വീടിന്റെ പോർച് സിറ്റ് ഔട്ടാകിയപ്പോൾ.. beautiful home front sittout renovation

  Рет қаралды 191,742

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

വീടിന്റെ front പോർച് sitout ആകുന്നതിന്റെ full കാര്യങ്ങൾ....
#all round construction
#malappuram
#kerala home construction
#renovation

Пікірлер: 108
@sahadsahad8986
@sahadsahad8986 2 жыл бұрын
സുഹൃത്തേ ജോലി ചെയ്തു ഉണ്ടാക്കിയ ക്യാഷ് കൊണ്ട് കുടുംബം കഴിയുന്നത് ഒരു സുഖം തന്നെയാ
@sebilthurakkal6531
@sebilthurakkal6531 3 жыл бұрын
ഇങ്ങള് പൊളിയല്ലേ വേറെ ലെവൽ 👍👍
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
എല്ലാ ജോലിക്കും അതിന്റെ തായ് മഹത്വം ആവശ്യകതയും ഉണ്ട് എന്ന് മനസ്സിലാക്കാത്ത നമ്മുടെ ചെറുപ്പക്കാരുടെ പോക്ക് എങ്ങോട്ടാണ് ബംഗാളികളുടെ ചാകരയാണ് കേരളം
@rejirajan8541
@rejirajan8541 3 жыл бұрын
സൂപ്പർ വർക്ക്. ❤️❤️❤️
@MagnusKarlson99
@MagnusKarlson99 3 жыл бұрын
കാത്തിരിക്കുകയായിരുന്നു രണ്ടാം ഭാഗത്തിനായി... Finally... 🔥
@usmanaffan9296
@usmanaffan9296 3 жыл бұрын
Njanum
@mohammedbasheer2133
@mohammedbasheer2133 3 жыл бұрын
എൻറെ പൊന്നു സഹോദരാ താങ്കളുടെ അധികം വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങള് വർത്താനം ആണ് ഇതിൽ നിങ്ങൾ പറഞ്ഞതിൽ ഒരു കാര്യം പ്രശ്നമുണ്ട് കോൺക്രീറ്റിൽ ഒരിക്കലും മെറ്റൽ കുറയ്ക്കരുത് അനുപാതം അനുസരിച്ച് എപ്പോഴും മെറ്റൽ വേണം മെറ്റൽ ആണ് കോൺക്രീറ്റ് ഉറപ്പു നൽകുന്ന സാധനം മസാല കൂടുതൽ കെട്ടുവാൻ വേണ്ടി മെറ്റൽ കുറച്ചാൽ ഈർപ്പം നിലനിൽക്കുകയും കോൺക്രീറ്റിന് ബലക്ഷയം സംഭവിക്കുകയും ചെയ്യും മുകളിൽ ചാർ വേണമെങ്കിൽ അഡീഷണൽ ആയി കുറച്ചു മസാല മിക്സ് ഇത് വിതറി ഓരോ സി പല കൊണ്ട് ശരിയാക്കി എടുക്കാവുന്ന അതേയുള്ളൂ
@nak141
@nak141 Жыл бұрын
Super ആയി. Sitout ന്റെ പണി കൂടി video എടുക്കാം ആയിരുന്നു.
@arshidchemmad386
@arshidchemmad386 3 жыл бұрын
ബ്രോ നിനക്ക് എന്റെ വക go pro 10 ഉണ്ട്. Next month ഞാൻ വരും ഓക്കേ ❤❤
@sherinvineeth9120
@sherinvineeth9120 3 жыл бұрын
@@allroundconstructions1355 veettil kure panikalundu cheyyan contact no tharumo. Mikka videos um kanarundu. Athilulla work aanu.
@മാനിഷാദ
@മാനിഷാദ 3 жыл бұрын
ഒന്ന് എനിക്കും വേണം go pro
@abuamana1713
@abuamana1713 3 жыл бұрын
ഇജ്ജ് ആള് പൊളിയാണ് 👌
@shaniachoos
@shaniachoos 3 жыл бұрын
ആ പോസ്റ്റിൻ്റെ tile കൂടി മാറ്റാം ആയിരുന്നു😀
@shanavaspuzhakathodi8579
@shanavaspuzhakathodi8579 3 жыл бұрын
ചൗടി മണ്ണ് എന്നാണ് ഞ്ഞകളെ നാട്ടിൽ പറയൽ
@Dileepdilu2255
@Dileepdilu2255 3 жыл бұрын
സൂപ്പർ മച്ചാനെ ❤️❤️❤️👍👍
@jessysarahkoshy1068
@jessysarahkoshy1068 3 жыл бұрын
Nannayirikkunnu, super work. cost ethra ennu koode parayamo?
@ainyusuf4112
@ainyusuf4112 3 жыл бұрын
Polich ...samoohathil std nashtappeduthunna upakaranangal
@manuppahamza4738
@manuppahamza4738 3 жыл бұрын
മച്ചാനെ അടിപൊളി 👍
@syedjefry5898
@syedjefry5898 3 жыл бұрын
Super finishing..💎
@shabeebp3700
@shabeebp3700 3 жыл бұрын
ഇത് പൊളിക്കു 👌
@ajaykunnath7117
@ajaykunnath7117 3 жыл бұрын
Super bro salute you
@jasna6132
@jasna6132 3 жыл бұрын
Njn ethinu munb ulla rand video kandittund pakshe pani kazhinjappo super aayittund
@JEBYJOHN
@JEBYJOHN 3 жыл бұрын
Super..
@safeenajasmine281
@safeenajasmine281 2 жыл бұрын
Adipoli presentation
@മാനിഷാദ
@മാനിഷാദ 3 жыл бұрын
ഹായ് ഫ്രന്റ്സ് എല്ലാവർക്കും സ്വഗതം
@obingeorge7192
@obingeorge7192 3 жыл бұрын
സൂപ്പർ 👍
@aswinv5112
@aswinv5112 3 жыл бұрын
Pwoli
@krishnankutty8109
@krishnankutty8109 3 жыл бұрын
Very good.work is workship
@sameerali-xk6fo
@sameerali-xk6fo 2 жыл бұрын
Ninkal sooper analloo👍
@balagopalmathompat3007
@balagopalmathompat3007 3 жыл бұрын
Muthumaniye ante viedioku jnan adict ayi, Ella viedioum jnan kanum.
@veepeebrdashker5300
@veepeebrdashker5300 3 жыл бұрын
പുറത്ത് ചെയ്‍ത കാർപോർച്ചിന്റെ വീഡിയോ ഉണ്ടോ
@shirlyjoy2761
@shirlyjoy2761 2 жыл бұрын
Nice work
@shameer3383
@shameer3383 3 жыл бұрын
Bro ni mannarkkad vannu cheyuno
@AnilKumar-uv6kh
@AnilKumar-uv6kh 3 жыл бұрын
അപ്പോൾ കാർ മഴയും വെയിലും കൊണ്ട് പുറത്ത് കിടക്കണം !
@sahadsahad8986
@sahadsahad8986 2 жыл бұрын
👍👍
@abdulhameed4902
@abdulhameed4902 3 жыл бұрын
വണ്ടി ഇല്ലാത്തവർക് പറ്റും
@sachukichuvlogs1142
@sachukichuvlogs1142 2 жыл бұрын
Super bro
@SS-nu1xi
@SS-nu1xi 3 жыл бұрын
Neat 👌
@hafeesn
@hafeesn 2 жыл бұрын
👌
@Homieplantsandcooks6708
@Homieplantsandcooks6708 2 жыл бұрын
Ningal poliyaanu bros....🥰🤲
@swararaga8086
@swararaga8086 2 жыл бұрын
Super 👌
@divijtv577
@divijtv577 2 жыл бұрын
👌👍
@nisarmundupara1624
@nisarmundupara1624 2 жыл бұрын
ടൈലിന്റെ മുകളിൽ പശയിട്ടു ഒട്ടിച്ചാൽ ഹൈറ്റ് കൂടി ഡൈനിങ് ഹാളിലേക്ക് ഇറങ്ങേണ്ടി വരില്ലേ ......
@incrediblemotomad661
@incrediblemotomad661 2 жыл бұрын
😂
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
Great 🙏👍
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അടിപൊളി മുത്തേ 🌹🌹🌹🌹🙏🙏🙏
@aswinputhucode3965
@aswinputhucode3965 3 жыл бұрын
Part 2 ale🔥🔥🔥🔥🔥🔥
@safoorasvlog602
@safoorasvlog602 3 жыл бұрын
Super 👍 Parayathavayya adipoli Malappurathu evideyaanu.
@khadeejakhasim
@khadeejakhasim 2 жыл бұрын
@@allroundconstructions1355 എന്താ ചെയ്യുക, അങ്ങനെ പുറത്തേക് സ്ലാബ് ഉണ്ടാകാൻ, ബെൽറ്റ്‌ വാർക്കുമ്പോൾ കമ്പി ഇടാത്തത് കൊണ്ട് ഇപ്പൊ ഇനി നടക്കുമോ
@khadeejakhasim
@khadeejakhasim 2 жыл бұрын
@@allroundconstructions1355 പറ്റുമോ
@khadeejakhasim
@khadeejakhasim 2 жыл бұрын
@@allroundconstructions1355 👍🏻👍🏻 എങ്ങനെ എന്നാ ചോദിച്ചത്,തറ ഇല്ലാതെ
@sankeshhassainar1112
@sankeshhassainar1112 2 жыл бұрын
Hi ningalee okke joly kitto allng padpich thero
@sudhasarma2075
@sudhasarma2075 2 жыл бұрын
Alleppey il varumo?
@dq_sangeeth6490
@dq_sangeeth6490 3 жыл бұрын
👍
@ANcom-qr2zl
@ANcom-qr2zl 3 жыл бұрын
ഞങ്ങളുടെ വീട്ടിൽ കുറച്ചു renovation വർക്ക്‌ ഉണ്ട് ബ്രോ. നിങ്ങളെ എങ്ങനെ കോൺടാക്ട് ചെയ്യും, പ്ലീസ്
@hamna1171
@hamna1171 2 жыл бұрын
Lintel ഹൈറ്റിൽ പോർച്ചുണ്ട് സിറ്റ് ഔട്ട്‌ ആക്കാൻ പറ്റുമോ
@vipinp8165
@vipinp8165 3 жыл бұрын
കാവി ഇട്ട നിലത്ത് ടൈൽ ഇടണമെങ്കിൽ ആ കാവി ഇളക്കി മാറ്റണോ? അല്ലാതെ ടൈൽ ഇട്ടാൽ പൊള്ള ഉണ്ടാകുമോ?
@kinakili6082
@kinakili6082 3 жыл бұрын
കാവി ഇളക്കി എടുക്കേണ്ട.... ഓരോ കുത്ത് ഇട്ട് കൊടുത്താൽ മതി അല്ലെങ്കിൽ ടൈൽ കട്ടിങ് മെഷീൻ എടുത്ത് ഓരോ വര ഇട്ട് കൊടുത്താൽ മതി
@vipinp8165
@vipinp8165 3 жыл бұрын
@@kinakili6082 ok . Thanks 🙏
@jayanthanunnikkan6639
@jayanthanunnikkan6639 2 жыл бұрын
കട്ടള താഴ്ന്നുകിടക്കും...
@nasarpk7254
@nasarpk7254 3 жыл бұрын
ബ്രോ നിങ്ങൾ ഇതുപോലെ വീടിന്റെ ഉള്ളിൽ പൊളിച്ച് അവിടെ Acc Block കൊണ്ട് പടുക്കാറുണ്ടോ Pls Reply
@musadhiqpmkunjava7083
@musadhiqpmkunjava7083 3 жыл бұрын
💯
@KHALIDKHALID-wv5uy
@KHALIDKHALID-wv5uy 3 жыл бұрын
😀😀💯💯🌹💪
@Saraswati-kt7sv
@Saraswati-kt7sv 2 жыл бұрын
Ningaku panam poothathu kayil undu Athu kondanu ingane cheyyunnathu
@abdullamidlajpk5118
@abdullamidlajpk5118 3 жыл бұрын
നിങ്ങൾ എവിടെ യാ സ്ഥലം
@MelvinMathewsAbraham
@MelvinMathewsAbraham 3 жыл бұрын
ശരിക്കും ആ sitout ന് നല്ല വലുപ്പം ഉണ്ടാരുന്നു. ആ സ്റ്റെപ്പ് ഇപ്പോള്‍ ചെയ്തപോലെ വലുതാക്കിയാല്‍ മതിയാരുന്നു. ഇനി വേറെ car porch പിടിക്കണം.
@shahalvaliyad3498
@shahalvaliyad3498 3 жыл бұрын
ഞങ്ങടെ നാട്ടിൽ ആ മണ്ണിനെ ചൗട്ടി മണ്ണ് എന്ന് പറയും😌
@kaklakiaju13
@kaklakiaju13 3 жыл бұрын
First
@dramaqueens7297
@dramaqueens7297 3 жыл бұрын
Supe r
@chappaable
@chappaable 3 жыл бұрын
setoutin seat vechilllenkil ppliyaayene
@ribiyatk4426
@ribiyatk4426 3 жыл бұрын
ningele engene contact cheyum pls replay....
@മാനിഷാദ
@മാനിഷാദ 3 жыл бұрын
സൗണ്ട് കൊടുക്കാൻ സമയം കിട്ടാഞ്ഞിട്ടാ വീഡിയോ വൈകിയത് ല്ലേ, ഞാൻ നിങ്ങളെ കൂടെ പണിക്ക് വരട്ടെ bro
@satheeshantp7160
@satheeshantp7160 2 жыл бұрын
അധ്വാനിച്ചു ജീവിക്കുന്നവർ ഞങ്ങളുടെ അഭിമാനം 🙏
@smarn2004
@smarn2004 3 жыл бұрын
മൊബൈൽ നമ്പർ തരുമോ?
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
3:52 ellavarum ulkollendathaanu
@jabiworkers4825
@jabiworkers4825 3 жыл бұрын
Are not karvane Mandir p moneycontrol Zen that is oregano
@ajidpp123
@ajidpp123 3 жыл бұрын
💪👌👌👌🤲❤️
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Old video linkevide
@renjithchandran4275
@renjithchandran4275 3 жыл бұрын
Ippolano eee video idanath too late
@renjithchandran4275
@renjithchandran4275 3 жыл бұрын
Sambhavam Color aayi Anik ingna chayyan und atha waiting Arunu
@rafeekhvp6089
@rafeekhvp6089 3 жыл бұрын
Haloenikku kurachu work undumalappura jillaa watappu number tharoo
@ajovarghese5322
@ajovarghese5322 3 жыл бұрын
കിണർ മണ്ണ് ഒരിക്കലും വീടിന് ഉപയേഗികരുത് ദോഷം ആണ്
@sherinvineeth9120
@sherinvineeth9120 3 жыл бұрын
Veettil kure panikalundu cheyyan. Contact cheyyan mob no tharumo.
@syedalavikaithakath6918
@syedalavikaithakath6918 3 жыл бұрын
അല്ല ലത്തീ ഫേ ചേളാരിയിൽ ഒക്കെ ചവുടി മണ്ണിന്ന് ചീടിമണ്ണ് എന്ന് എങ്ങനെ പറയൽ 'ബല്ലാത്ത ജാതി
@sathigk4971
@sathigk4971 3 жыл бұрын
നല്ല മലയാളം പറയ്യ് ആദ്യം
@ajnas.2719
@ajnas.2719 2 жыл бұрын
Nalla malayalam etha
@niyasthonikkara6737
@niyasthonikkara6737 3 жыл бұрын
ഇങ്ങളെ വാട്ട്സ്ആപ് number തരുമോ
@um_fathmah8148
@um_fathmah8148 2 жыл бұрын
ഉശാറാല്ലോ
@tmsvlogschannel9393
@tmsvlogschannel9393 2 жыл бұрын
Number തരു
@sayed5366
@sayed5366 3 жыл бұрын
Ikka phone number
@sjsj1319
@sjsj1319 3 жыл бұрын
ഇങ്ങള് കുന്നമംഗലം ഭാഗത്തേക്ക്‌ ഒക്കെ പണി എടുക്കാറുണ്ടോ?? കൊടുവള്ളി
@sahadsahad8986
@sahadsahad8986 2 жыл бұрын
കണ്ണൂർ ഭാഗം വരുമോ
@1444niya
@1444niya 5 ай бұрын
Chettaaa videodaaa adiyill ningaludaa number kodukkumoooo
@musthafamk6737
@musthafamk6737 3 жыл бұрын
Condact number tharamo ikka...kurach work cheyyanund..reply tharukayanengi ubakaramayirunnu
@safadverungal4635
@safadverungal4635 4 күн бұрын
Ningalde number kitto
@shameel2012
@shameel2012 3 жыл бұрын
Hi ബ്രോ ഞാൻ പാലക്കൽ ആണ്.. വീട് പണിയുണ്ട്.. contact നമ്പർ തരുമോ
@musthafamk6737
@musthafamk6737 3 жыл бұрын
Ikka super work aan ..kurach work und Mobile number tharamo
Sittout ലിവിങ് റൂം ആക്കിയപ്പോൾ( part 2)
14:44
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 78 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 15 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 1,8 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4 МЛН
Low cost Charu padi
8:46
malayalee WORKER
Рет қаралды 98 М.
മലപ്പുറം തരികിട പണികൾ. home construction kerala
14:49
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 78 МЛН