Two Wheeler Road Test 2023 in malayalam.Alappuzha RTO ROAD Test.ലേഡീസ് 2 വീലർപരിശീലനംഗിയർ വാഹനത്തിൽ

  Рет қаралды 50,198

RAIHAN DRIVING SCHOOL

RAIHAN DRIVING SCHOOL

Күн бұрын

Пікірлер: 62
@shefeerapj7303
@shefeerapj7303 Жыл бұрын
Ithenthaa stop cheythittano stop signal kanikkunne... Ithu kand poyavar fail aakumallo.... Vere signals onnum kaanichumilla 🙄
@niyasniyas8657
@niyasniyas8657 2 жыл бұрын
Very useful video 😍🥰tnx
@worldofinspiration009
@worldofinspiration009 2 жыл бұрын
Ashan RT officer super👍🏻👍🏻Aleena super👍🏻👍🏻
@arunps6921
@arunps6921 Жыл бұрын
പറയുന്ന കാര്യങ്ങൾക്ക് വ്യക്തത ഇല്ല ആ കുറച്ചു ദൂരം പോവാൻ എന്തിനാ 4th ഗിയർ? സെക്കന്റ്‌ അല്ലെങ്കിൽ 3ഗിയർ മതിയല്ലോ. ഹാൻഡ് സിഗ്നൽ ഉപയോഗിക്കണ്ടത് വാഹനം ഓടി കൊണ്ടിരിക്കുമ്പോൾ അല്ലെ? സ്റ്റോപ്പ്‌ സിഗ്നൽ വാഹനം നില്കാൻ തുടങ്ങുന്നതിനു തൊട്ടു മുൻപ് അതായത് ബ്രേക്ക് അപ്ലെ ചെയ്യ്തു വാഹം പൂർണമുയ് നിൽക്കുന്നതുവരെ( 3സെക്കന്റ് )പക്ഷെ ഇവിടെ കാണിച്ചത് വാഹനം നിന്ന് ചാവിയും ഓഫ് ചെയ്തതിന്ന് ശേഷം ആണ് സിഗ്നൽ ഇട്ടതു. കൂടാതെ സ്ലോ ഡൌൺ സിഗ്നൽ കാണിച്ചുമില്ല. 😅
@mazzocx8086
@mazzocx8086 Жыл бұрын
Oro pottatharam parayuka aanu. Enikk use aavoonn vechitt aanu kande ith ippo ente athra polum ivarkk ariyilla
@jessybinu2730
@jessybinu2730 Жыл бұрын
Sirr nammal dure ninnum odichalle a first kambiude aduthu varunnee...first cambide munpul varumbol onnu kalu kuthyttu insidilek k pokumbolll kalukuthathe poyal kuzhapamundoo...direct kayarumboll kalukuthy pokunnu....
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
8 ന് ഉള്ളിൽ കയറിയാൽ കാൽ കുത്തരുത്. അതല്ലാതെ കാല് കുത്തുന്നതിൽ യാതൊരു പ്രോബ്ലം ഇല്ല 👍🏻
@kunnathmiracles2418
@kunnathmiracles2418 2 жыл бұрын
എന്റെ ടെസ്റ്റ്‌ ഇന്നലെ ആയിരുന്നു പാസ്സായി 🤪
@sanjaysanjay-kk5qf
@sanjaysanjay-kk5qf 5 ай бұрын
2 വീലർ ലൈസൻസ് എടുക്കാൻ എത്ര രൂപയായി
@amarakkaran
@amarakkaran Жыл бұрын
Nammale ivdennum hand signal veanda. Indicator mathi
@ShaharuNisa-cs2pk
@ShaharuNisa-cs2pk Жыл бұрын
Nammide actival road test cheyyn pattille
@rhmhh7365
@rhmhh7365 2 жыл бұрын
ഞാൻ വന്നു
@reenabinu9881
@reenabinu9881 Жыл бұрын
Enthu pottatharamokkeya ee kochu kanikkunnath
@aravindv.r4154
@aravindv.r4154 Жыл бұрын
Vandi നിർത്തുന്നതിന് മുൻപ് സ്ലോ ഡൗൺ സിഗ്നൽ കാണിച്ചു stop signal കാണിച്ചിട്ട് അല്ലേ വണ്ടി നിർത്തുന്നത്
@MRinshad31337
@MRinshad31337 Жыл бұрын
Aaa signal idth u matti sathiyathill chilla districtil hand signals illa using indicator
@aldrin4886
@aldrin4886 Жыл бұрын
Nammal komdu vanna vandi avide use cheyan pattumo
@anupriyaas1568
@anupriyaas1568 10 ай бұрын
With gear application nu koduthu maaripoyi.. With gear aanenkil bike il aano road test edukendath?? Njan thanne application koduthatha.. Without gear aayirunnu vendath.... Athu change cheyyan pattumo?
@mumthasanees4945
@mumthasanees4945 Жыл бұрын
Enik 21st date thannittund 8 edukkan kuzhappamilla but road test ballatha tension und .one side chennit return cheyyan neram namuk kaal nilath kuthamo...pinne enthokke signalukal avare chodikkunnath
@rahnaafzal5550
@rahnaafzal5550 Жыл бұрын
Enikkum 21st n aanu test,valare tension il aanu
@rahnaafzal5550
@rahnaafzal5550 Жыл бұрын
Ningal evideyanu place?
@mumthasanees4945
@mumthasanees4945 Жыл бұрын
@@rahnaafzal5550 alappuzha
@ardraudayan127
@ardraudayan127 Жыл бұрын
Enik nale.....😒
@rahnaafzal5550
@rahnaafzal5550 Жыл бұрын
@@ardraudayan127 all the best.pass aayal parayane..
@Antony-j4k
@Antony-j4k Жыл бұрын
ipo 2 gear annekil clach pidichu gear down chythu Mella break pidikale vedathu enitu bike thrichu kodu varuka alle
@haikids-elearnforpreschool1388
@haikids-elearnforpreschool1388 Жыл бұрын
For 2 wheeler and car learners test payment etrayenu?
@juge9767
@juge9767 Жыл бұрын
2500
@aryanaresh8906
@aryanaresh8906 2 жыл бұрын
Super
@haneenaziyad3390
@haneenaziyad3390 Жыл бұрын
Eee video kandapol onnum manasilayilla mothathil dout aaayi ante test 31
@ijasibnuashrafm2356
@ijasibnuashrafm2356 2 жыл бұрын
ഞാൻ ഇപ്പോൾ 8 ന്റെ praactice ആണ്.... 8 എടുക്കുമ്പോൾ കാൽ നിലത്തു വെച്‌പോന്നു.... ടെസ്റ്റിന് പോവാൻ കുറച്ദിവസമേ ബാക്കിയുള്ളു......8 എടുക്കുന്നദ് ഒന്ന് കാണിക്കുമോ....8 എടുക്കുമ്പോൾ നമ്മൾ ഗിയറൊന്നും മാറ്റേണ്ടാലോ
@nakulappus3910
@nakulappus3910 2 жыл бұрын
8 എടുക്കുമ്പോൾ ഗിയർ മാറ്റണ്ട road ടെസ്റ്റിൽ hand signalum gearum മാറ്റേണ്ടി വരും
@saneermotordrivingschool1947
@saneermotordrivingschool1947 2 жыл бұрын
Video ചാനലിൽ ഉണ്ട്. നോക്കു
@fresh_vlog975
@fresh_vlog975 Жыл бұрын
Hlo bro
@nakulappus3910
@nakulappus3910 Жыл бұрын
@@fresh_vlog975 ys
@lekshmibijil4136
@lekshmibijil4136 Жыл бұрын
8 കിട്ടിയോ അറിയാൻ ഒരു ആകാംഷ
@abcreations6036
@abcreations6036 Жыл бұрын
8 pass aay road fail aay pinne pokumbol 8 edukkano
@jazzz4974
@jazzz4974 Жыл бұрын
Venda
@zeenathcn8347
@zeenathcn8347 Жыл бұрын
8 edukan parrunnilla
@blaisetomichan1999
@blaisetomichan1999 Жыл бұрын
😅
@shameemashami2293
@shameemashami2293 Жыл бұрын
Vandi start cheythu tharille
@Sagarssanthosh
@Sagarssanthosh Жыл бұрын
Driving testnu m80 ano?
@Wenesday0
@Wenesday0 Жыл бұрын
Yes
@sanjoe7265
@sanjoe7265 10 ай бұрын
Ippo patilla..
@akshaykichu452
@akshaykichu452 2 жыл бұрын
Vandi nirthiyattalla stop kanikkande 🤣
@shp-1753
@shp-1753 2 жыл бұрын
Missing "ശെരിക്കും പറഞ്ഞാൽ"
@saneermotordrivingschool1947
@saneermotordrivingschool1947 2 жыл бұрын
അടുത്ത തവണ ശെരിയാക്കാം 😀😀😀
@safgapy6468
@safgapy6468 Жыл бұрын
ഇങ്ങെനെ ആരും ചെയ്യല്ലേ പാസ്സ് ആവില്ല
@sunil-gz1mj
@sunil-gz1mj 2 жыл бұрын
First എന്ന് പറയുന്ന ആള് വന്നില്ലേ 🤔
@saneermotordrivingschool1947
@saneermotordrivingschool1947 2 жыл бұрын
ഇന്ന് ലീവ് ആണ്
@sunil-gz1mj
@sunil-gz1mj 2 жыл бұрын
@@saneermotordrivingschool1947 👍👍👍👍
@rhmhh7365
@rhmhh7365 2 жыл бұрын
@@saneermotordrivingschool1947 ലീവ് അല്ലെ
@bushrapp6356
@bushrapp6356 Жыл бұрын
ഞാൻ 8പ്രക്ടീസ് ആണ് ഉള്ളത് നല്ല പേടിയുണ്ട് 😭
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН