തുറന്നടിച്ച് പി സി മലയാളി വാർത്തയോട്

  Рет қаралды 130,844

Malayali Vartha

Malayali Vartha

Ай бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 258
@preethap1927
@preethap1927 Ай бұрын
പിസി പറഞ്ഞത് കറക്റ്റ് ആണ്.... ജനങ്ങളോട് ബന്ധമുള്ള ആളുകളെ സ്ഥാനാർഥികളെ നിർത്തണം
@user-im5um7wg9d
@user-im5um7wg9d Ай бұрын
കേരളം B J P ഭരിക്കും അധികം വൈകില്ല 👍🏻
@thampikumarvt4302
@thampikumarvt4302 Ай бұрын
മൂന്നാം തവണയും ഒരു പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ വരിക എന്നാൽ ചെറിയ കാര്യമല്ല !!
@shineshine4616
@shineshine4616 Ай бұрын
ഒരു പാർട്ടി അല്ലല്ലോ പല പാർട്ടി കൂടെ അല്ലേ 🤔
@SalimKumar-nc5km
@SalimKumar-nc5km Ай бұрын
പിസിയുടെ മകനെ വളർത്തിക്കൊണ്ടുവരണം കഴിവുള്ള വ്യക്തിയാണ്
@harigopalr2193
@harigopalr2193 Ай бұрын
Very very Correct
@subramanianm.v147
@subramanianm.v147 Ай бұрын
Very correct, but it is Kerala,pulling from behind is strong.Shone is a capable young man and his presence must be initiated before assembly elections.
@shineshine4616
@shineshine4616 Ай бұрын
നീ ഏറ്റെടുത്തോ എന്നിട്ട് വളർത്ത് 😂
@user-fu8yb7ky6w
@user-fu8yb7ky6w Ай бұрын
അച്ഛനെ പോലെ നിലപാട് ഇല്ലാത്തവൻ ആകാതിരിക്കട്ടെ
@sajeevp7975
@sajeevp7975 Ай бұрын
സീ പി എം തിർന്നു കേരള തിൽ
@svijayaprasad5840
@svijayaprasad5840 Ай бұрын
പിസി. കേരള രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാവണം
@shineshine4616
@shineshine4616 Ай бұрын
ബിജെപി യിൽ മാത്രം എന്ന് പറയണം വെറുതെ കൊടുത്താലും വേറെ ആർക്കും വേണ്ട 😂
@killer-ff-123
@killer-ff-123 Ай бұрын
മോദി എന്ന ഒരു വൃകതി ഇന്ത്യ ഭരിച്ചിലാതിരുന്നു എങ്കിൽ ഇന്ത്യ പത്തു വർഷം കൊണ്ട് കുട്ടിചോർ ആയേനെ. ജയ് മോദിജി❤❤
@shineshine4616
@shineshine4616 Ай бұрын
മോദി യാണോ ഇന്ത്യ കണ്ടുപിടിച്ചത് 😂🤔
@VimalKumar-jy8mr
@VimalKumar-jy8mr Ай бұрын
കേരള ജനത ഏറ്റവുമധികം വെറുക്കപ്പെട്ട വ്യക്തിയാണു പിണറായി വിജയൻ എന്ന കാര്യം എല്ലാവരും എല്ലാ ചർച്ചകളിലും പറഞ്ഞുറപ്പിക്കുന്നു...സത്യമായ വസ്തുത !
@sherlyo5664
@sherlyo5664 Ай бұрын
Modhiye anu😢
@josephtheruvapuzha
@josephtheruvapuzha Ай бұрын
​@@sherlyo5664Ano😂😂 sudapi🤣🤣🤣😵‍💫
@ManikandanNadeshan
@ManikandanNadeshan Ай бұрын
തൃശൂർ കൊടുത്തു.- ഇന്ത്യയും കൊടുത്തു - അടുത്ത് കേരളം കൊടുക്കും
@amblieamnile8981
@amblieamnile8981 Ай бұрын
സതൃസന്ധനായ രാഷ്ട്രീയക്കാരൻ എന്ന് പറയാൻ ഒരാളെ കിട്ടി.❤SG❤സൂരേഷേട്ടൻ genuine human
@RootSystemHash
@RootSystemHash Ай бұрын
പീസിക്ക് ഫുൾ സപ്പോർട്.
@emmanuelmangattu7448
@emmanuelmangattu7448 Ай бұрын
ഷോൺ ജോർജിനെ പത്തനംതിട്ടയിലും ശോഭ സുരേന്ദ്രനെ ആറ്റിങ്ങലിലും മത്സരിപ്പിച്ചിരുന്നെങ്കിൽ BJPജ് യിച്ചേനേ ശരിയല്ലേ?
@MNair592
@MNair592 Ай бұрын
വളരെ ശരി.
@remanichandrasekharan9286
@remanichandrasekharan9286 Ай бұрын
സത്യം 👌❤️
@chandrabose2307
@chandrabose2307 Ай бұрын
PC യെ കേരളത്തിലേക്കുവേണം, ഡൽഹിയിലേക്കല്ല.
@indirapk868
@indirapk868 Ай бұрын
കേരളത്തിൽ ബിജെപി വരട്ടെ 🙏
@DileepKumar-vu7iw
@DileepKumar-vu7iw Ай бұрын
PC ജോർജ്ജ് ചേട്ടൻ കേരളത്തിൽ വേണം' അടുത്ത നീയമസഭ ഇലക്ഷനിൽ മുന്നിൽ നിന്ന് നയിക്കണം' ശോഭയേ മുഖ്യമന്ത്രി സ്ഥാനത്തും,PC 'ആഭ്യന്ദ്രവും കൈകാര്യം ചെയ്യണം' കുറേകുറ്റവാളികൾ വെർദ്ദേ സുഖിക്കുകയാണ് 'അതിന് മാറ്റം വരുത്തു
@pradeepsk5898
@pradeepsk5898 Ай бұрын
വളരെ നല്ല ഒരു interview......ധന്യ നല്ല ഭാവിയുള്ള ഒരു അവതാരക ആണ്... 👍
@sarathsk75
@sarathsk75 Ай бұрын
പി സി സാറിനെയും ഷോൺ സാറിനെയും കേരള ബിജെപി യുടെ മുൻനിരയിൽ കൊണ്ടുവരണം.
@shineshine4616
@shineshine4616 Ай бұрын
അത് നീ കൊണ്ടുപോയി നിന്റെ വീട്ടിൽ കൊണ്ടുപോയി ഇരുത്തിയാൽ മതി
@sunnymathew87
@sunnymathew87 Ай бұрын
ജീവിതത്തിൽ പ്രതിക്ഷിക്കേണ്ട
@user-fu8yb7ky6w
@user-fu8yb7ky6w Ай бұрын
അച്ഛൻ വേണ്ട. ഒരു നിലപാടും വ്യക്തിത്വവും ഇല്ലാത്ത വ്യക്തി
@varghesepa2162
@varghesepa2162 Ай бұрын
പിനുവിനെ ഉപദേശിക്കല്ലേ ചിലപ്പോൾ അയാൾ നന്നായാലോ. നമുക്ക് കേരളത്തിനെ കമ്മീമുക്ത കേരളമാക്കണം
@prasadkgnair5552
@prasadkgnair5552 Ай бұрын
🤣🤣🤣🤣🤣👌👌👌
@harinedumpurathu564
@harinedumpurathu564 Ай бұрын
ദേശീയ തലത്തിൽ ജനം ചിന്തിച്ചു തുടങ്ങി.
@Joseph-px8vd
@Joseph-px8vd Ай бұрын
അനിൽ ആൻ്റണിക്ക് എറണാകുളം നല്ലതാണ്! പയറ്റി തെളിഞ്ഞ് വരട്ടേ!
@lekshmir.s1300
@lekshmir.s1300 Ай бұрын
ജോർജ് ഏട്ടാ അടിച്ചു കേറി വാ 👌🏼👌🏼👌🏼👌🏼👌🏼
@jayakumardl8159
@jayakumardl8159 Ай бұрын
P C കേരള നിയമ സഭയ്ക്ക് BJP യ്ക്ക് വേണ്ടി അനിവാര്യനാണ്.
@peeyem6029
@peeyem6029 Ай бұрын
ബുദ്ധിപരമായ സംസാരം PC
@shajivasudevan9618
@shajivasudevan9618 Ай бұрын
PC യെ assembly ഇലക്ഷന് കേരളത്തിന്‌ വേണം. അതാണ് ഇപ്പോൾ ഒഴിവാക്കിയത്.
@Midhunjoseph-qj9rg
@Midhunjoseph-qj9rg 29 күн бұрын
Thrissur ethenkilum mandalathil nilkkunatharikkum nallath.nilavil bjp munnil ulidath okke nalla candidatesine nirthanam🔥.allenkil 2 varsham kudi ondallo.poonjar thanne eduth tharan njangal janapakshamkare kond pattum🔥🔥.
@user-ob4io6bk8v
@user-ob4io6bk8v Ай бұрын
നോർത്ത് ഇന്ത്യയിൽ വിചാരിക്കുന്നതിലും കൂടുതൽ മുസ്ലിം വോട്ടുകൾ ഉണ്ടു,, അവർ പൂർണമായി മാറി വോട്ട് ചെയ്ത്,, ഹരിദ്വാറിൽ പോലും ധാരാളം മുസ്ലിങ്ങൾ ഉണ്ടു,, UP, Bihar, MHR ൽ ഒക്കെ ധാരാളം മുസ്ലിംസ് ഉണ്ടു, അവരുടെ വോട്ടും BJP കിട്ടണം, 🙏🌹
@savithriravi3038
@savithriravi3038 Ай бұрын
അവതാരികയുടെ ചോദ്യത്തിനു തക്ക ഉത്തരം കൊടുത്തു അതാണ് PC the Great.
@maryjuliet5237
@maryjuliet5237 Ай бұрын
തിരുട്ട് ഫാമിലിയെ ജയിലിൽ അടക്കാതെ / സംരക്ഷിച്ചതിനാൽ BJP ക്ക് വിചാരിച്ച നേട്ടം കൊയ്യാൻ കഴിഞ്ഞില്ല
@vijayanpu1968
@vijayanpu1968 Ай бұрын
P C ജി സൂപ്പർ മറുപടികളാണ് താങ്കൾ ജനങ്ങളോട് പറഞ്ഞത്... 👍
@user-fg8cd2sw6g
@user-fg8cd2sw6g Ай бұрын
അടുത്തുവരുന്നറിംയമസഭാതെരെഞ്ഞെടപ്പിൽ. Pc. യെമത്സരിപ്പിക്കാക്കണം valiyaorubomp👍👍👍👍
@mvahrenji
@mvahrenji Ай бұрын
പിസി ജോർജിൻ്റെ പ്രസ്താവനകൾ മകന് ഗുണo ചെയ്യട്ടെ ആമീൻ
@nikanthpp
@nikanthpp Ай бұрын
പി.സി ഒരിക്കലും പിന്നോട്ട് പോകരുത്
@user-qg9im9wl1f
@user-qg9im9wl1f Ай бұрын
പിസി. സൂപ്പർ 👌👌👌👍👍👍👏👏👏👏🙏🙏
@jayaprakashg4893
@jayaprakashg4893 Ай бұрын
പത്തനംതിട്ടയിൽ PC ജോർജ്ജ് BJP സ്ഥാനാർത്ഥിയായിരുന്നുവെങ്കിൽ പത്തനതിട്ട യിൽ ജയിച്ചേനേ
@MNair592
@MNair592 Ай бұрын
സുരേന്ദ്രന്റെ കുരുട്ടുബുദ്ധി, പിസിയെ വളരാൻ അനുവദിക്കില്ല. ബിജെപിയിലെ പിണുവാണ് സുരേന്ദ്രൻ.
@abelvarghese8355
@abelvarghese8355 Ай бұрын
പറഞ്ഞ പറഞ്ഞതുപോലെ നടക്കുന്ന പ്രവചനം
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Ай бұрын
അച്ചായൻ നിയമ സഭയിലേക്ക് വരും ബിജെപി ടിക്കറ്റിൽ. കാത്തിരിക്കൂ.
@kunjumolkoshy209
@kunjumolkoshy209 Ай бұрын
ഹൃദയം ഉള്ളവർക്കല്ലേ ഹൃദയാഘാതം വരൂ അത് പിണറായിക്കില്ല
@iloveindia1076
@iloveindia1076 Ай бұрын
വരുന്ന നിയമസഭ ഇലക്ഷന് ബിജെപി ക്ക്‌ കേരളം പിടിക്കണമെങ്കിൽ ഇപ്പോൾ തന്നെ സ്ഥാനാർഥി കളെ പ്രഖ്യപിക്കുക ജനങ്ങൾക്ക് നന്മ ചെയ്യുക, ബിജെപി ക്ക്‌ കേരളം പിടിക്കാം
@VasanthiDevi-vo6ct
@VasanthiDevi-vo6ct Ай бұрын
Correct
@SN-yk6wl
@SN-yk6wl Ай бұрын
അടുത്തത് ബിജെപി കേരളവും ഭരിക്കും ഇപ്പോൾ വിശ്വാസം ബിജെപി യിൽ മാത്രം ജയ്. S. G. ശോഭ ജി 🙏
@abhilashgerman2636
@abhilashgerman2636 Ай бұрын
ഇത് മതി പിസി.... മകന്റെ കൂടെ കട്ടക്ക് നിന്നാൽ മതി അയാൾ ഭാവി ബിജെപി മന്ത്രിയാണ് 👌
@thambyjacob8797
@thambyjacob8797 Ай бұрын
PC George സർ ന്റെ ഭാര്യയുടെ പ്രാർത്ഥനയാണ് CM അനുഭവിക്കുന്നത്, ധന്യ നല്ല മാധ്യമ പ്രവർത്തകയാണ് 👍👍
@marykuttyabraham4833
@marykuttyabraham4833 Ай бұрын
അതിനെന്താ... ഇടതും വലതും കൊന്ന് കോല വിളിച്ചില്ലേ 🤔🤔
@VijayKumar-pw5pl
@VijayKumar-pw5pl Ай бұрын
Super george sir
@user-md7rg4qt3k
@user-md7rg4qt3k Ай бұрын
പത്തനംതിട്ടയില്‍ പി.സി. ആആയിരുുന്നു നല്ലത് ?
@G19992
@G19992 Ай бұрын
അധികാര മോഹവും സംബത്തിനോടുള്ള ആർത്തിയാണ് പിണറായി ഇങ്ങനെ ആയതു.
@gopalakrishnant.v8869
@gopalakrishnant.v8869 Ай бұрын
He deserves to be elevated and given a responsible position . He Can do really wonders for the party and being an outspoken leader and active leader, he can lead the party to greater heights in Kerala . He can be even considered for leadership as The future CM of Kerala .
@lekshmir.s1300
@lekshmir.s1300 Ай бұрын
നമ്മൾ R. S. S അങ്ങനെ ഒന്നും വാടില്ല. 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@travelraj7365
@travelraj7365 Ай бұрын
I💙You....PC💙😘💪🇮🇳🔥🇮🇳✊👍👍👍👍👍
@NareshKumar-ij4ik
@NareshKumar-ij4ik Ай бұрын
Jai modiji,jai jai BJP❤❤❤
@bibinmathew7613
@bibinmathew7613 Ай бұрын
Narendrande aniyanano nareshe
@user-wb4pp5rs1g
@user-wb4pp5rs1g Ай бұрын
Supper interview🎉🎉
@ravindranathkt8861
@ravindranathkt8861 Ай бұрын
ഒരുപക്ഷെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് താല്പര്യമുള്ള സീറ്റ് കൊടുക്കാനുള്ള പരിപാടിയായിരിയ്ക്കുമോ.
@paulosev6758
@paulosev6758 27 күн бұрын
മിക്കവാറും അടുത്ത കേരള ചീഫ് മിനിസ്റ്റർ ബി ജെ പി യുടെ പി സി ജോർജ് ആകാൻ സാധ്യത ഉണ്ട് , പി സി ക്ക്‌ നല്ലത് വരട്ടെ, സംഭവാമി യുഗേ യുഗേ .
@rajalakshminair8913
@rajalakshminair8913 Ай бұрын
Very good informations 🙏 Namaskaram❤PC.Jorjeji 🎉😂❤ Nalla charcha esttamae ❤🙏
@ramachandrannschandran779
@ramachandrannschandran779 Ай бұрын
Ente ponu mole BJP wants P C for Kerala assembly
@MaimoonathEpParavanna
@MaimoonathEpParavanna Ай бұрын
സഹായം ചോദിക്കുന്ന പലർക്കും കോടുക്കുന്നില്ലല്ലോ
@rajanphilip7745
@rajanphilip7745 Ай бұрын
പത്തനംതിട്ടയിൽ P. C. ജോർജ്യോ, ഷോൺ ജോർജ്യോ, പാർലമെന്റിൽ എലെക്ഷനിൽ നിന്നാൽ, ആശംബ്ലി തിരഞ്ഞെടുപ്പിൽ പത്തനംതിട്ട പൂഞ്ഞാർ മണ്ഡലത്തിൽ വേറെ ആളുകളെ കണ്ടെത്തേണ്ടി വരും ഏതായാലും ആശംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാർത്തി ആയിട്ട് കാത്തിരിക്കുന്നു.
@prasadbr5718
@prasadbr5718 Ай бұрын
Thrissur to be the CAPITAL of Kerala.. Request SG to try for it
@vijayalakshmiv.p8460
@vijayalakshmiv.p8460 Ай бұрын
സൂപ്പർ മറുപടി
@purushothamankn7023
@purushothamankn7023 Ай бұрын
പിണറായി BJP യിൽ വന്നാൽ BJP യുടെ കാര്യം കട്ടപ്പൊക.
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi Ай бұрын
PC should have contested from Pathhanamthitta.
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
കഴിഞ്ഞ കാലങ്ങളിൽ PC പറഞ്ഞ കാര്യങ്ങൾ എന്തെങ്കിലും നടന്നോ. വാ പോയ കോടാലി.
@aliasmp2109
@aliasmp2109 Ай бұрын
P C പറയാതെ പറയുന്നതും പാർലമെന്റെ എലക്ഷനിൽ സ്ഥാനാർഥി ആകാത്ത വിഷമം ഉണ്ട്. ഇങ്ങനെ ഒക്കെ പറയുന്നുണ്ട് എങ്കിലും കാര്യമായിട്ട് എന്തെങ്കിലും തിന്നാൻ ഉള്ള സൗകര്യം ചെയ്തു കൊടുത്തില്ലെങ്കിൽ ആണ് P C യുടെ തനിക്കോണം B J P അറിയാൻ പോകുന്നത്.
@mithram2430
@mithram2430 Ай бұрын
⭐⭐⭐ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ കേരളത്തിൻറെ കാര്യത്തിൽ കേന്ദ്രത്തിന് യാതൊരു ബോധവുമില്ല🦧 ബോധമുണ്ടെങ്കിൽ സുരേന്ദ്രനെ മുരളിയും വെച്ചോണ്ട് നടക്കുമോ🦧😃😃 ⭐⭐⭐ പഠിച്ച റിപ്പോർട്ട്
@seekeroftruth3150
@seekeroftruth3150 Ай бұрын
ചക്കരയുമായി ഇനിയും ഒരു പയറ്റുനടത്തണം.അതിൽ കുറെ വിരോധക്കാരെ വട്ടംചുറ്റിച്ചാൽ വല്ലതുമൊക്കെതടയും.
@virattv3947
@virattv3947 Ай бұрын
ധന്യsuper
@g.kumark3267
@g.kumark3267 Ай бұрын
എന്ത് തെളിവ് തെളിവ് കത്തിച്ചു കളയുന്നവ രുടെ മുൻപിൽ ആർക്കും ഒന്നും ചെയ്യാൻ ഒക്കുകില്ല, മാത്രമല്ല മുകളിൽ നിന്നും സാരക്ഷണമുണ്ടെങ്കിൽ പിന്നെ ഒരിക്കലും വിഷമിക്കേണ്ട.
@VasanthiDevi-vo6ct
@VasanthiDevi-vo6ct Ай бұрын
Thelivu athyavisom....kejarival kandille.......ethrayo thelivu nasippichu
@ushapillai6471
@ushapillai6471 Ай бұрын
BJP കേരളം ഭരിക്കും.
@radhakrishnannair4283
@radhakrishnannair4283 Ай бұрын
ഇനിയങ്ങോട്ട് ബി. ജെ. പി. യിലേക്ക് വിവിധ നേതാക്കളുടെ പ്രവഹമായിരിക്കും.
@ManikandanNadeshan
@ManikandanNadeshan Ай бұрын
p-c-- അടുത്ത കേരളത്തിന്റെ - 'M-L-A
@tomvirippan9764
@tomvirippan9764 Ай бұрын
Good Job Dhanya.
@MadhusoodhananTK-gg6ok
@MadhusoodhananTK-gg6ok Ай бұрын
അതിന് പിസി ജോർജ് ഒന്നൂടെ ജനിക്കണം
@sunnymathew87
@sunnymathew87 Ай бұрын
ചതിയൻ ,അധികാര മോഹി, പരചെറ്റ ,ഇനി രക്ഷപെടില്ലസംശയം വേണ്ട
@muthujainivas9523
@muthujainivas9523 Ай бұрын
❤ Love you
@vargheseria
@vargheseria Ай бұрын
@user-fu8yb7ky6w
@user-fu8yb7ky6w Ай бұрын
ഉളുപ്പില്ലേ ഇവനെ പോലുള്ള നിലപാട് ഇല്ലാത്ത ഒരാളെ ഇന്റർവ്യു ചെയ്യാൻ. എല്ലാർക്കും അറിയാം ഇതുപോലെ നിലപാട് ഇല്ലാത്ത ഒരാൾ. മകn ഇയാളെ പോലെ ആകാതിരിക്കട്ടെ
@sudarsanangurukripa7370
@sudarsanangurukripa7370 Ай бұрын
🇮🇳 ജയ് ഭാരത്
@user-ve6kb6lb7r
@user-ve6kb6lb7r Ай бұрын
പിസി ജോർജ്. ഡസ്റ്റ് ബിന്നിൽ👌😃
@ThankachanChettiyarathu-cj7ly
@ThankachanChettiyarathu-cj7ly Ай бұрын
He has no other job and let him propagate.
@ummarkv
@ummarkv Ай бұрын
ഈ ചങ്ങായി യെ ആരും വിളിക്കാറില്ല 🤣🤣🤣🤣
@sasikumarsreenandanam3102
@sasikumarsreenandanam3102 Ай бұрын
അവസാനം ചോദിച്ചതെന്താ? ചോവത്തിയാണോന്നോ😂
@tsbalasubramoniam8886
@tsbalasubramoniam8886 Ай бұрын
PC George should have been considered for Pathanamthitta instead of giving seat to novice in Politics. Centre should have thought about it properly.
@retnanandansivaraman
@retnanandansivaraman Ай бұрын
PC George,Shone George are great leaders for bjp. To select them in the next election for Pathanamthitta.
@SalimKumar-nc5km
@SalimKumar-nc5km Ай бұрын
UP യിൽ കോടിക്കണക്കിനു പണം ഒഴുക്കി
@rajendranpillai2763
@rajendranpillai2763 Ай бұрын
നിങ്ങളുടെ കൈയ്യിൽ തെളിവുണ്ടോ...
@Syes-c3n
@Syes-c3n Ай бұрын
ധന്യ ശേഖരൻ ചോവത്തി ആണോന്ന്..... ചിരിച്ചു പോയി
@MrSahajan
@MrSahajan Ай бұрын
PC❤
@SalimKumar-nc5km
@SalimKumar-nc5km Ай бұрын
ഇ പെൺകൊച്ചു പിസിയെക്കൊണ്ട് എന്തൊക്കെ പറയിപ്പിക്കും
@user-gz8gc4gy5r
@user-gz8gc4gy5r Ай бұрын
കൊതുക് കടിക്കുന്നിടത്ത് തന്നെ ഇരിക്കണോ?
@cmmathew6861
@cmmathew6861 Ай бұрын
6 എംപി മാർ കൈ പൊക്കാൻ ഉണ്ടാവും എന്ന് കീച്ചിയ മഹാൻ ആണ്. തൻ്റെ 4:25 എംപി ക്വാർട്ടേഴ്സിൽ താമസിക്കാൻ ഹാശ്മിയെ ക്ഷണിച്ച മഹാൻ. ഇലക്ഷൻ സമയത്ത് ബിജെപി പ്പിക്കാർ പിടിച്ച് അകത്ത് ഇരുത്തി.
@ajohn9163
@ajohn9163 Ай бұрын
വിടുവായൻ സ്പീകിംഗ്.....
@santhammaprakash169
@santhammaprakash169 Ай бұрын
Viduvayan ningal thanne. Satyam kelkkaan kathinum manassinum nanma undayirikkanam
@VasanthiDevi-vo6ct
@VasanthiDevi-vo6ct Ай бұрын
Ulla kariyom ulla pole parayunna ......kushumbu padilla... ..John
@kerala1961
@kerala1961 Ай бұрын
പത്തനംതിട്ട വളരെ കൂടുതൽ വോട്ട് പിടിച്ചു 😂
@shajimonep-jr9sf
@shajimonep-jr9sf 29 күн бұрын
ഒരു കാര്യം , ഇന്നത്തെ വോട്ടു ശതമാനം വെച്ചു നോക്കിയാൽ അടുത്ത പ്രാവശ്യം കേരളം BJP ഭരിക്കും
@user-tb2gx9xq2z
@user-tb2gx9xq2z Ай бұрын
All christian vote for Bjp❤❤
@sajithattayil857
@sajithattayil857 Ай бұрын
Vattan George will be next Chief Minister
@kunhammedvkvengalath4910
@kunhammedvkvengalath4910 Ай бұрын
ചക്കരപ്പെണ്ണേ ----- 😊
@thomasmathew6125
@thomasmathew6125 Ай бұрын
ചീഫ് വീപ്പ പി സി ജോർജ്
@rohitrajan1232
@rohitrajan1232 Ай бұрын
Last second 😂😂
@sadanandancd192
@sadanandancd192 Ай бұрын
P.c great 👍 pc George right personal
@sadanandancd192
@sadanandancd192 Ай бұрын
Jai modi Bjp.great 👏
@VincentPaul-jh5zt
@VincentPaul-jh5zt Ай бұрын
P. C George is the next chief minister of the Gujarat ...!
@kichur9574
@kichur9574 Ай бұрын
Dhruv Rathee the Game Changer
@godfreydsouza6714
@godfreydsouza6714 Ай бұрын
Swapnam maathram.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
ഇതിലും ഗതികെട്ടവന്മാര്‍...
8:05
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН