'Brahmanyam doesn’t come with birth. It comes with one’s learning'- Kaithapram Damodaran Namboothiri

  Рет қаралды 31,725

The New Indian Express - Kerala

The New Indian Express - Kerala

Күн бұрын

Lyricist and musician Kaithapram Damodaran Namboothiri talks to The New Indian Express about his journey so far as a lyricist, his life as a musician, the relationship he has with different personalities from the Malayalam film industry including Mohanlal, Dileep and Prithviraj.
#Kaithapram #Cinema #Lyrics #Music #Malayalam #Interview #Kerala #ExpressDialogues
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Пікірлер: 74
@hrishimenon6580
@hrishimenon6580 Жыл бұрын
തനിമഃ , തപ്പും തടവുമില്ലാത്ത ഹ്രദയസ്പർശിയായ ഉത്തരങ്ങൾ . ♥️🙏ചോദൃകർത്താക്കളും മാനൃമായി കൈകാര്യം ചെയ്തു. 👍
@jeevanmenon1126
@jeevanmenon1126 Жыл бұрын
നീ ഉണരുമ്പോൾ ഊഷര യാമിനി സംഗീതാർദ്രമാം നവരാത്രി... നീ തഴുകുമ്പോൾ മരതകമണിയും സർഗോന്മാദ വസന്തം... 💕💕🌹🌹🙏
@swaminathan1372
@swaminathan1372 Жыл бұрын
കഴിവുണ്ടെങ്കിൽ ആർക്കും ഒതുക്കാൻ പറ്റില്ല..., തിരുമേനിയെ ഒരുപാട് ഇഷ്ട്ടം...🤗🤗🤗
@raghavanckk
@raghavanckk Жыл бұрын
1959 ൽ കേരളാ ഗവണ്മെന്റ് പാസ്സാക്കിയ ഭൂപരിഷ്കരണ നിയമം മൂലമാണ് കുടിയാന്മാർക്കു അവരുടെ ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിച്ചത്. ഞാൻ അനുഭവസ്ഥനാണ്. അതിനുമുമ്പുവരെ എൻ്റെ വാസഭൂമി മനവകയായിരുന്നു. ഞാൻ മനയ്ക്കലെ നമ്പൂരിക്ക് പ്രതിവർഷം ഒരു തുക പാട്ടം കൊടുക്കണമായിരുന്നു. അന്നൊരിക്കൽ അച്ഛൻ എന്റെ കയ്യിൽ പാട്ടക്കാശായ കറൻസി നോട്ട് തന്നിട്ട് അത് നമ്പൂരിയില്ലത്ത് കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞു. ഞാൻ മനയ്ക്കലെത്തിയപ്പോൾ മനയുടെ മുറ്റത്തിനരികത്തുകൂടി ഒഴുകിയിരുന്ന തോടിന്റെ മറുകരയിൽനിന്നുകൊണ്ട് നമ്പൂരി എന്നോട് പറഞ്ഞു: അതവിടെ നിലത്തുവച്ചിട്ട് പുറകോട്ട് മാറി നിൽക്കൂ. അന്ന് അയിത്തമുള്ള കാലമാണ്. ഞാൻ നോട്ട് നിലത്തുവച്ചിട്ട് പറഞ്ഞു: ഇത് അശുദ്ധമായ നോട്ടാണ്. ആ വെള്ളത്തിലൊന്നു കഴുകിയെടുക്കണേ . എന്നിട്ട് ഞാൻ എന്റെ വീട്ടിലേക്കു നടന്നു. ഈ വിവരം കേട്ടപ്പോൾ അച്ഛൻ പേടിച്ചുപോയി. നമ്പൂരി തന്റെ നായർ സേവകരെ വിട്ട് എന്നെ തല്ലിചതച്ചില്ലല്ലോ.
@GoodVibeClipz
@GoodVibeClipz Жыл бұрын
കാലം മാറി സഗാവെ.
@RajeshKumarRamachandran
@RajeshKumarRamachandran Жыл бұрын
Ennittu thalli illallo ? Innu athe vakkukal CPM karodo, Muslims nodo paranju nokku. Kai pathi kaanilla
@PAK-Indulekha-Nair
@PAK-Indulekha-Nair Жыл бұрын
This comment feels like Christian convert propaganda like they do in Tamil Nadu... Seems false history to me
@MundakayamAjith
@MundakayamAjith Жыл бұрын
എന്റെ പ്രിയപ്പെട്ട കൈതപ്രം ദാമോദരൻ നമ്പൂതിരി സാർ 🙏❤️❤️
@sneha8ukandam
@sneha8ukandam Жыл бұрын
That is the beauty of a person 🙏🌹 Charvitha.....👌
@sumesh86
@sumesh86 Жыл бұрын
"The toughest thing for a legend is to control his ego"
@user-rq4zj7hu4u
@user-rq4zj7hu4u 4 ай бұрын
We all are egoistic
@ramdasvj
@ramdasvj Жыл бұрын
Very good conversations and questions .well done, TNIE. Good flow.
@maheshanand5431
@maheshanand5431 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനവും വാക്കുകളും
@jitheshjithesh920
@jitheshjithesh920 Жыл бұрын
💯💯💯🙏🙏🙏👌👌👌👌❤❤❤💜💜🙏🙏
@ZEROESPORTSss
@ZEROESPORTSss Жыл бұрын
I still remember the day I saw this legend in train travelling beside us
@soudhaqata9196
@soudhaqata9196 Жыл бұрын
60yearsAayaOrugrandmaAanuNjanEndeakudumbamAngaudeasangeetattindeaAdimakalanu👌🙏🤲
@pmsasikumar1507
@pmsasikumar1507 Жыл бұрын
Super. You are great.
@soudhaqata9196
@soudhaqata9196 Жыл бұрын
SarineaOrkkumpoleTenneaHridayamOruswapnaloketteakkuPokumAtranellaGanmOnnumEppoleEllasie💕BigSaluit💪
@bijubiju7422
@bijubiju7422 6 ай бұрын
സാറിന്റെ നിലപാട് ശരി ത൬െ❤
@VijayakumarS-n1i
@VijayakumarS-n1i 5 ай бұрын
ഇദ്ദേഹത്തിനു ജാതിയെ കുറിച്ചോ അതിന്റെ പ്രശ്നങ്ങളെ പറ്റിയോ ഒന്നും അറിയില്ല. എത്ര ലളിതമായാണ് ഈ കാര്യങ്ങൾ കാണുന്നത്.
@nikhilk5383
@nikhilk5383 Жыл бұрын
7:50
@rajilaldr
@rajilaldr 11 ай бұрын
15:38👌
@damodarannampoothiri1779
@damodarannampoothiri1779 4 ай бұрын
ഓണാശംസകൾ 🎉
@sunishgranma
@sunishgranma Жыл бұрын
Great❤
@എന്റെകവിതകൾ-ബ8ജ
@എന്റെകവിതകൾ-ബ8ജ Жыл бұрын
🙏🙏🙏🙏🙏🙏🙏❤️❤️
@sunnyphilipose4592
@sunnyphilipose4592 4 ай бұрын
You are right, thirumeni...
@umeshchali1869
@umeshchali1869 Жыл бұрын
👍
@sanilpr1443
@sanilpr1443 Жыл бұрын
Great 👍 Jan a manushiyanda jeevedham a paraunnadhu..Great
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
🙏🙏🙏🌹🌹🌹🌹
@harisruthi8052
@harisruthi8052 Жыл бұрын
Great journalists turned Lyrics than Muscian. Namaskaram.
@abdulrasheedbinabdulmajid443
@abdulrasheedbinabdulmajid443 Жыл бұрын
❤❤❤
@Indianocean324
@Indianocean324 6 ай бұрын
"രാമായണ കാറ്റേ" ചേട്ടൻ എപ്പോഴാ എഴുതിയത്?😌
@vijayantv1170
@vijayantv1170 Жыл бұрын
ശ്രീ കുമാരൻ തമ്പി സാർ എന്ടെ സാർ 🙏🙏🙏❤
@favoriteframes7790
@favoriteframes7790 Жыл бұрын
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ എന്ന വരികൾക്ക് എന്താണ് കുഴപ്പം? പാട്ടിൻറെ ഫീലിംഗിന് വരികൾ പ്രധാനമാണ്. അപ്പോ വരികൾ ഹൃദയസ്പർശിയായി എഴുതുന്നതിന് ഒരു പ്രശ്നവുമില്ല. ഇയാൾക്ക് അത് എഴുതാൻ പറ്റിയില്ല അതിൻറെ ഒരു ചുരുക്ക് അത്രയേ ഉള്ളൂ.... പിന്നെ നിൻറെ നെഞ്ചിലെ മായാ ചന്ദനപ്പൊട്ട് എനിക്കല്ലേ അത് അമ്മയോട് പറയുന്ന ഭാഷയല്ല കാമുകിയോട് പറയുന്ന ഭാഷയാണ് ആ പാട്ടിൻറെ ഫീലിന് അത് അനിവാര്യമാണ് അതുകൊണ്ട് എഴുതി, അങ്ങനെ കരുതിയാൽ മതി..... ആ കുറുമ്പിൻ്റെ കരിമ്പ് ഒന്ന് കടിച്ചോട്ടെ എന്ന് ഇയാൾ എഴുതിയിട്ടില്ലേ.... അപ്പോ ഇയാൾക്ക് എന്തും ആവാം....
@kochrpal53
@kochrpal53 Жыл бұрын
Sathyam
@AkaashAkaash-wi9zd
@AkaashAkaash-wi9zd Жыл бұрын
അഹങ്കാരത്തിന്റെ വാക്കുകൾ പാട്ടെഴുതി കാശ് വാങ്ങിപോയാൽ കഴിഞ്ഞു രചയിതാവിന്റെ ജോലി അതിനു നടൻമാർ എന്ത് പിഴച്ചു .സിബിമലയിനെ കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല അപ്പൊ അദ്ദേഹത്തോട് ചൊരുക്ക് ആണ് ഇദ്ദേഹത്തിന്
@ZammieSam
@ZammieSam Жыл бұрын
@@AkaashAkaash-wi9zdWhat’s the problem with Sibi Malayil ?
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 Жыл бұрын
കൈതപ്രത്തെ ഒരുപാട് ഇഷ്ടമാണ്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ധീരമായ തുറന്നു പറച്ചിലുകൾ. പക്ഷെ കളിവീടുറങ്ങിയോ എന്ന ഗാനത്തിന്റെ ട്യൂൺ പപ്പ കഹ്ത്തിഹേ എന്ന മൂവിയിലെ 'ഗർസെ നിക്കൽത്തിഹേ കുച്ചു ദൂർ ചൽത്തിഹേ' എന്ന ഗാനത്തിലെ ആദ്യത്തെ നാലുവരികളുടേതാണ്
@ZammieSam
@ZammieSam Жыл бұрын
Music mikkavarum keerthanangalide tune modify cheythathu aanu .
@RP-cc4hx
@RP-cc4hx Жыл бұрын
True legend ❤
@sneha8ukandam
@sneha8ukandam Жыл бұрын
Then Next 60 Lakh , 👍☺️ and Karunnyam 👍☺️🤭👌 And also that Sindhi person 🙏🌹
@kiranR.S.-iu1ds
@kiranR.S.-iu1ds Жыл бұрын
TMS🙏
@sureshkumar-th4rt
@sureshkumar-th4rt Жыл бұрын
നമ്പൂതിരി ആയത് കൈതപ്രത്തിന്റെ കുറ്റം അല്ല
@likeit2022
@likeit2022 8 ай бұрын
ഒരു മഹാനായ സംഗീതജ്ഞനോട് ദിലീപുമായുള്ള പ്രശ്നം ചോദിക്കുന്നതെന്തിനാണ് .. സംഗീതത്തെകുറിച്ചു ചോദിച്ചാൽ പോരെ ..പ്രശ്നങ്ങൾ കൂട്ടുവാൻ ശ്രമിക്കരുതേ
@sneha8ukandam
@sneha8ukandam Жыл бұрын
The beautiful thoughts of Sanadhana Dharama, he spelled about Poojas, It was not Brahmanas insisted the cast , It was just below 👍 casts ☺️ Brahmins ☺️ insisted it Kerala. But in North India , You can see many Class in Brahmins. They on today 22.10.2003 keeps their Agressive Class systems. In Thamil Nadu ,it is all so called upper classes are Agressive and Suppressive ☺️😑
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
അങ്ങിനെ മരിച്ചത് എൻ്റെ നാട്ടുകാരൻ ആണ് 😢😢😢ചവറ
@beeseries3440
@beeseries3440 9 ай бұрын
It’s not ego sathyam parayumbol ego
@MidhunMathew5770
@MidhunMathew5770 Жыл бұрын
താങ്കൾ ഗാനങ്ങൾ രചിക്കുന്നത് ഫ്രീയായി ആണോ? പൈസക്ക് വേണ്ടി തന്നെയല്ലേ? സുരേഷ് ഗോപിയും അത് തന്നെയാണ് ചോദിച്ചത്
@jayakumarchellappanachari8502
@jayakumarchellappanachari8502 6 ай бұрын
മലയാളം ശരിയായിട്ടറിഞ്ഞുകൂടാത്ത കൈതപ്രം മലയാളത്തിന്റെ ശാപമാണ്.
@ramchandrantkkk9477
@ramchandrantkkk9477 5 ай бұрын
Poda asari naaye
@RandomVideoClix
@RandomVideoClix Жыл бұрын
That was not good, an artist should support truth and stand for truth no matter what. He was carried away by propaganda. But, truth will prevail and I am sure he realize it now. He is definetly an above average song writer. Some of his songs are pure gems.
@sureshkumar-th4rt
@sureshkumar-th4rt Жыл бұрын
ആർക്കും ആരെയും ഒഴിവാക്കാൻ പറ്റില്ല
@soudhaqata9196
@soudhaqata9196 Жыл бұрын
SureshGopy6lakChodichatuTettonnumEllaEtreyonedenmar1hournu6lakChodokkunnundu
@kbalachandran2007
@kbalachandran2007 Жыл бұрын
Ramayanam kelkatheyayi, now RAMA MANDIRAM POORTHIYAYI😅
@KalpanaGanapathyBalachandran
@KalpanaGanapathyBalachandran Жыл бұрын
കമ്മിയാണെന്ന് ഇപ്പോൾ തെളിഞ്ഞു... Thanks
@shilupg
@shilupg Жыл бұрын
Athena ayiths Ella ennu parajathu kondanno
@martinsam8787
@martinsam8787 Жыл бұрын
Adwaitham enna kamikale vimarshikunna filmnte script writer ayrnu kaithapram
@roseed8816
@roseed8816 Жыл бұрын
Really appreciate Kaithapram sir and his work. But your caste always gives you privileges unknowingly. Lower caste people suffer lifelong.
@sandeeps9655
@sandeeps9655 Жыл бұрын
Even poverty can be used as privilege. Its all depends on ur perspective
@sajitr7781
@sajitr7781 Жыл бұрын
അല്ല സാർ നമ്പൂതിരി മാർക്ക് ഈ പറമ്പും പാടവും എവിടുന്നു ഉണ്ടായിരുന്നു. ജോലി ചെയ്യാൻ ദളിതൻ വേണം 😮
@kelappan556
@kelappan556 Жыл бұрын
ദളിതൻ്റെ കഴിവ് കേടിനെ പൊക്കി കാണിക്കതെടോ...ഈ കാലത്തും ഇതൊക്കെ ഉണ്ടെന്ന് പറയുന്നത് വിഡ്ഢികൾ ആണ്....ജാതിവ്യവസ്ഥ അത് നമ്പൂതിരി ആയാലും ദളിതൻ ആയാലും പൊക്കി കാണിച്ചു നടക്കുന്നത് നല്ലതല്ല...അതുപോലെയാണ് മതം പറഞ്ഞു ജീവിക്കുന്നതും
@favoriteframes7790
@favoriteframes7790 Жыл бұрын
Iyalode oru bahumanam undarunnu,, poyi kitty athu.... Ingane oru myran 😮😮😮
@shreekr69
@shreekr69 Жыл бұрын
Communist anennu arum parayilla😂
@perumalasokan9960
@perumalasokan9960 Жыл бұрын
ഇന്ന് കമ്മ്യൂണിസ്റ്റ്‌ എന്ന് പറയുന്നതിനേക്കാൾ ആത്മഹത്യയാണ് ഭേദം
@alexandermathews3601
@alexandermathews3601 Жыл бұрын
I lost all the respect after watching this interview. Such and arrogance in his talk against everyone.
@freebird5981
@freebird5981 Жыл бұрын
ഞാൻ, ഞാൻ, ഞാൻ എന്ന ഭാവങ്ങളെ 😪
@SujithSujith-k5h
@SujithSujith-k5h Жыл бұрын
❤❤❤❤❤
@sharilm1
@sharilm1 Жыл бұрын
❤❤
@abinkaithodan78
@abinkaithodan78 Жыл бұрын
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
'Prithviraj is no one for me... I don’t fear him' - Kaithapram | Dileep | Cinema | Malyalam
8:15