The Leader | Indiraക്ക് ശേഷം India കണ്ട ശക്തനായ ഭരണാധികാരി, Narendra Damodardas Modi, N18V

  Рет қаралды 128,573

News18 Kerala

News18 Kerala

Күн бұрын

Пікірлер: 710
@krishnannambeesan3330
@krishnannambeesan3330 6 ай бұрын
ഇന്ദിരക്ക് കടന്ന് വരാനുള്ള വഴിയൊരുക്കാനൊരു അച്ഛനുണ്ടായിരുന്നു. മോദിജി ക്ക് ആത്മധൈര്യവും ജനങ്ങളും . ❤❤❤
@IbySabu
@IbySabu 6 ай бұрын
Correct✅
@maimoonathm2310
@maimoonathm2310 6 ай бұрын
Modijik amit shahyum adaniyum
@shelymk5839
@shelymk5839 6 ай бұрын
Correct 👍🏻👍🏻
@Vibes3438
@Vibes3438 6 ай бұрын
ആയിക്കോട്ടെ ​@@maimoonathm2310
@jose-rp6vt
@jose-rp6vt 6 ай бұрын
Modijikk rss bjp Allathe onniteyum founder alla. Ambekar, Gandhi, Bose , Savarkar evare pole ullavar annu sherikkum mass , ee time IL bal thakkare, Kanshi Ram , kejarival,....
@sagar-dj6qr
@sagar-dj6qr 6 ай бұрын
കാശ്മീരിൽ 370 ആർട്ടിക്കിൾ എടുത്തു മാറ്റിയ ദിവസം കമ്മ്യൂണിസ്റ്റുകാരനായ ഞാൻ തീരുമാനിച്ചു ഇനി മുതൽ ബിജെപിക്ക് വോട്ട് ചെയ്യും എന്ന്
@sadasivanp773
@sadasivanp773 6 ай бұрын
Thank you sir
@k.a.santhoshkumar8084
@k.a.santhoshkumar8084 6 ай бұрын
ഞാൻ എത്രയോ കാലമായി ആഗ്രഹിച്ചിരുന്ന കാര്യം മോദിജി നടപ്പിലാക്കി
@Artic_Studios
@Artic_Studios 6 ай бұрын
😂
@sumeshchandran6706
@sumeshchandran6706 6 ай бұрын
❤❤❤❤❤❤❤
@chandrazplumbing1491
@chandrazplumbing1491 6 ай бұрын
Miracle Man
@aneeshrevi6382
@aneeshrevi6382 6 ай бұрын
ഇന്ദിര അത്ര ശക്തയൊന്നുമായിരുന്നില്ല. ആയിരുന്നെങ്കിൽ യുദ്ധത്തിൽ പാകിസ്ഥാനെ അടിയറവ് പറയിച്ചിട്ടും PoK എന്നൊരു പ്രദേശം പാകിസ്ഥാൻ്റെതായി തുടരുമായിരുന്നില്ല
@vvvvv880
@vvvvv880 6 ай бұрын
​@CandyCrush78antony യെ അറിയാമോ നമ്മുടെ antonyയെ അറിയാമോ 😂
@vishnuprakashvp7434
@vishnuprakashvp7434 6 ай бұрын
😂😂
@somswyd
@somswyd 6 ай бұрын
​@CandyCrush78thousands of square kilometres of Bharat land was encroached by china during nehru rule
@shine9111
@shine9111 6 ай бұрын
​@CandyCrush78 മറുപടി ഇല്ലേ ?
@sadasivanp773
@sadasivanp773 6 ай бұрын
Yes correcte
@divyarajesh3365
@divyarajesh3365 6 ай бұрын
ഭരണാധികാരികൾ ഇങ്ങനെ ആവണം.... രാജ്യസ്നേഹി....❤❤❤❤❤❤
@franklinrajss2310
@franklinrajss2310 6 ай бұрын
ഇങ്ങേരോ 😂😂😂😂 ഇന്ത്യയെ മൂന്നാമത്തെ വൻ സാമ്പത്തിക ശക്തിയാക്കി മാറ്റും എന്ന് പറഞ്ഞിട്ട് എന്തായി 😂😂😂😂
@Boy-vz4gy
@Boy-vz4gy 6 ай бұрын
രാജ്യം ഭരിക്കുന്നത് ആർഎസ്എസ് അണ് ❤ അതങ്ങ് നാഗ്പൂരിൽ ഇരുന്ന് ആർഎസ്എസ് സർസംഗജലക് ഭരിക്കും.❤
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 6 ай бұрын
@subramanyapillar7131
@subramanyapillar7131 6 ай бұрын
കർണാടകയിൽ എന്താണ് പറ്റിയത്.
@juINDIAn
@juINDIAn 6 ай бұрын
ശാഘകൾ കൂടുതൽ കേരളത്തിലും 😂😂😂😂😂😂
@Sujith19113
@Sujith19113 6 ай бұрын
ഞാൻ വെറുത്ത് വെറുത്ത് വെറുത്ത് ഏത്രത്തോളം വെറുക്കാമോ അത്രത്തോളം വെറുത്ത് പിന്നെ ഒരുപാട് ഇഷ്ടപെട്ടുപോയ വ്യക്തിയാണ് നരേന്ദ്രമോദി. 2016 ൽ നോട്ട് നിരോധിച്ച സമയത്ത് പണിക്ക് പോയി കിട്ടിയ 500 രൂപ ബാങ്കിൽ മാറി എടുക്കാൻ പോയി. ബാങ്കിൽ ആണെങ്കിൽ റോഡ് വരെ നീളുന്ന മുട്ടൻ ക്യു. രാവിലെ 10 മണിക്ക് വരിയിൽ കേറിയ ഞാൻ ഉച്ചക്ക് ഒന്നര മണി കഴിഞ്ഞാണ് നോട്ട് മാറി പുറത്തിറങ്ങിയത്. അതും കൊണ്ട് വീട്ടിൽ വന്നപ്പോൾ അടുത്തുള്ള വീട്ടുകാരും അവരുടെ 500-1000 രൂപ നോട്ടുകൾ മാറാൻ കയ്യിൽ തന്നു. അങ്ങനെ ആദ്യത്തെ രണ്ടാഴ്ചയോളം നോട്ട് മാറാൻ വരിയിൽ നിൽക്കൽ ആയിരുന്നു എന്റെ പണി. പൊരിവെയിലത്ത് വരിയിൽ നിന്ന് ശപിച്ചിട്ടുണ്ട് മോദിയെ. പക്ഷേ.. ഇന്ന് വെറുത്തതിന്റെ ഒരുപാട് ഒരുപാട് ഇരട്ടി ഞാൻ മോദിയെ സ്നേഹിക്കുന്നു. അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. എല്ലാം ടൈപ് ചെയ്യാൻ പോയാൽ കമന്റ് നീളം കൂടും. റഷ്യ - ഉക്രൈൻ യുദ്ധമുണ്ടായപ്പോൾ ശത്രു രാജ്യമായ പാകിസ്താൻ വിദ്യാർത്ഥികൾക്ക് പോലും അവരുടെ ജീവൻ രക്ഷിക്കാൻ നമ്മുടെ രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കേണ്ടി വന്നു. 🥰😘🇮🇳 അടുത്തിടെ ഖത്തറിൽ 8 ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചപ്പോൾ മോദി ഇടപെട്ട് ഒരു പോറൽ പോലും ഏൽക്കാതെ അവരെ സുരക്ഷിതമായി ഇന്ത്യയിൽ തിരികെ എത്തിച്ചു. ആ സമയം ഭരണം കോൺഗ്രസ്‌ ആയിരുന്നുവെങ്കിൽ. 😱 മോദിയുടെ ഭരണത്തിൽ ഇന്ന് ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയുടെ റേഞ്ച് തന്നെ മാറിപ്പോയി. അത് പോലെ തന്നെ നരേന്ദ്ര മോദി സർക്കാരിന്റെ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ. പ്രായമായി വരുന്ന എന്റെ അമ്മയെ ഒരുപാട് അസുഖങ്ങൾ അലട്ടുന്നുണ്ട്. ഒരു മാസം 3500-4000 രൂപക്ക് ഇടയിൽ ഒരു തുക അമ്മയുടെ മരുന്നിന് വേണം. അന്നന്നു ജോലി ചെയ്തു കിട്ടുന്ന വരുമാനത്തിൽ കഴിഞ്ഞു പോകുന്ന എന്നെപോലൊരാൾക്ക് 4000 രൂപ വലിയൊരു തുകയാണ്. എന്നാൽ പുറത്ത് 4000 രൂപയോളം മുടക്കി വാങ്ങിയിരുന്ന ഇതേ മരുന്നുകൾ ഇതേ ക്വാളിറ്റി ഉള്ളത് കേന്ദ്ര സർക്കാരിന്റെ ജൻ ഔഷധിയിൽ നിന്ന് 1500 രൂപയിൽ താഴെ വരുന്ന തുകക്ക് ഞാൻ എല്ലാ മാസവും വാങ്ങുന്നു. അതായത് പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ 2000-2500 രൂപ വരെ കുറവ്. അത്രയും തുക ലാഭം. 🥰🇮🇳 അപ്പോൾ എങ്ങനെ ബിജെപി'ക്ക് വോട്ട് കൊടുക്കാതിരിക്കും? 2019 ൽ ആണ് ഞാൻ ആദ്യമായി ബിജെപി'ക്ക് വോട്ട് ചെയ്തത്. ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് എന്റെ നാട്ടിലെ ബിജെപി സ്ഥാനാർഥിയുടെ ഫോട്ടോയും മോഡിയുടെ ഫോട്ടോയും വീഡിയോയുമൊക്കെ ഞാൻ സ്റ്റാറ്റസ് ആയി ഇടുന്നത് കണ്ട് സുഹൃത്തുക്കളൊക്കെ ചോദിച്ചു. എടാ. നിനക്ക് മോദിയെ ഭയങ്കര വെറുപ്പ് ആയിരുന്നല്ലോ, ഇപ്പോൾ എന്ത് പറ്റി? ലാലേട്ടന്റെ പഴയ ഡയലോഗ് ആണ് അവർക്ക് ഞാൻ കൊടുക്കുന്ന മറുപടി. മനസ്സിൽ കുറ്റബോധം തോന്നി കഴിഞ്ഞാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. കേരളത്തിലെ ബിജെപിയുടെ റിസൾട്ട്‌ എന്തുമായിക്കോട്ടെ... ഇനി മുതൽ ഏത് തിരഞ്ഞെടുപ്പിലും എന്റെ വോട്ട്... എന്റെ മനസാക്ഷിയുടെ അംഗീകാരം മോദിക്ക്... രാജ്യത്തിന്റെ വികസനകുതിപ്പിൽ ഞാനും മോദിക്കൊപ്പം. ബിജെപി 2024 🧡🇮🇳🥰
@Athiest1967
@Athiest1967 6 ай бұрын
Very correct observation.Thank you dear❤❤❤
@lakshmi73126
@lakshmi73126 6 ай бұрын
❤❤❤❤❤
@shine9111
@shine9111 6 ай бұрын
❤❤🎉
@aishuaishu819
@aishuaishu819 6 ай бұрын
നല്ല എഴുത്ത് bro...❤
@bijoymanju5402
@bijoymanju5402 6 ай бұрын
❤❤❤❤
@nicevoiceindia8799
@nicevoiceindia8799 6 ай бұрын
നമ്മുടെ എതിരാളികൾ തന്നെ ഇതു പറയുമ്പോൾ മനസ്സിന് എന്തു സുഖമാണ് കേൾക്കാൻ😊
@royyohannan51
@royyohannan51 6 ай бұрын
ഏകീകൃത സിവിൽ കോഡ് ഇന്ത്യക്ക് അനിവാര്യതയാണ്, ഒരു രാജ്യം ഒരു നിയമം ഒരു ജനത
@vibins4240
@vibins4240 6 ай бұрын
ആരുടേം പിൻബലം ഇല്ലാതെ ഇത്രേം വല്യ പൊസിഷൻ, സാധാരണകാരിലെ അസാധാരണ മനുഷ്യൻ
@ranjithnk8546
@ranjithnk8546 6 ай бұрын
🇮🇳Modi💪❤️❤️✌️✌️😘😘😘😘
@mysticguy9191
@mysticguy9191 6 ай бұрын
ഒരുകാലത്ത് ഞാൻ ഏറ്റവും വെറുത്തിരുന്ന പാർട്ടിയായിരുന്നു ബി.ജെ.പി. എന്നാൽ ഇന്ന് ബിജെപി അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയെ കുറിച്ച് എനിക്കറിയില്ല. മോദിയെന്ന അവതാരപ്പിറവി, രാഷ്ട്രീയത്തെ ഒരു വികാരം ആക്കി മാറ്റി. The inevitable brand❤
@Nhdve
@Nhdve 6 ай бұрын
ഹു ഹു 😂 വിശ്വസിച്ച്
@mysticguy9191
@mysticguy9191 6 ай бұрын
@@Nhdve 💣🐖💨
@Athiest1967
@Athiest1967 6 ай бұрын
Good transformation bro.Thank you❤❤❤
@Nhdve
@Nhdve 6 ай бұрын
@@mysticguy9191 കേരളത്തിലെ സംഘികൾ പശുവിനെ അറവിന് വിൽക്കാറുണ്ട് ..അത് പോലെ ബീഫും മുണുങ്ങും 😁. കപട സംഘികൾ ആണ് കേരളത്തിൽ ഉള്ളത്
@naseefnowfel
@naseefnowfel 6 ай бұрын
Onnum poda chetta 🤬🤬
@lekshmipriya8031
@lekshmipriya8031 6 ай бұрын
എന്റെ അച്ഛൻ കട്ട congress ആയിരുന്നു. Army Engineering sector jammu kupwara region ഇല്‍ duty time il ഒരു terror operation പരിക്ക് പറ്റിയപ്പോ ചികിത്സ Army hospital il ആയിരുന്നു. പിന്നീട് recover ആയ 1 year കഴിഞ്ഞ് Leh il duty ayirunn ഓക്ക പറയും ആന്റണി സർ ചെയ്യുന്ന മണ്ടത്തരം ആണ് aksai chin region ഭാഗത്ത് indian army presence തീരെ വേണ്ട എന്ന് വെച്ചത്. അത് കൊണ്ട്‌ കുറെ grazing land അവിടെ Leh Ladakh ഭാഗത്തു ജീവിക്കുന്ന ഇടയന്മാര്‍ നഷ്ടപെട്ടു. അവർ Army camp il വന്ന് സങ്കടം പറയും, ഈ ചൈനീസ് encroachments കുറിച്ച്. 370 എടുത്ത് കളഞ്ഞ 2019 മുതൽ അച്ഛൻ BJP supporter ആയി. കുറെ friends കണ്‍മുന്നില്‍ വെച്ച് മരിച്ചു വീണിട്ടുണ്ട്, കുറെ തവണ vehicle nu കല്ലേറ്‌ കണ്ടിട്ടുണ്ട്. Last yaar ജമ്മു and kashmir പോയി, എന്തൊരു happy ആയിരുന്നു. അവിടെ കുറെ local friends ഉണ്ടെന്നും തടാകം ഒക്കെ അവരുടെ കൂടെ ചുറ്റി നടന്നെന്ന് വാ തോരാതെ സംസാരം 😕.
@user-SHGfvs
@user-SHGfvs 6 ай бұрын
😅
@user-SHGfvs
@user-SHGfvs 6 ай бұрын
😅
@user-SHGfvs
@user-SHGfvs 6 ай бұрын
😅
@user-SHGfvs
@user-SHGfvs 6 ай бұрын
😅
@user-SHGfvs
@user-SHGfvs 6 ай бұрын
😅
@vaisakhjayakumar5866
@vaisakhjayakumar5866 6 ай бұрын
🥰നരേന്ദ്ര ദാമോദർദാസ് മോദി 💚🧡🧡
@vipinvijayan9088
@vipinvijayan9088 6 ай бұрын
ഇടതും വലതും വളർത്തി വലുതാക്കിയ PFI തീവ്രവാദികളെ നിരോധിച്ച അന്ന് ഞാൻ തീരുമാനിച്ചു അടുത്ത വോട്ട് BJP ക്ക് എന്ന് 💯👍
@mysticguy9191
@mysticguy9191 6 ай бұрын
🔥🔥🔥🔥
@Nhdve
@Nhdve 6 ай бұрын
എന്നാ SDPI യെ നിരോധിക്കാത്തത് എന്താ ? 😂
@gourysasikumar3175
@gourysasikumar3175 6 ай бұрын
Yes. A strong leader. India needs a leader of this magnitude.
@Nhdve
@Nhdve 6 ай бұрын
@@gourysasikumar3175 SDPI യെ ഒന്ന് നിരോധിക്കാൻ പറ ...😁
@gourysasikumar3175
@gourysasikumar3175 6 ай бұрын
@@Nhdve I am not ruling the country. In other words Modiji is not a puppet in anyone 's hand like the previous Manmohan Singh ji's regime.
@VasuVasu-b1g
@VasuVasu-b1g 6 ай бұрын
ജനങ്ങളെ സംരക്ഷിക്കുവാനുള്ള കഴിവും പ്രാപ്തിയും ആയുസ്സും ആരോഗ്യവും അദ്ദേഹത്തിനുണ്ടാകട്ടെ
@lalleok8809
@lalleok8809 6 ай бұрын
അതൊരു Brand തന്നെ ആണ് 🔥
@dilse2518
@dilse2518 6 ай бұрын
MODI is the only living God on earth !!!
@nikhilpr5296
@nikhilpr5296 6 ай бұрын
ഒരു ഇടിവും വന്നിട്ടില്ല മോനെ 🧡🧡🧡
@franklinrajss2310
@franklinrajss2310 6 ай бұрын
ഇനി ഇന്ത്യ നശിക്കും അപ്പോ മനസിലാകൂം
@SrutiTravelvlogs
@SrutiTravelvlogs 6 ай бұрын
I am Modiji fan🔥🔥
@prajiprakash6087
@prajiprakash6087 6 ай бұрын
Modiji ❤
@gireeshvadakkepurakkal9952
@gireeshvadakkepurakkal9952 6 ай бұрын
ആണത്തത്തിന്റെ അവസാനവാക്ക് ❤❤❤❤❤❤
@Nhdve
@Nhdve 6 ай бұрын
പിണറായി
@vyshakhkrishnan1021
@vyshakhkrishnan1021 6 ай бұрын
​@@Nhdveandi onne podey😂
@ap___11
@ap___11 5 ай бұрын
ഓര്മിപ്പിക്കല്ലേ പൊന്നേ 😹​@@Nhdve
@rohithr6479
@rohithr6479 4 ай бұрын
ആണും പെണ്ണും കെട്ടത് എന്നല്ല പറഞ്ഞത് ​@@Nhdve
@okhanio7941
@okhanio7941 3 ай бұрын
വെറുപ്പിൻ്റെ
@ullasm1342
@ullasm1342 6 ай бұрын
Modi ❤
@RK-ms2rc
@RK-ms2rc 6 ай бұрын
ലോകം കണ്ടതിൽ വെച്ച് എണ്ണം പറഞ്ഞ ഒരു കിടിലൻ നേതാവ് 🔥
@lathikadas7593
@lathikadas7593 6 ай бұрын
ഭാരതം കണ്ട ശക്തനായ പ്രധാനമന്ത്രി. മോദിജി. ഇന്ദിര അടുത്ത് പോലും എത്തില്ല. മോദിജിയുടെ vision, dedication, രാജ്യ സ്നേഹം, ഇതൊന്നും മുൻ പ്രധാന മന്ത്രി മാരിൽ ആർക്കും ഉണ്ടായിരുന്നില്ല. ഭാരതത്തെ ലോകത്തിനു മുന്നിൽ ഒന്നാമതാക്കിയ മോദിജി.നമോ ഭാരതം. 🙏നരേന്ദ്ര ഭാരതം. 🙏
@franklinrajss2310
@franklinrajss2310 6 ай бұрын
നെഹ്റുവിനേക്കാൾ മികച്ച ആളൊന്നും അല്ല ഇങ്ങേര് 😂😂😂 ഇപ്പോ ബിജെപിക്ക് വേണ്ടി ഇഡി ഓരോരുത്തരെ വേട്ടയാടുന്നു, ക്രിസ്ത്യാനികളെ ഒതുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് മോദിയും സംഘവും? ബീഫ് തിന്നാൽ തല്ലുന്നത് എന്തിനാണ് ഉത്തർപ്രദേശിൽ?
@arunlal8634
@arunlal8634 6 ай бұрын
MODI ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@sujithpillai1554
@sujithpillai1554 6 ай бұрын
നമ്മുടെ ഇന്ത്യയുടെ അഭിമാനം മോഡി ജി ❤️
@akshaythottiyil9486
@akshaythottiyil9486 6 ай бұрын
ആർട്ടിക്കിൾ 370 ❤ ഡിജിറ്റൽ ഇന്ത്യ ❤️ Make ഇൻ ഇന്ത്യ ❤️ പ്രധാനമന്ത്രി ഔഷധി ❤️ അടിസ്ഥാന സൗകര്യ വികസനം ❤️ വൈദ്യു‌തീകരണം ❤️ സൗജന്യ ഗ്യാസ്കണക്ഷൻ❤️ ടോയ്ലറ്റ് ഫെസിലിറ്റി ❤️ സൗജന്യ റേഷൻ❤ ( ബയോ മെട്രിക് വെരിഫിക്കേഷൻ ) Etc
@goodkarma4081
@goodkarma4081 6 ай бұрын
സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി modi ❤
@franklinrajss2310
@franklinrajss2310 6 ай бұрын
ഓ പിന്നെ 😂😂😂 ബിജെപിയുടെ ഉദ്ദേശം തന്നെ ക്രിസ്ത്യാനികളെ ഒതുക്കാൻ ശ്രമിക്കുന്നത് ആണ്, അമിത് ഷാ അതിനെക്കുറിച്ച് പറയുന്നത് എൻ്റെ ഫോണിൽ ഉണ്ട്
@anupa1090
@anupa1090 6 ай бұрын
😂​@@franklinrajss2310
@goodkarma4081
@goodkarma4081 5 ай бұрын
@@franklinrajss2310 😅😂😂
@renji9143
@renji9143 6 ай бұрын
2014വരെ കേരളത്തിലെ ഭൂരിപക്ഷം ആളുകളും മോദിയെ വെറുക്കുന്നവർ ആയിരുന്നെങ്കിൽ ഇന്ന് 2024ൽ ഭൂരിപക്ഷം മലയാളികളും മോദിയെ ഇഷ്ടപെടുന്നവർ ആണ്. അതാണ് മോഡിയുടെ കഴിവ് 👌🏻👌🏻😂
@cbnaircbnair9050
@cbnaircbnair9050 6 ай бұрын
Iooo. Pinu pinangum
@308adarshu5
@308adarshu5 6 ай бұрын
aaru paranj🤣🤣
@shine9111
@shine9111 6 ай бұрын
​@@308adarshu5ഇത്രയും കാലം ഞാൻ സിപിഎം അനുഭാവി ആയിരുന്നു. ഇനി മുതൽ എന്റെ വോട്ട് ബിജെപി ക്ക്❤
@308adarshu5
@308adarshu5 6 ай бұрын
@@shine9111 chanaka kuzhil veenalle
@shine9111
@shine9111 6 ай бұрын
@@308adarshu5 സെപ്റ്റിക് ടാങ്കിൽ കിടന്നുറങ്ങുന്നവന് അങ്ങനെ ഒക്കെ തോന്നിയാൽ തെറ്റ് പറയാൻ സാധിക്കില്ല.. നീ പറഞ്ഞോ..🤝😊
@insidewaves91
@insidewaves91 6 ай бұрын
ഇന്ത്യ കണ്ട ഏറ്റവും നല്ല ശക്തനായ പ്രൈം മിനിസ്റ്റർ
@Gauthamkrishna669
@Gauthamkrishna669 6 ай бұрын
Vajpayee
@blastingarena5609
@blastingarena5609 6 ай бұрын
​@@Gauthamkrishna669No modi is more powerful
@AnilKumar-dt2wp
@AnilKumar-dt2wp 6 ай бұрын
❤❤❤
@jayalakskshmi7439
@jayalakskshmi7439 6 ай бұрын
Vajpayeeji was brilliant by humour sense.​@@Gauthamkrishna669
@pranavrayan9405
@pranavrayan9405 6 ай бұрын
​@@Gauthamkrishna669 Vajpayee was like Nitin Gadkari. He didn't have haters. But powerful is Modi.
@vasudevakrishnan8272
@vasudevakrishnan8272 6 ай бұрын
Modi is the most powerful Indian prime minister ❤ not Indira 🙄
@VishnuKumar-nu8sw
@VishnuKumar-nu8sw 6 ай бұрын
The powerful politician and PM - one and only Narendra Modi ji
@keralap569
@keralap569 6 ай бұрын
ഇന്ദിര ഒരു ലോട്ടറി അടിച്ചു നേതാവായതാണ്
@sujithpillai1554
@sujithpillai1554 6 ай бұрын
മോദിജി. കുറച്ച് തീവ്രവാദ ആശയങ്ങൾ ഉള്ള മുസ്ലിങ്ങൾ ഒഴിച്ച് ബാക്കി എല്ലാവർക്കും മോദിജിയെ ഇഷ്ടം..
@powersward
@powersward 6 ай бұрын
👌👌🔥🔥
@Bandiperaanthan
@Bandiperaanthan 6 ай бұрын
Oru muslingalkkum ishtamalla
@franklinrajss2310
@franklinrajss2310 6 ай бұрын
ക്രിസ്ത്യാനികൾക്കും ഇഷ്ടം അല്ല
@11_ardragopakumar68
@11_ardragopakumar68 6 ай бұрын
​@@Bandiperaanthan madrasayil padipich vidunath ale kanikan patu😂😂
@46597737
@46597737 5 ай бұрын
Theetam തിന്നു ജീവിക്കുന്ന ninak ഓക്കേ eshtm arikum
@entertainingmedia1499
@entertainingmedia1499 6 ай бұрын
കശ്മീർ ലെ 370 എടുത്തു കളഞ്ഞ അന്ന് സിപിഎം വിട്ടു ഞാൻ മോദിജി യുടെ ബിജെപി യിൽ ചേർന്നു ❤️❤️🙏
@AmalMohan-ug6ze
@AmalMohan-ug6ze 6 ай бұрын
Modi Magic❤
@jayakrishnanvk237
@jayakrishnanvk237 6 ай бұрын
2700 വർഷങ്ങൾക്കു ശേഷം, അതായത് ചക്രവർത്തി ചന്ദ്ര്ഗുപ്തമൗര്യൻ ന് ശേഷം ഭാരതം ഭരിക്കുന്ന ഏറ്റവും ശക്തനും ജനപ്രിയ ന് ആയ ഭരണാധികാരി 🙏🏽
@janakirammohan2056
@janakirammohan2056 6 ай бұрын
Jai Modiji
@vinayakkanil7806
@vinayakkanil7806 6 ай бұрын
നരേന്ദ്ര ദാമോദർദാസ് മോദി ❤
@gopakumargopakumar1645
@gopakumargopakumar1645 6 ай бұрын
World leader modiji ❤❤❤❤❤
@Arun_soorya
@Arun_soorya 6 ай бұрын
ഒരു ബിജെപി-കാരനല്ല പക്ഷെ ഇഷ്ട്ടമാണ് നരേന്ദ്ര മോദിയെ നല്ലൊരു ശക്തനായ നേതാവ് തന്നെ മോദി ❤
@arjunmodularhomes2963
@arjunmodularhomes2963 6 ай бұрын
കഷ്മീർ മാത്രം മതി മോദിയുടെ മികവ്
@mallupagan
@mallupagan 6 ай бұрын
The Best PM Ever ❤
@gopakumargopakumar1645
@gopakumargopakumar1645 6 ай бұрын
Modiji ❤❤❤❤❤❤
@San-bb5kk
@San-bb5kk 6 ай бұрын
അയ്യോ ഇങ്ങനെയൊന്നും പറയല്ലേ. നമ്മൾ പ്രബുദ്ധർ ഇതൊന്നും സഹിക്കില്ല. ഒരു ലോഡ് കുരുക്കൾ പൊട്ടിയൊലിക്കും .
@franklinrajss2310
@franklinrajss2310 6 ай бұрын
ഉത്തർപ്രദേശിൽ ബീഫ് തിന്നാൽ തല്ലുന്ന പാർട്ടിയെ സപ്പോർട്ട് ചെയ്യുന്നവരോട് എന്ത് പറയാനാണ് 😂😂
@prasanthvayalar7751
@prasanthvayalar7751 6 ай бұрын
ഇന്ദിര യെക്കാൾ എത്രയോ മുകളിൽ ആണ് ഈ മനുഷ്യൻ..
@albinsiju9768
@albinsiju9768 6 ай бұрын
ഇന്ത്യ ചരിത്രം അറിയപ്പെടുന്നത് ഇനി മോദി കു മുമ്പും മോദി കു ശേഷവും എന്ന് ആയിരിക്കും ഇന്ത്യകണ്ട ഏകാലത്തെയും മികച്ച ഭരണാതീ കാരി💪❤️
@sarathjayaroop6019
@sarathjayaroop6019 6 ай бұрын
My fav leader ❤️
@vishnukp6002
@vishnukp6002 6 ай бұрын
ഇന്ദിരക്കും എത്രയോ ഉയരങ്ങളിൽ 💫
@makeshm6664
@makeshm6664 6 ай бұрын
❤❤❤
@jebinjames9593
@jebinjames9593 6 ай бұрын
രാഷ്ട്രിയം മാറ്റി നിർത്തിയാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവാണ് മോദി , ഒന്നും ഇല്ലായ്മയിൽ നിന്നും പൊരുതി ഈ മഹാ രാജ്യത്തിന്റെ ഭരണാധികാരി ആവുക ചില്ലറ കാര്യമല്ല , വേറെ ഒരാൾ അപ്പന്റെയും അപ്പുപ്പന്റെയും പേര് പറഞ്ഞു തെക്കു വടക്കു പിന്നെ വടക്കു കിഴക്കോട്ടും നടക്കുന്നത് അല്ലാതെ ഒരു തേങ്ങയും ചെയ്തില്ല.
@premkumar-ln4ws
@premkumar-ln4ws 6 ай бұрын
Modiji you are inspiration vitamin tablet for me Vandemataram Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@mkhh17
@mkhh17 6 ай бұрын
ഞാനും കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകൻ ആണ് ഇത്തവണ വോട്ട് BJP ക്ക്
@minisanthoshnadham
@minisanthoshnadham 6 ай бұрын
❤❤❤modiji❤❤❤❤
@IbySabu
@IbySabu 6 ай бұрын
Correct✅
@kannanamrutham8837
@kannanamrutham8837 6 ай бұрын
ലോകം കണ്ട ശക്തനായ ഭരണാധികാരി നരേന്ദ്ര മോദി ❤❤
@mahadevkidas3522
@mahadevkidas3522 6 ай бұрын
The Hindu Lion (as said by Putin himself), my Emperor, proud that I am living in his Era. Modi Era ❤
@yaadloo
@yaadloo 6 ай бұрын
സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി modi
@vijeeshbala-bb3uc
@vijeeshbala-bb3uc 6 ай бұрын
Modiji kki pakaram modi ji matthram 👍💪👌❤ I❤MODI JI❤
@mumbai5
@mumbai5 6 ай бұрын
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലാവിധ ആശംസകളും ഇനിയുള്ള കാലം ഭാരതത്തിലെ എല്ലാ ഹിന്ദുക്കൾക്കും ഉള്ളതാണ്.. ഭാരതത്തെ സ്നേഹിക്കുന്ന എല്ലാവരും
@franklinrajss2310
@franklinrajss2310 6 ай бұрын
അപ്പോ ക്രിസ്ത്യാനികൾക്ക് ജീവിക്കണ്ടേ 🤨🤨🤨🤨
@11_ardragopakumar68
@11_ardragopakumar68 6 ай бұрын
​@@franklinrajss2310 Ayn ningale kollum enn paranjo .. ithrem nalum jevichale .iniyum ath pole thane pokko.. jevikan sammyikila ennum paranjitila
@minipayyeri1426
@minipayyeri1426 5 ай бұрын
ചോറും കൂറും ഇവിടെയുള്ള എല്ലാവർക്കും ജീവിക്കാം
@renjithraj8566
@renjithraj8566 6 ай бұрын
Modiji 💪🏻💪🏻🧡🧡
@KOLLALAYIL_ASHWIN
@KOLLALAYIL_ASHWIN 6 ай бұрын
ഇന്ദിരയുമായി മോഡിയെ താരതമ്യം ചെയ്യരുത്. അത് മോദിക്ക് നാണക്കേടാണ് 🧡🔥🪷
@sureshkumarkumar8369
@sureshkumarkumar8369 6 ай бұрын
Correct
@sagareliyasjaki4147
@sagareliyasjaki4147 6 ай бұрын
400 നടുത്തു സീറ്റുമായി ഒരു വരവ് ഇണ്ട് മോനെ ഒന്നൊന്നര വരവായിരിക്കും കാത്തിരുന്നു കാണാം
@lalala-zd3vg
@lalala-zd3vg 6 ай бұрын
അദ്ദേഹം വിവേകവും വിവരമുള്ള ഒരാളായിരുന്നു 18 വയസ്സായ ഒരാളെ ഭാര്യയായി സ്വീകരിക്കാൻ അദ്ദേഹത്തിൻറെ വിദ്യാഭ്യാസം കൊണ്ട് അന്ന് പറ്റിയില്ല കാരണം അദ്ദേഹത്തിന് ബോധം ഉണ്ടായിരുന്നു അതുതന്നെയാണ് അദ്ദേഹത്തിന് ഉള്ള പ്ലസ് പോയിൻറ്
@sreejithnilambur
@sreejithnilambur 6 ай бұрын
മോദി❤
@Loops___622
@Loops___622 5 ай бұрын
𝗚𝗹𝗼𝗯𝗮𝗹 𝗹𝗲𝗮𝗱𝗲𝗿 🇮🇳🌏✨
@monster-yk8qs
@monster-yk8qs 5 ай бұрын
Theetam Sangi thoori theetam💩
@prassannasnair4300
@prassannasnair4300 6 ай бұрын
ഏതൊരു പാർട്ടിക്കും നല്ല ഒരു ലീഡർ ഉണ്ടെങ്കിൽ ജനങ്ങൾ സ്വീകരിക്കും.ഇതുപോലെ ഒരു ലീഡർ ഇത് വരെയും വന്നിട്ടില്ല.Jay modiji.
@praveenm6264
@praveenm6264 6 ай бұрын
ഇന്ദിരാ ജി യെക്കാൾ വലിയവൻ ❤
@Sinayasanjana
@Sinayasanjana 6 ай бұрын
No
@praveenm6264
@praveenm6264 6 ай бұрын
@@Sinayasanjana Yes
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 6 ай бұрын
The 👑.
@jishnuvijay8695
@jishnuvijay8695 6 ай бұрын
മോദിജി ❤️
@sarathkumarvs301
@sarathkumarvs301 6 ай бұрын
മോദിയെ കാണുമ്പോൾ തന്നെ അറിയാം ശക്തൻ ആണ് എന്ന്, എല്ല മണ്ഡലത്തിലും മോദി ഇടപെടുന്നു, പാർട്ടിയെ മുന്നിൽ നിന്നും നയിക്കുന്നു
@franklinrajss2310
@franklinrajss2310 6 ай бұрын
എന്നിട്ട് മണിപ്പൂരിൽ കലാപം നടന്നിട്ട് മൗനമായത് എന്തിന്??
@akhilc4327
@akhilc4327 6 ай бұрын
ലാൽ ബഹുദൂർ ശാസ്ത്രിയുടെ കുടുംബത്തിൻെറ അനുഗ്രഹം(ശാപം) 😂എന്നും ഉണ്ടാവും ഇന്ദിരക്കും കുടുംബത്തിനും. അതുകൊണ്ടാണ് പപ്പുമോനൊക്കെ പൊട്ടനായി പോയത് 🤣
@raneeshraneesh8185
@raneeshraneesh8185 6 ай бұрын
മോദി ജീ ❤❤❤❤❤💪💪💪💪💪💪💪💪❤️❤️ മോദി ജീ ❤️❤️❤️❤️❤️❤️🧡🧡🧡🧡🧡🧡🧡🧡🧡🧡
@dhyansworld172
@dhyansworld172 6 ай бұрын
ഒരിക്കലെങ്കിലും നേരിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത് ഇദ്ദേഹത്തെ മാത്രം. He is great❤
@anoopkv3548
@anoopkv3548 6 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥നരേന്ദ്ര ദാമോദർ ദാസ് മോഡി ❤❤❤❤❤❤❤❤❤❤❤❤❤
@Chakkochi168
@Chakkochi168 6 ай бұрын
ഇന്ത്യാ മഹാരാജ്യം ഇതുവരെ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി "നരേന്ദ്ര ദാമോദർ ദാസ് മോഡി".💪💪💪🇮🇳🇮🇳🇮🇳🚩🚩🚩
@varietytalks2277
@varietytalks2277 5 ай бұрын
ഞങ്ങളുടെ കുടുംബം മുഴുവൻ കട്ട സിപിഎം കരായിരുന്നു ഇന്ന് എല്ലാവരും മാറി. ഇന്ന് എല്ലാവരും തന്നെ ബിജെപിക്കു വോട്ട് ചെയ്യുന്നു. ചരിത്രത്തിൽ ആദ്യമായി ഞമ്മളെ വാർഡിൽ ബിജെപി ജയിച്ചു കയറി.
@unniag7019
@unniag7019 6 ай бұрын
The usage "indirakku sesham" is unfair.Modi is powerful and great by himself ! He is unique in personality !
@IndianBharatheeyan
@IndianBharatheeyan 6 ай бұрын
❤❤❤nammude. Priyappetta. Modiji❤❤.deerkhayausinayi. Daivathodu. Prardhikkunnu. Jaibharathmathaji
@nithin5192
@nithin5192 6 ай бұрын
Love you modi
@krishnankuttyk158
@krishnankuttyk158 6 ай бұрын
സജ്ജനംഗൽ എന്നും ബഹുമാനിക്കുന്ന, നല്ലവരായവരെ സന്തോഷിപ്പിക്കുന്ന,യഥാർഥ ജന സേവകൻ!!
@sikhillal9822
@sikhillal9822 6 ай бұрын
തീയിൽ കുരുത്തതു വെയിലത്ത്‌ വാടില്ല മോഡി ❤️🔥
@franklinrajss2310
@franklinrajss2310 6 ай бұрын
ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നത് എന്തിനാണ്
@stephen-b1l
@stephen-b1l 6 ай бұрын
great leader
@KL-AASLNN
@KL-AASLNN 6 ай бұрын
എന്റെയും നക്ഷത്രം അനിഴമാണ് 😍
@Nhdve
@Nhdve 6 ай бұрын
അത് നന്നായി
@narayanannairravindranath4843
@narayanannairravindranath4843 5 ай бұрын
Very Good opinion on our Hon.PM Modiji !!!
@OTP3010
@OTP3010 6 ай бұрын
🔥🔥🔥
@user-ky9sc4dx1m
@user-ky9sc4dx1m 6 ай бұрын
The world 🌎 power full man Sri Narendra Modi Ji ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🔥💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@ashamaju6608
@ashamaju6608 6 ай бұрын
Modi continues🎉🎉non stop
@rahulpr6980
@rahulpr6980 6 ай бұрын
മോദി 🔥🔥
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 6 ай бұрын
❤🎉 മോഡിജി തന്നെയാണ് ഭാരതം കണ്ട ഏറ്റവുംശക്തനും നല്ലഭരണാധികാരിയും ആയ നേതാവ് 🎉
@lalithamenon918
@lalithamenon918 6 ай бұрын
Don't compare Modi and Indira. Modi is much more above Indira.
@shabith..
@shabith.. 6 ай бұрын
ബിജെപി ❤
@anand20202
@anand20202 6 ай бұрын
Modiii❤❤❤
@VinodKumar-iu9jv
@VinodKumar-iu9jv 4 ай бұрын
Duty , Honor, Country - One of the Strong leader India have seen in 75 years. NO COMPROMISE.
@Adhil-xf9mw
@Adhil-xf9mw 5 ай бұрын
വികസനത്തിൽ okey but വർഗീയതയിൽ അതിലും okey. ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ നേതാവ്. രാജ്യം നന്നാവട്ടെ ❤
@radhakrishnannair8881
@radhakrishnannair8881 6 ай бұрын
Super
@Dilse_hindustani24
@Dilse_hindustani24 6 ай бұрын
I love modi ji❤
@Yes-d9u
@Yes-d9u 6 ай бұрын
എൻ്റെ രാജ്യം ❤❤❤ എൻ്റെ രാജാവ് ❤❤❤
@BijuSasidaran-d5u
@BijuSasidaran-d5u 6 ай бұрын
ഇവിടെ.. അധർമ്മം. തല പോകുന്നു വേ.. അവിടെ. ധർമം. സംരഷിക്കാൻ.. ജാൻ.. പല. രൂപത്തിൽ.. അവതരിക്കും.... ഭഗവാൻ... മഹാ വിഷ്ണു
@anoopanil.madhapuram5263
@anoopanil.madhapuram5263 6 ай бұрын
ഒരേയൊരു രാജാവ് ♥️♥️♥️
@franklinrajss2310
@franklinrajss2310 6 ай бұрын
ബെസ്റ്റ് 😂😂😂😂
@googledotcom0422
@googledotcom0422 6 ай бұрын
10 വർഷത്തിനിടെ ഒരു തവണ പോലും ഒരു മാധ്യമത്തെ അഭിസംബോധന ചെയ്യാത്ത ശക്തൻ.... ഇത്ര ധൈര്യം ആർക്കും ഉണ്ടായിട്ടില്ല
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 68 МЛН
20 മോദി വർഷങ്ങൾ | Narendra Damodardas Modi
24:16