Swarnamukile Swapnam Kanarundo | Ithu Njangalude Kadha | Malayalam movie song

  Рет қаралды 727,148

Evergreen Film Songs

Evergreen Film Songs

Күн бұрын

Swarnamukile Swarnamukile Swapnam Kanarundo | Ithu Njangalude Kadha | Malayalam movie song,
Directed by P. G. Viswambharan
Written by
Pavithran
Robert-Rajasekar
Produced by Subrahmaniam Kumar
Starring
Sreenath
Mukesh
Jagathy Sreekumar
Shanthi Krishna
Cinematography Anandakuttan
Edited by G. Venkitaraman
Music by Johnson
Release date
6 August 1982
Country India
Language Malayalam
Film : Ithu Njangalude Kadha
Song : "Swarna Mukile"
Singers : S. Janaki
Lyrics : P. Bhaskaran
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 281
@sunitha2455
@sunitha2455 2 жыл бұрын
ഈ ഗാനം ഇത്രയും മനോഹരമായി പാടുവാൻ ജാനകിയമ്മയ്ക്കു മാത്രമേ കഴിയൂ🙏🙏🙏❤️
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Yaaaaa
@umesh544
@umesh544 Жыл бұрын
Sathyam
@gulabisukumaran7737
@gulabisukumaran7737 4 жыл бұрын
നമ്മുടെ ഗാനകോകിലം ജാനകിയമ്മേ. എന്നും ഈ ഗാനം കേട്ടാൽ ഗദ്ഗദം വരാതിരിക്കില്ല. എന്തൊരു ഫീലാണി ഗാനത്തിന് അമ്മ നൽകിയിരിക്കുന്നത്.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💛💛💯💯💯💯
@shulamite358
@shulamite358 4 жыл бұрын
ജാനകിയമ്മേ.... ഇത്രയും വികാരഭരിതമായി പാടാൻ നിങ്ങൾക്കല്ലാതെ ആർക്കും പറ്റില്ല......
@aneeshkollam560
@aneeshkollam560 4 жыл бұрын
ചിത്ര ചേച്ചിയ്ക്കും
@VimalKumar-ds5rx
@VimalKumar-ds5rx 4 жыл бұрын
@@aneeshkollam560 chitra chechi is under janaki amma in terms of singing...janaki amma only legend
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
@@aneeshkollam560 Shangumugham Beach
@spg1643
@spg1643 3 жыл бұрын
@@aneeshkollam560 she cannot justify this song in stage...
@sethukka3405
@sethukka3405 4 жыл бұрын
പഴയ കാല നടികളുടെ എെശൃരൃ൦ നീളമുള്ള മുടി പിന്നിയിട്ട് മെല്ലെ നടന്നു പോകുന്ന കാമുകിയെ നോക്കി നിക്കുന്ന കാമുകൻ.... എന്താ ഭംഗി... കമ്മൻറ് എഴുതി കഴിഞ്ഞപ്പോഴേക്കും ഞാൻ ഉറക്കത്തിലേക്ക് ആഴ്ന്ന് ഇറങ്ങി..... ജാനകി അമ്മ.... ❤
@kutoosrockzz4815
@kutoosrockzz4815 3 жыл бұрын
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഇപ്പോഴും ഇടതൂർന്നു നീളൻ മുടി ങ്ങൾ മലയാളി ആണുങ്ങൾക്ക് ഇഷ്ട്ടം ആണ്,
@amigo78
@amigo78 4 жыл бұрын
ജാനകിയമ്മ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല എന്നിട്ടും എന്തൊരു singing ആണ്‌ ഇനി പാട്ട് പഠിച്ചിരുന്നെങ്കിൽ ചിന്തിക്കാൻ പോലും കഴിയില്ല ജാനകിയമ്മ u r great
@daspk2144
@daspk2144 4 жыл бұрын
എടൊ മനുഷ്യ ..... സംഗീതം ജന്മസിദ്ധമായി കിട്ടണം. സംഗീതം പഠിച്ചെന്നു കരുതി ശ്രുതി ജ്ഞാനം കിട്ടണമെന്നില്ല. അവർ സംഗീതത്തിൽ ജീവിക്കുന്ന ഒരു കലാകാരിയാണ്. അവരുടെ രക്തത്തിലും മജ്ജയിലും തലച്ചോറിലും എല്ലാം സംഗീതത്തിന്റെ പശ്ചാത്തലമുണ്ട്. ആ music directors പറഞ്ഞു കൊടുക്കുന്നതിന്റെ അപ്പുറമാണ് അവരുടെ ജ്ഞാനം. താരസ്ഥായി പഞ്ചമം ഒക്കെ വളരെ കൂൾ ആയിട്ടാണ് എത്തുന്നത്. രാഗത്തിന്റെ പ്രയോഗങ്ങൾ എല്ലാം എന്ത് വ്യക്തമാണ്. സ്വര സഞ്ചാരങ്ങൾ അങ്ങിനെ എല്ലാം.ഇതു കാപ്പി രാഗമാണ്. 60 വർഷത്തെ സംഗീത സപര്യയിലൂടെ അവർ സംഗീതത്തിൽ നല്ല അവഗാഹം നേടിയ ഗായികയാണ്.
@amigo78
@amigo78 4 жыл бұрын
@@daspk2144 😨ഇതൊക്കെ പറയാൻ ഞാൻ എന്താ പറഞ്ഞെ .ജാനകിയമ്മ സംഗീതം പഠിച്ചിട്ടില്ലങ്കിലും ആരെക്കാളും നന്നായി പാടുന്നു എന്നല്ലേ പറഞ്ഞത് .. Massege വന്നത് കണ്ടപ്പോൾ ഞാൻ ആകെ പേടിച്ചു Enthu thettanu paranjathu ennu nokkan vannatha.🙏bro namichu
@dasp.k720
@dasp.k720 3 жыл бұрын
@@amigo78 ഒരു കാര്യം പറയട്ടെ... അവർ സംഗീതം പല പ്രമുഖ സംഗീതഞരുടെയും അടുത്ത് നിന്നും പഠിച്ചിട്ടുണ്ട്....ഇതൊക്കെ അറിയണമെങ്കിൽ സംഗീതം അറിഞ്ഞിരിക്കണം....
@amigo78
@amigo78 3 жыл бұрын
@@dasp.k720 താനായിരുന്നോ പഠിക്കുമ്പോൾ ശ്രുതി ഇട്ടുകൊടുത്തിരുന്നത് ....ഏത് പ്രമുഖർ എന്ന് കൂടി പറ ....ജാനകിയമ്മ തന്നെ പറഞ്ഞിട്ടുണ്ട് വെറും 10 മാസം മാത്രം ആണ് സംഗീതം പഠിച്ചിട്ടുള്ളു ഗുരു മരിച്ചതിനു ശേഷം സംഗീതം പഠിച്ചിട്ടില്ലന്നു ....ഇത്രയും വലിയ ഗായിക പറയുന്നതാണോ വിശ്വസിക്കേണ്ടത് അതോ Dp പോലും ഇല്ലാത്ത തന്നെ ആണൊ വിശ്വസിക്കേണ്ടത്
@padmas4110
@padmas4110 3 жыл бұрын
@@amigo78 താങ്കൾ പറഞ്ഞത് വളരെ ശരിയാണ്‌,അമ്മ സംഗീതം പഠിക്കാൻ ആയി പോയി എന്നത് സത്യമാണ്.പക്ഷെ കേവലം 1 വർഷം.സ്വരസ്ഥാനങ്ങൾ പോലും അമ്മ പഠിച്ചിട്ടില്ല.പാട്ട് പഠിക്കാൻ ആയി പോയപ്പോൾ ഗുരു പറഞ്ഞു ഏതെങ്കിലും ഒരു കീർത്തനം ചുമ്മാതെ പാടാൻ ,അപ്പോൾ ജാനകി അമ്മ ഏതോ ഒരു കീർത്തനം പാടി.ജാനകി അമ്മയുടെ അപാര സ്വരശുദ്ധിയും,perfect modulations ഉം കണ്ടിട്ട് അദ്ദേഹം പറഞ്ഞു നിനക്ക് ഇതൊന്നും പഠിക്കണ്ട aaavshaym ഇല്ല നിന്നിൽ തന്നെ സംഗീതം അലിഞ്ഞു chernit ഉണ്ട് അതുകൊണ്ട് "നഗുമോമൂ ഗനലെനി" എന്ന കീർത്തനം തന്നെ start cheythu ആദ്യ ദിവസം
@daspk2144
@daspk2144 4 жыл бұрын
ജാനകിയമ്മ പകരം വെക്കാനില്ലാത്ത അതുല്യ കലാകാരി..... ഇന്ത്യ കണ്ട മഹാഗായിക.....
@josephdevasia6573
@josephdevasia6573 4 жыл бұрын
സത്യം
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
@@josephdevasia6573 Srinath- Shanti krishna
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Nammude Museum, Shangumugham Evide vechu aanu shoot cheythu
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
@@josephdevasia6573 museum
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
എനിക്ക് തോനുന്നു ലതാജി അല്ല ഇന്ത്യയുടെ വാനമ്പാടി ജാനകിയമ്മ ആണ് ഈ റേഞ്ച് ഒന്നും ലതജിക്കില്ല,
@jasim4955698
@jasim4955698 4 жыл бұрын
കാലം കൊഴിഞ്ഞു പോയി.. സൗന്ദര്യ സങ്കല്പം മാറിപ്പോയി.. ആ നിഷ്കളങ്കതയും എങ്ങോട്ടാ പോയി മറഞ്ഞു... എല്ലാം ഓർമ്മകൾ
@pratheeshlp6185
@pratheeshlp6185 2 жыл бұрын
🖤🖤💯💯💯💯
@manojpv3077
@manojpv3077 3 жыл бұрын
ജാനകിയമ്മ.... ജോൺസൺ മാഷ്.. അനശ്വര പ്രതിഭകൾ.. വരികളെക്കുറിച്ചെന്തു പറയാൻ.... മലയാളി ഉള്ളിടത്തോളം മരിക്കാത്ത ഗാനം....
@rajendranthaliyadath8148
@rajendranthaliyadath8148 5 жыл бұрын
എന്താ ഇത്.......ഇൗ പാട്ടിന്റെ കൂടെ ഒഴുകി പോകുന്നു.ജാനകിയമ്മ....നമിച്ചു
@lalitham7113
@lalitham7113 3 жыл бұрын
Eppo evidethii..oyuki
@joshyam8787
@joshyam8787 4 жыл бұрын
ജോൺസൻ മാഷ് മുത്താണ്.. 🧡 മലയാളത്തിന്റെ അഭിമാനം
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Yes 💚💚💟💟💜💛💛🖤💯💯💯💯💯💯💯
@megharagam2815
@megharagam2815 2 жыл бұрын
സത്യം
@pratheeshlp6185
@pratheeshlp6185 2 жыл бұрын
@@megharagam2815 ❤❤❤❤💯💯💯💯💯💯💯
@abhinaya_1182
@abhinaya_1182 3 жыл бұрын
Janaki ammku ആയുസ്സും arogyayum ദൈവം നൽകട്ടെ
@pikapika98765
@pikapika98765 3 жыл бұрын
"സ്വ൪ണ്ണ ചിറകുകള് ചുരുക്കിയൊതുക്കി വസന്തരാത്രിയില് മയങ്ങുമ്പോള്.." such a mystic note ❤
@beenabinoy1916
@beenabinoy1916 3 жыл бұрын
ജാനകിയമ്മയുടെ സ്വരമാധുരി സൂപ്പർ. പകരം വെയ്ക്കാനില്ലാത്ത ഗായിക.
@sreejithchirakkal1627
@sreejithchirakkal1627 4 жыл бұрын
പാവം ശ്രീനാദ് ഏട്ടൻ നിർഭാഗ്യവൻ ശാന്തി ചേച്ചിയും എന്തൊരു അഭിനയം ചിലവരുടെ മരണം നമ്മളെ ഒരുപാടു വേദനിപ്പിക്കും ... മലയാള അക്ഷരം അറിയത്ത ജാനകി അമ്മ ദൈവ വരദാനം
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Yes ...currect
@shabalpk5729
@shabalpk5729 2 жыл бұрын
Athra pavam aano
@pratheeshlp6185
@pratheeshlp6185 2 жыл бұрын
@@shabalpk5729 yssssss
@rakeshmuralidharan7085
@rakeshmuralidharan7085 3 жыл бұрын
ജാനകിയമ്മയുടെ വോയിസ്‌ ഒരു രക്ഷയുമില്ല കുളിരണിയുന്നു 😍
@eastmanmg8801
@eastmanmg8801 4 жыл бұрын
ജാനകിയമ്മ !!!ദേവഗായികയായ ആ മാതൃ പാദത്തിൽ എത്ര നമിച്ചാലും നാം ഒന്നുമല്ല !!കാരണം, അത് സമുദ്രമാണ് !!നാദവീചികളുടെ സമുദ്രം !!"
@MultiTubelooker
@MultiTubelooker 3 жыл бұрын
മനസ്സിലെ നൊമ്പരം സ്നേഹത്തിൽ അലിയുമ്പോൾ കേൾക്കുന്നവർക്കും കാണുന്നവർക്കും ഒരു കാലഘട്ടത്തിലെ വർണ്ണശമ്പളമായ ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് ...ജാനകിയമ്മ ...ജോൺസൻ മാഷ്...പാട്ടിനിടക്കുള്ള ശൂന്യത ..ഓ...അപാരമേ ഈ സംഗീത പ്രതിഭകൾ ..പ്രണാമം
@sreeleshsureshsree7949
@sreeleshsureshsree7949 3 жыл бұрын
Feeling... ജനകിയമ്മ..... എന്റെ അപ്പന്റെ favourite singer.. എനിക്കും ഒരുപാടിഷ്ടം ♥️
@iamsatya7884
@iamsatya7884 3 жыл бұрын
No one can sing this like Janaki amma, she proved over and over how she is far ahead of mere humans
@rajasekaharancn3654
@rajasekaharancn3654 4 жыл бұрын
എക്കാലത്തേയും മഹാഗായിക. അവർക്ക് പകരം മറ്റൊരാൾ ഉണ്ടന്ന് തോന്നുന്നില്ല ഒരായിരം നൻമകൾ നേരുന്നു. രാജശേഖരൻ വിളക്കുമാടം
@SakuKrish
@SakuKrish Жыл бұрын
ജാനകി അമ്മ ❤❤❤
@megharagam2815
@megharagam2815 2 жыл бұрын
എന്തൊരു മന്ത്രികതയാണ് ശബദത്തിന്!! എന്തൊരു നിഷ്കളങ്കതയാണ് ചിത്രീകരണത്തിന്!! പ്രണയികളായ രണ്ടു മനുഷ്യർ പരസ്പരം തേടുന്ന ആശ്രയത്തിന്റെയും കൂട്ടിന്റെയും നിഷ്കളങ്ക സൗന്ദര്യം
@soorajnandana7477
@soorajnandana7477 2 жыл бұрын
നമ്മുടെ മ്യൂസിയം,എന്തു മനോഹരമായ ഓർമ്മകൾഏറ്റവും നല്ലസ്വരത്തിൽ ജാനകിയമ്മയുടെഗാനം,ഇനി ഇതുപോലെത്തെ ഗാനങ്ങൾ കേൾക്കാൻ സാധിക്കുമോ💕💕💕
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
ever green song... കാലം എത്ര കഴിഞ്ഞാലും ഈ പാട്ട് ഇങ്ങനെ തലമുറകൾ താണ്ടി തന്നെ നിൽക്കും
@satheeshkumar125
@satheeshkumar125 3 жыл бұрын
Correct
@sabithshazz3662
@sabithshazz3662 4 жыл бұрын
2020 il കേൾക്കുന്നവർ ഇതിൽ ഒന്ന് തൊട്ട് പോവുക
@kannumittusworld.8804
@kannumittusworld.8804 4 жыл бұрын
Now 2021
@rachanaanil2681
@rachanaanil2681 3 жыл бұрын
2021
@jishak3
@jishak3 2 жыл бұрын
2022
@rajeeshkarolil5747
@rajeeshkarolil5747 3 жыл бұрын
എന്റെ ഹൈസ്കുൾ ജീവിത കാല ഘട്ടം ഈ ഗാനം👍
@malathigovindan3039
@malathigovindan3039 Жыл бұрын
എത്ര മനോഹരമായ ഗാനം. ഇന്നും എത്ര കേട്ടാലും മട്ടുപ്പുതോന്നാത്ത മനോഹര ഗാനം♥️♥️♥️
@dr.devadask2276
@dr.devadask2276 2 жыл бұрын
ജോണ്‍സണ്‍ മാസ്റ്ററുടെ മാജിക്!ജാനകീ അമ്മയുടെ ആലാപനം അനുപമം!
@mrshankara
@mrshankara 4 жыл бұрын
Heart aches, eyes fill with tears! I barely understand Shudhdh Malayalam. Pranams to Johnson Master and Janakamma.
@ambilymo1494
@ambilymo1494 4 жыл бұрын
''അമ്പത് പ്രാവശ്യം കേട്ടാലും മുഴുവൻ വരിയും പഠിക്കാൻ പറ്റുന്നില്ല''
@lalitham7113
@lalitham7113 3 жыл бұрын
Theeta samayathano kelkune
@abbasabbu1349
@abbasabbu1349 4 жыл бұрын
കേൾക്കുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീലുണ്ട് സൂപ്പർ
@ameerahasif3729
@ameerahasif3729 4 жыл бұрын
Wow... എന്തുനല്ല ഫീലിങ്ങിലാ ജാനകി അമ്മ പാടിയിരിക്കുന്നത്... നമ്മൾ അറിയാതെതന്നെ ഈ പാട്ടിലേക്ക് ജാനകി അമ്മ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു... SUPER... 💜💚💙❤️💛💞
@JP-bd6tb
@JP-bd6tb 3 жыл бұрын
നന്നേ ചെറുപ്പത്തിൽ തന്നെ പാടാൻ അസാധ്യ കഴിവ് പ്രകടിപ്പിച്ച ജാനകി കുട്ടിയെ പിതാവ് ഒരു വലിയസംഗീത ഗുരുവിന്റെ കീഴിൽ സംഗീതം അഭ്യസിക്കാൻ കൊണ്ടുപോയി.... സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാൻ ചെന്ന ബാലികയായ ജാനകികുട്ടിയോട് ഗുരു ഒരോ കീർത്തനങ്ങൾ ചൊല്ലാൻ പറഞ്ഞു.. കേൾക്കേണ്ട താമസം ജാനകികുട്ടി തന്റെ കുയിലിന്റെ ശബ്ദത്തിൽ ആ കീർത്തനം ചൊല്ലി കേൾപ്പിച്ചു... പിന്നീട് ഗുരു കുറച്ചൂടെ കടുപ്പമേറിയ ഒന്ന് രണ്ട് പദങ്ങൾ കൂടി പാടാൻ ആവശ്യപ്പെട്ടു.... അതും ഈ ജാനകികുട്ടി മനോഹരമായി പാടി തീർത്തു... ഇതെല്ലാം കേട്ട് വിസ്മയിച്ചിരുന്ന ഗുരു ജാനകികുട്ടിയുടെ പിതാവിനോട് പറഞ്ഞു... ഇവളുടെ നാവിൽ സരസ്വതി ദേവി ജന്മനാ കടാക്ഷിച്ചിട്ടുണ്ട്... അതിനാൽ ഇവൾക്ക് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കേണ്ട ആവശ്യം ഉദിക്കുന്നില്ല.... നിങ്ങൾ ഇവളെ കൊണ്ട് പൊയ്ക്കോളൂ ഇവളെ കാലം തന്നെ സ്വയം സംഗീത ലോകത്ത് എത്തിക്കും ഇവൾ നാളെയൊരിക്കൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വലിയ ഗായികയാവും... അതെനിക്ക് ഉറപ്പാണ്.... എന്റെ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും ഇവൾക്ക് ഉണ്ടാവും എന്ന് പറഞ്ഞു ഗുരു അവരെ സന്തോഷത്തോടെ യാത്രയാക്കി... അന്ന് ഗുരു പറഞ്ഞയച്ച അന്നത്തെ പാടാൻ കഴിവുള്ള ആ ബാലികയാണ് ഇന്നത്തെ നമ്മുടെ ജാനകിയമ്മ....😜 By...ജയപ്രകാശ് താമരശ്ശേരി
@SakuKrish
@SakuKrish Жыл бұрын
❤❤❤
@santhimurali2627
@santhimurali2627 8 ай бұрын
Supper ❤❤❤❤❤❤
@girishgokul1628
@girishgokul1628 3 жыл бұрын
Janu amma itrayum perfect aayi vere aaru paadum .lokam kanda no 1 Gayika
@jyothimt4817
@jyothimt4817 3 жыл бұрын
ഒരു രക്ഷയുമില്ല...ജാനകിയമ്മ...
@josephsebastian6940
@josephsebastian6940 4 жыл бұрын
Amazing. My most favourite song. It is very sad Johnson Master left us with a huge vacuum. Nobody will replace his place ever.
@healthwealth2155
@healthwealth2155 2 жыл бұрын
No body can compact Janki mother of Singing.
@kurianmamalapurayidathil7521
@kurianmamalapurayidathil7521 2 жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന വികാര നിർഭരമായ അനശ്വരമായ ഗാനം.
@sreekumar7064
@sreekumar7064 3 жыл бұрын
What a heart touch feeling song, sung by Janaki Amma. Really great.
@vasudevank4347
@vasudevank4347 3 жыл бұрын
മഹാഗായിക..... ജാനകിഅമ്മ.... അമ്മയെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ....
@vishnumvvichu1388
@vishnumvvichu1388 2 жыл бұрын
സാക്ഷാൽ സരസ്വതി തന്നെയാണ് ജാനകിയമ്മ 🙏
@vsankar1786
@vsankar1786 5 жыл бұрын
SwarnaMukile...Nee Janakiammaye Swapnam Kanarundo..? Ammayude AthulyaSwaraMadhuri Aswadikyarundo..? Aswadakarude Hrudayambarathil Ennumundakum Ee Manohariyaya SwarnaMukil..! BhaskaranMash_JohnsonMash_Janakiamma teaminu Pranamam..!!
@balajiericsson2110
@balajiericsson2110 3 жыл бұрын
I don't know Malayalam, but my ever favourite song this is, awesome music and divine voice, ❤️❤️❤️
@satheesh.satheesh7215
@satheesh.satheesh7215 2 жыл бұрын
രണ്ട് പാവങ്ങൾ . രണ്ട് പേരും നല്ല ജോഡി . യഥാർത്ഥത്താ ജീവിതം രണ്ട് പേരും തുലച്ചു കളഞ്ഞില്ലേ... പാവം ശ്രീ നാഥ്. പ്രണാമം 🙏❤️❤️❤️🌹🌹🌹🌺🌺🌺
@mariammacv9126
@mariammacv9126 4 жыл бұрын
പത്മഭൂഷൻ ചിത്ര ഒരഭിമുഖത്തിൽ പറയുകയുണ്ടായി, ഈ പാട്ട് കേൾക്കുമ്പോഴൊക്കെ കണ്ണു നിറയാറുണ്ടെന്ന്.
@akhilraj2148
@akhilraj2148 3 жыл бұрын
ഒരേ ഒരു എസ്.ജാനകി...🙏❤️😇
@madhupm3460
@madhupm3460 3 жыл бұрын
മനസ്സിൽ ഒന്നുമില്ല... ഇയർഫോൺ വെച്ചു നെറ്റിയിൽ വട്ടപ്പൊട്ടി തൊട്ടു അനങ്ങാതെ ശില പോലെ നിന്നു പാടുന്ന ന്റെ ജാനകി അമ്മ മാത്രം... ബാക്കി ഒന്നും അറിഞ്ഞുകൂടാ തൊഴുകാം 🙏🏼🙏🏼🙏🏼🙏🏼അത്രമാത്രം 😓😓🙏🏼🙏🏼🙏🏼
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Varsha Sandhya marivillin varanamaliyam theerkunnu ninakayi Beautiful lyrics ♥️ thanks 🙏 ♥️ 😊 ❤️ 🎶
@lekhars5449
@lekhars5449 4 жыл бұрын
ജാനകി അമ്മ the great singing legent 😍😍😍😍💐💐💐💐
@rajeshravindran6149
@rajeshravindran6149 2 жыл бұрын
entha paraya vallatha oru feeling ❤️❤️❤️❤️❤️❤️❤️❤️❤️
@josephdevasia6573
@josephdevasia6573 4 жыл бұрын
എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്ന്
@manualchristy9312
@manualchristy9312 3 жыл бұрын
Super song
@aneeshkollam560
@aneeshkollam560 4 жыл бұрын
ഉറക്കം വരാത്ത രാത്രികളിൽ ഈ പാട്ട് കേട്ടു നോക്കു
@seenazeenath2148
@seenazeenath2148 4 жыл бұрын
Aano
@aneeshkollam560
@aneeshkollam560 4 жыл бұрын
@@seenazeenath2148 അറിയാതെ ഈ പാട്ടിൽ ലയിച്ചു ഉറങ്ങും
@renjithkunjumon2918
@renjithkunjumon2918 Жыл бұрын
Love you Janaki amma, Johnson mash and P. Bhaskaran sr.
@_anu_anurag
@_anu_anurag 3 жыл бұрын
ശ്രീനാഥ് ഇഷ്ട്ടം 😍 RIP ശ്രീനാഥ് 😢
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Pppoliyattoo song nice 👌 namaste 👌 🙏 ❤️ 👍
@valsalasukumaran7403
@valsalasukumaran7403 3 жыл бұрын
ഓൾഡ് ഈസ്‌ ഗോൾഡ് വളരെ മനോഹരമായ hrudayahariyaya യീ ഗാനം marakillorikalum
@girijathampi4901
@girijathampi4901 2 жыл бұрын
Manoharamaaya gaanam🙏🏼
@rajannarayanan9367
@rajannarayanan9367 4 жыл бұрын
This is the ultimate feeling and voice for this song!
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Immortel Sree Naath ....whaaat a lovely man
@snehapriya3333
@snehapriya3333 7 ай бұрын
❤ Beautiful voice and a beautiful woman singing in video 💗
@bijitharenju7095
@bijitharenju7095 3 жыл бұрын
M y favorite song ethra kettalum mathi varilla
@arunparuthooli236
@arunparuthooli236 3 жыл бұрын
ജാനകിയമ്മ ❤️❤️❤️ ജോൺസൻ മാഷ് ❤️❤️❤️ Feel 💯❣️❣️
@kairalicartons5950
@kairalicartons5950 3 жыл бұрын
ജാനകി മാഡം 🙏🙏🙏
@suruminiyaz3581
@suruminiyaz3581 4 жыл бұрын
Jaanakiyamaaaaa. Aa shabdha maadhuryam marakkan pattilla
@sachusachu33
@sachusachu33 4 жыл бұрын
Serikkum sir
@jomonggeorg7413
@jomonggeorg7413 6 жыл бұрын
Super song, fantastic
@gopikv3368
@gopikv3368 4 жыл бұрын
❣️❣️❣️❣️ജാനകിയമ്മ ❣️❣️❣️❣️❣️
@syedshafi6972
@syedshafi6972 4 жыл бұрын
Old is Gold Athimanoharamaya super Gaanam
@jayaramank2007
@jayaramank2007 4 жыл бұрын
80’s and 90’s songs and films are class of South Indian cinema . Almost all classic songs enjoyed in similar singers and tunes and Raagams in all four Dravidian languages . Thanks to composers , lyricist , singers and not but least the fans of music 🎼 👋🤝👍
@sajithasunil4609
@sajithasunil4609 3 жыл бұрын
ന്താ ഫീൽ.... 👏👏👏👌👌👌👌😍😍😍
@theertha5391
@theertha5391 4 жыл бұрын
One of the best songs I have heard.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Whaaaat a combooo...past their love ....Shaaanthi krishnaaaa Sree Naath....but tragic very sad end ...fate
@sunilvictor5539
@sunilvictor5539 4 жыл бұрын
Very beautiful song ❣️❣️
@r_adeswar
@r_adeswar 4 жыл бұрын
Super
@sreesree3819
@sreesree3819 3 жыл бұрын
മരണത്തിൽ അഭയം തേടിയവരെ ആർ ഓർക്കാൻ,ജീവിതം ഒരിക്കൽ,അതു പിന്നെ കിട്ടില്ല,സ്വർഗം ഇവിടെ
@snehavava3602
@snehavava3602 4 жыл бұрын
The most favourite song frm my childhood... Lv the lyrics.. Singer.. Etc..
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Cute and nice .....whaaaaaaaaaaaaat a feeel
@aneesa5864
@aneesa5864 3 жыл бұрын
Sreenaath ...❤️❤️❤️
@rajeshravindran6149
@rajeshravindran6149 4 жыл бұрын
❤️❤️❤️❤️❤️🙏🙏🙏🙏 janaki ammmaaaaaa😘😘😘😘
@sreekumar2039
@sreekumar2039 5 жыл бұрын
പാലൈവനച്ചോല എന്ന തമിഴ് സിനിമയുടെ റീമേക്ക് ആണ് ഈ ചിത്രം പക്ഷെ ആ സിനിമയിലെ മേഘമേ മേഘമേ എന്ന പാട്ടിന്റെ ചിത്രീകരണം ഇതിനേക്കാൾ വളരെ മികച്ചു നിൽക്കുന്നു, പാട്ടും തമിഴ് തന്നെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. അതിൽ ചന്ദ്രശേഖർ സുഹാസിനി ആണ് ഈ ഗാനത്തിൽ, പാലൈവനച്ചോലയുടെ സംവിധായകരിൽ ഒരാളായ രാജശേഖരൻ കഴിഞ്ഞ ആഴ്ച മരിച്ചു
@muhammedhariz6994
@muhammedhariz6994 2 жыл бұрын
Beautiful spng
@ratheesh5049
@ratheesh5049 6 жыл бұрын
സൂപ്പർ
@noufalhamna2709
@noufalhamna2709 6 жыл бұрын
supper otthiri isttaayi
@reshureshureshma233
@reshureshureshma233 3 жыл бұрын
Janakiamma❤️❤️❤️
@vbmic3075
@vbmic3075 2 жыл бұрын
no words....................💖💖💖
@devikasajeevan8536
@devikasajeevan8536 4 жыл бұрын
Wow!! Superb...!!
@ajithasasikumar4421
@ajithasasikumar4421 4 жыл бұрын
Janaki Amma...♥️♥️
@shajikashaji964
@shajikashaji964 3 жыл бұрын
ദൈവം പാട്ടു പാടുവാൻ വേണ്ടി ജനിപ്പിച്ച 'സത്രീ
@sana-i2b2b
@sana-i2b2b 3 жыл бұрын
2021 👍 Jaanakiyammaa🙏🥰
@രാവണൻ-വ7പ
@രാവണൻ-വ7പ 3 жыл бұрын
എന്താണ് ജാനകിയമ്മാ നിങ്ങൾ എപ്പോഴും ഇങ്ങനെ.........
@chandrikasarasan1037
@chandrikasarasan1037 4 жыл бұрын
Super ever green hit
@SalamSalam-lc4ye
@SalamSalam-lc4ye 4 жыл бұрын
നൊസ്റ്റാൾജിക് .മൂക വേദന.
@kalababykala3450
@kalababykala3450 5 жыл бұрын
Suppar song.
@kalababykala3450
@kalababykala3450 5 жыл бұрын
Song line.
@spssbtvpmrangetvpm7496
@spssbtvpmrangetvpm7496 2 жыл бұрын
Listening to this song reminds me of a childhood that I will always love and never return to
@hitha89
@hitha89 2 жыл бұрын
Amazing song everrrr 💞💞💞❣️❣️❣️🙏🙏🙏🙏🙏🙏 💔💔💔💔😓😓😓😓😓
@vasudevank4347
@vasudevank4347 3 жыл бұрын
Oh my God Janaki Amma..... I can't explain ....................
@raagasaagaram4150
@raagasaagaram4150 5 жыл бұрын
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ? കണ്ണുനീര്‍ക്കുടം തലയിലേന്തി വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍ വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി വസന്തരാത്രി മയങ്ങുമ്പോള്‍ സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ? വര്‍ഷസന്ധ്യാ മാരിവില്ലിന്‍ വരണമാല്യം തീര്‍ക്കുമ്പോള്‍ മൂകവേദന.... എന്നെപ്പോലെ.... സ്വര്‍ണ്ണമുകിലേ.... വര്‍ഷസന്ധ്യാ.....ആ..... വര്‍ഷസന്ധ്യാ മാരിവില്ലിന്‍ വരണമാല്യം തീര്‍ക്കുമ്പോള്‍ മൂകവേദന.. എന്തിനായ് നീ മൂടിവയ്പൂ ജീവനില്‍ ജീവനില്‍ സ്വര്‍ണ്ണമുകിലേ...... സ്വര്‍ണ്ണമുകിലേ......
@sajeebajaved3186
@sajeebajaved3186 5 жыл бұрын
Nice... song..
@sivadakarthikk6301
@sivadakarthikk6301 4 жыл бұрын
Tanku
@nisha9914
@nisha9914 3 жыл бұрын
Thankqq so much
@sasidharanvellat
@sasidharanvellat 5 жыл бұрын
Nice song
@abdulkaderap9394
@abdulkaderap9394 4 жыл бұрын
Hi
@jayachandran3133
@jayachandran3133 4 жыл бұрын
Super Jodi...
@raja3617
@raja3617 3 жыл бұрын
This is song.. this is music.. this is voice.. awesome
@joelpcharles9673
@joelpcharles9673 5 жыл бұрын
I liked this song
Doore Doore Sagaram | Varavelpu | Malayalam Film Song HD
4:02
Evergreen Film Songs
Рет қаралды 1,8 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Malayalam Film Song | "Nombara veenae karayaruthae en poomole.... " | Malayalam Movie Song
4:36
Chillu  Shanthi Krishna Super Hit Movie Songs | Evergreen Movie Songs | Malayalam Film Songs
16:00
Aayiram kannumay |Nokketha Doorathu Kannum Nattu 1984| Central Talkies
4:24
Central Talkies
Рет қаралды 4,4 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН