വി എസ്സിനെ പിണറായി പിന്നിൽ നിന്ന് കുത്തിയത് ഇങ്ങനെ I Interview with KM Shajahan Part-2

  Рет қаралды 140,590

Marunadan Exclusive

Marunadan Exclusive

2 ай бұрын

വി എസ്സിന്റെ കാറിൽ കയറാൻ കാത്തിരുന്ന പിണറായി
ഒടുവിൽ പിന്നിൽ നിന്ന് കുത്തി ...;
വി എസ്സിനെ പിണറായി പിന്നിൽ നിന്ന് കുത്തിയത് ഇങ്ങനെ
#vsachudanandhan #pinarayivijayan #cpim #kmshajahan
#keralapolitics #kerala #socialmedia #interview #mm001 #me001

Пікірлер: 225
@user-tq2cn3oj6r
@user-tq2cn3oj6r 2 ай бұрын
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ വി എസ്. നോടൊപ്പം പരിഗണിക്കപ്പെടേണ്ട സത്യസന്ധനായ മനുഷ്യൻ താങ്കളാണ് ഷാജഹാൻ സാർ .
@krishnapoduval6343
@krishnapoduval6343 2 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@smsebastianmanayath
@smsebastianmanayath 2 ай бұрын
q
@pradeepab7869
@pradeepab7869 2 ай бұрын
ഉപ്പിനോളമെത്തുമോ ഉപ്പിലിട്ടത്
@user-vs8ht6uo4n
@user-vs8ht6uo4n 2 ай бұрын
Chachi nallla sangini anennu thonnunu
@menonsdevadas
@menonsdevadas 2 ай бұрын
ഷാജഹാൻ സാർ മറുപക്ഷത്തായിരുന്നെങ്കിൽ ഇന്ന് ഉന്നത സ്ഥാനത്തുള്ള മന്ത്രിയോ പാർട്ടി ലീടറൊക്കെ ആ കുമായിരുന്നു. ഇന്ന് അധികാര സ്ഥാനത്തു ഇവരത്രയും പക്ഷം പിടിച്ച സ്വാർത്ഥരാണ്.
@satheeshgopi7017
@satheeshgopi7017 2 ай бұрын
ശ്രീ K M ഷാജഹാൻ്റെ നല്ല വ്യക്തിത്വം മനസ്സിലാക്കാൻ സാധ്യം ആക്കിതന്ന ശ്രീ ഷാജൻ ന് നന്ദി.ഗോഡ് bless you both
@Kumki2
@Kumki2 2 ай бұрын
സഖാവെ നിങ്ങൾക്ക് എന്റെ വിപ്ലവ അഭിവാദ്യങ്ങൾ..!!!!👍👍👍
@girijadevi3869
@girijadevi3869 2 ай бұрын
ഷാജഹാൻ❤ ഷാജ(ഹാ)ൻ❤
@jjabraham6131
@jjabraham6131 2 ай бұрын
Super
@24x7sonu
@24x7sonu 2 ай бұрын
vs നെ അല്ല കേരളത്തിലെ കമ്മ്യൂസിറ്റ് പാർട്ടിയെ ആണ് കുത്തിയത്❤❤❤❤
@raveendranathmeleparambil2942
@raveendranathmeleparambil2942 2 ай бұрын
N9. KERALATHILE JANANGALE OTTAGE
@ajayakumarm6212
@ajayakumarm6212 2 ай бұрын
🤣
@Kuttanaadan
@Kuttanaadan 2 ай бұрын
Shajahan is 100% correct. V S is still my hero. Vijayan perukki....
@sanilkumarc
@sanilkumarc 2 ай бұрын
Dears നിങ്ങളെ രണ്ടാളെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം. നിങ്ങൾ രണ്ടാളും ആവശ്യമില്ലാതെ അഭിപ്രായ വ്യത്യാസം ഉണ്ടാവരുത്.
@girijadevi3869
@girijadevi3869 2 ай бұрын
😂❤ രണ്ടുപേരേയും പെരുത്തിഷ്ടം🎉
@kavithagokul5
@kavithagokul5 2 ай бұрын
Pinů ന്റെ പതനം കാണാന്‍ VŠ ഉണ്ടാകും
@thanujasudev5146
@thanujasudev5146 2 ай бұрын
ഞാൻ ഏറ്റവും റെസ്പെക്ട്ഒടുകൂടി ..വാർത്തകൾ കാണാൻ ആഗ്രഹിക്കുന്ന രണ്ടു സത്യസന്ധരായ സാജൻ സാറും ഷാജഹാൻ സാറും 🙏
@danielabraham3494
@danielabraham3494 2 ай бұрын
വിഎസ് അച്യുതാനന്ദൻ സീറ്റ് നിഷേധിച്ചപ്പോൾ ആദ്യം പ്രതികരിച്ചത് നീലേശ്വരത്തെ ഓട്ടോ തൊഴിലാളികളാണ് നീലേശ്വരം ടൗൺ ഓട്ടോ സ്റ്റാൻഡിന് സഖാവ് വിഎസ് ഓട്ടോ സ്റ്റാൻഡ് എന്ന പേര് നൽകി ഫ്ലക്സ് ബോർഡ് ഉയർത്തി പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു അത് കേരളം മുഴുവൻ ഏറ്റെടുത്തു
@bananaboy7334
@bananaboy7334 2 ай бұрын
ശെരിയാണ്
@SRahimKallara
@SRahimKallara 2 ай бұрын
നിങ്ങൾ ധീരനായ േ പോരാളിയാണ് വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടാണ് നാടിന് ആവശ്യം
@sureshs1897
@sureshs1897 2 ай бұрын
ഗുരുവിൻ്റെ വിരലെടുത്താൽ അന്തിമ വിധി കാണാൻ ഗുരു കാത്തിരിക്കും iiiiiiii
@robingrg1
@robingrg1 2 ай бұрын
അന്ന് വിഎസ്സിനെ പുറകിൽ നിന്ന് കുത്തിയവൻ.. ഇന്ന് ജനങ്ങളെ നാല് ദിശയിൽ നിന്നും കുത്തുന്നു. കാലം കണക്കു ചോദിക്കും.
@nandhuvlogs6601
@nandhuvlogs6601 2 ай бұрын
vidhuram alla ❤
@deepakkartha2605
@deepakkartha2605 2 ай бұрын
Kandu thudangi kazhinjalo Panna pooo🤬🤬🤬 pinangandi
@girijadevi3869
@girijadevi3869 2 ай бұрын
😂 ജയിലിലെ ഭക്ഷണം ഷാജൻ സാർ ചോദിച്ചു മനസ്സിലാക്കി❤
@pradeepab7869
@pradeepab7869 2 ай бұрын
ഇപ്പോഴേ തറയിൽ കിടന്ന് ശീലിക്കണം
@shibuparavurremani2939
@shibuparavurremani2939 2 ай бұрын
​​@@pradeepab7869വിമർശിച്ചാൽ ജയിലിൽ പോകുമെങ്കിൽ അതിനും ഒരു നട്ടെല്ല് വേണം ഷാജൻ ചേട്ടൻ 🔥
@sreedharannairsreekumar3077
@sreedharannairsreekumar3077 2 ай бұрын
A unique personality, God bless
@johnsonvs8784
@johnsonvs8784 2 ай бұрын
നല്ല ഹൃദയ സ്പൃക്കായ ചരിത്ര വിവരണം.
@vinodkumardnair4317
@vinodkumardnair4317 2 ай бұрын
ഇതാണ് പച്ചയായ കമ്മ്യൂണിസ്റ് ലാൽ സലാം സഹാവേ
@premaa5446
@premaa5446 2 ай бұрын
Good interview. Shajahaan നല്ല പഠിപ്പും അറിവും ഉള്ള സത്യസന്ധൻ ആയ മനുഷ്യൻ. ആരോഗ്യത്തോടെ നീണാൾ ജീവിക്കട്ടെ. ഒരു കാര്യം പറയാതെ വയ്യ. മക്കൾക്ക് ലോകത്തിലെ ഏറ്റവും നല്ല പേരുകൾ കൊടുത്തിരിക്കുന്നു. സിദ്ദാർത്ഥ് and ദേവദത്ത്. ബാക്കി ഭാഗം കേൾക്കാൻ കാത്തു ഇരിക്കുന്നു. . മതം ഇല്ലാതെ ജീവിക്കുന്ന നല്ല വേക്തിത്വം. മതം ഇല്ലാത്തതിനാൽ നല്ല മനുഷ്യൻ ആയി എന്ന് കരുതുന്നു. Hats off to both of you😊❤
@anuroopabraham227
@anuroopabraham227 2 ай бұрын
ആലപ്പുഴയിലെ നല്ലവരായ ജനാധിപത്യ വിശ്വാസികളും ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കുന്ന KM ഷാജഹാനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.
@linujoseph6848
@linujoseph6848 2 ай бұрын
Ok
@pradeepab7869
@pradeepab7869 2 ай бұрын
അങിനെ എളുപ്പത്തിൽ വോട്ട് കിട്ടില്ല
@udhamsingh6989
@udhamsingh6989 2 ай бұрын
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യ അറിവു പോലും ഇല്ലെന്നു തോന്നുന്നു.
@techinpab2262
@techinpab2262 2 ай бұрын
ഇയാള് ജയിക്കണം, പക്ഷേ ഇയാള് എൻ്റെ അിപ്രായത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു മുഖ്യമന്ത്രി ആയിട്ട്, വിഎസ് അച്യുതാനന്ദനെ ഷാജഹാൻ്റെ സെക്രട്ടറി ആക്കി പ്രതികാരം ചെയ്യണം.
@akpakp369
@akpakp369 2 ай бұрын
I admire you sir🎉🎉🎉
@devan9585
@devan9585 2 ай бұрын
Thanks for this interview
@bevatsunil4883
@bevatsunil4883 2 ай бұрын
വാൾ എടുക്കുന്നവർ വാളാലേ എന്നു പറയുന്നതു പോലെ പിന്നിൽ നിന്നും കുത്തി മുന്നിലെത്തിയവർക്കും കിട്ടും പിന്നിൽ നിന്നും കുത്ത്.
@babykutty1435
@babykutty1435 2 ай бұрын
A big salute shajahan sir
@abyranni2565
@abyranni2565 2 ай бұрын
Bold and greatest reformers Who is not afraid to speak the truth. Great interview..
@noeleszyt5321
@noeleszyt5321 2 ай бұрын
Two 👌 legends ❤❤❤❤❤❤
@rkmanqatar
@rkmanqatar 2 ай бұрын
സത്യമാണ് ഓരോ കാര്യം പറയുന്നത് ഞാൻ അതിന്റ witnes ആണു
@rejipn1332
@rejipn1332 2 ай бұрын
K M Shajahan , real fighter.
@tijodivya1813
@tijodivya1813 2 ай бұрын
ഒന്നും പറയാനില്ല ഇത്ര നല്ലൊരു മനുഷ്യൻ.
@sudeeshnath
@sudeeshnath 2 ай бұрын
Shajahan 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@nicevisionsathish146
@nicevisionsathish146 2 ай бұрын
Shajahan super
@Sajeevpillai-vz9xv
@Sajeevpillai-vz9xv 2 ай бұрын
Big. Salute Abivadhangal
@beenacm6663
@beenacm6663 6 күн бұрын
നമിച്ചു 🙏🏼🙏🏼🙏🏼
@citizeN10
@citizeN10 2 ай бұрын
കേരളത്തിന്റെ അന്ധകൻ
@ajayakumarm6212
@ajayakumarm6212 2 ай бұрын
കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ കാലം കഴിയുമ്പോൾ വിമർശന വിധേയരാകുന്നു. അതാണ് വാസ്തവം
@1942alovestory
@1942alovestory 2 ай бұрын
കേരളം തകർത്തത് പോര എന്ന ചിന്തയിൽ ബിഎസ് സാർ പിസ്റ്റൻ കൈമാറി തകർച്ച പൂര്ണമാക്കി. ജയ് ബീയെസ്
@vivekanpradeep186
@vivekanpradeep186 2 ай бұрын
Super.
@sheelaantony1615
@sheelaantony1615 2 ай бұрын
ലോകത്ത് എല്ലായിടത്തും ഇങ്ങനെയൊക്കെയായിരുന്നു അവസാനം.
@prakashk.p9065
@prakashk.p9065 2 ай бұрын
കൂടുതല്‍ കാലം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന PK ഗുരു ദാസന്‍, സീനിയോറിറ്റി നോക്കിയാല്‍, സ്റ്റേറ്റ് സെക്രട്ടറി ആകേണ്ട യിരുന്നു. VS ന്റെ കൂടെ നിന്നിട്ടും പുറത്ത്.
@alex.KL01
@alex.KL01 2 ай бұрын
പോളിറ്റ് ബ്യൂറോയാണ് ഇവരെ തമ്മില്‍ തല്ലിച്ചത്. srp ആണ് വിജയനെകൊണ്ട് ഇതെക്കെ ചെയ്യിച്ചതെന്നാ പറയപെടുന്നത്.
@ambikaashok4101
@ambikaashok4101 2 ай бұрын
Thank you Marunaadan for this wonderful interview. Having people like you , Shahajahan, Twenty20 and AAP gives us hope for a better Kerala.
@manojparayilparayilhouse2456
@manojparayilparayilhouse2456 2 ай бұрын
മക്കളുടെ കാര്യം പറഞപ്പോൾ കരുത്തനായ ആ മനുഷ്യന്റെ ഒരു തേങ്ങൽ ഞാൻ കേട്ടു... ❤❤❤
@ajscrnr
@ajscrnr 2 ай бұрын
നല്ല നിലവാരം ഉള്ള അഭിമുഖം...
@user-go8qh1qw4w
@user-go8qh1qw4w 2 ай бұрын
👍👍
@yusufmuhammad2656
@yusufmuhammad2656 2 ай бұрын
ഷാജഹാൻ സർ.അങ്ങേയുടെ.ജയിൽ അനുഭവം കേട്ട്,ചിരിക്കുകയും,കരയുകയും ചെയ്തു
@bhaskaranmuraliasha3540
@bhaskaranmuraliasha3540 2 ай бұрын
ശ്രീ.ഷാജഹാൻ താങ്കൾ അനുഭവിക്കുന്നത് ദുരിതം ആണെങ്കിലും അന്തസ്സുള്ള ദുരിതം ആണ് അത്, താങ്കൾ ഈശ്വര വിശ്വാസം ഉള്ള ആൾ അല്ലായിരിക്കാം ,എങ്കിലും താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ എല്ലാ നന്മകളും നൽകട്ടെ എന്ന് ഹൃദയം നിറഞ്ഞ ആശംസകൾ💪🙏🇮🇳
@Pathmavathi-xm9ze
@Pathmavathi-xm9ze 2 ай бұрын
❤️❤️❤️
@georgekp1522
@georgekp1522 2 ай бұрын
👏👍💞
@user-px7tp5rd3t
@user-px7tp5rd3t 2 ай бұрын
👍👍👍
@lilymj2358
@lilymj2358 2 ай бұрын
Oru manusha മനസിലെ ശക്തി 🎉🎉🎉
@antonykj1838
@antonykj1838 2 ай бұрын
Adv.Shajahan 👍👍. മറുനാടൻ 👍👍
@kunhikannanpera9465
@kunhikannanpera9465 2 ай бұрын
👍🏻👍🏻👍🏻
@phoenyx6716
@phoenyx6716 2 ай бұрын
V.S ൻ്റെ പകരക്കാരൻ.. എല്ലാ അർത്ഥത്തിലും ❤❤
@shivaniprathap6083
@shivaniprathap6083 2 ай бұрын
🙏🙏🙏❤❤❤
@sureshkumarkumar643
@sureshkumarkumar643 2 ай бұрын
Good
@rjrajmon4101
@rjrajmon4101 2 ай бұрын
❤❤❤❤
@JwelleryDesign
@JwelleryDesign 2 ай бұрын
✌✌✌👍
@anilcharumood3530
@anilcharumood3530 2 ай бұрын
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 2 ай бұрын
😍
@nebugeorge6596
@nebugeorge6596 2 ай бұрын
ഷാജൻ, ജയിലിലെ കാര്യങ്ങൾ എല്ലാം വിശദമായി ചോതിച്ചു മനസ്സിലാകുന്നുണ്ടല്ലോ 😂
@sudarsanangurukripa7370
@sudarsanangurukripa7370 2 ай бұрын
🇮🇳 🇮🇳 🇮🇳
@donychacko3575
@donychacko3575 2 ай бұрын
നീണ്ടൂരിൽ vs വന്നപ്പോൾ ഞാൻ കണ്ടതാണ് mass of groups hysteria..കണ്ണേ കരളേ VS athu കേൾക്കുമ്പോൾ നമ്മൾ ഫുൾ രോമാഞ്ചിഫിക്കേഷൻ ആകും
@sureshkumarkumar643
@sureshkumarkumar643 2 ай бұрын
നല്ല നേതാവ്
@SRahimKallara
@SRahimKallara 2 ай бұрын
സഖാവ് കെ എം ഷാജഹാൻ വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി വിജയിക്കുമെന്ന് കേരള ജനത വിശ്വസിക്കുന്നു പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു
@isahaqueazheekoden2880
@isahaqueazheekoden2880 2 ай бұрын
Ashamsakal
@techinpab2262
@techinpab2262 2 ай бұрын
ഭയങ്കരം തന്നെ 😂😂😂
@vinayakkanil7806
@vinayakkanil7806 2 ай бұрын
ആ ജയിൽ കഥ ഷാജഹാൻ സാർ 🔥🔥🔥
@favouritemedia6786
@favouritemedia6786 2 ай бұрын
Vs.... അത് ഒന്നൊന്നോരാ മുതൽ ആണ് 🔥
@georgev8934
@georgev8934 2 ай бұрын
നിഗൾ രണ്ടു പേരുടയും .സംഭാഷണം കാണാൻ മോഹമാണ്
@kmtechengineersandcontract3958
@kmtechengineersandcontract3958 2 ай бұрын
സഖാവെ നിങ്ങൾക്ക് എന്റെ വിപ്ലവ അഭിവാദ്യങ്ങൾ...❤❤💪🏾💪🏾🚩🚩
@sundutt6205
@sundutt6205 2 ай бұрын
ഇ.എം.എസ്, കെ ആർ ഗൗരിയെ, കേരം തിങ്ങും കേരള നാട്ടിൽ നിന്ന് ഒടിച്ചത് പോലെ 🔥
@andrewakslee6441
@andrewakslee6441 2 ай бұрын
E..m..s..just..a..caste..baastard
@praveenanappara2227
@praveenanappara2227 2 ай бұрын
എന്തായാലും കേരളത്തിൻ്റെ കാര്യത്തിൽ തീരുമാനമായി
@ponnachanmj7665
@ponnachanmj7665 2 ай бұрын
സർ അങ്ങയുടെ വീക്ഷണത്തോടും ചിന്തയോടും ഞാൻ യോജിക്കുന്നു എന്നാലും എൻ്റെ സംശയങ്ങൾക്ക് അങ്ങയുടെ
@nihadp7834
@nihadp7834 2 ай бұрын
കാറിൽ പോകാൻ വേണ്ടി പിണറായി ഇരുന്നുപോലും 😂😂 ആര് മന്ത്രിയായ പിണറായി 😂😂
@Ashpb848
@Ashpb848 2 ай бұрын
സതീശനൊക്കെ കാശിൻ്റെ ആളല്ലേ? വല്യ reader ആണെന്നൊക്കെ മേനി നടിക്കുന്നെന്നു മാത്രം
@harri625
@harri625 2 ай бұрын
KMS💗
@tomykabraham1007
@tomykabraham1007 2 ай бұрын
അല്പകാരനു പദവി കിട്ടിയാല് bp കൂടില്ലെ 😂😂😂😂😂
@tomykabraham1007
@tomykabraham1007 2 ай бұрын
CM ആയില്ലെ എന്ത പ്രെസ്നം എല്ലാരും അധികാര മൊഹികല് 😂😂🎉 ithonnum ആരും അറിയാത kaaryamalle ഹിരൊഷിമ ബൊംബ് ഒക്കെ എന്തു 😂😂😂🎉🎉
@eboj-cc5qe
@eboj-cc5qe 2 ай бұрын
One of the best personality present in politic revealed. Those who are capable and straight forward fails and the worst gets seats. People of kerala is not that intelligent. So called politicians understand this well.
@tomykabraham1007
@tomykabraham1007 2 ай бұрын
may be പിന്നെ അല്ലെ പൂരം peruw പരയുമ്പൊഴെ ചിരി
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 2 ай бұрын
Athane nammude VS
@muraleedharanmk9748
@muraleedharanmk9748 Ай бұрын
ലാവ്ലിൻ കോടതി തന്നെ തള്ളിക്കളഞ്ഞ കേസാണ്.
@nandajio5532
@nandajio5532 2 ай бұрын
1970 ൽ പിണറായി cpim ൻറ mla ആയി, ksyf ൻറ സംസ്ഥാന പ്രസിഡണ്ട് ആയ വ്യക്തിയാണ്. വർഷങ്ങൾ കഴിഞ്ഞ് 98 ൽ cpm secretary ആയത് എന്തോ ഔദാര്യം എന്ന് പറയാതെ സുഹൃത്തെ. വിഎസ് ന് പിണറായിയോടായിരുന്നില്ലെ പക മുഴുവനും.
@user-xk2si2kn3b
@user-xk2si2kn3b 2 ай бұрын
Shaajan skariakku nalla kusumbu unduttoooo
@josephalexander672
@josephalexander672 Ай бұрын
പിണറായി വിജയനെ ഷാജഹാനും, ഷാജൻ സ്കറിയയും കൂടി കേരളീയരെ പരിചയപ്പെടുത്തനം എന്നില്ല. നിങ്ങളുടെ സർട്ടിഫിക്കറ്റ് കേരളീയർ പുല്ലു വില പോലും നൽകുന്നില്ല
@user-wg5ps1xh4k
@user-wg5ps1xh4k 2 ай бұрын
Shajahan Sarine Alappuzhakkar kaividaruth kaivittal Keralathinanu Nashttam
@2xbearth
@2xbearth 2 ай бұрын
VS❤
@pranav-2
@pranav-2 2 ай бұрын
ഷാജഹാന്‍ മാരക കുത്തി തിരിപ്പ് ആണ്. കൃത്യസമയത്ത് എടുത്ത് പുറത്ത് കളഞ്ഞത് നന്നായി.
@user-ur2xj1th8s
@user-ur2xj1th8s 2 ай бұрын
ജയിലിലെ കാര്യങ്ങളൊക്കെ ഷാജൻ ആകാംക്ഷാ പൂർവ്വം ചോദിച്ചു മനസ്സിലാക്കുന്നു.
@Ashpb848
@Ashpb848 2 ай бұрын
C r നീല കണ്ഠൻ Lavlin രേഖകൾ book ആയി എഴുതിയിട്ടുണ്ടല്ലോ.
@ratheeshkm364
@ratheeshkm364 2 ай бұрын
Elation aanu varan pokunnathu vs yinte jeevan katthu kollane bhagavane
@johnvazhakoottathil8220
@johnvazhakoottathil8220 2 ай бұрын
In the history true great men and women were demoralized and buried. But they always expressed their joy of the living like Jesus Christ.
@somasekharannair6936
@somasekharannair6936 2 ай бұрын
ജഗതിശ്റീകൂമാറിനെവെല്ലുന്ന അഭിനയശൈലിയാണ്ഷാ....ജ....ഹാം...ന്റേത്.അപാരം...ത....ന്നെ.
@eyedropsvision1309
@eyedropsvision1309 2 ай бұрын
പിരിവ് എന്തായി ആലപ്പുഴയിൽ ......
@AkhilRaj-qx5vc
@AkhilRaj-qx5vc 2 ай бұрын
Alappuzhayil Shobha Mataram..
@Abhi___-nn2ge
@Abhi___-nn2ge 2 ай бұрын
മറുനാടൻ എന്താ ഒരു മൗനം 🤔🤔
@Knightrider699
@Knightrider699 2 ай бұрын
V S kiliroor kaviyoor case le vip patti parajila adhikarathil vannapo
@user-wg5ps1xh4k
@user-wg5ps1xh4k 2 ай бұрын
Shajahan Sirine kaivittal keralathinanu Nashttam
@amithantony681
@amithantony681 2 ай бұрын
ഇലക്ട്രിഫിക്കൊഷൻ'''''''
@t.hussain6278
@t.hussain6278 2 ай бұрын
വ്യക്തി പൂജ പാർട്ടി
@alex.KL01
@alex.KL01 2 ай бұрын
വീരാരധന ലോകത്ത് എല്ലായിടത്തും ഉണ്ട്...
@user-jx6jz3ox3x
@user-jx6jz3ox3x 2 ай бұрын
ഷാജൻ സാറിനെ കുറ്റം പറഞ്ഞു നടന്ന ആളാ. ഇപ്പൊ ഇന്റർവ്യൂ വിന് എത്തി 😄
@bindhyascookbook3817
@bindhyascookbook3817 2 ай бұрын
Politics il ajeevantha sathrukkal illa
@gopakumargopakumar1645
@gopakumargopakumar1645 2 ай бұрын
Poraliyaya manushyan❤❤❤❤
@amalpothencode
@amalpothencode 2 ай бұрын
എലെക്ട്രിഫിക്കേഷൻ അണ്ണൻ എത്തിയോ
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 76 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 21 МЛН
Sreejith Panicker | Harish Vasudevan  | Janakeiya Kodathi
50:48
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 76 МЛН