ഏതൊരു മക്കൾക്കും അവരുടെ അമ്മ സൂപ്പറാ...but അമ്മായിഅമ്മ എന്ന role ഭംഗി ആകണമെങ്കിൽ മനസ് pwoli ആയിരിക്കണം....ഞാൻ ഭാവിയിൽ ഇത് പോലെ....ആവാൻ ഇത് പോലെ ആകാൻ ആഗ്രഹിക്കുന്നു.....
@jincybabu87962 жыл бұрын
Njanum
@preethakj Жыл бұрын
Goood👍👍
@JainySaju-hm5tu9 ай бұрын
Ze or 0:46
@dr.rajeshramdev96753 жыл бұрын
അമ്മ എത്ര സിമ്പിൾ ആണ് ❤️ ശെരിക്കും ബഹുമാനവും സ്നേഹവും തോന്നുന്നു ❤️❤️❤️
@sallyissac99332 жыл бұрын
Ithinaano simple ennu parayunnathe 😂😂😂😂
@binhira2 жыл бұрын
theerchayayum. she is not fake or proud
@Rahul-jg3qh2 жыл бұрын
നല്ല ഭർത്താവിന്റെയും മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കിട്ടാനും ഭാഗ്യം വേണം അത് നല്ല പോലെയുണ്ട് ❤️❤️❤️❤️,
@remajnair46823 жыл бұрын
ഒരു സ്ത്രീ എങ്ങനെ ആവണം എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് മല്ലിക ചേച്ചി , എനിക്ക് ഇവരെ പണ്ട് മുതലേ ഇഷ്ടമാണ് , സത്യസന്ധതയും കുലീനതയും ആത്മാർത്ഥതയും ഒത്തിണങ്ങിയ വ്യക്തിത്വം ❣️❣️❣️👍👍👏👏
@srlisylis41623 жыл бұрын
Lllllll L L
@reshmam7869 Жыл бұрын
Love u
@shamnadahad54283 жыл бұрын
സുകുമാരൻ സർ genuine ആയിരുന്നു അതുപോലെ തന്നെ നിങ്ങളും മക്കളും ❤️
@Priti803 жыл бұрын
just felt so much of love for this woman.. such a wonderful personality. such a sweet mom !!🥰🥰
@indirak2693 жыл бұрын
എപ്പോഴും വന്നവഴി മറന്നു പോകാതെ മുന്നോട്ട് പോകുന്ന ഒരു താരം ഒരു പാട് ഇഷ്ട്ടം 🌹🌹🌹🌹
@mobipanda61803 жыл бұрын
Same
@manju.thamara46153 жыл бұрын
കുടുംബം 👌👌👌അമ്മ അങ്ങനെ നോക്കിയത് കൊണ്ട് കുഞ്ഞുങ്ങൾ രക്ഷപെട്ടു.. ❤️
@annammavarma444410 ай бұрын
All the blessings to you, dear sister.❤ I'm also a mother of two sons. By God's grace I'm blessed too.🎉
@anipk61433 жыл бұрын
Nalla കലാകാരി നല്ല കുടുംബിനി സ്നേഹവും നന്മയും മനസ്സിൽ സൂക്ഷിക്കുന്ന മാതൃകയായിരിക്കുന്ന അമ്മ ലവ് യൂ മല്ലികജി
@tastytips-binduthomas10803 жыл бұрын
Mallikachechi You are a good mother, good actress, beautiful and blessed mother, Behind all your success there is hard working and effort ,Let God give you health and keep you always happy! Interview was so positive and I really enjoyed it !
@suhaib.m3 жыл бұрын
Food4 people kanarundo kandillengil kananam tto adipoli chanalaa
@tastytips-binduthomas10802 жыл бұрын
@@suhaib.m 🆗👍
@krs41222 жыл бұрын
മല്ലികാമ്മ അവരുടെ ഭർത്താവിനെ കുറിച്ച് പറയുമ്പോൾ മനസിലാകും സുകുമാരൻ സാറിനോടുള്ള അവരുടെ സ്നേഹം🥰
@sojiaswathy8363 жыл бұрын
Sweet amma... Very genuine character.... GBU.
@swaminathan13723 жыл бұрын
മനക്കരുത്തിലൂടെ ജീവിതം തിരിച്ച് പിടിച്ച സ്ത്രി...🙏🙏🙏
@albinalvin40442 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബം എന്നും സന്തോഷം ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം എന്നും 🙏🙏😘😘😘❤❤❤
@vsmathai24052 жыл бұрын
അപ്പന്റെ അനുഗ്രഹം കിട്ടിയ രണ്ടു മക്കൾ. സ്‌നേഹനിധിയായ സ്കുമാരൻ സാറിന്റെ സകാധർമ്മണി. കൂപ്പുകയ് 🙏🙏🙏🌹🌹🌹
@Anjel3793 жыл бұрын
Makkale engane snehikkunna, avare orthu abhimana kollunna oramma Love you so much ❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏
@safiya65182 жыл бұрын
What an amazing interview ❤
@augustinekalliyan84933 жыл бұрын
ഒത്തിരി ഇഷ്ടം ഈ അമ്മയോടും കുടുംബത്തോടും... ജഗദീശ്വരൻ ധീർഗായുസ്സും സാന്ദോഷവും നൽകി അനുഗ്രഹിക്കട്ടെ... ❤️❤️❤️
@ANATOMY8323 жыл бұрын
മല്ലിക അമ്മയെ പണ്ട് ഞാൻ പ്ലസ്ടു നു പഠിക്കുന്പോൾ കണ്ടിരുന്ന indumati, ചന്ദ്രമതി സീരിയൽ മുതൽ കാണുന്നു. അന്ന് മുതൽ സ്നേഹവും, ബഹുമാനം മാത്രം. എവിടെ അമ്മേടെ interview കണ്ടാലും മുഴുവൻ കണ്ടു തീർക്കും. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ദൈവം തരട്ടെ.
@dhanaasree.g.s2.d9303 жыл бұрын
സുകുമാരൻ സാറിന്റെ മക്കളല്ലേ അമ്മേ.. അവർ പാഴായി പോവില്ല... അമ്മയുടെ സംസാരം വളരെ genuine.... എന്റെയൊക്കെ അമ്മയുടെ സംസാരം പോലെ.. Love u അമ്മ 💞💞💞💞💞😘😘💞💞💞
@vasanthakumari68483 жыл бұрын
Ll
@sheejapb57573 жыл бұрын
AQ
@mylifemythoughts44093 жыл бұрын
Hatts off to her 😍 wonder women 😘 lots of respect and love😍😍😍😍😍
@minikumar24693 жыл бұрын
Remarkable wife...remarkable mother....proud of you Malikka Chechi
@suhaib.m3 жыл бұрын
മിനി chechi food4peaple കാണാറുണ്ടോ kandittillengil kananamtto
@ജോൺ-ണ3വ3 жыл бұрын
മണിയൻ പിള്ള രാജു ഇന്റർവ്യൂ കഴിഞ്ഞാൽ skip ചെയ്യതാ കാണുന്ന ഇന്റർവ്യൂ നമ്മളെ മറ്റു ഇവിടെ പോകാത് അവിടെ ഇരുത്തും 👍👍 ഇന്റർവ്യൂ ചെയുന്ന ആൾ നന്നായി സംസാരിക്കുന്നു സ്റ്റാൻഡേർഡ് ചോദിയങ്ങൾ
@nairvlogs85383 жыл бұрын
Mallika Chechi still keeps youth and humour in her talk. Chechi is blessed with very talented children's
@sinoobputhedath98062 жыл бұрын
വളരെ നിഷ്കളങ്കമായ അമ്മ....നല്ല ഇൻ്റർവ്യൂ
@shylajasethu88113 жыл бұрын
Good Actor's Very Good Mother. .......Powerful ladysuper star 👌👌👌
@kefistudio81053 жыл бұрын
Great women , Bold mother, perfect mother-in-law, lots of respect and love ❣️❣️
@shahinanazar18433 жыл бұрын
❤️❤️
@harisrawframe26703 жыл бұрын
10:30 epic💯💫
@gopuskitchenvlog19402 жыл бұрын
മല്ലിക ചേച്ചിക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.
@mubisvlog78933 жыл бұрын
Bold Lady... Great Mother✨️
@mumstreat81262 жыл бұрын
Orupaad ishtamayi, nalla oru interview, Mallikamma love you😍❤️
@goodvibeswithdeepu50063 жыл бұрын
A lady with intelligence and simplicity ❤️🤗❤️
@shruthij85863 жыл бұрын
A smart and intelligent mother, nourishes smart and intelligent kids 🥰✌️👏👏 Hats off to Malika Chechi ❤️
@pp84pp20003 жыл бұрын
Most underrated actress! She performed really well in Sara’s
@savithabinu44733 жыл бұрын
I really respect you.As a person , wife,and mother. I really like you.
@malavikavikram93093 жыл бұрын
കണ്ണ് നിറഞ്ഞു കണ്ടു കഴിഞ്ഞപ്പോൾ.. മല്ലിക ചേച്ചി ഇഷ്ടം..🥰
@ജോൺ-ണ3വ3 жыл бұрын
കണ്ണ് നിറയാൻ മാത്രം ഒന്ന് പറഞ്ഞു ഇല്ലല്ലോ
@niya95933 жыл бұрын
കരയണ്ടട്ടോ
@niya95933 жыл бұрын
സാരമില്ല
@divyavishal88453 жыл бұрын
Chechi super ammayanu makkale nallarithiyil valarthi evidam vare ethichille love you chechi
@s9ka9723 жыл бұрын
ഇവരെ പറ്റി പലരും പുച്ഛിച്ച് സംസാരിക്കുമെങ്കിലും ഇവരുടെ ചങ്കൂറ്റമാണ് ആ വീട് നല്ല രീതിയിൽ മുന്നോട്ട് പോയത് . ഒരു പാവമായതുകൊണ്ടും ഈ ചങ്കൂറ്റത്തിൻറെ അഭാവമാണ് കൊച്ചിൻ ഹനീഫ യുടെ ഭാര്യ നല്ലപോലെ ബുദ്ധിമുട്ടിയത് .
@s9ka9723 жыл бұрын
@UC0LXt_U9Gq-xF8tO6OUfhng സഹോദരി സുകുമാരൻറെ മരണശേഷം മല്ലിക സ്വയംപര്യാപ്ത ആവാൻ ചില സീരിയലുകളിൽ അഭിനയിച്ചിരുന്നു . ഇപ്പോഴും അഭിനയിക്കുന്നു . കൊച്ചിൻ ഹനീഫയുടെ ഭാര്യ എന്ന പേര് മാത്രം മതി സിനിമമേഘലയിൽ എന്തെങ്കിലും തൊഴിൽനേടാൻ . പക്ഷേ ഈ ചങ്കൂറ്റം ആ പാവം സ്ത്രീക്ക് ഇല്ല
@annievarghese63 жыл бұрын
ഓരോ രുത്തരുടെയുംഉയർച്ചയിൽ അസൂയയുള്ളവർക്കുഎന്തെങ്കിലുംപറയണ്ടേ.സുകുമാരന്റെമക്കളോടുള്ള അസൂയകാരണമാണുപറയുന്നതു.
@ambikas94983 жыл бұрын
@@annievarghese6 m
@anirudhvenugopal13863 жыл бұрын
@Reshma Raj S avarde family ke atyavsyam cash und... Pinne oru 5 varsham kazhinjapo thanne 2 pillere cinemayil sajeevam aayi kazhinju
@saleenasalee34783 жыл бұрын
@Reshma Raj S 99999999
@salmaskitchenvlogsalma.9213 жыл бұрын
നല്ല അമ്മ .good bless u.skip cheyyadea kanda full interviw
@nymuzvlog473 жыл бұрын
Proud wife n mother. Jaada ennu paryunnvr parytee .husbndinem mkklyum kurichulla abhimanam aa vaakukalil👍👍niranju nilkunne.
@yuvraagnair20093 жыл бұрын
You are a super human being with so much humor sense Hats off
@amruthaagnes43123 жыл бұрын
Comentukal വായിച്ചപ്പോൾ തന്നെ മല്ലിക അമ്മയെ പറ്റി മനസിലായി നല്ലൊരു അമ്മ യും bold ആയൊരു സ്ത്രീ കൂടി ആണെന്ന്.... ❣️
@rajinaec62933 жыл бұрын
എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും സുപ്രിയ ഇന്റർവ്യൂ നല്ല മരുമകൾ
@rasheedaishaq92833 жыл бұрын
എന്തു നല്ലൊരു സംസാരം ... മല്ലിക ചേച്ചിയെ ഒരു പാടിഷ്ടം തോന്നുന്നു. ....🙏🙏🙏🙏😍😍😍😍😍
@sujithhariharan84453 жыл бұрын
Interview ആയാൽ ഇങ്ങനെ ഇരിക്കണം.. Suuuppeerr
@AnshuMI20213 жыл бұрын
ചില സമയങ്ങളിൽ ഇന്ദ്രജിത്ത് പടം തെരഞ്ഞു പിടിച്ചു ഞാൻ കാണാറുണ്ട്. ഹീറോ മാത്രം അല്ല, കോമഡിയും ഇന്ദ്രജിത്ത് നന്നായി ചെയ്യും.
@HappySad5472 жыл бұрын
Yes..😍
@rajeshwarinair29983 жыл бұрын
Intrajit. I. Like. Very. Much. Kind. And. Life. Partner. Correct. Choice
@sst28683 жыл бұрын
Nice to hear. Best wishes
@sreevidyavv41153 жыл бұрын
എനിക്ക് വളരെ ഇഷ്ടം ആണ് ചേച്ചിയെ 😍😍😍😍
@instastory44853 жыл бұрын
Enne ishttamalleeyy😂😂
@lekhasuresh95263 жыл бұрын
Mammootty used to imitate Sukumaran initially especially in dialogue presentation. Then after s few years he changed . Sukumaran was heard to be a perfect gentle man.
@ayfafidha78493 жыл бұрын
ജീവിതത്തിൽ ഞാൻ മരിക്കുന്നതിന് മുൻപ് നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചഒരേ ഒരു വ്യക്തി ...മല്ലിക ചേച്ചി... 💕💕😍😍😍💗💗💗💗💗
@canchannelmedia3 жыл бұрын
താങ്കൾക്ക് താൽപ്പര്യമുണ്ടെങ്കിൽ കാൻ ചാനൽ മീഡിയ അതിന് അവസരമൊരുക്കാം
@harshidamoiduk41463 жыл бұрын
@@canchannelmedia I have
@aathirakesav76753 жыл бұрын
Me too😍 Mallikamam nte interviews kandal time petenu pokum. Full postive vibes 😍 iron lady😍
@aaronalambara75103 жыл бұрын
@@canchannelmedia I would love to meet Malika Chechi. I am in UK
@gopalakrishnannairmani Жыл бұрын
മല്ലികയുടെ ഇന്റർവ്യൂ എനിക്ക് വളരെ ഇഷ്ടം. രസകരം. സകല കലാ വല്ലഭ .
@lekhasuresh95263 жыл бұрын
Very much inspirational mallika .... The way she loves & respects Sukumaran ... I really like her & appreciate her ....
@ruqyaruqya51883 жыл бұрын
F
@fazilashihabshihab14393 жыл бұрын
Genuine ayi samsarichu.... I like it
@raveendranap17993 жыл бұрын
Mallekacahihappiifammiliiviji
@Vpr22553 жыл бұрын
മക്കളുടെ പേരിൽ ജാതി വാല് ചേർക്കാതെ ഇന്ദ്ര - പൂർണിമ Couple ന് ആണ് അന്തസ് ഉള്ളത് 💖
@TheIndemir2 жыл бұрын
If you had a good caste name , you wouldn’t say that. I have often noticed men complaining about taht whike thye oggle and chase women with such surnames. What’s the concern? They shouldn’t know their worth but you want them , isn’t it ??
@fathimakdr69252 жыл бұрын
സുപ്രിയയും മല്ലിക ചേച്ചിയും മുഖചായയിൽ നല്ല സാമ്യമുണ്ട്...😍❤️❤️❤️❤️
@ourprettyzain79053 жыл бұрын
Great women, great wife, great mother, great mothernla.... Hats off. Love you.....
@jannetjoseph87143 жыл бұрын
Good Family, Good Relationships 👍👏👌
@sushamakk84262 жыл бұрын
Respect her as a bold woman who is really an inspiration.
@jayinthomas3 жыл бұрын
No wonder why Indrajith and Prithviraj are so talented. They’ve inherited both genes. I really like this lady. ♥️♥️
@rajeshwarinair29983 жыл бұрын
Malikha. Sukhumaran. A. Brilliant. Kind. In. Society. Iron. Lady.
@sainukkl69933 жыл бұрын
അമ്മയായാൽ ഇങ്ങനെ വേണം. നല്ലൊരമ്മ...
@praveendevraj3 жыл бұрын
ഇതാണ് തുറന്ന് പറച്ചില്‍....ഇന്ദ്രന്‍റെ പടത്തിന്‍റെ പേര് പോലെ,ഒറ്റ വാക്കില്‍ ''ആഹാ ''
@ambilyjoshy83113 жыл бұрын
ഞാൻ ജീവിതത്തിൽ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിത്വം...
@vengideshvipin54703 жыл бұрын
സുപ്രിയ 👏 പൃഥ്വിരാജ് സാറിൻ്റെ സ്വന്തം മലയാളി ബോംബയിൽ വളർന്നു പക്ഷേ നല്ല സംസ്കാരം വസ്ത്രധാരണം കേരള സംസ്കാരം പിന്തുടരുന്നു നല്ല ഭാഷ മലയാളം സംസാരിക്കുന്നു നല്ല വിദ്യാഭ്യാസം നല്ല അമ്മ മികച്ച നന്മ ഉള്ള വനിത
@@madackal250 വേറെ ഉള്ളവരുടെ തുണിയുടെ അതിർത്തി നമ്മൾ അല്ല തീരുമാനിക്കേണ്ടത്
@gg-ij2rz3 жыл бұрын
@@allu103 exactly.
@manjulapp63893 жыл бұрын
Good interview.Watched fully. Could not stop in between
@vinialex3 жыл бұрын
She is a blessed woman. God bless Indran and Prithvi’s family. Capable wives.
@niranjana53093 жыл бұрын
Great women, mother and wife. ❤️❤️
@sijaspv3 жыл бұрын
Really a wonderfull lady. ❤️🤗😍
@beekeyesdev26173 жыл бұрын
A very down to earth, simple but very, intelligent & interesting story teller is this great Mother! Definitely some of the great Kainikkara family heritage reflects in her personality and her way of narration! No wonder Sukumaran liked her inspite of him being a hero and she being mostly acting in comic & supportive roles at that time ! She might have fallen into love with Jagathy just because of his genius as a great comedian ! But her love and respect for Sukumaran has been mainly because of her appreciation of him as a man of opinion and an intellectual more than a movie hero..! A great tradition and legacy she got from her her father and his famous elder brothers, the Kainikkara brothers! Let she have a healthy and long life to tell us more and more of her great, colourful and eventful life with Sukumaran and her son's, in this World ! ഇന്ദ്രൻ & പൃഥ്വി are truly one of the very few sons in this World to have a great Mother like her, who brought them up without losing the legacy of their father Sukumaran! Kudos to her! Have a Long, healthy, cheerfully long ife Dear Mallika Chechi! ❤️🌹❤️🙏🙏🌿🕊️🌿🕊️🌿🕊️
@minisasi67163 жыл бұрын
സത്യം പറയാമല്ലോ ചേച്ചിയുടെ ഇ എളിമ ആണ് എന്നെ ആകർക്ഷിക്കക്കുന്ന്ത്
@cloweeist3 жыл бұрын
Enjoyed every second of every segment of this interview.
@omanathomas3030 Жыл бұрын
Yes
@sheedalsajeev80763 жыл бұрын
Beautiful talk,stay blessed
@gouriam702 жыл бұрын
Respect you ma'am🙏 Love to listen you😊
@UMERSAALI3 жыл бұрын
*ജീവിതത്തിൽ വിജയിച്ച സ്ത്രീ*
@treesamichael37793 жыл бұрын
Credit really goes to Sukumaran like Mallika stated.
@tomsytomy3 жыл бұрын
Ivarudu family le ellavarum arivodum bodhathodum koode samsarikkunnu 👍
@unnyaarcha3 жыл бұрын
She is well and truly a perfect example for how an ideal mum/-in-law should be, the daughters in law are so lucky to have inherited her but it seems like sons and their families are too much into their own world; not that she's complaining.
@prasannakumar10873 жыл бұрын
jjjhjjhhhjjjhhhjhjhhhhhjhhhjjjhjjhhjhh
@LoveBharath3 жыл бұрын
I still remember meeting Mallika chechi in Chennai.. very enthusiastic and impressive personality..
@beenaabraham22433 жыл бұрын
ശരിയാ , മമ്മൂട്ടിയും സുകുമാരനും ഒരു പോലെ എനിക്കും തോന്നിയിട്ടുണ്ട്.
@hasiyunuichu88483 жыл бұрын
Nan ith vare oru interview ful kandittilla but ith eanikk skip cheyyn vare thonniyilla 🤩
@loyalgirl13573 жыл бұрын
Same
@msnair36033 жыл бұрын
There is something to learn to from both her daughter in laws. Supriya is bold and opinionated but always puts her family before her. Poornima is totally self made and independent and seems more cool and easy going. Plus she is multi faceted since she does business, acting, hosting etc.
@rekha9773 жыл бұрын
I think purnima is equality good family oriented women as much as an entrepreneur, if you see her videos in her sisters KZbin channel u can see that in her kids behaviour
@msnair36033 жыл бұрын
@@rekha977 Ofc. That's why I admire her more.
@kva99723 жыл бұрын
Yeah. Supriya is a well articulated and informed person. Infact smart and talented. She is not meant for cinema, but ended up here for family.
@thelightspace19473 жыл бұрын
Nice interview👍🏻
@remadevi335511 ай бұрын
Nice interview.wish u a happy and peaceful life. Indrajit nalla nadananu. Vendathra chance kittunnilla
@adoado48913 жыл бұрын
കുറച്ചു വർഷം മുമ്പ് അമ്യത ടിവിയിൽ സാന്ത്വനം പരിപാടിയിൽ ആണ് ചേച്ചീടെ സംസാരം ആദ്യമായി കേൾക്കുന്നത് അന്ന് ഒരു അമ്മയോട് ചേച്ചി പറയുന്നുണ്ട് ആരുടെ മുന്നിൽ കരഞ്ഞാലും മക്കൾടെ മുൻപിൽ കരയരുത്. അവർക്ക് കരുത്താകണം. എന്ന്. പല അവസരങ്ങളിലും ഞാനത് ദാർക്കാറുണ്ട .. ചേച്ചി സൂപ്പർ...
ഇതൊക്കെ കൂടി ഒരു പുസ്തകമാക്കിയെങ്കിൽ കൊള്ളാമായിരുന്നു. പറയുന്നത് നാലഞ്ചു വാക്യങ്ങളിലാണെങ്കിലും ഒരു പാടു പേരെ കുറിച്ച് വരഞ്ഞിടുന്ന ചിത്രങ്ങൾ മനസ്സിൽ പതിയുന്നവയാണ്
@valsavasukutty94822 жыл бұрын
Nice and very interesting talk Mohamallika.. Valsa..your senior at Womens college.Wish you all the best.
@shylarasheed37243 жыл бұрын
വളരെ നല്ലൊരു interview
@ansalias39773 жыл бұрын
A good mother can mold good children
@devudevu24163 жыл бұрын
രാജു ചേട്ടൻ പൊളിയാ 🥰കണിശക്കാരൻ എന്നൊക്ക അമ്മ പറഞ്ഞുലോ... അത് കൊണ്ട് സുപ്രിയ ചേച്ചിനെ ഒരാളും കുറ്റം പറയുല.. അടിപൊളി വസ്ത്രദാരണം മാന്യത ഉള്ള ഒരു ബഹുമാനം തോന്നുന്ന വ്യക്തിത്തം രാജു ഏട്ടന്റെ ഭാഗ്യം തന്നെ ചേച്ചി 🥰🥰