നല്ല കളക്ഷൻ... സന്ദർശനം എന്നും മൂളുന്ന കവിതയാണ്. കൊല്ലം തുളസിയുടെ 'ഒരു പരാജിതന്റെ മോഹങ്ങൾ ' അല്പം വേദനിപ്പിച്ചു.... അതിരു കാക്കും മലയും, സദ്ഗതിയും, കൃഷ്ണന്റെ സഖിയും എല്ലാം എന്റെ B. Ed കാലത്തേക്ക് കൊണ്ട് പോയി 🥰🥰
@ponnuamrapaly2 жыл бұрын
Po
@Amxane_nvrdie2 жыл бұрын
പരാജിതന്റെ മോഹങ്ങൾ ഉള്ള് നീറ്റി.. 😔
@by...66532 жыл бұрын
കവിത വളരെ നന്നായിരിക്കുന്നു, ഏവർക്കും സ്വാഗതം എന്റെ ചാനലിലേക്കും, കവിതകൾ കേൾക്കാനായി...
@rashrafeeque73982 жыл бұрын
കാമിനി കാലമാം തോണിയിൽ കാത്തിരുന്നു... കാമിനി നിന്നെ ... പല കുറി ഞാൻ.... വരുമെന്ന് ചൊല്ലി... നീ .. പിരിഞ്ഞതിൽ പിന്നെ വഴിവക്കത്തായിരുന്നു എൻ കണ്ണുകൾ.... മധുരമായി പാടും പാട്ടിനേക്കാൾ മധുര മുണ്ടായിരുന്ന നിൻ മൊഴികൾ.... മതിവരാതെ ത്രയോ രാവുകള്ളങ്ങനെ മതി മറന്ന് അന്ന് ഞാൻ ഇരുന്നിരുന്നു..... മാനത്ത് വിരിയണ മഴവില്ല് പോലെ ... നീ എന്നും എന്നിലെ കൗതുകമാ.... വരില്ലെന്ന് അറിഞ്ഞാലും... വന്നു നീ നിന്നാലും എന്നിലെ നീയെന്നും ഒന്നുപോലെ.... കാലമാം..... Rashi Rafeeque Ussan motta
@vkplgr84592 жыл бұрын
എല്ലാം കവിതകളും ആലാപനം കൊണ്ടും സ്വര മധുരിമ കൊണ്ടും സർവോപരി വരികളുടെ അർത്ഥം / സാരംശം കൊണ്ടും വളരെ ഹൃദ്യമായ അനുഭവമായി.
@butterflies91872 жыл бұрын
സന്ദർശനം ❤️❤️ പഴയ പ്രണയത്തിന്റെ ഓർമ്മകൾ വന്നു തലോടി. ഒരു നല്ല ഓർമകളോടെ ഓർത്തപ്പോൾ ഞാനറിയാതെ എന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വന്നു 😍😍മുഖം ഞാനറിയാതെ പഴയ പ്രണയിനിയുടേതായി. എന്നാൽ അവസാനം അവയെല്ലാം തന്നേ മാഞ്ഞു പോയി പകരം ഒരു തേപ്പിന്റെ ഓർമ്മയായി 🥺
@AMaddicted1232 жыл бұрын
നന്മയുള്ള തേപ്പുകൾ എന്നും നല്ലൊരു ഓർമയാണ്....
@padmakumaris15462 жыл бұрын
എത്ര ആസാദ്യകരം
@deepuchadayamangalam68152 жыл бұрын
സൂപ്പർ
@prasannanCH2 жыл бұрын
Soooopper ellam
@mkradha-je1xp Жыл бұрын
super
@sradhaspecialschoolonline67473 жыл бұрын
അതിരുകാക്കും മലയൊന്നു തുടുത്തേ .....നെടുമുടി വേണു സാറിന്റെ പഴയൊരു സിനിമ ഓർമ്മ വന്നു
@cathykuttiesworld26752 жыл бұрын
എനിക്കും 🙏🙏🙏🙏
@basheerkp34322 жыл бұрын
സർവ്വകലാശാല എന്ന സിനിമയല്ലേ ?
@ashamol39922 жыл бұрын
@@basheerkp3432 അതെ
@Anam_Times Жыл бұрын
kzbin.info/www/bejne/fF6uaZmhrLiYaZY
@rajeshlb1323 Жыл бұрын
സർവ്വകലാശാല
@veena64192 ай бұрын
Maranametthunnn നേരത്തു
@MSArtCafe Жыл бұрын
Nice.. Nice..
@sreekumar-sy3px5 ай бұрын
ഒരിറ്റു ദാഹജലം തേടിയലയുന്നു ഒരായിരം ജീവനുകൾ ദൂരേ മോഹിപ്പിക്കും മരീചികയായി ദാഹം ദാഹം മാത്രം തണലേകാൻ ചില്ലകളെവിടെ തണ്ണീർപ്പന്തലുകളെപ്പഴേ നിന്നു പോയി മഴയെവിടെ, പുഴയെവിടേ മാമരങ്ങളറുത്തും മലയിടിച്ചും മരുഭുമി പണിയുന്നു മനുഷ്യർ പകൽ തിളയ്ക്കും ഗ്രീഷ്മം പാതിരാവിലും പുണർന്നു നിൽക്കും നോവിൻ കിരണങ്ങൾ, ജ്വാലകളായി നൊമ്പരമേകുമ്പോൾ മന്ത്രം മുഴങ്ങുന്നു കർമഫലം.,തിരുത്തില്ലാ നാം ഒരു കാലവുമെന്നോതി കുതിക്കുന്നു മനുഷ്യൻ സൗഭാഗ്യങ്ങളിൽ നാം മതിമറന്നു സുഖങ്ങൾ നമ്മിൽ നിന്നകന്നു പോയി ദാഹമകറ്റുമോ പുരോഗതികൾ ദുഃഖമകറ്റുമോ സൗകര്യങ്ങൾ സത്യം പറയാത്ത ലോകം സാന്ത്വനമേകില്ല ഉപദേശങ്ങൾ ശവക്കുഴികളിൽ ഭദ്രതയേകും ശാപശിലകളിൽ നാമങ്ങൾ അനശ്വരം വരളുന്ന ചുണ്ടുകൾ കുഴയുന്ന നാവുകൾ വാതായനങ്ങൾ നിറയും വിനാശം ജീവനെ പുണരും മുൻപെ, മനസിൻ ജാലകങ്ങൾ, കരുതലിൻ കവാടങ്ങൾ മലർക്കേ തുറക്കൂ, അതിജീവന മന്ത്രങ്ങൾ ചൊല്ലൂ, മറഞ്ഞതെല്ലാം പുതിയ രൂപമേന്തും പുനർജനിക്കും പൂത്തുലയും നമുക്കായി വീണ്ടും അവനവന്റെ തിരുത്തലുകൾ അപരനു പ്രചോദനമായിടും ഉപദേശങ്ങൾ നിഷ്ഫലം ഉദാഹരണങ്ങളിലുദിക്കും സദ്ഫലങ്ങൾ