എനിക് തോന്നിയത് അമ്മച്ചിയെ വീണ്ടും ഈ കാര്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് തോന്നി പാവം കണ്ണ് നിറഞ്ഞു😢
@VMPRADEEP3 жыл бұрын
Anand
@shajik.m94103 жыл бұрын
Yes 🌷
@minimol58363 жыл бұрын
സത്യം
@vigneshcv35243 жыл бұрын
@@VMPRADEEP n.. N.. 🤗
@anoopviswan78863 жыл бұрын
Pandu paal podi kodutha pole
@sreelekhatr55943 жыл бұрын
ബേബിച്ചേട്ടന് പ്രണാമം. അദ്ദേഹത്തിന് ആനകളോടു തോന്നിയ കമ്പം കൊണ്ടല്ലേ രാജസുന്ദരന്മാരെ ഈ നാടിന് ലഭിച്ചത്🙏. സ്നേഹവും വാത്സല്യവും ആവോളം നൽകി പരിപാലിച്ച രാജസുന്ദരന്മാർ അഭിമാനം🔥🔥
@VMPRADEEP3 жыл бұрын
Thanks
@lululadeeb38853 жыл бұрын
correct
@ചിന്തകൻ-ബ5ള3 жыл бұрын
തീർച്ചയായും
@jijopalakkad36273 жыл бұрын
രാജനെയും സുന്ദരനേയും ആന കേരളത്തിന് സമ്മാനിച്ച ബേബി ചേട്ടന് പ്രണാമം 🌹🌹🌹
@VMPRADEEP3 жыл бұрын
Jijo
@bobymathe2 жыл бұрын
ആനയുമായുള്ള ആത്മ ബന്ധം ആ അമ്മയുടെ പ്രവർത്തിയിലും വാക്കുകളിലും വ്യക്തമാണ് രാജൻ ആനുഗ്രഹിക്കപ്പെട്ട ആനയാണ് അതുകൊണ്ടാണ് അവനെ നോക്കാൻ ഇങ്ങനെയുള്ള കുറെ നല്ല മനസ്സുകളെ കിട്ടിയത് ❤
@VMPRADEEP2 жыл бұрын
Thanks 🙏
@girijanair348 Жыл бұрын
@@VMPRADEEP Theerchayayittum ee randu Aanakalum bhagyam cheytha aanakal thanne aanu. Nalla Owner/Ownersum, Pappanmarum oppom V M Pradeepum.👌🏽👍🏻🙏🏾
@vineethavinuvineetha3733 жыл бұрын
ബേബിച്ചായന് പ്രണാമം 🌹🌹🌹രാജനേം... സുന്ദരനേം.... ആനകേരളത്തിന് സമ്മാനിച്ചത് അദ്ദേഹം ആണ്.. അത് പോലെ തന്നെ അത്രയധികം അവരെ സ്നേഹിക്കുകയും ചെയ്തിരുന്ന ഒരു വെക്തി . തന്റെ മക്കളിൽ ഒരാളാണ് രാജൻ എന്ന് പറയുമ്പോൾ തന്നെ നമ്മുക്ക് അത് മനസിലാവും 😍😍😍
@VMPRADEEP3 жыл бұрын
Thanks
@mollysabina21483 жыл бұрын
നമ്മുടെ കോട്ടയം ജില്ലയുടെ അഭിമാനമാണ് രാജനും സുന്ദരനും അവരെ സ്നേഹിച്ച് പരിപാലിച്ച ബേബിച്ചേട്ടന് ഒരായിരം പ്രണാമം
@VMPRADEEP3 жыл бұрын
🙏
@ammuammini32643 жыл бұрын
പാവം അമ്മയുടെ കണ്ണുകൾ നിറഞ്ഞു,😭😭😭😭രാജാതിരാജനായ അപ്പുസും, സുന്ദര കുട്ടനും, എന്നും സുഹമായി ഇരിക്കട്ടെ, അതുപോലെ അവരുടെ ഉടമകൾക്കും, അവരെ പൊന്നുപോലെ നോക്കുന്ന രതീഷ് നും കൂട്ടുകാർക്കും നല്ലത് വരട്ടെ.
@VMPRADEEP3 жыл бұрын
Ammu
@elizabethjacob68203 жыл бұрын
ചോദ്യകർത്താവിന്റെ ചോദ്യം അത്ര പോര. പാവം അമ്മ ❤🙏
@VMPRADEEP3 жыл бұрын
🙏
@BindhuS-d3i Жыл бұрын
രാജാ മോനേ നിന്നെ ഒന്നു കാണാൻ കൊതിയുണ്ട് എന്നെങ്കിലും പറ്റുമായിരിക്കും അല്ലേ🎉😂😂😂
@VMPRADEEP9 ай бұрын
🙏🙏🙏
@RadhaPonnachan-fe9bj9 ай бұрын
ലീലാമ്മച്ചിക്കു മാത്രമേ ഇവരെ ഇങ്ങനെ സ്നേഹിക്കാൻ കഴിയും വെറെ ഒരമ്മയ്ക്കും കഴിയില്ല അതിനു വലിയ സന്തോഷം അപ്പു നോയും അവൻ്റെ അനുജനോയും അമ്മ ഇങ്ങനെ സ്വന്തം മക്കളെ പോലെ തീറ്റിപ്പേറ്റുന്ന ആസ്നേഹം ഓരിക്കാലും പറ്റക്കിരിക്കട്ടെ അമ്മയ് ആയുസ്സിന്നു ആരോഗ്യത്തിനുമായി പ്രാർത്ഥിക്കാം
@VMPRADEEP9 ай бұрын
🙏❤️🙏❤️🙏
@ann_2963 жыл бұрын
ബേബിച്ചായന് പ്രണാമം 🙏🌹 അദ്ദേഹം ആണ് രണ്ട് ഗജ വീരൻ മാരെ നമുക്ക് തന്നത്. അത് അത്രമല്ല ജീവൻ ആയിട്ടാണ് രാജനെയും സുന്ദരനെയും സ് സ്നേഹിച്ചത് 🧡ഇത് കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി ഇവർക്ക് എത്രത്തോളം സ്നേഹം ബേബിചായനോട് ഉണ്ട് എന്ന് മനസ്സിലായി 💙💜😘🌹💚 ഒരിക്കൽ കൂടി പ്രണാമം 🙏🙏😳😳
@VMPRADEEP3 жыл бұрын
Geo
@kunjoos85653 жыл бұрын
പപ്പക്ക് പ്രണാമം🙏🙏🙏
@saralavb76863 жыл бұрын
Baby Chaya 🙏 ❤️ Raja mone Ammachiye aswasippikkeda. Umma
@VMPRADEEP3 жыл бұрын
Sarala
@annammaeyalil47023 жыл бұрын
ബേബിയപ്പച്ചന്റെ ഒാർമ്മക്കു പ്രണാമം 🌹 അതെല്ലാം ഒാർക്കുക തന്നെ അമ്മച്ചിക്കു സങ്കടമാകാം. രാജസുന്ദര മക്കളുടെ അപ്പച്ചനോടുള്ള സ്നേഹവും ബഹുമാനവും കരുതലും അനുസരണവും അവിടെ കൂടിയ സർവ്വരും കണ്ടു മനസിലാക്കിയ സതൃമാണല്ലൊ? രാജനു അപ്പച്ചൻ എവിടെ കണ്ടാലും തിരിച്ചറിയാം. സുന്ദരൻ മോനും അറിയാം. ചക്കരകളേ ഉമ്മ മുത്തുകളേയ് !!! അമ്മച്ചിച്ചു ചക്കരകളു ഉമ്മ കൊത്തെ !!! ശീശ്ശിച്ചും ചന്നേയ് സക്കടയുമ്മാാാ !!! ദാാ പിച്ചോാാളിൻ ശീശ്ശിടെ സക്കടയുമ്മാാാ !!! 🐘 ♥️🌴🌺🐘♥️
@VMPRADEEP3 жыл бұрын
Thanks
@annammaeyalil47023 жыл бұрын
@@VMPRADEEP താങ്കൃു
@shijoreena52563 жыл бұрын
REALLY I LIKE RAJAN OLD STORY
@VMPRADEEP3 жыл бұрын
Shijo
@sivaprakash85353 жыл бұрын
അമ്മക്ക് കെട്ടിപ്പിടിച്ചൊരു ഉമ്മ ❤❤
@VMPRADEEP2 күн бұрын
🙏❤️🙏
@shajik.m94103 жыл бұрын
Amayodi.chothikandayiruni.🌷🌷🌷
@VMPRADEEP3 жыл бұрын
ഉടമസ്ഥർ രാജനെ സംരക്ഷിക്കുന്നില്ല എന്ന് പരാതി പറയുന്നവരും ഉണ്ട് സുഹൃത്തേ മൂടൻകല്ലുങ്കൽ വീടും രാജനും ബേബിച്ചേട്ടനും ലീലാമ്മചേച്ചിയും തമ്മിലുള്ള ആത്മബന്ധം നേരിട്ട് അറിയുന്നതല്ലേ നല്ലത് .....
Babychayanu maathrammalla aa veetile oro aalukalodum nandhi parayenam.. Bcz Babychayante kalaseshavum avare vikkathe Swantham makkale pole Avide konde nadakkunnille.. Athinu❤
@VMPRADEEP3 жыл бұрын
Thanks
@n4techs2123 жыл бұрын
Super😄😍🥰
@VMPRADEEP3 жыл бұрын
N4
@n4techs2123 жыл бұрын
My KZbin channel
@n4techs2123 жыл бұрын
N4tech. S
@pillaiabhilash55653 жыл бұрын
Pranamam🙏
@VMPRADEEP3 жыл бұрын
Thanks
@diljithtv78633 жыл бұрын
ബേബിച്ചേട്ടന് പ്രണാമം.
@VMPRADEEP3 жыл бұрын
Dilgith
@jamesthomasmackal75563 жыл бұрын
Baby chetten ormaklkku pranam
@VMPRADEEP3 жыл бұрын
Thanks
@ajithkumardamodharan60733 жыл бұрын
Interview ചെയ്യുന്ന ആൾക്ക് കാര്യങ്ങൾ ഒന്നു പഠിച്ചിട്ടു ചോദ്യങ്ങൾ ചോദിക്കാമായിരുന്നു......ഡ്രൈവർ ആണെങ്കിലും അമ്മച്ചി ആണെങ്കിലും കള്ളങ്ങളോ , പൊലിപ്പിച്ചു പറയുകയോ ഒന്നും ചെയ്യുന്നില്ല. ......സത്യമായ കാര്യങ്ങൾ മാത്രേ പറയുന്നുള്ളൂ.......anchor പക്ഷെ ഒരു സിനിമാക്കഥ ആണ് പ്രതീക്ഷിച്ചു ഓരോന്ന് ചോദിക്കുന്നത്..
@akyt58383 жыл бұрын
Sathyam 😂
@powerfullindia54293 жыл бұрын
Rip🌹🌹🌹അച്ചായോ 😑
@VMPRADEEP3 жыл бұрын
Rocky
@lissythomas56503 жыл бұрын
ശരിക്കും കരയിച്ചു
@VMPRADEEP3 жыл бұрын
Lissy
@saranyapmohansaranya88282 жыл бұрын
അപ്പൂസ് ❤️❤️❤️
@VMPRADEEP2 жыл бұрын
🙏🙏
@sindosijo50473 жыл бұрын
Paraanam 😭😭😭😭😭😭
@VMPRADEEP3 жыл бұрын
🙏
@ushamenon21303 жыл бұрын
Pappakku pranamam🙏❤🦣❤🦣paavam ammachi
@VMPRADEEP3 жыл бұрын
Usha menon
@ushamenon21303 жыл бұрын
Entho
@pazhamayileputhuma15083 жыл бұрын
Cairu മുത്തേ
@VMPRADEEP3 жыл бұрын
🙏🙏
@bittujohn86863 жыл бұрын
പ്രണാമം ബേബിച്ചേട്ടാ 🙏🙏🙏
@VMPRADEEP3 жыл бұрын
Bittu
@rishamathew79787 ай бұрын
Pavam😢😢
@VMPRADEEP7 ай бұрын
🙏❤️
@sreejithm65963 жыл бұрын
ബെബിചെട്ടനു പ്രണാമം
@VMPRADEEP3 жыл бұрын
Sreejith
@smithalal20383 жыл бұрын
🙏🙏😢rajan❤️
@VMPRADEEP3 жыл бұрын
Thanks
@mvk1773 жыл бұрын
പാമ്പാടി രാജന്റെ കുഞ്ഞിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@VMPRADEEP3 жыл бұрын
Smitha അങ്ങനെ ഒരു കുട്ടി ഇല്ല
@rajeevpr46153 жыл бұрын
@@VMPRADEEP രാജന് ഒരു കുട്ടിയുള്ളതായി കേട്ടിട്ടുണ്ട്
@anilaramakrishnan35633 жыл бұрын
@@rajeevpr4615 illa
@rajeevpr46153 жыл бұрын
@@anilaramakrishnan3563 ഒരിക്കൽ അല്ല, പല തവണ കേട്ടിട്ടുണ്ട്.. അതിനുശേഷം ഒന്ന് രണ്ട് ആന ഗ്രൂപ്പിലും ഇത് കേട്ടിട്ടുണ്ട്
@anilaramakrishnan35633 жыл бұрын
@@rajeevpr4615 അവന്റെ ഉടമകൾ വരെ പറഞ്ഞിട്ടുണ്ട് ഇല്ല എന്ന്..... അത് അന്നത്തെ ചട്ടക്കാരൻ വെറുതെ തള്ളിയതാ
@ManjuS-tw8ze9 ай бұрын
😢
@VMPRADEEP2 күн бұрын
🙏❤️🙏❤️❤️
@ancyshylesh55793 жыл бұрын
Baby chettanu 🌹🌹🌹
@VMPRADEEP3 жыл бұрын
Ancy
@remyakc55333 жыл бұрын
❤️❤️
@VMPRADEEP3 жыл бұрын
Remya
@lululadeeb38853 жыл бұрын
Yenthaanennu ariyilla ee Rajan aana yente manassil kerippattiytund . Yellaa animals neyum njan snehikkunnu. But Raja prajaapathi Rajan thanne ! Sundaranayum yenikishtaa tto vyathyaasam illa. Vilichaal vili kelkkunnathu kondaano yennareela Rajane manaseennu maarunnilla.
@VMPRADEEP3 жыл бұрын
Thanks
@lululadeeb38853 жыл бұрын
@@VMPRADEEP u r welcome.
@lululadeeb38853 жыл бұрын
Thank u
@heddi_jon71572 жыл бұрын
Perumaline nallki vidaparanja.... Udama😓🙏
@VMPRADEEP2 жыл бұрын
🙏
@albinjoseph79283 жыл бұрын
വെറുപ്പിക്കല്ലേ 🙏 പ്രദീപ്. V. M
@VMPRADEEP3 жыл бұрын
Albin
@Anamika.S-g1n8 ай бұрын
😢😥❤️❤😘😘😘😘🐘
@VMPRADEEP2 күн бұрын
🙏❤️🙏
@suniljohnmaalikodan39093 жыл бұрын
😍😍😍😍🥰🥰🥰🥰🥰🥰
@VMPRADEEP3 жыл бұрын
Sunil
@niketht90673 жыл бұрын
🌹🌹🌹
@VMPRADEEP3 жыл бұрын
Thanks
@sajeevparayil733 жыл бұрын
Evideonerathenjanchodichirunnuthanks
@VMPRADEEP3 жыл бұрын
Sajeev
@jeenageorge88673 жыл бұрын
🌹🙏🌹
@VMPRADEEP3 жыл бұрын
Thanks
@sasidharanp.r86743 жыл бұрын
എന്തിനാ ആ അമ്മച്ചിയെ വിഷമിപ്പിയ്ക്കുന്നത്
@VMPRADEEP3 жыл бұрын
Sasidaran
@ashababu10373 жыл бұрын
🙏🙏🌹🌹😢😢❤️❤️❤️🐘🐘
@VMPRADEEP3 жыл бұрын
Asha
@girijanair3482 жыл бұрын
Entha udama Baby Chettan ennu paranjirikkunnathu
@VMPRADEEP9 ай бұрын
🙏❤️🙏
@Walkplanner Жыл бұрын
ചോദിക്കുന്ന കാര്യങ്ങൾക്ക് ഒരു മര്യാദ വേണം. മരിച്ചത് ചാഞ്ഞാണോ ചരിഞ്ഞാണോ എന്ന് ചോയ്ക്കുന്നത് ശരിയാണോ.
@VMPRADEEP Жыл бұрын
🙏
@deepsJins3 жыл бұрын
🙏🙏🙏❤❤💐💐
@VMPRADEEP9 ай бұрын
🙏❤️🙏
@listenwithchange31873 жыл бұрын
🙏🙏
@VMPRADEEP3 жыл бұрын
Thanks
@ajuzztech15283 жыл бұрын
Rajante nirukaalam kazhijo
@VMPRADEEP3 жыл бұрын
Thanks
@VMPRADEEP3 жыл бұрын
Ella
@abhilashpj18673 жыл бұрын
Sankadam vannu kandappol
@VMPRADEEP3 жыл бұрын
Abhilash
@gracemathews99203 жыл бұрын
Babychayanu Pranamam 🙏🙏🙏
@abdulsalamthiruthil89953 жыл бұрын
ഹലോ അംഗർ മമ്മിയെ വിഷമിപ്പിക്കുന്ന ചോദ്യം നിങ്ങൾ ചോദി കാദിരിക്കുക.
@VMPRADEEP3 жыл бұрын
ബേബിച്ചേട്ടനെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം ലീലാമ്മ ചേച്ചിക്ക് വിഷമം ഉണ്ട് ബേബി ച്ചേട്ടനെ കുറിച്ച് രാജൻറെ ആരാധകരെ കൂടുതൽ സത്യസന്ധമായ വിവരങ്ങൾ അറിയിക്കുക എന്നു മാത്രമാണ് ഉദ്ദേശം
@gayathridevidevi17593 жыл бұрын
😭❤️😊🌹😊❤️
@VMPRADEEP3 жыл бұрын
Thanks
@vaijyantikudalkar58613 жыл бұрын
❤❤❤🙏🙏💐💐 🐘🐘🐘😘😘
@VMPRADEEP3 жыл бұрын
Vaijayanthi
@aravindhrajeev86553 жыл бұрын
Ee video vendarunnu bro payangara vesham thonni
@VMPRADEEP3 жыл бұрын
Aravindh
@ragam8113 жыл бұрын
ആന ഒരു വന്യ ജീവിയല്ലേ. മെരുക്കിയെടുത്ത് അടിമയാക്കപ്പെട്ട ആ മൃഗത്തിനും അതിൻ്റേതായുള്ള വികാരവിചാരങ്ങളുണ്ടാവില്ലേ. സ്വന്തം വർഗ്ഗത്തിൽ നിന്ന് അടർത്തി മാറ്റി, തല്ലിയും കുത്തിയും, മനുഷ്യൻ്റെ ചൊൽപടിയ്ക്ക് നിർത്തിയിരിക്കുന്ന ഇവരുടെ കാര്യം മഹാകഷ്ടം തന്നെയാണ്. പ്രകൃതിയിൽ എല്ലാ ജീവികളുടെയും അടിസ്ഥാന ആവശ്യമായ കാര്യമാണ് ഇണചേരൽ. അതിനും വിലക്ക്. ഭക്ഷണം നൽകുന്നവരോട് അവർക്ക് നന്ദിയുണ്ട്. എന്നാലും.... പാവങ്ങൾ....
@VMPRADEEP3 жыл бұрын
നാടൻ ആന കാട്ടാന ആയാൽ ജീവിക്കാൻ പ്രയാസമാണ്
@ragam8113 жыл бұрын
@@VMPRADEEP കാട്ടാനയല്ലേ നാട്ടാനയാവുന്നത്. വാരിക്കുഴിയിൽ വീഴ്ത്തീട്ട്.. അല്ലേ? എന്നിട്ട് ചട്ടം പഠിപ്പിക്കുന്നതല്ലേ? എത്ര സങ്കടമുണ്ടായിട്ടുണ്ടാവും. പാവം...കുറ്റം പറയുന്നതല്ല ട്ടോ. കട്ട ആന fan ആയതു കൊണ്ടാണ്.
@subinms80823 жыл бұрын
ബാബി ചേട്ടന്റെ പൊന്നോമന പുത്രന്മാർ..... ആ ബന്ധം ഓൾഡ് വീഡിയോ വെളിപ്പെടുത്തുന്നുണ്ട്....
@VMPRADEEP3 жыл бұрын
Subin
@thejushari95883 жыл бұрын
Stop asking those things what you will have
@sheebamathew56803 жыл бұрын
Don't ask her too much... She cannot even talk...
@6868sreeji3 жыл бұрын
Boaring interviews
@VMPRADEEP3 жыл бұрын
Thanks
@thejushari95883 жыл бұрын
Your questions are irresponsible irritating
@VMPRADEEP3 жыл бұрын
Thejus
@VMPRADEEP3 жыл бұрын
ലീലാമ്മ ചേച്ചി വിശാലമായി സംസാരിക്കുന്ന ഒരു വ്യക്തിത്വം അല്ല സാധാരണ വീട്ടമ്മ ഒന്നോ രണ്ടോ വാക്കിൽ മറുപടി ഒതുക്കും രാജനും പപ്പയും തമ്മിലുള്ള ആത്മബന്ധം ആധികാര്യമായി ബോധ്യപ്പെടുത്താൻ ചേച്ചിയുടെ വാക്കുകൾക്കേ കഴിയു.....നിരന്തരം ചോദ്യങ്ങൾ തുടർച്ചയായി നടത്തിയാലെ അതിനുകഴിയു.....ചില വിമർശനങ്ങൾക്ക് സത്യം പുറത്ത് വരേണ്ടത് അത്യാവശ്യമാണ് ''''''