല😊 പിന്നല്ലേ ഈ ചീള് കേസ്😂പ്രതിരോധിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ സഹോ ഇതിൽ
@ashokgopinathannairgopinat14512 ай бұрын
ന്യായീകരണ ദാസൻ വന്നു ....😏
@jvc8958Ай бұрын
ജോർജേട്ട.. കുടുംബ കലക്കണ്ട. ക്രിസംഘി !?
@jalajasasi4014Ай бұрын
നാണമില്ലേ ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാൻ മമ്മൂട്ടിയെ നടനാക്കിയത ജനങ്ങളാണ്. അല്ലാതെ കുറച്ച് ഫാൻസ്‌കാരല്ല
@binucherian5022 ай бұрын
സിനിമ ലോകം കുളം തോണ്ടിയ എത്ര കുടുംബങ്ങൾ കാണും 🤔
@Velayudhan-y6o2 ай бұрын
നിരവധി.
@abuabu17442 ай бұрын
നല്ല കുടു०ബത്തിൽ നിന്നും അച്ചടക്കവും ചാരിത്ര്യബോധവുമുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു ജീവിക്കാൻ ശ്രമിക്കൂ സഹോദരാ...
@SeenaPk-l1w2 ай бұрын
മമ്മുട്ടി ഒരിക്കലും സാന്ദര്യത്തിൻ്റെ Simbal അല്ല രജനികാന്തിനെപ്പോലെ ഒരു വേദിയിൽ വന്നിട്ട് പറയാം. ഇവർക്ക് ഒരിക്കലുംMake up ഇല്ലാതെ നിൽക്കാൻ പറ്റില്ല. പിന്നെ എന്ത് സൗന്ദര്യം? എനിക്കിപ്പോഴും സൗന്ദര്യമെന്നാൽ നസിർ സാർ മാത്രം. (അഹന്തയില്ലാതെ, താൻ ഒരു അത്ഭൂതമാണെന്ന വിചാരമില്ലാതെ എതൊരു മനുഷ്യനോടും പരിഗണയോടെ സ്നേഹത്തോടെ പെരുമാറാൻ കഴിയുന്ന നടൻ നസിർ സാർ ഇന്നത്തെ നടന്മാർ ഒന്നും ഈ നിലവാരത്തിൽ എത്താൻ കുറച്ചു ബുദ്ധിമുട്ടും.) ഴും
@indirak8897Ай бұрын
ശരിയാണ്,നസീര്, സുന്ദരനായിരുന്നു
@aet70gaming33Ай бұрын
😅
@vinchyantonycheriath5239Ай бұрын
വളരെ സത്യം
@pgn4nostrumАй бұрын
മമ്മൂട്ടിയാണ് no. 1 fraud
@beenavs99682 ай бұрын
മമ്മൂട്ടി ഉള്ള ഏത് പരിപാടി ഉണ്ടെങ്കിലും അവതാ രകർ നടന്റെ സൗ ധര്യ വർണന യാണ് അത്ര ഭംഗി ഒന്നും ഞാൻ കണ്ടിട്ടില്ല
@bincymolthomas90092 ай бұрын
Me too
@ambikapadmavati42182 ай бұрын
അതും ശരിയാണ് അവതാരകൻ or അവതാരക മമ്മൂട്ടി യുടെ സൗന്ദര്യം പറഞ്ഞ് പുകഴത്തും.
@PAPPUMON-mn1us2 ай бұрын
ഒരു പൂടയുമില്ല....
@palodenazeer47822 ай бұрын
അറബ് നാട്ടിൽ പിച്ച എടുക്കുന്നവർ വരെ (എല്ലാം സിനിമ നടൻമ്മാർ)നമ്മുടെ നാട്ടിൽ നടൻ എന്ന് പറഞ്ഞാൽ ദൈവത്തെക്കാൾ കൂടുതലാണ് ആരാധന 😂
@Ashrafponnani-tx8rf2 ай бұрын
😂😂😂
@noushadck41922 ай бұрын
ഇത് ഭാര്യമാരെ വച്ച് ബിസി സ്നസ്സ് ചെയ്യുന്ന എല്ലാവരുടെയും അനുഭവം ഇതുതന്നെയാണ് അത് എത്ര വലുതായാലും ചെറുതായാലും ഇതു തന്നെയാണ് ഗതി ഒരു കാര്യം ഭാര്യമാരെ തന്നേക്കാൾ വലിയ വളാണ് കഴിവുള്ളവളാണ് എന്നു കരുതി ഭാര്യമാരെ കെട്ടെഴിച്ചു വിട്ടാൽ ഇതു തന്നെയാണ് ഗതി😂
@jacobpeter4042 ай бұрын
THIS MAN IS ABSOLUTELY INNOCENT.
@hngogo97182 ай бұрын
ഈ പെണ്ണ് സുന്ദരിയാണെന്ന് നിങ്ങൾ മാത്രമേ പറയൂ. ബാക്കിയുള്ളവർക്ക് തോന്നണ്ടേ
@Blj7912 ай бұрын
Very true 😂😂
@reny27972 ай бұрын
ഞാനും ഓർത്തത് 🤔
@Kingdon-x8v2 ай бұрын
😂😂😂
@raffijm16432 ай бұрын
Bhayankara "Sundari" sahikkan pattilla...😂😂😂
@നെൽകതിർ2 ай бұрын
@@hngogo9718 അതെ 🤣
@georgevarghese89032 ай бұрын
ഇപ്പോഴും പതിനെട്ടു കാരിയുടെ കൂടെ മാത്രമേ ഈ കാർന്നൊരു അഭിനയിക്കുകയുള്ളു കുറെ വർഷം മുൻപ് നേരിൽ കണ്ടതാണ് എന്തൊരു അഹങ്കാരം ആണ് ഇയാൾക്ക്
@RR-vp5zf2 ай бұрын
ആണോ 😂
@aneesh_sukumaran2 ай бұрын
അഭിനയിക്കുന്നവർക്ക് കുഴപ്പമില്ല അത് കാണുന്ന ചേട്ടനെന്തിനാണ് വിഷമിക്കുന്നത് 😃 ചേട്ടന് അസൂയ ആണല്ലേ 🤣🤣🤣
@PAPPUMON-mn1us2 ай бұрын
@@aneesh_sukumaranഏതാ നായെ നീ....
@afsarmm5492 ай бұрын
ഈ അഹങ്കാരം ഞങ്ങളങ്ങ് സഹിച്ചു.......
@reny27972 ай бұрын
ആര്. മമ്മൂട്ടി യോ 😳
@beenabenny73542 ай бұрын
ഈ മനുഷ്യനും ഒരു പക്ഷേ സാധാരണ മനുഷ്യരെപ്പോലെ സിനിമാ ലോകത്തെ കുറിച്ച് അറിവില്ലാതിരുന്നിരിക്കാം.
@abdushukoorthalathil98272 ай бұрын
സമൂഹത്തിൽ നടമാടുന്ന അനീതി തുറന്നു കാണിക്കുന്ന സിനിമ ചെയ്തതാണ് ഭാര്യ ചെയ്ത തെറ്റ്. മർദ്ദിതൻ്റെ കൂടെ നിൽക്കാതെ മർദ്ദകനെ പിന്തുണക്കണമെന്ന് ഇദ്ദേഹം പറയുന്നു. ഇദ്ദേഹവും ഭാര്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽ മമ്മുട്ടി ഭാര്യയുടെ പക്ഷത്ത് ന്യായം കണ്ടു. സഹായിച്ചു. അത് ഇദ്ദേഹത്തിന് ഇഷ്ടമാവില്ലല്ലൊ. സ്വാഭാവികം. ചാനൽ കുത്തികുത്തി ചോദിച്ച് മമ്മുട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്നു.
@deepa_unnithanАй бұрын
ഓരോ പടത്തിന്റെ പേര് ഉണ്ട, പുഴു, ഇതിന് ഇറങ്ങി തിരിച്ച ഭാര്യാ പുഴുവും ആയി.... അവർക്ക് ഒരുപാട് സ്വാതന്ത്ര്യം കൊടുത്തുപോയി അവരെ വിശ്വസിച്ചു അതാണ് ചതി പറ്റിയത്.... പിന്നെ മമ്മൂട്ടി എന്ന ഒരു character ണെ നമ്മൾ കാണുമ്പോലെ അല്ല എന്ന് ഈ ഒരു സംഭവം കൊണ്ടാണ് മനസിലായത്.... ഇദ്ദേഹത്തിന്റെ ഭാര്യയുടെ ഈ മമ്മൂട്ടി യുമായുള്ള പ്രശ്നം നേരത്തെ അറിഞ്ഞതാണ്.... ഇതുകൊണ്ടാണ് മമ്മൂട്ടി യുടെ യഥാർത്ഥ character മനസിലായത്.... മമ്മൂട്ടി ഞങ്ങൾക്കൊക്കെ descend ആയിട്ടുള്ള ഒരു personality ആയിട്ടാണ് പണ്ടേ തോന്നിയിരുന്നത്.... പക്ഷെ എല്ലാം fraud കൾ ആണെന്ന് ഇവർ ചെന്ന് പെട്ടപ്പോഴാണ് മനസിലായത്.... കാരണം ആർക്കും മമ്മൂട്ടി ക്ക് ഇത്തരം ഒരു മുഖം ഉണ്ടെന്നു ഇപ്പോഴും വിശ്വസിക്കില്ല... ഇതൊക്കെ mafia സങ്കങ്ങൾ ആണ്... ഇവർക്കൊക്കെ വിദ്യാഭ്യാസം ഉണ്ട് വക്കീൽ ആണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല... ഇയാൾ നോക്കുന്നത് എങ്ങനെ പണ ച്ചാക്കിനെ കെണിയിൽ വീഴ്ത്തം അതിലൂടെ ഒരു പടം kittuka കുറെ പൈസ ഉണ്ടാക്കുക ഇതാണ് ഈ മമ്മൂട്ടി എന്ന character...
@johnjose6124Ай бұрын
മിസ്റ്റർ നിങ്ങളുടെ ഭാര്യയെക്കുറിച്ച് നിങ്ങൾക്കുള്ള വലിയ സ്നേഹം കൊണ്ടാണ് ഇങ്ങനെ പറയുന്നത്.. പക്ഷേ യാഥാർഥ്യം നിങ്ങളുടെ ഭാര്യക്കു തീർച്ചയായും നിങ്ങളോട് യഥാർത്ഥമായ സ്നേഹം ഇല്ലായിയുന്നു വെന്നു വ്യക്തം.. പക്ഷെ യഥാർത്ഥ സ്നേഹം ഉണ്ടായിരുന്നു വെങ്കിൽ എന്ത് നേട്ടങ്ങൾ വ്യക്തി പരമായി നേടിയാലും സ്നേഹിച്ച പുരുഷനെ വഞ്ചിക്കയില്ല.. സിനിമാക്കാരല്ലേ അവരെ വിശ്വസിക്കാൻ കൊള്ളില്ല.. അതു മനസ്സിലാക്കൂ..!!! വെറുതെ മറ്റുള്ളവരെ കുറ്റം പറഞ്ഞു സ്വയം നശിക്കാതെ.. പോയത് പോയി എന്ന് വിചാരിക്കൂ..
@shyleshshylesh2702 ай бұрын
മമ്മുട്ടിയുടെ വിചാരം അവൻ ലോകസുന്ദര അനാണെന്ന് നാണമില്ലാത്തൻ
@ibruibmji42962 ай бұрын
സംഘജിയുടെ അസൂയ 😄😄😄
@andrewakslee64412 ай бұрын
Pannu..vendran
@nazeervm2512 ай бұрын
ലോകസുന്ദരൻ തന്നെ ആണ് ചേട്ടാ
@sunilmoideen70732 ай бұрын
Nalla asooya undalle
@usmantmusman85432 ай бұрын
ക്റൈമിൻറെ കൃമി കടി
@sreekutty24182 ай бұрын
ഹോ ഹു ഹ ഭയങ്കരം ഹയങ്കരത്തിൽ ഭയങ്കരം അതിഭയങ്കരൻ എന്റെ ഈസ്മരാ ഹു ഹോ ഹ ഇഹി ഹിഹിഹി
@salimm48762 ай бұрын
😂
@Rinsi-e7pАй бұрын
Mamooty, zero compare to ever greatest handsome ultimate Prem Nazir sir 👏💯🎉🎉😊🎉❤
@radhakrishnanvt3462 ай бұрын
ഒരു നിലവാരവും പ്രത്യേകം പറയാനില്ലാത്ത വ്യക്തിയാണ് മമ്മൂട്ടിയെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നു.
It's not convincing. Mammooty has only helped a lot of people in the industry. Don't tar his image okay ?
@pinewoods22472 ай бұрын
സൺഗ്ലാസും വച്ച് അഞ്ച് ഇഞ്ച് മേക്അപ്പും ചെയ്തിറങ്ങും, പതിനെട്ടുകാരനാണെന്നും പറഞ്ഞു, പടുകിളവൻ മമ്മട്ടി.😂😂
@Felix-k8v7j2 ай бұрын
😆😆😆🤣
@INTERNETDREAMS2 ай бұрын
നീ ചെറുപ്പത്തിലെ സൺ ഗ്ലാസ് വെച്ചിട്ട് ആരെങ്കിലും നിന്നെ നോക്കിയിട്ടുണ്ടോ
@jubimathew31692 ай бұрын
But I don’t think he’s like this. He’s a family man I thought
@pinewoods22472 ай бұрын
@@INTERNETDREAMS നിന്റെ ഉമ്മച്ചി നോക്കിയിട്ടുണ്ട്. 😂😂
@priceless3862 ай бұрын
അവൻ ശരിക്കും ഒരു മൂരി ആണ് നേരിട്ട് മേക്കപ്പ് ഇല്ലാതെ കണ്ടാൽ ശർദധിക്കും അത്ര പട് കിളവനാണ് പുരികം വരെ ഒട്ടിപ്പാണ്
@freedomfighter45402 ай бұрын
ആരെങ്കിലും അവരുടെ അനുഭവം പറയുമ്പോൾ എന്തിനാണ് ഇതിനെപ്പറ്റിയൊന്നും അറിയാത്തവർ വന്നു മെഴുകുന്നത്.ഏതു നാടനായാലും അവര് നമ്മളെപോലുള്ളവരെ വെച്ച് കോടികൾ ഉണ്ടാക്കി സുഖമായി ജീവിക്കുന്നു. എന്നിട്ടും കുറെ അന്തങ്ങൾ അവരെ താങ്ങി ആരാധിച്ചു ജീവിക്കുന്നു
@sabucherian43902 ай бұрын
പുഴു .......പുഴു ........പുഴു ........ പാവം പുഴു ' ഇനി ചിത്ര ശലഭവുമായി വരട്ടെ!
@RR-vp5zf2 ай бұрын
ഭാര്യ യുമായി എന്തേലും പ്രശ്നം ഉണ്ടെങ്കിൽ അത് പരിഹരിക്കുക,,താങ്കളുടെ ദാമ്പത്യം തകർന്നതിൽ താങ്കളുടെ പങ്കിനെക്കാൾ മമ്മൂട്ടിക്കാണ് പങ്ക് എന്ന് പറയല്ലേ..
@Roaring_Lion2 ай бұрын
സത്യം
@raffijm16432 ай бұрын
100% Correct...
@PC413lllllllllll2 ай бұрын
മമ്മുട്ടിയെ പരിചയം ഉണ്ടോ?
@ashokgopinathannairgopinat14512 ай бұрын
@@PC413lllllllllll😂😂😂
@abdulnasirmuhammed91192 ай бұрын
101% correct
@manilaemily59162 ай бұрын
Rajan Joseph ൻ്റെ അഭിപ്രായത്തിൽ, ഇങ്ങേരുടെ ഭാര്യയോട് മമ്മൂട്ടിക്ക് ലൈംഗിക താത്പര്യം ഉണ്ടായിരുന്നതിനാൽ ആണ്, അവർക്കുവേണ്ടി മമ്മൂട്ടി ഒരുപാട് സഹായം ചെയ്തത്..
@dramaworld4715Ай бұрын
memorial ragskrsna
@Rinsi-e7pАй бұрын
Only one 🌝🌙 One and only one Prem Nazir sir 👏💯 for ever and ever 😊🎉❤
@salimmohamedsalim3002Ай бұрын
Ratheena അതി സുന്ദരി തന്നെ 😆😆😆
@Roaring_Lion2 ай бұрын
ഒരുപാട് വിഴുങ്ങി വിഴുങ്ങി പറയുന്നതിനാൽ ആവാം എല്ലാത്തിലും ഓരോ പൊരുത്തക്കേടുകൾ ഉണ്ട്😂😂
@hassan60242 ай бұрын
സ്വന്തം ഭാര്യയെ നിലക്ക് നിർത്താൻ കഴിയാത്ത ഇവൻ മമ്മൂട്ടി യെ കുറ്റം പറഞ്ഞു ഫേമസ് ആകാൻ ശ്രമിക്കുന്നതാണ്
@rasheedachumadan90312 ай бұрын
സ്വന്തം ഭാര്യയെ സിനിമ ലോകത്ത് എറിഞ്ഞുകൊടുത്ത മഹാൻ
@rajurajukk852 ай бұрын
ഈ ഫീൽഡിലേക് വിട്ടാൽ പിന്നെ ഇങ്ങിനെ കേൾക്കേണ്ടിവരും.
@hamzaadhanusheri65252 ай бұрын
😀
@balakrishnantk24452 ай бұрын
Very sad to know that, a celebraty like Mr. Mammutty involved in is breaking a good family life.
@aviaki2 ай бұрын
He is also a jihadi
@metalx19802 ай бұрын
ഹേമ കമ്മീഷൻ വന്നു മമ്മൂട്ടി മാളത്തിൽ ഒളിച്ചു 😂😂😂😂 ഒളിച്ചതിനു കാരണം എന്താ നു എല്ലാവർക്കും അറിയാമല്ലോ 😂
@kaydee34072 ай бұрын
Muhammad kutty ..true to his name ...
@hassan60242 ай бұрын
അതിന് എന്താ
@Blj7912 ай бұрын
So what?
@MeerasaKoodapuzha-o1f2 ай бұрын
സംഘിയോ.... ക്രിസംഘിയോ?
@ashokgopinathannairgopinat14512 ай бұрын
സത്യം പലർക്കും ആരോചകമാണ്......😂
@kaydee34072 ай бұрын
@@MeerasaKoodapuzha-o1f Sankhi also funded by criminal wahabbi syndicate ..same as muhammad kutty ..drug , smuglling network funds his movies sdpi kammikal are also wahabbi contolled
@vanajavanaja55342 ай бұрын
മമ്മൂട്ടി പച്ച പുണ്ണ്യാളൻ
@Ashrafponnani-tx8rf2 ай бұрын
ഭാര്യ സുന്ദരി ആണ്😂😂😂😂😂
@SABUMUMBAIАй бұрын
ഹർഷദ് എന്ന് പേരുള്ള ഇദ്ദേഹം പറയുന്നതിൽ മമ്മൂട്ടിക്ക് എന്തെങ്കിലും ഇൻവോൾവ്മെന്റ് ഉള്ളതായി മനസ്സിലാകുന്നില്ല. മമ്മൂട്ടി ആർട്ടിസ്റ്റായ ഒരു വക്കീലിനെ പരാതിക്കാരിക്ക് കൊടുത്തതു ഒരിക്കലും ഒരു കുറ്റമായി കണക്കാക്കാൻ പറ്റില്ല. അതുപോലെ തന്നെ ഇദ്ദേഹം അയച്ച സെൻസിറ്റീവ് ആയ വാട്ട്സ്ആപ്പ് ചാറ്റുകൾക്കു മമ്മൂട്ടി മറുപടി കൊടുക്കാത്തത് കൊണ്ടും മമ്മൂട്ടി കുറ്റക്കാരനാകുന്നില്ല. ആരുടെ ചാറ്റുകൾക്കകയാലും മറുപടി കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയെ കുറ്റക്കാരനായി ചിത്രീകരിക്കാനുള്ള അവതാരകന്റെ ശ്രമവും അപലപനീയമാണ്. ചുരുക്കത്തിൽ ഇങ്ങിനെയുള്ള ഇന്റർവ്യൂ കൾ പ്രശസ്തനായ ഒരു നടനുണ്ടാകുന്ന മാനഹാനിക്ക് തുല്യമാണ്. ഈ രണ്ടു പേരും ഐ പി സി സെക്ഷൻ 499, 500 and 34പ്രകാരം കുറ്റം ചെയ്തിരിക്കുകയാണ്.
@sabuganafulАй бұрын
it is very true
@sabuganafulАй бұрын
മമ്മൂട്ടി എന്ന മഹാനടൻ മലയാളത്തിന് നൽകിയ സംഭാവനകൾ ഒരു നിമിഷം കൊണ്ട് ഏതെങ്കിലും ഒരാൾ വന്നു പറഞ്ഞാൽ തകരുന്നതല്ല.
@sreekumarnair-z1j2 ай бұрын
Mammotty ye polullavanmarokke nammude paisayum kondu valuthayanmaranu. Maha ahangariyanavan . Pannan
@Roaring_Lion2 ай бұрын
നീ ഇങ്ങനെ കരയല്ലേടാ😂😂😂
@Muneera-y6l2 ай бұрын
Thaan etre kodthu mammutyk...onnu podo .😂😂
@haseenak4772 ай бұрын
അങ്ങനെ ഇദേഹത്തിൻ്റെ ജീവിതം പുഴു വരിച്ചു ഇനി ഉണ്ട തിന്നോ 😂😂😂. ഭാര്യയെ അഴിഞ്ഞാടാൻ വിട്ടിട്ട് ഇപ്പൊൾ കിടന്നു കരയുന്നു. അതിമോഹം വരുത്തിവെച്ചത്...
@truthseeker48132 ай бұрын
😂
@hamzaadhanusheri65252 ай бұрын
Corruct
@abdulazeez-tp7rx2 ай бұрын
Haseee
@abdulnasirmuhammed91192 ай бұрын
സത്യം
@dasknairАй бұрын
ഭാര്യ അഴിഞ്ഞാടാൻ സ്വയം തീരുമാനിച്ചാൽ പാവം ഇയാൾ എന്ത് ചെയ്യും ഹസീനാ ?
@amalshan24432 ай бұрын
ഇയാളെ wife ന് ഇപ്പോ അയാളെ വേണ്ട. ..അയാൾക്ക് അവരെ വേണം. ..മമ്മൂക്ക ആ പടത്തിൽ അഭിനയിച്ചു എന്നെ ഒള്ളൂ 😂
@sunilkumarpb63762 ай бұрын
കുമ്മായം തികയാതെ വരും
@thakkua2 ай бұрын
@@sunilkumarpb6376ഇത് കുമ്മായ പ്രശ്നമൊന്നുമല്ല, ഭാര്യാഭർത്ത് പ്രശ്നം ആണ്, അത് ഈഗോയും ആകാം.
@sam.t.kolethkoleth992 ай бұрын
@@sunilkumarpb6376sathyam.
@sam.t.kolethkoleth992 ай бұрын
mamoojine thooki kollaan samayamayi.
@sam.t.kolethkoleth992 ай бұрын
Oru cheenja puzhu.
@alexmullaparamban23032 ай бұрын
ആട്ടി ൻതോലണിഞ്ഞ ചെന്നായ് മമ്മൂട്ടി യെന്ന കമ്മ്യൂ ണിസ്റ്റെ ഇനി എന്തൊക്കെ അറിയാൻ കിടക്കുന്നു. മലയാളത്തിൻ്റെ അഭിമാനം ഫൂ.......
മമ്മുട്ടി ഇത്രേം സൗന്ദര്യം ഉള്ള ഒരു സ്ത്രീയെ മുമ്പ് കണ്ടിട്ടേ ഉണ്ടാവില്ല 🤣ഒന്ന് പോടെ. മമ്മുട്ടിയെ വല്ലതും പറഞ്ഞാൽ നാലാൾ ശ്രദ്ധിക്കും മാറിയ കാലത്ത് ചില വർഗീയ വാദികളുടെ പിന്തുണയും ലഭിക്കും എന്നല്ലാതെ ഇതിൽ ഒരു കാര്യവും ഇല്ല.🤣എന്തൊരു സുന്ദരി 🤣🙏ഇടക്ക് വലിയ സത്യങ്ങൾ പറയും എങ്കിലും ഇത് പോലെ ഉള്ള കോമഡികൾ കൊണ്ടും തെളിവില്ലാതെ ശുദ്ധ ബഡായികൾ അടിക്കുന്നതിനാലും ആണ് വളരെ സീനിയർ ആയിട്ടും ഇന്നും ക്രൈയിം മഞ്ഞ പത്ര മോഡലിൽ ഇങ്ങിനെ കിടക്കുന്നത്
@Roaring_Lion2 ай бұрын
100%
@Aysha_s_HomeАй бұрын
സത്യമാണ്😢
@Aysha_s_HomeАй бұрын
നിലവാരമില്ലാത്ത വീഡിയൊ ? ചെയ്യാതിരിക്കുക🙏🏼
@Roaring_Lion2 ай бұрын
മമ്മൂക്ക പറഞ്ഞ വാക്ക് പാലിച്ചത് ആയിട്ടാണ് എനിക്ക് തോന്നിയത്😊 പല പ്രതിബന്ധങ്ങൾ വന്നിട്ടും😢 എന്നിട്ടും ആ മനുഷ്യന് ചീത്ത പേരുണ്ടാക്കാൻ ആണ് ഈ പന്നി നോക്കുന്നത്😮
@sanuronorealmandrid36322 ай бұрын
Aattin tholitta chennaya Mammutti evanoke kanaka
@hassankoyathangalahmala70872 ай бұрын
തുടക്കം മുതലേ കേക്കണം ഇച്ചായന് ' ശ്ശോ - വാര്യയുമായി എങ്ങിനെയാണ് ഫാര്യമായത്.😂😂😂
@castrolsulthanpet72012 ай бұрын
മമ്മൂട്ടിയുടെ വെപ്പ് പല്ല് ആണ് എന്ന് സുകുമാർ അഴീക്കോട് മാഷ് 10 വർഷം മുമ്പ് പറഞ്ഞു
@ummiscake38832 ай бұрын
തുടക്കം മുതൽ പറയുക ആണെങ്കിൽ മക്കളെയും ഭർത്താവിനെയും നോക്കി വീട്ടിൽ ഇരിക്കുക അപ്പോൾ ആരും വളക്കില്ല ഒടിക്കില്ല 😂😅
@ashokgopinathannairgopinat14512 ай бұрын
അഹമ്മദ് കുട്ടി അത്ര വെടിപ്പല്ല .... 😏 ലെവൻ്റെ ഒക്കെ പുറകെ നടന്ന് വെളുപ്പിക്കുന്നവരെ പറഞ്ഞാൽ മതി.....😏
@@Hum-i3rഒരു നല്ല മനുഷ്യൻ ഒരിക്കലും തൻ്റെ സുഹൃത്തിൻ്റെ / പരിചയക്കാരൻ്റെ ഭാര്യയെ പിടിച്ച് വച്ച് ഇരിക്കില്ല.....😏😏😏
@rajeshkumartg75672 ай бұрын
പങ്കാളി ആൽഫാ character ആണ് പുള്ളി ബീറ്റ cgaracter ആണ് പാവം അവരെ വിശ്വസിച്ചു അവർക്ക് ഇയ്യാൾ ഒരു 🪜 മാത്രം ആയിരുന്നു എന്ന് തോന്നുന്നു
@antonykj18382 ай бұрын
മമൂട്ടി, മോഹൻലാൽ, മറ്റു ചില മുൻ നിര നടന്മാർ ഇവരുടെ ഓക്കേ ലുക്ക് കണ്ടിട്ടാണോ സിനിമയിൽ വിളിച്ചത് ഈ ഫീൽഡിലിൽ കയറി പിന്നെ തന്ദ്ര പരമായി പിടിച്ചുനിന്നു
@rileeshp7387Ай бұрын
അവർക്ക് അഭിനയം അറിയുന്നത് കൊണ്ട് പിടിച്ച് നിൽക്കുന്നത്
@SabuMathew-d3y2 ай бұрын
80 years old Mymootty
@martinseelas23662 ай бұрын
നിൻറെ പ്രായം മമ്മൂട്ടിക്ക് ഉണ്ടെന്നു പറയാതെ
@teslamyhero85812 ай бұрын
പിന്നേ.. ഇക്കഴിഞ്ഞ സെപ്റ്റംബർ 7 ന് പുള്ളിയ്ക്ക് 72 വയസ് കഴിഞ്ഞു..
@andrewakslee64412 ай бұрын
Nalla..kunna..undu
@SabuMathew-d3y2 ай бұрын
@@teslamyhero8581 🤔🤔🤔82👍👍👍👍👍👍👍👍👍
@sarammaphilip5832 ай бұрын
@@teslamyhero858173 start cheythu
@lijojoy7312 ай бұрын
817 കോടി മനുഷ്യർ. എന്നെന്നും ജീവിക്കുന്ന ഏക ദൈവം യഹോവ (allah) എല്ലാ മനുഷ്യരുടെ ഹൃദയങ്ങളേയും, ചെയ്ത പ്രവ്യത്തികളും അവൻ കാണുന്നു. തക്കതായ ശിക്ഷയുണ്ട് എല്ലാത്തിനും.
@abdulmanaf97822 ай бұрын
സ്വന്തം ഭാര്യയെ നിലക്ക് നിർത്താൻ പറ്റാത്തവൻ ചില കക്കൂസിൽ ഇരുന്ന് മോങ്ങിയിട്ട് എന്ത് കാര്യം
@Roaring_Lion2 ай бұрын
Correct 💯
@FathimuthS2 ай бұрын
Athanu. Kakoosine Paisa undakkan.
@nirmaladas4371Ай бұрын
ഷ൪ഷാദ് ഭാര്യ താങ്കളുടെ പേര് ഉപയോഗിക്കുന്നതിൽ ഇത്ര അഭിമാനിക്കണത്???
@JazzMakssАй бұрын
Mammootty ku ivare ye kittullo.. Tht lady fell into mamootys charishma became fan girl. Mmty is not tht type he is a gentle man
@dhanyac.dethar14Ай бұрын
ഇതിനും വീണ്ടും കരിഷ്മ എവടെ ഇരിക്കുന്നു
@josekurian3482 ай бұрын
ഈ മനുഷ്യൻ ശ്രീ ഷാജൻ സ്കറിയയും ആയിട്ടുള്ള അഭിമുഖം രണ്ട് മൂന്ന് എപ്പിസോഡിൽ പറഞ്ഞതാണ്. ജനങ്ങൾക്ക് അതു കേട്ടാൽ പോരേ ഇനി ക്രൈം കൂടി അഭിമുഖം നടത്തി കേൾപ്പിക്കണോ.
@ubaidabdulrahman42512 ай бұрын
😮😮😮ഒരു സിനിമയ്ക്കുള്ള കഥയുണ്ട് വിഷമം തോന്നുന്നു, but ഈ രാജേഷ് കൃഷ്ണയെ പോലുള്ള ക്രിമിനലുകൾ ഒരുപാടു വിലസുന്നുണ്ട് വെറുതെ വിടരുത് basterdne
@deepu6866Ай бұрын
സിനിമയിൽ ഉള്ള പലരും ഇങ്ങനെ പെട്ടതാണ്.സിനിമയിൽ.ഉള്ള ഒരാളെയും വിശ്വസിക്കേണ്ട.അത്രയും വലിയ മാഫിയയുടെ സാന്നിധ്യം ഉള്ള ഒരു.മേഖലയാണ്.അവിടെ ഇല്ലാത്ത വൃത്തികേടുകൾ വേറെ ഇല്ല.ആരും ആരെയും പുണ്യവാളൻ ആയി കരുതണ്ട
@sreekumarnair-z1j2 ай бұрын
Padukilavan vayum nokki, nattallillathavan.
@Abhi-qm9bqАй бұрын
മമ്മൂട്ടി സുന്ദരിമാരെ ആദ്യമായി കാണുവല്ലേ 😬😬😬 സൗന്ദര്യം ഉള്ള എത്ര പഴയ നടിമാർ ഉണ്ട്..... ഒന്ന് പഴയ സിനിമകൾ എടുത്തു നോക്കു.. ആ നടിമാരുടെ സൗന്ദര്യം ഇപ്പോ ഉള്ള നടിമാർക്ക് ഉണ്ടോ....
@keralanaduchannel7550Ай бұрын
എടോ അദ്ദേഹത്തിൻറെ ഭാര്യയ്ക്ക് യാതൊരു കുഴപ്പവുമില്ല ഒരു പരാതിയില്ല പിന്നെ ഇയാൾക്ക് എന്തിനാണ് ഇത്ര ചൊറിച്ചില് ഇയാളാണ് ശരിയല്ല
@sumaksreekumar38522 ай бұрын
പുഴു എന്ന സിനിമ മമ്മൂട്ടി തിരഞ്ഞെടുത്തത് മോശം പക്ഷേ അതിന് ഇത്ര മോശം അഭിപ്രായം പറയേണ്ട കാര്യമില്ല താങ്കളുടെ ഭാര്യയുടെ പ്രശ്നമാവും
@premakumarivp9062 ай бұрын
ഇയാൾ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് ആർക്കറിയാം? പണമുണ്ടാക്കാനുള്ള വല്ലവഴിയുമായിരിക്കുമോ എന്നും ആർക്കും അറിയില്ല. സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്.
@harisabdulla98132 ай бұрын
സുന്ദരി എന്നതു മാറ്റാൻ പറ്റുമോ ?
@sheikfazil56382 ай бұрын
അസൂയ മാത്രമാണ് ഇത്തരം വിഷയങ്ങളിൽ നല്ലൊരു വ്യക്തിയെ അസൂയ കാരണം മോശമാക്കി ചിത്രീകരിക്കുക മമ്മൂട്ടി എന്ന വ്യക്തിയെ കേരളം ആദരിക്കുന്നു
@SunilKumar-zy4odАй бұрын
pashtu
@lalithas7962 ай бұрын
മമ്മൂട്ടി ലോക തരികിടയാണ്, കുടുംബ ബന്ധങ്ങളെ തകർത്തെറിയാനും, അതിന് കൂട്ടുനിൽക്കാനും മിടുക്കനാണ്. മഞ്ചുവിന്റെ ബന്ധം തകർത്ത കാവ്യയുടെ കൂടെ നിന്ന് അവൾക്ക്suport ചെയ്തവനാണ് ഈ മമ്മൂട്ടി. ഇയാൾക്ക് ഒരു കുടുംബമില്ലേ, ഇയാളുടെ മകൾ ഒരു കുടുംബമായി ജീവിക്കുന്നില്ലേ?ആ മകളുടെ ജീവിതം തകർന്നാൽ ഇയാൾ സഹിക്കുമോ? Me ടൂവിൽ പെണ്ണൂങ്ങൾ ഇറങ്ങിയാൽ ജനം മൂക്കിൽ കൈവക്കും. എല്ലാം പുറത്ത് വരും വരാതിരിക്കില്ല.
@Emily-c8x2 ай бұрын
ഇതാണോ ഇത്ര സുന്ദരി എന്റെ ചേട്ടാ നിങ്ങൾ ക്ക് മെന്റൽ ഡിപ്രെഷൻ ഉണ്ടന്ന് തോന്നുന്നു. മമ്മൂക്കയെ ഇങ്ങനെ പറഞ്ഞാൽ പിന്നെ എന്താ പറയുക
@reny27972 ай бұрын
അതേ 😂
@Velayudhan-y6o2 ай бұрын
ഇപ്പോൾ ഈ അടുത്ത കാലത്ത് യു ട്യൂബിൾ നിന്നും കേട്ട വാർത്ത അടിസ്ഥാനത്തിൽ പ്രസവിച്ച പ്രത്യക മതത്തിലെ സ്ത്രീകളും പിന്നെ കൗമാരം കഴിഞ്ഞ സ്ത്രീകളും. കൗമാരകാരെ ഉപയോഗിച്ചാൽ?
@jacobpeter4042 ай бұрын
I DON'T LIKE C V'S BUT I LOVE YOU BROTHER , ONLY I CAN PRAYER FOR YOU.
@77firos2 ай бұрын
മമ്മൂട്ടി വക്കീലിനെ ഏർപ്പാടാക്കി ജഡ്ജിനെ സ്വാധീനിച്ചു എന്തൊക്കെയോ എന്തോ . ഇത്രയും സംഭവം ആണോ അയാളുടെ ഭാര്യ
@prapapapa21362 ай бұрын
ഇതാണ് യഥാർത്ഥ പവർ ഗ്രൂപ്പ് മമ്മൂട്ടിക്കും ചുറ്റും വലയം ചെയ്യ്തു നിൽക്കുന്ന teamsv
@akabdullahmohammed2327Ай бұрын
എല്ലാരേയും വെറുക്കുക, വെറുപ്പ് പ്രചരിപ്പിക്കുക അതാണ് ഈ ചാനലിന്റ ഒരു സവിശേഷത.
@kvgpkv135222 ай бұрын
Nammaatti, a big sudadappee, funding to sfi a lot time was the hearsay 😮
@nirmaladas4371Ай бұрын
ആയമ്മോട് പോയി പണി നോക്കാ൯ പറയു...
@Basant-ex5pd2 ай бұрын
കാക്കാ മമ്മൂട്ടി ഇത്തരക്കാരനോ😅
@martinseelas23662 ай бұрын
ഇവൻ കുറേ നാളുകൊണ്ട് മമ്മൂട്ടിയുടെ പിന്നാലെയാണ് മമ്മൂട്ടിയെ ജനങ്ങൾക്കറിയാം നീയെത്ര കരി തേയ്ക്കാൻ ശ്രമിച്ചാലും അത് വിജയിക്കില്ല
@Ar..ls.l61502 ай бұрын
Lets wait and see 🥳
@Roaring_Lion2 ай бұрын
Pinnallaaa❤
@AbdullaMavullathil2 ай бұрын
ഇവളെ യൊക്കെ സുന്ദരി എന്ന് പറഞ്ഞാൽ 😂😂😂😂😂😂😂😂 പണം വാങ്ങാൻ ആണ് ഉദ്ദേശം
@jayakrishnanvc65262 ай бұрын
Good News... Keep this standerd in news... Its have Proven records like Marunnadan Sajan News
@sheebasabu4061Ай бұрын
ഇയാൾ ഇത്രക്കാരൻ ആയിരുന്നോ എല്ലാ വിഗ്രഹങ്ങളും ഉടഞ്ഞു വീഴുന്നു
@gracyjohn93262 ай бұрын
Pavam wife andson of Mammootty abinaya ravanan 😢😢
@nisanisay.14172 ай бұрын
ഇയാൾക്ക് വേറൊന്നും പറയാനില്ല ആരും മമ്മൂട്ടിയെ കുറിച്ച് പറയാത്തതുകൊണ്ട് ഇറങ്ങിയിരിക്കുന്നു
@jamesku91412 ай бұрын
Let this old man come into terms he has stepped into second childhood. Shemelessly making foolish fans say he looks young
@RajaPalamittan2 ай бұрын
Sir, Did Rajesh Krishna really hit Shajan Scaria in an airport in London. Puru and Unda are good movies. 😅😅😅😅
@pushpamchempazhanthi6025Ай бұрын
Mam oooooka kala pannni😂😂😂
@SureshDhason-lb3uk2 ай бұрын
പുഴുയിരുന്നുകൊണ്ട് എല്ലാരുടെയും ഉണ്ട തിന്നു ഇനി പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ 😄😄😄
@AbduSamad-ci5mn2 ай бұрын
ആ എരപ്പാളിയെയല്ലാതെ വേറെയാരും കിട്ടിയില്ലേ ക്രൈമിന്
@ratnakumarisreedharan8989Ай бұрын
എന്തിനാണ് നടൻ നടന്ന് പറഞ്ഞാൽ നടക്കുന്നത് നടന്ന് ഉള്ളതുകൊണ്ട് ലോകത്ത് കേട്ടില്ലേ അവരൊക്കെ ചെയ്തുകൂട്ടിയത് കേൾക്കുമ്പോൾ ഞെട്ടി പോവുകയാണ് നമ്മൾ ഈ ക്ഷേമ റിപ്പോർട്ട് വന്നതുകൊണ്ട് നമുക്ക് അവരൊക്കെ പറ്റി മനസ്സിലാക്കാൻ പറ്റി ധാരണ എന്തായി മറ്റേ നമ്മൾ ഒന്നും കാണുന്നില്ല ഇവരൊക്കെ ഇങ്ങനെത്തെ ആൾക്കാരാണ് നമ്മൾ നോക്കാൻ പോണത്
@Rinsi-e7pАй бұрын
Prem Nazir sir 👏💯, the ultimate handsome. Mamooty over rated, not handsome, complete make up😢😮
@nidhincherian3031Ай бұрын
ഹിക്ക 🤧🤧
@rozario153Ай бұрын
ഒരൊറ്റപ്പാടമേ ചെയ്തുള്ളു... നിങ്ങൾ തമ്മിലുള്ള ദാമ്പത്യത്തിലെ വിള്ളൽ endina ബായ്.. സിനിമ പ്രശ്നം ആകുന്നെ.. ഫിലിം ഫീൽഡിൽ സ്ഥലം മാറി നില്കുന്നതൊക്കെ സാദാരണ അല്ലെ.. Husband ബിസിനസ്സ് cheyoo.. സിനിമയിൽ ഇടപെടല്ലേ.😂
@raziyabeegum66372 ай бұрын
ഫോട്ടോ യിൽ കാണാം ആ പെണ്ണ് മമ്മുക്ക യെ ചേർന്ന് നിൽ ക്കാൻ ശ്രമിക്കുന്നു മമ്മുക്ക നിസ്സഹയായി നില്കുന്നു തനിക്ക് തന്റെ ഭാര്യ യെ കിട്ടുന്നില്ല കിൽപോയി വേറെപണി നോക്ക് ദിനേ ഷാ അടുക്കാൻ പറ്റിയ........ സംശയരോഗമാണെകിൽ പോയി ചികിൽ സിക്ക്. ഇത്രയും നാൾ നിങ്ങളുടെ ആഗ്രഹത്തിനു ജീവിതം മാറ്റി വച്ച വളെ പച്ച ക്ക് വന്നു അതും സ്വതം ഭാര്യ യെ വിളിച്ചു പറയുന്ന ഇവൻ മാരുടെ കൂടെ ജീവിക്കുന്നതിനെ കാളും നല്ല് ഒറ്റ ക്ക് ജീവിക്കുക ഇതിന്റെ അവതാർക്കം മനുഷ്യന്റെ പച്ച ഇറച്ചി തിന്നാൻ വളരെ ഇഷ്ട്ടം ഉള്ള ആളാണെന്ന് കാണുന്ന ആർക്കും മനസിലാകും.
@Roaring_Lion2 ай бұрын
സത്യം
@damodarankookal85022 ай бұрын
Appol etanu Ekka?
@dangerbiskt98222 ай бұрын
ഇതിലും സുന്ദരി ആയ പെണ്ണുങ്ങൾ അയാൾ വിചാരിച്ചാൽ കിട്ടും. അങ്ങനെ അയാൾ ചെയ്യാൻ വഴിയില്ല. ഈ പെണ്ണോ സുന്ദരി. നീ കാഴ്ച വെച്ച് ജീവിതം മെച്ചപ്പെടുത്താൻ നോക്കിയാലും ആൾ തിരിഞ്ഞു നോക്കാൻ വഴിയില്ല.
@Rbrr913Ай бұрын
എത്ര സുന്ദരി ആയാലും എല്ലാ മൂത്രക്കുഴിക്കും ഒരു മണമാണ് ....വലിയ താര രാജാക്കന്മാർക്കും ആ സത്യം അറിയാം.
@dangerbiskt9822Ай бұрын
@@Rbrr913 tester കണ്ണപ്പൻ
@Rbrr913Ай бұрын
@@dangerbiskt9822 അതാരാ ?
@sukumaransuku7769Ай бұрын
ഈ പെണ്ണിന്റ പേര് സുന്ദരി എന്ന് ആണോ അതോ സൗന്നര്യം കൊണ്ട് പറയുകയാണോ 😄
@mohammedsiddique8472Ай бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല
@Knmr0072 ай бұрын
നന്ദകുമാറെ സൂക്ഷിച്ചോ മമ്മൂട്ടി ആൾ കില്ലെടിയാ ചിലപ്പോ നിങ്ങളുടെ ഭാര്യയെ കൊണ്ടുപോകും 😝😝
@sushilmathew75922 ай бұрын
Super stars are 🐓 🐓 🐓 🐓.
@Mn-pj2iy2 ай бұрын
അതിന് ഇവിൻ്റെ ഭാര്യയെ കാണാൻ എന്തിന് കൊള്ളാം..
@josekm6072 ай бұрын
ഹലോ സുഹൃത്തേ നമ്മുടെ കണ്ണ് ഉണ്ടല്ലോ അവരെ കാണുന്നത്. അയാളുടെ കണ്ണുകൊണ്ട് കാണുമ്പോൾ അത് ആരായിരിക്കും. സിനിമാനടി വിജയശ്രീയെ പോലെ ഇരിക്കും താങ്കളുടെ കണ്ണുകൊണ്ട് കാണുമ്പോൾ. അവർ ചിലപ്പോൾ വേറൊരു രൂപത്തിൽ കാണാം പക്ഷേ. നമ്മൾ പറയുന്നതുപോലെ ആണോ കാര്യങ്ങൾ അയാളുടെ കണ്ണിൽ അവർക്ക് സൗന്ദര്യമുണ്ട് നമ്മുടെ കണ്ണിനു സൗന്ദര്യമില്ല നമ്മൾ പറഞ്ഞിട്ട് കാര്യമില്ല
@Faizalkunhi2 ай бұрын
true, if mammooka needs he will get 100 times better than her.
@preethuu96252 ай бұрын
Mammootty has more iq than other actors so his choices will b different from others may b 🥴
@nicewin2 ай бұрын
മമ്മൂട്ടിയുടെ ഭരിയെയെ കാട്ടിൽ കാണാൻ കൊള്ളില്ലേ ഭായ് 🤣🤣🤣
@beenabenny73542 ай бұрын
സിനിമാ ലോകത്തെ ചുറ്റിപ്പറ്റി കേട്ട വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്പുരുഷന് സ്ത്രീയുടെ സൗന്ദര്യമോ പ്രായമോ ശാരീരികാവശതകളോ പ്രശ്ന മല്ല പുതിയതായിരുന്നാൽ മതി. സൗന്ദര്യം വിഷയമാകുന്നത് ഭാര്യയായി കൂടെ കൂട്ടുമ്പോൾ മാത്രമാണ്.
@reshmag500Ай бұрын
പുഴു, ഉണ്ട, ഇങ്ങനെയൊക്കെ പേരിടുന്ന നിങ്ങൾക്ക് ഇങ്ങനെ തന്നെ വേണം
@gracyxavier7042 ай бұрын
Pawam hathabagyen ethupole athra husbands ne wifemar chathikunnu ewerkum vende oru purusha sangadana oro pennungal matu pennungale happiakan vendi anthoke paribadigalanu e samugyamathyamathil varunnathu pawam husband swatham makale Kanan vaziyil kathu nilkunnathu padikan vendi marriage cheuga doctorate aduthu perayikazinjal e pawam husbands ne case koduthu thalluga anthoru aneethiyane ethinum oru nadabadi vende?
@ajithkrishnakrishna70372 ай бұрын
M M mutty പണ്ടേ ബടക്ക
@Aysha_s_HomeАй бұрын
ഭാര്യയും ഭർത്താവും തമ്മിലുള്ളത് നാട്ടുകാർക്ക് പറഞ്ഞു കൊടുക്കണാ?😢
@sachith30Ай бұрын
😂വെളുത് തോന്നും പാലല്ല.
@alink53462 ай бұрын
സുറുമിക്ക് എന്താന്ന് കുഴപ്പം നല്ല ഒരു ലക്ഷണം ഒത്ത പെണ്ണ് സുറുമി മമ്മൂട്ടി എന്റെ മരണം വരെ ഞാൻ മമ്മൂട്ടിയെ സ്നേഹിക്കും
@Akbar-kp7yp2 ай бұрын
Brooooo she is toooo old...To maintain his glamour he need young ones.
@kavithakr33022 ай бұрын
സുറുമി മകളാണ് ചേട്ടാ😂
@andrewakslee64412 ай бұрын
Surumikku..koothi..illa
@pgn4nostrumАй бұрын
ഈ Video delete ചെയ്യരുത്. ഡൗൺ ലോഡ് ചെയ്ത് കോപ്പി വെച്ചിട്ടുണ്ട്.