40 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും നിർബന്ധമായും കാണേണ്ട വീഡിയോ \ Arthava viramam \ Arogyam

  Рет қаралды 729,840

Arogyam

Arogyam

Күн бұрын

Пікірлер: 237
@sindhuk5673
@sindhuk5673 6 ай бұрын
എനിക്ക് 45 വയസ്സുണ്ട്, മെൻസസ് എല്ലാ മാസവും ഇത് വരെയും 28 ദിവസത്തിൽ ഉണ്ടാകാറുണ്ട്, പക്ഷെ കുറച്ചു മാസങ്ങൾ ആയി എനിക്ക് ഇടകിടക് എന്തൊക്കെയോ stress, tension, pedi ഇതൊക്കെ അനുഭവ പെടുന്നു, എന്തൊക്കെയോ അസുഖങ്ങൾ ഉണ്ടോ എന്നുള്ള തോന്നൽ, ഇടകിടക് അസുഖങ്ങൾ വരുക ഇതൊക്കെയുണ്ട്, ടെൻഷൻ കൊണ്ട് ഓർമ കുറവ്, കഴിഞ്ഞ കാര്യങ്ങൾ ഒക്കെ പുക മൂടിയ പോലെ ഒക്കെ തോന്നുന്നു, എന്താണ് ഇതിനൊക്കെ കാരണവും പരിഹാസവും
@TomNSusan-tomnsus352
@TomNSusan-tomnsus352 4 ай бұрын
കാരണം മെനോപോസ് തുടക്കമായി എന്ന് വേണേൽ പറയാം അപ്പോൾ പലർക്കും പലരീതിയിൽ ഉള്ള മാറ്റങ്ങളാണ് ഉണ്ടാകുന്നതു അത് വരെയും സഹിച്ചേ പറ്റു
@muhammadshafip1204
@muhammadshafip1204 Жыл бұрын
എനിക് ഭയങ്കര വിയർപ്പാണ് ദേഷ്യം കൂടുതലാണ്
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
പരിഹാരമുണ്ട്.simple aayitt മാറ്റാം.താല്പര്യം ഉണ്ടോ
@sumi9149
@sumi9149 5 ай бұрын
​@@786-Mixed-Vlogs und
@786-Mixed-Vlogs
@786-Mixed-Vlogs 5 ай бұрын
@@sumi9149 ningale number send
@khaulathkarumukkil7750
@khaulathkarumukkil7750 Жыл бұрын
🎉 എനിക്ക് 44 വയസ്സായി 35 വയസ്സ് മുതൽ തന്നെ ആർത്തവം ഇല്ലാതായി വിനെ മരുന്ന് കഴിച്ചപ്പോൾ ആസമയത്ത് ഉണ്ടാകും നിർത്തിയാൽ രണ്ട0 വില്ല അങ്ങനെ പിന്നെ മരുന്ന് കഴിച്ചാലും ഇല്ലാതായി പിന്നെ ഡോക്ടറെ കാണിച്ചില്ല ഇപ്പോൾ എനിക്ക് ശരീരം ഉൾച്ചു ട് പെട്ടെന്നു ണ്ടാകും വിന്നെ അത് ഇല്ലാതാക്കു പൊട്ടാസത്തിന്റെ ഇടക്കുണ്ട് കാലിൽ എവിടെങ്കിലും ചുവപ്പുണ്ടാകുഅത് താനെ ഇല്ലാതാകും
@DERBESH__KHAN
@DERBESH__KHAN 7 ай бұрын
നല്ലൊരു Dr കാണിക്കുന്നത് നല്ലതാണ് സുഹൃത്തേ____🥰
@manjuck1536
@manjuck1536 Жыл бұрын
ഇതൊക്കെ ഞാൻ അനുഭവിക്കുന്നു..
@beenajayan3816
@beenajayan3816 10 ай бұрын
എനിക്കും ജോയിൻ പെയിണും ഉറക്കമില്ലായ്മയും ഉണ്ടായിരുന്നു. എനിക്ക് എൻ്റെ ഫ്രണ്ട് ഒരു ആയുർവേദ പ്രോഡക്ട് തന്നു.ഇപ്പോ നാല് മാസം ആയി ഒരു കുഴപ്പവും ഇല്ല
@DERBESH__KHAN
@DERBESH__KHAN 7 ай бұрын
സമാധാനം______👍🏻
@TomNSusan-tomnsus352
@TomNSusan-tomnsus352 3 ай бұрын
അതെന്തു പ്രോഡക്റ്റ് ആണ് ?
@sindhusajith794
@sindhusajith794 2 ай бұрын
Enthu product
@TomNSusan-tomnsus352
@TomNSusan-tomnsus352 2 ай бұрын
@@sindhusajith794 veruthe manushyare kalippikkuva. Allathe oru karyavum illa
@Shajahan-j6w
@Shajahan-j6w 2 ай бұрын
Product paranju tharumo
@JishaJisha-q9k
@JishaJisha-q9k 2 ай бұрын
എനിക്ക് 45വയസ്സ് ഇളയകുട്ടിക്ക്12 വയസ്സായി ഇത് വരെ പിരി്ദ്സ് ആകാ തെ ഇരുന്നിട്ടില്ല.ഓഗസ്റ്റ് 14 നു പിരീഡ്സ് ആയിട്ട് ഇപ്പോ26 ആയിട്ടും ആവുന്നില്ല.എപ്പോഴും വയർ വീർത്തും ഇരിക്കും.
@TomNSusan-tomnsus352
@TomNSusan-tomnsus352 2 ай бұрын
45 വയസായില്ലേ ഇനിയും മെനോപോസ് ആകാനുള്ള തുടക്കമാണ് 3 വര്ഷം വരെ നീണ്ടേക്കാവുന്ന ഒരു ലോങ്ങ് പ്രോസസ് ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@everythingwithammamma
@everythingwithammamma 9 күн бұрын
നല്ല ഡോക്ടർ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nn-yq8fr
@nn-yq8fr Жыл бұрын
Deshyum samkadaum karachilum ksheenavum ella sahikkam but aa time idhonnum manasilakadhtha veetukare 😢😢😢😢 Onn cherth pidakkal kondo sarallya enna vakk kondo theeravunna prblm valiya pottitheri aayi marum
@drnishidapremjith3305
@drnishidapremjith3305 8 ай бұрын
അതിനു ഫലപ്രദമായ ചികിത്സ ലഭ്യമാണ്
@binukunjuolickal2798
@binukunjuolickal2798 Жыл бұрын
ഞാൻ ഇപ്പോൾ ഈ സ്റ്റേജ് ലാണ് 45വയസ്സ് ഉണ്ട് ശരീരം എപ്പോഴും പുകച്ചിലാണ് ഒന്നര വർഷമായി തുടങ്ങിയിട്ട് ഒരു മാസമായി ഹോമിയോ എടുക്കുന്നു
@minisuresh7703
@minisuresh7703 Жыл бұрын
Homeio എങ്ങനെ ഉണ്ട് .
@binukunjuolickal2798
@binukunjuolickal2798 Жыл бұрын
ഒത്തിരി വ്യതാ സം ഉണ്ട്
@thasniaboobucker8326
@thasniaboobucker8326 10 ай бұрын
Ano..yanikk43ayi..ake depression.tention....shareeram chuttupollunnu....ipo prashnmariyade tention marunnunkayikkunnu
@premakoovala8175
@premakoovala8175 10 ай бұрын
👍👍👍
@RahilaE-yz5ib
@RahilaE-yz5ib 10 ай бұрын
Ithin homeo best aanu
@kasisworld1609
@kasisworld1609 10 ай бұрын
Dr,Anik 35 yrs.1 yr aayit prids ella.epo gynec scan chithit paranhu menopause aayi nu.nthelum problems undaavo??
@drnishidapremjith3305
@drnishidapremjith3305 8 ай бұрын
മെ നോപോസൽ ആയിട്ടുള്ള ബുദ്ധി മുട്ടുകൾ ഉണ്ടെങ്കിൽ തീർച്യായും ചികിൽത്സ നേടേണ്ടതാണ്
@DeepaKov
@DeepaKov 6 ай бұрын
നമസ്കാരം ഡോക്ടർ എനിക്ക് 42വയസായി 2മാസമായി മെൻസസ് ആവാത്ത അവസ്ഥ. ഡോക്ടറെ കണ്ടു ഗുളിക കഴിച്ചപ്പോൾ മെൻസസ് ആയി. ഇപ്പോൾ വീണ്ടും അതെ അവസ്ഥ ഡോക്ടറെ കാണിക്കേണ്ടി വരുമോ ഡോക്ടർ. ഒരു മറുപടി തരണേ
@TomNSusan-tomnsus352
@TomNSusan-tomnsus352 4 ай бұрын
മെനോപോസ് ന്റെ സമയആണ്
@TomNSusan-tomnsus352
@TomNSusan-tomnsus352 3 ай бұрын
@@DeepaKovമെനോപോസ് ന്റെ തുടക്കമാണ് പേടിക്കണ്ട
@jayasreep8197
@jayasreep8197 Жыл бұрын
എനിക്ക് ഒരു മാസം ഇടക്ക് മെൻസസ് ആ വുന്നില്ല വീണ്ടും കറക്റ്റ് ആകും രണ്ടു ദിവസം ബ്ലീഡിങ് കൂടുതൽ കാണും 46 വയസ് ഒണ്ട്
@smithan4870
@smithan4870 Жыл бұрын
Benda pedumbol pain undo
@sumodk2608
@sumodk2608 5 ай бұрын
​@@smithan4870my penis big veno
@YakuvaVaheedayahkoob
@YakuvaVaheedayahkoob 10 ай бұрын
എനിക്ക് ഒരു വർഷമായി മെൻസസ് നിന്നിരുന്നു ഇപ്പോൾ വീണ്ടും ഈ മാസം ഉണ്ടായി ഇങ്ങനെ സാധാരണ ഉണ്ടാവാറുണ്ടോ Dr പറഞ്ഞതുപോലെ എന്തെങ്കിലും ചെറിയ കാര്യങ്ങൾക്ക് പോലും സങ്കടവും ദേഷ്യ ഒക്കെ വരുന്നു
@drnishidapremjith3305
@drnishidapremjith3305 7 ай бұрын
ചില ആളുകളിൽഇത്തരത്തിൽ ഉണ്ടാകാറുണ്ട്
@sindhuk5673
@sindhuk5673 6 ай бұрын
വയറ്റിൽ ഇടകിടക് നല്ല വേദനയും, അസിഡിറ്റി ഒക്കെ und
@TomNSusan-tomnsus352
@TomNSusan-tomnsus352 4 ай бұрын
പിത്ത സഞ്ചിയിൽ വല്ല പ്രശ്നവും ഉണ്ടോ എന്ന് ശ്രദ്ധിക്കുക. Sonography എടുത്താൽ അറിയാൻ സാധിക്കും
@_hana.hannnz_4902
@_hana.hannnz_4902 2 жыл бұрын
Anikkum maanasikamai pala prashnangalumund.40age aan. Ksheenam unmeshamilla oru joliyum cheyyan pattunnilla.pain um und. Vallathoravastha😥 perieds probloms um und
@aaamisworld2856
@aaamisworld2856 2 жыл бұрын
Chek ur thairoid level
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്.വളരെ ഈസിയായി ഇല്ലാതാക്കാവുന്നതേയുളളൂ.താല്പര്യം ഉണ്ടെങ്കില്‍ പറഞ്ഞു തരാം
@sdrawing385
@sdrawing385 8 ай бұрын
​@@786-Mixed-Vlogs'പറയൂ
@786-Mixed-Vlogs
@786-Mixed-Vlogs 8 ай бұрын
@@sdrawing385 Contact me..detail aayitt paranhu taraam
@drnishidapremjith3305
@drnishidapremjith3305 8 ай бұрын
അതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്
@muhammadshafip1204
@muhammadshafip1204 Жыл бұрын
Anik47വയസായി മെൻസസ് നിന്നിട്ട് ഒരു വർഷം അയി
@zainu7801
@zainu7801 Жыл бұрын
ഡോക്ടർ ഫുഡ്‌ കൊണ്ട് കണ്ട്രോൾ അല്ല.. വയറു വേദന തലവേദന vomiting ഞരമ്പ് വേദന ഇതൊക്കെ സ്വയം സഹിക്കാൻ കഴിയും.. സങ്കടം ഒറ്റക്ക് ഇരിക്കാൻ തോന്നൽ അതും സഹിക്കാൻ കഴിയും അത് മറ്റാർക്കും ബുദ്ധിമുട്ട് ആകില്ല..എന്നാൽ ദേഷ്യം രണ്ടു ആഴ്ച മുൻപേ തുടങ്ങും. അത് മൂലം ജീവിതം തന്നെ കട്ട പൊക ആയ അവസ്ഥ ആണ്
@drnishidapremjith3305
@drnishidapremjith3305 8 ай бұрын
അത് ചികിത്സയിലൂടെമാറ്റിയെടുക്കാവുന്നതാണ്
@zainu7801
@zainu7801 8 ай бұрын
@@drnishidapremjith3305 ഇപ്പോൾ ഒക്കെ ആയി 😊😊. എനിക്ക് ഇതെല്ലാം വിറ്റാമിൻ d കുറഞ്ഞു പോയത് കൊണ്ട് ഉണ്ടായതു ആയിരുന്നു 3ആയിരുന്നു വിറ്റാമിൻ d.. അതിന് മെഡിസിൻ കഴിച്ചതോടെ ഒരു പാട് അസുഖം കുറഞ്ഞു
@babymanjumanjushaji3070
@babymanjumanjushaji3070 Жыл бұрын
Deshyam വരാറുണ്ട്
@rahinapp5807
@rahinapp5807 Жыл бұрын
Dr. Menses. Ninnu. Anik. 44. Eee. Vayasil. Ninnal. Andekhilum. Problam. Undo. Please. Replay. Dr🙏🙏🙏
@DERBESH__KHAN
@DERBESH__KHAN 7 ай бұрын
No
@daruraafa4710
@daruraafa4710 Жыл бұрын
എനിക്ക് 42വയസായി date ന്റെ 5ദിവസം മുന്നേ രക്തം കാണുന്നു പക്ഷെ ബ്ലീഡിങ് ഇല്ല പിന്നീട് ആണ് ബ്ലീഡിങ് വരുന്നത് കാരണം എന്തായിരിക്കും
@shahidvp6977
@shahidvp6977 Жыл бұрын
Chilark angne kanarund doctare kand nokku
@smithabiju6863
@smithabiju6863 Жыл бұрын
​@@shahidvp6977Enikkum same problem dr kandu no problem ennu pranju
@muhammedfidad
@muhammedfidad Жыл бұрын
Enikum
@prithvikunjoos2052
@prithvikunjoos2052 6 ай бұрын
ഇതേ പ്രോബ്ലം ആണ്.
@raheemramla4456
@raheemramla4456 Жыл бұрын
48 age menses 15 day edavit vannu kondirikum
@dicrus.55
@dicrus.55 Жыл бұрын
Romam undo avde thatha
@sabithabibu9570
@sabithabibu9570 5 ай бұрын
Gynecologist നെ കാണൂ
@rajanidivakaran
@rajanidivakaran 4 ай бұрын
Dr എനിക്ക് ആർത്തവം നിന്നു ഇസ്ട്രജൻ tablet പറയാ മോ
@TomNSusan-tomnsus352
@TomNSusan-tomnsus352 3 ай бұрын
tablet കഴിക്കണ്ട. Estrogen അടങ്ങിയ ആഹാരം കഴിക്കുക
@rajanidivakaran
@rajanidivakaran Ай бұрын
Soya milk powder ഉപയോഗി ക്കാമോ
@TomNSusan-tomnsus352
@TomNSusan-tomnsus352 Ай бұрын
@@rajanidivakaran സോയ മിൽക്ക് കുടിക്കാം മാതള നാരങ്ങാ കഴിക്കുകയോ ജ്യൂസ് അടിച്ചു കുടിക്കുകയോ ചെയ്യാം flaxseed കഴിക്കാം ഇതൊക്കെ estrogen കൂട്ടുന്നതാണ്. പിന്നെ ആഹാരത്തിൽ കൂട്ടാനും കുറക്കാനും ഒക്കെ ഉള്ളതുണ്ട് ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ ഇടുകയോ ഗൂഗിൾ ചാറ്റ് മെസ്സേജ് ഇടുകയോ ചെയ്യാം ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞിട്ടുണ്ട്
@bindhuSadhu
@bindhuSadhu 4 ай бұрын
എനിക്ക് 47 fibroid ഉണ്ടായത് കൊണ്ട് fibroid ചുരുങ്ങാനുള്ള ഗുളിക കുടിച്ചു അതിന് ശേഷം menses ഉണ്ടായില്ല. ഇപ്പോൾ 9മാസം ആയി ഇപ്പോൾ skin ഒക്കെ പരുപര്ത്ത പോലെ hard ആയിരിക്കുന്നു
@SHAILABASHEER-u6x
@SHAILABASHEER-u6x Ай бұрын
എനിക്കി ടുഇയർ ആയി മെൻസസ് വന്നിട്ട് ഇപ്പോൾ മെൻസസ് ആയി 56 വയസുണ്ട് ചൊറിച്ചിലും und
@TomNSusan-tomnsus352
@TomNSusan-tomnsus352 Ай бұрын
അതെ ഇനിയും അങ്ങിനെ ഉണ്ടാകാം. പീരീഡ് നിൽക്കാനുള്ള ടൈം ആണ്. ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@sara4yu
@sara4yu Жыл бұрын
Very useful video. Thankyou doctor.
@ranjithk.p6918
@ranjithk.p6918 2 жыл бұрын
Very informative vedio, thank u Doctor.
@shamlajchemmu6160
@shamlajchemmu6160 Жыл бұрын
Adivayattil aswasthada undavumo
@geethasoman5209
@geethasoman5209 2 жыл бұрын
Valare correcttanu docter paranjathu 🙏🙏🙏🙏🙏
@drnishidam1060
@drnishidam1060 2 жыл бұрын
Thanks
@esathannickal6830
@esathannickal6830 2 жыл бұрын
Hi
@Minithomas-h1z
@Minithomas-h1z Ай бұрын
Dr എനിക്ക് 43 വയസ്സായി എനിക്ക് 41 വയസ്സ് ആയപ്പോൾ മുതൽ മൂന്ന് മാസം കൂടുമ്പോൾ ആണ് ആർത്തവം വരുന്നത് അതിന് ശേഷം 4 മാസം കറക്കട് ആയിട്ട് വന്ന ഇപ്പോ 4 മാസ വായി വന്നിട്ട് സ്കാൻ ചെയ്തു കുഴപ്പമൊന്നും ഇല്ലന്ന് പറഞ്ഞു പിന്നെ എന്താണ് ഇങ്ങനെ ആർത്തവസമയത്തെപ്പോലെ ഭയങ്കര വയറ് വേദനയാണ് പക്ഷെ ആർത്തവം ആകുന്നില്ല
@TomNSusan-tomnsus352
@TomNSusan-tomnsus352 Ай бұрын
Menopause ആകാനുള്ള ടൈം ആണ് രണ്ടു മുതൽ 3 വര്ഷം വരെ നീണ്ടു നിൽക്കുന്ന ഒരു പ്രോസസ്. ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@ShameeraNazarShameera
@ShameeraNazarShameera Ай бұрын
Ende friendin 43 vayasund 3 makalund ipol preginandan endekilium probalam undakumooo
@TomNSusan-tomnsus352
@TomNSusan-tomnsus352 Ай бұрын
ഒരു വിധത്തിൽ പറഞ്ഞാൽ പ്രേഗ്നെണ്ട് ആവാനുള്ള സമയം കഴിഞ്ഞു. ഇനിയും വേണമെന്ന് നിർബന്ധം ആണോ? ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@jaseenjaseen6891
@jaseenjaseen6891 Жыл бұрын
എനിക്ക് ഭയങ്കര ചൂട് ദേഷ്യം ഒക്കെ ഉണ്ട്
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
Age
@jaseenjaseen6891
@jaseenjaseen6891 Жыл бұрын
@@rafeeqhirafeeq5300 42
@shahidvp6977
@shahidvp6977 Жыл бұрын
​@@jaseenjaseen6891aarthava viramathinte lakshanam aavum 😊
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
മൂഡ് changing ന് നല്ല ഉൽപന്നമുണ്ട്.ഉപയോഗിച്ച് നോക്കി റിസൾട്ട് കാണു
@safwanakabeer1498
@safwanakabeer1498 5 ай бұрын
Hello mam enik 24 vayassund. Oru kuttiyund 5 vayassayi second pregnency aavathed kond dre kaanichu appol cervix length koodudalaaan ennu paranju adinte neelam 4.3 aan idine nd cheyyanam dr plzz replay I am very tensed
@TomNSusan-tomnsus352
@TomNSusan-tomnsus352 4 ай бұрын
ഇത്രയും ലെങ്ത് ഉള്ളപ്പോൾ അല്ലെ ആദ്യത്തെ കുട്ടിയും ഉണ്ടായതു പിന്നെ എന്തിനാ പേടി ? പിന്നെ അന്നത്തെക്കാൾ അല്പം കൂടി വ്യത്യാസം ഇപ്പോൾ ഉണ്ടാകും അതിനനുസരിച്ചുള്ള ചില മാറ്റങ്ങൾ വരുത്തുന്നത് നല്ലതാണ് ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം ജിമെയിൽ tomnsus352
@sahalapm9230
@sahalapm9230 2 жыл бұрын
നിങ്ങൾ പറയുന്നത് ഒക്കെ എനിക്ക് ഉണ്ട് സാർ
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
Age
@rafiqkannur9269
@rafiqkannur9269 3 ай бұрын
Dr, number tharumo.. Anta wifenum itha problum und.. Kannur aanu veedu. Avida vannal dr kanum.. Malapuram aano
@manjum5850
@manjum5850 Жыл бұрын
Thank you Dr🌹
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
മുഖം തുടിപ്പ് പോയി ഒട്ടിപോകുന്ന പോലെ undakumo
@arafathhydrose9120
@arafathhydrose9120 9 ай бұрын
Enikum und
@thresiammajames1828
@thresiammajames1828 Жыл бұрын
61 old. Lady I couldn't sleep at night pls give me the reason
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
ശരീരമാസകലം വേദനയുണ്ടോ..ഉണ്ടെങ്കില്‍ പരിഹാരം ഉണ്ട്.അത് മാറ്റിയാൽ എല്ലാം ശരിയാവും.താല്പര്യം ഉണ്ടെങ്കില്‍ പറയു
@ShubhaDoulath
@ShubhaDoulath Жыл бұрын
Thank you Doctor ! I'm going thru the same situation and now under medication ....
@renjithatr7454
@renjithatr7454 11 ай бұрын
അമ്മയക്ക് 58 വയസ്സ്. 2 weeks മുന്നെ ആൻജിയോപ്ലാസ്റ്റി ചെയ്തു. ആർത്തവവിരാമം ആയതാണ് ഇപ്പോൾ bleeding ഉണ്ട് . എന്താ കാരണം
@drnishidapremjith3305
@drnishidapremjith3305 8 ай бұрын
എങ്കിൽ USG abdomen and pelvis എടുത്തു നോക്കൂ
@gkrishnanpr1258
@gkrishnanpr1258 Жыл бұрын
It is shocking fact that many women don't know about it . Some still waiting for best proposals after 48
@shyjamadu7950
@shyjamadu7950 4 ай бұрын
എനിക്ക് 45 വയസ് ചൂട് സഹിക്കാൻ ആവുന്നില്ല പിരീഡ്സ് കറക്ട് ആവുന്നു കുറച്ചു ആയിട്ട് എപ്പോളും ചൂട് ദേഷ്യം ഇതൊക്ക കൂടുതൽ ഉണ്ട്
@TomNSusan-tomnsus352
@TomNSusan-tomnsus352 3 ай бұрын
മെനോപോസ് ആകാനുള്ള time ആയി
@TomNSusan-tomnsus352
@TomNSusan-tomnsus352 2 ай бұрын
എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@abhijithpk5349
@abhijithpk5349 2 жыл бұрын
Mam When stop hot flash i mean approximately age?
@drnishidam1060
@drnishidam1060 2 жыл бұрын
സ ധാരണയായി ഒരു 5-6 വർഷംവരെ menopous കഴിഞ്ഞു ഉണ്ടാ വാറുണ്ട്
@assainarkvk15467
@assainarkvk15467 2 жыл бұрын
@@drnishidam1060 y
@vinithack9670
@vinithack9670 Ай бұрын
എനിക്ക് 45 വയസ്സ്. Late marriage. കുട്ടികൾ ഇല്ല. ഭർത്താവ് നു താല്പര്യം ഇല്ല. ഇപ്പോൾ പീരീഡ് നിന്ന് പോയ പോലെ. ഒരു മാസം ഉണ്ടായില്ല. പിന്നെ രണ്ടു മാസം ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ഒരു മാസം ഇല്ല. നിൽക്കാറായോ? എനിക്ക് ചൂട്, ദേഷ്യം ഒന്നുമില്ല. പക്ഷേ പീരീഡ് നിൽക്കുമോ എന്ന് പേടി.
@TomNSusan-tomnsus352
@TomNSusan-tomnsus352 Ай бұрын
ഇടവിട്ട് പീരീഡ് ആകുന്നു എങ്കിൽ നിൽക്കാനുള്ള സമയം ആണ്. 3-6 month വരെ ഇല്ലതിരിക്കാം പിന്നെ ഇടയ്ക്കു ഒരു മഠം ഉണ്ടാകും ചൂട് ഒക്കെ ഇനിയും ഉണ്ടാകും അതിന്റെ ടൈം ആവുന്നതേയുള്ളു. ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്
@bijisanthosh6925
@bijisanthosh6925 Жыл бұрын
👍അപകർഷതാബോധം ഇതു വരെ ഇല്ല. But breast വീക്കം പോലെ pain തോന്നുന്നു. അത് ആർക്കെങ്കിലും ഉണ്ടോ
@smithan4870
@smithan4870 Жыл бұрын
Age etra undu
@bijisanthosh6925
@bijisanthosh6925 Жыл бұрын
@@smithan4870 49 ഞാൻ ഒരിക്കൽ ആ right side ഇടിച്ചു വീണിരുന്നു.
@ayshahaneefa-fz4gj
@ayshahaneefa-fz4gj Жыл бұрын
0:18 0:21 0:22 0:22 😊 0:25
@ayshahaneefa-fz4gj
@ayshahaneefa-fz4gj Жыл бұрын
​@@smithan48700:42 😊😊😊 0:44
@bijisanthosh6925
@bijisanthosh6925 Жыл бұрын
@@ayshahaneefa-fz4gj?
@nifsanoushad2695
@nifsanoushad2695 Ай бұрын
Enikk 40 vayas ayi makkal ayilla hussin 3 year kayinje pattu ennu parayunnu chance undaville
@TomNSusan-tomnsus352
@TomNSusan-tomnsus352 Ай бұрын
വളരെ പ്രയാസമാണ് എന്താണ് hus 3 year കഴിഞ്ഞേ പറ്റു എന്ന് പറയുന്നത് ?
@babymanjumanjushaji3070
@babymanjumanjushaji3070 Жыл бұрын
പ്രമേഹം ഉണ്ട്. മരുന്ന് കഴിക്കാറുണ്ട് . Thyroidinde medicine കഴിക്കുന്നുണ്ട് ഇത് തുടർന്നു കഴിക്കണോ
@sindhums6020
@sindhums6020 Ай бұрын
49 വയസ് കഴിയാറായപ്പോൾ പോളിസ് ഉണ്ടെന്ന് പറഞ്ഞ് D&c ചെയ്തു. അതുവരെ മെൻസസ് 2 മാസം കൂടുമ്പോൾ ഉണ്ടായിരുന്നതാണ്. ഇത് ചെയ്തതിനു ശേഷം പിരീഡ് വന്നിട്ടില്ല. എന്താണ് കാരണം മറുപടി പ്രതിക്ഷിക്കുന്നു
@TomNSusan-tomnsus352
@TomNSusan-tomnsus352 23 күн бұрын
പീരീഡ് നിൽക്കാനുള്ള സമയം ആയില്ലേ അതാണ് മെനോപോസ് എന്ന് പറയുന്നത് മിനിമം ഒരു 3 വർഷത്തെ പ്രോസസ് ആണ്. കുറെ നാൾ വരാതിരുന്നിട്ടു വീണ്ടും വരാം പിന്നെയും നിൽക്കാം അങ്ങിനെയൊക്കെ വരും. ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@lissychristow8889
@lissychristow8889 6 ай бұрын
Njan.Anubbavikkunnj.
@Ak_724
@Ak_724 Жыл бұрын
Appo after period termination kuttikal undaville(sexual)
@khairuismayil2784
@khairuismayil2784 Жыл бұрын
ഇല്ല
@marysony307
@marysony307 4 ай бұрын
എനിക്ക് 37 വയസിൽ മെൻസസ് നിന്നതാണ് എനിക്കിപ്പോ 50 വയസ്സായി
@TomNSusan-tomnsus352
@TomNSusan-tomnsus352 4 ай бұрын
വളരെ നേരത്തെ ആയല്ലോ. ഇതുവരെ 40 നു മുന്നേ ആയവരെ കണ്ടിട്ടില്ല
@haseenahazi5490
@haseenahazi5490 Жыл бұрын
Dr എനിക്ക് 37age und perides irreqular അല്ലെ അതിന് എന്ത ചെയ്യണ്ടത്.. മാര്യേജ് kazhinjitt six മാസം aayitt ullu.. Husband ഗൾഫിൽ ആണ് aver july varunud.. എനിക്ക് perides cart ആകണം അതിന് എന്ത ഞാൻ cheyandathaa.. പിന്നെ TSH ഇല്ല.. PCOD ഇല്ല ഞ entha dr കാണിക്കം ഞാൻ
@esathannickal6830
@esathannickal6830 Жыл бұрын
Haseena .ethra nal ayi crt allathirunnit.pinna 37 age varey maried ayillayirunno
@haseenahazi5490
@haseenahazi5490 Жыл бұрын
@@esathannickal6830 one ഇയർ ആയി cart അല്ല.. No fist kaliyananm aanu
@esathannickal6830
@esathannickal6830 Жыл бұрын
@@haseenahazi5490 thamasichano maried ayath.hyss enna varunnath evida place wats upil varumo athil chatam
@shahidvp6977
@shahidvp6977 Жыл бұрын
​@@esathannickal6830evide ipol kanaarill llo
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
നല്ലൊരു പരിഹാരം ഉണ്ട്.try cheyyunno.100% result urappa.താല്പര്യം ഉണ്ടെങ്കില്‍ പറയുക
@prabithakrishnan8559
@prabithakrishnan8559 Жыл бұрын
Anik 46 age ayi 3 masamayi pireeds vannitt ethu arthava viramamanno dr
@smithan4870
@smithan4870 Жыл бұрын
Brenda pedumbol pain undo
@kunjolktkl7314
@kunjolktkl7314 Жыл бұрын
എനിക്ക് 43വയസ്സ് ഇപ്പോൾ മൻസസ് ഇല്ല
@miniscookingvlog5895
@miniscookingvlog5895 Жыл бұрын
സേഫ്റ്റി ഉപയോഗിക്കാതെ സെക്സിലേർപെട്ടാൻ കുട്ടികൾ ഉണ്ടാക്കുമോ
@esathannickal6830
@esathannickal6830 Жыл бұрын
Mini akath poyal undakum
@shibumanakuzhi
@shibumanakuzhi Жыл бұрын
@@miniscookingvlog5895 പ്രധാനമായും മെൻസസ് തുടങ്ങി 20 വരെയുള്ള ദിവസങ്ങൾ പ്രധാനമാണ്. 20 - മുതൽ 30 വരെ യുള്ള ദിവസങ്ങൾ ഉണ്ടാകാൻ സാധ്യത തീരെ കുറവാണ്.. എന്നാലും അകത്ത് കളയാതെ പുറത്തു കളയാൻ പഠിക്കുന്നത് നല്ലത്. സംശയം കമന്റായി ചോദിച്ചോ
@sumamanu4723
@sumamanu4723 Жыл бұрын
​@@miniscookingvlog5895 9 9
@safamarwa1699
@safamarwa1699 Жыл бұрын
എനിക്കും
@shaluminu1871
@shaluminu1871 2 ай бұрын
എനിക്ക് 39age ആയി. ഇതു വരെ കല്യാണം കഴിഞ്ഞിട്ടില്ല... 4 വർഷമായി മെൻസസ് വരുന്നില്ല.. മെൻസസ് വരാത്തതിനാൽ പ്രശ്നമൊന്നുമില്ല... കല്യാണം കഴിക്കാൻ പറ്റുമോ എന്നറിയില്ല... ഒരു പരിഹാരം പറഞ്ഞു തരുമോ ദൃ...
@shaluminu1871
@shaluminu1871 2 ай бұрын
Dr
@TomNSusan-tomnsus352
@TomNSusan-tomnsus352 2 ай бұрын
@@shaluminu1871വിവാഹം കഴിക്കുന്നതിനോ ദാമ്പത്യ ജീവിതം നയിക്കുന്നതിനോ ഒരു പ്രയാസവും ഇല്ല എന്നാൽ പീരീഡ് ആവുന്നില്ല എങ്കിൽ കുട്ടികൾ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. എന്തേലും തക്കതായ കാരണം ഉണ്ടായിട്ടുണ്ടോ ? ഡീറ്റൈൽ ആയി ഇമെയിൽ ഇട്ടാൽ എന്താണ് എന്ന് മനസിലാക്കാം. ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞിട്ടുണ്ട്
@shajusworld7588
@shajusworld7588 10 ай бұрын
എനിക്ക് 42വയസാണ് but കുളിച്ചു കയറി 10days കഴിഞ്ഞു വീണ്ടും പിരീഡ്സ് കണ്ടു 2തവണ ആയിഇങ്ങനെ കാണുന്നു ഒരിക്കൽ 14days കഴിഞ്ഞിട്ടു ഇപ്പോ 10days കയിഞ്ഞുള്ളു prblm ആണോ dr. റിപ്ലൈ
@drnishidapremjith3305
@drnishidapremjith3305 8 ай бұрын
ചിലപ്പോൾഅത് മെനോപോസൽ ഭാഗമാവാംവ്യക്തമായും പറയണമെങ്കിൽടെസ്റ്റുകൾ ചെയ്താൽപറയാൻ സാധ്യമാകും
@TomNSusan-tomnsus352
@TomNSusan-tomnsus352 4 ай бұрын
മെനോപോസ് തുടക്കമാണ്
@shajusworld7588
@shajusworld7588 4 ай бұрын
@@TomNSusan-tomnsus352 അത് എന്താ
@TomNSusan-tomnsus352
@TomNSusan-tomnsus352 4 ай бұрын
@@shajusworld7588 മെൻസസ് നിൽക്കാൻ പോകുന്നു അതിന്റെ തുടക്കം ഇങ്ങനെ പല പ്രാവശ്യം ഉണ്ടാകാം ചിലപ്പോൾ ലോങ്ങ് പീരീഡ് ഇല്ലാതിരുന്നിട്ടു പിന്നെ ഉണ്ടാവാം ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@fasna5795
@fasna5795 2 жыл бұрын
Very correct Mam super
@Arogyam
@Arogyam 2 жыл бұрын
Thanks a lot
@drnishidam1060
@drnishidam1060 2 жыл бұрын
Thank you for your valuable comments
@esathannickal6830
@esathannickal6830 2 жыл бұрын
Fasna hlo
@abhijithpk5349
@abhijithpk5349 2 жыл бұрын
Body heating... Is it hotflash?
@drnishidam1060
@drnishidam1060 2 жыл бұрын
Mostlyfemale after age40
@indiraindirajayan8348
@indiraindirajayan8348 Жыл бұрын
Dr enikye mendes ninnath 55
@indiraindirajayan8348
@indiraindirajayan8348 Жыл бұрын
Enike 55 vasil menses ninnu. Yi pol 72.but ihave no problem till this age. Why?
@drnishidapremjith3305
@drnishidapremjith3305 8 ай бұрын
അതെ
@umairash6526
@umairash6526 22 күн бұрын
എനിക്ക് 46 വയസ്സുണ്ട് dr പറഞ്ഞ പോലെയൊക്കെ ഉണ്ട്.. എനിക്ക് എല്ലാ മാസവും മെൻസസ് ആവുന്നുണ്ട്.. ആവുന്ന സമയം.. നല്ല വേദന യും. കടച്ചിലുമാണ്. രണ്ട് ദിവസം നല്ല ബ്ലീഡിങ് ഉണ്ടാകും. ബ്ലീഡിങ്ങുല്ല സമയത്താണ് കടച്ചിലുള്ളത്.. Dr കാണിക്കണോ? പ്ലീസ് reply
@TomNSusan-tomnsus352
@TomNSusan-tomnsus352 21 күн бұрын
രൂക്ഷമായ ബ്ലീഡിങ് അല്ലങ്കിൽ മറ്റു പ്രയാസങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ടാൽ മതി മെനോപോസ് ടൈം ഇങ്ങനെ ആണ് 2-3 year പ്രോസസ്സ് ആണിത്
@ANJUTHAMPY-fl5qz
@ANJUTHAMPY-fl5qz 10 ай бұрын
Dr anik 4 months ayi periods avunilla. Menopause ano
@drnishidapremjith3305
@drnishidapremjith3305 7 ай бұрын
ടെസ്റ്റ് ചെയ്താൽനമുക്ക്പറയാൻസാധ്യമാവും
@TomNSusan-tomnsus352
@TomNSusan-tomnsus352 4 ай бұрын
പ്രായം എന്തായി?
@remluremlu2071
@remluremlu2071 Жыл бұрын
Suuuperarivukalthannasahothariyodeorayiramnandiparayunn ui
@rukkiya9170
@rukkiya9170 Жыл бұрын
എനിക്58വയസ്പല അസുഖവുംഉറക്കമില്ലായ്മദേശ്യംശീണംചിലസമയത്ത്ശരീരംവലിയചൂട്ആവിക്കൽ
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
ടെൻഷൻ ഉണ്ടോ
@mohamadyasink.m111
@mohamadyasink.m111 Жыл бұрын
എനിക്ക് 45 വയസ്സ് ആയി എനിക്ക് ഇപ്പോൾ 2,3 മാസം ആയിട്ടാണ് മെൻസസ് ആകാർ plz repley
@Priyamanikantan
@Priyamanikantan 4 ай бұрын
Dr. എനിക്ക് 38വയസ് ഉണ്ട്. 13ദിവസം ആകുമ്പോൾ വീണ്ടും പീരീഡ് ആകുന്നു. ഓവർ ബ്ലീഡിങ് ഒന്നും ഇല്ല. 7ദിവസം കഴിഞ്ഞു വരുന്നു. അങ്ങനെ തുടചയായി വരുന്നു. അനീമിയ ആയി. മാനസികമായി പറ്റാത്ത അവസ്ഥ ആണ്. എന്താണ് ഇങ്ങനെ?
@TomNSusan-tomnsus352
@TomNSusan-tomnsus352 3 ай бұрын
ഒന്ന് ഡോക്ടറെ നേരിൽ കാണു
@safamarwa1699
@safamarwa1699 Жыл бұрын
എനിക്ക് 43 വയസ് ഉണ്ട്....6മാസമായി മെൻസസ് ഇല്ല അതിനിടയിൽ രണ്ട് വട്ടം ഉണ്ടായിരുന്നു ബട്ട്‌ വല്ല്യ ബ്ലീഡിങ് ഒന്നും ഉണ്ടായില്ല ഒരു അടയാളം മാത്രം..... സെക്സിനോട് ഒട്ടും താല്പര്യമില്ല.... Sex ചെയ്യുമ്പോൾ ഭയങ്കരം വേദനയുമാണ്.., ഇത് ആർത്തവ വിരാമം ആണോ mam.... Pls reaply
@shahidvp6977
@shahidvp6977 Жыл бұрын
Chilark nerathe aavarund sexinu thalparym kurayum pain undavum
@mixedchannel1367
@mixedchannel1367 Жыл бұрын
40 വയസിൽ മെൻസസ് നികുമോ 50 55 വരെ ഉണ്ടാകില്ലേ
@sabithabibu9570
@sabithabibu9570 5 ай бұрын
ചിലർക്ക് നേരത്തേ നിൽക്കും
@kunjolktkl7314
@kunjolktkl7314 Жыл бұрын
ഡോക്ടർ പറയുന്നത് എല്ലാം എനിക്ക് ഉണ്ട്
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
എന്റെ വൈഫിനും
@SukumaranK-eo7dr
@SukumaranK-eo7dr Жыл бұрын
​@@esathannickal6830hu bu bu hu😂❤😊😊❤
@sreedevie9189
@sreedevie9189 Жыл бұрын
എനിക്ക് 54വയസ് മെൻസസ് ഇല്ല പിന്നെ ശരീരം ഒരു സഞ്ചാരം ഒട്ടാകെ വിയർത്തു കുളിക്കും ഇതിന് എന്തെങ്കിലു പരിഹാരം ഉണ്ടോ
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
ഉണ്ട് നമ്മുടെ കയ്യില്‍. തികച്ചും ആയു൪വേദമാണ്.ആവശ്യം ഉണ്ടെങ്കില്‍ പറഞ്ഞു തരാം
@fathimashaa500
@fathimashaa500 Жыл бұрын
നിന്റെ അസുഖം മാറ്റി തരട്ടെ
@afsal9999
@afsal9999 3 ай бұрын
Enikku 7:10
@diyakv2103
@diyakv2103 Жыл бұрын
Good video 👍👍👍
@esathannickal6830
@esathannickal6830 Жыл бұрын
Diya ❤️❤️
@haseenahasee5220
@haseenahasee5220 Жыл бұрын
ഡോക്ടറെ ഞാൻ എനിക്ക് 43 വയസ്സായി പക്ഷേ എനിക്ക് മെൻസസ് രണ്ടുമാസം മൂന്നുമാസം കൂടുമ്പോഴൊക്കെ ആകുന്നത് അത് കറക്റ്റ് ആയിട്ടില്ല ഒന്ന് ചെറുതായിട്ട് കാണുന്നു പിന്നെ ഉണ്ടാവില്ല മുഖത്തൊക്കെ കറുത്ത പാടുകൾ ഉണ്ട് അത് മെൻസസ് ആകാത്തത് കൊണ്ട് ഉള്ളപ്രോബ്ലം ആണെന്നാണ് ചിലർ പറയുന്നത് ഡോക്ടർ റീപ്ലേ തരൂ പ്ലീസ്
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
മെൻസസ് ക്ലിയറാക്കു.പരിഹാരം നമ്മെടുത്തുണ്ട്.
@fathimashaa500
@fathimashaa500 Жыл бұрын
Onnu paranju tarumo plz
@shahidvp6977
@shahidvp6977 Жыл бұрын
@@fathimashaa500 evide sthalam doctare kandu de
@shihana.vlogs...
@shihana.vlogs... 3 ай бұрын
എനിക്ക് 47 വയസ്സുണ്ട് മെൻസസ് നിന്നിട്ട് എട്ടുമാസമായി അതിന് എന്തേലും കുഴപ്പമുണ്ടോ ഡോക്ടറെ
@TomNSusan-tomnsus352
@TomNSusan-tomnsus352 3 ай бұрын
ഒരു കുഴപ്പവും ഇല്ല ചിലപ്പോൾ ഇനി ഒന്നോ രണ്ടോ പ്രാവശ്യം വരാനും ചാൻസ് ഉണ്ട്. അത് അങ്ങിനെ ഉണ്ടാവാം. ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@drnishidapremjith3305
@drnishidapremjith3305 2 ай бұрын
P
@ajithakv9002
@ajithakv9002 Жыл бұрын
Good
@asker.ekkunnumpuram8443
@asker.ekkunnumpuram8443 2 жыл бұрын
👍👍
@Arshhil
@Arshhil Жыл бұрын
5:31
@sahalapm9230
@sahalapm9230 2 жыл бұрын
കൽക്കടച്ചിൽ ഉള്ളത് കൊണ്ട് x സ്എയ്സ് ചെയ്യാൻ കഴിയുന്നില്ല
@vaigas4689
@vaigas4689 2 жыл бұрын
Dr inte phone number tharumo
@shynim7188
@shynim7188 Жыл бұрын
🥺🥺🥺
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
​@@shynim7188 🤔🤔
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
ചെറുതായി ചെയ്താൽ മതി
@salammuttam1733
@salammuttam1733 2 жыл бұрын
Good 👍💓
@RameshSubbian-yd7fh
@RameshSubbian-yd7fh 7 ай бұрын
👌👍💐
@MrThamburu
@MrThamburu 2 жыл бұрын
thank you dr
@Arogyam
@Arogyam 2 жыл бұрын
Keep watching
@drnishidam1060
@drnishidam1060 2 жыл бұрын
Thank you for valuable comments
@kunjolktkl7314
@kunjolktkl7314 Жыл бұрын
ഡിസംബർ ഉണ്ടായത് ആണ്
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
എന്റെ വൈഫും same ആണ് ഇപ്പോൾ pregnent ആണ്
@sahalapm9230
@sahalapm9230 2 жыл бұрын
സാർ നിങ്ങളുടെ നമ്പർ തരുമോ
@molutty4674
@molutty4674 2 жыл бұрын
Number ethil kanunundallo
@sumayyasabu6434
@sumayyasabu6434 2 жыл бұрын
,
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
കിട്ടിയോ
@muhammadshafip1204
@muhammadshafip1204 Жыл бұрын
ശരീരം ഭയങ്കര വേയർപ്പാണ്
@gloriamedia7976
@gloriamedia7976 6 ай бұрын
വയസ്സ് 45. മുഖത്ത് വലിയ കുരുക്കൾ കൂടുതലായി ഉണ്ടാകുന്നു. എന്തിൻ്റെ ലക്ഷണമാണ്
@TomNSusan-tomnsus352
@TomNSusan-tomnsus352 4 ай бұрын
ശരീരത്തിൽ ഇപ്പോഴും ചൂടും ആവിയും തോന്നുകയും ഇങ്ങനെ ഒക്കെ മുഖത്ത് കുരുക്കൾ കാണുന്നതും മെനോപോസ് ആകാൻ തുടങ്ങുന്നു എന്നതിന്റെ ലക്ഷണമാണ്
@raihanathtp5697
@raihanathtp5697 2 жыл бұрын
എനിക്ക് 46 ag രണ്ട് മാസമായിട്ട് പിരിഡ്സ് വന്നിട്ട് ,ചുട്ട് പുകച്ചിൽ അല്ലാത്തതൊക്കെയുണ്ട്' 'ഇത് ആർത്തവി രാമലക്ഷണമാണോ? സ്കാൻ ചെയ്യേണ്ടതുണ്ടോ?
@esathannickal6830
@esathannickal6830 2 жыл бұрын
Raihanaty ano
@raihanathtp5697
@raihanathtp5697 2 жыл бұрын
@@esathannickal6830 wat
@shahidvp6977
@shahidvp6977 Жыл бұрын
​@@jameelakp7466enthu marunanu
@sarojinimk4430
@sarojinimk4430 2 жыл бұрын
Sir നമ്പർ തരാമോ?
@fathcrations8126
@fathcrations8126 Жыл бұрын
Dr no theramo
@ajithakumari1328
@ajithakumari1328 2 жыл бұрын
👍
@esathannickal6830
@esathannickal6830 2 жыл бұрын
Ajitha 👍👍👍👍
@mahfoodazubair5443
@mahfoodazubair5443 Жыл бұрын
മെന്സസ്ട്രൽ കപ്പ് ഉബയോകിക്കാവോ ദോഷം ഉണ്ടോ
@soorabhiafi
@soorabhiafi 5 ай бұрын
1:30
@subramaniyan4200
@subramaniyan4200 2 жыл бұрын
🙏🙏🙏
@JabirK-r9l
@JabirK-r9l 6 ай бұрын
ഉറക്കം. തിരെ. ഇല്ല
@teddyr4475
@teddyr4475 Жыл бұрын
❤❤
@hamdanadnan2185
@hamdanadnan2185 Жыл бұрын
4
@rishabasheer2748
@rishabasheer2748 11 ай бұрын
🐎
@babymanjumanjushaji3070
@babymanjumanjushaji3070 Жыл бұрын
തടിച്ച ശരീരമാണ്
@Niveditha-q4i
@Niveditha-q4i Жыл бұрын
അതിനു 😂😂
@ggggg630
@ggggg630 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
എനിക്ക് വയസ്സ് 44
@shahidvp6977
@shahidvp6977 Жыл бұрын
Chilark nerathe aavarund 40 vayasil
@snehak6176
@snehak6176 Жыл бұрын
Mam, contact cheyyan number onnu tharuo?
@my_7_sh_gm
@my_7_sh_gm Жыл бұрын
Madem എനിക്ക് 45 വയസ്സ് ഉണ്ട് ഈ വീഡിയോ യിൽ പറഞ്ഞ മിക്കവാറും എല്ലാലക്ഷണവും എനിക്കുണ്ട് അപ്പോൾ ട്രീറ്റ് മെന്റ് എടുക്കണം അല്ലേ ❤
@drnishidapremjith3305
@drnishidapremjith3305 7 ай бұрын
മാഡം ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽനമുക്കതിന്ഫലപ്രദമായചികിത്സലഭ്യമാണ്
@JameelaTk-em4rp
@JameelaTk-em4rp 3 ай бұрын
❤❤❤❤
@psycho_killer9216
@psycho_killer9216 2 жыл бұрын
👍
@my_7_sh_gm
@my_7_sh_gm 11 ай бұрын
👍🏻👍🏻
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 258 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН