തലസ്ഥാനത്ത് ക്രൂരകൊലപാതകം; യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, CCTV ദൃശ്യങ്ങൾ പുറത്ത്

  Рет қаралды 198,335

Mathrubhumi News

Mathrubhumi News

17 күн бұрын

കരമനയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, CCTV ദൃശ്യങ്ങൾ പുറത്ത്; കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തിലേക്ക് കല്ല് എടുത്തിട്ടു
#murdercase #policecase #karamana
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 280
@creationsofkmmisbahi7679
@creationsofkmmisbahi7679 15 күн бұрын
മുൻപ് ഒരു കൊലപാതക കേസ്സിൽ പ്രതികൾ... തൂക്ക് കയറിൽ തീർത്തിരുന്നെങ്കിൽ ഇന്ന് ഒരു ജീവന് അവശേഷിച്ചേനെ...... നിയമമേ എന്ന് മാറും
@shibukumarr4659
@shibukumarr4659 15 күн бұрын
നൂറു ശതമാനം ശരിയാണ്. ഇങ്ങനെയുള്ള ക്രിമിനലുകളെ കയറൂരി വിടുന്നതാണ് പല കൊലപാതകങ്ങൾക്കും കാരണം.
@Sreehari796
@Sreehari796 14 күн бұрын
💯ഇവിടുത്തെ നിയമത്തിന്റെ പോരായ്മ
@gopums07
@gopums07 15 күн бұрын
തമാശ എന്തെന്നാൽ... ഇവരൊക്കെ മറ്റൊരു കേസിൽ കൂടെ പ്രതികൾ ആയിരുന്നു എന്ന് പറയുന്നിടത്താണ് 😁
@sreelal3424
@sreelal3424 15 күн бұрын
True
@faihamedia1164
@faihamedia1164 15 күн бұрын
എൻ്റെ നാട്ടിൽ ഭാര്യയെ കൊന്ന ഒരുത്തൻ ജയിലിലായിരുന്നു. ഇപ്പൊൾ ഒരു കൂസലുമില്ലാതെ വിലസി നടക്കുന്നുണ്ട്... അതാണ് നമ്മളെ നിയമം
@BlackCat809l
@BlackCat809l 14 күн бұрын
പൂഞാറ്റിലെ നിയമം
@YtMastar-ot3ti
@YtMastar-ot3ti 7 күн бұрын
Angane.vidunnavare.janangal.kykaaryam.cheyyanam.
@sudharashanbalakrishnan2079
@sudharashanbalakrishnan2079 15 күн бұрын
ജഡ്ജിമാർ ക്രിമിനലുകളോട് കാട്ടുന്ന ഔദാര്യം ഇരകളാട് കാട്ടിയിരുന്നുവെങ്കിൽ കുറ്റകൃത്യങ്ങൾ ഒരു പാട് കുറയുമായിരുന്നു
@EIVlogs-ss7fn
@EIVlogs-ss7fn 15 күн бұрын
ഇവന്മാർ anu ഇങ്ങനെ ആക്കിയത് 🥴🥴 കൊടും കൂര കൃത്യം ചെയ്തു വരുന്ന ആളോട് ജഡ്ജി ആദ്യം ചോദിക്കുന്നത് നിന്നെ പോലീസ് മർദിച്ചിട്ടുണ്ടോ എന്നാണ്
@RavindranV-ve9gg
@RavindranV-ve9gg 14 күн бұрын
ക്രിമിനലുകളിൽ നിന്നല്ലേ ഭീഷണി വരാൻ സാധ്യതയുള്ളൂ. ഇരകൾ മിക്കപ്പോഴും പാവങ്ങളായിരിക്കും കൊള്ളസംഘങ്ങൾ ഒഴിച്ച്.
@pradeepk9394
@pradeepk9394 13 күн бұрын
Murderers escape easily, as they get political support.
@Vargheesejoby
@Vargheesejoby 10 күн бұрын
0:34 0:35 0:37 0:38 0:40
@joseph7684
@joseph7684 15 күн бұрын
ഇന്ത്യയിൽ നിലനിൽക്കുന്നത് കാലഹരണപ്പെട്ട നിയമ സംവിധാനങ്ങളാണ്... ക്രിമിനൽ കേസുകളിൽ പങ്കാളികളായ പ്രതികൾക്ക് വീണ്ടും കുറ്റം ചെയ്യാനുള്ള അവസരം ഒരുക്കുന്ന ഒരേ ഒരു നാട് ഇന്ത്യയാണ്... ഈ കേസിലെ പ്രതികൾ നിരന്തരം ക്രിമിനൽ കേസുകളിൽ പങ്കാളികളും കൊലപാതകവും കുറ്റം ചെയ്തിരിക്കുന്നതുമാണ്... ആഫ്രിക്കൻ കൺട്രികളെ തോൽപ്പിക്കുന്ന കിരാത നിയമ സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നത്... ഇത്ര കിരാത സംവിധാനങ്ങൾ നിലനിൽക്കുന്ന നാട്ടിൽ നിയമ സംവിധാനങ്ങൾക്ക് ചെലവഴിക്കുന്ന ഓരോ രൂപയും പാഴ് ചിലവാണ്... വളരെ വൈകി പല പ്രതികളും വാദികളും മരിച്ചതിനു ശേഷം വരുന്ന വിധികൾ, കുറ്റകൃത്യങ്ങൾക്ക് വളരെ ലഘുവായ ശിക്ഷ... അപൂർവത്തിൽ അപൂർവമായ കുറ്റകൃത്യത്തിന് മാത്രം വലിയ ശിക്ഷ എന്ന കോമാളിത്തരം... സമൂഹത്തിന് ഭീഷണിയാകുന്ന വരെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്ന ഒരു ശിക്ഷ രീതിയും ഇവിടെ നിലനിൽക്കുന്നില്ല... നിയമവാഴ്ചയുടെ മേൽത്തട്ടിൽ വിഹാരിക്കുന്നവർക്ക് എല്ലാവിധ സംരക്ഷണങ്ങളും ആനുകൂല്യങ്ങളും മുദ്രവച്ച വാഹനങ്ങളും പ്രത്യേക നിയമപരിരക്ഷയും സംരക്ഷണം കിട്ടുന്നതിനാൽ സാധാരണക്കാരന്റെയും സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യാവകാശ ലംഘനങ്ങൾ പോലും അവർ കണ്ടില്ലെന്നു നടിക്കുന്നു... രാഷ്ട്രീയ കൊലപാതകങ്ങൾ ആൾക്കൂട്ട ഭീകരാക്രമണങ്ങൾ ലഹരി മാഫിയ ആക്രമണം തുടങ്ങിയ കേസുകൾക്ക് ഒന്നും തക്ക ശിക്ഷയോഉത്രപ്രതികൾ വീണ്ടും ഈ കുറ്റകൃത്യം ആവർത്തിക്കാതിരിക്കുന്നതിനോ വേണ്ട നടപടികൾ ഒന്നും തന്നെ നിയമസംവിധാനം പൗരന് സംരക്ഷണം നൽകുന്നില്ല
@prs8031
@prs8031 15 күн бұрын
ജാമ്യ ഹർജി നൽകാതെ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രീം കോടതി ജഡ്ജിമാരുടെ നാടാണ് ഇത്😂 നിയമങ്ങളും ജഡ്ജി മാരാക്കുന്നവരുടെ സത്യസന്ധതയും ഉറപ്പാക്കേണ്ടതാണ്
@brijithid
@brijithid 14 күн бұрын
ടൂർ പോയ ഏഭ്യന്തര മന്ത്രി വിദേശത്ത് ഇരുന്നു സിംഗപ്പൂർ ചാനലിൽ ഈ സീൻ കണ്ടു ഇങ്ങനെ പറഞ്ഞു *എന്തൊരു വൃത്തികെട്ട നാട് അത്* *നിയമ വ്യവസ്ഥയും നിയമപാലകരും ഒന്നും ഇല്ലെ* അവിടെ *ചോദിക്കാനും പറയാനും ആരുമില്ലേ* എനിക്ക് തോന്നുന്നത് അത് ഒറ്റപ്പെട്ട സംഭവമായിരിക്കും. എന്ന് - ഇന്തോനേഷ്യ സാംഗപ്പൂർ ഒക്കെ സൂപ്പർ - ടൂർ അടിക്കാൻ പറ്റിയ സ്ഥലങ്ങൾ.. പക്ഷെ സ്വർണം വാങ്ങാനും ഡോളർ മാറ്റാനും കൊണ്ടു വരാനും UAE ആണ് Best ❤
@Sreehari796
@Sreehari796 14 күн бұрын
💯
@sumeshs8239
@sumeshs8239 14 күн бұрын
ഗുജറാത്തി മാഫിയ കേന്ദ്രം ഭരിക്കുന്നത്‌ മുംബൈ അധോലോകം വഴി മാത്രമല്ല
@visakhc6810
@visakhc6810 14 күн бұрын
പ്രധാന കാരണം മനുഷ്യർ ഭൂരിഭാഗവും മാനസിക ആരോഗ്യം ഇല്ലാതെ ആയി മാറി സത്യത്തിൽ ഇന്നത്തെ ജീവിത സാഹചര്യവും സന്ദർഭവും നോക്കിയാൽ തെരുവിൽ കുളിക്കാതെയും നനക്കാതെയും പട്ടിണി കിടന്നു ഉറങ്ങി ജീവിക്കുന്ന കുറച്ച് പേരാണ് മനനം ചെയ്യാൻ കഴിയുന്ന മനുഷ്യരായി ജീവിക്കുന്നവർ. ഞാൻ പോലും മനനം ചെയ്യാൻ കഴിയാത്ത ഒരു അസുര ചിന്തയുള്ള മനുഷ്യനാണ്😢😢😢
@aleenaambadi7769
@aleenaambadi7769 15 күн бұрын
ഇവിടത്തെ നിയമ വ്യവസ്ഥ മാറാതെ ഇതിനൊന്നും ഒരു അവസാനം ഉണ്ടാകില്ല... ഇന്നലെ തന്നെ വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതി പറഞ്ഞത് കേട്ടില്ലേ... കൂടിപ്പോയാൽ ജീവപര്യന്തം. അതുകഴിഞ്ഞാൽ എനിക്ക് പുറത്തിറങ്ങാലോ എന്ന്... എത്ര നിസ്സാരമായി ആണ് ആ അലവലാതി അത് പറഞ്ഞത്... നിയമം ഒക്കെ അത്രയ്ക്കേ ഉള്ളു എന്ന് അവനെപോലെയുള്ള ക്രിമിനലുകൾക്ക് അറിയാം.. അതുകൊണ്ട് തന്നെയാണ് ദാ ഇത് പോലെയുള്ള കേസുകൾ വീണ്ടും വീണ്ടും വരുന്നത്... ഒരാളുടെ ജീവനെടുക്കാൻ ഒരാൾക്കും അവകാശം ഇല്ല... സൗദിയിലെ ഒക്കെ പോലത്തെ നിയമങ്ങൾ ഇവിടെ വന്നല്ലാതെ ഇതിനു ഒരു അറുതി ഉണ്ടാകില്ല...
@Aysha_s_Home
@Aysha_s_Home 15 күн бұрын
ആര് കേൾക്കാൻ ആരോടു പറയാൻ😢😢😢😢
@aarjavsuni4984
@aarjavsuni4984 15 күн бұрын
അങ്ങനെയുള്ള നിയമങ്ങൾ കൊണ്ടുവന്നാൽ കൂടുതൽ രാഷ്ട്രിയ നേതാക്കൾ ആകും ജയിലിൽ കിടക്കുന്നത്, അതുകൊണ്ട് പുതിയ നിയമത്തെ കുറിച്ച് വാ തുറക്കേണ്ട, ആലോചിക്കേ വേണ്ട 😃😃😃
@shynamc2180
@shynamc2180 15 күн бұрын
എന്ത് തർക്കമായാലും കൊല ചെയ്യണം എന്ന് കരുതിയ കുറ്റവാളികളെ ഇനി പുറംലോകം കാണിക്കരുത്. അത്രയെങ്കിലും കുറ്റവാളികൾ ഇറങ്ങിനടക്കുന്നത് കുറയുമല്ലോ.
@Mrs_54845
@Mrs_54845 14 күн бұрын
അവനു ഇറങ്ങാൻ ഒന്നും പറ്റില്ല,ജീവപര്യന്തം എങ്കിൽ ജീവിത കാലം മുഴുവൻ ആണ് അത് കഴിഞ്ഞു അവന് നല്ല നടപ്പ് ഉണ്ട് എങ്കിൽ ജയിൽ അധികരിക് തോന്നിയാൽ 14 വർഷം കഴിഞ്ഞാൽ വിടും,ഇത് പോലെ ഉള്ള സംസാരം ഉള്ളത് എങ്കിൽ വിട്ടത് തന്നേം
@Mrs_54845
@Mrs_54845 14 күн бұрын
നീതി ഇല്ലാത്ത നിയമം ആണ് സൗദിയിൽ നല്ലറു annaswhsnm പോലും ഇല്ലാതെ ഒന്ന്,ഒരു മ്‌തത്തിനെ എന്തെകിലും പറഞ്ഞാല് പോലും വലിയ പ്രശ്നം ആയ ആവിഷ്ക്കാര swaadndryamvum jaandadpithyavum അടുത്ത് കൂടെ പോവാത്ത സൗദി നിയമം നമുക്ക് വേണ്ട. പകരം nilavilluth കുറച്ചോടി mechepeudthanm. അറിയാതെ പോയ kayybhdathinu 18 വർഷം ജയിലിൽ കിടന്നു 34 കോടി കൊടുത്ത്ത് നമ്മൾ കണ്ടത് ആണല്ലോ.അതോണ്ട് ആ വൃത്തികെട്ട jandipthya വിരുദ്ധ നിയമം namuude രാജ്യത്തിന് വേണ്ടി,പകരം നിലവിലെ നിയമം മെച്ചെടുത്തുക,നന്നായി nadppilkakuka.
@rasheednelliyil6660
@rasheednelliyil6660 15 күн бұрын
പ്രതികളെ പിടിച്ചിട്ട് ജാമ്യത്തിൽ വിടുക... എന്നിട്ട് അടുത്ത പരിപാടി തുടങ്ങാമെല്ലോ....
@rajeshrathikaRathikarajesh
@rajeshrathikaRathikarajesh 14 күн бұрын
Correct
@G3sVLOG
@G3sVLOG 13 күн бұрын
ഇവനെ ഒക്കെ വെറുതെ വിട്ട കോടതിയെ പറഞ്ഞാൽ മതിയല്ലോ 😡അവനൊക്കെ അറിയാം ഇത്രയ്ക് ഇത്രേം ഉള്ളു എന്ന് വീണ്ടും ഇറങ്ങും again റിപീറ്റ് 😡 മരിച്ചവരുടെ വീട്ടുകാർക്ക് പോയി 😐 ഇവനെ ഒക്കെ വെച്ചേക്കരുത് 😡😡😡 ക്രിമിനൽസ് 😡
@afsalpc3267
@afsalpc3267 14 күн бұрын
ഇവൻമാർക്കൊക്കെ ഇത്രയും ധൈര്യം കിട്ടുന്ന ഒരു പ്രാവശ്യം കുറ്റം ചെയ്തിട്ട് എളുപതിൽ പുറത്തേക്ക് വരാം എന്ന വ്യവസ്ഥിതി ആണ് രണ്ടാമത് പിന്നീടും ചെയ്യാൻ പ്രേരിപ്പിക്കുന്നത് നല്ല പൂട്ടിട്ട് പൂട്ടണം എളുപത്തിൽ പുറത്തേക്ക് വാരാൻ പാടില്ല
@ANOKHY772
@ANOKHY772 15 күн бұрын
കേരളത്തിൽ പോക്രിത്തരം ചെയ്യുന്നവരെ എന്ത് വില കൊടുത്തും രക്ഷിച്ചിരിക്കും. അതാണ് കേരളത്തിലെ നിയമം.
@nandusrichusworld25
@nandusrichusworld25 14 күн бұрын
Keralathinu mathramayi oru niyamam illa Indiyude niyamam
@sumeshs8239
@sumeshs8239 14 күн бұрын
മെരമോന്നെ, ipc ഇന്ത്യക്ക് മുഴുവബണ്
@orurasathinu5064
@orurasathinu5064 14 күн бұрын
ക്രിമിനൽ മൈൻഡ് ഉള്ളത് കോടതിക്കോ? ജാമ്യം ജാമ്യം
@soumyajithin7624
@soumyajithin7624 15 күн бұрын
നമ്മുടെ നിയമം മാറണം മാറാതെ രക്ഷയില്ല
@user-db4ql7tt4h
@user-db4ql7tt4h 15 күн бұрын
ക്രിമിനൽ കേസിലെ പ്രതികൾ ഇവർക്ക് നേരത്തേ തന്നെ നല്ല ശിക്ഷ നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ സ൦ഭവിക്കില്ലായിരുന്നു
@abdulsalampkd7887
@abdulsalampkd7887 15 күн бұрын
ആരെ കൊന്നാലും മൂന്ന് മാസത്തിൽ കൂടുതൽ അകത്തു കിടക്കില്ല ഇത് തന്നെ യാണ് വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്
@renjur5928
@renjur5928 15 күн бұрын
Police നന്നാവണം... എങ്കിലേ മാറ്റമുണ്ടാവൂ...
@CommmonMan-vd8hf
@CommmonMan-vd8hf 14 күн бұрын
പോലീസ് അല്ല സുഹൃത്തേ... രാഷ്ട്രീയക്കാരും സിനിമ ക്കാരും
@aleenaambadi7769
@aleenaambadi7769 14 күн бұрын
@@CommmonMan-vd8hf Randum alla...Ividathe niyamam...athaanu maarendath...
@CommmonMan-vd8hf
@CommmonMan-vd8hf 14 күн бұрын
@@aleenaambadi7769 നിയമത്തിനല്ല... അത് നടപ്പിലാക്കുന്ന രീതിയിൽ ആണ് മാറ്റം വരുത്തേണ്ടേ.. അതിൽ തുല്യത ലഭിക്കുന്നില്ല
@kavya1977
@kavya1977 14 күн бұрын
Evidethe niyamavum nethakamarum nanakanam
@venkittaramank8008
@venkittaramank8008 14 күн бұрын
ഭരിക്കുന്നവനും....!!! ( വല്ല നടപ്പുള്ള കാര്യമാണോ..?? )
@santhoshjose582
@santhoshjose582 15 күн бұрын
LDF വന്നു. എല്ലാം ശരിയാക്കി 🥴.
@speedyf821
@speedyf821 13 күн бұрын
Athine oru vettvalian chyithitt jolly karanam congress ahno
@vishnus2815
@vishnus2815 11 күн бұрын
നല്ല ഒരു ഗവൺമെന്റ് നമ്മൾ ഇല്ല, ജോലിയോട് ആത്മാർത്ഥത കാണിക്കുന്ന പോലീസ് ഡിപ്പാർട്ട്മെന്റ് നമ്മൾക്കില്ല, സാധാരണക്കാർക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുള്ള കോടതിയും നമുക്കില്ല....
@krajendraprasad4786
@krajendraprasad4786 15 күн бұрын
അതിക്രൂരമായി,ഒരു മൃഗത്തോടുപോലും ചെയ്യാത്ത ക്രൂരത മനുഷ്യനോട് ചെയ്യുമ്പോൾ ഈ കുറ്റവാളികൾക്ക് നമ്മുടെ നിയമം കൊടുക്കുന്ന ശിക്ഷ മൂന്നുനേരം മൃഷ്ഠാന ഭോജനവും, സ്വസ്ഥമായ ജെയിൽ ജീവിതവും, ഇതിലൂടെ ഇനിയും ആളുകളെ നിഷ്ഠൂരമായി കൊല്ലാനുള്ള പ്രചോദമല്ലേ ഇവർ കൈവരിക്കുന്നത്. വൈരാഗ്യത്തെ പറഞ്ഞ് തീർക്കാനുള്ള പ്രവണതയല്ല, മറിച്ച് ഉൻമൂലനത്തിൻ്റെ രീതി എന്തു കൊണ്ട് തിരഞ്ഞെടുക്കുന്നു?. മനുഷ്യൻ എന്ന കാഴ്ചപ്പാട് മാനവികതയിൽ നിന്നും മറഞ്ഞുപോകുന്നു. അവനെ ആശ്രയിച്ചുകഴിയുന്നവരുംനെന്തുപെറ്റ ഒരമ്മയും അച്ഛനും അവിടെയുണ്ടെന്ന ബോധം പോലും ഈ ക്രിമിനലുകൾക്ക് ഇല്ലാതെ പോകുന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ വമ്പൻ പരാജയമല്ലേ?.
@suryastudio1154
@suryastudio1154 15 күн бұрын
ഇത്രയും വീഡിയോ ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഇവനൊക്കെ രക്ഷപ്പെടും ഇവനൊക്കെ U P മോഡൽ ശിക്ഷ ആണ് ഉത്തമം
@josephreetha9974
@josephreetha9974 15 күн бұрын
പിണറായിയുടെ കേരളം എന്തൊരു മാറ്റമാണ് മാറിയത് 😜
@jayakrishnanku7773
@jayakrishnanku7773 14 күн бұрын
Ivide Oru home minister undo. Kashtom
@aswin8707
@aswin8707 14 күн бұрын
​@@jayakrishnanku7773ministerde homeil polum ipo aalilla... 😂😅
@monsteryasin1
@monsteryasin1 15 күн бұрын
എന്തിന് പാവം. നമ്മുടെ ഭരണം ശരിയല്ല അതാണ് ഇങ്ങനെ ഉണ്ടാകുന്നത്
@faihamedia1164
@faihamedia1164 15 күн бұрын
എന്ത് പറയാൻ നമ്മുടെ നിയമം ഇങ്ങനെ ഒക്കെ ആയിപ്പോയി... സഹിക്കുക എന്ന് തന്നെ
@Alice-oe7sq
@Alice-oe7sq 15 күн бұрын
സ്വന്തം താല്പര്യത്തിനുവേണ്ടി മാത്രം നിയമം മാറ്റിയെഴുതുന്നവർ, എന്തേ ഇത്രയും ക്രൂരതയുള്ള കാര്യം ചെയ്താലും തക്കശിക്ഷ കൊടുക്കാനുള്ള നിയമം കൊണ്ടുവരുന്നില്ല?
@kumarbiju2044
@kumarbiju2044 9 күн бұрын
കേരളത്തിൽ പോക്രിത്തരം ചെയ്യുന്നവരെ എന്ത് വില കൊടുത്തും രക്ഷിച്ചിരിക്കും. അതാണ് കേരളത്തിലെ നിയമം. 16 Reply
@pradeepm1759
@pradeepm1759 11 күн бұрын
കേരളത്തിൽ വിദ്യാഭ്യാസവും ധനവും ഉണ്ടെങ്കിൽ ആരെ വേണമെങ്കിലും കുട്ടു പിടിക്കാം ഭരണഘടന മാറ്റിമറിക്കാം പാവപ്പെട്ടവൻ എന്നും പടുകുഴിയിൽ ആണ് അവനെ രക്ഷിക്കാൻ ഒരു നിയമവും ഒരു ജഡ്ജിയും വക്കിലും പോലീസും സർക്കാരും ഉണ്ടാവില്ല. എന്ത് ചെയ്യാം ഇത് കേരളമാണ് മദ്യം, കഞ്ചാവ്, സ്റ്റാമ്പ് , ഗുളിക .അങ്ങിനെ എന്ത് വേണമെങ്കിലും കിട്ടും അപ്പോൾ സമാധാനം വേണമെങ്കിൽ വേഗം ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്
@Govinda-Mamukoya
@Govinda-Mamukoya 15 күн бұрын
നല്ലൊരു ഭരണാധികാരിയും പോലിസുമുണ്ടങ്കിൽ ഒരുത്തനും തല പൊക്കില്ലാ ഉദാഹരണം up
@princxpaul
@princxpaul 15 күн бұрын
😂
@ANOKHY772
@ANOKHY772 15 күн бұрын
അത് സത്യം ആണ്. യോഗി ആയിരുന്നെങ്കിൽ ഇവന്മാർ ഇപ്പോൾ പരലോകത്തു എത്തിയേനെ..
@anupb8362
@anupb8362 15 күн бұрын
😄😄😄😄😄😄😄😄😄😄😄😄😄😄😄😂😄😄😄😄
@irshadak8290
@irshadak8290 15 күн бұрын
Aha best😂
@mhdhussain7329
@mhdhussain7329 15 күн бұрын
സംഘി അല്ലാത്ത ആരും യു പി പോലീസിൽ പരാതി കൊടുത്തിട്ട് കാര്യമില്ല പരാതിക്കാരൻ പ്രതിയാകും കൈക്കൂലി കൊടുക്കാതെ ഒന്നും നടക്കില്ല ഞാൻ പറഞ്ഞതിൽ വല്ല സംശയവും ഉണ്ടെങ്കിൽ യു പി യിൽ ജോലി ചെയ്യുന്ന മലയാളികളോട് ചോദിച്ചാൽ മതി
@Super_man66
@Super_man66 15 күн бұрын
ഇവിടെത്തെ നിയമവ്യവസ്ഥ മാറാതെ എന്ത് ചെയ്‌തിട്ടും കാര്യം കാര്യമില്ല
@irshadirshu3947
@irshadirshu3947 15 күн бұрын
പാവം അമ്മ
@Beena.CBeena
@Beena.CBeena 14 күн бұрын
😢😢😢😢
@arshirafiarshi7408
@arshirafiarshi7408 14 күн бұрын
ഉളുപ്പില്ലാതെ പറയുവാ മുൻപ് കൊലപാതക കേസിൽ പ്രതി ആണെന്ന്.. കുറ്റവാളികളെ ഒന്ന് ശിക്ഷിക്കു എന്നാലേ ഇതിനു ഒരവസാനമുള്ളു... തീറ്റി പോറ്റി പുറത്ത് വിടുന്നത് കൊണ്ടല്ലേ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് 😒
@kirandavid6878
@kirandavid6878 12 күн бұрын
😔😔😔
@user-iq4gd1cp3l
@user-iq4gd1cp3l 15 күн бұрын
Vartha varumbol mic thooki poittu karyam ellla .... Alappuzha ksrtc stand area samoohika virudhar shalyam ane.....parathi koduthu maduthi
@pandalamsiraj8028
@pandalamsiraj8028 13 күн бұрын
ആർക്കും ആരെയും പേടിക്കേണ്ട ഇഷ്ടംപോലെ മദ്യവും കിട്ടും 😂😂😂
@saraswathivimal3916
@saraswathivimal3916 14 күн бұрын
നിയമം മാറണം.. ഇവനെയൊക്കെ രക്ഷപ്പെടാൻ അനുവദിക്കരുത്
@user-lb1qv2cq2u
@user-lb1qv2cq2u 14 күн бұрын
എന്തൊരു കഷ്ട്ടമാണ് 😢😢മനുഷ്യർക്ക് മനുഷ്യരെ ഇങ്ങനെ കൊല്ലാൻ സാധിക്കുമോ 😢😢
@Sreehari796
@Sreehari796 14 күн бұрын
കൊലപാതകം നടത്തിയാൽ ഇന്ത്യയിൽ വധശിക്ഷ ഇല്ല,കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വം ആണോ എന്നാണ് നോക്കുന്നത്,എന്നാലേ വധശിക്ഷ ഉള്ളൂ,അപൂർവ്വങ്ങളിൽ അപൂർവ്വം അല്ലെങ്കിൽ കൊലപാതകികൾ വീണ്ടും പുറത്തിറക്കി വീണ്ടും ആളുകളെ കൊല്ലുന്നു,പണ്ട് അപൂർവ്വങ്ങളിൽ ആയിരുന്നു,ഇപ്പോൾ അത് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന പദം കൊണ്ടുവന്നു🤮,വെറുതെ ഒരു കൊലപാതകത്തിന് കൂടി പോയാൽ ജീവപര്യന്തം.
@sanun7660
@sanun7660 14 күн бұрын
മുൻപ് പ്രമാദമായ കേസിലെ പ്രെതി, കൊള്ളാം സൂപ്പർ ഇങ്ങനെ ഉള്ളവരെ പുറത്ത് ഇറക്കുന്നതല്ലേ ഇതുപോലെ വീണ്ടും ആവർത്തികുന്നത് അവർക്ക് അറിയാം ജയിലിൽ പോയാൽ സുഖ ജീവിതം കുറച്ചു ദിവസം കഴിഞ്ഞു പുറത്ത് ഇറങ്ങി ഇതുപോലെ തന്നെ ആവർത്തിക്കും
@Suryadevmadathil
@Suryadevmadathil 15 күн бұрын
Pratikalkk vadha sikksha kodukkumoo..allkeil case teliyate..500 petty adach vidummo
@venkittaramank8008
@venkittaramank8008 14 күн бұрын
മുൻ കൊലക്കേസ് പ്രതികളായാലെന്ത്... അഴിച്ചുവിട്ടിരിക്കയല്ലേ...!!?
@Mrs_54845
@Mrs_54845 14 күн бұрын
നീതി ഇല്ലാത്ത നിയമം ആണ് സൗദിയിൽ നല്ലറു annaswhsnm പോലും ഇല്ലാതെ ഒന്ന്,ഒരു മ്‌തത്തിനെ എന്തെകിലും പറഞ്ഞാല് പോലും വലിയ പ്രശ്നം ആയ ആവിഷ്ക്കാര swaadndryamvum jaandadpithyavum അടുത്ത് കൂടെ പോവാത്ത സൗദി നിയമം നമുക്ക് വേണ്ട. പകരം nilavilluth കുറച്ചോടി mechepeudthanm. അറിയാതെ പോയ kayybhdathinu 18 വർഷം ജയിലിൽ കിടന്നു 34 കോടി കൊടുത്ത്ത് നമ്മൾ കണ്ടത് ആണല്ലോ.അതോണ്ട് ആ വൃത്തികെട്ട jandipthya വിരുദ്ധ നിയമം namuude രാജ്യത്തിന് വേണ്ടി,പകരം നിലവിലെ നിയമം മെച്ചെടുത്തുക,നന്നായി nadppilkakuka.
@sainudheenvp3210
@sainudheenvp3210 14 күн бұрын
നിന്റെ ചിന്ത പോയ ഒരു പോക്ക് നീ തന്നെ ശ്രദ്ധിച്ചു നോക്ക്... ഇവിടെ എന്താ വിഷയം? എന്താ നീ പറയുന്നത്?
@ASAS64130
@ASAS64130 15 күн бұрын
ഇത് കേരളമോ? ഭ്രാന്താലയമോ ?
@jinajames8562
@jinajames8562 14 күн бұрын
എല്ലാ ദുഷ്ടന്മാരെയും കേസ് ഉണ്ടായാലും പുറത്തിറക്കി വീട്ടിരിക്കുകയാണല്ലോ വീണ്ടും കുറ്റങ്ങൾ ചെയ്യാൻ.. ഇവന്മാർ പുറത്തിറക്കരുത്.
@subramanian.p.pnianpp9767
@subramanian.p.pnianpp9767 14 күн бұрын
കേരളാ പോലീസിന് തോക്ക് അരയിലും വച്ച് നടക്കാനല്ലാതെ ഒരു ഉണ്ട പോലും പൊട്ടിക്കേണ്ട അവസ്ഥ വരില്ല ,,,
@ajithdl1756
@ajithdl1756 8 күн бұрын
സിനിമയിൽ കാണുന്നതൊക്കെ അനുകരിക്കുകയാണോ കേരളക്കാർ, അതോ നിയമം ശക്തമല്ലത്തതാണോ
@gangadharannambiar7228
@gangadharannambiar7228 15 күн бұрын
Please note that the cruel picture should not be shown 24×7
@deepus7712
@deepus7712 14 күн бұрын
നമ്മുടെ നിയമം 👎
@Blj-ri3wo
@Blj-ri3wo 15 күн бұрын
😱😨🥵
@enjoyindianmusic
@enjoyindianmusic 15 күн бұрын
കേരളത്തിൽ ആണോ ഇത്?
@Sunishks-ho5eb
@Sunishks-ho5eb 15 күн бұрын
ആഭ്യന്തരമന്ത്രി പിണറായി വിജയന് എല്ലാവിധ ആശംസകളും
@jyothy7846
@jyothy7846 15 күн бұрын
To where Kerala is going?
@rashibzm
@rashibzm 14 күн бұрын
Enthokkeya ivide nadakunne😮😢
@udayshetty3195
@udayshetty3195 10 күн бұрын
Kolachitavareyum ethupole thanne adichum kuthiyum thanne kollanam.
@saadimkdabu4494
@saadimkdabu4494 14 күн бұрын
കുറ്റം ചെയ്യന്നവർക്ക് വേണ്ടത്ര സിക്ഷ ലഭിക്കില്ല.. ജാമ്യം അതിവേകവും... കൊലപാതകത്തിന് പ്രോത്സാഹനം നൽകുന്ന രീതിയാണ് മിക്ക കുറ്റവാളികളെയും സംരക്ഷിക്കുന്ന രീതിയാണ് ജനംകാണുന്നത്
@bangkoksisters4828
@bangkoksisters4828 14 күн бұрын
Say to that baiju who came to news channel who say capital city is very safe no any problem.. no strict law in the state that is why all this happen
@Suryadevmadathil
@Suryadevmadathil 15 күн бұрын
Police engane manassil.aayyi BAR munne 1 yr pbm indayennuu..ethra pettennu BAR engane vannuu
@user-vb1ng4xc9g
@user-vb1ng4xc9g 14 күн бұрын
എൻകൗണ്ടർ..... അതിന് ധൈര്യമുള്ള പോലീസ് കേരളത്തിലില്ല ..... ഉണ്ടാകാനും പോകുന്നില്ല.
@abdulrafeeknp
@abdulrafeeknp 14 күн бұрын
കടുത്ത ശിക്ഷ കിട്ടിയാൽ മാത്രമേ ഈ പ്രവണത അവസാനിക്കും
@satheeshekek3877
@satheeshekek3877 14 күн бұрын
അഭ്യന്തര മന്ത്രി ടൂർ കഴിഞ്ഞ് വന്നാൽ എല്ലാം ശരിയാകും ട്ടാ
@josephmuringayilantony3639
@josephmuringayilantony3639 15 күн бұрын
സച്ചറ കേരളം കൊലയാളി പാർട്ടി പിന്നെന്ത് പറയാൻ
@Priyankavenugopal
@Priyankavenugopal 14 күн бұрын
Ethupolathe drug addict ayittulla mental ullavanmare encounter cheyethu kollanam.anthina jail konde poyi theeti potti bail koduthe puram lokham kanikyan vidunne...it's hard time for chief minister to sit at home and spend his retirement...keralthe eni antha nashipikyan erikyune.bigg Boss Malayalam athil Jasmine aval kanikyu annathe.purathe oralumayitte engagement kazhiju,athinu munne 2 pere thechu,ethite ullil Vanni vere oruthanumayi love...anthokkeyanu keralthil nadakunne...kamapranthe,drug addict, political revenge murder,rape,robbery🙏🙏🙏🙏🙏
@qwqw5060
@qwqw5060 14 күн бұрын
കേരളം വീണ്ടും വീണ്ടും no 1ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു 🙏
@Jr_d_sree
@Jr_d_sree 14 күн бұрын
കേരളത്തിൽ 5വർഷത്തിനിടയ്ക്ക ലഹരി വസ്തുക്കൾക്ക് അടിമകളായ ഒരു പറ്റം ചെറുപ്പക്കാരെ സൃഷ്ടിക്കാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം 💪😊കേരളം ഇതെങ്ങോട്ടാണ് കുതിക്കുന്നത് . 🙏നിയമങ്ങൾ, ശിക്ഷഇതൊന്നും നിമിഷനേരം ചെയ്യാത്തതിന്റെ പോരായ്മകൾ. വൈകുംതോറും പഴ കഞ്ഞികളാകുന്ന നിയമം😢🙏ആരെകൊണ്ട്കഴിയും ഇത് പോലൊരു ഭരണഘടന ഭേദഗതി ചെയ്യാൻ.....waiting🧐
@josephouseph2729
@josephouseph2729 15 күн бұрын
Kashtam deivame. Adhrajalikal.( RIP)
@bijuaj7195
@bijuaj7195 15 күн бұрын
ഭാരതത്തിലെ നിയമ വ്യവസ്ഥ മാറ്റണം ശക്തമായ നിയമം വന്നാൽ എല്ലാവരും പേടിക്കണം
@abdulrafeeknp
@abdulrafeeknp 14 күн бұрын
മദ്ധ്യം താളം തെറ്റിക്കുമ്പോൾ. മനസ്സിൽ പൈശാചികഥ ഉണരുന്നു. മദ്ധ്യം നിരോധിക്കുക
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 14 күн бұрын
Ivareyokke enthaaa cheyyendathu
@user-gk5qs4ps9v
@user-gk5qs4ps9v 15 күн бұрын
മനുഷ്യരെ പാപങ്ങൾ ചെയ്യരുത്; നന്മകൾ ചെയുക
@shafequeorcha8014
@shafequeorcha8014 15 күн бұрын
Ithinokke motivation aaayi ippo cinema kal irangunnundallo yuvaakkale vazhi thettikkaaanaayi kure padangal " AAVESHAM"
@narayananbalachandran8293
@narayananbalachandran8293 7 күн бұрын
ഇവിടെ കോപ്പിലെ നിയമമാണ്. എല്ലാ പ്രതികളെയും കുറിച്ച് കേൾക്കുന്നത് നിരവധി കേസിലെ പ്രതികൾ ആണെന്നാണ്. ഒരു കേസിൽ ഉള്ളവന് വീണ്ടും വീണ്ടും ജാമ്യം നൽകുന്ന നമ്മുടെ കോപ്പിലെ നിയമ വ്യവസ്ഥകൾ ഒക്കെ മാറ്റി എഴുതണം. മറ്റൊന്ന് വര്ഷങ്ങളോളം നീണ്ടു പോകുന്ന വിചാരണകൾ. ഒരു 6 മാസത്തിനുള്ളിൽ, കൂടിയാൽ ഒരു വർഷത്തിനുള്ളിൽ കേസ് വിധി പ്രഖ്യാപിക്കണം.
@Rahima-st4tt
@Rahima-st4tt 7 күн бұрын
0:50
@shajifshaji1056
@shajifshaji1056 15 күн бұрын
Thooke kollanam Annaale Jeevekkaan pattukhayulluu..Niyamam maatanam..
@Arjun-Arya
@Arjun-Arya 15 күн бұрын
Thooki konnal ath avark nallathalle. Pain ariyich thanne kollanam.
@abdulrafeeknp
@abdulrafeeknp 14 күн бұрын
ഏക സിവിൽ കോഡിന്റെ പിറകെ നടക്കുന്ന വർ ഇദൊന്നും കാണുന്നില്ല
@elviscorreya6295
@elviscorreya6295 14 күн бұрын
They must be put in jail for the rest of their life like in other countries
@arunr9742
@arunr9742 14 күн бұрын
Nisara karyam. Ennittum athu kolapathakathhil konde ethhichhu.vere oru kolapathaka casile prathi. Enthu konde vendum ithu reapet cheyunnu. Nammude niyam sheri alla. Policum, kodathiyum. Ente veedinte near by randdu avanmar unde.randdum vellam. Ennum problms anu. Avide ulla nattucarude adi muzhuvanum kondu. Policine pullu vilaya avanmarkku.policum onnum cheyilla. Oru case avanmarude peril unde.
@user-xt2gg5rl7z
@user-xt2gg5rl7z 14 күн бұрын
Waste law, criminal purathe villasunnu... Waste systems
@bijuabraham6687
@bijuabraham6687 14 күн бұрын
ഇതാണ് നമ്മുടെ പിണറായിയുടെ കേരളം
@pdashokanpd4554
@pdashokanpd4554 14 күн бұрын
കേരളം എങ്ങോട്ട് പോകുന്നു?
@shinepettah5370
@shinepettah5370 15 күн бұрын
എയർകണ്ടീഷൻ ജീപ്പിൽ സഞ്ചരിക്കുന്നഎസ് ഐ മാർക്ക് ഈ ക്രിമിനലുകളെ പിടിക്കാൻനേരമില്ല അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സഭിവിക്കത്
@user-xt2gg5rl7z
@user-xt2gg5rl7z 14 күн бұрын
Prathikkal purathe villasunnu... Laws ane problem
@abdulmajeed5447
@abdulmajeed5447 14 күн бұрын
E adichavare kollan vakuppillenkil. Avare inch 😅nchayi. Adichiduka. Valiya valiya prathikale aano thurannu vitturikkunnathu. Nammude rajiam avide athunnu.
@sairas5688
@sairas5688 14 күн бұрын
Criminals ayalum avark oru kadukuna punishment valare kuravakum
@ronyjohn8064
@ronyjohn8064 14 күн бұрын
Egane egane chiyan sadikum😢
@sahidhakoya1541
@sahidhakoya1541 15 күн бұрын
Innele oruthane kodathiyil kobduvannath kandille? Anthoru sundharanaayittund avan 10 varsham velluvilichanu jaililek poyath
@user-hl5xy1lm6s
@user-hl5xy1lm6s 15 күн бұрын
തിരുവനന്തപുരം ഫ്യുരി കൾ 😂
@shineshine5491
@shineshine5491 14 күн бұрын
Ivare thala vettathe oru rakshayumilla
@sanalkumar1560
@sanalkumar1560 14 күн бұрын
Pachapakal gundavilayatamo
@justwatch8980
@justwatch8980 15 күн бұрын
Trivandrum crime city
@everythingwillgo279
@everythingwillgo279 15 күн бұрын
Manusyavakasham
@sureshKumar-my7gs
@sureshKumar-my7gs 14 күн бұрын
ഇതു പത്രക്കാരുടെ സ്ഥിരം വേലയാണ് ഇവർക്ക് ന്യൂസ്‌ കിട്ടണം ഇനി കുറച്ചു ദിവസത്തേക്ക് പണിയായി പോലീസിന് അധികാരമില്ല പ്രതിയെ ചോദ്യം ചെയ്യാൻ അവർക്കു പേടിയാണ് കേട്ടില്ലേ പോലീസിന് ഹോലോബ്രീക്സിന്റെ പൊടി തെളിവായി കിട്ടി ഇനിയെന്തുവേണം ഇനി അവരുടെ പണികഴിഞ്ഞു ബാക്കി പത്രക്കാർ ചെയ്യ്തോളും
@muhammedp9872
@muhammedp9872 14 күн бұрын
ഭക്ഷണം ഒരു നേരം കൊടുക്കുക
@saifusaifu3157
@saifusaifu3157 12 күн бұрын
അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ട് എന്തിനാ കുറച്ചു കാലം സുബിക്ഷഭക്ഷണം പിന്നെ പുറത്തിറങ്ങി വീണ്ടും കൊല ഇവരെയൊക്കെ സംരക്ഷിക്കാൻ കോടതിയുണ്ട് മേലാധികാരികൾ ഉണ്ട്‌ പിന്നെ എന്തിന് പേടിക്കണം അവർ പള്ളിയിൽ ഉറങ്ങി കിടന്ന ഒരു പാവം പണ്ഡിതനെ മൂന്നു പേർ ചേർന്നു വെട്ടിനുറുക്കി അവരെ കുറച്ചുകാലം സുഗവാസത്തിന് കൊണ്ടുപോയി പിന്നെ തെളിവില്ല എന്ന് പറഞ്ഞു കോടതി വിട്ടയച്ചത് നമ്മൾ കണ്ടതല്ലേ
@sahidhakoya1541
@sahidhakoya1541 15 күн бұрын
Anthayaalentha keralamalle ? 10 varsham kazhinjaal purath jailil supper food thadich kozhuth sundharanaakaam karala kodathi jai kolacheyyaan prerippikkunna vithiyaanu kerala kodathiyile vithikal
@pradeeprpk5758
@pradeeprpk5758 14 күн бұрын
ഈ കാലയാളികളെ ഒരു ചുക്കും ചെയ്യില്ല കാരണം ഇവിടെ കോടതി യുംജയിലും നിലനിൽക്കണം.
@user-zn1ld7bg6i
@user-zn1ld7bg6i 14 күн бұрын
കണ്ടു നിന്നവരേ... കുട്ടികൾ മാത്രമാണോ ഉണ്ടായിരുന്നത്? സത്യമായിരുന്നോ..?
@husainkuttikkadavu16
@husainkuttikkadavu16 14 күн бұрын
cctv ഉണ്ടായിട്ടന്താ വെറുതെ വിടാനല്ലെ
@deepakrishnan4657
@deepakrishnan4657 11 күн бұрын
കൊലപാതകം ചെയ്ത 3 പേരെയും പബ്ലിക് ന്റെ മുമ്പിൽ തല വെട്ടണം, വെറുതെ വിടരുത്, അഖിലിന്റെ വീട്ടുകാർ എന്തുമാത്രം വിഷമിക്കുന്നു,
@SkandA-6
@SkandA-6 9 күн бұрын
100%....✔
@anandu4851
@anandu4851 14 күн бұрын
Nammude keralam ethra sundaram Ethinokka oru aruthi varanamengil changootta bharana adhikaarikal varanam
@hycinthregina9553
@hycinthregina9553 15 күн бұрын
Evanmare enthu kondu jail il adakanam. Onnengil ah payane konna pole evanmareyum kollanam allengil udan thanne tuki kollanam. Angane cheythal matharame engane ulla kolla ellam avsanikugayullu.
@tonysunny5747
@tonysunny5747 15 күн бұрын
Police manthri kudumbasametham tourinupoyirikkukayanu
@user-jb3jc8cs6w
@user-jb3jc8cs6w 14 күн бұрын
lahariyaano.prasnam..mnussyattham.ealllaatthavar
@beebi9
@beebi9 14 күн бұрын
കാപ്പ ചുമത്തി നാട് കടത്തിയവർ ആവും.. അല്ലെങ്കിൽ എന്ത്‌... 58വെട്ടിയവരെ അധികാരത്തിൽ കയറ്റിയ നാട്ടുകാർ അല്ലേ അൽഖേരളത്തിൽ ഉള്ളത്
Не пей газировку у мамы в машине
00:28
Даша Боровик
Рет қаралды 10 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Не пей газировку у мамы в машине
00:28
Даша Боровик
Рет қаралды 10 МЛН