ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാം. Dr. Fathima mohamed ( BHMS) Dr. Basil Homeo hospital, Pandikkad, Malappuram Phone : +919605598450
@fazeelaahamed99137 ай бұрын
L k
@rajithakarayath73702 жыл бұрын
Dr പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.... ഈ സ്റ്റേജിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയാണ് ഞാൻ. മുമ്പ് ഈസിയായി എല്ലാപണികളും ചെയ്തിരുന്നു.... ഇപ്പൊ ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ് പേടിയാ... ഇതൊക്കെ ഇനി ചെയ്യാനുണ്ടല്ലോന്ന് ഓർത്ത്....ഭയങ്കര ക്ഷീണം ഉണ്ട്.... അങ്ങനെ പല വിഷമങ്ങളിലൂടെയും കടന്നുപോകുന്നു
@asnaantony1266 Жыл бұрын
Rejitha യെ പ്പോലെ യുള്ള അവസ്ഥയാണ് എനിക്കും ഡോക്ടറെ വല്ലതും കാണിച്ചായിരുന്നോ എനിക്കും ഡോക്ടറെ കാണുവാൻ വേണ്ടിയാണു
@mercyjose3456 Жыл бұрын
Pp❤❤❤
@MuhammedAmal-zs5ys6 ай бұрын
😅😮😊😮😢😊
@MuhammedAmal-zs5ys6 ай бұрын
😅😮
@MuhammedAmal-zs5ys6 ай бұрын
😮😊😮
@sajithazakkir4594 Жыл бұрын
ഈ അനുഭവം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് വല്ലാത്ത ബുന്ധിമുട്ടിലാണ് ശരീരത്തിന് എടക്എടക് ചൂട് തളർച്ച ദെഷ്യം എല്ലാം ഉണ്ട്
@joshlypathiyil4112 жыл бұрын
എല്ലാവർക്കും നല്ലതുപോലെ മനസിലാക്കി തന്ന് പറഞ്ഞ് തരുന്ന നല്ല ഒരു മെസേജ്👍
@HealthtalkswithDrElizabeth2 жыл бұрын
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊ഞാനും ഇതിനെ പറ്റി ഒരു വീഡിയോ ചെയ്തിരുന്നു😊
നല്ല ഡോക്ടർ എല്ലാം വർക്കും മനസ്സിൽ ആക്കി തന്നു....
@irshum10916 ай бұрын
Very good presentation mam...❤keep it up
@jubeenapanakkal2442 Жыл бұрын
നല്ല അറിവ് ഉപേകാരം
@sinibabu22 Жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിൽ താങ്ക്സ് 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️ എനിക് 47 വയസ്സുണ്ട്മെൻസസ് സമയത്ത് ഇടവിട്ട് മാസങ്ങൾ കൂടുതൽ ബ്ലീഡിങ് ഉണ്ട് കുഴപ്പം ഉണ്ടൊ
@Pixieblooms2Ай бұрын
masha ALLAH
@sobithahaseena332 жыл бұрын
Thanks
@ormmayileruchi88882 жыл бұрын
Good information 🙏🙏
@rabiyahussain37432 жыл бұрын
Good Infermation . Thankyou Dr ഞാൻ ഈ Stajilane 52വയസ്സ് ആയി.yootress Rimoov ചെയ്തു 40- വയസിൽ. വല്ലാത്ത ഒരു അവസ്ഥയാണ്. ഇടക്ക് ചൂട് വരും അതാണ് Prashnam
@aswathiachu266 Жыл бұрын
Mam vayarinte pokkil il cheriya panji pole kanapedunnu nth kondannu pls rply
@aleema49902 жыл бұрын
Good👍🏻👍🏻
@dr.fathimamohamed45812 жыл бұрын
Thank you😊
@ashrafchowki2308 Жыл бұрын
You are right doctor madam
@abduljaleelkt84262 жыл бұрын
Very Good Message
@kadruk83152 жыл бұрын
Thank you❤
@MaryNisha-e3v11 ай бұрын
Thankew doctor.
@SainabaK-zb1sq11 ай бұрын
🥰🥰🥰🥰🥰
@nusaibashahul16652 жыл бұрын
Dr enikku 31 vayassayi. Perids corect aavunnund but 3 days undavollu Pls reply
@sdrawing3858 ай бұрын
ഇതിനായി പാലക്കാട് വല്ല Dr ഉണ്ടാകുമോ
@manjuck1536 Жыл бұрын
ഡിപ്രെഷൻ ഉണ്ട് നിരാശ ദേഷ്യം എല്ലാം ഉണ്ട് മരിക്കാൻ തോന്നാറുണ്ട്
@thasniaboobucker832611 ай бұрын
Yanikum..tention
@sumitha55169 күн бұрын
correct
@ChichuP Жыл бұрын
Dr phone no vilichit kitunilla
@rizwan97233 ай бұрын
Thnx
@saudac12632 жыл бұрын
Super
@anaswaraprasannan7265 Жыл бұрын
Is treatment needed during menopause?
@faru.farhan51912 жыл бұрын
Good
@tinutinu85392 жыл бұрын
Arthavm nikkathirikan nthelum cheyanundo
@anithaani86696 ай бұрын
എനിക്ക് 4 മാസം കഴിഞ്ഞു പിരീഡ്സ് കിട്ടിയിട്ട് എനിക്ക് തൈറോഡ് ഉണ്ട് മെഡിസിൻ കഴിക്കുന്നുണ്ട് തൈറോഡ് വന്നിട്ട് ഒരു മാസം മാത്രം പിരീഡ്സ് കിട്ടാതെ ആയിട്ടുള്ളു തൈറോഡ് മെഡിസിൻ കഴിക്കാൻ തുടങ്ങിട്ടു 2 വർഷം കഴിഞ്ഞു പിരീഡ്സ് കിട്ടാത്തത് തൈറോഡിന്റെയോ വയസ്സിന്റെയോ എനിക്ക് 43 വയസ്സുണ്ട് കല്ലിയാണം കഴിഞ്ഞതാണ് പിള്ളേരില്ല വെള്ളം കുടി കുറവാണ്പിരീഡ്സ് കിട്ടുമ്പോൾ 3 ദിവസം ഉണ്ടകൊള്ളു replay പ്രതീക്ഷിക്കുന്നു
@RajeenaRazack4 ай бұрын
എനിക്ക് 45വയസ് ആയി 3️⃣മാസ്സമായിട്ട് മെൻസസിന്റെ മുൻപ് ആയിട്ട് ചൊറി വരും പിന്നെ കൂടുതൽ ആയിട്ട് ബിളിഡിങ്ങും ഉണ്ട് ദേഷ്യം ശരീരം വിയർക്കുന്നു ഉരവേദനയും കൂടുതൽ ഉണ്ട്
@bindhubindhu9133 Жыл бұрын
എനിക്ക് 43 വയസായി ഒരു വർഷത്തോളം ആയി മെൻസസ് ടൈം ആകുന്നതിനു ഒന്ന് രണ്ടു ദിവസം മുന്നേ അമിതമായ ദേഷ്യം വരുന്നു ചിലപ്പോൾ തലവേദന ചിലപ്പോൾ വയറു വേദന ഓരോ മാസവും വ്യത്യസ്ഥമായ കാര്യങ്ങൾ ആണ് ഉണ്ടാവുന്നത് ഇതാണ് കാര്യം ന്ന് ഇപ്പൊ മനസിലായി 🙏
@esathannickal6830 Жыл бұрын
👍👍👍
@rejisfoodhub961 Жыл бұрын
സത്യം
@Safamarwa901 Жыл бұрын
എനിക്കും ഈ അനുഭവം തന്നെയാണ്.. ഇടയ്ക്കിടയ്ക്ക് വിയർക്കും അപ്പോൾ തന്നെ തണുക്കും തലവേദന... എന്തൊക്കെയോ അസ്വസ്ഥതകളും ആണ്
@Subaida-iy3poАй бұрын
Yenikkum
@ayishaayisha6956 Жыл бұрын
👍👍👍🌹
@naasi93589 ай бұрын
എന്തു പറ്റി
@sindhuhari56312 жыл бұрын
Homeo medicine kazhotum oru kuravumilla over heat anu bodyil urinary infectioum unde
@sathyanb2157 Жыл бұрын
Enikum und
@sainabaAbdurehiman5 ай бұрын
ഞാൻ ഒരു പാട് പ്രശനത്തിലാണ് ചൂട് വിയർപ്പ് ചുട്ട് നിറൽ ദേശ്യം സങ്കടംമരിക്കാൻ തോന്നുന്നു 50 വയസ്സായി മെൻസ്സ് നിന്നിട്ട് 5 മാസം ആയി എന്നാ ഇത്ര അതികം പ്രശ്നം എന്ന് കരുതിയിരുന്നു പിന്നീടാണ് അറിഞ്ഞത് മെൻസസ്സ/ വിരാമത്തിൽ ഉണ്ടാകുന്നതാണ് എന്ന്
@bismivlog41872 жыл бұрын
👌👌✌
@haseenatpm60103 ай бұрын
Enik 50 yers ayi eppol pirif masathil rad thavana varunu edu kodan
@asmaabdulla6Ай бұрын
😢😢😢😢
@aadhidevm38342 жыл бұрын
ഡോക്ടർ എനിക്ക് 42 വയസ്സായി ഇപ്പോൾ രണ്ട് മാസമായി 15 ദിവസമാകുമ്പോൾ മെൻസസ് ഉണ്ടാക്കുന്നു ഇത് ആർത്തവവിരാമത്തിന്റെ ലക്ഷണമാണോ ദയവായി മറുപടി തരണമേ
@sheeloha88862 жыл бұрын
എനിക്കും same പ്രോബ്ലം
@manjusreekumar61042 жыл бұрын
Same പ്രോബ്ലം. ഡോക്ടറെ കണ്ടോ, എന്ത് പറഞ്ഞു. ഞാൻ വളരെ ടെൻഷനിൽ ആണ്
@Hiux4bcs Жыл бұрын
@@manjusreekumar6104hormonal imbalances ആണ്
@sree743016 күн бұрын
Ningak oke mariyo dr ne kandirnno
@fathimathasni9_c1162 жыл бұрын
Dr എന്റെ മകൾക്കു 15ദിവസത്തിന്ന് കൂടുതൽ കാണുന്നു മരുന്ന് കഴിച്ചു മരുന്നില്ല എന്താ ചെയാ
@sabirarashid30182 жыл бұрын
uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@beinghumans1032 Жыл бұрын
Pcod starting ആയിരിക്കും ഒരു gynaecologist നെ നേരത്തെ കാണിക്കൂ....
@bijuaugustine21592 жыл бұрын
Good information
@dr.fathimamohamed45812 жыл бұрын
Thank you😊
@arunakv37002 жыл бұрын
Dr എനിക്ക് മെൻസസ് ടൈം യൂറിണിലൂടെ patha പോവുന്നു periods കഴിഞ്ഞാൽ അങ്ങനെ കാണാനില്ല aalbhumin, creatine നോർമലാണ് ഹോമിയോ dr നോ പ്രോബ്ലം ennu paranju
@shameeralatheef61802 жыл бұрын
Doctor enikk mensess kuravayi varunnu 3masamavunnu age39
@sabirarashid30182 жыл бұрын
uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@asmajamsheed92792 жыл бұрын
Dr kanichu menses avilla enn paranju
@nisamudheenu21202 жыл бұрын
Pragnancy kazinjal first piriods avumbol kramam thetti varumo
@shanmugam5591 Жыл бұрын
യെസ്
@PainkilliPrabha-sd5tj Жыл бұрын
Midiki
@JameelaTk-em4rp5 ай бұрын
🤲🤲
@ശ്യാമപ്രകാശ്2 жыл бұрын
ആർത്തവ വിരാമ ശേഷം മൂത്രം ലീക്കായി പോവുമോ?
@libraryofelectronics2 жыл бұрын
Yes
@ശ്യാമപ്രകാശ്2 жыл бұрын
Ok thanks എന്താണ് പ്രദിവിധി 😔
@rukkiyakv15515 ай бұрын
ലൈ ജി ക ബ തം താ ൽ പ്പ രിം മില്ല
@seenathr76012 жыл бұрын
👍
@rajinitp38202 жыл бұрын
ആർത്തവം വരുമ്പോൾ മോലവേദന വരും ആർത്തവം മാറിയാൽ വേദന മാറും എനിക്ക് 41 വയസ്സ് ആണ് കേസർ ആണോ
@simi75962 жыл бұрын
🤣🤣🤣🤣🤣
@godislove30142 жыл бұрын
എല്ലാവർക്കും ഉണ്ട്..പേടിക്കണ്ടാ...
@sofidabeevi7099 Жыл бұрын
ശെരിയാണ്
@noushadputhalath91812 жыл бұрын
Dr
@sureshputhenveettil39622 жыл бұрын
👍👍👍
@baijukrishna17312 жыл бұрын
Bore
@rukkiyakv15515 ай бұрын
എ നി ക്ക് ഉറക്കം കുറവാ ണ്
@med31012 жыл бұрын
ഇപ്പോൾ ഡോക്ടർ പറഞ്ഞു വരുന്നത് വിശ്വസിക്കാൻ പേടിയാ. മെഡിക്കൽ ജിഹാദ്.
@prabeenaprabeena80842 жыл бұрын
സംശയം 75ഒമ്പത് 283മൂന്നു 974പ്രെവീണ
@nairpappanamkode9103 Жыл бұрын
എന്റെ ഭാര്യ ക് ഇത് കാരണം താല്പര്യം ഇല്ല.. ഞാൻ വേറെ സ്ത്രീ കളുടെ അടുത്ത പോകേണ്ട ഗതികേട് ആണ്..