The mystery of time dilation explained - JR SUDIO-Sci Talk Malayalam

  Рет қаралды 71,738

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

സയൻസ് മാഗസിൻ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കുന്നതിനും ലൈവ് ചർച്ചകൾക്കും ജോയിൻ ചെയ്യാം - www.jrstudioed... .. - This is one of my oldest videos .Check out my channel page fo exciting new science contents j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 332
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Space Mysteries - JR Studio: kzbin.info/aero/PLVYlZ6nBVT02VQqs3p5gNc47XdWzJM2z3 Extra terrestrials - JR Studio: kzbin.info/aero/PLVYlZ6nBVT02WKL2NbtP8hPbIDYoGqnwC Quantum Mechanics: kzbin.info/aero/PLVYlZ6nBVT03K44xhHPiUBp8MsO8qX_Q3 ISRO - JR Studio: kzbin.info/aero/PLVYlZ6nBVT01W7cu-8tNo9i0nZ5ZmE-Au Advanced Technology: kzbin.info/aero/PLVYlZ6nBVT03UUb_3xxNwaSmAE2Rqb0nD Telescope - JR Studio: kzbin.info/aero/PLVYlZ6nBVT0176Pd2wpo9NmVNs-aWb57m Albert Eistein - JR Studio: kzbin.info/aero/PLVYlZ6nBVT00YRGWB3mjnPfmpQXAI81Zw Airplanes - JR Studio: kzbin.info/aero/PLVYlZ6nBVT01AlU6268mnQA2bcH--bylY My Favorites - JR Studio: kzbin.info/aero/PLVYlZ6nBVT037l3-yJikIYXQrSY3il4mT Chemistry - JR Studio: kzbin.info/aero/PLVYlZ6nBVT03vaywJUdapCC8K9EqWucwG Deep Sea - JR Studio: kzbin.info/aero/PLVYlZ6nBVT00_9O6a-zsGc3wwowiib7So Space News - JR Studio: kzbin.info/aero/PLVYlZ6nBVT03nW1BfFRE69-Srn331gF4v Space x - JR Studio: kzbin.info/aero/PLVYlZ6nBVT02fxhTWhNZ4sS6cbLqrNwCx Space technology - JR Studio: kzbin.info/aero/PLVYlZ6nBVT01lMAGRvagE6gbwkUk2H3El ഭൗതിക ശാസ്ത്രം - JR Studio: kzbin.info/aero/PLVYlZ6nBVT01AhJN9diuFWgKwzpe_VjiA Physics Malayalam - JR Studio: kzbin.info/aero/PLVYlZ6nBVT00HX_huJxZoajp9UHu5dnlz Apocalypse malayalam - JR Studio: kzbin.info/aero/PLVYlZ6nBVT00o_S4LSISK9wGLGeluVUC1 Planets malayalam - JR Studio: kzbin.info/aero/PLVYlZ6nBVT02S_F0-amINSYN_HX_AY20-
@vaishakhvenugopal5731
@vaishakhvenugopal5731 5 жыл бұрын
JR STUDIO-Sci Talk Malayalam ഗ്രൂപ്പ് ഫുൾ 😓
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഫുൾ ആണ്..ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക് description ബോക്സിൽ ഉണ്ടേ
@geo9664
@geo9664 5 жыл бұрын
@@jrstudiomalayalam ബ്രോ .... ബസിൽ ഇരുന്ന് പന്തിടുന്ന ഉദ്ദാഹരണവും വിമാനം പൊക്കി നിർത്തിയാൽ മറ്റൊരു സ്ഥലത്ത് ഇറക്കാൻ പറ്റില്ല എന്നതും കൂട്ടി വായിക്കാമല്ലൊ ? അപ്പോൾ വിമാനവും ഭൂമിയുടെ ഒപ്പം സഞ്ചരിക്കുന്ന കൊണ്ടല്ലേ വിമാനം പൊക്കി നിർത്തിയാൽ മറ്റൊരു സ്ഥലം വന്ന് ചേരാത്തത്? ഉത്തരം തരണം PIz
@Akshay_0345
@Akshay_0345 4 жыл бұрын
ബ്രോ ബോളിന്റെ ഉദാഹരണം 👌 അതുകൊണ്ട് കാര്യം ശെരിക്കും തിരിഞ്ഞു. Thanks bro.
@nandhanamohan6188
@nandhanamohan6188 4 жыл бұрын
@@jrstudiomalayalam l
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
3.34 ക്ഷമിക്കണം..velocity=displacement/time... എന്നു തിരുത്തി വായിക്കുക
@nanduvipin1993
@nanduvipin1993 5 жыл бұрын
👍👍
@rakeshkumarm9731
@rakeshkumarm9731 4 жыл бұрын
3:34
@thankamt4894
@thankamt4894 2 жыл бұрын
Cooper planet alla miller's planet 😊
@rejiabraham8777
@rejiabraham8777 5 жыл бұрын
ടൈമിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്കൊരു കാര്യം മനസിലായത്, ഒരാൾ സൂര്യന്റെ നടുവിൽ നിൽക്കുന്നു എന്ന് വിചാരിക്കുക അയാളുടെ കയ്യിൽ നിന്ന് ഒരു ചരടിന്റെ മറ്റേ അറ്റം ഭൂമിയിലുള്ള ഒരാളുടെ കയ്യിലാണെന്നും വിചാരിക്കുക സൂര്യനിലുള്ളയാൾ അവിടെ നിന്ന് ഒന്നു കറങ്ങി തിരിയുമ്പോഴേക്കും ഭൂമിയിലുള്ളയാൾ കറങ്ങി വരണ മെങ്കിൽ ഒരു വർഷം പിടിക്കും ഇതാണ് എനിക്ക് മനസിലായത്.. എന്തായാലും വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ഭാവനയിലൂടെ പ്രപഞ്ചം കാണാൻ ഒരു സുഖമുണ്ട്...
@princethomas9070
@princethomas9070 2 жыл бұрын
Angane thiriyumbol kayaru vittekkanam illenkil kazhuthil kurungi bhoomiyilekku veezhum
@somanchittalloor5101
@somanchittalloor5101 2 жыл бұрын
👍
@sasikumar7224
@sasikumar7224 Жыл бұрын
👍👍👍👍
@albinjoseph3877
@albinjoseph3877 Жыл бұрын
Aaa vasthuvite mass kond ane time dailation sambavikkunne spacineyum samayatheyum valakku nna mass
@afsal88
@afsal88 4 жыл бұрын
Velocity time dilation വളരെ നന്നായി വിശദീകരിച്ചു 👍 gravitational time dilation എങ്ങനെ സംഭവിക്കുന്നു എന്ന് കൂടി വിശദമാക്കിയാൽ കൂടുതൽ ഉപകാരപ്രദമായിരിക്കും🙏
@athulrag345
@athulrag345 3 жыл бұрын
🙄😂 കുറെ നാൾ ആയുള്ള സംശയം ആയിരുന്നു ഇന്ന് തീരുമാനമായി ബസ്സിൽ പോവുമ്പോൾ പറന്നുകളിക്കുന്ന ഈച്ച ബസ്സ് എത്ര വേഗത്തിൽ പോയാലും കൂൾ ആയി പറന്നുകളിക്കുന്ന കാണാറുണ്ട് പണ്ട് ഞാൻ കരുതി ബസ്സ് മുന്നോട്ട് സഞ്ചരിക്കുമ്പോൾ പറക്കുന്ന ഈച്ച പിറകിലെ ഗ്ലാസ്സിൽ കൊണ്ടാടികണ്ടേ എന്നു ☹️
@pranavpk1673
@pranavpk1673 2 жыл бұрын
Bro same doubt enikkum thonneettund😄🤝
@m.g.pillai6242
@m.g.pillai6242 2 жыл бұрын
ഇതേ doubt എനിക്കും തോന്നിയിട്ടുണ്ട്! എന്തുകൊണ്ടാണ് ആ പ്രാണി പിറകിലെ ഗ്ലാസിൽ ചെന്നിടിക്കാത്തത്! അറിയാവുന്നവർ മറുപടി തരണേ????
@amalcinementalist
@amalcinementalist 3 ай бұрын
ഒരുപാട് അറിവുകൾ ലഭിക്കുന്നു.. നന്ദി സുഹൃത്തേ. ഞാൻ ഇപ്പോൾ താങ്കളുടെ ആദ്യ വിഡിയോയിൽ എത്തിയിരിക്കുന്നു.. എല്ലാം കാണണം.. 👍🏻😁
@baijubhawre
@baijubhawre 5 жыл бұрын
ഒരു സംശയം, ഒരാൾ 3ലക്ഷം km per sec സ്പീഡിൽ ഒരു കാറിൽ സഞ്ചാരിക്കുന്നു, എന്നിട്ട് അയാൾ കാറിന്റെ head light on ആകുന്നു അപ്പോൾ അതിലെ പ്രകാശം പുറത്തുവരുമോ.. കാരണം കാർ പ്രകാശത്തിന്റെ വേഗതയിൽ അല്ലേ പോകുന്നത്..? Plz clear.. പിന്നെ Ur videos ഒന്നും പറയാൻ ഇല്ല, ഗംഭീരം, specialy ur explanation its amaizing bro.... U ഒരു സ്കൂൾ ടീച്ചർ അവതത്തിൽ നഷ്ടം ഈ രാജ്യത്തിനാണ്....... salute U... 👍🏻👍🏻🥰🥰🥰🥰🥰🥰
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ബ്രോ അപേക്ഷികം ആയിട്ട് ആണ് നോക്കേണ്ടത്.ഒന്നാമത്തെ കാര്യം,മാസ്സ് ഉള്ള ഒന്നിനും പ്രകാശത്തിന്റെ വേഗത മറികടക്കാൻ ആകില്ല.സോ headlight ഉള്ള കാർ പ്രകാശ വേഗത കൈവരിക്കില്ല. 2.പ്രകാശ വേഗതയിൽ സഞ്ചരിക്കുന്നു എന്നു വച്ചാൽ തന്നെ,ആ വസ്തുവിന് സമയം അനുഭവപ്പെട്ടില്ല.അതായത് ആ കാർ ഫ്രീസ് ആയ പോലെ ഇരിക്കും..സമയം പോയാൽ അല്ലെ സ്വിച്ച് ഒൻ ആക്കി ബള്ബിൽ current എത്തി ബൾബ് കത്തുകയുള്ളു
@baijubhawre
@baijubhawre 5 жыл бұрын
@@jrstudiomalayalam ok.. 👍👍👍
@kiransreedhar.r9673
@kiransreedhar.r9673 4 жыл бұрын
If the car is travelling at 150000 km per second, the light from the car will still travel at 300000 km per second relative to the car driver.
@vishnumg632
@vishnumg632 5 жыл бұрын
Thank you bro.. mattullavark nannayi manassilakanam enna attitudil cheyyunna broyude videosinu valiyoru respect.. 👌👌👍👍👍
@vadakkancalvin9893
@vadakkancalvin9893 5 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സമയത്തെക്കുറിച്ച് ഒരുപാട് സംശയങ്ങൾ വന്നു. അതിൽ പ്രധാനപ്പെട്ട ഒന്ന് നമ്മൾ സമയം കണക്കാക്കുന്നത് ഭൂമിയുടെ സ്വയം സംഭവിക്കുന്ന കറക്കം ഭൂമി സൂര്യനു ചുറ്റും നടത്തുന്ന കറക്കം എന്നിവയെ ആസ്പദമാക്കിയാണ്. എന്നാൽ ഇക്കാര്യത്തെ നമുക്ക് ഭൂമിയിലെ തന്നെ രണ്ടു സ്ഥലത്ത് വെച്ച് ചിന്തിക്കാം അല്ലോ ഭൂമിയുടെ ഉത്തരധ്രുവം ദക്ഷിണ ഒന്ന് ചിന്തിച്ചു നോക്കാം ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവ ഗളിൽ എങ്ങനെ ആണ് അവിടെ പകൽ രാത്രി എന്ന് കാഴ്ചപ്പാടുകൾക്ക് വലിയ വ്യത്യാസങ്ങളുണ്ട് എന്ന് പഠനങ്ങളിൽ നിന്ന് വ്യക്തമാക്കുന്നു
@Jafarnk.
@Jafarnk. 4 жыл бұрын
vaisakan thampi sarude video kanoo
@kunjata4221
@kunjata4221 3 жыл бұрын
സത്യത്തിൽ ഭൂമിയിൽ ടൈം ട്രാവലിംഗിൽ വെത്യാസം ഉള്ള സ്ഥാലം ഉണ്ട് ഉൾ കാടുകളിൽ. ഭൂമിയുടെ അക്ഷാംശ രേഖ കടന്ന് പോകുന്നതിനാൽ അവിടെ നോൺഗ്രാവിറ്റേഷൻ പവർ കൂടുതൽ ആയ പ്ലേസ്. ഞാൻ ഒരിക്കൽ അവിടെ പെട്ടുപോയി. റിലീസ് ആകാൻ വലിയ പാടാണ് വീട്ടിൽ തിരിച്ചു വന്നപ്പോൾ വീട്ടുകാർ ചോദിച്ചു 2ദിവസം എവിടെ ആയിരുന്നു എന്ന് എന്നാൽ എനിക്ക് ഒരു അര മണിക്കൂർ ഫീൽ ചെയ്തില്ല
@dachu3122010
@dachu3122010 4 жыл бұрын
മനുഷ്യൻ പിന്തുടരുന്ന ടൈം ടേബിൾ അവൻ അവന്റെ സൗകര്യത്തിനു അവന്റെ അനുഭവതലം വച്ച്‌ ഉണ്ടാക്കിയിരിയ്കുന്ന ഒരു സങ്കൽപ്പം മാത്രമല്ലേ.ഭൂമിയിൽ തന്നെയുള്ള മറ്റ്‌ ജീവികൾക്ക്‌ അത്‌ ബാധകമാണോ... അല്ലേന്നതല്ലേ സത്യം.
@electronicmechanic9003
@electronicmechanic9003 5 жыл бұрын
ചേട്ടാ, velocity കൂടുബോൾ lenght കുറയുന്ന കാര്യം പറഞ്ഞല്ലോ, അത് ഒരു episodil Explain ചെയനെ.
@princethomas9070
@princethomas9070 2 жыл бұрын
Light Speed il oral sancharikkuva ennitikkatte. Ayyalude time um bhoomiyile time um engine connect cheyyanakum karanam bhoomiyile time depend upon Earth rotation allathe bhoomiyile light Speed nodu connect allalo
@Harimangalam
@Harimangalam 5 жыл бұрын
ഞാൻ പുരാണത്തിൽ നിന്ന് ഒരു കഥയിൽ വായിച്ചിട്ടുണ്ട് , ദേവേന്ദ്രൻ ഒരു ദേവാസുരയുദ്ധത്തിൽ പങ്കെടുക്കാനായി ഭൂമിയിലുള്ള ഒരു രാജാവിനെ ക്ഷണിച്ചതായും , അദ്ധേഹം ഏതാനു ദിവസം യുദ്ധത്തിൽ പങ്കെടുത്ത് ഭൂമിയിൽ തിരിച്ചെത്തുമ്പോൾ ഇവിടെ വർഷങ്ങൾ ഒരുപാട് പിന്നിട്ടെന്നും.... അപ്പോൾ അതും ഈ Time തിയറി അനുസരിച്ചിച്ചായിരുന്നോ അന്നും ഇതെഴുതിയത്...
@bijowolverine4579
@bijowolverine4579 3 жыл бұрын
ലണ്ടനിൽ ഒക്കെ sunrise രാവിലെ 4മണിക്കും sunset രാത്രി 9 മണിക്കാണെന്നും കേട്ടു, എന്താ അതിന്റെ കാരണം ഒരു വീഡിയോ ചെയ്യാമോ
@m.g.pillai6242
@m.g.pillai6242 2 жыл бұрын
Wow well explained 👌👌👌 പക്ഷേ, എനിക്കൊന്നും മനസ്സിലായില്ല!
@shanups7386
@shanups7386 3 жыл бұрын
We have heard that our dreams lasts only for seconds..but we feel that we have seen for long..that means lot of things we are doing in fraction of second which we cant do after woke up in that time..is there any relation for this to this time relativity theory..After death we may wake up in another world with different time and realise our entire life was a dream for fraction of seconds..
@m.g.pillai6242
@m.g.pillai6242 2 жыл бұрын
ബഹിരാകാശ പേടകത്തിൽ 50 വർഷം തുടർച്ചയായി യാത്ര ചെയ്യുന്ന ഒരാളുടെ പ്രായം ഭൂമിയിൽ ഉള്ള ഒരാളുടെ പ്രായ ദൈർഹ്യത്തിനേക്കാൾ കുറവായിരിക്കുമോ?
@iusteeh
@iusteeh Жыл бұрын
Nice question
@joyaljoshy7
@joyaljoshy7 4 жыл бұрын
Thank you broo 🙏 Good representation 👌👍👏🤝
@joyaljoshy7
@joyaljoshy7 4 жыл бұрын
♥️♥️♥️
@princethomas9070
@princethomas9070 2 жыл бұрын
Allelum light Speed nokkiyallalo bhoomiyil time fix cheyyunnathu athu bhoomiyude rotation Speed nokkiyanallo pinnenthinu light nodu nammude time ne kootti cherkkunnoo
@arifashamseer675
@arifashamseer675 4 жыл бұрын
Curved space timine kurichum turbulant flow kurichum oru vedio cheyyamo
@nikhilmalappuram5993
@nikhilmalappuram5993 3 жыл бұрын
ഏകദേശം മനസ്സിലാക്കി വരുമ്പോഴേക്കും... Velocity yum.. Distance um.. Confusion aakki😄
@rajesh3619
@rajesh3619 4 жыл бұрын
You are great... Very good knowledge in physics..
@സർവ്വകലാശാല
@സർവ്വകലാശാല 4 жыл бұрын
Good presentation Bro oru doubt, Train nte case il ball ന് mass & inertia ollond alle parabolic motion വരുന്നേ But light ന് inertia of motion indoo. So mirror arrangement il light nta distance same allerikum?
@angithbenzlal3358
@angithbenzlal3358 2 жыл бұрын
But light space time il bend chyyum bro.. Einstein's general theory of relativity predicted the bending of light by gravity ... and later it was proven by Sir Arthur Eddington on may 29 1919, by observing how stars near the sun were displaced from their normal positions during a solar eclipse.
@msfebin111
@msfebin111 4 жыл бұрын
Viewing from your 1st video. Awesome presentation 👍 Katta knowledge level 🤓. Kuduthalayi ariyan enthelum reference udo ?
@ajmalhusain515
@ajmalhusain515 4 жыл бұрын
Hi broo... im intrested to watch ur all videos... im started ur interesting episodes... 😍 I like to study space... 😍 എനിക്ക് മറ്റുള്ള ഗ്രഹങ്ങളെ കുറിച്ച് അറിയാനും മറ്റും ഒരുപാട് ആഗ്രഹം ആണ്... താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്.... interstellar movie കണ്ടതിനു ശേഷം ആണ്... ഞാൻ ഇതിനെ കുറിച് കൂടുതൽ അറിയാൻ ശ്രമിച്ചത്... നിങ്ങളുടെ interstellar movie റിവ്യൂ കിടിലം ആയി.... ❣️❣️ താങ്ക്സ് ur all videos❣️
@sheenabksheenabk6449
@sheenabksheenabk6449 3 жыл бұрын
Ippazha enikke kathiye thax
@lijojose8295
@lijojose8295 5 жыл бұрын
Thanks for your nice explanation
@karthik_kk708
@karthik_kk708 Жыл бұрын
*_1st Video_* ❤️
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Yes1🫠🫠
@vishnushivanand2538
@vishnushivanand2538 4 жыл бұрын
Njan ithu kure chinthich kashtapetu anu munp manasilakyath....chilar onum ith angeekarikilla..paranjal...maybe.manasilavanjitavum
@aryaadarsh9203
@aryaadarsh9203 4 жыл бұрын
Hey buddy u r good . I just discovered now
@ayur3175
@ayur3175 3 жыл бұрын
ഒരു സംശയം ഭൂമി swoyam കറങ്ങുന്നു , ഭൂമി സൂര്യനെ വലം വെക്കുന്നു , നമ്മുടെ സോളാർ system മൊത്തത്തിൽ കറങ്ങുന്നു , നമ്മുടെ galaxy മൊത്തം സ്പൈറൽ ആകൃതിയിൽ കറങ്ങുന്നു , നമ്മുടെ galaxy വേറൊരു ഗാലക്സിയെ വലം വെക്കുന്നു ആലോചിച്ചിട്ട് തലയിൽ കൂടെ പോക വരാൻ തുടങ്ങി
@Lunaticbeing
@Lunaticbeing 2 жыл бұрын
എന്നാ ഞാൻ ചോദിക്കട്ടെ, ദൈവം ഉണ്ടോ... 😄
@Arun-qx3kd
@Arun-qx3kd 5 жыл бұрын
Thank you so much for simple and understandable explanation keep goin on 👍👍
@princethomas9070
@princethomas9070 2 жыл бұрын
I mean there no connection between time in Earth & time of light Speed because time of Earth depend upon Earth rotation. There is any connection between Earth rotation & light speed
@kiran_roch
@kiran_roch 2 жыл бұрын
Wow ! Well explained.. thanks bro..
@adarshrnath7149
@adarshrnath7149 4 жыл бұрын
Bro... Consider 'time inversion' also.
@Jasmin_mkd
@Jasmin_mkd 4 жыл бұрын
പടച്ചോനെ... അത് ശരിയാണ്.. അത്ഭുതം ആവുന്നു. ആ ബോൾ ട്രെയിനിൽ വിലങ്ങനെയും സഞ്ചരിക്കുന്നുണ്ടല്ലേ
@naturescanvas_09
@naturescanvas_09 4 жыл бұрын
Commerce eduthittum sciencinod entho valiyo.. oru ishtam..
@abunirmal2535
@abunirmal2535 4 жыл бұрын
Commerse eduthu ennu vachu science-ilake varan paadilla ennilla, athu pole thirichum. Science-Node kooduthal thalparyamundenkil ozhivu samayangalil athine kurichu aneshichal mathi. Ennuvachu ningalude joli kalayanam ennilla
@naturescanvas_09
@naturescanvas_09 4 жыл бұрын
@@abunirmal2535 🙄🙄sorryy.. njn vallathum thettai paranjo😁😁🤪
@abunirmal2535
@abunirmal2535 4 жыл бұрын
@@naturescanvas_09 🤦🤦🤦oh onnulla Vittukala
@naturescanvas_09
@naturescanvas_09 4 жыл бұрын
@@abunirmal2535 🤦‍♂️🤦‍♂️
@Tenetdran
@Tenetdran 2 жыл бұрын
എല്ലാം മനസ്സിൽ ആയി SIR 👀❤️
@musthafampmuttumpurth6367
@musthafampmuttumpurth6367 4 жыл бұрын
I.apreshetyou. For.thisclss.i.hop.morthen. big.video s.tankyou
@Midhun-1994
@Midhun-1994 5 жыл бұрын
Nice Subject 👍👌
@praseetharaveendran946
@praseetharaveendran946 5 жыл бұрын
Thanks Brother
@rajeshsithara2964
@rajeshsithara2964 3 жыл бұрын
Time dylastion എവിടെ നിന്നും നോക്കുമ്പോൾ ആണ്
@vineeshs8408
@vineeshs8408 5 жыл бұрын
Nice explanation 😍😍
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
💕😊
@sandrapaul8260
@sandrapaul8260 4 жыл бұрын
E time ennu paranja concept konduvannathu Tanne manushyare Anu..appol oru manushyan bhoomiyum erunnalum 1 light year akale space IL erunnalum...nammal nammalude time Tanne alle nokki parayuka.athayathu..a manushyan space IL poyittu itra nalu ayiyennu parayum nammude time vechu.. E time dilation te koode varunnarthu Anu twin paradox.ayhil parayunna twins(baby's at the start), bhoomiyil nilkkuna twin Aya kuttiyum space IL light te veghattil poya kuttiyum...25 years kayinju tirichu vannal...space IL poya kutti tirichu varumbol a kutti oru divasatte valarcheye undavullu..matte kuttikku 80 vayassu ayirikkum..ennumanallo paradox.but...a kuttiyude age nu(indirectly, body kku) mattam onnum sambhavichittu illengil athu space le nthenkilum condition kondu akenem.biologically,I mean..athum time um ayi nth bhendham Anu ullathu?after all, we are the ones who defined this time.nte e doubt arenkilum onnu solve cheytu taru.kure nalu ayi chindhikkunnu🤧 Athupole tanne, Einstein e paradox parayan karanamaya sambhavam....adheham train IL sanjarichu kondu erunnappol shredhicha clock te motion alle??adheham ingane alochichu...tan travel cheyyunnathu light te veghattil annenkil valare valiya oru distance cover cheytathappoyum second soochi ninnirunna stalattu Tanne nilkkum ennu...appol adheham paranjathu time dilate cheytu ennu ..what's the point in that...sherikkum athinte explanation adhehatinte velocity koodiyathu kondu Anu...second soochi avide Tanne ninnathu ennu alle?..allathe enthinu Anu adheham time dilate cheytu ennu paranjathu.
@jerinmathewvarghese6106
@jerinmathewvarghese6106 4 жыл бұрын
Same doubt enikkum undu
@jerinmathewvarghese6106
@jerinmathewvarghese6106 4 жыл бұрын
Oral light speedil travel cheyuka ennu vicharikkua ,eakadeasham 3 year edukkum Oru grahathil chellan ennum vicharikkuka ,bhoomiyil ninnum ayal yatra cheyan tudangunnu 3 year akumbol ayal aa grahathil chellunnu thirichu 3 year eduthu ayal thirichum varunnu athayathu bhoomiyil ninnu ayal poyittu veran 6 year eduthu ,thirichu vannalum ayaludea lifil ninnu 6 varsham allea kuranjullu ,bhoomiyil 6 varsham allea kazhinjullu appol enganea parayan sadikkum ayalkum bhoomiyil ullavarkum ulla age different akum ennu ,enikku manasilakunilla
@sebinks9016
@sebinks9016 4 жыл бұрын
Speed of light is constant irrespective of 'frame of reference'. That means, if you are traveling in a space ship of half the speed of light (eg : 1.5 lakhs / second ), and if you compare the speed of light with respect to the speed of your space ship, still you can see that the speed of light is 3Lakhs / second. Normally, if you are travelling in a car with a velocity of 60 km/hr and if you happened to see another car which is moving in a speed of 100 km/hr, and if you compare the speed of your car with respect to the other one, you can see that it is moving in a speed of 40 km/hr
@Justin_Langer
@Justin_Langer 4 жыл бұрын
പൊളിച്ചു അണ്ണാ .💚💚.loved it
@shajiravindran7951
@shajiravindran7951 5 жыл бұрын
THANKYOU...
@jrmistirio1509
@jrmistirio1509 2 жыл бұрын
Time travel work aayal നമുക്ക് timeil access ലഭിക്കുക യല്ലെ അപ്പോൾ dimension change ആകുമോ
@princethomas9070
@princethomas9070 2 жыл бұрын
Bhoomiyilum space lum ullavarude kayyil ore time kanikkunna watch anenkilo
@KingDavid-ts5pb
@KingDavid-ts5pb 5 жыл бұрын
When refraction occurs why does speed of light change then. Some people say light is a wave other say its a paricle Now they say its both dual nature Velocity of light in a medium = 1 / sqrt of (mag pearmeability X electric pearmeability).
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Refrqction സംഭവിക്കുമ്പോൾ medium മാറുന്ന ആണ് കാരണം..പ്രകാശത്തിന്റെ വേഗഥ ശൂന്യതയിൽ ആണ് consant
@princethomas9070
@princethomas9070 2 жыл бұрын
Bhoomiyile 24 hours allalo allenkilum mattu planets num
@athul4570
@athul4570 5 жыл бұрын
A Brief History of Timene Patti oru video chyvo plz💟💟💟💟💟
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
A booko...vayichathe uloo.. Explain cheyan onnoode vayikkendi varum
@tintudk
@tintudk 4 жыл бұрын
Thanks, now i got the basic concept of tome dilation.
@sandeep6969
@sandeep6969 3 жыл бұрын
Oru doubt ondee bhai…. This whole scenario is based on us seeing from outside… if im moving in normal speed to reach other planet… time will be same or not??
@smj5785
@smj5785 2 жыл бұрын
Entem samshayam
@sibinair1333
@sibinair1333 4 жыл бұрын
Pls add more animations in these kind of complicated yet amazing topics if possible so that we can understand the basics more...
@kidsvlogsnatasha2480
@kidsvlogsnatasha2480 5 жыл бұрын
Dimensions നെകുറിച്ച വീഡിയോ ചെയ്യാമോ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Cheyyam
@jayasankark8783
@jayasankark8783 5 жыл бұрын
പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ നിമിഷനേരങ്ങൾ കൊണ്ട് എവിടേയും എത്തിച്ചേരാം, എന്നാൽ പ്രകാശവേഗതയിൽ തന്നെ സഞ്ചരിക്കുന്ന Hubble telescope Deep Field Technology ഉപയോഗിച്ച് 10 മുതൽ 15 Billion Light years അകലെയുള്ള Galexies ദൃശ്യമാവുന്നുണ്ട്, അതായത് പ്രകാശവേഗതയിൽ തന്നെ Hubbles Telescope സഞ്ചരിക്കുന്നു, അങ്ങനെയാണെങ്കിൽ അതിലും വലിയ ഒരു Huge Telescope ഉപയോഗിച്ച് ദൂരെയുള്ള കാര്യങ്ങൾ ദൃശ്യത്തിലൂടെ അറിയാൽ കഴിയും
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Hubble പ്രകാശ വേഗതയിൽ സഞ്ചരിക്കുന്നില്ല..അതിനെ ദൃശ്യങ്ങൾ കോടിക്കണക്കിന് മുൻപുള്ള കാര്യങ്ങൾ കാണിക്കുന്നുണ്ട്
@goutham01krish123
@goutham01krish123 Жыл бұрын
Love you bro❤😄
@albzwanderlust7821
@albzwanderlust7821 5 жыл бұрын
ഈ വീഡിയോ 3 പ്രാവശ്യം കണ്ടു... നമ്മുടെ ഒരു second എങ്ങനെ മറ്റൊരു ഗ്രഹത്തിൽ വെത്യാസം വരുന്നു എന്ന് ഗ്രഹിക്കാൻ പറ്റുന്നില്ല... വീണ്ടും കാണണം
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Nokate.parayam
@albzwanderlust7821
@albzwanderlust7821 5 жыл бұрын
@@jrstudiomalayalam എന്റെ ചിന്താശേഷിയുടെ പോരായ്മ ആണ്...
@lijojose3329
@lijojose3329 5 жыл бұрын
നമ്മുടെ ഗ്രഹത്തിലെ 1 സെക്കന്റും മറ്റൊരു ഗ്രഹത്തിലെ 1 സെക്കന്റും ഒരു പോലെയാണ് അനുഭവപ്പെടുക. പക്ഷേ നമ്മുടെ ഗ്രഹത്തിൽ 10 സെക്കന്റു കഴിയുമ്പോൾ മറ്റൊരു ഗ്രഹത്തിൽ 5 സെക്കന്റും വേറൊരു ഗ്രഹത്തിൽ 15 സെക്കന്റുമാകാം. എന്നാൽ പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന ഒരാൾക്' ഇതിനിടയിൽ ഒരു പ്ലാങ്ക് ടൈം പോലും കഴിഞ്ഞിട്ടുമുണ്ടാവില്ല.
@albzwanderlust7821
@albzwanderlust7821 5 жыл бұрын
@@lijojose3329 അതായത് ഞാൻ ഭൂമിയിൽ നിന്ന് 1 mnt ഉള്ള ഒരു വീഡിയോ കാണുന്നു.. താങ്കൾ ഇതേ 1 mnt വീഡിയോ അതെ സമയം തന്നെ ബ്ലാക്ക് ഹോളിൽ വച്ച് കാണുന്നു .. 1. ഭൂമിയിൽ വീഡിയോ കണ്ട് കഴിയുമ്പോൾ ബ്ലാക്ക് ഹോളിൽ വീഡിയോ തീരില്ലേ??? വീഡിയോയുടെ അവസ്ഥ എന്തായിരിക്കും???
@lijojose3329
@lijojose3329 5 жыл бұрын
@@albzwanderlust7821 തീരില്ല. കാരണം ബ്ലാക് ഹോളിൽ അപ്പോൾ ഏതാനും സെക്കന്റുകൾ മാത്രമേ കഴിഞ്ഞിട്ടുണ്ടാവുകയുള്ളൂ. (ഉദാഹരണമായി പറഞ്ഞു എന്നു മാത്രം. ബ്ലാക്ഹോളിൽ എന്താണ് അവസ്ഥ എന്ന് അറിയില്ല. ഒരു പക്ഷേ 0 സമയം ആയിരിക്കാം.)
@rdstranger8872
@rdstranger8872 4 жыл бұрын
Ithine patti onnum valya arivilla undarunnengil ഭൂമിയിൽ തന്നെ ഞാൻ ഒരു black hole ഉണ്ടാക്കിയേനെ അതിന് ആരും അത് ശ്രെമിക്കുന്നുമില്ല
@akasemathewk9053
@akasemathewk9053 5 жыл бұрын
Thanks ..
@electronicmechanic9003
@electronicmechanic9003 5 жыл бұрын
ചേട്ടാ dimension നെ കുറിച്ച് വിഡിയോ ചെയ്യാമോ. E=MC square ഉം relativity Theory യുമായി എന്താണ് connection. Explain cheyamo Plze...
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ചെയ്യാമല്ലോ😊
@electronicmechanic9003
@electronicmechanic9003 5 жыл бұрын
@@jrstudiomalayalam thanks
@roopeshrshenoy8836
@roopeshrshenoy8836 5 жыл бұрын
Superb explanations Sir, really amazing, thanks.
@prasanth_789
@prasanth_789 5 жыл бұрын
Light nte speed maximum speed annenu e= mc2 thelliyikunu...
@Takengaming-s61
@Takengaming-s61 2 жыл бұрын
gravity time നെ സ്വാധിനിക്കുമോ
@mayookh8530
@mayookh8530 2 жыл бұрын
Time enthannariyavo 😂
@rekhasaju788
@rekhasaju788 11 ай бұрын
Yes athanu ee video il prnje
@bhagya4227
@bhagya4227 5 жыл бұрын
Thank You❤
@harismalappuram4203
@harismalappuram4203 4 жыл бұрын
Gud explanation. Better to remove background music So that we can heart carefully.
@muhammadsinan3074
@muhammadsinan3074 3 жыл бұрын
Physics isnhtappett thudangiyath Einstein nte relativity theory manassilayi thodangiyappoyaan
@jayaramanpattambi6863
@jayaramanpattambi6863 4 жыл бұрын
ഭൂമിയുടെ gravity കൂടുന്നതായി imagine ചെയ്താൽ ഈ പ്രതിപാസം സംഭവിക്കുമോ
@villagefoodcourt8464
@villagefoodcourt8464 5 жыл бұрын
enthu kondaanu bhoomiyil ninnu chandranilekku nokkumpol chandran sancharikkunnathaayi thonnathathu
@sajeeshopto3045
@sajeeshopto3045 5 жыл бұрын
Pustwo padichannu idhonnum clearaai paranju thannillaarunnu
@abinkalex7310
@abinkalex7310 4 жыл бұрын
H G Wells ന്റെ ടൈം മെഷീൻ എന്ന പുസ്തകം എന്നെ വളരെ സ്വാധിനിച്ചതാണ്.ഞാൻ ഒരു ടൈം യാത്ര ചെയ്താൽ ഭാവിയിലെ കാര്ര്യം പിടികിട്ടുമാ യിരുന്നു. താങ്ക്സ് ബ്രോ ഇനിയും ഇതു പോലെ വീഡിയോ ഇടണേ 😈😈😈😈😈
@me-qu9bb
@me-qu9bb 4 жыл бұрын
Bro, book engnayund
@abinkalex7310
@abinkalex7310 4 жыл бұрын
@@me-qu9bb പൊള്ളിച്ചു
@nitheeshnarayanan6895
@nitheeshnarayanan6895 4 жыл бұрын
oru whiteboard use cheythu explain cheythal kurachu koodi nannayirunnu....
@benigabor7300
@benigabor7300 3 жыл бұрын
Time travel ne mass badhikumo Light speed il travel cheyyan oru object nu mass kanarutheennu kettu
@aryaprakash1207
@aryaprakash1207 4 жыл бұрын
oru boardil ethoke varachude mashe...
@W1nWalker
@W1nWalker 5 жыл бұрын
365 kal engane aanu ennu paranju tharamo.....24 hours alle one day.... Appo 365 days alle undavu.... ee 4/1 engane vannu?. Athu engane aanu nammal anubhavikkunnathu ?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
പറയാം ബ്രോ
@W1nWalker
@W1nWalker 5 жыл бұрын
@@jrstudiomalayalam Waiting...😍😘
@jyothishari7245
@jyothishari7245 4 жыл бұрын
ഇവിടെ തുടങ്ങുന്നു..ഇന്ന്
@aneeshmohan6413
@aneeshmohan6413 5 жыл бұрын
Thanks u sir
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Welcome
@nehagirish421
@nehagirish421 4 жыл бұрын
Chetta.. ee space il olla aalk earth il olla oraale kaatilum age kurav engane aah verunne??..
@sachindas2178
@sachindas2178 5 жыл бұрын
പാരലൽ യൂണിവേഴ്സ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
പഠിച്ചു കൊണ്ടിരിക്കുന്നു..അതിനെ കുറിച്ചു
@haseebarakkal6783
@haseebarakkal6783 5 жыл бұрын
Please do..
@leader8245
@leader8245 5 жыл бұрын
Teleporting and quantum entanglement........ Please do a video....
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Teleporting orennam channelil und..Quantum mechanics series udane thudangum
@the_teleporter230
@the_teleporter230 Жыл бұрын
Swargathile one day ...earth ile oneyear
@Akshay_0345
@Akshay_0345 4 жыл бұрын
Bro ballinde eg jor
@praveenkk4628
@praveenkk4628 5 жыл бұрын
Hi jithin how are you?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Fine sir
@kamalprem511
@kamalprem511 5 жыл бұрын
Great bro
@stn4256
@stn4256 4 жыл бұрын
ലൈറ്റിന്റ വെലോസിറ്റി എല്ലാ സാഹചര്യത്തിലും കോൺസ്റ്റന്റ് ആണ് എന്നതാണ് ഇതിന്റെ അടിസ്ഥാനം. അപ്പോൾ ലൈറ്റ് കോൺസ്റ്റന്റ് ആണ് എന്ന് തെളിയിച്ചിട്ടുണ്ടോ. എങ്ങനെ തെളിയിച്ചു ? Velocity = distance/time അല്ലെ. ടൈം കോൺസ്റ്റന്റ് ആയി എടുത്താൽ ലൈറ്റിന്റെ വെലോസിറ്റി vary ചെയ്യുന്നു എന്നാകും. അപ്പോൾ എന്ത് കൊണ്ട് ടൈം കോൺസ്റ്റന്റ് ആയിക്കൂടാ.? ഈ തിയറി അംഗീകരിക്കാത്ത ഒരുപാടു പേർ ഉണ്ട്. അപ്പോൾ തെറ്റാകാൻ ഉള്ള ചാൻസ് കൂടി നോക്കുന്നതിൽ തെറ്റില്ലല്ലോ..
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Orupad experiment nadannittunde
@stn4256
@stn4256 4 жыл бұрын
@@jrstudiomalayalam ഇതിന്റെ ബേസിക് മാത്രം അറിഞ്ഞിട്ട് വിലയിരുത്തുന്നത് ശെരിയല്ല. കൂടുതൽ പേരുടെ explanation കേട്ട് കഴിയുമ്പോൾ കഴിയുമ്പോൾ ചിലപ്പോൾ എനിക്ക് ഈ തിയറി accept ചെയ്യാൻ പറ്റിയേക്കും.
@AntoNavaneetham
@AntoNavaneetham 5 жыл бұрын
very good , simple and powerful explanation
@shereefnattukal443
@shereefnattukal443 5 жыл бұрын
മീശ സൂപ്പറാ.....
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
💕💕😁
@shyamjithp7537
@shyamjithp7537 5 жыл бұрын
Bhoomi nu 3 manikoor ullaa cinema kandu athea cinema black hole nu chottum aathagilum grahathil pooyi kanda. aa kannunaa cinema yudea kannunnaa time korayoo gravity kooduboo time kurayuleaa.
@jkmathew
@jkmathew 5 жыл бұрын
SHYAMJITH P avide vech kanumpo vyathyasam onnum thonnilla, kand theerumpozhekum boomiyil varshangal kadannupoyittundavum..
@binoyittykurian
@binoyittykurian 5 жыл бұрын
Velocity =displacement/time Anu Athu ariyathe ano relativity explain cheyunne
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Oh..Sorry that was a mistake.. Displacement ennanu udesichathu.. Any way thanks..✌️
@joybeeev5464
@joybeeev5464 5 жыл бұрын
Speed=displacement/unit time Is it correct??
@danidaniel7454
@danidaniel7454 4 жыл бұрын
ജിതിൻ ചേട്ടാ എന്റെ കുറെ നാളായിട്ടുള്ള സംശയം ആണ് ഒന്നു പറഞ്ഞു തരണം വെടിയുണ്ട വേഗത്തിൽ പായുന്ന ഭൂമിയിൽ guruthvakarshanam ഉള്ളത് കൊണ്ട് നമ്മൾ ഭൂമി ചലിക്കുന്നതിന്റെ koode നമ്മളും അതെ പ്രതലത്തിൽ ഇരുന്നു കൊണ്ട് നമ്മളും ചലിക്കുന്നു but നമ്മൾ അതു അറിയുന്നില്ല എന്റെ സംശയം ഇതാണ് ഭൂമിയിൽ നിന്നും ഒരു പത്തടി ഉയരത്തിൽ ഒരു വസ്തു അതു എന്തും ആകട്ടെ കല്ലോ മനുഷ്യനോ endhu ഒരു ബന്ധവും ഇല്ലാതെ airil നില്കുകയാണേൽ ഭൂമിയുടെ ചലനത്തിന് അനുസരിച്ചു നമ്മുടെ സ്റ്റാർട്ട്‌ ചെയ്ത പ്രതലത്തിൽ മാറ്റം സംഭവിക്കുമോ എനിക്ക് ഈ സംശയം ഉണ്ടാകാൻ ഉള്ള കാരണം endhennu വെച്ചാൽ നമ്മൾ ഒരു ബസിൽ സഞ്ചരിക്കുന്നു എന്നു കരുതുക ആ ബസിൽ സീറ്റ്‌ ഒന്നുമില്ല നമ്മൾ അതിൽ ഇരുന്നു കൊണ്ട് ഒരു ബലൂൺ airlek പൊക്കി വിടുമ്പോൾ അതു ബാക്കിലേക് neegunathayi കാണാം അതായതു ബസിന്റെ ചലനം എങ്ങോട്ടാണോ അതിന്റെ എതിർ ദിശയിലേക് ഇതിനുള്ള മറുപടി എനിക്ക് തരണം ഇതുപോലെ airil ഒരു വസ്തു കുറെ നേരം ഒരു ബന്ധവും ഇല്ലാതെ ചലനമില്ലാതെ നിർത്തുക ആണെങ്കിൽ അതിന്റെ ഭൂമിന്നുള്ള സ്ഥാനം മാറുമോ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഇല്ല..നമ്മുടെ അന്തരീക്ഷം കൂടെ കറങ്ങുന്നുണ്ട്
@sebinks9016
@sebinks9016 4 жыл бұрын
@@jrstudiomalayalam ​ hw is it possible ? bus is moving more than the speed of atmosphere ... if we jump from earth, it is fine , that we also move as atm is moving.... inside a moving bus or train how come it is possible if we jump (throw something vertically ) in a height of 15 meters when the bus is moving very fast ? will the object land at the same place even if it is vaccum ?
@shoukathpzr2299
@shoukathpzr2299 5 жыл бұрын
Hii quantum physics ne patti oru video cheyyamo
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Hi,Quantum mechanics ne patti njan series ayi video cheythittund..Ente play listil unde.. Quantum mechanics:. kzbin.info/www/bejne/gHy0dJSrds6ngq8
@joysonjohn4467
@joysonjohn4467 4 жыл бұрын
Why speed of light contant?
@kiransreedhar.r9673
@kiransreedhar.r9673 4 жыл бұрын
It is not that speed of light is constant but the speed with which the light travels is the universal speed limit and only particles with zero rest mass can reach the universal speed limit. That is why, light travels at universal speed limit and is a constant.
@abilsebastian8011
@abilsebastian8011 5 жыл бұрын
Bro pls comment, anti-matter ne black hole absorb cheyyo
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Kandu pidichittilla broo
@vishnumg632
@vishnumg632 5 жыл бұрын
Very intresting.. Velocity epozhum constant aakanam ennundo? ?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഇവിടെ ആണ്?
@MsSaifulislam
@MsSaifulislam 5 жыл бұрын
chetta satlies time synchronous cheydanu work cheyunneennu oru videoyil kandu due to low gravity comparing earth,anganayanel other planets bomiye compare cheyumbo gravity vary avunnadh karanam avideyum time dialaion undavo.?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Low gravity high speed 2um karanam time diaaltion undakam..Pakshe ith. Second il 10000 il 1 okkeye variation varoo
@panoramicpolaroid6083
@panoramicpolaroid6083 Жыл бұрын
BGM name ?
@sachinkrishnaep
@sachinkrishnaep 5 жыл бұрын
Gravitationa koodimbal tym dialation undakumo
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഉണ്ടാകും
@sachinkrishnaep
@sachinkrishnaep 5 жыл бұрын
@@jrstudiomalayalam aganneyenkil suryanlu vyazhathilum tym dialation undavande....🤔
@sherupp1234..-_
@sherupp1234..-_ 4 жыл бұрын
ഇല്ലുമിനാട്ടികളെ കുറിച്ച് വ്യക്തമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ?
@vivekp9695
@vivekp9695 4 жыл бұрын
I already created a video about Illuminati .. please watch and spprt
@joeljohns7625
@joeljohns7625 5 жыл бұрын
സർ ഞൻ ഉദ്ദേശിച്ചത് ഇപ്പോ ഒരു twin brothers നെ consider ചെയ്യാനെങ്കിൽ അവർക്ക് 5 വയസുള്ളപ്പോൾ ഒരാൾ ഭൂമിക്ക് പുറത്തേക്ക് light ന്റെ ഏകദേശം ഒരേ speed ൽ യാത്ര ചെയ്യുന്നു. എന്നിട്ട് ഭൂമിയിലെ ആളുടെ 10 വർഷം കഴിഞ്ഞു വരുന്നു. അപ്പോൾ ഭൂമിയിലെ ആളുടെ പ്രായം 15 വയസ്. അവനു 10 il പഠിക്കുന്ന ഒരു കുട്ടിയുടെ ശരീരവും ആയിട്ടുണ്ടാവും. സർ എന്റെ doubt പുറത്തു പോയ്‌ വന്ന ആൾക്ക് 10il പഠിക്കുന്ന ഒരു കുട്ടിയുടെ ശാരീരിക വളർച്ച ഉണ്ടാവോ അതോ അയ്യാളുടെ പ്രായം കുറയുന്നതിനനുസരിച് ശാരീരിക വളർച്ചയും കുറവായിരിക്കോ? Theoretically എങ്ങനെ ആയിരിക്കും സർ?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഞാൻ പഴയ മെസ്സേജ് കണ്ടിരുന്നു.ഒരുപാട് തിരക്ക് ഉണ്ടായിരുന്നു..ക്ഷമിക്കണം. Einstein ന്റെ relativity ആണ് അനുസരിച്ചു ഏറ്റവും കൂടുതൽ വെലോസിറ്റി ഉള്ളത് പ്രകാശത്തിനാണ്.4 dimension ആണ് ഉള്ളത്.time ഉം ഒരു dimension ആണ്.പ്രകാശത്തോടെ അടുത്ത വേഗത്തിൽ സഞ്ചരിച്ചാൽ സമയം നീങ്ങുന്നില്ല എന്നാണ് നിയമം.അങ്ങനെ ആണെങ്കിൽ ലൈറ്റ് നു തൊട്ടു താഴെ വേഗത്തിൽ സഞ്ചരിച്ചാൽ ഭൂമിയിൽ ഉള്ള പ്രായം വരില്ല.ശാരീരിക വളർച്ചയും കുറവായിരിക്കും
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
അതായത്..ഒരേ പ്രായം ഉള്ള ആളിൽ,യാത്ര പോയിട്ടു വരുന്ന ആൾക്ക് ആ യാത്ര ഏതാനും മണിക്കൂറും,ഭൂമിയിൽ ഉള്ള ആൾക്ക് വർഷങ്ങളും ആയിരിക്കും
@joeljohns7625
@joeljohns7625 5 жыл бұрын
Thankyou sir.
@joeljohns7625
@joeljohns7625 5 жыл бұрын
സർ അങ്ങനെയെങ്കിൽ പ്രകാശത്തിന്റെ അതേ വേഗത്തിൽ സഞ്ചരിക്കുന്ന ആൾക്ക് (ഭൂമിയിലെ ഒരു 1000 വർഷം കഴിഞ്ഞാലും) ഒരേ പ്രായമായിരിക്കുമല്ലോ അല്ലെ?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
പക്ഷെ പ്രകാശത്തിന്റെ വേഗതയിൽ ഒരു വസ്തുവിന് യഥാർത്ഥത്തിൽ സഞ്ചരിക്കാൻ കഴിയില്ല..അതാണ് ഞാൻ ആദ്യം ഇട്ട comment ,അതായത് സിദ്ധാന്തങ്ങളും equation ഉം വച്ചു നമുക്ക് അദ്ഭുതകരമായ പലതും പറയാം.പക്ഷെ real life ഇൽ വെല്ലുവിളികള് ആണ്...പ്രകാശത്തിന്റെ വേഗത കൈവരിയ്ചൽ ആ വസ്തുവിന്റെ മാസ്സ് അനന്തമാകും.അതായത്,മാസ്സ് കണക്കാക്കാൻ കഴിയില്ല.അപ്പോൾ സാധാരണ ഒരു മാസ്സ് ഉള്ള ഒന്നിനും പ്രകാസത്തിന്റ വേഗത കിട്ടില്ല.ഇനി ഏതെങ്കിലും ടെക്നോളജി,ഉദാഹരണത്തിന് warm hole മറ്റോ വച്ചു പോയാൽ ,its ok...1000 വർഷം കഴിഞ്ഞാൽ ഉം നമുക്ക് അതു age ഉണ്ടാക്കില്ല.എന്നു പറയാം...twin paradox നെ കുറിച്ചു ഞാൻ ഒരു വീഡിയോ ചെയ്യാം..അപ്പോൾ തങ്കൾക്കു മനസിലാകും എന്നു പ്രതീക്ഷിക്കുന്നു....
@joeljohns7625
@joeljohns7625 5 жыл бұрын
Chetta aa movie il parayunna pole age il mattam varumo?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
തിയറി വച്ചു നോക്കിയാൽ അങ്ങനെ മാറ്റം വരും.പക്ഷെ അതിനു തെളിവ് നേരിട്ടു കണ്ടുപിടിക്കാം എന്നു വച്ചാൽ,ഇപ്പോഴുള്ള ടെക്നോളജി വച്ചു അതിനു കഴിയില്ല..
@joeljohns7625
@joeljohns7625 5 жыл бұрын
സർ ഞൻ ഉദ്ദേശിച്ചത് ഇപ്പോ ഒരു twin brothers നെ consider ചെയ്യാനെങ്കിൽ അവർക്ക് 5 വയസുള്ളപ്പോൾ ഒരാൾ ഭൂമിക്ക് പുറത്തേക്ക് light ന്റെ ഏകദേശം ഒരേ speed ൽ യാത്ര ചെയ്യുന്നു. എന്നിട്ട് ഭൂമിയിലെ ആളുടെ 10 വർഷം കഴിഞ്ഞു വരുന്നു. അപ്പോൾ ഭൂമിയിലെ ആളുടെ പ്രായം 15 വയസ്. അവനു 10 il പഠിക്കുന്ന ഒരു കുട്ടിയുടെ ശരീരവും ആയിട്ടുണ്ടാവും. സർ എന്റെ doubt പുറത്തു പോയ്‌ വന്ന ആൾക്ക് 10il പഠിക്കുന്ന ഒരു കുട്ടിയുടെ ശാരീരിക വളർച്ച ഉണ്ടാവോ അതോ അയ്യാളുടെ പ്രായം കുറയുന്നതിനനുസരിച് ശാരീരിക വളർച്ചയും കുറവായിരിക്കോ? Theoretically എങ്ങനെ ആയിരിക്കും സർ?
@sarathms5059
@sarathms5059 5 жыл бұрын
Interstellar movie yil.hero thirichu varumbol makal vayasayirikunnu
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Time dilation
@balubalan4055
@balubalan4055 5 жыл бұрын
Chatta ee time dialationil watchile samayathinanusarichallallo body change agunnathu athu fixed alle appo engane age decrease aghum
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Time enn parayunnathe nammude body change vach alle nammal measure cheyune
@Spidervers78
@Spidervers78 3 жыл бұрын
@@jrstudiomalayalam മനസിലായില്ല ചേട്ടാ??
@Spidervers78
@Spidervers78 3 жыл бұрын
@@jrstudiomalayalam അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
സമയത്തിന്റെ സയൻസ് | The science of time
21:23
എല്ലാം സമയ മയം!!
23:25
JR STUDIO Sci-Talk Malayalam
Рет қаралды 238 М.
What is Time-A Short Explanation - JR SUDIO-Sci Talk Malayalam
16:40
JR STUDIO Sci-Talk Malayalam
Рет қаралды 169 М.
The Universe | Explained in Malayalam
50:07
Nissaaram!
Рет қаралды 513 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН