No video

എന്നെ മുസ്ലിം തീവ്രവാദിയാക്കി വിഡിയോ

  Рет қаралды 135,318

Tricks by Fazil Basheer

Tricks by Fazil Basheer

8 ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 1 300
@tricksbyfazilbasheer5622
@tricksbyfazilbasheer5622 8 ай бұрын
വിമർശനത്തിന് ഇടയാക്കിയ ട്രിക്‌സ് ചാനൽ ചെയ്ത എപ്പിസോഡുകൾ കാണാത്തവർക്കുള്ള ലിങ്ക് 👇 kzbin.info/www/bejne/rXjFppeImqd_ptksi=3xPooPN3N5An_T8N kzbin.info/www/bejne/l3bZhodnirmDiMksi=YZm7A3Ov1Rz6fJzA
@fathimazuhra5674
@fathimazuhra5674 8 ай бұрын
👍👍
@alimedia614
@alimedia614 8 ай бұрын
​@@wild8248സിംപ്ലി ശരത്തിന് പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കിടന്നതാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് വീഡിയോ ചെയ്തതിന് അതിനുശേഷം അവന്റെ വീഡിയോയുടെ ആദ്യം തന്നെ ഇത് എന്റർടൈൻമെന്റ് ഷൂട്ട് ചെയ്യുന്നതാണെന്ന് എഴുതി കാണിച്ചിട്ടാണ് വീഡിയോ ചെയ്യുന്നത്.
@kamrozzgaming5706
@kamrozzgaming5706 8 ай бұрын
Schooolil padikaanda samayth padikkathath konda
@saleemnas4281
@saleemnas4281 8 ай бұрын
എല്ലാം കണ്ടു 🔥🔥🔥
@anoosstudioaluva5445
@anoosstudioaluva5445 8 ай бұрын
സർ താങ്കളെ മോശമായി ചിത്രീകരിച്ചതിനെതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കണം അദ്ദേഹത്തിന് മാന്യമായി വിമർശിക്കാമായിരുന്നു.
@sreejith.edavattathu
@sreejith.edavattathu 8 ай бұрын
അവർ Frustrated ആയ സ്ഥിതിക്ക് നമ്മളുടെ ബോധവൽക്കരണം ജനങ്ങൾ സ്വീകരിച്ചു എന്നാണ് വാസ്തവം
@gopanneyyar9379
@gopanneyyar9379 8 ай бұрын
അതെ. 'Thanks for your acknowledgement' എന്നുകൂടി ഫാസിൽ പറയേണ്ടതായിരുന്നു.
@jobymichael8685
@jobymichael8685 8 ай бұрын
സത്യം 👍
@ibrahiibrahimkutty4387
@ibrahiibrahimkutty4387 8 ай бұрын
ഇത്തരം നികൃഷ്ട ജന്തുക്കളെ ഇനിയും തുറന്നുകാണിക്കുക. ഒരായിരം അഭിനന്ദനങ്ങൾ ഫാസിലിന്
@bobasalwin6312
@bobasalwin6312 8 ай бұрын
ആ തൊപ്പിക്കാരന് വിവരവും ബോധവും ഇല്ല,, എങ്കിൽ ആ വിഡിയോയിൽ ഇങ്ങനെയല്ലാം പറയുമോ
@NiATV
@NiATV 8 ай бұрын
നമുക്ക് വിമര്‍ശിക്കാം പക്ഷേ സഭ്യത ഉണ്ടാകണം. നിങ്ങള്‍ക്കുള്ളതും അവര്‍ക്ക് ഇല്ലാത്തതും അതാണ്...
@sandhyasasidharan1433
@sandhyasasidharan1433 8 ай бұрын
ആഹാ, ഇവിടെയും ഉണ്ടോ ? കുറെ ആയല്ലോ കണ്ടിട്ട് ? ❤❤
@ramees9842
@ramees9842 8 ай бұрын
Nia tv❤
@JISMON-RAMBO
@JISMON-RAMBO 8 ай бұрын
ആശാനേ 🥰🥰🥰
@remithraghavan3041
@remithraghavan3041 8 ай бұрын
ആശാനേ....വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സ്റ്റോറി...!!!
@shijusulthan4848
@shijusulthan4848 8 ай бұрын
👍
@alimoideen972
@alimoideen972 8 ай бұрын
എല്ലാ മതത്തിലേയും മതമില്ലാത്തവരുടേയും ചൂഷണങ്ങളെ തുറന്ന് കാണിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ❤
@jobygeorge2526
@jobygeorge2526 8 ай бұрын
ഇത്തരം വിഷങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലേ 😲😲...ഫാസിൽ ബഷീറിന് കട്ട സപ്പോർട്ട്
@gangadharan1262
@gangadharan1262 8 ай бұрын
ഫാസിൽ ബഷീർ ചെയ്യുന്നത് സത്യസന്ധത യോട് കൂടിയാണ് എന്നുള്ളത് എല്ലാർക്കും അറിയാം. ❤🙏
@teslamyhero8581
@teslamyhero8581 8 ай бұрын
ഇതാണ് ആണുങ്ങളുടെ വഴി.. എത്ര അസഭ്യം പറഞ്ഞാലും സഭ്യമായ ഭാഷയിലുള്ള മറുപടി 👍👍👍❤️❤️💪💪
@REVIEWEXPERTBINISH
@REVIEWEXPERTBINISH 7 ай бұрын
പലർക്കും ബിസിനസ് നടക്കുന്നില്ല അതാണ് 😂ബ്രോ വീണ്ടും സ്ട്രോങ്ങ്‌ ആയി മുന്നോട്ട് പോകുക 🙌♥
@therocksmachan1256
@therocksmachan1256 8 ай бұрын
അവർ പറ്റിച്ചു ജീവിക്കുന്നവർ ആണ് നിങ്ങൾ സത്യം പുറത്തു കൊണ്ടുവരുമ്പോൾ അത് അവർക്ക് ഇഷ്‌ടപ്പെടില്ല ഇതൊന്നും കാര്യം ആക്കണ്ട ഫാസിൽ ചേട്ടാ ഞങ്ങളുടെ സപ്പോർട് ഉണ്ടാവും ✊💪💪
@Hitman-055
@Hitman-055 8 ай бұрын
പട്ടി കുരച്ചാലും ചന്ദ്രൻ ഉദിക്കുക തന്നെ ചെയ്യും !ഞങ്ങൾ ഇക്കക്ക് ഒപ്പം❤❤❤❤
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 8 ай бұрын
സത്യം തുറന്ന് പറയുമ്പോൾ ചിലർക്കു ദഹിക്കില്ല
@randomguyy5837
@randomguyy5837 8 ай бұрын
ന്നാ പോയ് അവനെ report അടിച്ചു poottichaalo.
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 8 ай бұрын
@@randomguyy5837 നിന്റെ ഇഷ്ടം പോലെ ചെയ്യ് പോ
@renjithphilip5563
@renjithphilip5563 8 ай бұрын
Report adich pootich irrkum avnte oke channal
@riyassr3659
@riyassr3659 8 ай бұрын
​@@g.padmakumarg.padmakumar5544 അതിന് അയാൾ പറഞ്ഞത് ഏല്പാർക്കും പോയി അവന്റെ അക്കവുണ്ട് അടിച്ചു പൊട്ടിക്കാന്നല്ലേ നിങ്ങളെ കുറ്റം പറഞ്ഞതല്ലല്ലോ
@user-me6yh1ri9w
@user-me6yh1ri9w 8 ай бұрын
Correct sudapi is equal to theevravadhi👍
@devarajanss678
@devarajanss678 8 ай бұрын
ശാസ്ത്രത്തേയും അറിവിനേയും ഭയക്കുന്ന ശക്തി എന്നും എപ്പോഴും ഇങ്ങിനെയാണ്.
@sarath1111
@sarath1111 8 ай бұрын
മറ്റു ചിലർക്കു ആയിരുന്നെങ്കിൽ ഇത് ഒരാഴ്ചത്തേക്കുള്ള content ആയിരുന്നു ഇങ്ങനത്തെ insults.... ഇങ്ങേർ ആണേൽ ഇത് ഒറ്റ വീഡിയോ ഇൽ മാന്യമായി മറുപടി പറഞ്ഞു അതും കുറിക്കു കൊള്ളുന്ന വിധം.... Respect for u❤️
@shabinlatheef8871
@shabinlatheef8871 8 ай бұрын
Ingeru aaloru genius aaanu
@nandanair
@nandanair 8 ай бұрын
വൃത്തികെട്ടവർ എത്ര വിദ്യാഭ്യാസം ഉണ്ടായായിട്ടും കാര്യമില്ല. ദയവു ചെയ്തു അവഗണിക്കുക.
@Alm-wm5we
@Alm-wm5we 8 ай бұрын
അവൻ കെമിസ്ട്രി പഠിച്ചിട്ടുണ്ടാവില്ല
@div41
@div41 8 ай бұрын
Avaganichittu കാര്യം ella ayal കുട്ടികളെ വരെ moshamayi badikkunnundu ayalude വീഡിയോ
@sabirshaNilgiris0369
@sabirshaNilgiris0369 8 ай бұрын
💞💞💓🌹🔥🔥 ഒരു നായിന്റെ മോനെയും പേടിക്കരുത്. കാര്യങ്ങൾ ഉള്ളത് വെട്ടി തുറന്നു പറയുക തന്നെ ചെയ്യണം ഇനി തല പോയാലും 🔥🔥🔥
@littinklouislouisantony588
@littinklouislouisantony588 7 ай бұрын
👏👏👏👏👍👍👍👍super... പിന്നെ ആ മോട്ടേടെ പുറംതലക്ക് അടികിട്ടി കിളിപോയതാ... അവനു ചുറ്റും പ്രേതമാണ് 😅😅
@koshythomas2858
@koshythomas2858 8 ай бұрын
ഫാസിൽ ബഷീറിന്റെ തുടക്കംമുതലുള്ള വീഡിയോ ഞാൻ കാണാറുണ്ട്.. അതുപോലെ ഞാൻ ഒരു സബ്സ്ക്രൈബ്ർ കൂടിയാണ്.. എനിക്ക് പറയാനുള്ളത് സോഷ്യൽമീഡിയ സാധാരണ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയ കാലം മുതൽ ഇതുപോലെ ജനങ്ങൾക്ക് ഒരു ഉപയോഗവും ഇല്ലാത്ത ഇത്തരം ചില അധമന്മാർ ഉണ്ട്. അവർക്ക് ഇനീം ഇത്തരം തട്ടിപ്പുമായി മുന്നോട്ടുപോകാൻ കഴിയില്ല എന്ന ഭയംകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നത്. താങ്കൾ സമൂഹത്തിനു ചെയ്യുന്നത് ഒരു മഹത്തരമായ കാര്യമാണ്. താങ്കൾ മുന്നോട്ടുപോകുക... താങ്കളെ ഇഷ്ട്ടപ്പെടുന്ന വർ എന്നും കൂടെയുണ്ട്. എനിക്ക്തോന്നുന്നു മുതുക്കാട്സാറും, താങ്കളുമാണ് സമൂഹം ഭയത്തോടും, അന്ധവിശ്വാസത്തോടും കണ്ടിരുന്നപലതും സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കികൊടുത്തത്.. Go ahead.. ❤❤
@MrAnoopsoman
@MrAnoopsoman 8 ай бұрын
ഇത്തരം ദ്രോഹികളെ പൊളിച്ചുഅടുക്കാൻ താങ്കളെ പോലുള്ള വ്യക്തികൾ വേണം....കട്ട സപ്പോർട് ചേട്ടാ 👍❤
@Malappuramchat
@Malappuramchat 8 ай бұрын
ശാസ്ത്ര ബോധം ഇല്ലാത്ത ആളുകൾക്ക് ചിലതൊക്കെ കാണുമ്പോൾ അത്യൽഭുധം തന്നെയാണ്
@anilnandanath9168
@anilnandanath9168 8 ай бұрын
സത്യം തുറന്ന് പറഞ്ഞ് ജനങ്ങളെ നേർവഴിക്ക് നയിക്കുക ഞങ്ങളുണ്ട് കൂടെ ❤️❤️❤️
@sureshdivakaran9064
@sureshdivakaran9064 8 ай бұрын
താങ്കൾക്ക് എന്റെ സപ്പോർട്ട്, വിവരം ഉള്ള ജനം കൂടെയുണ്ട്
@sumeshkumar7251
@sumeshkumar7251 8 ай бұрын
മാങ്ങ ഉള്ള മാവിൽ ആളുകൾ കല്ലെറിയും , ഫുൾ suport ഫാസിൽ ❤❤
@imanoutspoken
@imanoutspoken 8 ай бұрын
താങ്കൾ ഇതൊന്നും ഗൗനിക്കേണ്ട….❤ we will with you…..
@JESHILJAYARAJ
@JESHILJAYARAJ 8 ай бұрын
ചേട്ടാ....നിങ്ങൾ നല്ലൊരു അറിവ് ഉള്ള മനുഷ്യൻ ആണ്... ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന യൂട്യൂബർ ആണ് ചേട്ടൻ.... കാത്തിരിക്കുന്നു അടുത്ത വീഡിയോക്ക് ആയി ❤️
@amalroy6547
@amalroy6547 8 ай бұрын
ഏട്ടാ, അങ്ങ് വളരെ മാന്യമായി മറുപടി പറഞ്ഞു..respect a lot for what u do❤😊
@jayarajana2804
@jayarajana2804 8 ай бұрын
Well said എനിക്കിപ്പോഴും മനസിലാകാത്ത കാര്യം ഇവർക്കൊക്കെയുള്ള അബദ്ധധാരണകളെ കുറിച്ചാണ്. ആരാണാവോ ഇവർക്ക് വിഷമെല്ലാം കറുത്ത താണ് എന്ന തോന്നൽ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇവരുടെയൊക്കെ കാര്യം ഓർക്കുമ്പോൾ ശരിക്കും കഷ്ടം തോന്നുന്നു
@despatches5877
@despatches5877 8 ай бұрын
ഏതായാലും 'ഇവരെ സൂക്ഷിക്കുക' എന്ന thumbnail-ൽ സ്വന്തം ഫോട്ടോയും ചേർത്ത ചാനൽ ഉടമയുടെ മനസ്സ്‌ നമ്മൾ കാണാതെ പോകരുത്.😎
@shahanjaffer9866
@shahanjaffer9866 8 ай бұрын
😂
@truthofuniverse9724
@truthofuniverse9724 8 ай бұрын
🤣🤣🤣👍👍👍
@petlover1429
@petlover1429 8 ай бұрын
😂😂😂
@aswathijiju5250
@aswathijiju5250 8 ай бұрын
😂😂😂
@ROCK-........
@ROCK-........ 8 ай бұрын
😅😅😅
@priyanr9741
@priyanr9741 8 ай бұрын
ഫാസിൽ ബഷീർ..മുന്നോട്ടു തന്നെ പൊയ്ക്കോളൂ.. സപ്പോർട്ട് ആയി എല്ലാവരും ഉണ്ട്.സൂര്യനെ നോക്കി ആര് എത്രകുരച്ചാലും കുരയ്ക്കുന്നവൻ തോൽക്കുകയേ യുള്ളൂ.അവർക്കൊരിക്കലും സൂര്യനാവാൻ കഴിയില്ല..
@MuZicSLifE962
@MuZicSLifE962 8 ай бұрын
കട്ട സപ്പോർട്ട് ബ്രദർ ❤
@sudarsanc579
@sudarsanc579 8 ай бұрын
നിങ്ങൾ ചെയ്യുന്നത് വളരെ വിലപ്പെട്ട ഒരു സേവനംആണ്........ ഒരു സമൂഹത്തെ വെളിച്ചത്തിലേക്കും ശാസ്ത്രബോധത്തിലേക്കും നയിക്കാനുള്ള മഹത്തായ ശ്രമം....... അതിന് കലവറയില്ലാത്ത കട്ട സപ്പോർട്ട്..... അഭിനന്ദനങ്ങൾ ഫാസിൽ ബ്രോ......... 👍👍👍❤❤❤
@ihdhuijk
@ihdhuijk 8 ай бұрын
കട്ട സപ്പോർട്ട് ആണ് ട്രിക്ക്സിന് ...ആര് എന്ത് പറഞ്ഞാല്ലും ഒരു ഇത്തിരി പോലും പിൻമാറില്ല നമ്മൾ ഇതുപോലെ ഉള്ളവരെ തകർത്തു തന്നെ ഇന്നും നാളെയും ഇനിവരുന്ന ഓരോ ദിവസങ്ങളിലും... നമ്മൾ ഒന്നിച്ചു തന്നെ നീങ്ങും...💪👍
@pcjoseph5844
@pcjoseph5844 8 ай бұрын
സർ ധൈര്യമായി മുമ്പോട്ടു പോകൂ! സയൻസ് - പ്രത്യേകിച്ച് കെമിസ്ട്രിയും ഫിസിക്സും - ഒട്ടും പഠിച്ചിട്ടില്ലാത്ത കുറെ കില്ല പ്പട്ടികൾ ചുമ്മാ കുരക്കട്ടെ. ഇനിയും ഇവമ്മാരെ തുറന്നു കാണിക്കണം സർ! അഭിനന്ദനങ്ങൾ!!🌹🌹🌹🌹
@instrider
@instrider 8 ай бұрын
ഇത്രേം കാലം ആൾക്കാരെ പറ്റിച്ച പോലെ ഇനി അങ്ങോട്ട് പറ്റിക്കാൻ പറ്റില്ലല്ലോന്നുള്ളതിന്റെ ദേഷ്യപ്രകടനം മാത്രം ഇവരുടെ replay videos.. 😄
@rafeeqchachan9563
@rafeeqchachan9563 8 ай бұрын
അവന്റെ വീഡിയോ യുടെ കമെന്റ് വായിച്ചാൽ നമുക്ക് ചിരി നിർത്താൻ പറ്റില്ല, അത് പോലെയാണ് ഓരോരുത്തരും അവനിക്കിട്ട് കൊടുത്തിരിക്കുന്നത് 😆😆😆😆
@zam5098
@zam5098 8 ай бұрын
avande chanel name ndhan ,,insta id also
@sugeshsoman3412
@sugeshsoman3412 8 ай бұрын
സത്യം തുറന്നുകാണിക്കുന്ന ട്രിക്സ്സ് ചാനലിന് സല്യൂട്ട് ❤❤❤❤
@nahasmoothedath2341
@nahasmoothedath2341 8 ай бұрын
ന്റെ മോനേ... എജ്ജാതി മറുപടി... 🔥🔥🔥 You are great person Fazil bhai...❤
@loveistheuniversal7472
@loveistheuniversal7472 8 ай бұрын
അവർ ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നു, നിങ്ങൾ സത്യം തുറന്നു പറയുന്നു
@TALENTOFARTS
@TALENTOFARTS 8 ай бұрын
@sonofnanu.6244
@sonofnanu.6244 8 ай бұрын
Tricks-നെ നേരിടാൻ....... അവന്മാർക്ക് കഴിയില്ല. കാരണം, Tricks സത്യത്തെ തുറന്നുകാട്ടലും, അവന്മാരാകട്ടെ മിഥ്യയെ പ്രോത്സാഹിപ്പിലുമാണ്. Very good. Congratulations.
@roadking433
@roadking433 8 ай бұрын
Fasil ബ്രോ ഇത് അയാൾക് വീണുകിട്ടിയ അവസരം ആണ് അത് മുതലെടുക്കുന്നു അത്രയേ ഒള്ളു വിവാദം ആയാൽ reach കിട്ടും അല്ലാതെ അയാൾക്ക് വിഷം ആയാൽ എന്ത് ആയില്ലെങ്കിൽ എന്ത് 😄😄😅
@sajeermuhammed9765
@sajeermuhammed9765 8 ай бұрын
Full support❤👍👍👍👍 fazil bro💪
@mehrinvlog4178
@mehrinvlog4178 8 ай бұрын
ഫാസിൽക്ക ഇതുപോലെ എല്ലാ കള്ളന്മാരുടെയും കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവരുക തന്നെ വേണം all the best
@azhakiyaravanan9102
@azhakiyaravanan9102 8 ай бұрын
Fazil basheer ഇക്ക നിങ്ങളൾ പറയുന്നത് വളരെ സത്യമാണ് 🌹🌹🌹 ആരെയും വെറുപ്പിക്കാതെ/ പഴി ചാരാതെ നിങ്ങൾ ആ വ്യക്തിക്ക് നല്ല രീതിയിൽ മറുപടി നൽകി. Support u bro🌹🌹 with luv 🌹🌹🌹
@reshmaranjith1413
@reshmaranjith1413 8 ай бұрын
എൻ്റെ 8 വയസ്സുള്ള മകൾ Tricks chanal വച്ചാൽ ഉടനെ എൻ്റെ അടുത്ത് വന്നിരിക്കും. അതുകൊണ്ട് തന്നെ അവൾ പ്രേത സിനിമയോ വീഡിയോ കഥയോ കേട്ടാൽ തന്നെ അത് ഒരു entertainment ആയേ കാണാറുള്ളു . Thanks Fasil Sir. ആദ്യമായിട്ടാണ് ഒരു social media യിൽ Comment ചെയ്യുന്നെ
@joelalex8165
@joelalex8165 8 ай бұрын
ഫാസിൽ ഒരു മനുഷ്യൻ ആണ് ❤❤ full support
@shoukathmanuppa4114
@shoukathmanuppa4114 8 ай бұрын
ഗോസ്റ്റ് വീഡിയോസ് കണ്ട് കുട്ടികൾ പേടിക്കുന്നുണ്ട് നിങ്ങൾ അത് വ്യാജ മാണെന്ന് പുറത്ത് കൊടുന്നപ്പോൾ ഞാൻ കുട്ടികളെ പറഞു മാമസിലാക്കി നിങ്ങൾ പോളിയാണ് 👍👍👍👍👍🥰🥰
@shajank1306
@shajank1306 8 ай бұрын
ഫാസിൽ താങ്കൾ സൂപ്പറാ താങ്കളെ പോലെയുള്ള നല്ല വ്യക്തികളെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല എപ്പോഴും താങ്കളുടെ കൂടെ ❤❤❤❤
@harisaa1587
@harisaa1587 8 ай бұрын
മനുഷ്യൻ്റെ പേര് നോക്കി ത്തീവ്രവാതിയാക്കുന്നവൻ അവൻ ഏത് വിപാകത്തിൽ പെട്ടവനാണെന്ന് എല്ലാവർക്കും മനസ്സിലായി ക്കാണും ഭയം മൂത്ത് ഭയപ്പെടുത്തു ന്നവൻ്റെ മതത്തിലേക്ക് പരസ്യമായി മാറിയിട്ട് പോലും പേരിൽ മുസ്ലിം നാമം ഉള്ളത് കൊണ്ട് വീണ്ടും ഭയപ്പെട്ടു ജീവിക്കുന്ന ,കോയ, ഉള്ള നാടാണ് നമ്മുടേത്
@arunshankarKR
@arunshankarKR 8 ай бұрын
സത്യം പറയുന്നത് ഇവന്മാർക്ക് ഒരിക്കലും പിടിക്കില്ല.. കുഴപ്പമില്ല, REPORT എന്നൊരു പരിപാടി യൂട്യൂബിൽ ഉള്ളത് നന്നായി. എല്ലാരും സഹകരിച്ചാൽ അവന്റെ കാര്യത്തിൽ നമുക്കൊരു തീരുമാനം ഉണ്ടാക്കാം..!!!
@raheemalucheeryraheemaluhe9206
@raheemalucheeryraheemaluhe9206 8 ай бұрын
Njan ready report adikan link edu
@sreejithlal843
@sreejithlal843 8 ай бұрын
Link please...
@sajidmajeed4229
@sajidmajeed4229 8 ай бұрын
ഏതാ ചാനെൽ
@Blinddiehard
@Blinddiehard 8 ай бұрын
channel
@stalinsunny9236
@stalinsunny9236 8 ай бұрын
Yes
@jobymichael8685
@jobymichael8685 8 ай бұрын
Muthukad sir Fazil basheer Nipin niravath ❤ അന്ധവിശ്വാസം പൊളിച്ചടുക്കി ജനങ്ങളെ ബോധവൽക്കരണം നടത്തുന്ന പട്ടാളക്കാർ ❤❤❤❤❤❤🙏 നിങ്ങളെ പോലുള്ളവർ വലിയ സാമൂഹ്യ സേവനം ആണ് ലോകത്തിന് ചെയുന്നത് ❤👍🙏
@abumariyam6092
@abumariyam6092 8 ай бұрын
ഫാസിൽക്ക... നിങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുന്ന റെസ്‌പെക്ട്... ഒരു ബിഗ് സല്യൂട്ട് 🫡🫡ഞങ്ങൾ എല്ലാ എപ്പിസോടും ഞങ്ങൾ കാണാറുണ്ട്..
@anoopa5429
@anoopa5429 8 ай бұрын
With Fazil Bhaii....❤❤❤❤
@Theslim10
@Theslim10 8 ай бұрын
We always support u basheer bhai👍🏻
@ajithkumare.k.4913
@ajithkumare.k.4913 8 ай бұрын
അയാൾ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.. ഫാസിലിനെ സൂക്ഷിക്കണം... അതു പക്ഷെ ആളുകളെ പറ്റിച്ചും പേടിപ്പിച്ചും നുണ കഥകൾ പറഞ്ഞു പരത്തുന്നവരും ഫാസിലിനെ സൂക്ഷിക്കണം..
@omanakuttan1129
@omanakuttan1129 8 ай бұрын
ഇത്തരം ജീവികളെ അവഗണിക്കുക. താങ്കൾ മുന്നോട്ട് പോകൂ. ഒരുപാടുപേരുടെ സപ്പോർട് താങ്കൾക്കുണ്ടല്ലോ 👍👍👍💪💪💪
@mayasaji9461
@mayasaji9461 8 ай бұрын
അയാളുടെ വിഡിയോക്ക് ഞാനും കമന്റ്‌ ഇട്ടിരുന്നു. ആളുകളെ പറ്റിക്കാതെ പണിയെടുത്തു ജീവിക്കാൻ.😂😂😂
@truthofuniverse9724
@truthofuniverse9724 8 ай бұрын
ആശയത്തെ ആശയവുമായി സംവദിക്കാൻ പരാജയപ്പെടുമ്പോഴുള്ള ഒരു Frustration. കാര്യമാക്കേണ്ട. So U r in the right path...Keep moving...💪💪💪
@sanojcssanoj340
@sanojcssanoj340 8 ай бұрын
ഈ പോഴൻ മാരുടെ വീഡിയോ ഒന്നും ഞാൻ കാണാറില്ല. But I never miss your videos dear Fasil Basheer
@anoopmavelikara1337
@anoopmavelikara1337 7 ай бұрын
Bro, Katta support, move forward ❤️🔥🔥
@jalajakumraip.k9375
@jalajakumraip.k9375 8 ай бұрын
You go forward boldly, not leave the frauds and realise the truth ❤
@sanofarkallara
@sanofarkallara 8 ай бұрын
സത്യസന്ധതയ്ക്ക് ഒരു വിലയും ഇല്ലാത്ത ഈ കാലത്ത് ആണ് സുഹൃത്തേ നമ്മളൊക്കെ ജീവിക്കുന്നത് അവരൊക്കെ കള്ളത്തരങ്ങൾ വിറ്റ് തിന്നുന്നു താങ്കളെ പോലെയുള്ള നല്ല മനുഷ്യർ സത്യം എന്താണോ അത് ജനങ്ങളിൽ എത്തിച്ചു നേർവഴിയിൽ ജീവിക്കുന്നു ഫുൾ സപോർട് ട്രിക്സ് by ഫാസിൽ ബഷീർ ബ്രോ
@Twilightpoem123
@Twilightpoem123 8 ай бұрын
Full support for you❤
@hamsahk4576
@hamsahk4576 8 ай бұрын
താങ്കളുടെ അഭിപ്രായത്തോടുള്ള വിരോധമല്ല അവരുടെ പ്രശ്‌നം താങ്കളുടെ പേരാണ്
@KADUKUMANIONE
@KADUKUMANIONE 8 ай бұрын
Good video.. Secret agent video kandirunnu....
@varsha5424
@varsha5424 8 ай бұрын
brother താങ്കളെ ഇഷ്ടപ്പെടുകയും, വിശ്വസിക്കുകയും ചെയ്യുന്ന ഒരു പാട് പേരുണ്ട് .പിന്നെ ചില വിഷജന്തുക്കൾ ഇങ്ങനെ കിടന്ന് കുരക്കും. ഒത്തിരി പേർ കൂടെ ണ്ട് ഇനിയും മുന്നോട്ട്👍
@bennylalbenny8485
@bennylalbenny8485 8 ай бұрын
ഫാസിൽബ്രോ.... "എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല " ഈ കാറ്റഗറിയിൽ പെടുന്ന കുറച്ചാളുകൾ ഉണ്ട്.... അവർ അങ്ങിനെ തന്നെയാ... നന്നാവില്ല...
@Buraq_mammad_786
@Buraq_mammad_786 8 ай бұрын
ഞമ്മള് എന്നും ഇങ്ങളെ കൂടെ കട്ട കട്ടപ്പ സപ്പോർട്ട് ആയി ഉണ്ട്. ആ നായി പുങ്കൊൽതും
@rithasabu6559
@rithasabu6559 8 ай бұрын
സത്യം മുഖത്ത് നോക്കി പറയുമ്പോൾ ചിലർക്ക് നെറ്റി ചുളിയും ചിലർ പല്ല് ഞെരിക്കും ഒന്നും ശ്രദ്ധിക്കേണ്ട ധൈര്യമായി മുന്നോട്ട് തന്നെ പോകുക. 'തിരകൾക്കെതിരെ നീന്തുമ്പോൾ പ്രതിബന്ധങ്ങൾ ദർശിപ്പൂ പ്രകൃതിയിലിങ്ങനെ പതിവല്ലൊ തളരുക പാടി,ല്ലറിവൂ നീ'.
@vinupaul1190
@vinupaul1190 8 ай бұрын
Fazil bhai ❤❤❤ താങ്കൾ പറയുന്നത് കേൾക്കാൻ ഞങ്ങൾ കുറേ പേർ ഇവിടെ ഉണ്ട്... ധീരമായി മുന്പോട്ട് പോകുക... 🤝🫰
@sijosijotjoy4070
@sijosijotjoy4070 8 ай бұрын
ഇനിയു മുന്നോട്ടു പോകുക പുതിയ videos eduka I will support chettan
@binus9994
@binus9994 8 ай бұрын
Mrഫാസിൽ താങ്കൾ80% ആൾക്കാരുടെ അന്ധവിശ്വാസംമറ്റി ഇനിബാക്കിയുള്ളവർ ശരിയാകും എന്ന്പ്രതിക്ഷിക്കാം ❤❤❤❤❤❤❤❤❤❤
@realityofkerala1707
@realityofkerala1707 8 ай бұрын
ഫാസിൽ ബഷീർ പൊളിച്ചു മന്ദബുദ്ധികളോട് പറഞ്ഞിട്ട് കാര്യമില്ല🎉🎉🎉
@nandhusiva6290
@nandhusiva6290 8 ай бұрын
Deformation case file cheyyu bro.. Terroristumaye compare cheyyunnathu ottum angikarikkallu. Urappayum caseumaye munnottu pokanam. Athum oru mathrika aavatte
@Wonderedalien
@Wonderedalien 8 ай бұрын
As a muslim a believer Hail science ❤️✨
@amrutha7356
@amrutha7356 8 ай бұрын
Gost കാണിക്കുന്ന ആളെ ഞാൻ എപ്പോഴും റിപ്പോർട്ട് അടികും.. കുഞ്ഞു പിള്ളാർ ഇത് കണ്ട് gost ഉണ്ട് എന്ന് പറഞ്ഞു പെടിക്കുനുണ്ട്.. ഒരുപാട് കുട്ടികൾ എന്നോട് പറഞ്ഞിട്ടുണ്ട്.
@Faazthetruthseeker
@Faazthetruthseeker 8 ай бұрын
ഫാസിൽ ചെയ്ത വീഡിയോ ശെരിയാണെന്നും അവർ വ്യാജമാണ് പ്രജരിപ്പിക്കുന്നതെന്നും ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.ഇല്ലാ കഥകളും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളും പ്രജരിപ്പിക്കുന്ന അവരെ പോലെയുള്ളവർ ഇനിയുമുണ്ടാവും നമ്മൾ സ്വയം പ്രബുദ്ധരാവുക, അറിവ് നേടുക എങ്കിൽ നമ്മളെ ആർക്കും പറ്റിക്കാൻ സാധിക്കില്ല. Fazil Basheer keep going we support you always because you are on the right track..
@kurianbovas
@kurianbovas 8 ай бұрын
Most respectful replay … Appropriating that 👏🏻👍🏻
@bTLPKMGAMING
@bTLPKMGAMING 8 ай бұрын
👀
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 8 ай бұрын
Appreciating that* ennavum
@kurianbovas
@kurianbovas 8 ай бұрын
@@Nixxxxxxxxxxxxxxx yes auto correction chadhichu
@shereejk5079
@shereejk5079 8 ай бұрын
2014 ശേഷം ഇന്ത്യയിൽ. വർഗ്ഗീയത. സ്വാഭാവികവത്ക്കരിക്കപെട്ടിരിക്കുന്നു
@ajinRaj00007
@ajinRaj00007 8 ай бұрын
2014 വരെ നിന്റെ വർഗ്ഗം ചെയ്ത് കൂട്ടിയതിന്റെ ഫലമാണ് 2014ന് ശേഷം കിട്ടുന്നത് എത്ര ആയിരം പാവങ്ങളെയാണ് നിന്റെ മതം ബോംബ് വെച്ച് പൊട്ടിച്ച് കളഞ്ഞത്
@shereejk5079
@shereejk5079 8 ай бұрын
@user-jw8vd6qe8c നിൻ്റെ കുടുംബത്തിൻ്റെ പാരമ്പര്യം ഇവിടെ പുലമ്പരുത്
@athiest934
@athiest934 8 ай бұрын
സത്യം പറയുക മറ്റേ പുള്ളിടെ പല വിഡിയോസും സമൂഹത്തിൽ തെറ്റ് പ്രചരിപ്പിക്കുന്നുണ്ട്..keep going bro
@AnasAnas-qk2eu
@AnasAnas-qk2eu 8 ай бұрын
Ningale poleyullavare ee samoohathinum valarum thalamuraikkum valare athyavashyamanu fazilkka... ningalude sevanam njangalkk ennum athyanthapekshithamanu... katta support fazilkka 👍🤝🏿
@a4amardeep566
@a4amardeep566 8 ай бұрын
You nailed it Bro..... എത്ര provoke ചെയ്തിട്ടും വളരെ descent ആയി മറുപടി കൊടുത്തു..... You keep your standard 👍👍👍👍
@ShajiGanga-ny5ck
@ShajiGanga-ny5ck 8 ай бұрын
Sir നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകൂ.... ഞങ്ങൾ ഉണ്ട്‌ കൂടെ 🤝🤝💪💪
@mubarakmn3137
@mubarakmn3137 8 ай бұрын
സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു.....❤❤❤❤.. തളർത്താൻ ഒരുപാട് പേരുണ്ടാകും..... തളരരുത് രാമൻ കുട്ടി... തളരരുത്.......
@hakeemponnelam189
@hakeemponnelam189 8 ай бұрын
സത്യം സത്ത്യമായി എന്നും നില കൊള്ളും. എല്ലാം തുറന്ന് കാണിക്കുന്ന താങ്കൾ സ ധൈര്യം മുന്നോട്ട് നീങ്ങു നന്ദിയുണ്ട്.❤
@gmanojkumar4240
@gmanojkumar4240 8 ай бұрын
താങ്കളുടെ വീഡിയോകൾ ഇത്തരക്കാരുടെ ഉറക്കം കെടുത്തുന്നത് കൊണ്ട് ഇതെല്ലാം സ്വാഭാവികം. Go ahead ❤
@martinjeaks
@martinjeaks 8 ай бұрын
Don't worry bro. Keep your journey. We are with you.
@santhoshc4818
@santhoshc4818 8 ай бұрын
ഫാസിൽക്ക ഇക്ക ധൈര്യമായി മുന്നോട്ടു പൊയ്ക്കോളു നുണകൾ പ്രചരിപ്പിച്ചു സമൂഹത്തെ തെറ്റുധരിപ്പിക്കുന്നവർ ഇങ്ങനെ പല യൂട്യൂബ്ർസ് വിമർശനങ്ങളുമായി വരും അതൊന്നും നമ്മുടെ ചാനലിന് ബാധിക്കില്ല വളരെ സത്യസന്തയോടെയും തെളിവോടെയുമാണ് ഇക്ക വീഡിയോ ചെയുന്നത് അവർക്കു പറ്റിയ ജോലി അവർ തന്നെ ഇക്കാക്ക് കാണിച്ചു തന്നിട്ടുമുണ്ട്. ഇക്ക അവർക്കു കൃത്യമായി മറുപടികൊടുത്തിട്ടുമുണ്ട് 👏👏👌👍🏻😍 All the best 👍🏻
@electroco1474
@electroco1474 8 ай бұрын
കള്ളന്മാർ കള്ളം പറയും. അവനെ കേൾക്കേണ്ട. ഫാസിൽ ൽ ബ്രോ❤ നിങ്ങൾക്കു ഉള്ള ആധികാരികത അവനില്ല. കള്ളം എത്ര നാൾ പറയും. Reach കിട്ടാൻ വേണ്ടി സ്വന്തം തള്ളെയെ വരെ ഓൺലൈൻ ഇൽ കൊണ്ട് വന്നു pirated content ഉണ്ടാക്കും ഇത്തരക്കാർ. Iam hindu i respect all...
@user-to1mu9cf4q
@user-to1mu9cf4q 8 ай бұрын
നിങ്ങൾ പോളിയാണ് 👍👍👍
@suneermaheen9027
@suneermaheen9027 8 ай бұрын
🎉🎉🎉❤❤ supper fazil
@renjithkraju5860
@renjithkraju5860 8 ай бұрын
നിങ്ങൾ ചെയ്യുന്ന video കളുടെ ഉദ്ദേശശുദ്ധിയും സുതാര്യതയും മനസിലാകുന്ന ഒരുപാടു പേര് ഉണ്ട് ... All support👍
@sandhyasasidharan1433
@sandhyasasidharan1433 8 ай бұрын
കൂടെപ്പിറപ്പെ,നമ്മൾ നടന്ന് ഒരു വഴി പോകുമ്പോ വഴിസൈഡിൽ ചില ജീവികൾ ഒച്ച വയ്ക്കുമല്ലോ,നമ്മൾ എല്ലാ ജീവികളോടും പ്രതികരിക്കാൻ നിക്കാറില്ലല്ലോ..അങ്ങനെ വിചാരിച്ചാൽ മതി ന്നെ..നല്ലത് ചില ജീവികൾക്ക് ബോധിക്കാറില്ലല്ലോ.അത്രേ ഒള്ളു..ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോകണം..❤❤
@user-to1es3sk1q
@user-to1es3sk1q 8 ай бұрын
മാന്യമായ മറുപടി
@user-ql4zt2ng3k
@user-ql4zt2ng3k 8 ай бұрын
U r right ❤ എന്ത് വന്നാലും നേരിടണം💪എല്ലാവിധ സപ്പോർ്ടും ഉണ്ടാവും❤ ഇ കാലത്ത് 100% സത്യം മാത്രം പറയുന്നതും പ്രവർത്തിക്കുന്നതും ആയിട്ട് ഞാൻ കണ്ടിട്ടുള്ള ഏക ചാനൽ ഇത് മാത്രമാണ്. Fazil bro ഒരു നല്ല മനുഷ്യൻ ആണ്❤
@jobymichael8685
@jobymichael8685 8 ай бұрын
നിങ്ങളെ പോലെ സത്യസന്ധമായി എല്ലാ മതത്തിലെയും അന്ധവിശ്വാസം മാറ്റാൻ നിങ്ങൾ ശ്രമിക്കുന്ന വീഡിയോകൾ ചിലർക്ക് സുഖിക്കില്ല നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയി ആണ് ജനങ്ങൾ കാണുന്നത് 👍 എല്ലാ അന്ധ വിശ്വാസങ്ങളും മാറ്റാൻ ഇനിയും വീഡിയോ ചെയുക 👍 നിങ്ങളെ മാനസികമായി തളർത്താൻ നോക്കുന്നവരെ വിട്ടു കളയുക ജനങ്ങൾ നിങ്ങളുടെ ഒപ്പം ഉണ്ട് 👍🙏
@abilashojoseph3203
@abilashojoseph3203 8 ай бұрын
Full support fazil
@kiranrs6831
@kiranrs6831 8 ай бұрын
സംസ്കാരവും സത്യസന്ധതയും വില കൊടുത്താലും വീഡിയോ ചെയ്താലും കിട്ടില്ലെന്ന് അവർക്ക് അറിയില്ല
@viswanathanp8801
@viswanathanp8801 8 ай бұрын
എൻറെ സഹോദരാ നിങ്ങൾ നന്നായിട്ട് കാര്യങ്ങൾ മനസ്സിലാക്കി ചെയ്യുന്നുണ്ട് ഇതിനൊക്കെ അസൂയ ഉള്ള ആൾക്കാർ നമ്മുടെ കേരളത്തിലെ ഉണ്ടാവുക
@anupamakp9362
@anupamakp9362 8 ай бұрын
Nalla reply...❤ Fasil bro...full support. Mananashttathinu case kodukanm..
@usmanbapputteybapputtey6308
@usmanbapputteybapputtey6308 8 ай бұрын
Fazil basheer you are very good
@sirajkaroth16
@sirajkaroth16 7 ай бұрын
You are very clear
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 24 МЛН
ഇന്ത്യൻ റോപ്പ്  മാജിക്   | Episode : 257
13:06
Tricks by Fazil Basheer
Рет қаралды 127 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН