വീഡിയോ നല്ല clear ആയിട്ടുണ്ട് . മഞ്ചുറിയൻ super 👌👌
@annammaeyalil47022 жыл бұрын
സൂപ്പർ ചേട്ടാ. നല്ല ടേസ്റ്റാണു്. ഞാൻ തിന്നു, സൂപ്പർ ടേസ്റ്റാണു്, ചേട്ടാ, ചേട്ടൻ തോല്കത്തില്ല, കാരണം ചേട്ടൻ രുചികരമായ ഭക്ഷണമാണു ഞങ്ങൾക്കു വെളമ്പുന്നതു്. ഈശ്വരനും ഇഷ്ടം സുഭിക്ഷമായി ഭക്ഷണം കൊടുക്കുന്നോരാണു്.
@muhammedhashim44422 жыл бұрын
👌👌👌
@ashaph13182 жыл бұрын
Nazeerikka ee recipe kaanan njangal kathirikkuvayirunnu super
@afsalazeez75422 жыл бұрын
നിങ്ങൾ നല്ല experienced cook ആണ്.
@ammuammu-jv2re6 ай бұрын
Njan first time ആണ് കാണുന്നത് 🥰👍🏻
@sajithakumari87682 жыл бұрын
നല്ല ക്ലാരിറ്റിയുണ്ട് വീഡിയോ. അതുപോലെതന്നെ അടിപൊളി വിഭവം 👍🌹
@manjusanju97042 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട്.....
@shanvlogs17912 жыл бұрын
Supper very nice presentetion and yammy all videos supper I coming two Kerala meet you
@sudheeshmp20132 жыл бұрын
നന്നായിട്ടുണ്ട് പാചകം ഓണവിഭവങ്ങൾ കഴിഞ്ഞോ ഈ പ്രാവശ്യത്തെ ഓണം നിങ്ങളുടെ വിഭവങ്ങളാണ് ഉണ്ടാക്കുന്നത് അധികം ദിവസമില്ല ഓണത്തിന് All the best
@nazeemashaji74182 жыл бұрын
Supper:ഇക്ക
@latheefaa24392 жыл бұрын
നന്നായിട്ടുണ്ട്
@jobin61312 жыл бұрын
Super ക്ലാരിറ്റി
@appucookiessvlog2 жыл бұрын
Achayan thanna camara super nalla clarity und. Gopi manjurian super
വീഡിയോ ക്വാളിറ്റി ഉണ്ട്. ക്യാമറ സമ്മാനിച്ച വ്യക്തിക്ക് ഒരു സല്യൂട്ട്.
@ramshadm9534 Жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ച ഇക്കാക്ക് എല്ലാവിധ ആശംസകളും 💖💖👍
@aravindanpg6366 Жыл бұрын
ബിഡപ്
@anandavallypr77272 жыл бұрын
Nice video.. May God bless you
@mathewvarghese30012 жыл бұрын
Pwolichu machaane, nalla clarity und kto. aa doctor achayanu thanks.vegam 100k jhangal aakkum keto.🥰
@loveandlife98172 жыл бұрын
Super avatharanam testy food
@sheenababu65172 жыл бұрын
വളരെ നന്നായിട്ടുണ്ട് കണ്ടിട്ട്
@ashlyshaji199 Жыл бұрын
Good. നാളെ ഉണ്ടാകാം cheta
@sirajsulaiman7372 жыл бұрын
ഗോപി മഞ്ചൂരി അടിപൊളി ആയിട്ടുണ്ട് ഇക്കാ ഒന്ന് ട്രൈ ചെയ്യ്തു നോക്കണം 👍👍👍👍
@rose-kd8iv2 ай бұрын
Verygood ഇഷ്ട്ടപെട്ടു വളരെ ❤❤
@sheeba50142 жыл бұрын
പുതിയ ക്യാമറ യുടെ ക്ലാരിറ്റി കാണാനുണ്ട്. സൂപ്പർ... ഗോബി മഞ്ചൂരിയൻ തകർത്തു 👏👏👏ഇക്കാ ഇതൊക്കെ എങ്ങനെ പഠിച്ചു? അതാണ് ഞാൻ ആലോചിക്കുന്നത് 😊മനസ് വെച്ചാൽ എല്ലാം നടക്കും അല്ലേ?
@alexy19692 жыл бұрын
ഗോബി മഞ്ചൂരി അടിപൊളി.. സൂപ്പർ
@ajith62022 жыл бұрын
ചേട്ടാ സൂപ്പർ... ഞാൻ ബാംഗ്ലൂർ നിന്ന് വന്നതെ ഒള്ളു... അവിടുത്തെ സ്ഥിരം ഫുഡ് ആരുന്നു ഇത്...superrr 💪💪👍
@priyakuttan36252 жыл бұрын
Wow 👌👌👌 .kothipichu 😋😋😋😋
@obyrenjith35772 жыл бұрын
അടിപൊളി 😋😋
@sunimoldaniel8651 Жыл бұрын
Chetta pollichu ithentha thankal oru samfavama pachakathinte karyathil.
Hallo, ചേട്ടാ താങ്കളുടെ പാചക അറിവുകൾ ഗംഭീരം,🙏, പക്ഷെ താങ്കളുടെ സൗണ്ട് ഒരു പഴയകാല കഥപ്രസംഗ രാജാവിനെ ഓർമിപ്പിക്കുന്നു, എന്റെ നാട്ടുകാരനായ അനശ്വരനായ V D രാജപ്പൻ ചേട്ടൻ പാചകവിധി അവതരിപ്പിക്കുന്നപോലെ.. അഭിനന്ദനങ്ങൾ 🙏🙏🙏
@aniltube88462 жыл бұрын
സത്യം തന്നെ VD രാജപ്പൻ
@stranger76222 жыл бұрын
അടിപൊളി👏🏻👏🏻
@elbythom Жыл бұрын
Try cheythu..super aayirunnu chetta, thank you 🙏🏻
@georgekuttypulickal54052 жыл бұрын
Good quality video super
@jasmineyesudas59522 жыл бұрын
സത്യം ഒന്നും വേണ്ട ചേട്ടാ കണ്ടാൽ അറിയില്ലേ സൂപ്പർ ആണെന്ന്. അടിപൊളി. 👍🏻.
@jasmineyesudas59522 жыл бұрын
@Immade Thrissur Foodies താങ്ക്സ്
@geethucleetus23932 жыл бұрын
Maashyyyy puthiya camra il anally shoot chaithy 👌👌👌👌👌.manjooriyan 🤝