hi മിനി happy new year ഇലിംഭിപുളി ഇവിടെ ധാരാളം ഉണ്ടാവും എന്ത് ചെയ്യും ഇത് കൊണ്ടു എന്ത് cheyuum ഞാൻ അച്ചാറ് ഉണ്ടാക്കും മീൻ കറി യിൽ ഇടാറുണ്ട്
@MinisLifeStyleКүн бұрын
Very good 👍 chechi unaki vecholu
@minisadukkala91505 сағат бұрын
@@MinisLifeStyleok
@lalsy20852 күн бұрын
ഞങ്ങൾ ഇരുമ്പൻ പുളി എന്ന് പറയും
@MinisLifeStyle2 күн бұрын
Ok dear lalsy
@reshooslifestyle40632 күн бұрын
Hi chechi. ഞാൻ ഇപ്പോൾ നട്ടിട്ടുണ്ട്. ഉപ്പിലിട്ടു വൈക്കാറുണ്ട് chechi. തിന്നുമ്പോൾ വായിൽ വെള്ളം വന്നു 😄
@MinisLifeStyleКүн бұрын
Ok Reshooty Maram nannayi varate 👍👍
@mathewschacko428Күн бұрын
Old orma
@MinisLifeStyleКүн бұрын
👍👍
@Bineeshashajahan1232Күн бұрын
ഇവിടെ പൂവിടും കായ പിടിക്കുന്നില്ല
@MinisLifeStyleКүн бұрын
Ithupole try cheyyu
@archanamahadevan4307Күн бұрын
ചേച്ചി ഞാൻ കഞ്ഞിവെള്ളം പുളിപ്പിക്കാൻ വെച്ചിട്ട് ഇന്ന് 6 ദിവസം ആയി അപ്പോഴേക്കും അതിൽ പൂപ്പൽ വന്നു. ഈ പൂപ്പൽ വന്ന കഞ്ഞിവെള്ളം ചെടിക്ക് dilute ചെയ്തു ഒഴിക്കാമോ? Plz reply. പൂപ്പൽ വരാതിരിക്കാൻ എന്ത് ചെയ്യും എന്നൂടി പറയുമോ plz 🙏കഞ്ഞി വെള്ളം വെക്കുന്ന ബക്കറ്റ് അടച്ചു വെക്കണോ അതോ തുറന്നു വെച്ചാൽ മതിയോ ചേച്ചി