പ്രധാന വാതിലിന് നേരെ അകത്തോട്ട് നോക്കുമ്പോൾ ക്ലോക്ക്,കലണ്ടർ ഇതൊന്നും കാണാൻ പാടില്ലെന്ന് പറയുന്നു. എന്റെ വീട്ടിൽ പ്രധാന ഡോറിന് നേരെയാണ് ക്ലോക്ക് ഇരിക്കുന്നത്.എന്റെ വീടിന്റെ സ്ഥാനം നോക്കിയത് ഒരു പ്രശസ്തനായ ഒരാളാണ്.അദ്ദേഹത്തോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ഒരു കുഴപ്പവുമില്ല എന്നാണ് പറഞ്ഞത്. ഇവരുടെയൊക്കെ വാക്കുകേട്ട് കഴിഞ്ഞാൽ നമ്മുടെ വീട് തന്നെ പൊളിച്ചു കളയേണ്ടി വരും.