തീരദേശ ഹൈവേ! 6500 കോടി രൂപ മുടക്കി 625കിലോമീറ്ററിൽ ടോളില്ലാത്ത കേരളത്തിന്റെ റോഡ്| Coastal Highway

  Рет қаралды 51,589

HaKZvibe

HaKZvibe

4 ай бұрын

Kerala’s dream project Coastal Highway |
തീരദേശ ഹൈവേ!6500 കോടി രൂപ മുടക്കി 625കിലോമീറ്ററിൽ ടോളില്ലാത്ത കേരളത്തിന്റെ റോഡ്
Coastal Highway Kerala | Kerala infrastructure development work| coastal highway, Kasargod to Thiruvananthapuram
#kerala
#infrastructure
#coastal
#coastalhighway
#nh66
#nh66kerala
#sagar
#sagarmala
#sagarmalaproject
#development
#keralapolitics
#keralatourism
#beach
🙏thanks for watching 🙏

Пікірлер: 210
@jazzjazzik6808
@jazzjazzik6808 4 ай бұрын
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ സൈക്കിൾ ട്രാക്ക് കേരളത്തിൽ അതു പൊളി
@amaldev4150
@amaldev4150 4 ай бұрын
athu 33 km ullu ippol
@Vihaan.tharkuvosky
@Vihaan.tharkuvosky 4 ай бұрын
മോഡിജി 👏
@movieentertainment7630
@movieentertainment7630 4 ай бұрын
​@@Vihaan.tharkuvosky കിഫ്‌ബി ഫണ്ട്‌ ൽ നിന്ന് നിർമിക്കുന്ന അല്ലെ ഇത് 🙄
@Vihaan.tharkuvosky
@Vihaan.tharkuvosky 4 ай бұрын
@@movieentertainment7630സൈക്കിൾ ട്രാക്ക് നിർമ്മിക്കാനുള്ള ഐഡിയ പറഞ്ഞുകൊടുത്തത് മോഡിജിയാ 💪💪💪
@jaKzAra
@jaKzAra 4 ай бұрын
​@@movieentertainment7630yes
@vigil326
@vigil326 4 ай бұрын
നന്ദിയുണ്ട് ഹക്കീമേ ഇതുൾപ്പെടുത്തിയതിന്
@itsmeindian
@itsmeindian 4 ай бұрын
പൊന്നാനി - പരപ്പനങ്ങാടി - ചാലിയം - കോഴിക്കോട് ബീച്ച്- വേങ്ങളം ഒരു 6 വരി തീരദേശ ഹൈവേ വന്നിരുന്നേൽ 1 മണിക്കൂർ കൊണ്ട് പൊന്നാനിയിൽ നിന്ന് വേങ്ങളം വരെ ഉള്ള 70 കിലോമീറ്റർ എത്താമായിരുന്നു. ഇപ്പോൾ ഉണ്ടാക്കിയ NH66, 6 വരി പാത വഴി കുറ്റിപ്പുറം - കോട്ടക്കൽ - രാമനാട്ടുകര വഴി 2 മണിക്കൂറിൽ കൂടുതൽ എടുക്കും. അധികാരികൾ NH66 ഈ ഭാഗം തീരദേശത്തു കൂടി നിർമിക്കേണ്ടിയിരുന്നു. വളരെ സമയവും, പണവും ലഭിക്കാമായിരുന്നു.
@Shajansemon
@Shajansemon 4 ай бұрын
Super.കേരളത്തിന്റെ സൗദര്യം ഇത്ര നന്നായി കാണിച്ചതിന് നന്ദി
@parip-hn7qh
@parip-hn7qh 4 ай бұрын
രാജ്യത്ത് തുറമുഖ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിൻ്റെ പ്രധാന പരിപാടിയാണ് സാഗർമാല പ്രോഗ്രാം .
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 4 ай бұрын
അതും നമ്മുടെ കേരളത്തിൽ .എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.
@exaltant2464
@exaltant2464 4 ай бұрын
4 വരി ഏങ്കിലും വേണമായിരുന്നു.
@Rdz_dream
@Rdz_dream 4 ай бұрын
2 വരി ക് സ്ഥലം എടുക്കുന്നത് വരെ ആൾക്കാരുടെ പ്രതിഷേധം കാരണം പൂർത്തിയായിട്ടില്ല. പിന്നെയാ🙃
@dravmenon
@dravmenon 4 ай бұрын
അതിനുള്ള ഫണ്ട് സർക്കാരിന് ഉണ്ടാവാൻ സാധ്യത ഇല്ല
@leader7021
@leader7021 4 ай бұрын
Ithin thanne fundilla appoya 😂
@chachuzepachu
@chachuzepachu 4 ай бұрын
ഇന്ന് ഈ നേരം വരെ കേരളത്തിലെ ദേശീയപാത പോലും രണ്ടു വരി അല്ലെ ഉണ്ടായുള്ളൂ.... പിന്നെ ee😂റോഡ് സർക്കാർ ചെയ്യുന്നതിന് വേറെ ഒരു ഉദ്ദേശം കൂടെ ഉണ്ട്, ഇനി പഴയപോലെ NH 66 ൽ organized looting (യൂണിഫോം ഇട്ട കൊള്ളക്കാരുടെ കൊള്ള) നടക്കില്ല, അപ്പോ ഫണ്ട് കിട്ടണമെങ്കിൽ ഇതുപോലെ ഇൻവെസ്റ്റ്മെന്റ് വേണ്ടിവരും. ഇനി അവരുടെ അങ്കം അവിടെ ആയിരിക്കും.
@ASCAFE-ci2yk
@ASCAFE-ci2yk 4 ай бұрын
ഇതു ഒരു 30 കൊല്ലം മുമ്പുള്ള പ്ലാനിംഗ് ആണ്
@user-bh1je3vj6j
@user-bh1je3vj6j 4 ай бұрын
ഇത് പോലെ മലയോര ഹൈവേ മറ്റു സംസ്ഥാന ഹൈവേ കൾ പി ഡബ്ല്യു ഡി പാലങ്ങളും റെഗുലേറ്റർ കം ബ്രിഡ്ജ് കളും റെയില്‍വേ ഓവർ ബ്രിഡ്ജുകളും കാണിച്ച് വീഡിയോ ചെയുക
@ktrdas
@ktrdas 4 ай бұрын
എന്റെ നാട്ടിൽ കൂടി ആണ്‌ ഇത് പോവുന്നത് എന്നതിൽ അഭിമാനം ഉണ്ട്‌. എത്രയും വേഗം ഇത് യാഥാർഥ്യം ആവട്ടെ
@shyam252
@shyam252 4 ай бұрын
ente veettinte akathoode anu pokunne ,athu kond valiya abhimanam thonunnilla
@RASHEEDKA-xe3vl
@RASHEEDKA-xe3vl 4 ай бұрын
എന്റെ വീട്ടിൽ നിന്ന് 4 കിലോമീറ്ററിന് ഇടയിൽ 3 കിലോമീറ്റർ NH 66 ലേക്കും 1 കിലോമീറ്റർ തീരദേശ ഹൈവേ യിലേക്കും ഇതിൽ വളരെ മുമ്പേ തന്നെ തീരദേശ ഹൈവേ എന്റെ പരിസരത്ത് പല സ്ഥലത്തും നിലവിലുള്ള(പഴയ) N H 66 നേക്കാൾ നിലവാരമുള്ള റോഡ് ആണുള്ളത്,ഇതിൽ മെയിൻ ആയി തീരാൻ ഉള്ളത് അഴീക്കോട് മുനമ്പം പാലമാണ്,പണി തുടങ്ങിയിട്ടുണ്ട്,മുനമ്പം മുതൽ വൈപ്പിൻ വരെ പല സ്ഥലത്തും റോഡ് വീതികൂട്ടി നന്നാക്കി പാലങ്ങൾ വീതി കൂട്ടി കഴിഞ്ഞു,പല സ്ഥലത്തും പണി നടക്കുന്നുണ്ട്,ഇപ്പോൾ തന്നെ N H നേക്കാൾ സുഖമായ യാത്ര തീരദേശ ഹൈവേയിൽ ഞങ്ങൾ അനുഭവിക്കുന്നുണ്ട്
@dr_tk
@dr_tk 3 ай бұрын
വൈപ്പിനിൽ എവിടെയാ വീട്
@RASHEEDKA-xe3vl
@RASHEEDKA-xe3vl 3 ай бұрын
@@dr_tk കൊടുങ്ങല്ലൂർ(അഞ്ചങ്ങാടി-പതിയാശ്ശേരി)ആണ്
@dr_tk
@dr_tk 3 ай бұрын
@@RASHEEDKA-xe3vl ohkk ✌️✌️
@bijuk4966
@bijuk4966 4 ай бұрын
Very good bro for including this project. Wish to see many such videos on the progress of coastal highway as well as Malayora High way along with NH66.
@leader7021
@leader7021 4 ай бұрын
Such a passionate vlogger, really appreciate you 👍
@gopalakrishnang6060
@gopalakrishnang6060 Ай бұрын
പൊളിതന്നെ. തീരദേശ റോഡ് കടലേറ്റത്തിൽ വർഷം രണ്ട് പ്രാവശ്യം തകരാനുള്ള സാദ്ധ്യത നിലനിൽക്കുന്നു. യാത്രാദുരിതമായിരിക്കും ഫലം.
@satharberka1217
@satharberka1217 4 ай бұрын
Super👍🏼👍🏼
@yoosafmuttanoor603
@yoosafmuttanoor603 4 ай бұрын
ഇത് ആദ്യo പണി കഴിഞ്ഞത് തിരൂർ മണ്ഡലത്തിൽ പറവണ്ണ മുതൽ കൂട്ടായി വരെ ആണ് 7 കൊല്ലം മുമ്പ് തന്നെ ഉമ്മൻചാണ്ടി ഉൽഘാടനം നടത്തി...
@abdulkareemmanammal4361
@abdulkareemmanammal4361 4 ай бұрын
നല്ല വിവരണം❤
@vadakkayilsiraj6553
@vadakkayilsiraj6553 4 ай бұрын
Thanks dear
@saseendran8306
@saseendran8306 4 ай бұрын
നല്ല വീഡിയോ❤
@rajvla
@rajvla 3 ай бұрын
Thanks for updating.❤ Please update work in Thiruvananthapuram
@anishbenjamin-on6yi
@anishbenjamin-on6yi 4 ай бұрын
സാഗർമലയും കോസ്റ്റൽ ഹൈവേയും ഒറ്റപ്രൊജറ്റ് ആക്കുക നമുക് വേണ്ടത് നമ്മുടെസംസ്ഥാനത്തിന്റെ വികസനം അതിനു കേന്ത്രഫണ്ട് കേരളഫണ്ട് ഒന്നുംവേർതിരിവ് വേണ്ട
@digitalalterations4764
@digitalalterations4764 4 ай бұрын
രാഷ്ട്രീയ പാർട്ടികളുടെ അണികളായ വേട്ടാവളിയൻമാർക്ക് ആ വിചാരം ആദ്യം വരണം.
@vtshareef
@vtshareef 4 ай бұрын
പെട്ടു. ചെയ്തു
@okkkerttk
@okkkerttk 4 ай бұрын
ഇതിന്റെ ഫണ്ട് തിരിച്ചു കിട്ടാനായിട്ട് ഡോളർ പിടുത്തേണ്ട ആവശ്യമൊന്നുമില്ല. രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ നോക്കിക്കോളൂ ഈ 650 കിലോമീറ്റർ റോഡിന് ഇരുവശവും വമ്പൻ കെട്ടിടങ്ങൾ ഉയരും. കേന്ദ്രസർക്കാരിനും കേരളസർക്കാരിനും ജി എസ് ടി ഇനത്തിൽ തന്നെ ഇതിന്റെ പലമടങ്ങ് എമൗണ്ട് തിരിച്ചു കിട്ടും
@noufalnnn
@noufalnnn 4 ай бұрын
Anakk oru subscription ente vaka for ur lovely presentation
@TubeDirektor
@TubeDirektor 4 ай бұрын
What a blessed beautiful state is Kerala. The drone views are magical, beats even some of the best international destination views.
@sanjeevn4515
@sanjeevn4515 4 ай бұрын
Good
@jaKzAra
@jaKzAra 4 ай бұрын
Cycle trackil vazhiyorakkachavadam varan chance und
@Truth_teller_indian
@Truth_teller_indian 4 ай бұрын
പാണ്ടികൾ കയ്യേറും, കല്ലെറിഞ്ഞു ഓടിക്കണം
@dr_tk
@dr_tk 3 ай бұрын
4:25 അത്യാവശ്യമായ ഒരു കാര്യമാണ് ഈ ടണൽ... ആ ടണൽ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ബ്രോ ❤
@nazeermoideenkunju6978
@nazeermoideenkunju6978 3 ай бұрын
സൂപ്പർ..അഭിനന്ദനങ്ങൾ.. ഭായ് ആലപ്പുഴ ബൈപാസ്... ആലപ്പുഴ ഭാഗത്തെ തീരദേശ റോഡ് എന്നിവ യുടെ ഒരു വീഡിയോ ചെയ്യാമോ
@sharafudheensharfu9656
@sharafudheensharfu9656 4 ай бұрын
❤❤❤ SUPER
@starinform2154
@starinform2154 4 ай бұрын
നവകേരളം ❤️
@AJITHULLA
@AJITHULLA 4 ай бұрын
8:30 RELIGIOUS BENT AHEAD
@vadakkayilsiraj6553
@vadakkayilsiraj6553 4 ай бұрын
ശരിക്കും മാമ മാധ്യമങ്ങൾ..ഇതൊന്നും കാണിക്കാറില്ല.. എൽഡിഎഫ് സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ.. അഭിനന്ദനങ്ങൾ..toll കൊടുക്കാതെ പോകമല്ലോ
@lakshmim04778
@lakshmim04778 4 ай бұрын
കേന്ദ്ര സാഗാർമലാ പദ്ധതി വഴി 60:40
@addressefor4352
@addressefor4352 4 ай бұрын
ബെപൂർ - കോഴിക്കോട് ഭാഗത്തു അണ്ടർ വാട്ടർ ടണൽ നിർമിച്ചു കൂടെ? ബെപുർ തുറമുഖം ഉള്ളത് കൊണ്ട് അഴിമുഖം ഭാഗത്തു പാലം നിർമ്മിക്കാനുള്ള പ്രശ്നം ഒഴിഞ്ഞു കിട്ടുമല്ലോ എന്താ പണം ഈ ഭാഗത്തു ചിലവഴിക്കാൻ പറ്റില്ലേ എല്ലാ വികസനവും എറണാകുളത്തു മതിയോ
@BinuJasim
@BinuJasim 4 ай бұрын
തൂക്കു പാലം ധാരാളമാണ്. കപ്പൽ കേറിപ്പോകുന്ന റൂട്ട് ഒന്നുമല്ലല്ലോ. ഏറിപോയാൽ ഉരുവിനു കടന്നു പോണം. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പൈസയില്ല. അപ്പോഴാണ് അണ്ടർ വാട്ടർ ബ്രിഡ്ജ്.
@MRdistroyer
@MRdistroyer 4 ай бұрын
Cycle 🚲 trackil nirthiyitta vahanaghalkkum kallu irakki vechavarkkum nalla fine kodukkanam enkil pinna ath ninnolum
@kittylalaaluva
@kittylalaaluva 4 ай бұрын
Is there any central government program connecting coastal regions so future this will be connected
@saras102
@saras102 4 ай бұрын
Should have been 4 way. Will reduce accidents and traffic.
@emmanueljames1606
@emmanueljames1606 4 ай бұрын
More roads are not solution for traffic problems. Please do your research first and preach.
@saras102
@saras102 4 ай бұрын
Then please elaborate from ur research and preach .😂
@emmanueljames1606
@emmanueljames1606 4 ай бұрын
@@saras102 Expanding highways can paradoxically lead to increased traffic rather than relieving congestion. This phenomenon is known as induced demand. When new lanes or wider roads are built, it often encourages more people to use them, resulting in greater congestion as the infrastructure becomes quickly overwhelmed.
@emmanueljames1606
@emmanueljames1606 4 ай бұрын
@@saras102 it's not my research unfortunately. Research by science museum of Virginia, the new york times and other prestigious institutions.
@saras102
@saras102 4 ай бұрын
@@emmanueljames1606 by ur logic one lane is better than two lane so all 2 lane should be converted to one lane to avoid traffic which is a huge problem in kerala.
@muhsink.n4496
@muhsink.n4496 4 ай бұрын
Could you do an episode on Current status of proposed Seaport-Airport Road in Ernakulam district ?
@jeevmya6704
@jeevmya6704 4 ай бұрын
04:10 സൈക്കിൾ ട്രാക്കും ഫൂട്ട്പാത്തും ഉണ്ടല്ലേ....???? ഹോ ഭാഗ്യം... അപ്പോ വാഹന പാർക്കിങ്ങോട് കൂടിയുള്ള തട്ട് കടകൾ നടത്താല്ലോ..... 😂😂😂
@Thankan9876
@Thankan9876 4 ай бұрын
😂😂😂
@thejassurya2913
@thejassurya2913 Ай бұрын
😂😂😂 കറക്റ്റ് 👌👌👌
@joshiattingal6565
@joshiattingal6565 4 ай бұрын
👍👍
@siddiqueabbas8138
@siddiqueabbas8138 4 ай бұрын
👍💐❤️
@mohd2u4u
@mohd2u4u 2 ай бұрын
🎉🎉🎉
@davismartin4845
@davismartin4845 3 ай бұрын
വീഡിയോ സൂപ്പർ, അപകടത്തെ കുറിച്ച് കേട്ടപ്പോൾ വിഷമം വന്നു. എന്ത് കൊണ്ടാണ് നമ്മുടെ കേരളത്തിൽ യൂറോപ്യൻ നാടുകളിൽ ഉള്ളപോലെ lock and gate system ഇല്ലാത്തതു എന്ന് കുറെ കാലം ആയ്യിട്ട് ആലോചിക്കുന്ന്. മന്ത്രിമാരൊക്കെ സ്ത്രീരമായ യൂറോപ്യൻ നാടുകളിൽ വിരുന്നു പോകുന്നുണ്ട് പക്ഷെ ഇതൊന്നും കാണുന്നില്ലേ ആവോ. 😊
@Ran9539
@Ran9539 4 ай бұрын
@Vinesh_Vivekanandhan
@Vinesh_Vivekanandhan 4 ай бұрын
❤❤❤❤❤❤❤
@nmadhuso
@nmadhuso 4 ай бұрын
Like you mentioned, it should have been 4 lanes, Also, Parking on cycle track, needs to be strictly controlled , No bus , auto rickshaws, Cars, Pettikada, etc etc, if no cycles, For Pedestrians!
@sudeeshdivakaran6217
@sudeeshdivakaran6217 4 ай бұрын
For future traffic need minimum 4line track 2 line each side❤
@Interstellar__98
@Interstellar__98 2 ай бұрын
Ith onnu athyam avate😂
@yoosufvp7323
@yoosufvp7323 4 ай бұрын
🎉🎉🎉🎉🎉
@balamuralikrishnan1753
@balamuralikrishnan1753 4 ай бұрын
Coastal Highway is not Kerala State Government project, it is Central Government's sponsored project.
@azharp007
@azharp007 4 ай бұрын
Nagpur fund
@AthulJoshi1609
@AthulJoshi1609 4 ай бұрын
Nope
@mohamedijas5541
@mohamedijas5541 4 ай бұрын
Coastal Highway is Pure Kerala Government Project
@AshikPtb
@AshikPtb 4 ай бұрын
പറി 😂😂😂
@neo3823
@neo3823 4 ай бұрын
LDF ❤ Road development 👍
@canaanmarari6069
@canaanmarari6069 2 ай бұрын
നന്നായി വിശദീകരിച്ചിട്ടുണ്ട്. ആലപ്പുഴ തീരദേശ റോഡിന്റെ ഡീറ്റെയിൽസ് അറിയാൻ ആഗ്രഹമുണ്ട്
@akshxy.
@akshxy. 4 ай бұрын
കേരള സർക്കാർ 💥. നല്ലതിനെ നല്ലതു എന്ന് തന്നെ പറയണം
@mohamedmunif7880
@mohamedmunif7880 4 ай бұрын
എന്റെ വീട് താനൂർ ആണ്.
@user-ll2pr6xp9q
@user-ll2pr6xp9q 4 ай бұрын
സുഹൃത്തേ കേന്ദ്രസർക്കാര് പണം വാരിക്കോരി കൊടുക്കാൻ കാരണമുണ്ട്. പണി കഴ്ഞ്ഞപാട് toll ആയി അത് പിരിച്ചെടുക്കും. രണ്ട് വർഷം കൊണ്ട് കേന്ദ്ര സർക്കാരിന് അത് തിരിച്ചു കിട്ടി. എന്നാൽ നമ്മുടെ കേരളത്തിലെ സർക്കാരിന് അങ്ങനെ തിരിച്ചു എടുക്കാൻ കഴിയില്ല. അതായത് കേരള സർക്കാർ toll പിരിക്കാതെ ആണ് ഈ റോഡ് ജനങ്ങൾക് നൽകുന്നത്..
@abhinandb6390
@abhinandb6390 4 ай бұрын
😂😂 ഇതിന്റെ ഫണ്ടും kiifb ക്ക് കേന്ദ്രം കൊടുക്കുന്നതല്ലേ
@bhanuhemajith123
@bhanuhemajith123 4 ай бұрын
​@@abhinandb6390എന്ത് ദുരന്തമാണ് ടേയ് . കിഫ്ബി long term loan എടുത്താണ് പദ്ധതികൾ നടത്തുന്നത് . Off budget borrowing എന്ന് പറയും. അങ്ങനെ എടുക്കുന്ന കൂടെ കേരളത്തിൻ്റെ കടമെടുക്കൽ പരിധിയിൽ പെടുത്തിയാണ് കേരളത്തെ ഞെരിക്കുന്നത്.. Kiifbi ക്ക് ഒരു പൈസ എങ്കിലും കേന്ദ്രം തരുന്നു എന്ന് തെളിയിച്ചാൽ on the spot 1000 rs തരാം .. ധൈര്യമുണ്ടോ challenge ഏറ്റെടുക്കാൻ 😂
@bhanuhemajith123
@bhanuhemajith123 4 ай бұрын
​@@abhinandb6390 Kiifbi ക്ക് കേന്ദ്രം ഒരു പൈസ പോലും തരുന്നില്ല സുഹൃത്തേ.. Kifbi long term loan എടുത്താണ് projects നടപ്പിലാക്കുന്നത്.. off budget borrowing എന്ന് പറയും. അങ്ങനെ kiifbi വഴി എടുക്കുന്നത് കൂടി കേരളത്തിൻ്റെ ബജറ്റ് borrowing ൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നത്.. സമാന രീതിയിൽ NHAI എടുക്കുന്ന off budget borrowing കേന്ദ്രത്തിൻ്റെ budget ൽ ഉൾപ്പെടുത്തുന്നുമില്ല . Kiifbi ക്ക് ഒര് പൈസ എങ്കിലും കേന്ദ്ര fund ഉണ്ടെന്ന് തെളിയിച്ചാൽ on the spot 1000rs തരാം. Ready for the challenge ???
@anishqani
@anishqani 4 ай бұрын
ee 2 vari roadinum toll kodukano😅😅
@vishnuvijayvarkala
@vishnuvijayvarkala 4 ай бұрын
Ippol thanne petol diesel adikkumpol 1 roopa kiifb cess vangunnunndu, pinne bridges ellam mikkavarum toll pirikkan chance undu may be 7.50 rs aakum ippoll thanne pani kazhinja kifb ROB toll vangunnundu
@user-mk1no3ul5s
@user-mk1no3ul5s 4 ай бұрын
ഇതിൻ്റെ പകുതി പണി 2047 ഓടുകൂടി തീരും എന്ന് പ്രതീക്ഷിക്കുന്നു ..ഫോർട്ട് കൊച്ചി - vypeen കടലിനടിയിൽ കൂടി ഉള്ള under പാസ്സ് 3047 - ഇൽ തീരും ...
@mcheerat
@mcheerat 4 ай бұрын
It should have been 4 lines. We are stepping into the future. or at least acquire land for 4 lines, even if not built now. Good job man.
@Interstellar__98
@Interstellar__98 2 ай бұрын
Understand the reality. It's coastal highway and with a tight budget.no way we can dream of it . For starters this can take years to complete 😉
@ytk_kottarathil
@ytk_kottarathil 4 ай бұрын
Ee roadilum post okke kanunnundallo.matti sthapikkuo...atho avide thannr kanuo
@user-jk5zs8zz5k
@user-jk5zs8zz5k 4 ай бұрын
ആ ബെസ്റ്റ് സൈക്കിൾ ട്രാക്കിൽ വണ്ടി പാർക്ക് ചെയ്യുന്ന ഒരുത്തനെയും വിടരുത് നല്ല ഫൈൻ കൊടുക്കണം
@shaheersahee3753
@shaheersahee3753 4 ай бұрын
ടോൾ ഇല്ലാതെ അത് എനിക്കിഷ്ടായി... ആർക്കോ ഒരു കുത്ത് വെച്ചത് പോലെ 😄
@consciouschapters8396
@consciouschapters8396 4 ай бұрын
Central government kollula alle ?
@ElZerro747
@ElZerro747 4 ай бұрын
Wait for another 70 years to complete 😅😅😅
@jazzjazzik6808
@jazzjazzik6808 16 күн бұрын
സതീശൻ ചേട്ടൻ ഇറങ്ങീട്ടുണ്ട് ഇതു മുടക്കാൻ
@akhil6014
@akhil6014 4 ай бұрын
കേരള സർക്കാറിൻ്റെ പദ്തികളെക്കുറിച്ച് ഒര് ധാരണയും ഇല്ലല്ലോ 😮
@vijayanpp797
@vijayanpp797 4 ай бұрын
Will coastal highway be washed away in the coming future?
@yohannanvareedmyppan9344
@yohannanvareedmyppan9344 4 ай бұрын
45 varsham toll kodutu yatra cheyunnavar njan (vashi new mumbai) engane yundu vikasanam😊
@rishadmkl8710
@rishadmkl8710 4 ай бұрын
നിലമ്പൂർ to കാളികാവ് മാലോയോ ഹൈവേ updation ഉണ്ടോ?
@AbishnavTk
@AbishnavTk 4 ай бұрын
നാലു വരി ആക്കിയാൽ പൊളി ആയിരിക്കും
@INFINI_X
@INFINI_X 4 ай бұрын
Ithentha one side matram cycle track?
@IPP175
@IPP175 4 ай бұрын
Is it 4 lane? Otherwise it will be very dangerous
@rajeshpillaik
@rajeshpillaik 3 ай бұрын
625 കിലോമീറ്റർ 3 കിലോമിറ്റർ മാത്രം തീർന്നു ഇനി 622Km ന്നു വേണ്ടി കാത്തിരിക്കുന്നു
@user-xr7ee7nj8h
@user-xr7ee7nj8h 4 ай бұрын
nammude naadu
@JennysFoodDiary
@JennysFoodDiary 3 ай бұрын
തീര ദേശ ഹൈ വേ യുടെ ഇപ്പോഴുത്തെ അപ്ഡേഷൻ പറയാമോ
@malludr8761
@malludr8761 3 ай бұрын
ഇപ്പോൾ തന്നെ 4-6 വരി ആക്കാനുള്ള സ്ഥലം ഏറ്റെടുക്കണം... ഇത് പണി തീരുമ്പോഴേക്കും 6 വരി പാത ഉൾകൊള്ളാനുള്ള വാഹനങ്ങൾ ഉണ്ടാകും....
@navveennavveen8920
@navveennavveen8920 3 ай бұрын
Nh 66 intte samantharamo athu engane.....neendakara thottu Edappally vare ithu nh 66 thanne alle....
@jaKzAra
@jaKzAra 4 ай бұрын
Gap varunna divasam malappuram nh inte videos varatte
@ramithlal1731
@ramithlal1731 4 ай бұрын
Ee project complete avan ethra year edukkum ennu ariyamo?
@anishqani
@anishqani 4 ай бұрын
kakkalum mukkalum okke kazhinju pani poorthiyavanamenkil kuranjath oru 30 varshamenkilum aavum😂
@ramithlal1731
@ramithlal1731 4 ай бұрын
@@anishqani Apazhekum nammal kuzhiyilekku edukum
@ajujohnthomas2180
@ajujohnthomas2180 3 ай бұрын
Really dont understand why even in 2024 govt is going for just two line roads that too without dividers ?
@JennysFoodDiary
@JennysFoodDiary 3 ай бұрын
തീര ദേശ ഹൈ വേ ആലപ്പുഴയിലേഅപ്‌ഡേഷൻ പറയാമോ
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 4 ай бұрын
കി ഫ് ബി ഫണ്ടിൽ ഉൾപ്പെടുത്തിയ 'പെരുമ്പിലാവ് കളിക്കാവ് നിലമ്പൂർ മലയോരഹൈവെ കുറിച്ചും ഒരു vDO ചെയ്യണം നിലമ്പൂർ mLA PV അൻവർ. കഠിനദ്ധ്വാനം ചെയ്ത കൊണ്ട് വന്ന റോഡാണിത്
@RatheeshPK-tj1vt
@RatheeshPK-tj1vt 3 ай бұрын
😂
@sidharthsuresh333
@sidharthsuresh333 4 ай бұрын
0:27 ith atleast 4 lane nkilum venayirunnu
@sidharthsuresh333
@sidharthsuresh333 3 ай бұрын
6:55 Aa nadukkulla lane nthinanu😮 And parking illenkil enth use
@woldwibes
@woldwibes 2 күн бұрын
ഇപ്പോൾ തീര ദേശ ഹൈവേ വരുന്നതിനെ UDF എതിർക്കുന്നു എന്ന ഒരു വാർത്ത കണ്ടു അത് സത്യമാവാതിരിക്കട്ടെ അതിന് അവർ പറഞ്ഞ കാരണം (1) തിരുവനന്തപുര മുതൽ കാസർക്കോട് വരെ NH 66 വികസിപ്പിക്കുന്നുണ്ട് എന്നാണ് (2) NH 66 തീര പ്രദേശത്തുകൂടെയാണ് പോവുന്നത് എന്നും എന്നാൽ നാം ഒരു കാര്യം മനസിലാക്കണം (1) ആറുവരിയാക്ക പെടുന്നNH 66 ലൂടെ ഇനി യാത്ര ചെയ്യാൻ കനത്ത ടോൾ നൽകേണ്ടി വരും ഫ്രീയായിട്ട് ഇനി പോവാൻ പറ്റില്ല എന്ന കാര്യം നാം മനസിലാക്കേണ്ടതുണ്ട് (2) ചില ഭഗങ്ങളിൽ 15 ഉം 20 km തീരത്ത് നിന്ന് വിട്ടാണ് NH 66 പോവുന്നത് അതിന് ഒരു ഉദാഹരണം കോഴിക്കോട് വെങ്ങളം - പൊന്നാനി NH 66 പോവുന്ന ദുരം 100 Km. ഓളം തീരത്ത് നിന്ന് 15 ഉം 20 Km. വിട്ടിട്ടാണ് ഇപ്പോളത്തെ രീതി പ്രകാരം ആറുവരിയാക്കപ്പെടുന്ന NH ൽ ടോൾ ഗേറ്റ് കടന്ന് പോവുന്നവർക്ക് മാത്രമേ ടോൾ വരുകയുള്ളൂ എന്നാൽ കേന്ദ്രാ ഉപരിതല ഗതാഗത മന്ത്രി ശ്രീ നിതിൻ ഖഡ്ക്കരി ഒരു കൊല്ലം മുമ്പേ പറഞ്ഞിരിക്കുന്നു ടോൾ ബൂത്തുകൾ ഒഴിവാക്കുകയാണ് എന്ന് അതിനു പകരം GPS / Number board reading ടെക്നോളജി ഉപയോഗിക്കാൻ പോവുകയാണ് എന്ന് ആ രീതി വന്നാൽ NH 66 ലൂടെ ടോൾ ബൂത്ത് കടന്ന് പോവാത്തവരും NH ൻ്റെ മറ്റു ഭാഗത്തുകൂടെ 1 km യാത്ര ചെയ്താലും ടോൾ കൊടുക്കേണ്ടി വരും തീര ദേശ റോട് വന്നാൽ ഈ NH കോൺട്രാക്ടിങ് കമ്പനിക്കും. NHAI ക്കും കിട്ടേണ്ട ടോൾ കുറയാതിരിക്കാൻ അവരല്ലാവരും കൂടി UDF നെ സ്വാധീനിച്ചോ എന്ന് വരെ സംശയിക്കേണ്ടി വരുന്നു UDF നോട് ഒരു അപേക്ഷ തീര ദേശ ഹൈവേ വരട്ടെ ടോൾ ഇല്ലാതെ മത്സ്യ തൊഴിലാളികളും സാധാരണ ജനവും യാത്ര ചെയ്യട്ടെ. നമ്മുടെ നാടിൻ്റെ ടൂറിസം, വാണിജ്യം വ്യവസായം, IT പോലോത്തെ മേഘലകളിൽ കേരളം രക്ഷപടണമെങ്കിൽ ധാരാളം ഗതഗത സൗകര്യം നിലവിൽ വരണം. കേരളത്തിലെ മുൻ കാല ഭരണ കർത്താക്കൾ വികസനം കൊണ്ടുവരുമ്പോൾ അന്നത്തെ പ്രതിപക്ഷവും സങ്കുചിത സങ്കടനകളും പ്രതിഷേധിച്ചപ്പോൾ റിസ്ക്ക് എടുക്കാതെ അന്നത്തെ ഭരണാധികാരികൾ പദ്ധതികൾ ഉപേക്ഷിച്ചതാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്ന കഷ്ടപാടുകൾ കേരളത്തിൽ 1985 ൽ റെജിസ്ത്രർ ചെയ്ത വാഹനങ്ങൾ 3.5 ലക്ഷം മാത്രമാണ് എന്നാൽ ഇപ്പോൾ 2024 ൽ 1.5 കോടിയായിരിക്കുന്നു അതുപോലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വന്നു പോവുന്ന ചരക്കു ട്രക്കുകളും കണ്ടയ്നർ ലോറികളും ലക്ഷക്കണക്കിന് വരും ഇതിനെയൊന്നും വഹിക്കാൻ NH കൾ മാത്രം പോര മറ്റു പല റോടുകളും വികസിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാകുന്നു
@Visable.-123
@Visable.-123 4 ай бұрын
നിങ്ങൾ ഏവിടെ നോക്കി ആണ് വായിക്കുന്നത്😮
@iamfahadkp8068
@iamfahadkp8068 4 ай бұрын
ഇത് kannur.. കടന്ന് പോകുന്ന റൂട്ട് അറിയോ
@baijuthankappan7336
@baijuthankappan7336 4 ай бұрын
നടന്നത് തന്നെ സ്വപ്നം കാണാം അത് തെറ്റല്ല
@marigoldtalks6774
@marigoldtalks6774 4 ай бұрын
അങ്ങനെ അല്ലെ NH66 പറഞ്ഞത് അവസാനം പിണറായി വന്നു ശരി ആയി 👍🏽
@ajesharjun4949
@ajesharjun4949 4 ай бұрын
Vanal nallatharunnu. Eth nadakumo.
@worldexplorercrl8589
@worldexplorercrl8589 4 ай бұрын
ഈ റോഡിന് കാസർകോഡ് മുതൽ തിരുവനന്തപുരം വരെ തുടർച്ച ഉണ്ടാവുമോ
@louythomas3720
@louythomas3720 4 ай бұрын
ഈ തീരദേശപാത ! ആലപ്പുഴ ടൗണിൽ എത്തുമ്പോൾ N H 66 ന്റെ കിഴക്ക് വശത്ത്‌ നിർമ്മിക്കണമല്ലോ.....
@ompareed9481
@ompareed9481 4 ай бұрын
Road tax, gst ഇനത്തിൽ പിരിച്ചെടുക്കുന്നതിന്റെ കുറച്ചു ഭാഗം മതി റോഡ് നിർമിക്കാൻ 😅😅
@roadfolks9043
@roadfolks9043 4 ай бұрын
Cycle track nadannathu thanne,,, parking avum ath,, nattil ulla alukalkum officialsinum bodham varanam,,,
@canaanmarari6069
@canaanmarari6069 2 ай бұрын
അത് ശെരിയാണ്. പിഴ കിട്ടുമ്പോൾ മനസിലാകും
@pranavs8157
@pranavs8157 4 ай бұрын
Four lane aaki cheriya reethiyil ulla toll pirivum avarnu.
@marigoldtalks6774
@marigoldtalks6774 4 ай бұрын
ആരാനു work നടത്തുന്നത്??
@compassman5914
@compassman5914 4 ай бұрын
ചില സ്ഥലങ്ങളിൽ NH 66 തീര പ്രദേശത്ത് കൂടി ആണ് പോകുന്നത് അവിടങ്ങളിൽ തീരദേശ ഹൈവേ എങ്ങനെ പണിയും
@koncht25
@koncht25 4 ай бұрын
Ha. Ha. Ha. They call this highway!
@sahaltvr
@sahaltvr 4 ай бұрын
*05:18** പലപ്രാവശ്യം ഏറ്റെടുക്കാൻ വന്നിരുന്നു,കൊടുത്തില്ല. മലയാളികൾ ചോദിച്ച നഷ്ടപരിഹാരത്തോളം ആയപ്പോൾ വിട്ട് കൊടുത്തു, അല്ലാതെ കേന്ദ്രം വാരിക്കോരി തന്നതൊന്നുമല്ലാാാാാാ ഹേ...*
@tondon1851
@tondon1851 3 ай бұрын
4 lane vannum aarunnu.
@pksanupramesh178
@pksanupramesh178 4 ай бұрын
ആർക്കു വേണം ഇത്... 3 days വേണ്ടി വരും 650 കിമി പോകാൻ
@samir........
@samir........ 26 күн бұрын
എല്ലാവരും നിന്നെ പോലെ വീട്ടിലിരിക്കുന്നവരാണെന്നു വിചാരിച്ചോ 😂
@navveennavveen8920
@navveennavveen8920 3 ай бұрын
E nh practical alla.... Ithu NH 66 intte same route anu....
@noushadvnagar
@noushadvnagar 4 ай бұрын
സുഹൃത്തേ...... തീരദേശ ഹൈവേ യുടെ ഭാഗമായി ആദ്യം പണി കഴിഞ്ഞത് (ഏകദേശം ഒരു എട്ടു വർഷങ്ങൾക്കു മുന്നേ) കൂട്ടായി ആശാമ്പടി മുതൽ പറവണ്ണ വരെ മൂന്നര കിലോമീറ്റർ റോഡ് ആണ്.... അതിനെ പറ്റി ഒന്നും പ്രതിപാദിക്കാതെ താനൂരാണ് ഹൈവേയുടെ പണി ആദ്യമായി പൂർത്തീകരിച്ചത് എന്ന് പറയരുത്. വീഡിയോ ചെയ്യുന്നതിന് മുമ്പ് റോഡിനെ പറ്റി കുറച്ചു കൂടി അന്വേഷിക്കുന്നത് നന്നാവുമായിരുന്നു പറ്റുമെങ്കിൽ paravanna വരെ ഒന്നു പോവുക അവിടെ ഒരു ബോർഡ് വെച്ചിട്ടുണ്ടാകും അതിൽ മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്
@user-mw7zr9mk2c
@user-mw7zr9mk2c 4 ай бұрын
റോഡ് സെൻ്റർ ഡിവൈഡർ വേ ണ്ടത് അണ്
@binuprince1345
@binuprince1345 4 ай бұрын
മലയോര ഹൈവേക്ക് സ്ഥലം ഏറ്റെടുക്കാൻ നഷ്ടപരിഹാരം കൊടുക്കുന്നില്ല.
@hmz586
@hmz586 4 ай бұрын
LDF❤
@bakervlog3302
@bakervlog3302 4 ай бұрын
NH 66 ന് കേന്ദ്രം ചെലവാക്കുന്ന തുകയെക്കുറിച്ച് പറയുമ്പോൾ അതിലും എത്രയോ ഇരട്ടിയാണ് ജനങ്ങൾ Toll ലൂടെ നൽകുന്നത് / നൽകാൻ പോകുന്നത്.. അത് കൂടി പറയണം, അല്ലാതെ പൊക്കൽ മാത്രം പോര
@pradeepputhumana5782
@pradeepputhumana5782 4 ай бұрын
ദയവു ചെയ്ത സഹോ നിങ്ങൾ ആ പാത ഉപയോഗിക്കരുത്, കിഫ്‌ബി ഫൗണ്ടിന്റെ ഇന്റർസ്റ്റ് റേറ്റ് 12-14% ആണ് മസാല ബോണ്ട്‌ ആണ് അത് ഈ റോഡിൽ നിന്ന് ഒരു വരുമാനവും ലഭിക്കാൻ പോകുന്നില്ല അപ്പോൾ 650 കോടി + 14%ഇന്ട്രെസ്റ്റ് സർക്കാർ തിരിച്ചടക്കണം എങ്ങനെ? എന്റെയും നിങ്ങളുടെയും ഒക്കെ റോഡ് tax, ലാൻഡ് tax, സെസ്സ് ഒക്കെ അങ്ങട്ട് കൂട്ടും അപ്പോൾ മനസിലാകും ഏതാണ് അധികം എന്ന്, റോഡ് tax ഇപ്പോൾ തന്നെ കാറ്റഗറി മാറ്റിയിട്ടുണ്ട്, നിങ്ങൾ വിചാരിക്കും പോലെ ഒന്നും ഫ്രീ അല്ല, മലയാളിക്ക് നേരിട്ട് tax കൊടുക്കാനെ മടി ഉള്ളു പരോക്ഷ മായി അവനെ എത്രയും പറ്റിക്കാം 😂.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,8 МЛН