വൻ വിലക്കുറവിൽ വയറിങ് കേബിൾ ഫാക്ടറിയിൽ നിന്ന് ഇനി നേരിട്ട് വാങ്ങാം😍 | cable | fz rover | malayalam

  Рет қаралды 52,853

FZ ROVER

FZ ROVER

Күн бұрын

Пікірлер: 79
@rinuthomas8945
@rinuthomas8945 2 ай бұрын
Super.. നിച്ചയമായും ഇത് നമ്മൾ വളർത്തണം. ഞാൻ തമിൾ നാട്ടിൽ നിന്നാണ് ഇതുവരെ വാങ്ങിയത്. ഇനി ഇവിടെ നിന്ന് വാങ്ങും..
@JophyManalel
@JophyManalel 2 ай бұрын
സൂപ്പർ... ഉത്തരം നല്ല കമ്പനികൾ കാണിക്കുന്നതിന് നന്ദി......🎉
@sumeshkumar7251
@sumeshkumar7251 2 ай бұрын
Super quality anu cables nalla customer service ...ente veedu full ee cable anu...
@padmakumar6677
@padmakumar6677 2 ай бұрын
COMPANY WONER ൻ്റെ സംസാരം കേട്ടാൽ അറിയാം നല്ല product ആയിരിക്കും . നല്ല വ്യക്തി. Office എന്ത് നല്ല quality
@shaijukattappanaofficial4969
@shaijukattappanaofficial4969 2 ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ 😊😊 എന്തേ ഇത്രയും നാൾ ഇവിടുത്തെ വീഡിയോ വരാഞ്ഞെത് എന്ന് ചോദിച്ചിരുന്നു 👌👌👌
@De-tw7by
@De-tw7by 2 ай бұрын
Will support our local company. 👍
@SajeerDiaries
@SajeerDiaries 2 ай бұрын
❤ഞാൻ സജീർ മണ്ണാർക്കാട്,ഞാൻ വാങ്ങി,നല്ല ക്വാളിറ്റി വയറാണ് ,ഫ്രീ ഡെലിവറി ഉണ്ട്,സൂപ്പർ,സൂപ്പർ
@sanmark2478
@sanmark2478 2 ай бұрын
വളരെ നല്ല വയർ ആണ് വിൽവെക്സ്......
@KabeerVKD
@KabeerVKD 2 ай бұрын
ഞാൻ ഇവിടെ നിന്ന് വാങ്ങാൻ തീരുമാനിച്ചു.
@manueljohn296
@manueljohn296 2 ай бұрын
I used this cable for my house this isa good one
@RashisSpace
@RashisSpace 2 ай бұрын
ലോക്കൽ കമ്പനികൾ വരട്ടെ 🥰👍❤️❤️❤️❤️
@ansukannur8535
@ansukannur8535 2 ай бұрын
ഇത് ഒരുപാട് പഴക്കം ഉള്ള കമ്പനി ആണ്
@ansukannur8535
@ansukannur8535 2 ай бұрын
ഞാൻ 26 year മുന്നേ use ചെയ്തത് ആണ്
@sureshvengara3466
@sureshvengara3466 2 ай бұрын
ഞാൻ ഇവിടുന്നു വാങ്ങി super
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Ай бұрын
എന്റെ വീട് പണി നട ക്കുന്നു അവിടെ വില എത്രയാണ് pls പറയു
@tmmedia5545
@tmmedia5545 Ай бұрын
Njanum vangi affordable price anu. Chathan vangi abhadhathil pedilla
@prajithvishnu187
@prajithvishnu187 Ай бұрын
Rate onnu പറയാമോ
@impossible285
@impossible285 2 ай бұрын
മാഷാ അല്ലാഹ് വിജയിച്ച് വരട്ടെ
@rinuthomas8945
@rinuthomas8945 2 ай бұрын
കേരളം വ്യവസ്സായ സൗഹൃദം അല്ല എന്നുള്ള മനുഷ്യരിൽ പടർന്നിരിക്കുന്ന ചിന്ത മാറിയാൽ ഇനിയും അനേകം ഇതുപോലെ നല്ല യൂണിറ്റ്കൾ കേരളത്തിൽ വരും
@haridasanvt1699
@haridasanvt1699 2 ай бұрын
അത് കൊണ്ടാണോ kitex സാബു വിനെ ഓടിച്ചത് വളരെ മുൻപ് മാവൂർ ഗ്വാളിയോർ റയോൺസ് പൂട്ടിയത് സൗഹൃദ കൂട്ടായ്മ കൊണ്ടായിരുന്നോ?
@rinuthomas8945
@rinuthomas8945 2 ай бұрын
@@haridasanvt1699 kitex പൂർണമായും ഇവിടുന്നു പോയോ..
@napar8761
@napar8761 2 ай бұрын
ചെങ്കൊടി ആദ്യം മാറ്റിവെച്ചാൽ നട് നന്നാവും
@shijopaul7293
@shijopaul7293 2 ай бұрын
28 വർഷം മുമ്പ് തുടങ്ങിയതാണ് ഭായി
@babutk818
@babutk818 2 ай бұрын
​@@haridasanvt1699കിറ്റെക്സ് സാബുവും പിതാവ് ജേക്കബ്ബും കേര മണ്ണിൽ നിന്നാണ് ഇതെല്ലാമുണ്ടാക്കിയത്. ഇനി കൂലി കുറച്ച് കൂടുതൽ ലാഭം അപ്പോ കേരള പോരാ.....
@vishnushadow
@vishnushadow 2 ай бұрын
Good cables
@leochristy9528
@leochristy9528 2 ай бұрын
എത്ര കോണ്ടിറ്റി എടുക്കണം എന്ന് ഉണ്ടോ ഒരു 2-3 പോക്കറ്റ് മതിയേങ്കിൽ തരുമോ?
@vilvexcables
@vilvexcables Ай бұрын
Sure sir thank you
@sudheep_s_unni
@sudheep_s_unni 2 ай бұрын
നല്ല കേബിൾ ആണ് എന്റെ വീട്ടിൽ ഈ വയർ ആണ് യൂസ് ചെയ്തത്
@FZROVER
@FZROVER 2 ай бұрын
🥰🥰🥰
@Bro-td6yt
@Bro-td6yt 2 күн бұрын
എല്ലാ ടൈപ്പ് പൈപ്പിലും ഇത് വലിക്കാൻ പറ്റുമോ?
@saliadivaram7988
@saliadivaram7988 10 күн бұрын
വയറിംഗ് കഴിഞ്ഞ് വയർ ബാലൻസ് വന്നാൽ റിട്ടേൺ എടുക്കുമോ? ഒരു സംശയമാണ് വീട് വയറിംഗ് ചെയ്യാനുള്ള പ്ലാനിലാണ്
@santhoskumar4365
@santhoskumar4365 2 ай бұрын
റേറ്റും ഇതിന്റെ ഡീറ്റെയിൽസ് സ്ഥലം ഒന്നും പറഞ്ഞുതരാമോ
@laisonkc
@laisonkc 2 ай бұрын
Great 👍👍
@FZROVER
@FZROVER 2 ай бұрын
🥰👍🏻
@babupr6833
@babupr6833 2 ай бұрын
ആവശ്യമുള്ള കാര്യം മാത്രം വീഡിയോയിൽ പറഞ്ഞില്ല 20 ശതമാനം ഡിസ്കൗണ്ടിൽ ഉള്ള വില എത്രയാണ് അതല്ലേ ആദ്യമേ അറിയേണ്ടത് എൻറെ കെട്ടിടം പണി നടക്കുന്നു വില അറിഞ്ഞിരുന്നെങ്കിൽ ഞാനും വാങ്ങിയേനെ
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 ай бұрын
ഒരുഎലക്ട്രിഷനെക്കൊണ്ട്ആവശ്യമായwireന്റെകണക്കെടുത്തിട്ട്കമ്പനിയിലേക്ക്നേരിട്ട് വിളിച്ച് അന്വേഷിച്ചു കൂടെ. വിഡിയോ നിർമ്മിച്ച ആൾതന്നെവില പറയണമെന്നുണ്ടോ?
@kelappanpm2397
@kelappanpm2397 Ай бұрын
Number pls
@mohamedkummath186
@mohamedkummath186 2 ай бұрын
1mm,2mm,2.5mm 1Roal price parayamo
@SubashSubash-vv3pm
@SubashSubash-vv3pm 2 ай бұрын
@bennyjoseph5620
@bennyjoseph5620 2 ай бұрын
ഇത് എവിടെയാണ്
@AjayakumarAjayan-gj7tx
@AjayakumarAjayan-gj7tx 2 ай бұрын
2.5 ൻ്റെ2 കോർ കേബിൾ ഉണ്ടോ
@nevinsanoj1764
@nevinsanoj1764 2 ай бұрын
Rubber mat undakunna video cheyyoo
@unnimon6679
@unnimon6679 Ай бұрын
RR cable use ചെയ്യുന്ന ഞാ എൻ
@Baijubalakrishnan9818
@Baijubalakrishnan9818 2 ай бұрын
Salesil agency thudangan enthucheyanam
@majnumk9581
@majnumk9581 2 ай бұрын
👍
@FZROVER
@FZROVER 2 ай бұрын
🥰👍🏻
@sadhiquea5920
@sadhiquea5920 2 ай бұрын
Price 🤔
@RajeshRajesh-md3om
@RajeshRajesh-md3om 2 ай бұрын
Price
@MohammedMohammed-j2o
@MohammedMohammed-j2o 2 ай бұрын
Kk🎉🎉🎉
@parmodkumar-wf9ry
@parmodkumar-wf9ry 2 ай бұрын
ഞാൻ ദുബായ് കേബിൾ കമ്പനി ആണ് വർക്ക്‌
@Shajl
@Shajl 2 ай бұрын
അവിടെ എന്റെ പാർട്ടി ആയിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി സംഘടനയായി ട്ടുള്ള സിഐടിയു ഇല്ലയോ😂😂😂 ഇല്ലെങ്കിൽ ഉടനെ വേണം നമുക്ക് പൂട്ടിക്കണ്ടേ
@TEAM_MHR
@TEAM_MHR 2 ай бұрын
നമ്പർ പ്ലീസ്. ചിതൽ ത്തി ന്നുമോ
@unnimadhav8390
@unnimadhav8390 2 ай бұрын
ചിതൽ തിന്നാത്ത ഒരു വയറും ലോകത്തിലില്ല. ചിതൽ വരാതിരിക്കാനാണനോക്കേണ്ടത്. Switchbox ലേക്ക് Pipe കേറ്റുമ്പോൾ Adapter ഇട്ടിട്ടു വേണം fix ചെയ്യാൻ ' എങ്കിൽ ഉറുമ്പു വരാതെ കഴിക്കാം
@ninanke5272
@ninanke5272 2 ай бұрын
Ayo kammikal vannilla puttikkan
@nishadthonikara999
@nishadthonikara999 2 ай бұрын
കേരളം ഇവിടെ ഒരു വലിയ മാർക്കറ്റ് തന്നെയാണ്, മലയാളികൾ സംരംഭകരെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും, പക്ഷേ കൊടി കുത്തുന്ന ഒരു ഐറ്റം ആളുകൾ ഉണ്ടല്ലോ.... അവരാണ് പ്രശ്നം
@SalimSalim-t1j
@SalimSalim-t1j 2 ай бұрын
ഞാൻ കേബിൾ കബനിയിൽ ജോലി ചെയ്യുന്നത്,,ദുബായിലാണ് മാത്രം
@FZROVER
@FZROVER 2 ай бұрын
🥰🥰🥰
@binoyvishnu.
@binoyvishnu. 2 ай бұрын
കേബിൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട Technical കാര്യങ്ങൾ വിശദമാക്കാമോ ?
@SalimSalim-t1j
@SalimSalim-t1j 2 ай бұрын
@@binoyvishnu. കേബിളിൽ ഒരുപാട് ക്വാളിറ്റി ഉണ്ട് ,,ഉദാഹരണം കോപ്പർ ക്വാളിറ്റി ഉണ്ട്,മെറ്റീരിയൽ ടിവി ക്വാളിറ്റി ഉണ്ട് .കോളിറ്റി അനുസരിച്ച് റേറ്റ് മാറും ,എൻറെ കമ്പനി 100 വർഷം വാറണ്ടി ആണ് കൊടുക്കുന്നത് ,കേബിളിൽ തീപിടിക്കാത്ത കേബിൾ ഹീറ്റ് റസ്റ്റോറൻസ് ഉള്ള കേബിളുകൾ അങ്ങനെ ഒരുപാടുണ്ട്
@mft916
@mft916 2 ай бұрын
ഇതൊക്കെ company click ആകുന്നത് വരെ ഉണ്ടാകൂ
@alexandergeorge9365
@alexandergeorge9365 2 ай бұрын
00:40 "നൂറുകണക്കിന്" എന്നൊക്കെ തള്ളണോ. കുറച്ചു മയത്തിലൊക്കെ തള്ളടേയ്... 😂
@Commentbox777
@Commentbox777 2 ай бұрын
അയാളെ വീഡിയോ മാത്രം നോക്കു.100നു മുകളിൽ ഉണ്ട് അത് മാത്രം
@FZROVER
@FZROVER 2 ай бұрын
300 കഴിഞ്ഞു 😊 ഈ ചാനലിലെ വീഡിയോ എല്ലാം കാണണേ
@SalimPk-h8n
@SalimPk-h8n 2 ай бұрын
Pling
@shefeekekka1588
@shefeekekka1588 2 ай бұрын
Don’t buy local brands…. Buy brands selling in GCC countries, like havells, RR , Finolex etc
@kingdomofheaven9729
@kingdomofheaven9729 2 ай бұрын
Irangi po naaye
@bineeshlathif
@bineeshlathif 2 ай бұрын
Every brand manufacturing process is same
@shijinbaby7219
@shijinbaby7219 2 ай бұрын
ഈ ചിന്താഗതി ആണ് ആദ്യം മാറ്റേണ്ടത്... Most valued ആയിട്ടുള്ളൂ ഒരു point ആണ് അതിന്റെ MD പറഞ്ഞത്‌.. കൊടുക്കുന്ന input പോലെ ഇരിക്കും കിട്ടുന്ന output.. ഞാൻ 1 yr മുമ്പ് എന്റെ വീട്ടിലേക്ക് വേണ്ടി ഈ cable ആണ് വാങ്ങിയത്.. Fully satisfied ആണ്...
@tmmedia5545
@tmmedia5545 Ай бұрын
Local brandennu paranjal ee approval certificates oke ee companyk engane kitum. Iso certified company anu ella certificationum und. Njan ithanu vangyath
@NICE.273
@NICE.273 2 ай бұрын
Vilvex ഓഫീസിൽ ഫോൺ എടുക്കുന്ന സ്റ്റാഫിന് സംസാരിക്കാൻ അറിയില്ല കസ്റ്റമേഴ്‌സിനോട്.വേണമെങ്കിൽ മതി എന്നൊരു സംസാരം.
@shukkoorps9764
@shukkoorps9764 2 ай бұрын
Firoz bai ningalude number onnu send cheyyuu
@IshakCk-s5m
@IshakCk-s5m 2 ай бұрын
@bennyjoseph5620
@bennyjoseph5620 2 ай бұрын
ഇത് എവിടെയാണ്
@sukulmg
@sukulmg 2 ай бұрын
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 9 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 114 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 305 М.
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 9 МЛН