വീടുകൾക് ഒരു സൂപ്പർ ലോക്ക്🔒🤝

  Рет қаралды 63,132

Rasheed techy

Rasheed techy

Күн бұрын

Пікірлер: 124
@jabarjabar3737
@jabarjabar3737 2 жыл бұрын
അടിപൊളിയാണ് ഉപകാരമായത് സാധരണക്കാർക്ക് വേണ്ടി 👍👍👍👍👍🤲🤲🤲
@shajushaju4821
@shajushaju4821 2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി വിഡിയോ നല്ല കിടിലൻ ഐഡിയ 👍👍👍👍🌷
@abrahamtgeorge224
@abrahamtgeorge224 2 жыл бұрын
Door തുറന്നിട്ടാൽ മതിയല്ലോ.. കള്ളൻ കുത്തിപൊളിക്കില്ലല്ലോ... അല്ലേല്ലേ...😆
@nilavinte_kamukan
@nilavinte_kamukan 2 жыл бұрын
ഇതൊക്കെ പണ്ടേ ഇവിടെ ഉണ്ട്. 🤗
@Timeattalk
@Timeattalk 2 жыл бұрын
ഇടയിൽ കൂടി കമ്പിയിട്ടു ചില്ലിയാൽ ഈ പൈപ്പ് വീഴുമല്ലോ?മുകളിൽ കൂടി ഒരു ലോക്ക് വേണം
@MV-oq1yl
@MV-oq1yl 5 ай бұрын
സൂപ്പർ ബുന്ധി ഇതുപോലെ ഐഡിയ വീണ്ടും വന്നോട്ടെ
@vijayansajitha5581
@vijayansajitha5581 2 жыл бұрын
ഒരു 35 വർഷം മുന്നെ ഇരുമ്പ് പട്ട കൊണ്ട് ഉണ്ടാക്കി വെച്ചു ഇതിലും സേഫ്റ്റി ആണ് ലോക്ക് കാശ് കുറച്ചു കുടും
@ravipk4479
@ravipk4479 Жыл бұрын
കൊള്ളാം നല്ല. ലോക്ക്
@MarhabaGroups
@MarhabaGroups 2 ай бұрын
വളരെ നന്ദിയുണ്ട്... 😂😂😂😂😂😂😂😂 ഇനി എങ്ങനെയാണ് ഈ ലോക്ക് പൊട്ടിക്കാൻ കഴിയുക എന്ന വഴി കണ്ടു പിടിച്ചാൽ മതിയല്ലോ..... ഇതും പൊട്ടിക്കാൻ തുടങ്ങിയാൽ പുതിയ ലോക്ക് സംവിധാനം ഉണ്ടാക്കുമല്ലോ.. ആ ലോക്കിന്റെ രൂപവും Upload ചെയ്യാൻ മറക്കരുതേ..🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅
@ravipk4479
@ravipk4479 Жыл бұрын
കൊള്ളാം നല്ല ലോക്ക്
@Lightcraft123-oo9ur
@Lightcraft123-oo9ur Жыл бұрын
വീട് പൂട്ടി പുറത്തുപോകുമ്പോൾ, ആണ് വീടിനു കൂടുതൽ സുരക്ഷ വേണ്ടത്?
@vishnuprasad69
@vishnuprasad69 2 жыл бұрын
സൂപ്പർ ഒരു ഡോറിൽ 3 എണ്ണം പിടിപ്പിച്ചാലും നിസ്സാരചെലവേ വരുകയുള്ളു
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️
@thomasvarghese6923
@thomasvarghese6923 2 жыл бұрын
Add a clip or slide to lock the crossbar. Otherwise thin blades like hacksaw can be inserted to lift the crossbar.
@marehman88
@marehman88 2 жыл бұрын
Amazing lock brother...Thanks..
@muhammednajeeb5426
@muhammednajeeb5426 2 жыл бұрын
ഇക്ക ഒരു പൊളിയാണ്
@muhammedshareef1208
@muhammedshareef1208 2 жыл бұрын
Idhu Nalla usharainu
@SanuSanu-qv1cf
@SanuSanu-qv1cf 2 жыл бұрын
Kolla ikka adipoly aayittundu......👌👌👌
@philipvarkey6986
@philipvarkey6986 2 жыл бұрын
This method is good if someone is trying to break the complete door. But if the person breaks the small part of the wooden door, nothing will help. This happened to our house 7 years ago, when we were not in the house for one week. The small piece of the wooden door of the upstairs opening to the terrace was chipped away and maybe a small boy entered through it. Then the door of the kitchen was opened from inside. A group of individuals entered the house, destroying all the locks and pulling out everything in the rooms. By God's grace, no valuable items were kept in the house. Even though three are plenty of neighbouring hoses all around, none of them came to know about it till the next day. For your kind information, there is no foolproof lock for a thief. Even the strong rooms of the Banks are not safe as per many crimes reported from Kerala itself. " Something is better than nothing."
@techteam565
@techteam565 2 жыл бұрын
പുറത്തുനിന്ന് ഹോളിട്ടാൽ കൊളുത്തിട്ടു വലിച്ചാലും വരാതിരിക്കാൻ സ്ക്വയർ pipe നു locking system കൂടെ അവാം..idea കൊള്ളാം. വെറൈറ്റി ആയ contets.👍
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️🤝💯
@govindankandam8155
@govindankandam8155 2 жыл бұрын
Good video.I like this .
@HarishHarish-qg7cc
@HarishHarish-qg7cc 2 жыл бұрын
Sare under planks cut cheythalo, ( adi bhagham cut cheythalo )
@rinusvlogs1015
@rinusvlogs1015 2 жыл бұрын
Lock ok but മോഷണക്കാർക്ക് ഏത് ലോക്കും വളരെ നിഷ്പ്രയാസം തുറക്കാം
@vishnuprasad69
@vishnuprasad69 2 жыл бұрын
സാധാരണ ടവർ ബോൾട്ടിനെക്കാൾ സുരക്ഷിതമാണ്
@rinusvlogs1015
@rinusvlogs1015 2 жыл бұрын
@@vishnuprasad69 തക്കാളി പ്പെട്ടിക്ക് ഗോദ്റെജിന്റെ പൂട്ട് ഇട്ടാലും സുരക്ഷിതമാണ് എന്ന് സാരം....!
@rasheedtechy
@rasheedtechy 2 жыл бұрын
Yes👍❤️
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
ചുമരിൽ പ്രത്യേകിച്ച് വെട്ട് കല്ല ആയതിനാൽ Anchor bolt fixing തളിയാൽ ഭിത്തി പൊളിഞ്ഞ് പോരും.
@دينالنصيحة-ص6س
@دينالنصيحة-ص6س 2 жыл бұрын
بارك الله و ماشا الله അടിപൊളി
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@moideent9227
@moideent9227 2 жыл бұрын
ലോക്കിട്ട ഡോർ തന്നെ പൊളിക്കുന്നതാണ് ഇന്ന് കാണുന്നത്. കണ്ണിലാണ് കരട് എവിടെയെങ്കിലും ഊതിയാൽ പോർകയില്ല. മോഷ്ടിക്കുന്നവരെ കിട്ടുമ്പോൾ ഇനി തുറന്നിട്ട വാതിലുടെയും സമ്മതമില്ലാതെ കയറാൻ തോന്നാത്ത വിധം ശിക്ഷ ഉറപ്പാക്കിയാൽ ലോക്കും എന്തിന് വാതില് പോലും ഇല്ലങ്കിലും മോഷണം ഉണ്ടാവുകയില്ല.
@thomast.t54
@thomast.t54 2 жыл бұрын
സംഗതി അടിപൊളി. ഇപ്പോൾ ഉള്ള കള്ളെന്മാർ doorinu പെട്രോൾ ഒഴിച്ച് തീ വയ്ക്കും. പിന്നെ ഈസിയി അകത്തു കടക്കും പൂട്ട് അവടിരിക്കും
@HakeemKsgD
@HakeemKsgD 2 жыл бұрын
Good information 👍🏻
@sreejeshuchummal7120
@sreejeshuchummal7120 2 жыл бұрын
Great 👍🏼
@aks3491
@aks3491 2 жыл бұрын
Adi poli 👍🏻👌
@gopuzz6929
@gopuzz6929 2 жыл бұрын
ഒരു പവർ ഫുൾ മാഗ്നറ്റ് മറുഭാഗത്ത്. വച്ചു ഉയർത്തിയാൽ അത് പൊങ്ങി വരുമോ അത് പൊങ്ങാത്ത വിധം എന്തേലു ചെയ്യണം
@rasheedtechy
@rasheedtechy 2 жыл бұрын
ഇതിന്റ പവർ ഫുൾ വേർഷൻ അടുത്തവീഡിയോയിൽ കാണാം 👍❤️❤️
@muhammedshareef1208
@muhammedshareef1208 2 жыл бұрын
Idhu usharu
@shareefshareef2371
@shareefshareef2371 2 жыл бұрын
താങ്കളുടെ വിഡിയോ കാണുവാൻ വൈകി പ്പോയി വെറുതെ വലിയവിലകൊടുത്തുകൊണ്ട് ലോക്ക് വാങ്ങി പിടിപ്പിച്ചു ഇത് ഇത്രയും ഈ സി ആയിരുന്നോ 🙏👍👍👌👌🤝🤝🤝
@rasheedtechy
@rasheedtechy 2 жыл бұрын
താങ്ക്സ് 👍❤️
@AjithKumar-ck4sf
@AjithKumar-ck4sf 2 жыл бұрын
വളരെ നല്ല പരിപാടി
@ibrahimkuttyali6330
@ibrahimkuttyali6330 2 жыл бұрын
വളരേ നല്ല ഐഡിയ സൂപ്പർ,
@rahulm220
@rahulm220 2 жыл бұрын
Super..
@moideenp4691
@moideenp4691 2 жыл бұрын
ഇഷ്ടപ്പെട്ടു ഞാൻ തന്നെ ഉണ്ടാകും
@rasheedtechy
@rasheedtechy 2 жыл бұрын
ഇത് ഉണ്ടാക്കുന്നതിനു മുമ്പ് വീടുകൾക്ക് ഒരു സൂപ്പർ ലോക്ക് എന്ന വീഡിയോ കാണുക അതാണ് കുറേക്കൂടി നല്ലതും പുതുമയുള്ളതും 👍❤️
@azeezazeez3079
@azeezazeez3079 2 жыл бұрын
Super.ഇത് വാതിൽ കടിലിൻറ മുകളിൽഫിറ്റ് ചെയ്തു കൂടെ
@rasheedtechy
@rasheedtechy 2 жыл бұрын
എന്റെ ഹോം പേജിൽ ഇതേപോലെ മറ്റൊന്നുകൂടിയുണ്ട് അതും കാണുക കൂടുതൽ തെക്നോളജി അതിൽ കാണാം 👍❤️
@Abdulmajeed-tm4xo
@Abdulmajeed-tm4xo 2 жыл бұрын
30 varsham mumb enteyum ayalvasikaludeyum veetilund ee lock
@jamsheerjamshi9295
@jamsheerjamshi9295 2 жыл бұрын
Kallanu ellaam manasilaakkikoduthu eniyeluppamaayi😆😆😆😆😆😆😂😂😂😂😂
@thomasjoseph9469
@thomasjoseph9469 2 жыл бұрын
Super 💕💕💕
@shefeeraps9176
@shefeeraps9176 2 жыл бұрын
👏🏻👏🏻👏🏻👍
@muhammedshah9082
@muhammedshah9082 2 жыл бұрын
കൊള്ളാല്ലോ!!!.... നിങ്ങ പുലിയാണ് റെഷീദ് ക്കാ.....🌹💝
@rafeequedaddy8630
@rafeequedaddy8630 2 жыл бұрын
നിങ്ങൾ പുലിയാണ് ട്ടാ
@sukumaranaelekha1545
@sukumaranaelekha1545 2 жыл бұрын
Superb Appreciated
@eureka4837
@eureka4837 2 жыл бұрын
👍👌
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️
@HariHari-em9dc
@HariHari-em9dc 2 жыл бұрын
അമ്പത് വർഷം മുമ്പ് നിർമ്മിച്ച എന്റെ വീട്ടിൽ പുറത്തേക്കുള്ള മൂന്ന് കതകുകൾക്ക് ഇതുണ്ട് ഇക്കാ.
@rasheedtechy
@rasheedtechy 2 жыл бұрын
ഇന്നലെ അപ്‌ലോഡ് ചെയ്ത വീഡിയോകാണുക ഈ ലോക്ക് അങ്ങിനെ ആകുക 👍❤️🤝
@manikandanpathiyoor2018
@manikandanpathiyoor2018 2 жыл бұрын
*_super_*
@hannahs5bpranavs7k59
@hannahs5bpranavs7k59 2 жыл бұрын
👌👍
@shafeequeshafeeque7701
@shafeequeshafeeque7701 2 жыл бұрын
Very good idea
@salilkumark.k9170
@salilkumark.k9170 2 жыл бұрын
👍🏻
@thomaskuttythomaskutty1268
@thomaskuttythomaskutty1268 2 жыл бұрын
Very 👍 👍 👍 👍 👍 👍
@KrishnaKumar-id5eg
@KrishnaKumar-id5eg 2 жыл бұрын
പുറത്തു നിന്നും ലോക്ക് ചെയ്യാൻ പറ്റില്ലാലോ
@rasheedtechy
@rasheedtechy 2 жыл бұрын
അടുത്ത വീഡിയോ അതാണ് 👍❤️🤝സൂപ്പർ തെക്നോളജി
@rajanraj2347
@rajanraj2347 2 жыл бұрын
Super
@nelsonvarghese9080
@nelsonvarghese9080 2 жыл бұрын
Good 🤓🤓🤓
@abdulrahmanthalikkunnath2754
@abdulrahmanthalikkunnath2754 2 жыл бұрын
എന്റെ അയൽവാസിയുടെ വീട്ടിൽ ലോക്കും വാതിലും ചേർത്ത് കള്ളൻ കട്ട് ചെയ്തെടുത്തു അകത്ത് കയറി
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
താങ്കളുടെ വീഡിയോകൾ എല്ലാം ഒന്നിനൊന്ന് മെച്ചം. പക്ഷേ visuals , video record ചെയ്യുമ്പോൾ വ്യക്തമായി ക്യാമറയിൽ shoot ചെയ്യുക. അത് പോലെ നിർമ്മിക്കാൻ കഴിയും വിധം. കഴിയുമെങ്കിൽ drawing ഉം.
@rasheedtechy
@rasheedtechy 2 жыл бұрын
4 മാസമേയുള്ളു പരിചയകുറണ്ട് നിങ്ങളുടെ വാക്കുകൾ ഞാൻ അഭിമാത്തോടെ ഏറ്റെടുക്കുന്നു 👍❤️🤝🌹
@nishad8971
@nishad8971 2 жыл бұрын
🔥🔥🔥🔥
@shakkirmunderi
@shakkirmunderi 2 жыл бұрын
Good
@shereefparammal9401
@shereefparammal9401 2 жыл бұрын
nice
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️
@manuqatar5568
@manuqatar5568 2 жыл бұрын
👍
@SasiKumar-pd4xm
@SasiKumar-pd4xm 2 жыл бұрын
Very good
@pradeepputhanalakkal8988
@pradeepputhanalakkal8988 2 жыл бұрын
ഒരു സംശയം ഈ വാതിൽ ലിന്റെ ഇടയിൽ ആക്സോ ബ്ലയിഡ് പോന്തിച്ചാൽ ആലോക്ക് താഴെക്ക് വീഴില്ലെ?
@shajushaju4821
@shajushaju4821 2 жыл бұрын
ശരിയാണ് പക്ഷെ കള്ളന്മാർക് അറിയില്ല എവിടെയാണ് ലോക്
@pradeepputhanalakkal8988
@pradeepputhanalakkal8988 2 жыл бұрын
@@shajushaju4821 ജനൽ ഉണ്ടെങ്കിൽ അത് തുറന്ന് നോക്കിയാൽ കാണാം
@Shahidpbvr
@Shahidpbvr 2 жыл бұрын
👌👌👌👌👏💞
@aneykuriachan9885
@aneykuriachan9885 2 жыл бұрын
ph. No ഇല്ലത്തത് എന്ത്.
@rasheedtechy
@rasheedtechy 2 жыл бұрын
ബോക്സിൽ ഉണ്ട് 👍❤️
@sanoopmd3262
@sanoopmd3262 2 жыл бұрын
Design te clear pic ayachal nanayi
@rasheedtechy
@rasheedtechy 2 жыл бұрын
Veldign ചെയ്യുന്നവർ സിമ്പിലായി നിർമിച്ചു തരും 👍❤️
@thomaskuttythomaskutty1268
@thomaskuttythomaskutty1268 2 жыл бұрын
Very very good very cheap all people 👏 👍 👌
@mehrinameh6
@mehrinameh6 2 жыл бұрын
ഇക്കാ ന്റെ ന മ്പറൊന്ന് വേണമായിരുന്നു ഇനിയുള്ള വീഡിയോയിൽ നമ്പറുകൂടെ ഒന്ന് വെക്കണം ചില ആശങ്ങൾ കൈമാറാനുണ്ടായിരുന്നു. പ്ലീസ് ഞാൻ കുറേ യായി പറയുന്നു
@rasheedtechy
@rasheedtechy 2 жыл бұрын
ഫോൺ 7012148281
@Zan_world_
@Zan_world_ 2 жыл бұрын
👍🏻👍🏻
@jaisworldofficial4617
@jaisworldofficial4617 2 жыл бұрын
അതിന്റെ design ഒന്നു ഇടമായിരുന്നു.
@rasheedtechy
@rasheedtechy 2 жыл бұрын
താമസിയാതെ പുതിയ ഡിസൈൻ വീഡിയോ ചെയുന്നുണ്ട് 👍❤️
@jaisworldofficial4617
@jaisworldofficial4617 2 жыл бұрын
Subscribe ചെയ്തു. 👍🏻
@thulasidas7093
@thulasidas7093 2 жыл бұрын
Super lock
@nazimcityland3616
@nazimcityland3616 2 жыл бұрын
👏👏👏
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
ഒന്നുകിൽ നിങ്ങൾ ഇത്തരം സാധനങ്ങൾ മാർക്കറ്റിൽ ഇറക്കുക അല്ലെങ്കിൽ കാണിക്കുന്നത് നേരെചൊവ്വേ അളവ് സഹിതം കാണിക്കുക നിങ്ങളുടെ വീഡിയോകൾ ഉപകാരപ്രദം ആണെങ്കിലും മനുഷ്യന് പ്രയോജനപ്പെടുന്ന രൂപത്തിലായിയിരിക്കണം
@rasheedtechy
@rasheedtechy 2 жыл бұрын
ക്ഷമ ചോദിക്കുന്നു പരിജകുറവുണ്ട് ശ്രദ്ധിക്കാം 👍❤️🤝
@gopalakrishnan8164
@gopalakrishnan8164 2 жыл бұрын
സൂപ്പറാ ചേട്ടാ ഒരെണ്ണം അയച്ചു തരാമൊ
@rasheedtechy
@rasheedtechy 2 жыл бұрын
അടുത്തവീഡിയോ കാണുക ഉടൻ അപ് ലോഡ് ചെയ്യും സൂപ്പർ തെക്നോളജി ഡിസൈൻ കൊടുത് നിർമിച്ചെടുക്കുക 👍❤️🤝
@jabbarjabbar1823
@jabbarjabbar1823 2 жыл бұрын
👍👍
@manafmetropalace6770
@manafmetropalace6770 2 жыл бұрын
ഞാൻ ഇതിനേക്കാൾ വലിയ ലോക്ക് പൊട്ടിച്ചേക്കുന്ന് പിന്നല്ലേ
@gafurb5160
@gafurb5160 2 жыл бұрын
വീട് അടച്ചു പുറത്ത് പോകാൻ നേരമാണ് കൂടുതൽ സുരക്ഷിതത്വം വേണ്ടത് , അപ്പോൾ എന്ത് ചെയ്യും 🤔🤔🤔
@rasheedtechy
@rasheedtechy 2 жыл бұрын
കൂടുതൽ ചിന്തിച്ചാൽ ഉത്തരം കിട്ടും 👍താമസിയാതെഞാൻ അതിന്റെവിടെയോ ചെയാം 👍❤️
@lifeisbeautiful4598
@lifeisbeautiful4598 2 жыл бұрын
Cctv
@prasanths2386
@prasanths2386 2 жыл бұрын
അഃതാണ് .പുകഴ്ത്തല്‍ കമെന്റുകളില്‍ ഈ ചോദ്യമാണ് ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നത്.
@balakrishnanmk7538
@balakrishnanmk7538 2 жыл бұрын
Nirmich tharumo
@rasheedtechy
@rasheedtechy 2 жыл бұрын
സമയകുറവുണ്ട് 👍❤️
@comet14145
@comet14145 2 жыл бұрын
🙏🌹👏👏👏👏👏👏👏👏
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️❤️
@mrk6637
@mrk6637 2 жыл бұрын
പട്ട കൊടുക്കുന്ന സ്ഥാനത്ത്
@marypl8356
@marypl8356 2 жыл бұрын
Enikk venum.onnuVarumo
@rian768
@rian768 2 жыл бұрын
കാര്യം ശെരിയെങ്കിലും angle iron അംഗലെയർ അല്ല ആംഗിൾ iron എന്ന് അറിഞ്ഞാലും ഗുരു.
@PK-nv4on
@PK-nv4on 2 жыл бұрын
Very useful 👍
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 жыл бұрын
Ithingane public aakkiyal pinne avarkk ntha budhimutt
@aboomuhamad7833
@aboomuhamad7833 2 жыл бұрын
പലക തളി തുറക്കാൻ പറ്റും
@johnt.b8672
@johnt.b8672 2 жыл бұрын
👌👌👌👌👌👌
@aniruddhann1739
@aniruddhann1739 9 ай бұрын
Good
@mayaammu9308
@mayaammu9308 2 жыл бұрын
Super
@krishnankutty8109
@krishnankutty8109 2 жыл бұрын
Very good
@muhammadyasir3760
@muhammadyasir3760 2 жыл бұрын
Supper
@krishnankutty8109
@krishnankutty8109 2 жыл бұрын
Very good
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 5 МЛН