താടിക്കാരൻ വക ടച്ചിങ്‌സും കല്യാണത്തലേന്ന് ഊണും | Thadikkaran Touchings for Angamaly Mango Curry

  Рет қаралды 153,368

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

അങ്കമാലിക്കാരുടെ കല്യാണത്തലേന്നു ഊണ് കഴിച്ചിട്ടുണ്ടോ? കൂടെ അങ്കമാലി മാങ്ങാക്കറി ഒക്കെ കൂട്ടി കഴിക്കുന്ന ഈ ഊണ് പൊളിയാണ്. താടിക്കാരൻ ടച്ചിങ്‌സ് എന്ന ഭക്ഷണശാലയിൽ വിശേഷങ്ങൾ ആണ് ട്ടോ! If you are visiting Angamally, people would suggest to try a few local dishes. One among those famous dishes in Angamally is Angamally mango curry (Angamally mangaa curry). We visited Thadikkaran Touchings Restaurant in Angamally and enjoyed Kalyana Thalennu Oonu with Angamally Mango Curry.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Vlog 817: Shot in February 2023
🥣 Today's Food Spot: Thadikkaran Touchings, Angamally 🥣
Location Map: goo.gl/maps/mx...
Address: Shanthadikkaran angamaly NH47 ALUVA, ROAD, opposite chettungal bar hotel angamaly, Kochi, Kerala 683572
Contact Numbers: 08078244116
⚡FNT Ratings for this restaurant⚡
Food: 😊😊😊😊 (4.0/5)
Service: 😊😊😊😊 (4.0/5)
Ambiance: 😊😊😊😑 (3.8/5)
Accessibility: 😊😊😊😊😑(4.3/5)
Google rating for this restaurant at the time of shoot: 3.7 (69 reviews)
Price for the items that we tried here:
1. Kalyana thalennu oonu: Rs. 250.00
2. Pork Biryani: Rs. 150.00
#pork #angamally #angamalymangacurry #mangaacurry #mangocurry
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 340
@ig_arjun27
@ig_arjun27 Жыл бұрын
എന്റെ നാട്... ഞങ്ങടെ അങ്കമാലി.. ഇവിടെ നിന്ന് ഈ കട തുടങ്ങിയ സമയത്ത് ഭക്ഷണം കഴിച്ചിട്ടുണ്ട്... അന്ന് പോർക്ക്‌ ഫ്രൈ, കറി ആണ് വാങ്ങിയത് അത് സൂപ്പർ ആയിരിന്നു... ഇന്ന് ഈ കട അന്നത്തെക്കാൾ മെച്ചപ്പെട്ടു... സന്തോഷം... ❤️😍
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience 😍
@jacksont277
@jacksont277 Жыл бұрын
ലൊക്കേഷൻ?
@rejimonravi867
@rejimonravi867 4 ай бұрын
റൂട്ട് പറയു
@user-dt1ms3vv4o
@user-dt1ms3vv4o Ай бұрын
ഞങ്ങൾ പോയിരുന്നു പോർക്ക് കൊള്ളാം ബാക്കിയെല്ലാം ആവറേജ്
@foodand-foodie
@foodand-foodie Жыл бұрын
ഞാൻ ഒരു അങ്കമാലിക്കാരൻ ആണ് . ആ ചോറിൽ കുറുകിയ മാങ്ങ കറി ഒഴിക്കുക അതിൻറെ മുകളിൽ നല്ല കുറുകിയ വറ്റിച്ചെടുത്ത ഓല കൊടിയൻറെ ചാറും, രണ്ടു കഷണം ബീഫും, രണ്ട് കഷണം പന്നിയും, കുറച്ച് സാലഡും, വയ്ക്കുക (ഇത് ഒരു ഉരുളക് ഉള്ളതാട്ടോ) മിക്സ് ചെയ്ത് ഒറ്റ കുത്തിന് വിരലുകളുടെ ഉള്ളിലാക്കി കഴിച്ചാൽ ഉണ്ടല്ലോ🤤🤤🤤❤️
@FoodNTravel
@FoodNTravel Жыл бұрын
Kettit thanne vaayil vellam varunnu😍
@vinodcv3411
@vinodcv3411 Жыл бұрын
കൊല്ലം ജില്ലയിൽ അഞ്ചൽ നിന്നും കുളത്തൂപുഴ പോകുന്ന റൂട്ടിൽ ഏരൂർ ജംഗ്ഷൻ കഴിഞ്ഞു കുറേ പോകുമ്പോൾ "പത്തടി "എന്ന സ്ഥലം ഉണ്ട്, അവിടെ ഒരു കടയുണ്ട് (പേര് അറിയില്ല. പക്ഷെ ഫേമസ് ആണ്. ഞാൻ പാർസൽ ആണ് വാങ്ങിയത് കൊണ്ടു അവിടെ പോയിട്ടില്ല, ഓട്ടോ കാരനെ കൊണ്ടു വാങ്ങിപിക്കുക ആരുന്നു ). അവിടുത്തെ ബീഫ് കറി നല്ല കിളുന്നു ബീഫ് -കുരുമുളക് ഒക്കെ ഇട്ടു അപാര രുചി പൊറോട്ട യും സൂപ്പർ. അതുപോലെ അവിടുത്തെ ചിക്കൻ ബിരിയാണി 👌👌സൂപ്പർ. വിഭവങ്ങൾ എല്ലാം സൂപ്പർ. താങ്കൾക്ക് നല്ല വ്ലോഗ് ചെയ്യാൻ ഉണ്ട്. ഒന്ന് ശ്രമിക്കു
@FoodNTravel
@FoodNTravel Жыл бұрын
അതുവഴി പോകുമ്പോൾ ട്രൈ ചെയ്യാം 👍
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി .... നമസ്ക്കാരം 🙏 കല്യാണതലേന്ന് എന്താ രസം ❤️ ❤️ എല്ലാരും കൂടി തമാശയൊക്കെ പറഞ്ഞു അങ്ങനെ അടിച്ചു പൊളിച്ഛ് 👍👍 കണ്ടിട്ട് കൊതിയും... ഒരു എത്തി നോട്ടവും 😍 😍 💕 💕
@FoodNTravel
@FoodNTravel Жыл бұрын
☺️☺️👍
@jisnyshan7467
@jisnyshan7467 Жыл бұрын
@Thadikkaran touchings.. porkangadi.. angamaly kalyanathalennoonu superb ...
@FoodNTravel
@FoodNTravel Жыл бұрын
Thank you 😍👍
@jisnyshan7467
@jisnyshan7467 Жыл бұрын
🤗
@sumith_varghese
@sumith_varghese Жыл бұрын
Mouthwatering- my definition to Ebbin ; When I'm up at midnight and have just had a cup of noodles. Definition will be “The tantalizing aroma and delicious appearance of this food is making my mouth water in anticipation of savoring every flavorful bite”
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@nikhilaravind8871
@nikhilaravind8871 Жыл бұрын
Colourful video aaayitund ebbin chetta super 🥳👌👌👌👍👍👍👍👍👍 Kalakki nice presentation 🥳🥳🥳🥳🥳 All the best ebbin chettayi 👌👌👌👌👌👍👍👍👍
@FoodNTravel
@FoodNTravel Жыл бұрын
Thank you so much Nikhil 🥰🥰
@vipinvijay4599
@vipinvijay4599 Жыл бұрын
കല്യാണ തലേന്ന് ഊണ് worth ആണ് nice video chetta
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് വിപിൻ.. ഊണ് അടിപൊളി ആയിരുന്നു 👌👌
@athuldominic
@athuldominic Жыл бұрын
നോമ്പ് കഴിയട്ടെ... Pork drooling 🤤🤤🤤
@FoodNTravel
@FoodNTravel Жыл бұрын
☺️👍
@midhunmidhumidhun1381
@midhunmidhumidhun1381 Жыл бұрын
ആഹാ...ഇല നിറച്ചും വിഭവങ്ങൾ ആണല്ലോ.കൊതിയായിട്ട് വയ്യ.അടിപൊളി.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel Жыл бұрын
അതേ.. ഒത്തിരി വിഭവങ്ങൾ ഉണ്ട്.. ഫുഡും കൊള്ളാം 👍👍
@anuantony9656
@anuantony9656 Жыл бұрын
ഞങ്ങൾ അങ്കമാലിക്കാർ ഇങ്ങനെ ഒക്കെയാ 🤗🤗🤗🤗
@FoodNTravel
@FoodNTravel Жыл бұрын
👍👍
@jesuschristmariyajoseph2021
@jesuschristmariyajoseph2021 Жыл бұрын
എല്ലാം കാണാൻ നല്ല ഭംഗയായിരുന്നു😀😀....... aa പോർക് കറി, മാങ്ങ കറി, തേങ്ങാപ്പാൽ സാലഡ് സൂപ്പർ. ഇതിൽ മാങ്ങ കറി ഞാൻ ഇടക് ഉണ്ടാകാറുണ്ട്....... ☺️റെസിപി ഞാൻ പറയാം ......😊😊😊
@tilbintt3491
@tilbintt3491 Жыл бұрын
Simple aanel onnu parayuo?
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@cijoykjose
@cijoykjose Жыл бұрын
ചാനലിൽ വീഡിയോ ആയി ഇടൂ പ്ലീസ്.
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 Жыл бұрын
Everything that you introduced in this episode is more than amazing. Be it the starters, the main course, hogging all the desserts.
@FoodNTravel
@FoodNTravel Жыл бұрын
Thank you so much
@sijuadimali
@sijuadimali Жыл бұрын
എല്ലാ ഐറ്റംസും ഒന്നിനൊന്നു മെച്ചം.... അങ്കമാലി നാട്ടുകാർവേറെ ലെവൽ എബിൻ ചേട്ടാ
@FoodNTravel
@FoodNTravel Жыл бұрын
എല്ലാം അടിപൊളി ആയിരുന്നു 👌👌
@sijuadimali
@sijuadimali Жыл бұрын
@@FoodNTravel 💕❣️❤️
@hentryjames4428
@hentryjames4428 Жыл бұрын
ഞങ്ങൾ 2..30 -3 മണിക്കാണ് എത്തിത്, എൻെറ ആദ്യ വരവാണ്. ആതിരപള്ളി പോയി വരുന്ന സമയം. അന്നു ഞാറാഴ്ച ആയിരുന്നു, 1 മണിക്കൂർ ആയിട്ട് ഒരു വെറൈറ്റി ഊണ് കഴിക്കാൻ ആഗ്രഹം; കാർ മെയ്ൻ റോഡിൽ നിന്നും 100 ..150 മീറ്റർ കയറ്റി പാർക്ക് ചെയ്തു.ഭക്ഷണം തീരാറായി എന്നു ഞാൻ ഓർത്തത്, ഒരൂണ് കിട്ടി ടpecial ഒരാവശ്യം ഇല്ല , എല്ലാം ഇതിലുണ്ട്. ഓരോത്തർ കപ്പ ബീഫ് ബിരിയാണി & കപ്പ പോർക്ക് ബിരിയാണി, പൊറോട്ട വാങ്ങി,ഷെർ ചെയ്തു. അടിപൊളി. Family /friends കൂടെ വരണം. ആ താടിക്കാരൻ ചേട്ടൻ നല്ല ഫ്രണ്ട്ലിയാണേ.
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience 😍👍
@noushadkareem9653
@noushadkareem9653 Жыл бұрын
Ebin chetta super 👍💯💯💯💯💯💯💯💯💯💯💯💯👪👍adutha dhivasam thanne poikazhikum pork biriyani
@FoodNTravel
@FoodNTravel Жыл бұрын
Thank you Noushad 💖
@umasankar363
@umasankar363 Жыл бұрын
Ebin chetta angamaly to palakkad airport IL ninu varumbol family ayitu dinner kazhikan pattiya Nalla spot suggest cheyamo
@FoodNTravel
@FoodNTravel Жыл бұрын
Uma... Angane paranjaal pettennu orkkaan onnum manassil illa... Salkara Aythani Junction try cheyyoo
@soorajmandampulli
@soorajmandampulli Жыл бұрын
Ebin, it is 'Kasoori Methi', originated in a place called Kasoor (now in Pakistan)' (c) Wikipedia
@reemkallingal1120
@reemkallingal1120 Жыл бұрын
uluva ela🤣
@FoodNTravel
@FoodNTravel Жыл бұрын
Ok
@sreekanthkg5941
@sreekanthkg5941 Жыл бұрын
അങ്കമാലി മാങ്ങാ കറി സൂപ്പർ 👍👍
@FoodNTravel
@FoodNTravel Жыл бұрын
Adipoli 👌👌
@prabhakark9891
@prabhakark9891 Жыл бұрын
No words Bro....Full of mouthwatering video 😋😋😋😋😋👌👌👌👌👌👌
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 🤗🤗
@jovsjo08
@jovsjo08 Жыл бұрын
Hi Abin chetta, can u save all the great food spots u hav in google maps and publish the list for us, It would be really helpful whenever we travel those places to find the right spots
@soorajmandampulli
@soorajmandampulli Жыл бұрын
Nice idea
@FoodNTravel
@FoodNTravel Жыл бұрын
Please see our playlist
@sherinantony6667
@sherinantony6667 Жыл бұрын
തേങ്ങ പാൽ സാലഡ്.. അത്ര രസം ഇല്ലാ എന്നാലും ഒരുപാടു കല്യാണങ്ങൾക്കു കൊടുക്കുന്നത് കണ്ടീട്ടുണ്ട്...... എന്തായാലും.... Sooper
@vtthomas6126
@vtthomas6126 Жыл бұрын
അങ്കമാലിയിൽ വരുമ്പോൾ കടയിൽ വരുന്നതാണ്.
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഷെറിൻ 🤗
@nnarathar5690
@nnarathar5690 Жыл бұрын
Love from tamizhnadu
@FoodNTravel
@FoodNTravel Жыл бұрын
Thank you❤️
@abvll5049
@abvll5049 Жыл бұрын
Yet another variety.lovely video. ❤
@FoodNTravel
@FoodNTravel Жыл бұрын
Thank you! 😊
@anuroopvithura2022
@anuroopvithura2022 Жыл бұрын
ഇത് ഇപ്പൊ ചോറ്‌ കഴിക്കേണ്ട ആവശ്യം ഉണ്ടോ കറികൾ കഴിച്ചു തീരുമ്പോ വയറു നിറയുമല്ലോ
@FoodNTravel
@FoodNTravel Жыл бұрын
True😄👍
@pojosopojose7600
@pojosopojose7600 6 ай бұрын
അടിപൊളി ഷാനെ. നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@FoodNTravel
@FoodNTravel 6 ай бұрын
❤️
@phonecontactspampady1163
@phonecontactspampady1163 Жыл бұрын
I am not sure all days have the special dishes, I travelled for 1 hour and reached by 12:45 pm, unfortunately very few dishes were available and finally among the available menu during that time we ordered pork fry and it was burnt, moreover the suppliers cant understand Malayalam properly,not worth 😢
@FoodNTravel
@FoodNTravel Жыл бұрын
Sorry to hear that..
@amruthak6551
@amruthak6551 Жыл бұрын
അടിപൊളി , എബിൻ ചേട്ടാ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് അമൃത 😍
@ourprettyzain7905
@ourprettyzain7905 Жыл бұрын
Vow.. Rich, delicious..... Pork not my favorite but all recipe seeing appetising... Vow vow food...I felt so Traditional and authentic style food of angamali ... When see this video remember angamali diaries film...❤❤🎉🎉🎉
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@Alpha90200
@Alpha90200 Жыл бұрын
കല്യാണതലേന്ന് ഊണ് അടിപൊളി 😋 Nice വീഡിയോ enjoyed😍🥰
@FoodNTravel
@FoodNTravel Жыл бұрын
So glad to know you enjoyed the video.. Thank you so much
@Alpha90200
@Alpha90200 Жыл бұрын
@@FoodNTravel 🥰😍
@sanithajayan3617
@sanithajayan3617 Жыл бұрын
Video super aayittundu ebinchetta beef super mangaa curry super
@FoodNTravel
@FoodNTravel Жыл бұрын
Thank you Sanitha.. Food kollam.. Super 👌👌
@joedk35
@joedk35 Жыл бұрын
Ebin chetta veetile cooking video kanditt oruoaad naalayi oru cooking video cheyyamo?
@FoodNTravel
@FoodNTravel Жыл бұрын
Samayam kittarilla.. Ennalum nokkam tto 👍
@jayasankark3695
@jayasankark3695 Жыл бұрын
😍 എനിക്ക് മാങ്ങാ കറി + പപ്പടം മതി 😀👍🏽
@FoodNTravel
@FoodNTravel Жыл бұрын
😍👍
@jensonjoseph6102
@jensonjoseph6102 Жыл бұрын
ഞങ്ങൾ പോയിട്ടുണ്ട് നല്ല രുചിയും നല്ല പെരുമാറ്റവും
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience 😍👍
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
ഈ സ്ഥലം ആരാണ് ആദ്യം പറഞ്ഞ് തന്നത് 😜😜 തേങ്ങാപ്പാൽ ചേർത്ത സാലഡ് വിദേശിയാണ്. സറളാസ് എന്നാണ് പേരും
@FoodNTravel
@FoodNTravel Жыл бұрын
ആണോ.... ഒക്കെ 😊👍
@shintorajan677
@shintorajan677 Жыл бұрын
Angamalykkaran abin chetta kallki super.
@FoodNTravel
@FoodNTravel Жыл бұрын
Thank you Shinto 🥰
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 Food എല്ലാം പൊളിച്ചു.... 🙏🌹🤝
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ദിലീപ് 🥰🥰
@joedk35
@joedk35 Жыл бұрын
Ebin chetta angamaly bajjiyude thattukada try cheyyamo?
@FoodNTravel
@FoodNTravel Жыл бұрын
Watch this: kzbin.info/www/bejne/j5rXhmuei7R7rJY
@rithusuresh6185
@rithusuresh6185 Жыл бұрын
ബീഫ് അലർജി മാറിയോ എബിൻ ചേട്ടാമക്കൾ ഏതു ക്ലാസ്സിൽ ഒക്കെ ആണ് പഠിക്കുന്നെ
@FoodNTravel
@FoodNTravel Жыл бұрын
അലർജിക്ക് മരുന്ന് കഴിക്കുന്നുണ്ട്. മക്കൾ ഒരാൾ ഏഴിലും ഒരാൾ നാലിലും ആണ്
@aparnakj6727
@aparnakj6727 Жыл бұрын
Superb
@FoodNTravel
@FoodNTravel Жыл бұрын
Thanks Aparna 🥰
@NachozWorld
@NachozWorld Жыл бұрын
Kanumbo kothiyavunnuttooo😋😋
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@Sreerajsree92
@Sreerajsree92 Жыл бұрын
എന്നും ചേട്ടൻ്റെ വീഡിയോ കണ്ട് ഫുഡ് കഴികുന്നെ🥰🥰🥰. ഒരു satisfaction 🥰🙌🙌💕💕💕 Adipoli aan bro 🥰🙌🙌🙌☺️
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you 💖💖
@vismayavis4999
@vismayavis4999 Жыл бұрын
After a long time I watched your video I like it 😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Thank you☺️🤗
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Adipoli. 👍👏🙌👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Jeffy 🥰
@jayamenon1279
@jayamenon1279 Жыл бұрын
DHARALAM CURRIKALUM Koottiyulla UCHAYOONU Athigambheeram Thanne 👌👌👍🏽
@FoodNTravel
@FoodNTravel Жыл бұрын
Super aayirunnu 👌👌
@andrewakslee6441
@andrewakslee6441 Жыл бұрын
Lovely..dear..carry..on... great Kerala.. marriage..food.... love From...north
@FoodNTravel
@FoodNTravel Жыл бұрын
Thank you 🤗
@kishorekumar-ee4rk
@kishorekumar-ee4rk Жыл бұрын
Love from Angamaly
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@reshmajithin200
@reshmajithin200 Жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രേഷ്മ 😍
@libinkv1109
@libinkv1109 Жыл бұрын
എല്ലാം പൊളി 😋😋😋🥰🥰🥰🥰🥰
@FoodNTravel
@FoodNTravel Жыл бұрын
👌👌👌
@renjithjose3310
@renjithjose3310 Жыл бұрын
അതിമനോഹരം❤
@FoodNTravel
@FoodNTravel Жыл бұрын
Thank you😍
@veenaantony4953
@veenaantony4953 Жыл бұрын
Super? Etho channel il njan video kandappol orthathe ullu... Ebin chettante channel il e video kandillallo ennu... Appozhekkum video vannu.👍👌👌👌
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@Shibinbasheer007
@Shibinbasheer007 Жыл бұрын
Polichu 💙💜
@FoodNTravel
@FoodNTravel Жыл бұрын
Thank you Shibin 😍
@1sujithomas
@1sujithomas Жыл бұрын
Super bro
@FoodNTravel
@FoodNTravel Жыл бұрын
Thanks und Suji 😍🤗
@CycloStories
@CycloStories Жыл бұрын
Avidennu pork biriyani kazhichit sokam ayirunnu… enikkum frndinum ishttamayillaa… Pandu chicken biriyani kazhichitt nallathayirunnu… Choru poli analle.. next time try cheyyam 😍
@FoodNTravel
@FoodNTravel Жыл бұрын
Ok. Thanks for sharing..
@sosammakurian7058
@sosammakurian7058 Жыл бұрын
Nice to see great food
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@arjunasok9947
@arjunasok9947 Жыл бұрын
Ebbin chetta 👍👍👍👍👍
@FoodNTravel
@FoodNTravel Жыл бұрын
Thanks und Arjun 😍😍
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Lovely episode Ebin bro
@FoodNTravel
@FoodNTravel Жыл бұрын
Glad you enjoyed it🤗
@athiraor9426
@athiraor9426 Жыл бұрын
Super chetta
@FoodNTravel
@FoodNTravel Жыл бұрын
Thanks und Athira 😍
@shijifrancis5585
@shijifrancis5585 Жыл бұрын
😋👍👍👌
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@manesh.R1984
@manesh.R1984 Жыл бұрын
അടിപൊളി 😍👍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ബ്രോ 🥰
@ambily-keralaagrimartagrim1974
@ambily-keralaagrimartagrim1974 Жыл бұрын
Super👌
@FoodNTravel
@FoodNTravel Жыл бұрын
Thank you
@febincshaji6144
@febincshaji6144 Жыл бұрын
Angamaly manga kariii ......the best......☺️
@FoodNTravel
@FoodNTravel Жыл бұрын
Adipoli aanu 👍👍
@daddywithchunks5888
@daddywithchunks5888 Жыл бұрын
താടിക്കാരൻ ടച്ചിങ്സ്...നമ്മുടെ സ്വന്തം അങ്കമാലിയിൽ...
@FoodNTravel
@FoodNTravel Жыл бұрын
👍👍
@wms-1-
@wms-1- Жыл бұрын
Delicious👌
@FoodNTravel
@FoodNTravel Жыл бұрын
👍👍👍
@tempfrag380
@tempfrag380 Жыл бұрын
Easter nu oru പിടി പിടിക്കണം 😌❤
@FoodNTravel
@FoodNTravel Жыл бұрын
👍👍👍
@shameer.f9054
@shameer.f9054 Жыл бұрын
Polichu😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗
@vigneshwaran4418
@vigneshwaran4418 Жыл бұрын
Welcome வணக்கம் sir...
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@sajijohn1062
@sajijohn1062 Жыл бұрын
Aiwaa Adipoli
@FoodNTravel
@FoodNTravel Жыл бұрын
Thank you Saji 😍😍
@ramshid-yg5nr
@ramshid-yg5nr Жыл бұрын
Nice video♥️
@FoodNTravel
@FoodNTravel Жыл бұрын
Thank you Ramshid ❤️
@damodaranp7605
@damodaranp7605 Жыл бұрын
ചോറിൻ്റെയും മറ്റ് കറി കളുടെയും കൂടെ കപ്പ ഒരു കോമ്പിനേഷൻ ആണോ?
@FoodNTravel
@FoodNTravel Жыл бұрын
തിരുവനന്തപുരം പോയാൽ കപ്പ ഒരു കറി തന്നെയാണ് 😊
@Sreenathjv
@Sreenathjv Жыл бұрын
Nice Video!
@FoodNTravel
@FoodNTravel Жыл бұрын
Thank you
@shanoopvengad8167
@shanoopvengad8167 Жыл бұрын
Superb ❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you Shanoop 🤗
@manila8204
@manila8204 Жыл бұрын
Super video sir
@FoodNTravel
@FoodNTravel Жыл бұрын
Thanks und Manila 😍😍
@rehanavettamukkil7223
@rehanavettamukkil7223 Жыл бұрын
👌👌👌
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@anandhusnair
@anandhusnair Жыл бұрын
Adipoli
@FoodNTravel
@FoodNTravel Жыл бұрын
Thanks und Anandhu 🥰
@deeptipinheiro4619
@deeptipinheiro4619 Жыл бұрын
Beef allergy alle
@FoodNTravel
@FoodNTravel Жыл бұрын
Athe. Pakshe Vallappozhum kazhikkarund. Athinte videoyum cheythitundallo
@sanalsubrahmanyan1726
@sanalsubrahmanyan1726 Жыл бұрын
അങ്കമാലിക്കാർ പോളി
@FoodNTravel
@FoodNTravel Жыл бұрын
👍👍
@amastranger2412
@amastranger2412 Жыл бұрын
Enthe Angamaly ❤️❤️
@FoodNTravel
@FoodNTravel Жыл бұрын
👍👍
@VinodKumar-vk3oo
@VinodKumar-vk3oo Жыл бұрын
Super super👌👌♥️♥️♥️
@FoodNTravel
@FoodNTravel Жыл бұрын
Thank you! ❤️
@anilkumaranil6213
@anilkumaranil6213 Жыл бұрын
എന്തൊക്കെ കഴിച്ചാലും നല്ലൊരു ഊണ് കഴിക്കുന്നത് അതിന്റ രുചി ഒന്ന് വേറെതന്നെയാ 👌👌👌👌💖
@FoodNTravel
@FoodNTravel Жыл бұрын
☺️👍
@sandeshmm8280
@sandeshmm8280 Жыл бұрын
👌👌👌❤❤❤
@FoodNTravel
@FoodNTravel Жыл бұрын
💖💖
@sherinantony6667
@sherinantony6667 Жыл бұрын
എന്റെ നാട്....... 🥰🥰🥰🥰
@FoodNTravel
@FoodNTravel Жыл бұрын
😍👍
@jismariyavipin5736
@jismariyavipin5736 Жыл бұрын
Nicee
@FoodNTravel
@FoodNTravel Жыл бұрын
Thank you
@dileepkumar535
@dileepkumar535 Жыл бұрын
Nedumbassery airportinu aduthanno
@FoodNTravel
@FoodNTravel Жыл бұрын
Location map descriptionil koduthitund.. Onnu nokku tto
@dileepkumar535
@dileepkumar535 Жыл бұрын
@@FoodNTravel ok
@reemkallingal1120
@reemkallingal1120 Жыл бұрын
Ebbin chodhichal Reciepe kodukalle Thadikara 😁kadaputtiikanulla purapada🤣🏃‍♀️🏃‍♀️🏃‍♀️🏃‍♀️wow.anthoru meals 👌😋
@FoodNTravel
@FoodNTravel Жыл бұрын
😂😂
@hashifakku3363
@hashifakku3363 Жыл бұрын
പൊളി 😋😋
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഹാഷിഫ് 🥰🥰
@hareamz
@hareamz Жыл бұрын
❤❤
@FoodNTravel
@FoodNTravel Жыл бұрын
Thanks und bro🥰
@rajalekshmiu6741
@rajalekshmiu6741 Жыл бұрын
Super 😘
@FoodNTravel
@FoodNTravel Жыл бұрын
Thank you
@amithagibinamitha2949
@amithagibinamitha2949 Жыл бұрын
Super.......
@FoodNTravel
@FoodNTravel Жыл бұрын
Thank you
@vinodcv3411
@vinodcv3411 Жыл бұрын
ലാലു അലക്സ് ന്റെ അവതരണം ആയി സാമ്യം 😄.
@FoodNTravel
@FoodNTravel Жыл бұрын
😄😄👍
@arjunpc3346
@arjunpc3346 Жыл бұрын
👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾
@chithranjali.s.n6152
@chithranjali.s.n6152 Жыл бұрын
അടിപൊളി ❤❤❤❤ബ്രോ 😊😊😊
@FoodNTravel
@FoodNTravel Жыл бұрын
Thank you 😍😍
@lifeiseasy6190
@lifeiseasy6190 11 ай бұрын
Delicious❤
@FoodNTravel
@FoodNTravel 11 ай бұрын
👍👍
@bindhusudhi1895
@bindhusudhi1895 7 ай бұрын
ഇവർക്ക് കാറ്ററിംഗ് ഉണ്ടോ? ഒന്ന് പറയണേ
@FoodNTravel
@FoodNTravel 7 ай бұрын
അവരുടെ കോൺടാക്ട് ഡീറ്റെയിൽസ് ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ അറിയാം 👍
@YathrayePranayichavan
@YathrayePranayichavan Жыл бұрын
😍🥰
@FoodNTravel
@FoodNTravel Жыл бұрын
😍❤️
@saranyapushkaran6788
@saranyapushkaran6788 Жыл бұрын
🥰😍😍
@FoodNTravel
@FoodNTravel Жыл бұрын
Thank you Saranya 🥰🥰
@ismailch8277
@ismailch8277 Жыл бұрын
super/bro👍👍👌👌😘😘
@FoodNTravel
@FoodNTravel Жыл бұрын
Thanks und Ismail 😍😍
@ananduum1910
@ananduum1910 Жыл бұрын
👍🏻♥️👌🏻💕
@FoodNTravel
@FoodNTravel Жыл бұрын
Thank you💖💖
@sanantonygeorge
@sanantonygeorge Жыл бұрын
Porkangadi😍
@FoodNTravel
@FoodNTravel Жыл бұрын
👍👍
@musicislife1998
@musicislife1998 Жыл бұрын
Aren’t you allergic to BEEF?
@FoodNTravel
@FoodNTravel Жыл бұрын
I am still allergic to beef. Taking medicine for it.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 79 МЛН
Angamaly manga curry, Angamaly mango curry, special secret recipe
10:23
travel food and me
Рет қаралды 323 М.